No video

To Trivandrum , to unload the truck | Jelaja Ratheesh | EP- 21| Puthettu Travel Vlog |

  Рет қаралды 218,958

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 1 200
@johnsonvm12
@johnsonvm12 Ай бұрын
നമ്മുടെ ചായി മോനേ ഒത്തിരി കാലം കൂടി കണ്ടതിൽ സന്തോഷം🙏
@gokulkrishna4764
@gokulkrishna4764 Ай бұрын
പുള്ളി ആരാണ് ഞാൻ ആദ്യം ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്
@suseelkumart.k7184
@suseelkumart.k7184 Ай бұрын
​@@gokulkrishna4764Their relative and driver of Puthet group
@gokulkrishna4764
@gokulkrishna4764 Ай бұрын
@@suseelkumart.k7184 അത് അറിയാം ജലജ മാഡത്തിന്റെ സഹോദരൻ ആണോ അത്?
@anandusopanam275
@anandusopanam275 Ай бұрын
Check Vedio no 78 Shimla trip episode 1 Time 6.30😂
@baijujohn7613
@baijujohn7613 Ай бұрын
​@@gokulkrishna4764.. Yes cousin...😊
@ArunPiravomvlog
@ArunPiravomvlog Ай бұрын
അങ്ങനെ ചായി അണ്ണൻ വന്നാലോ അടിപൊളി അടിപൊളി 🥰❤️
@justinbruce4975
@justinbruce4975 Ай бұрын
പുത്തേട്ട് ഫാമിലിയെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.ഒരു വർഷത്തോളമായി ഞാൻ ഈ വീഡിയോ കാണുന്നു.ഞാൻ മാവേലിക്കരയിൽ താമസിക്കുന്നു.പന്തളത്ത് വന്നപ്പോൾ ഞാൻ അവിടെ പോയി കണ്ടു.ഒത്തിരി സന്തോഷം❤❤❤😢
@user-zs9ed2rp6g
@user-zs9ed2rp6g Ай бұрын
ചായിയെ കണ്ടതിൽ സന്തോഷം ഏ നാത്തിനു അടുത്താണ് എന്റെ വീട് നല്ലൊരു യാത്ര ആകെട്ടെ ഇന്ന് ഈ വീഡിയോ കാണുന്നത് കർക്കിടകം ഒന്നാം തിയ്യതിയാണ് 🙏🙏🙏🙏
@user-wl4qx3kk4u
@user-wl4qx3kk4u Ай бұрын
ഇന്നത്തെ vlog ചായി കൊണ്ട് പോയി...ചായി ഫാൻസ്❤❤❤
@abrahammathew8264
@abrahammathew8264 Ай бұрын
കെച്ചു കളള ചായി കുട്ട എത്ര നാളായി കണ്ടിട്ട് കണ്ടതിൽ സന്തോഷം എത്രയും വേഗത്തിൽ വിദേശത്ത് ജോലി കിട്ടാൻ സാധിക്കട്ടെ❤
@tomsjoseph920
@tomsjoseph920 Ай бұрын
നിങ്ങളുടെ കുടുംബത്തിലെ ഒത്തൊരുമ എന്തൊരു സന്തോഷം തരുന്നു... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവരെയും 🙏🙏🙏
@dabartland3037
@dabartland3037 Ай бұрын
സത്യം, ആശംസകൾ
@palathumparayaam8205
@palathumparayaam8205 Ай бұрын
തീർച്ചയായിട്ടും 👍
@user-zz6mn5ne9x
@user-zz6mn5ne9x Ай бұрын
Co
@justinbruce4975
@justinbruce4975 Ай бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോ കേട്ടിട്ട് ഭയങ്കര സന്തോഷം❤❤❤❤🥰🥰🥰🥰
@sairojanthikkatnarayanan7891
@sairojanthikkatnarayanan7891 Ай бұрын
