No video

ആത്മീയ തട്ടിപ്പ്ഒറിജിനൽ vs ഡ്യൂപ്ലിക്കേറ്റ് | LIVE | LIYAKKATHALI CM

  Рет қаралды 33,613

Liyakkathali CM

Liyakkathali CM

Күн бұрын

​‪@ProudEMU‬ ‪@AlUsthadRoasted‬ ‪@LiyakkathaliCM‬
Thank you for your Continued Support:
-------------------------
PLEASE SUPPORT OUR ACTIVITIES:
BY JOIN CHANNEL MEMBERSHIPS & DONATIONS
-------------------------
DONATE via GPAY /UPI : 6282933384 liyakkathalicm@okaxis
-------------------------
DONATE via PAYPAL: paypal.me/liya...
-------------------------
BDONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
JOIN THIS CHANNEL: / @liyakkathalicm
-------------------------
CONTACT/FOLLOW : bio.link/liyak...
-------------------------
WEBSITE
www.mulhid.org
www.exmuslimsofkerala.org

Пікірлер: 274
@bhavanatp3830
@bhavanatp3830 2 жыл бұрын
സ്വതന്ത്ര ചിന്ത വിജയ്ക്കട്ടെ 🙏🙏🙏🙏👍👍👍
@sathyabhamavk9712
@sathyabhamavk9712 2 жыл бұрын
😄😄😄😄😄😄😄 ട്യൂനും, പാട്ടും super ആണ് കേട്ടോ. നന്നായി പാടുന്നുണ്ട്. സാഹിത്യം കേട്ടപ്പോൾ ശരിക്കും ചിരിച്ചു പോയി. എനിക്ക് ഇവരോടൊക്കെ സഹതാപം ആണ് തോന്നുന്നത്. ഒരു ഇത്തിരിപോലും ഇവർക്കൊന്നും ഇപ്പോഴും മാറാൻ കഴിഞ്ഞിട്ടില്ല. പാട്ട് 👌👌👌👌👌👍👍👍👍👍
@Commentoli-Manushyan
@Commentoli-Manushyan 2 жыл бұрын
പ്രഷറും ഷുഗറും നോർമൽ ആക്കള്ളാഹ്.. ഹ വയലാർ എഴുതുമോ ഇതു പോലെ!!!
@mydiary3685
@mydiary3685 2 жыл бұрын
Polichu bro❤️
@sulaimanm.s6100
@sulaimanm.s6100 2 жыл бұрын
👍👍
@ChabuSabu
@ChabuSabu Жыл бұрын
ഇല്ലള്ളാഹ് ......🥴
@ammankv7164
@ammankv7164 2 жыл бұрын
നമ്മുടെ നാട്ടിലെ ഏറ്റവും ലാഭമുള്ള ബിസിനസ്‌ :രാഷ്ട്രീയം, മതം,
@binuabraham3621
@binuabraham3621 2 жыл бұрын
എന്റെ ലിയാത്തലി സ്നേഹിത സഹോദര എടാ ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിന് അപകടം അപായം ആപത്ത് ഭവിഷ്യത്ത് ദ്വോഷം വിനാശം ശല്യം ഒക്കെ ആണ്
@ansarthaha9227
@ansarthaha9227 2 жыл бұрын
Oru kurangan onnumariyatheyadunnu athu kelkkunna bakki kuranganmar athu keattu aadunnu sahoadhara pareeksha oralu ezhuthunnathu padichitta allathe kidannu urangiyettalla pareeksha ezhuthunnathu padikkathavan ezhuthunnundu avan oru shoonyan kandezhuthunnavan avan kandezhuthikonde erikkunnu ethinteyall pearum pareekshanam ennanu vellavum manasilayo entho
@Unnimoyi-po2kx
@Unnimoyi-po2kx 3 ай бұрын
എടാ മോനെ മതവിശ്വാസിയോ ദൈവവിശ്വാദ്ധിയോ അതോ പിശാജ് വിശ്വാസിയോ
@shefeektkm143
@shefeektkm143 2 жыл бұрын
പ്രാർത്ഥനാഗാനം കേട്ട് ഉറക്കം വന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങൾ എത്രയോ ഭേതം
@raafik8041
@raafik8041 2 жыл бұрын
100%
@rashids1406
@rashids1406 2 жыл бұрын
നിങ്ങളുടെ എല്ലാം video യും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിന്ന് ഒന്നിന് മെച്ചം 👌👍👍👍
@ansarthaha9227
@ansarthaha9227 2 жыл бұрын
Theettam chumakkunna manushyante vedio kaanunna nee avane kaattilum mecham👍👍👍
@abdulkhader941
@abdulkhader941 2 жыл бұрын
മതം എന്ന ലഹരി യുടെ അടുത്ത് പോലും എത്തില്ല മറ്റൊരു ലഹരിയും.. മിടുക്കന്മാരായ ഇത്തരം പണ്ഡിതന്മാർക്ക് നന്നായി അറിയാമത് .. അവർ അത് ഉപയോഗപ്പെടു ത്തുന്നുവെന്ന് മാത്രം..
@m4ali993
@m4ali993 2 жыл бұрын
ലിയാക്കത്തു താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്‌ തുടരണം,
@ansarthaha9227
@ansarthaha9227 2 жыл бұрын
Enthuva quranumayi vellu vilikkan thyyarundo vaa athu e kurakkunna nanniyillathavanoadu para vellu vili eattedukkan
@user-nu3ug1dh2p
@user-nu3ug1dh2p 2 жыл бұрын
ലിയാക്കത് പറഞ്ഞാൽ അത് മോശം. But അനിൽ മുഹമ്മദ് പറഞ്ഞാൽ ഭയങ്കര sambavam😩
@mohammedalichannanath7447
@mohammedalichannanath7447 2 жыл бұрын
നായ്ക്കൾക്ക് ഹലുവ തീട്ടം മനുഷ്യർക്ക് ഹലുവ വളര്യ നല്ലപിലപിടിപ്പുള്ള രുചിയുള്ള വിഭവം അതുപോലെയാണ് അനിൽമലത്തിൻെയ വാക്ക് തീട്ടവാക്കുകൾ ജിഹാദികൾക്ക് ഹലുവ മനുഷ്യർക്ക്‌ ബുദ്ധിയും യുക്തിയും സംസ്കാരവും മാനവവികത തർമികത വ്യത്യാഭ്യാസം സാമൂഹിക ബോതം സഹജീവി സ്‌നേഹം ഉള്ളവർക്ക് ലിയാക്കത്തു സാറിന്റയ് വാക്കുകൾ കോഴിക്കോട് ഹലുവ അതാണ്‌ വ്യത്യാസം കഴുതകൾ എന്നു അതുതന്നെയല്ലേ
@vijayakumari4064
@vijayakumari4064 2 жыл бұрын
ഉഗ്രൻ അവതരണം 👌🙏🏼
@ansarthaha9227
@ansarthaha9227 2 жыл бұрын
Ramanam vayikkuka annittu quran padikku sahoadhara oru Karyam choadhichoaate ningade Vtl camera ella oru kallan Vtl kayari moshttichu ningalu urakkathilayathukondu arinjilla. Avane ningalu udane pidikkuvo atho annu thanne police avane pidikkuvo athinu kurachu samayamundu kashattapettale swargam kaanu
@shamsushamsu3352
@shamsushamsu3352 2 жыл бұрын
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലികേറ്റും, ഡ്യൂപ്ലികേറ്റിനെ വെല്ലുന്ന ഒറിജിനലും, പിന്നെ കുറേ കഴുതകളും.
@ajmalmohd786
@ajmalmohd786 2 жыл бұрын
ഞാനുണ്ടായത് ഏർവാടി പോയിട്ടാണ് എന്നാണ് എന്റെ ഉമ്മ പറയുന്നത് 🤣🤣🤣 എനിക്ക് വയ്യ ഇതൊരുമാതിരി lock ആയി പോയി
@thasni1331
@thasni1331 2 жыл бұрын
അനക്ക് പെരാന്ത് ണ്ടാ ചെങ്ങായി. പെരാന്ത് എളക്കാനാ അവിടെ പോന്നേന്നാ പറഞ്ഞു കേട്ടിട്ടുള്ളത്
@cpsaleemyt
@cpsaleemyt 2 жыл бұрын
ഹറാമായ പാട്ടിനെ ഹലാലാക്കാൻ ഇതും ഒരു വഴി ആണ് ! " മാപ്പിള പാട്ട് " പോലെ ! 😄
@ansarthaha9227
@ansarthaha9227 2 жыл бұрын
Oru thoppiyitta oralu entho mykke eduthu paranjo athu oru kazhutha eattupiadichu kuttam kandetthunnu athu kaettavar chirikkunnu quran nee vishavasikkunno athil oru thettu evante aduthu para kaanichu tharan liyakkathe ninakku oru aayussu samayam tharuva nee konduva purakil kavaru kettivekkanan para liyachachiyoadu njekkum kure kidannu athu konda
@ayoobm7206
@ayoobm7206 6 ай бұрын
വന്ന ബലാഇനെ നീക്കല്ലാഹ്, വരുവാനുള്ളേന കാക്കല്ലാഹ്.
@jksenglish5115
@jksenglish5115 2 жыл бұрын
I appreciate your commitment to your community.
@hassanubanna9023
@hassanubanna9023 2 жыл бұрын
👍
@ammadpk300
@ammadpk300 2 жыл бұрын
യേശുദാസിനെ കൊണ്ട് പാടിച്ചാൽ ഇതിലും കൂടുതൽ നന്നാകുമായിരുന്നു മുഹമ്മത് നെബിക്ക് തന്നെ രോഗം വന്നിട്ട് ഒരു ആത്മീയ ചികിത്സയും ചെയ്തതായി കണ്ടില്ല
@ayyappankp2035
@ayyappankp2035 2 жыл бұрын
ഈ സമൂഹത്തെ സൂക്ഷിക്കുക. I mean സ്വന്തം ജീവൻ.
@sureshalangad4016
@sureshalangad4016 2 жыл бұрын
ലിയാക്കത്... നിങ്ങൾ ഒരു ഡേർ ഡെവിൾ ആണ്... ആശംസകൾ 🌹🌹🌹
@ansarthaha9227
@ansarthaha9227 2 жыл бұрын
Sahoadhara oru samshayam chovvayil ninaglau poayittundo chovva undennu ningalu engana vishavasikkunna e parayunna e pedutha kazhuvathoan kandittilla pinna ellarum vishavasikkunnandallo nallathu
@shabanashummer8383
@shabanashummer8383 2 жыл бұрын
What is this !!!! This is getting really funny … I am shocked to see the tone of the song for prayer . Really funny , Thanks Liyakkath for this vid . Really enjoyed 👌
@muthalibpalachal1063
@muthalibpalachal1063 2 жыл бұрын
I am also
@janodjansen7263
@janodjansen7263 2 жыл бұрын
Even more funny is the guy’s smile , he looks like mamokoya in a blazer
@ansarthaha9227
@ansarthaha9227 2 жыл бұрын
I think. Not only but also
@rajeshedava5182
@rajeshedava5182 2 жыл бұрын
Liyakkathali..sarine...namaskkaram
@skunhumon5037
@skunhumon5037 2 жыл бұрын
വളെരെ ശരിയാണ് പണവും സമയവും ആയുഷുo നഷ്ടപ്പെടുത്താതിരിക്കു .ഇവന്മാരെ ഒഴിവാക്കു '.
@shabukoshy5096
@shabukoshy5096 2 жыл бұрын
ഒർജിനൽ റബ്ൻ്റെ കുപ്പായം ധരിച്ചു, ഡ്യൂപ്ലികേറ്റ, റബ്ന്റയും, കാഫിർന്റെ കോട്ട് ധരിച്ചു
@cmgeorge2436
@cmgeorge2436 2 жыл бұрын
മുതൽ മുടക്കില്ലാത്ത കച്ചവടം കണ്ടുനിന്നാൽ രെക്ഷ!!!
@rainbowrosemedia3840
@rainbowrosemedia3840 2 жыл бұрын
ഡ്യൂപ്ലിക്കേറ്റിനെ തന്നെ തെറി പറഞ്ഞപ്പോ ക്ലാസ്സ്‌മേറ്റ് പറയുകയാ സൂക്ഷിച്ചു പറയണം.. നമ്മുടെ മഹല്ലിൽ തന്നെ ഇയാൾക്ക് അനുയായികൾ ഉണ്ട് എന്ന് 😂 പിന്നെ എങ്ങനെ ഒറിജിനാലിനെ എതിർക്കും 🤔🤣
@miragepk8487
@miragepk8487 2 жыл бұрын
Ara duplicate
@fortestcomputers5220
@fortestcomputers5220 Жыл бұрын
പോലീസ് നേരിട്ട് കേസെടുക്കണം...
@sudheervk1148
@sudheervk1148 3 ай бұрын
Dear liyakath, If i were you i would have used my knowledge in islam to fulfill my dreams. I have been living in the middle east for 24 years, still i cannot take care of my family if i dont go for work for 2 months.
@safeesk9536
@safeesk9536 2 жыл бұрын
👍👍❤️ go ahd
@m4ali993
@m4ali993 2 жыл бұрын
പടച്ചോൻ എണിറ്റു ഓടി കാണും പാവം പടച്ചോൻ, രാജി വെച്ചിട്ടുണ്ടാകും..
@janodjansen7263
@janodjansen7263 2 жыл бұрын
Lolzz
@vasudevantk1363
@vasudevantk1363 Жыл бұрын
ഇത് രോഗ ശാന്തി ശുശ്രുഷയേക്കാൾ ഭീകരമാണല്ലോ. അള്ളാ
@sharfudeensarfu4752
@sharfudeensarfu4752 2 жыл бұрын
Very good liyakathali
@ashrafashraf4839
@ashrafashraf4839 2 жыл бұрын
♥️👍
@Rahman-vm5vh
@Rahman-vm5vh 2 жыл бұрын
ആശംസകൾ
@truelife8037
@truelife8037 2 жыл бұрын
*kzfaq.info/get/bejne/gKt6i7eDy9Cycas.html* *_Quran and big bang theory_* 2)::::::::::::::::::::::::::::::::::::::::::::::: Quran വെല്ലുവിളിക്കുന്നു.. time line 1:50 kzfaq.info/get/bejne/jLB7ndebuJ6vdo0.html 3)!!!!!!!!!!!!!!!!!!!!!!!!!! *_kzfaq.info/get/bejne/Y9-mZKZp1JavpZuS.html*
@mammymammy9834
@mammymammy9834 7 ай бұрын
വ്യത്യസ്ഥ മതങ്ങൾ ഉണ്ടായത് തന്നെ അന്നത്തെ രാഷ്ടീയ ചൂഷ്ണമാണല്ലോ, / അന്നത്തെ രാഷ്ട്ടിയ ചിന്നം മതമായിരുന്നു / ഇന്ന് കൊടിയും മറ്റ് പേരുകളുമാണ്
@HaneefaKunnakkatt-xn5yo
@HaneefaKunnakkatt-xn5yo Жыл бұрын
ഇല്ല
@MalluDotCom
@MalluDotCom 2 жыл бұрын
ഡോക്ടർമാർ പട്ടിണി കിടന്നു ചാവും 🤣
@sivadasvp1743
@sivadasvp1743 2 жыл бұрын
Congratulations. There are so many educated fools in kerala.
@ansarthaha9227
@ansarthaha9227 2 жыл бұрын
You are fool foolish. Athyam nee ninte foolish avasanippikku Islam padikku sahoadhara
@krishnapriya1010
@krishnapriya1010 25 күн бұрын
Auyyo namichu eni dr 😢😢😢😢😢
@noufalalambath2595
@noufalalambath2595 2 жыл бұрын
Video length കുറച്ചു കുറച്ചാൽ നന്നായിരുന്നു . ആരിഫിനോടും കൂടി പറയുകയാണ്.
@abdulrazakrazak8209
@abdulrazakrazak8209 2 жыл бұрын
Ok
@hamsamulanthala8525
@hamsamulanthala8525 Жыл бұрын
ഒത്തിരി വലിച്ചു നീട്ടുന്നു മാത്രമല്ല ഇത് സർവ്വ സാധാരണയാണ് വേറെ പുതുമയുള്ള ഒത്തിരി വിഷയങ്ങൾ ഉണ്ടല്ലോ ?
@shyla2690
@shyla2690 Жыл бұрын
എക്കോ ഇല്ല
@rasheedriya4715
@rasheedriya4715 2 жыл бұрын
ദൈവവിശ്വാസികളെ പഠിക്കാൻ വളരെ എളുപ്പമാണ് എന്തുപറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങും
@ammankv7164
@ammankv7164 2 жыл бұрын
"പറ്റിക്കാൻ "എന്നല്ലേ?
@janodjansen7263
@janodjansen7263 2 жыл бұрын
Lolzzz
@ansarthaha9227
@ansarthaha9227 2 жыл бұрын
Ennittu pearu eppazhum Rasheed riya athyam. OK quran allaahuvinte samasaramanu e kurakkunnavaru quranil theettundenkil kaanikkaan para koode riya molum koode ninno kuzhappam e oru aayussu thala kuthi ninnal Evan onnum konduvarilla
@anwarailib
@anwarailib 2 жыл бұрын
കേള്‍ക്കാന്‍ നല്ല tune ഉള്ള പാട്ട് 😁🤣. പാടുന്ന ആള്‍ക്ക് നല്ല voice. സിനിമ യില്‍ paadiyaal ആള്‌ click ആകും
@unniprijith
@unniprijith 2 жыл бұрын
പക്ഷെ " കി ഡ് നി" എന്ന് അവിടെ പറയാൻ പാടില്ല🤭🤭
@abuchoolatti252
@abuchoolatti252 2 жыл бұрын
അറിവിൻ നിലാവ് നടക്കുന്നത് എൻ്റെ നാട്ടിലാണ്.. എന്നാ കോമഡിയാണെന്നോ... ഹ ഹ ഹ
@kunjumpm1950
@kunjumpm1950 2 жыл бұрын
@shajahankdgl9494
@shajahankdgl9494 2 жыл бұрын
Hai liya👋
@shamseercx7
@shamseercx7 2 жыл бұрын
Kath
@manojks2054
@manojks2054 2 жыл бұрын
NIssahayavastha chooshanam super word
@user-xc7ph3gy5o
@user-xc7ph3gy5o 6 ай бұрын
ജീവിക്കാൻ പഠിച്ചവൻ...കാലത്തിനും മുന്നേ സഞ്ചാരി വർ..😂😂😂😂
@vinodpr7400
@vinodpr7400 Жыл бұрын
സാമുഹികമായ ഒന്നാതരം ചൂഷണ തട്ടിപ്പാണ് എല്ലാ വിഭാഗ അത്മിയതയും എന്ന് നാം തിരിച്ചറിയുക. ഭരണഘടന വിഭാവനം ചെയ്യുന്ന വിഭാഗിയത ഒഴിവാക്കിയാൽ . എല്ലാം ശരിയാകും
@ammankv7164
@ammankv7164 2 жыл бұрын
ഈ പാട്ടിന്റെ ട്യൂൺ മോഷ്ടിച്ചതാണ് 😕
@user-qj4kn5ke5n
@user-qj4kn5ke5n 2 жыл бұрын
കൊള്ളാം നല്ല ട്യൂൺ. പക്ഷേ ഒരു സംശയം. അള്ളായ്ക്ക് സംഗീതം ഹറാം അല്ലേ.. 😂😂😂😂😜😜😜😜കിഡനി ട്യൂൺ ആക്കിയപ്പോൾ കിഡ്നി മാറിപ്പോയതല്ലേ.
@Chickenthandoori
@Chickenthandoori 2 жыл бұрын
സംഗീതം മാത്രമല്ല... ഫോട്ടോ ക്യാമറ, വീഡിയോ ക്യാമറ, dvd പ്ലയെർ
@ansarthaha9227
@ansarthaha9227 2 жыл бұрын
Sangeetham kaettittu ninakku enthuva kittiye marikkan kidakkunna aalkku dailamo dailamo enna songu ne ettu kodukkumo nee angane aano
@user-xh3tb8rh5y
@user-xh3tb8rh5y 9 ай бұрын
ലിയാകതിലിന് ബുദ്ധിയില്ല കാരണം ഇസ്ലാമിനെ ഇത്രയധികം അറിഞ്ഞിട്ടും എല്ലാം കളഞ്ഞ് കുളിച്ചു നല്ല ഒരു ബിസിനസ് തട്ടികളഞ്ഞു 🤣
@machanmachambi491
@machanmachambi491 2 жыл бұрын
പാട്ട് ഒരുമാതിരി തെലുങ്ക് സിനിമാപാട്ട്,മലളയാള വേർഷനാണല്ലൊ,അൽ ഹമ്ദുലില്ലാ...
@shyla2690
@shyla2690 Жыл бұрын
എന്റെ ചുക്കാണി ഒന്ന് വലുതായി കിട്ടണം അതിനു വല്ല ദോഹയും ഉണ്ടോ പാട്ടിൽ ചുക്കാണിയെ പറ്റി ഒന്നും കേട്ടില്ല
@adnanmk9458
@adnanmk9458 2 жыл бұрын
I alwys watch your videos ,, it’s more interesting ♥️🔥
@ansarthaha9227
@ansarthaha9227 2 жыл бұрын
Quran is amazing my brother. Ningalkku orikkalum evanoadu NJn vellu vilikkunnu quran oru thettu kanicu tharan evanoadu para neeyum koode ninno
@Topfoodstories
@Topfoodstories 2 жыл бұрын
@@ansarthaha9227 😂
@update7657
@update7657 2 жыл бұрын
Alanallur Karanaya Juan😂
@maanumanjeri7655
@maanumanjeri7655 2 жыл бұрын
👌👌👌
@hareeskandoth4153
@hareeskandoth4153 7 ай бұрын
ഈ.. ഹദീസ് ഓൺലൈൻ എബടെ കിട്ടും.. ഒന്ന് പഠിക്കാൻ ആണ് 😁
@noufalputhalath7570
@noufalputhalath7570 2 жыл бұрын
Liykathu.sir
@truelife8037
@truelife8037 2 жыл бұрын
*kzfaq.info/get/bejne/gKt6i7eDy9Cycas.html* *_Quran and big bang theory_* 2)::::::::::::::::::::::::::::::::::::::::::::::: Quran വെല്ലുവിളിക്കുന്നു.. time line 1:50 kzfaq.info/get/bejne/jLB7ndebuJ6vdo0.html 3)!!!!!!!!!!!!!!!!!!!!!!!!!! *_kzfaq.info/get/bejne/Y9-mZKZp1JavpZuS.html*
@afsalummer790
@afsalummer790 Жыл бұрын
Nalla paatu
@msali6214
@msali6214 Жыл бұрын
Sayyid mammade. You are a original duplicate thangal. SAYYID , MANNAM katta
@mathewk6861
@mathewk6861 2 жыл бұрын
ഒറിജിനൽ സാത്താൻ ആരാധന.ഒരു സംശയവുമില്ല.
@dn8105
@dn8105 6 ай бұрын
😂😂😂 that song. God wouldn't forgive them for this😢 🤣🤣🤣
@fk1965
@fk1965 2 жыл бұрын
❤️
@abdulrahmanap1873
@abdulrahmanap1873 7 ай бұрын
തട്ടിപ്പിലുംഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടോ ?😂
@shajantv9676
@shajantv9676 2 жыл бұрын
Voice CLEAR aanu
@sirajsiru7011
@sirajsiru7011 2 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@fary3509
@fary3509 2 жыл бұрын
ബ്രോ ഖുർആൻ ൽ പറഞ്ഞ ലോകവസാനത്തെ കുറിച് ഒന്ന് പറയാവോ
@ansarthaha9227
@ansarthaha9227 2 жыл бұрын
E nannikettavananum e koode kidannu onnu ariyathe Aadunnavarum oru poale ninnaalum thala kuthi ninnaalum avan parayathilla athyam avan undaaythu enganaunnu onnu choadhiche avan kannu kondu kandaale vishvasikmu
@Samson-ce4bm
@Samson-ce4bm 2 жыл бұрын
Protect. Custams. &. Police. 😇〰️
@shajantv9676
@shajantv9676 2 жыл бұрын
👏👏👏
@mthejus6740
@mthejus6740 2 жыл бұрын
ഞാനും കുറെക്കാലം ഒറിജിനലിനെ പിന്തുണച്ച ആളായിരുന്നു. പിന്നീടാണ് എല്ലാം ഡ്യൂപ്ലിക്കേറ്റാണെന്ന് ബോദ്ധ്യമായത്.
@harismurshida513
@harismurshida513 2 жыл бұрын
Liyakath kaa ningal islamilek tirich varooo.njn ningale respect cheyunnu.niglk allahu vinte hidayat kittan njn dua cheyunnu .otiri snehatoode
@muhamedmustafa1416
@muhamedmustafa1416 Жыл бұрын
This is thattib
@noushadhadi31
@noushadhadi31 2 жыл бұрын
❤️❤️❤️👍
@renukat6
@renukat6 Жыл бұрын
സംഗീതം ഹറാമാണ്
@pagafoor7790
@pagafoor7790 2 жыл бұрын
പോത്തുകൾ ബുദ്ധിയില്ലാത്തവർ തുടങ്ങിയ പരാമർശം ഒഴിവാക്കുമല്ലോ..
@ammankv7164
@ammankv7164 2 жыл бұрын
താടി നമ്മൾ വളർത്തേണ്ട 😁അത് താനേ വളർന്നോളും 😁
@AbdulRasheed-eo4yt
@AbdulRasheed-eo4yt 2 жыл бұрын
ലിയാഖത്തേ ഞാനും നാട്ടുകാരനാണ്
@noushadva3783
@noushadva3783 2 жыл бұрын
ബുദ്ധിയും വിവേകവും ഉള്ളവർ ആരും ഇതിന്റെ പുറകെ പോവില്ല പിന്നെ കുറെപേർ ഇതിൽ അകപ്പെട്ട് നശിക്കട്ടെ
@jameelakp1636
@jameelakp1636 2 жыл бұрын
കൊടക്കാട് തങ്ങളുടെ കൂടേ തേൻ വിൽക്കാൻ കൂടിയ കുറേ സ്ത്രീകളുടെ കുടുംബ ജീവിതം കോഞ്ഞാട്ടയായി
@sainusainu8895
@sainusainu8895 Жыл бұрын
Original ഇതാണ്‌ എങ്കിൽ duplicate എന്താകും 😂
@tomykabraham1007
@tomykabraham1007 Жыл бұрын
അപ്പൊള്‍ താങെല്‍ ആരികും 😂😂😂
@shamseercx7
@shamseercx7 2 жыл бұрын
Duplicate തങ്ങളെ intro kgf ലെ car scene പോലെയുണ്ട് 😂
@sunnyjacob6500
@sunnyjacob6500 8 ай бұрын
വരാൻ പോകുന്ന കാര്യങ്ങൽ പ്രവജിക്കൽ എല്ലാ മതങ്ങളിലും ഒരു പോലെ ആണ്. നടക്കാതെ വരുമ്പോൾ എങ്കിലും സത്യം എന്താണ് എന്ന് ആലോചിക്കാൻ തടസ്സം വരുന്നത് അന്ധവിശ്വാസം തന്നെ. ഇതിൽ തന്നെ നല്ല പണം കാക്കുന്ന മരവും പുരോഹിത ആചാര്യൻ മാർ നട്ട് പിടിപ്പിച്ചു വളർത്തി വലുതാക്കി നല്ല പോലെ കായ പറിച്ച് തിന്നു സന്തോഷിക്കും.
@abdulrazakrazak8209
@abdulrazakrazak8209 2 жыл бұрын
എനിക്ക് പറയാനുള്ളത് ഇവർക്ക് ഖുർഹാൻ അറിയാം അവർ സത്യം പറയുന്നില്ല നുണ പറയുന്നു അവർ ഇവിടെ സ്വർഗ്ഗ ജീവിതം അനുഭവിക്കുന്നു അവർക്ക് സ്വർഗവും നരഖവും ഇല്ല. എന്നുള്ളത് അറിയാം അതു കൊണ്ട് അവർ മാനവരെ പറ്റിച്ചു ജീവിക്കുന്നു യുക്തിവാതികൾ അവരുടെ ഖുർആൻപഠിച്ചു വിമർശികുമ്പോൾ അവർ നീരീക്ഷര വാതികൾആവുന്നു അതും മുഹമദിന്റെ ഒരു തൻന്ത്രം ആയിരുന്നിലേ
@binuabraham3621
@binuabraham3621 2 жыл бұрын
പ്രിയ ലിയക്കത്തലി സ്നേഹിത സഹോദര സുഹൃത്ത് ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിന് എന്ത് പ്രയോജനം ഒന്നും തന്നെ ഇല്ല തേങ്ങ പത്തു അരച്ചാലും താൾ അവസാനം അത് പോലെ തന്നെ ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളും എല്ലാം മതവിശ്വാസികളായ ആൾക്കാർ അത് പോലെ തന്നെ ആണ് ലോകത്തിലെ എല്ലായിടത്തും ഉള്ള ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം ഉഡായിപ്പ് തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും ആണ്
@visvaambikayathy
@visvaambikayathy 2 жыл бұрын
Ella Manushyarum Jeevajalangalilum “ Majisthwam” undu aa vidya kaanichu Kodukkunna Usthdumar allengil Thangalmar Ini undaakum.
@ansarthaha9227
@ansarthaha9227 2 жыл бұрын
Sahoadhari onnu choadhikkaatte. Kannu onnu adachittu choathikku enne kondu enthu cheyyan pattumennu. Arabi athinte artham onnu vayikkan shemikku nallathu varatte
@fortestcomputers5220
@fortestcomputers5220 Жыл бұрын
Google വിചാരിച്ചാൽ... ഇവറ്റകളെ... അടിച്ചൊടിക്കലോ...
@shuaibu1184
@shuaibu1184 2 жыл бұрын
Kidini…..
@user-xh3tb8rh5y
@user-xh3tb8rh5y 9 ай бұрын
എന്താലേ 😂😂
@kunchimonbiyyam9278
@kunchimonbiyyam9278 2 жыл бұрын
Janaghal pottanmar aayal entha cheyya.
@msali6214
@msali6214 Жыл бұрын
Number one KALLAN
@tomykabraham1007
@tomykabraham1007 Жыл бұрын
മൊതം വല്ലികെട്ടു 😂😂😂
@maanumanjeri7655
@maanumanjeri7655 2 жыл бұрын
കോപ്പി റൈറ്റ് വരില്ലേ സഹോ
@kidsasmr2214
@kidsasmr2214 2 жыл бұрын
എനിക്ക് സബ്സ് റിബ് കൂടാൻ ലിയാകാത്ത ദുആ ചെയ്യണം 😀😀😀
@tomykabraham1007
@tomykabraham1007 Жыл бұрын
കിട്നി 😂😂😂😂
@hamzamannarkkad3258
@hamzamannarkkad3258 2 жыл бұрын
പൊട്ടൻ തങ്ങൾ നമ്മടെ നാട്ടുകാരൻ ആണല്ലോ കൗമിന്റെ തലയിൽ എന്താണോ എന്തോ
@soudathctsoudathct5608
@soudathctsoudathct5608 2 жыл бұрын
Hi
@hassanubanna9023
@hassanubanna9023 2 жыл бұрын
അള്ളാക്ക് പാട്ട് കേട്ടാൽ കോപം വരുലേ🤔🤔🤔🤔
@nasarnasar2075
@nasarnasar2075 2 жыл бұрын
Etenkilum mrkatinte asanatil vaya vach kodutolu
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 56 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН