No video

'I have no grudge against Pinarayi Vijayan' - Advocate A Jayashankar | PC George | Vellappally | RSS

  Рет қаралды 172,457

TNIE Kerala

TNIE Kerala

11 ай бұрын

In an episode of The New Indian Express' 'Express Dialogues', Lawyer and political analyst advocate A Jayashankar talks about why he is fond of PC George and Vellappally Natesan and why he holds no gridge against Kerala CM Pinarayi Vijayan. H e says that he thinks both PC George and Vellappally Natesan are honest people. He points out that he is still a member of the CPI.
#AdvAJayashankar #PCGeorge #VellappallyNatesan #CPI #Kerala

Пікірлер: 269
@Charudathan
@Charudathan 10 ай бұрын
ചിരിപ്പിച്ചു കൊല്ലരുതേ, ജയശങ്കർ!❤
@rajeevgk482
@rajeevgk482 11 ай бұрын
ജയശങ്കർ എല്ലാവരെയും വിമർശിക്കുന്ന ആളാണ്. അദ്ദേഹം ഉള്ള ചർച്ചകൾ ഞാൻ വളരെ താല്പര്യത്തോടെ കേൾക്കാറുണ്ട് 🌹
@lissygeorge2602
@lissygeorge2602 6 ай бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന.. ഒരാൾ നല്ല അറിവ് ആരേയും . ഭയക്കാത്തവർ ഉള്ളത് തുറന്നു പറയും❤
@jaisonv1776
@jaisonv1776 11 ай бұрын
പി സി ജോർജ്ജിന് കാപട്യം ഇല്ല പക്ഷേ double father syndrome ഉണ്ട്🤭🤭. ഈ സമയത്ത് അത് വ്യക്തമായി
@dreamsideas6195
@dreamsideas6195 11 ай бұрын
Multiple father
@syama5905
@syama5905 11 ай бұрын
വക്കീലിന് അറിയാം പിസി ജോർജും വെള്ളാപ്പള്ളിയും വായ് പോയ കോടാലിയാണെന്ന് വല്ലതും പറഞ്ഞു പോയാൽ വക്കീൽ എത്ര കുളിച്ചാലും നാറ്റം മാറില്ല 🤣🤣🤣
@sradhakrishnan4593
@sradhakrishnan4593 11 ай бұрын
Your selection of the two people you like and the one against whom you hold no grudges is a true reflection of who you are.
@sabithaanaz3334
@sabithaanaz3334 11 ай бұрын
Well said.
@hussainolavattur6417
@hussainolavattur6417 11 ай бұрын
Exactly clear observation
@nikmat
@nikmat 11 ай бұрын
കാണാത്തത് കണ്ടന്നു ജനങ്ങളോടു വിളിച്ചു കൂവുന്നതു എന്റെ കണ്ണില്‍ കാപട്യം ആണ്.
@pvnewport
@pvnewport 11 ай бұрын
💯
@harishbnair1224
@harishbnair1224 6 ай бұрын
എന്താണ് കവി ഉദേശിച്ചത്‌
@joymg2242
@joymg2242 11 ай бұрын
I like Jayashanker and his presence in media talk. He is good at critical analysis.
@Kerala_topic
@Kerala_topic 11 ай бұрын
പിസി ജോർജിനെ നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ പിന്നെ നിങ്ങളുടെ നിലവാരത്തെ കുറിച്ച് എനിക്കൊന്നും പറയാൻ ഇല്ല... 🙃
@chrisktm7
@chrisktm7 11 ай бұрын
നിലവാരം അളക്കുന്നത് ഏതു machine കൊണ്ടാ
@sheelams7339
@sheelams7339 11 ай бұрын
PC ജോർജിനെ താങ്കൾക്ക് ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ വക്കീലിന് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യം ഇല്ലേ. നമ്മൾ വിചാരിക്കുന്ന പോലെ എല്ലാവരും ചിന്തിക്കണമെന്ന് വാശി പിടിക്കാമോ.
@renjiththomas77
@renjiththomas77 11 ай бұрын
P.C.Chunk
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 11 ай бұрын
അടിമ കമ്മിക്ക് പാർട്ടിയെ പറഞ്ഞപ്പോൾ പൊള്ളി പിന്നെ rss ഇന്നേ കൂടി എന്തേലും പറഞ്ഞപ്പോൾ ആണ് ഒന്ന് അടങ്ങിയത്
@agoshp
@agoshp 11 ай бұрын
True.. they didnt ask about corruption charges..
@sharadms3318
@sharadms3318 11 ай бұрын
ജോർജ്, നടേശൻ ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങൾ ; കഷ്ടം താങ്കളുടെ നിലവാരം. ( സരിതയെ ഉമ്മൻ ചാണ്ടി പീഡിപ്പിക്കുന്നത് കണ്ടൂ എന്നും കണ്ടില്ല എന്നും പറഞ്ഞ മഹാൻ ) l Pity for you 🙏
@dealsisle
@dealsisle 11 ай бұрын
I think the Advocate should write a book on politically incorrect statements by Malayalee politicians.
@nishadmp8778
@nishadmp8778 11 ай бұрын
He is trying to be part of bjp alliance...
@remyam9796
@remyam9796 11 ай бұрын
He should… we are waiting
@sabithaanaz3334
@sabithaanaz3334 11 ай бұрын
He himself is politically incorrect.
@premaa5446
@premaa5446 11 ай бұрын
ജാതി ye പറ്റി ഇവിടെ വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടു. ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സർകാർ പോലും ജാതി നോക്കി സംവരണം, ജോലിയിൽ പ്രൊമോഷൻ, ഫിനാൻഷ്യൽ help college il mark കുറവുള്ളവർക്ക് പോലും അഡ്മിഷൻ കഴിവില്ലാത്തവർ ക്കു പോലും ജോലിയിൽ പ്രൊമോഷൻ ഒക്കെ സെൻട്രൽ govt..state darkar ഒക്കെ കൊടുക്കുന്നു. ആദ്യം അത് നിർത്താൻ പറയണം ഇവിടെ സംസാരിച്ചവർ. ജാതി തിരിച്ചു റിസർവേഷൻ നിർത്താൻ പറയുക. അല്ലാതെ ഒരു ജാതി പേര് പറഞാൽ ആർക്ക് എങ്കിലും എന്തു എങ്കിലും നഷ്ടം ഉണ്ടോ?. Answer to the question only! No bla bla will promoted. Pinne ഹിന്ദുക്കളിൽ മാത്രം ആണോ ഇങ്ങനെ ഉള്ള പേരുകൾ. മുസ്ലിംസ് പേര് കേട്ടാൽ അവർ മുസ്ലിംസ് ആണ് എന്ന് മനസിൽ ആകും Christians nte paru കേട്ടാൽ അവർ നസ്രാണി ആണ് എന്ന് മനസിൽ ആകും. ആദ്യം അത് ഒക്കെ നിർത്തി. അവരുടെ പേരുകൾ ജാതി മതം തിരിച്ചു അറിയാന സാധിക്കാത്ത പേരുകൾ ഇട്ടു വരുക. Ok Kallu, mannu, കള്ള്, വെള്ളം, നദി തീയ് എന്ന് ഒക്കെ ഇട്ടാൽ മതി. അല്ലാതെ മുഹമ്മദ്, അഹമ്മദ്, എബ്രഹാം, Mathew ഒക്കെ എട്തു ദൂരെ കളയുക. അതിനു ശേഷം വന്നു വാദങ്ങൾ വിളമ്പുക. ഇത് ഒരു മാതിരി നാണം കെട്ട ബ്ല ബ്ള bla bla bla മാത്രം. ശർഡിക്കാൻ തോന്നുന്നു. ഈ ഡബിൾ standard വാചകം അടി കേട്ടിട്ട്. Dhhu ദ് dhhu dhhu dhhu dhhu
@rajendrans7871
@rajendrans7871 11 ай бұрын
Mr. George is a good personality, has no double standards. Vellappaly evaluate his personal qualities, it is not upto the mark. I shudnt explain.
@rshdcltplzrshdcltplz5967
@rshdcltplzrshdcltplz5967 11 ай бұрын
ലോകംത്തെ എല്ലം അറിയുന്ന ഒരേ ഒരാൾ ഈ മഹാന് എന്തും പറയാം ഈ മഹാന പറ്റി ആരും ഒന്നും പറയരുത്
@kxpaul6554
@kxpaul6554 11 ай бұрын
അങ്ങനെയും തോന്നുന്നവർ ഉണ്ടല്ലോ അതാണ് മോനെ ലോകം
@user-kf3ry1sk6x
@user-kf3ry1sk6x 11 ай бұрын
സ്വന്തം കാര്യം നേടാൻ ആദ്യം SDPI യെയും അവരുമായി തെറ്റിയപ്പോൾ RSS നെയും പൊക്കി പറഞ്ഞ് തൻ കാര്യം നടക്കാൻ എന്തും ചെയ്യുന്ന എന്തും പറയുന്ന തറ നിലവാരമുള്ള ഓന്ത് ജോർജിനെ ആണ് ജയശങ്കർജിക്ക് ഏറ്റവും ഇഷ്ടം കഷ്ടം
@sasikk1275
@sasikk1275 11 ай бұрын
ലൗജിഹാദിനേയും , പോപ്പുലർ ഫ്രണ്ടിനേയും അതുപോലുള്ള സുഡാപ്പി രാജ്യദ്രോഹികളെയും തള്ളി പറഞ്ഞപ്പോൾ കാക്കായ്ക്ക് പൊള്ളി . അതുവരെ തലയിൽ വെച്ച് കൊണ്ട് നടന്ന പി സി ജോർജ്ജ് വർഗ്ഗീയ വാദി . അവസരവാദ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്താൻ ഒറ്റ തന്തക്ക് പിറന്ന പി സി ജോർജ്ജിനെ കിട്ടില്ല സുഡാപ്പി . ആൺകുട്ടികളുടെ വിഭാഗത്തിൽപ്പെട്ട പി സി ക്ക് ബിഗ് സല്യൂട്ട്...💪💪💪💪
@vvvvv880
@vvvvv880 11 ай бұрын
കാരൃങ്ങൾ മനസ്സിലാവുബോൾ രാഷ്ട്രീയം മറ്റികൂടെ
@luttappi9485
@luttappi9485 11 ай бұрын
Athany chankaran vakeelinte nilapadu eetavum verykkapedenda potu malinyagal any miivarum avasavadikal
@merinmaryvarghese344
@merinmaryvarghese344 11 ай бұрын
ശെരിക്കും അഡ്വക്കേറ്റ് ജയശങ്കർ World affiars/Geo Politicsne പറ്റി നല്ല അറിവുള്ള ആളാണ്!!! പക്ഷെ unfortunately അദ്ദേഹത്തോട് journalists എപ്പോളും ചോദിക്കുന്ന ചോദ്യങ്ങൾ അധികവും കേരളത്തിലെ politics കാര്യങ്ങൾ മാത്രം ആണ്, which is unfortunate 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@sanoojmabraham9556
@sanoojmabraham9556 11 ай бұрын
ശെരിയാണ് 👍
@kxpaul6554
@kxpaul6554 11 ай бұрын
നല്ലത് നടക്കണം എന്നുള്ള ചിന്തയോടെ സ്വന്തം പ്രസ്ഥാനത്തെ പോലും വിമർശവിധെയമാക്കുന്ന താങ്കളുടെ ശൈലി അനുകരനീയമാണ് 👌
@user-wo4wz7ds9m
@user-wo4wz7ds9m 11 ай бұрын
വെള്ളപ്പള്ളി...ആണ്..കേരളത്തിൽ...ജാതി...കൊണ്ട്..കേരളത്തിൽ..പഴയ..സ്‌നേഹം ഇല്ലാതെ ആക്കിയത് 👍ആ ഒരു സഹോദറിയാം..നശിപ്പിച്ച..ഒരേ ഒരു വെക്തി..വെള്ളപ്പള്ളി..ആണ്,👍👍സാർ..താങ്കൾ...ഒരിക്കലും...സമുദായ..നേതാക്കളെ..ന്യാകീകരിക്കരുത് 🙏pls 🙏അങ്ങേക്ക്....ഞങ്ങൾ...മലയാളികൾ..ഒരു..നല്ല..വില തരുന്നുണ്ട് ✨💖അത്...ഇല്ലാതെ ആക്കരുത് 💖🙏
@ayyappadasp.r3019
@ayyappadasp.r3019 11 ай бұрын
Vellapalli vannathin sheshamaan sreenaarayaniyar ottakettayath
@-mu6gz
@-mu6gz 11 ай бұрын
Nee eatho savarna oola aanenn manasilayi
@oliverqueen1779
@oliverqueen1779 11 ай бұрын
Appo muskingalile jaathi sangadanakalonnm onnm chythille
@syhuhjk
@syhuhjk 11 ай бұрын
Pazhya snehamo? Ath enthann. Sndp karode pand sneham kanicha vere communities vere undo? Onn parayu. Vellappally might be corrupt. But a community gunam pidikkan thudagiyath puli vannathinu sheshamann.
@fortelx8611
@fortelx8611 11 ай бұрын
Pakshe ചില ഗുണങ്ങൾ ഉള്ള vyakthiyumaanu. നല്ല നേതാവാണ്
@qathardew905
@qathardew905 11 ай бұрын
ഞാനും ഒരു സിപിഐക്കാരനാണ് യഥാർത്ഥ മനുഷ്യനാണ് ജയശങ്കർ 🎉🎉🎉
@rajuco7470
@rajuco7470 11 ай бұрын
Telling facts
@harikrishnanm6713
@harikrishnanm6713 6 ай бұрын
എനിക്ക് പിസി യെ ഇഷ്ടം ആണ് പിസി ഡീസന്റ് ആണ്‌. ജയശങ്കരേയും ഇഷ്ടം ആണ്‌.
@josemichael3135
@josemichael3135 11 ай бұрын
Jayashankar sir,a true person ❤
@rajuthomas5767
@rajuthomas5767 11 ай бұрын
Ayal Loka Chetta yanennu eppol theliyikkunnath.
@prajullas
@prajullas 7 ай бұрын
"മുറിമോനകൊണ്ട് കുത്താതെ കുഞ്ഞു സാഹിബേ" അടിപൊളി!
@mohandasms8057
@mohandasms8057 11 ай бұрын
എല്ലാ കാര്യവും അറിയുന്ന mahan🙏
@SR-bs5ik
@SR-bs5ik 11 ай бұрын
പിസി യും നിങ്ങളും ഒരുപോലെയാ അപ്പം കാണുന്നവനെ അപ്പൂപ്പന്ന് വിളിക്കുന്ന സ്വഭാവം 😎
@mathewkj1379
@mathewkj1379 11 ай бұрын
ഇമ്മിണി ബലിയ കണ്ട് പിടുത്തം 🤣🤣
@kxpaul6554
@kxpaul6554 11 ай бұрын
കൊച്ചു കുട്ടിയല്ലേ അങ്ങിനെയേ ചിന്തിക്കൂ 😂
@mohammedashraf3879
@mohammedashraf3879 11 ай бұрын
ആട് ആന്റണി, വീരപ്പൻ എന്നിവരെയും ഇഷ്ടപ്പെടാം. ബുദ്ധിമുട്ടുണ്ടാവില്ല.
@sidharthbabus5925
@sidharthbabus5925 11 ай бұрын
Nalla best aalukale aananllo ishtam😂😂
@johnyv.k3746
@johnyv.k3746 11 ай бұрын
ഗണേശനേയും കൂട്ടാം.
@sasidharanpm7174
@sasidharanpm7174 11 ай бұрын
Jayashankar is also proud of his caste
@renjithc5456
@renjithc5456 11 ай бұрын
ആശാനെക്കുടി ചേർത്ത് മൂന്നു പേര് പറഞ്ഞാൽ നന്നായിരുന്നു😊 1.കാണരുത്😮 2. കേൾക്കരുത്😢 3. പറയരുത്😂
@mallikaravi6862
@mallikaravi6862 11 ай бұрын
Sir PC George is okay, actually he is an innocent person but your Vellapilly concept can't digest
@RCNairKky
@RCNairKky 11 ай бұрын
🎉ജയശങ്കർ ഒരു എൻസൈക്ലോപീഡിയയ്ക്ക് തുല്യമാണെന്ന് പറയുന്നവരുണ്ടോ
@arun_mathew
@arun_mathew 11 ай бұрын
Ila
@sabithaanaz3334
@sabithaanaz3334 11 ай бұрын
He has listeners because he throws mud at successful people who have achieved great feets in life.
@deepakss4431
@deepakss4431 11 ай бұрын
അര് പിണറായി യൊ.... Ya Hitler re pole successful 😂
@mindframesacademy279
@mindframesacademy279 11 ай бұрын
ഏറ്റവും വൃത്തികെട്ട രണ്ട് ജന്മങ്ങളെ ആണ് താങ്കള്‍ക്ക് ഇഷ്ടം. രാഷ്ട്രീയ വിശകലനത്തില്‍ താങ്കള്‍ക്ക് തെറ്റ് പറ്റി. താങ്കളുടെ എല്ലാ വീഡിയോ യും kaanunna ഒരാള്‍ ആണ് ഞാൻ
@Dragan67
@Dragan67 11 ай бұрын
ഇത് തന്നെ തെളിവ്.. താൻ ഒരു ആഗോള ഫ്രാട് ആണെന്ന് 😄.. ഉളുപ്പുണ്ടോ ഡേയ്.. ചുമ്മാ ഇരുന്നു ആളുകളെ പറ്റി ക്കാൻ 😄😄
@alexantony1149
@alexantony1149 11 ай бұрын
വക്കീലേ ആക്കല്ലേ...വക്കീലിനും അവരുടേ നാക്കിനെ പേടിയാ...
@ramksp7427
@ramksp7427 11 ай бұрын
വെള്ളാപ്പള്ളി ഒരു പാവം മനുഷ്യനാണ്....... വക്കീലേ എന്താ ഈ പറേണെ..... ഈശ്വരാ...!!🫢
@lathaanil4298
@lathaanil4298 11 ай бұрын
Some times am feeling you are degrading yourself..sir pls check it yourself. We respect you ...
@chillncool9881
@chillncool9881 11 ай бұрын
Neeyum George orepoleee thaneeeee
@shijokoonakkadan8661
@shijokoonakkadan8661 11 ай бұрын
True
@mohananmohanan5107
@mohananmohanan5107 11 ай бұрын
ചങ്കരൻ വക്കീൽ ഒരു ചെറിയ സത്യം പറഞ്ഞു.... പിസി ജോർജിന്റെ സ്വഭാവം പോലെയാണ് അയാളുടേത് എന്ന്.
@josep.v2721
@josep.v2721 11 ай бұрын
മുണ്ടുത്ത മുസ്സൊളിനി, നല്ല പ്രയോഗം
@rajeevgk482
@rajeevgk482 11 ай бұрын
RSS ഫാസിസ്റ്റു ആണെന്ന് ജയശങ്കരിനെക്കൊണ്ട് പറയിക്കാൻ അടിമക്കമ്മിക്ക് എന്തൊരു താല്പര്യം... 😀
@samporoy
@samporoy 11 ай бұрын
Some people can only survive through lip service.
@jayakumarpn2142
@jayakumarpn2142 11 ай бұрын
PC geirge ന്റെ തെറിയെ നിങ്ങള്ക്ക് പേടിയുണ്ട്
@samuelthomas2138
@samuelthomas2138 11 ай бұрын
PC George remember the color of OC’s lunkey.. Supporting LDF.. THEN SUPPORTED BJP. NOW WITH UDF .TRYING HIS BEST TO GET SOMEHOW SOMEWHERE..
@NRSMoneyRamanSubramoney-wv2dh
@NRSMoneyRamanSubramoney-wv2dh 11 ай бұрын
ജയശങ്കർ ജീ❤👌🌹👍🙋🙋🙋🙋💐👋
@HARIKRISHNANNAIR1
@HARIKRISHNANNAIR1 6 ай бұрын
😊😊😊❤😊😊😊
@manojkumarch7
@manojkumarch7 11 ай бұрын
Pc ജോർജിനെ ഇഷ്ടപെടുന്ന ഇയാളുടെ നിലവാരം എന്താണ് എന്ന് മനസ്സിലായി..
@jomyjose3916
@jomyjose3916 11 ай бұрын
PC യെയും വെള്ളാപ്പള്ളിയെയും ഇഷ്ടം എന്ന് പറയുമ്പോൾ രാഷ്ട്രീയ ചായ് വില്ലാത്തവർ തിരിച്ചറിയേണ്ടത്, മറ്റുള്ളവരെ സുഖിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ കാപട്യത്തിൻ്റെ ആഴമാണ്. തമ്മിൽ ഭേതം തൊമ്മൻ😂😂😂
@HemanthKumar-en4lq
@HemanthKumar-en4lq 11 ай бұрын
All questions are quite below standard, why journalists happen to be like this, they are after medical profession and engineering , didn’t get it so they choose journalism
@zeenathahmadkutty5462
@zeenathahmadkutty5462 11 ай бұрын
ജയശങ്കർ സാറിനെ ഇഷ്ടമാണ്. പക്ഷേ .... കേരള രാഷ്ട്രീയത്തിലെ ഏറ്റവും മലിനമായ വ്യക്തിയെ അംഗീകരിക്കുന്നത് ഉൽകള്ളാൻ പറ്റുന്നില്ല.
@renis1775
@renis1775 5 ай бұрын
@tencecok538
@tencecok538 5 ай бұрын
Adv jayashankar ❤❤❤
@anoopkk6973
@anoopkk6973 11 ай бұрын
ആർഎസ്എസ് ൻ്റെ ഹിന്ദു രാഷ്ട്ര സങ്കൽപ്പം ജയശങ്കർ പഠിക്കേണ്ടിയിരിക്കുന്നു. അറിയാത്ത കാര്യങ്ങൽ അറിയില്ല എന്ന് പറയുന്നതാണ് ബുദ്ധിമാൻ്റേ ലക്ഷണം
@unnikrishnanb1237
@unnikrishnanb1237 11 ай бұрын
ന്ന്വച്ചാൽ, ജയശങ്കർ ഒരു മാടമ്പി ന്നെ!! അല്ലേ.??!❤
@p.c.sreekumar3786
@p.c.sreekumar3786 11 ай бұрын
നല്ല അഭിപ്രായം
@rajeshshaji7666
@rajeshshaji7666 10 ай бұрын
He is firstky against vellapalli But now get more chances fom news editor support all are finance world
@ansajanthadigitals1834
@ansajanthadigitals1834 11 ай бұрын
നിങ്ങൾ രണ്ടും ഒരേ സ്വഭാവം ( ചക്കര പെണ്ണെ എന്ന് വിളിക്കാറുണ്ടോ )
@dilipp4411
@dilipp4411 11 ай бұрын
awesome
@uthampurush
@uthampurush 11 ай бұрын
സുഹൃത്തേ കാലം stagnant അല്ല. അഭിപ്രായം ഒലക്കയുമല്ല. പത്ര ധർമവും രാഷ്ട്രീയ സഭാചാരവും ഉദാഹരണം. ഏതെങ്കിലും Reporterക്ക് സ്ഥിരമായ നിലപാടുണ്ടോ
@sajinassaju7782
@sajinassaju7782 11 ай бұрын
പിന്നെ. P. C. ജോർജ്നിന്നെപ്പോലെ. തല്ലിപൊളിയാജോർജിനേക്കാൾതല്ലിപൊളിനീയാ
@svsvsbzbbz8039
@svsvsbzbbz8039 Ай бұрын
Very sorry shankar
@radhakrishnant7626
@radhakrishnant7626 11 ай бұрын
Jathi chintha ettavum valiya samuhya vipathu.....
@autocarelogistics5794
@autocarelogistics5794 11 ай бұрын
Super shirt
@gprasadpvm6372
@gprasadpvm6372 11 ай бұрын
ഈ കുറ്റം പറയുന്നവർ ഇപ്പോൾ ആദർശമുള്ള ഒരാളെ കാണിച്ചു തരാമോ?
@sukumarapillai7667
@sukumarapillai7667 10 ай бұрын
ജാതി പറഞ്ഞാൽ എന്താ കുഴപ്പം ?
@chandanasasidharan6519
@chandanasasidharan6519 11 ай бұрын
Two crooked people. Polluting the tranquility of Kerala political atmosphere. A menace to society. God Almighty please take care of these men.
@jamesyohannan6288
@jamesyohannan6288 11 ай бұрын
We would like to hear a speech in english from adv jayashankar. By seeing his insult on others he thinks he is a super speaker. Just demonstrate it.
@kuniyilchandran5714
@kuniyilchandran5714 11 ай бұрын
എന്റെ ജയശങ്കർ സാർ , പി.സി ജോർജിനെ പറ്റി പറഞ്ഞത് ശരി പക്ഷെ വെള്ളാപ്പളളി നടേശനെ പറ്റി പറഞ്ഞ് ശരിയായ വസ്തുതയല്ല. അത്ര നിഷ്ക്കളങ്കനൊന്നുമല്ല അയാൾ
@sukumarapillai7667
@sukumarapillai7667 10 ай бұрын
ആപ്പീസ് തൂക്കുന്ന ഉദ്യോഗസ്ഥനും ആപ്പീസ്സു ഭരിക്കുന്ന ഉദ്യോഗസ്ഥനും തുല്യരാണോ? വേതനം തുല്യമാണോ?
@josesebastian5120
@josesebastian5120 11 ай бұрын
ജയശങ്കർ സർ❤❤❤
@user-xr1nc4ss2s
@user-xr1nc4ss2s 8 ай бұрын
മുണ്ടുടുത്ത മുസോളിനി 😂
@gevargesepaul
@gevargesepaul 11 ай бұрын
Excellent interview
@moideenmuger5054
@moideenmuger5054 11 ай бұрын
Jayashanger rsr spoke men
@Natureparadise267
@Natureparadise267 9 ай бұрын
Please improve audio quality
@andrewsarogyam6556
@andrewsarogyam6556 Ай бұрын
B̤j̤p̤ കാർകു ബിജെപി കാരെ ഇഷ്ടമാണ്
@dhaneshkocheri5803
@dhaneshkocheri5803 11 ай бұрын
Sir supper anu
@josekanat8222
@josekanat8222 11 ай бұрын
Birds of the same feather
@elizabethmulackal4623
@elizabethmulackal4623 11 ай бұрын
If you like those three people, there is no difference between four of you. Isn’t it. Always people like the same kind of personality, behavior etc etc. so you have no difference at all.
@johnsonouseph7631
@johnsonouseph7631 11 ай бұрын
പി സി ജോർജ് സരിതയുമായി ഫോൺ സംസാരം കേട്ടു നോക്കൂ. എന്നിട്ട് പി സി ജോർജിനെ പറ്റി അഭിപ്രായം പറയുക.
@user-uk1gn2qr9k
@user-uk1gn2qr9k 11 ай бұрын
ഒരു കച്ചവടക്കാരനാണ് ചക്രങ്ങളെ കിട്ടേണ്ട വകുപ്പ് ഉണ്ടാക്കേണ്ട ഓരോ പരിപാടിയും നീ നോക്കുന്നുണ്ട്
@thomasphilip657
@thomasphilip657 11 ай бұрын
ജാതി പറയുമ്പോൾ പരട്ട നായന്മാർക്ക് കിട്ടുന്ന എല്ലാ സുഖവും ജയശങ്കർ അഡ്വാൻസ്. സങ്കരനും കിട്ടും..
@ayyappadasp.r3019
@ayyappadasp.r3019 11 ай бұрын
Nair ningale enthu cheythu .Hindu kkale jaathi paranju palatattil nirthaan malsarikkunnavar oru yesudevane vilikkaan pallikku vendi adiyundakkunnath kaanathath kashttamalle sir?
@fortelx8611
@fortelx8611 11 ай бұрын
Paratta നായർക്ക് എന്ന് പറഞ്ഞത് കൊണ്ട് തന്നെ വെറുതെ വിട്ടിരിക്കുന്നു😀
@easwarannamboothiri8650
@easwarannamboothiri8650 11 ай бұрын
P.C.GEORGE UM VELLAPPALLY UM Manasil തോന്നുന്നthu അത് പോലെ kachhum. അതാണ് അതിന്റെ ഒരു കാര്യം.
@vambunhi8183
@vambunhi8183 9 ай бұрын
ജയശങ്കർ പണ്ഡിറ്റിനെ പോലുള്ള perverts നെ ഇത്തരം വേദിയിലേക്ക് ക്ഷണിക്കരുത്.
@sarathsarath4190
@sarathsarath4190 11 ай бұрын
ശങ്കരൻ കൊട്ടി എന്നു പറഞ്ഞപ്പോൾ ചിരിച്ച അവതാരകന്റെ ശബ്ദം അയാളുടെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നു.
@mohandasg7530
@mohandasg7530 11 ай бұрын
നക്കിയില്ലല്ലോ, വെടലയതേപറയൂ.
@fortelx8611
@fortelx8611 11 ай бұрын
@@mohandasg7530 വിടുതല😉
@danielkunjukunju600
@danielkunjukunju600 11 ай бұрын
Fit 😢 ഇയാൾ കള്ള് ആണെന്ന് തോന്നുന്നു
@ajithakumaritk1724
@ajithakumaritk1724 11 ай бұрын
പരമ പരിശുദ്ധനായാൽ സ്വന്തം ജാതിയുടെ "പരിശുദ്ധി" ?😮😢
@PREMKUMAR-jg3pm
@PREMKUMAR-jg3pm 11 ай бұрын
പത്രക്കാർക്ക് പിണറായിയോട് വല്യ സ്നേഹം ഉണ്ടല്ലേ ..ജനങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് പ്രശ്നമല്ല എന്നുണ്ടോ ?
@HemanthKumar-en4lq
@HemanthKumar-en4lq 11 ай бұрын
All politicians want money and women to handle with
@baldisbold2482
@baldisbold2482 11 ай бұрын
Google thottupokunnath advocate jayashankarinodu matram😅
@meeras.g8087
@meeras.g8087 11 ай бұрын
Male person is not at all understanding what Jayasankar sir is talking. Or he had some questions but failed to reorganise it on the basis of discussion. Boring questions.
@luttappi9485
@luttappi9485 11 ай бұрын
Eeee notandike ettavum valiya comedy verukapeta ondu jeorginu kapatyamilla😂😂😂
@paulson7982
@paulson7982 11 ай бұрын
അതെ 3പേരും വിടുവായൻമാരാ. വക്കീൽ ജി പറഞ്ഞത് കറക്റ്റ് ആണ്
@hopefully917
@hopefully917 11 ай бұрын
അയാൾക്ക് PC. ജോർജ്ജിനെ ഇഷ്ടമാണെന്ന് മുമ്പേ അറിയാം. പക്ഷെ വെള്ളാപ്പള്ളിയെ ഇഷ്ടമാണെന്ന് പറഞ്ഞത് തട്ടിപ്പാണ്.
@pbharshan7690
@pbharshan7690 11 ай бұрын
മോക്ഷം എന്ന അന്തിമ ലക്ഷ്യത്തിന്, ഏറ്റവും വലിയ തടസ്സം ജാതി ചിന്തയാണ്, എന്ന സത്യം എന്നാണ് ഹിന്ദുക്കൾ മനസ്സിലാക്കുന്നത്. താൻ ബ്രഹ്മണൻ ആണെന്നോ, മറ്റ് ഏതെങ്കിലും ജാതിക്കാരൻ ആണെന്നോ ഉള്ള ഭേദ ചിന്ത മുക്തിക്ക് തടസ്സമാണ്. അത് ഉപേക്ഷിക്കാത്തിടത്തോളം കാലം മുക്തിയെക്കുറച്ചു പ്രസംഗിച്ചു നടക്കാം എന്നല്ലാതെ അത് പ്രാപ്യമാവില്ല.
@ayyappadasp.r3019
@ayyappadasp.r3019 11 ай бұрын
Hindukkalkku maatheame ol lo jaathi
@ramannamboothiri8146
@ramannamboothiri8146 11 ай бұрын
തിന്നുകൊണ്ട് പറയുന്നത് ആരോചകമായി തോന്നുന്നു
@madhavannair8968
@madhavannair8968 11 ай бұрын
തങ്ങൾക്കു മോഡിയെ ക്കുറിച്ച് ഒബിസി ലീഡർ ആയി പറയാൻ ഉളുപ്പില്ലേ...
@gopala3539
@gopala3539 11 ай бұрын
Modi പിന്നെ ബ്രാഹ്മണൻ ആണോ
@arunbabu6524
@arunbabu6524 11 ай бұрын
Enthea naayarkku polliyo ?
@gopala3539
@gopala3539 11 ай бұрын
@@arunbabu6524 പൊള്ളിയത് india ക് 😅
@NARESHENALIN
@NARESHENALIN 11 ай бұрын
Modi is really OBC .
@madhavannair8968
@madhavannair8968 11 ай бұрын
ജാതി കണ്ണിലൂടെ മാത്രം രാഷ്ട്രീയം കാണുന്ന കേരളത്തിലെ chhottakalkku (കുള്ളൻ ) മാർക്ക് P. m മോഡി ഒരു O B C,
@gracykurian396
@gracykurian396 11 ай бұрын
comedians എന്ന നിലയിലായിരിക്കുമോ ഇഷ്ടം? സിനിമ മേഖലയിലായിരുന്നു അവർ എങ്കിൽ ഞങ്ങൾക്കും ഇഷ്ടമായിരുന്നു. വേറെ കുഴപ്പങ്ങൾ ഉണ്ടാകില്ല. ഇതങ്ങനെയുള്ള ഒരിടമല്ലല്ലോ! സത്യസന്ധതയും സേവന മനസ്ഥിതിയും വേണ്ടിടത്ത് തമാശയ്ക്ക് ഒരു സ്ഥാനവുമില്ല. സ്വന്തം കാര്യലാഭത്തിനു വേണ്ടി എന്തു തറവേലയ്ക്കും മടിയില്ലാത്ത ഇവർ രാഷ്ട്രീയ കേരളത്തിന്റെ അപമാന പാത്രങ്ങളാണ്.
@naseerkk7593
@naseerkk7593 11 ай бұрын
Encyclopaedia 😳
@smallthanks4891
@smallthanks4891 11 ай бұрын
Don’t Trust him on his thought
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 212 МЛН
Pinarayi Vijayan in NereChowe | Old episode  | Manorama News
25:10
Manorama News
Рет қаралды 84 М.