❤️അങ്ങനെ ഒത്തിരി നാളത്തെ കാത്തിരിപ്പിനുശേഷം ചായിയെ കണ്ടതിൽ സന്തോഷം we Miss you Rottimone🌹
@g.girishdevaragam2438
@g.girishdevaragam2438 Ай бұрын
നാളുകൾക്ക് ശേഷം ചായിമോനെ കണ്ടതിൽ വളരെ സന്തോഷo❤നന്മകൾ നേരുന്നു😊
@user-fn6vw1ki6p
@user-fn6vw1ki6p Ай бұрын
Chai ബ്രോയെ കണ്ടതിൽ സന്തോഷം ❤❤❤
@justinbruce4975
@justinbruce4975 Ай бұрын
ചായി ബ്രോ സൂപ്പർ ആയിട്ടുണ്ട്❤എത്ര നാളായി കണ്ടിട്ട്👏👏👏👏
@kishorev7541
@kishorev7541 Ай бұрын
Welcome to trivandrum ❤❤❤ ചായി ബ്രോയെ കണ്ടതിൽ സന്തോഷം 🎉🎉
@user-lb9ii3cb7m
@user-lb9ii3cb7m Ай бұрын
നമ്മുടെ ചായി വന്നേ ❤❤❤പെരുത്ത് ഇഷ്ട്ടം
@shajumpshajump7479
@shajumpshajump7479 Ай бұрын
ഗുഡ് മോർണിംഗ് ചായിയെ കണ്ടതിൽ സന്തോഷം
@PriyaE-m6y
@PriyaE-m6y Ай бұрын
ഇന്നത്തെ യാത്ര നല്ലൊരു യാത്ര ആകട്ടെ 😘😘😘😘😘😘😘😘😘😘😘😘😘
@shaikabdulibrahim6338
@shaikabdulibrahim6338 Ай бұрын
ചായ് ബ്രോ ചുന്ദരനായിട്ടുണ്ടല്ലോ ❤അടിപൊളി.
@sasikumarraghavanachary4215
@sasikumarraghavanachary4215 Ай бұрын
പുത്തേട്ട് കുടുംബത്തിന് രാമായണമാസ ആശംസകൾ❤❤❤
@abhilashg2803
@abhilashg2803 Ай бұрын
ചായിയേക്കണ്ടതിൽ വളരെ സന്തോഷം. ഭയങ്കര ഐഡിയക്കാരനാണല്ലോ.
@RahmataliAli-ng6cc
@RahmataliAli-ng6cc Ай бұрын
ചായു ബ്രോ ഹായ് സന്തോഷം വീടും കണ്ടതിൽ 👍👍👍🙏🙏🙏🙏🙏
@muralidharannair2404
@muralidharannair2404 Ай бұрын
Chaiye kandathil santhosham , ellaverkkum good morning ❤❤❤❤
@sinijaby8235
@sinijaby8235 Ай бұрын
Innu chayi ullathukondu vlog kanan nalla santhosham😀🥰
@ashokancp2282
@ashokancp2282 Ай бұрын
ഡ്രസ്സ്‌ unbox seen അടിപൊളി 👍ഓൾഡ് സിനിമ ഓർമ വരുന്നു 😁
@baijujohn7613
@baijujohn7613 Ай бұрын
സത്യത്തിൽ ആ പെങ്കൊച്ച് ഒരു സെൽഫി എടുക്കട്ടേന്ന് ചോദിച്ചപ്പം ചായിയുടെ കണ്ണുനിറഞ്ഞു ....🥺🥺🥺 ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരാള്.....🥹🥹 സന്തോഷായി ഗോപിയേട്ടാ .....🥹🥹🥹😜😜😜🤗🤗🤗
@JoyJose-gc8mc
@JoyJose-gc8mc Ай бұрын
ചായി ബ്രോ പിന്നെ 3 ദിവസം ഉറങ്ങിയിട്ടില്ല😅
@foodcourt3169
@foodcourt3169 Ай бұрын
ചായി ബ്രോ ഇവരുടെ ആരാണ്
@baijujohn7613
@baijujohn7613 Ай бұрын
@@JoyJose-gc8mc 😜😜😜
@baijujohn7613
@baijujohn7613 Ай бұрын
@@foodcourt3169 cousin brother 😊
@foodcourt3169
@foodcourt3169 Ай бұрын
@@baijujohn7613 😍
@sreenivasanmahadevan6668
@sreenivasanmahadevan6668 Ай бұрын
Happy to see Chai mon along with others in the family.
@ashokankoovathodan4586
@ashokankoovathodan4586 Ай бұрын
വളരെ നാളുകൾക്ക് ശേഷം ചായി ബ്രോയെ കണ്ടതിൽ സന്തോഷം എത്രയും വേഗം വിദേശത്ത് പോകാൻ കഴിയട്ടേ
@anishnair7498
@anishnair7498 Ай бұрын
രണ്ടരക്ക് സഞ്ചാരം, മൂന്നരക്ക് Puthettu Travel. Aha. അന്തസ്സ് ❤
@rajendranrajendran1582
@rajendranrajendran1582 Ай бұрын
ചായ് വന്നപ്പോൾ ജലജ പെങ്ങളുടെ സ്നേഹം കണ്ടോ
@Ramesh-pl8dx
@Ramesh-pl8dx Ай бұрын
Chai broye kandappol othiri sandoshamayi.....a chettan paranja pole daily videos kandillel food kazhikkatha pole thanneyaaa atrakkum addicted aayi....kunjikili fans 🥰🥰🥰
@binoyarackal890
@binoyarackal890 Ай бұрын
രതീഷേട്ടനാണ് നന്ദി പറയേണ്ടത് ഒത്തിരി നാളായി പ്രേക്ഷകർ miss ചെയ്ത ഒരാളെ .........
@prasoonsoon3411
@prasoonsoon3411 Ай бұрын
Happy to see Chayi🎉 welcome back to PUTHETTU crew!!!
@justinbruce4975
@justinbruce4975 Ай бұрын
ഹായ് കുഞ്ഞിക്കിളി ഒത്തിരി നാളായല്ലോ കണ്ടിട്ട്❤❤❤❤❤
@sureshchadayamangalam8533
@sureshchadayamangalam8533 Ай бұрын
ചരിത്ര പ്രശസ്തമായ ജാടയുപറ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ നാടായ ചടയമംഗലത്തേയ്ക്ക് puthettu ടീമിന് സ്വാഗതം യാത്രകൾ മനോഹരവും ജീവിതാനുഭവകളും ആകട്ടെ. എല്ലാവർക്കും ആശംസകൾ
@muhammadanappara284
@muhammadanappara284 Ай бұрын
ചായ്മോൻ ❤❤❤മൂന്ന്പേർക്കുംഅജീഷ്ബ്രോയുടെകൂട്ടുകാരനുംആശംസകൾ,വണ്ടിപ്പണി ഇങ്ങനെയാണ് സ്വന്തം നാടറിയാതെ വരും വിരുന്നു കാരനെ പോലെ, 👍👍👍👍
@anilanand4604
@anilanand4604 Ай бұрын
Chayi sundharanayi keeping up
@sujikumar792
@sujikumar792 Ай бұрын
ചായിയെ കണ്ടതിൽ വളരെ സന്തോഷം പുത്തേട്ട് ട്രാവൽ കുടുംബത്തിനു എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
@josephjohn8632
@josephjohn8632 Ай бұрын
ഇൻട്രോക്കിളി വീണ്ടും കിടു ആയി ഇൻട്രോ ചെയ്തു. കഴിഞ്ഞ എപ്പിസോഡിൽ പപ്പയെ കണ്ടു കരച്ചിൽ വന്ന കിളി പക്ഷെ മേഘാലയിൽ നിന്നും വന്നിട്ട് പപ്പയെ കണ്ടപ്പോൾ കരഞ്ഞില്ല. യാത്രയുടെ ആവേശം കാരണം ആവാം.ധാമി പതിവ് പോലെ സന്തോഷത്തിൽ ആണ്. ദേവിക പറഞ്ഞത് ശരി ആണ്. വേനൽ കാലത്ത് കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്തു ഗുജറാത്തിൽ പോയിട്ട് ഡ്രസ്സ്‌ ഒന്നും കിട്ടിയില്ല. പക്ഷെ ഡ്രസ്സ്‌ മാത്രം അല്ല മിസ്സ്‌ ആയതു. കുറെ സ്വീകരണങ്ങളും മിസ്സ്‌ ആയി. ജലജ മാഡത്തിന്റെ സ്ഥിരം quote ആണ് അതിനുള്ള മറുപടി. എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ. പിന്നെ വഴിയേ പനി പിടിച്ചു കഷ്ടപ്പെട്ട് ഇതു ഒക്കെ കൊണ്ട് വന്ന അമ്മക്കും അനിയത്തിക്കും ഒരു താങ്ക്സ് കൊടുക്കണം. പിന്നെ വന്ന ക്ഷീണം മാറുന്നതിനു മുമ്പ് രാജേഷ് ബ്രോ, രതീഷ് ബ്രോ, ജലജ മാഡം എന്നിവർ വീണ്ടും ആക്റ്റീവ് ആയി. രാജേഷ് ബ്രോ വണ്ടി ക്ലീൻ ചെയ്തു. പുറകെ അതുമായി രതീഷ് ബ്രോയും ജലജ മാഡമും തങ്ങളുടെ കർമ വീഥിയിലേക്ക് . പിന്നെ വീണ്ടും രംഗപ്രവേശനം ചെയ്ത ചായി ബ്രോക്ക് ഒരു സല്യൂട്ട്. അജീഷ് ഒരു പാപ്പാനും കൂടി ആണ് എന്നു , ഇന്നാണ് മനസ്സിൽ ആയതു. പിന്നെ കുഞ്ഞിക്കണ്ണന് ട്രക്ക് ലൈഫ്, ഡ്രസ്സ്‌ തുടങ്ങിയ ചില്ലറ വിഷയങ്ങളിൽ താൽപ്പര്യം ഇല്ലാത്തതിനാൽ സുഖമായി ഉറങ്ങാം, ഒരു ടെൻഷനും ഇല്ലാതെ. പിന്നെ രതീഷ് ബ്രോ ഉടനെ ഒരു കാര്യം ഉറപ്പാക്കണം. ട്രക്കിൽ Antacid, Dormstal, Volini spray, ജല ദോഷത്തിന് ഉള്ള Anti histamin , Crocin എന്നിവ ഒക്കെ ഉള്ള ഒരു ബോക്സ്‌ കരുതണം. നീണ്ട യാത്രകളിൽ ഉപകാരപ്പെടും.
@puthettutravelvlog
@puthettutravelvlog Ай бұрын
അത്യാവശ്യ medicine കൊണ്ടു പോകാറുണ്ട് ❤
@user-ln7yr7ul6y
@user-ln7yr7ul6y Ай бұрын
ചായിമോനെ കുറേ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.ജലജമാഡത്തിനും കുഞ്ഞിക്കിളിക്കും, പൊന്നും.വേഗം സുഖം പ്രാപിക്കട്ടെ❤❤❤
@PriyaE-m6y
@PriyaE-m6y Ай бұрын
ഒത്തിരി കാലം കൂടി അനീഷ് ചേട്ടനെ കണ്ടപ്പോൾ സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@spikerztraveller
@spikerztraveller Ай бұрын
Chayi ne kandathadu santhoshamayi. Pazhaya vibe kitti❤
@vyshakmangattu1998
@vyshakmangattu1998 Ай бұрын
വളരെ നാളുകൾക്ക് ശേഷം ചായി ബ്രോനെകണ്ടു
@ratheeshkumartk8929
@ratheeshkumartk8929 Ай бұрын
ചായിയെ കണ്ടതിൽ വളരെ സന്തോഷം 😍😍😍😍😍😍😍
@minichristi4999
@minichristi4999 Ай бұрын
അങ്ങനെ നിങ്ങൾ ഞങ്ങളുടെ നാട്ടിലെത്തിയതിൽ സന്തോഷം, ഞങ്ങളും നിങ്ങളുടെ കുടെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി. വഴികളൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷം. നാട്ടിലെത്തിയാൽ pta-tvm റൂട്ടിൽ ആണ് ഞങ്ങളുടെ യാത്ര. PTA ആണ് എന്റെ രാജ്യം, ഭർത്താവ് TVM. എല്ലാത്തിനും നന്ദി 🙏
@premankpkn7772
@premankpkn7772 Ай бұрын
നമസ്കാരം:- ചായി മോനും രാജേഷേട്ടനും ജലജ മേഡവും യാത്ര ചെയ്യുമ്പോൾ ഒരു പ്രത്യേക ഫീലാ.. അനുജനോടുള്ള ആസ്നേഹ വാൽസല്യം ചായി മോൻ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കെടട്ടെ........!!! പുത്തേട്ട് ഫാമിലിക്ക് ആയിരമായി രം ആശംസകൾ നേരുന്നു.❤❤❤❤❤🎉
@sadasivanp773
@sadasivanp773 Ай бұрын
Puthettu Familykke ramayana Masashamsakal ❤️🌹🙏🌹❤️
@vargheserajan9749
@vargheserajan9749 Ай бұрын
Chaay Brother Good Morning. Meeting you After A Very Very Long Time. Every Family Members Were Eagerly Awaiting to Meet you.
@harirohitnair4016
@harirohitnair4016 Ай бұрын
Hi. Good evening my sister👭 brothers and all family members. So beautiful video it was. Love you all. Take care. Regards to all at home
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
എല്ലാവർക്കും നമസ്കാരം, ചായി മോനെ കാണാൻ പറ്റി 👍🏻🥰എന്ത് മാത്രം ആരാധകാരനാണ് puthett ഫാമിലി ക്ക്, അഭിമാനം തോന്നുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🌹🌹🌹👍🏻🙏🏻🙏🏻🙏🏻🙏🏻
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc Ай бұрын
കോട്ടയത്തുനിന്നും സ്നേഹമുള്ളവരുടെ സ്വീകരണം ഏറ്റു വാങ്ങി തിരുവന്തപുരതേക്ക് ചായി സൂപ്പർ ആണ് ആ ചേട്ടൻ പറഞ്ഞപോലെ ഇത്‌ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല
@dilipkumar1905
@dilipkumar1905 Ай бұрын
ചായി അടക്കം ഇന്ന് ഫുൾ ക്വാറം തികഞ്ഞു എല്ലാവരെ യും കണ്ടു 👍🏽👍🏽
@geethak6004
@geethak6004 Ай бұрын
Yes
@radhakrishnannair8816
@radhakrishnannair8816 Ай бұрын
ഗുഡ്മോർണിംഗ്, ഇന്ന് എല്ലാരേയും ഒരുമിച്ചു കണ്ടു, സന്തോഷം ❤❤❤
@merlinjose8342
@merlinjose8342 Ай бұрын
ചായിയെ കണ്ടതിൽ സന്തോഷം❤❤❤
@SubramanyanMani-kd4nc
@SubramanyanMani-kd4nc Ай бұрын
നമ്മുടെ ചായി ബ്രോയെ ഒരുപാട് കാലത്തിനു ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️
@mascatbro6228
@mascatbro6228 Ай бұрын
സ്വീകരണങ്ങൾ ഏറ്റുവാങ്ങി പന്തളം ദ്ദേശത്തോടെ കടന്ന് പോകുകയാണ്.❤
@salisunny693
@salisunny693 Ай бұрын
Chai bro kandathil santhosham
@bijuthomas.m3356
@bijuthomas.m3356 Ай бұрын
Congratulations to all family members and company staff at Puthettu Travel Vlog (Mr.Retheesh & Jalaja Madom)
@mohanadasshibu647
@mohanadasshibu647 Ай бұрын
കുഞ്ഞിക്കിളി 🥰🥰മുത്ത് 🥰🥰 ചായി ബ്രോ 🥰🥰അജീഷ് 🥰🥰എല്ലാവരും ഒരു വിഡിയോയിൽ 👍👍👍👍
@abrahammathew8264
@abrahammathew8264 Ай бұрын
ജലജ മാഡത്തിന്‌പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ആരാധകർധാരാളം❤
@ratheeshk.r8785
@ratheeshk.r8785 Ай бұрын
വന്നു.. കണ്ടു.. കീഴടക്കി...ചായി ബ്രോ...❤❤
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Good morning Puthettu squad,..heartiest welcome to Chaimon in today's vlog...wishing him all success in all endeavors..
@sreeranjinib6176
@sreeranjinib6176 Ай бұрын
ചായിയെ കണ്ടതിൽ സന്തോഷം പിന്നെ ഞങ്ങളുടെ ചങ്ങനാശ്ശേരി വഴി വന്നത് കണ്ടതിലും സന്തോഷം പക്ഷേ നിങ്ങളെ കാണാൻ കഴിയാത്തതിൽ സങ്കടമാണ്
@puthettutravelvlog
@puthettutravelvlog Ай бұрын
പിന്നെ എപ്പോൾ എങ്കിലും കാണാം ❤
@shashiarayil630
@shashiarayil630 Ай бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഹായ് ചായിബ്രോ, കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤❤
@BaijuTs-dv8ue
@BaijuTs-dv8ue Ай бұрын
ചായിയെ കണ്ടതിൽ ഒരുപാട് സന്തോഷം 💞💞💞
@babu_2022
@babu_2022 Ай бұрын
ചായിക്കുട്ടന് നല്ല നമസ്കാരം❤❤❤
@thomasjoseph3055
@thomasjoseph3055 Ай бұрын
ഒരുപാടെ നാളുകൾക്ക് ശേഷം നമ്മൾ ചായിബ്രോയെ കണ്ടുമുട്ടി ഒരുപാടെ സന്തോഷം❤ പുത്തേട്ട് ഫാമിലി കുടുംബത്തിന് good mornig ❤❤❤❤❤❤❤❤❤❤❤
@user-tm1qe7tn8t
@user-tm1qe7tn8t Ай бұрын
Set chayyi ajeesh ratheesh cheattan and jeljacheachi full team congratulations
@SureshKumar-mu2fu
@SureshKumar-mu2fu Ай бұрын
ഗുജറാത്തിലെ ഗൊണ്ടലിലേക്കുള്ള മുഴുവൻ എപ്പിസോഡും കണ്ടു. മംഗലാപുരം ഗോവ റൂട്ട് അറിയാൻ കഴിഞ്ഞു. തുടർന്ന് മഹാരാഷ്ട്ര ,ഗുജറാത്ത്, ഡമൻ ബീച്ച്, സൂററ്റ്, ഗൊണ്ടലിലെ കാഴ്ചകൾ എല്ലാം മനോഹരം. ഇന്ത്യയിൽ നടക്കുന്ന റോഡുപണി അറിയാൻ കഴിഞ്ഞു. ഗുജറാത്തി മലയാളി സമാജം, കൂടാതെ ധാരാളം ആരാധകരെ കണ്ടതും ഒക്കെ വളരെ സന്തോഷം. പുത്തേട്ട് ട്രാവൽ വ്ലോഗ് നാൾക്കു നാൾ ആരാധകരെ കൊണ്ടു നിറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ സംസ്കാരം മനസ്സിലാക്കുന്നതിന് നിങ്ങളുടെ വീഡിയോ ഏറെ സഹായകമാണ്. വീഡിയോ മനോഹരമാണ്. നന്ദി പുത്തേട്ട്❤❤❤
@AbdulRasheed-oq9eg
@AbdulRasheed-oq9eg Ай бұрын
Yes need one boat trip with all families 👍👍
@radhakrishsna4224
@radhakrishsna4224 Ай бұрын
പുത്തെട്ട് ട്രാവൽ കുടുംബംഅംഗങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@chandrababu.n6716
@chandrababu.n6716 Ай бұрын
ചായിബ്രോ യെ കണ്ടതിൽ സന്തോഷം. 👍👍👍❤️❤️❤️
@Prasanth-rf7ml
@Prasanth-rf7ml Ай бұрын
ചായി ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം
@sreeji9217
@sreeji9217 Ай бұрын
Chai welcome back...Happy to see after a long time...the journey will continue ❤
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 Ай бұрын
Chai bro fans❤❤❤ good person ❤
@anilckumar5482
@anilckumar5482 Ай бұрын
ജലജ അങ്ങനെ തെക്കൻ കേരളത്തിലൂടെ വളരെ കാലത്തിനു ശേഷം യാത്ര ചെയ്യുന്നു. ❤
@vipinkl1444
@vipinkl1444 Ай бұрын
👉👉3.44 Chai bro entry 🔥🔥🔥🔥
@BinuKk-nd6lv
@BinuKk-nd6lv Ай бұрын
👍Chayi bro ❤Nunnu ❤❤puthettu team ❤❤❤❤👍
@vipinkl1444
@vipinkl1444 Ай бұрын
Wow😍 👉Chai bro 👈 💃💃💃💃💃
@francislobo9216
@francislobo9216 Ай бұрын
Hello Chai, ഒരു തിരുവനന്തപുരത്ത് കാരൻ❤❤❤❤
@nidheeshprakash4826
@nidheeshprakash4826 Ай бұрын
ജലജ ചേച്ചി you are Great 🔥💯
@user-wm1mk3di5z
@user-wm1mk3di5z Ай бұрын
ചായിമോനെ ഒത്തിനാളായി കണ്ടതിൽ വളരെയധികം സന്തോഷം❤❤ എന്നാ ഗൾഫിൽ പോകാൻ ഉള്ള പരിപാടിയാണോ'മോനെ നാട്ടിൽ തന്നെയാണ് നല്ലത് ഗഫിൽ പോയാൽ പിന്നെത്തെ കാര്യംപോക്കാ ഞങ്ങളൊക്കെ ഇവിടെ കിടന്ന് കഷ്ടപ്പെടുകയാണ്. നാട്ടിലാവുമ്പോൾ നമ്മുടെ കുടുംബത്തിൻ്റെ കൂട വീഖിക്കാലോ ഒന്നു ആലോചിക്കു !❤❤❤❤
@jayakumarcpurushothaman991
@jayakumarcpurushothaman991 Ай бұрын
ചായി ആ സെൽഫിയിൽ എല്ലാം ശരിയായിട്ടുണ്ട് ഇനി കാര്യങ്ങൾ എല്ലാം സെയ്ഫാവും
@francislobo9216
@francislobo9216 Ай бұрын
😂😂
@MiniSuresh-ee4tf
@MiniSuresh-ee4tf Ай бұрын
❤️ഹായ് കുഞ്ഞികിളി ❤️രണ്ടാൾക്കും പനി പിടിച്ചോ ❤️ശുഭദിനം നേരുന്നു ❤️❤️
@littleflowerms
@littleflowerms Ай бұрын
Chai puthiya gulf Life vegam kittuvan prarthikkunnu, Kunjikkili also very happy ❤❤❤ God bless U ❤❤❤
@sanjaykasture2674
@sanjaykasture2674 11 күн бұрын
बहोत मजा आया, बिहार ट्रिप का
@t4traveller
@t4traveller Ай бұрын
ചായി ബ്രോ combo അടിപൊളിയാണ്...... 😂
@mathewzachariah8
@mathewzachariah8 Ай бұрын
Kunjikili, Chayi Mon & Putheth Family Good Morning.
@SandhyaRetheeshparackal
@SandhyaRetheeshparackal Ай бұрын
Sarikkum English eazhuthan enkilum padkku
@abhijithps9283
@abhijithps9283 Ай бұрын
മുത്ത്, ചായി കണ്ടതിൽ സന്തോഷം ❤❤❤❤...
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 Ай бұрын
Chayi ninde drivingile steering pidikunnatjoru professional
@sajipp9265
@sajipp9265 Ай бұрын
ചായി ബ്രോ സെലിബ്രിറ്റി ലെവലിലേക്ക് ❤❤❤❤❤
@shanskkannampally7599
@shanskkannampally7599 Ай бұрын
ചായി ബ്രോ 😎, കുഞ്ഞി കിളി 🥰, ഡ്രൈവർ മുത്തു കുട്ടി. 🙂
@shojisivaraman3554
@shojisivaraman3554 Ай бұрын
ചായി ബ്രോയെ കണ്ടുകിട്ടി 🎉🎉❤❤
@ajeshgeorge2170
@ajeshgeorge2170 Ай бұрын
Chai bro & jaleja madam bonding super...
@jayasreenair5773
@jayasreenair5773 Ай бұрын
ചായിയെ കണ്ടതിൽ വളരെ സന്തോഷം.
@sarovaramaravind_1961
@sarovaramaravind_1961 Ай бұрын
കുറേ കാലമായി ചായിയെ കണ്ടിട്ട്... സന്തോഷമായി.
@noorfaisalsaalu1404
@noorfaisalsaalu1404 Ай бұрын
കുറേ നാളുകൾക്ക് ശേഷം ചായി മോന്റെ തഗ്ഗ് വീണ്ടും
@Vishnu_M.K.
@Vishnu_M.K. Ай бұрын
കുറച്ചു നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരെ എല്ലാവരെയും ഒരുമിച്ച് വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം... 😊 പിന്നെ എന്റെ സ്വന്തം നാട്ടിലേക്ക് തിരുവനന്തപുരത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം 🙏🙂❤
@anvlogsbyanandhu7843
@anvlogsbyanandhu7843 Ай бұрын
13:15 aa vazhi alla . Athinu opposite ulla vazhiyanu panachikkadu temple route ❤
@rajeshps2375
@rajeshps2375 Ай бұрын
അത് പറഞ്ഞത് മാറി പോയത് ആണ് 😅
@puthettutravelvlog
@puthettutravelvlog Ай бұрын
👍
@pratheepgnair1204
@pratheepgnair1204 Ай бұрын
ചായി ബ്രോ മിസ്സ് യൂ.ഡിയർ❤❤ ഞങ്ങൾ ടെ തിരുവല്ലയിലേക്ക് സ്വാഗതം
@bibinbenny6952
@bibinbenny6952 Ай бұрын
ചായി യെ കണ്ടതിൽ വളരെ സന്തോഷം
@rkentertainment65
@rkentertainment65 Ай бұрын
Kathirikarunnu... Thunikal ellam super🎉🎉🎉🎉
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 87 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН