No video

Tovino Thomas - Aashiq Abu Interview | Part 1| Naaradan | Show Time | Ralph Tom Joseph | The Cue

  Рет қаралды 57,456

cue studio

cue studio

2 жыл бұрын

കേരളത്തിലെ ചാനൽ മുറിയാണോ നാരദൻ ? ദ ക്യു ഷോ ടൈമിൽ ആഷിഖ് അബു, ടോവിനോ തോമസ്
#Naaradan #AashiqAbu #TovinoThomas
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 118
@harshadoffcl
@harshadoffcl 2 жыл бұрын
ടോവിനോ.😍💓.... ഈ സിനിമ ഹൈപ്പ് ഇല്ലാതെ വന്ന് മികച്ച ഒരു സിനിമയാകും എന്ന് എന്റെ മനസ്സ് പറയുന്നു...
@laijuviswanviswan4514
@laijuviswanviswan4514 2 жыл бұрын
ആഷിക് അബു വേറെ ലെവൽ ആണ്... 🥰🥰🥰🥰💪🏻
@yellowwb4183
@yellowwb4183 2 жыл бұрын
True 👍🏽
@skumar9533
@skumar9533 2 жыл бұрын
Vere level..mandhabudhi level...
@chrifejacob3149
@chrifejacob3149 2 жыл бұрын
@@skumar9533 correct
@sanalab8651
@sanalab8651 2 жыл бұрын
thalayil chankkam ullavarku ashiq abuvine ishtam avilla
@ameer7383
@ameer7383 2 жыл бұрын
Aashiq Abu - Amal neerad പടങ്ങൾ ഒരേ ദിവസം റീലീസ് 🔥🔥🔥 Box office @March 3🤩
@joker12452
@joker12452 2 жыл бұрын
I am a huge Aashiq Abu fan. Political differences undu but ingerude cinema enikk oru special ishtam aanu. Also his interviews! I want to see a collaboration with him and Lalettan and also Vineeth Sreenivasan and Lalettan. Maybe because Lalettante fees expensive aayathu kondano, WCC-AMMA issues kodnano, oru collaboration ithu vare vanitilla between Aashiq and Lalettan. Hope for it to come soon 😍
@cinemastreet4743
@cinemastreet4743 2 жыл бұрын
Innu newspaper kandille.. padam. Loading anu💥😍 Edit: athu fake anennu antony petumbavoor paranju..
@joker12452
@joker12452 2 жыл бұрын
@@cinemastreet4743 Lalettan Aashiq Abu movie aano loading?
@HariKrishnan-wz5zu
@HariKrishnan-wz5zu 2 жыл бұрын
@@cinemastreet4743 which newspaper?
@vishaalxx
@vishaalxx 2 жыл бұрын
@@joker12452 yes
@vishaalxx
@vishaalxx 2 жыл бұрын
@@HariKrishnan-wz5zu kaumudi
@shashanth8007
@shashanth8007 2 жыл бұрын
Waiting For Naradhan Tovi-Aashiq ❤️🔥
@harshadoffcl
@harshadoffcl 2 жыл бұрын
🕺🏽🔥
@retheeshnn6130
@retheeshnn6130 2 жыл бұрын
🔥Unni R 🔥
@advsuhailpa4443
@advsuhailpa4443 2 жыл бұрын
ആഷിഖ് അബു❣️ ടൊവിനോ❣️ All the best...👍
@MrJeeni007
@MrJeeni007 2 жыл бұрын
Tovi is on a roll. നാരദൻ + വാശി. ❤️
@bcv2434
@bcv2434 2 жыл бұрын
Comic scenes in Minnal 👌 Virus serious scenes👌 Maayanadi 💕 Kaanekkaane the last scenes👌 Nd can't forget the speach scene in Lucifer 💕 Nd how innocent in Nte Ummaante.. And wow..! In mexican..nd Oh..in Kala.. U r versatile.. U don't want b a star..u want to be an actor ..nd u r like water 💕
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Tovino വലിയ സ്വഭാവ നടൻ ആണെന്ന് തോന്നിയിട്ടില്ല... ഒരുപാട് improve ആകാൻ ഉണ്ട്.. അഭിനയത്തിൽ നല്ല artificiality ഫീൽ ചെയ്യും... പിന്നെ expressions കുറച്ചു overrated ആണ്... കള എന്ന സിനിമയിൽ മികച്ച പ്രകടനം ആയിരുന്നു...emotions എല്ലാം ഒരു പോലെ over strain കൊടുക്കും പോലേ തോന്നും അതുകൊണ്ട് തന്നെ ഒരു ആവറേജ് ആക്ടർ ആയിട്ടാണ് tovinoyum, nvinum, dq vum ഒക്കെ അനുഭവപ്പെട്ടിട്ടുള്ളത്.....
@Shadowgrey98
@Shadowgrey98 2 жыл бұрын
@@harisignalseditz1610 tovino was an average actor but his sills are improving fast he is becoming an awesome method actor In talents he actually is above dq and nivin now
@joker12452
@joker12452 2 жыл бұрын
@@Shadowgrey98 Tovino is becoming the same level as Kunchako. Too many films, quantity mathrame ullu. Hopefully he will start giving quality solo hits soon in the theater. Murali Minnal is NOT a theater hit ! Ingottu athu pokki pidichu ipol varum kurae alkar 🤣
@aleenafelix6223
@aleenafelix6223 2 жыл бұрын
💯😍😍🥰
@joker12452
@joker12452 2 жыл бұрын
@@aleenafelix6223 😁
@bcv2434
@bcv2434 2 жыл бұрын
I Really wish our Tovino should do a great Romantic Movie with MANIRATNAM sir nd taht movies feel.. wave ..should never end like ROJA or Bombay 💕💕
@ramshidramshi8883
@ramshidramshi8883 2 жыл бұрын
Toviyude ethu interview kanaan rasamaanu😍 March 3 theatrel 🔥🔥🔥💥
@mehthabkhan
@mehthabkhan 2 жыл бұрын
Ettavm grounded ayt international quality ulla cinemakal edukunna ellatharam aalukalkm ishtapedunna cinemakal cheyunna directorsil topdirector ashiq abu, fan boy💪
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
ലാലേട്ടൻ and ആഷിഖ് അബു combo വെയ്റ്റിംഗ് 🔥🔥🔥എന്നാണ് ഷൂട്ട് തുടങ്ങുന്നത്
@Carl-og4ky
@Carl-og4ky 2 жыл бұрын
Nale
@mmstar9821
@mmstar9821 2 жыл бұрын
നാരദൻ ❤️❤️❤️❤️ rising SUPERSTAR IS BACK TO TRACK..... ❤️❤️❤️
@delvindelvincd6010
@delvindelvincd6010 2 жыл бұрын
Katta waiting Naradhan 🥰🥰
@philipphilip5472
@philipphilip5472 2 жыл бұрын
Tovino is a great actor with life style mentioning health and what u watch and filtering.. seems like he doesnt watch news and other time consuming things.
@nowfalkn282
@nowfalkn282 2 жыл бұрын
Onnumalla.. tovino YK abhinayikkan ariyilla..ath ini engane polish chytu paranjalum sheri..roshan..asif Ali..are far far better than tovino..
@Little._.flower._.1
@Little._.flower._.1 2 жыл бұрын
@@nowfalkn282 Asif Ali yoo 🥴🥴 best
@ashinshibu6970
@ashinshibu6970 2 жыл бұрын
എന്റെ
@vignesh6829
@vignesh6829 2 жыл бұрын
@@nowfalkn282 ninakk pranthaane ..ippo malayalam industryil lead cheyyina young actorsil top 3 il enthayalm tovino ind fanbasayalum starvalue aayalm ..
@tmm7442
@tmm7442 2 жыл бұрын
You like him or hate him, but his movies are brilliant.
@varunvinod5861
@varunvinod5861 2 жыл бұрын
Why would anyone hate Tovino? Such a humble and down to earth person! Adding to that a brilliant actor too!
@vignesh6829
@vignesh6829 2 жыл бұрын
@@varunvinod5861 i think he aint talking about him..its about ashik abu ig
@farhanmundackal
@farhanmundackal 2 жыл бұрын
മോഹൻലാൽ ആഷിഖ് അബു ചിത്രം ഉടൻ ഉണ്ടാകും
@mehthabkhan
@mehthabkhan 2 жыл бұрын
#Ashiq abu - Mohanlal Waiting for this combo!👍
@jottykurian6032
@jottykurian6032 2 жыл бұрын
Mohanlal-ashique abu movie waiting😍⏳
@moviecapital2344
@moviecapital2344 2 жыл бұрын
All the best for നാരദൻ
@abhijithramesh6337
@abhijithramesh6337 2 жыл бұрын
Bheeshmaparvam 🔥 Naaradan💥 Uff March 3😍🔥💥
@moviecapital2344
@moviecapital2344 2 жыл бұрын
കാത്തിരിക്കുന്നു ലാലേട്ടൻ_A അബു കോംബോ
@vicri7164
@vicri7164 2 жыл бұрын
Ashiq അബു അണ്ണൻ്റെ കട്ട ഫാൻ ആണ് ഞാൻ.എന്തായാലും പടത്തിന് ആഷിഖ് അബു quality ഉണ്ടാവും.എന്ന് പ്രതീക്ഷിക്കുന്നു .🙏🌟
@moviesworld1120
@moviesworld1120 2 жыл бұрын
Aashiq Abu Mammookka Combo varanam aagraham und ❤🔥🔥😍😍
@joker12452
@joker12452 2 жыл бұрын
Vanittundu. Gangster. 2014.
@HariKrishnan-wz5zu
@HariKrishnan-wz5zu 2 жыл бұрын
@@joker12452 Dady cool also
@joker12452
@joker12452 2 жыл бұрын
@@HariKrishnan-wz5zu OH ath I forgot. thanks bro
@user-ob5qx8hm4r
@user-ob5qx8hm4r 2 жыл бұрын
. Mathurbumi news naradan promotion nokku 22 am minutil mammoty aasgiq abu syam puskaran movie aashiq abu confirm cheytu. Link:kzfaq.info/get/bejne/h6hdlNqf2smpXZc.html
@keasalam
@keasalam 2 жыл бұрын
Maayanadi hits diffraction 🥰🥰
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
മനീഷ് ചേട്ടൻ എന്തിയെ..
@darknight5182
@darknight5182 2 жыл бұрын
ടോവി 👍👍💯
@NNHU-m4t
@NNHU-m4t 2 жыл бұрын
Tovino Thomas Fans Like Here ❤️❤️❤️❤️❤️
@hymeshpk9875
@hymeshpk9875 2 жыл бұрын
Ashiqu Abuvinte vision ennum real life matching presentation aanu nalloru film maker aanu
@joshanjohn1281
@joshanjohn1281 2 жыл бұрын
Did anyone felt Tovino's character like Arnab Goswami after watching trailer?
@AchayaNx07
@AchayaNx07 2 жыл бұрын
No
@bonykurian6982
@bonykurian6982 2 жыл бұрын
Yes, especially aa Specs
@adheezworld4603
@adheezworld4603 2 жыл бұрын
Waww Ralpheee😍😍
@chootubhai5684
@chootubhai5684 2 жыл бұрын
Allelum oru gengaludey alakre kaliyakkann Ipozgum ashiq Abu indvaummm Good bro
@RR-tc1se
@RR-tc1se 2 жыл бұрын
മാധ്യമ വിമർശനം സിനിമയിൽ ഉണ്ടെന്ന് പറയാൻ ആഷിക് അബുവും മറ്റുള്ളവരും ഭയപ്പെടുന്നത് എന്തിനാണ്. മാധ്യമ വിമർശനം പാടില്ലാത്ത ഒന്നാണോ?
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
സിനിമ മൊത്തത്തിൽ അങ്ങനെ ആയിരിക്കില്ല അല്ലെങ്കി media support കിട്ടില്ലേ എന്ന് ഭയന്നിട്ടാവാം സിനിമ ക്ക് ഇപ്പൊ ഇഷ്ടം പോലെ പ്രഷർ ഉണ്ടല്ലോ
@RR-tc1se
@RR-tc1se 2 жыл бұрын
@@hrishikeshvasudevan521 ഇന്ന് മീഡിയ സപ്പോർട്ട് ന്റെ ആവിശ്യമൊന്നുമില്ല ഒരു സിനിമ വിജയിക്കാൻ. ജനങ്ങളുടെ കാഴ്ചപ്പാടും മാറി. Source കൾ മാധ്യമങ്ങൾ തന്നെ ആവണമെന്നില്ല
@galacticintrusion
@galacticintrusion 2 жыл бұрын
Padam polikkum 💗
@AjayKumar-wq2ki
@AjayKumar-wq2ki 2 жыл бұрын
Tovi😍😍😍😍😍😍😍😍😍😍😍
@king-jh5zl
@king-jh5zl 2 жыл бұрын
Tovino പൊളി ലുക് ആണല്ലോ ഏത് പടത്തിന്റെയാ
@rohanbhagath3961
@rohanbhagath3961 2 жыл бұрын
തല്ലുമാല 🔥
@Little._.flower._.1
@Little._.flower._.1 2 жыл бұрын
@@rohanbhagath3961 തല്ലുമാലക്ക് 2 ആണ് എന്ന് തോന്നുന്നു ആദ്യം നല്ല കുറച്ച് മെലിഞ്ഞിറ്റ് claen shave ആയിർന്നു
@arjunvlog3163
@arjunvlog3163 2 жыл бұрын
റിലീസ് മാറ്റി വയ്ക്കുക 3 ന് നല്ല രീതിയിൽ തീയേറ്റർ കിട്ടില്ല അത് സിനിമയുടെ കളക്ഷനെ ബാധിക്കും
@denindk4233
@denindk4233 2 жыл бұрын
നാരദൻ കേരളത്തിൽ...💥 മാർച്ച് 3 fdfs 💥
@king-jh5zl
@king-jh5zl 2 жыл бұрын
ഇപ്പൊ നിലവിൽ youthammaril പല veraytti ആയി റോൾ ചെയ്യുന്നത് tovinoyan
@douluvmee
@douluvmee 2 жыл бұрын
Jesus, it’s variety…Kashtam
@kattapathelegend2384
@kattapathelegend2384 2 жыл бұрын
Appo fahadh🙄
@maneesh6123
@maneesh6123 2 жыл бұрын
Ys
@Shadowgrey98
@Shadowgrey98 2 жыл бұрын
@@kattapathelegend2384 fahadh does everything beautifully and does different varieties of characters But recently tovino does more different varieties of characters
@Little._.flower._.1
@Little._.flower._.1 2 жыл бұрын
@@Shadowgrey98 💯💯💯❤️
@tiju7008
@tiju7008 2 жыл бұрын
ഇത് നികേഷ് കുമാറിനെ കുറിച്ചാണോ പേര് നാരാധൻ
@vaisakhk7668
@vaisakhk7668 2 жыл бұрын
ഫണ്ട്‌ മുക്കി ഹാഷിഷ് അണ്ണൻ അടുത്ത പടവുമായി എത്തിയോ..... ആരുടെ ഫണ്ട്‌ മുക്കാൻ ആണോ entho😂😂😂
@user-vz4cd8kh4v
@user-vz4cd8kh4v 2 жыл бұрын
അയിന്
@vaisakhk7668
@vaisakhk7668 2 жыл бұрын
@@user-vz4cd8kh4v ചേട്ടനും ഉണ്ടോ പങ്കാളിത്വം ഇത്രയ്ക്കു കൊള്ളാൻ😂😂
@user-vz4cd8kh4v
@user-vz4cd8kh4v 2 жыл бұрын
@@vaisakhk7668 ഉണ്ടെങ്കിൽ അമ്മാവന് endhelum പ്രശ്നം ഉണ്ടോ നീ ആണല്ലോ കോടതി പോ m....
@skumar9533
@skumar9533 2 жыл бұрын
Movie will be flope..
@_AmalTovino_official_
@_AmalTovino_official_ 2 жыл бұрын
Tovinochettan
@dilshadahamed7057
@dilshadahamed7057 2 жыл бұрын
Aashiq abu വിന്റെ മുന്നിൽ tovi ഒതുങ്ങി സംസാരിക്കുന്ന പോലെ
@ameer7383
@ameer7383 2 жыл бұрын
Aashiq abu ale opposite Basil joseph allalo.... Aa. Difference und
@Viraltalksmedia
@Viraltalksmedia 2 жыл бұрын
They are not close friends like basil . And Naradhan kooduthal onnum reveals cheyyunila.. Kuree hide cheyyaan nookund.. Athaan..So എന്തേങ്കിലും അറിയാതെ പറായതിരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്ത് പറയുമ്പോഴും Ashiq concern കൂടിയാണ് പറയുന്നത്...he is director of naradhan
@assifm6308
@assifm6308 2 жыл бұрын
🔥🔥
@vsm2588
@vsm2588 2 жыл бұрын
Flood relief fund mukkiya casel ashiq abuvine eduthitt alakkiya mediasnodulla ashiq nte frustration aayitan enikk naaradhan feel cheytheth.
@suresh201862
@suresh201862 2 жыл бұрын
❤️
@jishnuvellila3078
@jishnuvellila3078 2 жыл бұрын
Ashiq Fan ❤️
@dreamshore9
@dreamshore9 2 жыл бұрын
ടോവിനോ ഒക്കെ അദ്ദേഹത്തിന്റെ extreme പീരിയഡ് ലാ ഇപ്പൊ ഈ സമയത്തു അദ്ദേഹം character വൈവിദ്ധ്യവൽക്കരണം നടത്തിയില്ലേൽ ഔട്ടാകും തോൽവികൾ ഉണ്ടാവും കാലത്തിനു മുന്നേ വരുന്ന പടങ്ങൾ വരാം അതെല്ലാം നടനിലെ കഴിവ് പുറത്തു കൊണ്ട് വരും അല്ലാതെ സേഫ്സോൺ മാത്രം കളിച്ച ജയറാമിൻറ്റയും ദിലീപിന്റെയും ഗതി പിൽകാലത്തു വരാം
@skumar9533
@skumar9533 2 жыл бұрын
There is a high chance for negative campaigns & degrade for this movie...ashiq abu is deserved for negative review as he is completely against AMMA ,FEFKA,Dileep etc...he is heading WCC and writing in their platform for creating unnecessary ( kuthithiruppe) issues....
@figh761
@figh761 2 жыл бұрын
Po mairae
@king-jh5zl
@king-jh5zl 2 жыл бұрын
Loook🙄
@Xcvbn3355
@Xcvbn3355 2 жыл бұрын
enthanenn ariyilla ..aa negative shade ulla tovinoye kanan sherikk arnab goswami thanne lmao
@LinsenSydney
@LinsenSydney 2 жыл бұрын
പടം 3g ആയല്ലോ
@kontactback1587
@kontactback1587 2 жыл бұрын
Hey oru duriddheshavum illa. Irangumpo kaanaam.
@Rainbow-oz4ep
@Rainbow-oz4ep 2 жыл бұрын
Tovinos acting skillls are really poor ,looks very much artficial
@vinodvelayudhan1999
@vinodvelayudhan1999 2 жыл бұрын
Arnab Goswami coming
@arjunsherin4322
@arjunsherin4322 2 жыл бұрын
ആരെ ഒക്കെ വിമർശനം നടത്തിയാലും നമ്മുടെ സഖാപ്പി ആഷിഖ് പൂറളി യെ വിമർഷിക്കില്ല.താലിബാൻ വിസ്മയം എന്നൊക്കെ പറയുന്ന media one teams ന് രക്ഷ ഉണ്ട്. ബാക്കി എല്ലാവരെയും criticize ചെയ്ത് കൊണ്ട് ഇതാ വരുന്നു അബു മച്ചാൻ...
@confidential4712
@confidential4712 2 жыл бұрын
Tovinok nalla flop kodukaan agraham undaayirunnu athu kond tovino..
@jebinjames9593
@jebinjames9593 2 жыл бұрын
ഇതാരാ തോൽവിനോ കമ്മിയോ . പൊട്ടാൻ അടുത്ത പടം കൂടെ. ഏതു കൊച്ച് കുഞ്ഞിനും അറിയാം മിന്നൽ മുരളിയിൽ score ചെയ്തത് ആരാ എന്നു .
@abhijithramesh6337
@abhijithramesh6337 2 жыл бұрын
Aisheri 😂ennitt
@jebinjames9593
@jebinjames9593 2 жыл бұрын
@@abhijithramesh6337 tholvino bhakthanmar oke undo 😀. ivanum fans oke undo
@joker12452
@joker12452 2 жыл бұрын
@@jebinjames9593 ithum flop akan sadhyatha undu. Inniyum solo ayittu theater hits koduthilel Tovinoyude karyam enthavo.
@jebinjames9593
@jebinjames9593 2 жыл бұрын
@@joker12452 ഇവനെക്കാൾ വലിയ കമ്മിയാ മമ്മുട്ടി പക്ഷെ അങ്ങേർ ഒന്നും അതൊക്കെ വാ തൊറക്കില്ല ഇയാൾ വന്നിരുന്നു കമ്മി ഊണിസം പറഞ്ഞ് എന്ത് തേങ്ങാ കാണിക്കാനാ. ഇവൻ super star ആയാലും മൂന്നാമൻ ആവത്തുള്ളു like Suresh Gopi. ഇവനെ വച്ച് നിവിൻ നന്നായി അഭിനയിക്കും. നിവിന്റെ ചില പൊട്ടിപ്പോയ പടങ്ങളിൽ പോലും നല്ല performance ആണ്
@joker12452
@joker12452 2 жыл бұрын
@@jebinjames9593 Nivin theater hits solo aayi kouduthittundu. Fahad also. DQ also. Athu mathram aanu cinemayil success alakkan ulla margam. Tovino SGyude seat polum kitilla because of many reasons. SG action hero ayittu swantham image carve cheythu. He also gave lot of solo theater hits with that image. Tovinokk ottum illathathu aa solo hits aanu. Eventually he will be like Kunchako Boban, I think. Makes movies, some will work out, some will not. But definitely not a theater star of this generation.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Aashiq Abu - The Happiness Project - KappaTV
16:37
Kappa TV
Рет қаралды 242 М.
Aashiq Abu Interview | Naradan Special | Cinema Daddy
22:03
Cinema Daddy
Рет қаралды 4,6 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН