Toxic Comments Against Jasmin? | Diya Sana Exclusive Interview Part 02 | Robin | Milestone Makers

  Рет қаралды 114,931

Milestone Makers

Milestone Makers

28 күн бұрын

Toxic Comments Against Jasmin? | Diya Sana Exclusive Interview Part 02 | Robin | Milestone Makers
Diya Sana is a gender rights activist and the member of transgender district justice committee. She was the part of the most controversial campaign ‘Kiss of love’ that held in Kannur in 2015. In 2018, she took part in the reality show ‘Bigg Boss Malayalam 1’.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Anadha krishnan
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 354
@Sheisinthepool
@Sheisinthepool 26 күн бұрын
ജാസ്മിന്റെ തെറ്റുകൾ തെറ്റ് എന്ന് തന്നെ ദിയ പറയുന്നുണ്ടല്ലോ..... ആ തെറ്റ് തന്നെയാണ് ജനങ്ങൾ ചൂണ്ടി കാണിക്കുന്നത്. ആ ഷോയിലെ തെറ്റും ശരിയും കണ്ട് അംഗീകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.
@user-zu1vr8bq9n
@user-zu1vr8bq9n 26 күн бұрын
Avall maathramalla avide thett cheyyunne 🙂
@Sheisinthepool
@Sheisinthepool 26 күн бұрын
@@user-zu1vr8bq9n തെറ്റുകൾ ആരുടേതായാലും തെറ്റ് ആണ്. ഇവിടെ ജാസ്മിന്റെ കാര്യം പറഞ്ഞതിനാണ് പറഞ്ഞത്. ഒരാൾ ചെയ്തതിനു പകരം മറ്റൊരാളുടെ തെറ്റ് പൊക്കിപ്പിടിച്ചാൽ തെറ്റ് തെറ്റല്ലാതാകുമോ മിസ്റ്റർ?
@breeespeaks
@breeespeaks 26 күн бұрын
Ayyo angane paranjuda. Jasminum gabrim friends alle. Mattullorde kuttam mathre parayavooo(suraj venjaramood.jpg)
@RagulUthaman
@RagulUthaman 26 күн бұрын
Vilairutham but chilarude cheap aayt ula vilairuthal kanumbo ivante oke veetl amma um pengal um ile n thoni pokum…koot pidikan kure kalipente kantharikal….aarik aara venengilum criticise cheyam…but ith third rate cmmnts aan pass cheynad….toxic reviewers aan ithin oke karanam summer media and moopans vlog!!! Jinto valli ittad um…oru penninte inners eduth kanikan poyad um..jayikan vendi swantham veetukare vare vaka veruthum n parnjad ee toxic pr ukalk thett aayt thoneetla athaan comedy…jinto vayi thoniyad parnjal mass…marar vayi thuranal mass…ethnglu oru female contstnt vaya thuranal ahangari..chantha..,avala purath aak n paryum…athe polene jinto karanjal real…female contestants karnjal drama!!!!!!!! Ingna ula karyangal karanam thane aan feminism..ithe teams paryum feminism venda equality mathi…ivda evdya equality???????????
@jannao.j7230
@jannao.j7230 25 күн бұрын
Jasmin gabriyumayulla comboyil cheydadokke support cheyyunna,,.orupad perundu njangal purogamanakaranu ennu swayam, visheshipikkunnu avar ,,engane parayunnavarude bharya,. Pengalo snehikuna penno,,okke bbyilpoyi oru payyanumayi engine over drama kanichu negative aakunnad tee purogamanakark eshtapedumo,,ethra purogamanam paranjalum,,swantham arengilumanu,,jasmine pole combo cheydad engil avarkum eshtavilya adaanu sathyam,,,
@user-jc8xz2ou8q
@user-jc8xz2ou8q 26 күн бұрын
റോബിൻ പറഞ്ഞത് കള്ളമാണെന്ന് ഇവൾക്ക് എങ്ങെനെ ഇത്രക്ക് തറപ്പിച്ചു പറയാൻ പറ്റും ഇവൾ അയാളുടെ കൂടെ ഉണ്ടായിരുന്നോ? അയാൾക്ക് ഉണ്ടായ അനുഭവമാണ് അയാൾ പറഞ്ഞത്
@Sumayyathh
@Sumayyathh 26 күн бұрын
കറക്റ്റ്
@winslet704
@winslet704 25 күн бұрын
👍🏼👍🏼
@sanijavijay3129
@sanijavijay3129 23 күн бұрын
👍👍👍
@user-kj9rq1si7c
@user-kj9rq1si7c 23 күн бұрын
ഓള് പറയുന്നത് മാത്രം ശരി വിശ്വസിച്ചു
@Red76522
@Red76522 26 күн бұрын
എത്ര വെലുപിച്ചിട്ടും അങ്ങട് വെളുക്കുന്നില്ലലോ സന ചേച്ചി 😂
@thunder-ys3nk
@thunder-ys3nk 26 күн бұрын
മുല്ലപ്പൂമ്പോടി ഏറ്റുകിടക്കും ദിയക്കുമുണ്ടാ സൗരഭ്യം 🤣🤪😃
@sajinisony60
@sajinisony60 26 күн бұрын
🤣🤣
@Nilu1347
@Nilu1347 26 күн бұрын
Robin annu paranj velipeduthiyathanu.bigg boss aanu paranjath robinod enth cheyanam ennoke
@mohammedanasalungal1151
@mohammedanasalungal1151 26 күн бұрын
മുല്ലപ്പൂ ആർമി ബാർ സോപ്പ് മാറ്റി വല്ല Clorox കൊണ്ടൊക്കെ വെളുപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. എത്ര തേച്ചിട്ടും വെളുക്കുന്നില്ല
@raizafathima8351
@raizafathima8351 26 күн бұрын
😂😂😂
@user-qx3in9cd4b
@user-qx3in9cd4b 26 күн бұрын
😂😂😂
@jazza....6126
@jazza....6126 26 күн бұрын
😂😂😂
@faizu5615
@faizu5615 26 күн бұрын
എന്ന് വളി ആർമി 😌
@mohammedanasalungal1151
@mohammedanasalungal1151 26 күн бұрын
@@faizu5615 മോനെ ഫൈസു, എല്ലാ മുല്ലയും സുഗന്ധം മണക്കില്ല. ചിലതു ചീഞ്ഞു നാറും. ഒരാണിന്റെ ഭാഗത്ത് നിന്ന് നീ അഫ്സലിന്റെ അവസ്ഥ ഒന്ന് ആലോചിച് നോക്
@lndjango
@lndjango 26 күн бұрын
പണ്ട് ശ്രീനാഥ്‌ ഭാസി ഒരു അവതാരകയെ തെറി വിളിച്ചതിനു വളരെ അതികം തെറി വിളി കേട്ട ഒരു ഒരു ആക്ടർ ആണ് അയാൾ.. ഇവിടെ പച്ചക്കു ഒരു അവതാരകനെ ഒരു പെണ്ണ് തെറി വിളിക്കുന്നു ഒരു പ്രശ്നോം ഇല്ല ലാസ്റ്റ് കെട്ടി പിടിക്കുന്നു സോറി പറയുന്നു പ്രോബ്ലം സോൾവ് കഷ്ടം എന്തുവാ ee കൊച്ചു കേരളത്തിൽ നടക്കുന്നെ🤣🤣🤣
@straightforward4466
@straightforward4466 26 күн бұрын
She apologized in public what else she can do. I think she has to control her anger. Diya is definitely biased for Jasmine and BB crew. She didn’t even care about the females who were affected.
@lndjango
@lndjango 26 күн бұрын
@@straightforward4466 അത് തന്നെ അല്ലേ പറഞ്ഞെ ee കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നത് എന്ന് 😅പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർ തന്നെ അല്ലേ ഇതൊക്കെ പബ്ലിക് ആയി കാണിക്കുന്നത്. ഇതിപ്പോ ഒരു male ആണു തെറി പറഞ്ഞിട്ട് സോറി പറഞ്ഞിരുന്നെങ്കിൽ ഇവിടെ നിക്കുന്നു തോന്നുന്നുണ്ടോ 🤷🏻‍♂️
@sajinisony60
@sajinisony60 26 күн бұрын
സത്യം 👍🏿👍🏿
@user-uz1fv5hh1k
@user-uz1fv5hh1k 25 күн бұрын
Ellam scripted aayirikkuum😅
@IlahGod
@IlahGod 26 күн бұрын
ജാസ്മിൻറ ഉള്ള vote കൂട്ടുകൂടി കളഞ്ഞു ഇതുപോലൊരു 10 ഇൻറർവ്യൂ നടത്തിയാൽ മതി . ഗബ്രി പോയപ്പോൾ സമാധാനം ഉണ്ടായിരുന്നു , പണ്ടത്തെ അത്ര വെറുപ്പ് കുറഞ്ഞു. സപ്പോർട്ട് ചെയ്യുക എന്ന പേര് എന്തൊക്കെയാണ് കാണിക്കുന്നത് ഈ മുല്ലപ്പൂ ഫാൻസ്.
@sufuraheem4785
@sufuraheem4785 26 күн бұрын
റോബിൻ 👌😍
@dhwanydheeraj6007
@dhwanydheeraj6007 26 күн бұрын
Dr. Robin, Jinto❤️❤️❤️❤️❤️❤️❤️
@naatturaajav
@naatturaajav 26 күн бұрын
Dr robin ❤❤❤ Vali jinto 🤮🤮🤮
@smithsk7837
@smithsk7837 23 күн бұрын
Vali Jindo😂😂😂😂😂
@BeHappy-gm2gs
@BeHappy-gm2gs 26 күн бұрын
Dr robin🔥🔥🔥🔥
@linsha6769
@linsha6769 26 күн бұрын
Dr robin❤
@jyothirajeevan7580
@jyothirajeevan7580 26 күн бұрын
Dr Robin radhakrishnan❤❤❤❤❤❤❤❤
@douluvmee
@douluvmee 26 күн бұрын
Dr. Pooran Radhakrishnan.
@binup-tm1dl
@binup-tm1dl 26 күн бұрын
​@@douluvmeeവീട്ടിലെ ദിവസം വിളിക്കുന്ന സംസ്കാരം..
@douluvmee
@douluvmee 26 күн бұрын
@@binup-tm1dl shari parri monay
@Kna2003
@Kna2003 7 күн бұрын
​@@douluvmeeswantham house members nte name variety ayiyundallo
@pachalambhasi
@pachalambhasi 7 күн бұрын
@@Kna2003 hence proved!! Pro max mandan vazha
@satheeshphotoworldpavangad2770
@satheeshphotoworldpavangad2770 26 күн бұрын
Dr robin❤❤
@arjunsivadas6673
@arjunsivadas6673 26 күн бұрын
Robin❤
@safwan2136
@safwan2136 26 күн бұрын
Annum innum ennum Dr Robin Radhakrishnan 🔥❤️❤️❤️
@pachalambhasi
@pachalambhasi 25 күн бұрын
Annum mandan innum mandan😂
@Kna2003
@Kna2003 7 күн бұрын
​@@pachalambhasiso that means you are a mandan ultimate vazha
@pachalambhasi
@pachalambhasi 7 күн бұрын
@@Kna2003 coming from a pro vazha.. I take it. Cuz there won’t be anyone who is more vazha or ultimate mandan than a Robin fan🤭🤣 Sheri pro max ultimate mandan vazhe 🤭
@pachalambhasi
@pachalambhasi 7 күн бұрын
@@Kna2003 also if not being a Robin fan makes you a mandan then I’m one. Cuz aah mandante Athrem vivaramketta fans.. vere evdem Ila 😂
@Kna2003
@Kna2003 7 күн бұрын
@@pachalambhasi tahlak alpavengilum veliv venda 🤭😂 kashtam
@Unaizgafoor
@Unaizgafoor 26 күн бұрын
സേച്ചിയെ പോലെയുള്ളവർക്കെ മുല്ലപ്പൂമോളെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ.... കുടുംബത്തിൽ പിറന്നവർക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല.
@vijineethu1403
@vijineethu1403 26 күн бұрын
ഇവളാരാന്ന് മുമ്പത്തെ ഭാഗം കണ്ടപ്പോഴേ മനസ്സിലായി . cash നു വേണ്ടി എന്തും ന്യായീകരിക്കാൻ വെളുപ്പിക്കാൻ ഒരു മടിയും ഇല്ലാത്തവൾ . ആങ്കറിനെ ഇത്രയെക്കെ പറഞ്ഞിട്ടും വീട്ടും വന്നിരുന്ന് വെള്ളുപ്പിക്കാൻ നോക്കുന്നത് ജാഫറിനെ പേടിച്ചിട്ട് മാത്രമാണ് എന്നാ തോന്നുന്നത്. 2 ഗ്രൂപ്പ് ആളുകളെ മാനേജ് ചെയ്യുന്നവളാ ഒരു ഇൻ്റർവ്യൂവിൽ പോയി മെഴുകി ഇല്ലാതായി തിരിച്ച് വന്നിരുക്കുന്നത് എന്നറിഞ്ഞാൽ ബാക്കി കിട്ടാനുള്ളത് അയാള് കൊടുക്കൂല്ല .
@vivekmonu69
@vivekmonu69 26 күн бұрын
ഉത്തരം മുട്ടി പിന്നെ അവൻ്റെ നേരെ കേറി .എന്നിട്ട് പറയാത്ത kariyam പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ചെല്ലുന്ന്. വെറുതെ വായി വരുന്നേ പറഞ്ഞു കൊണ്ട് umpan നടക്കുന്നു
@aliakbar2567
@aliakbar2567 25 күн бұрын
കേരള സമൂഹത്തിൽ ഇതുവരെ ഇല്ലാത്ത തെമ്മാടിത്തര൦ ആണ് ഈ കുട്ടിയെന്ന് പറയുന്നവൾ ചെയ്തു കൂട്ടിയത്. ആ കുട്ടി കാണിച്ചാൽ ജനങ്ങൾ പറയു൦. അവൾ കീണിച്ച തോന്നിവാസ൦ നിനക്ക് ഇഷ്ടപ്പെട്ടതിനാൽ മറ്റ് എല്ലാവരു൦ അ൦ഗീകരിക്കണോ? സഭ്യതയുളള ജനത്തിന് കാണാ൯ ഉളളതാണ് BB. അല്ലാതെ shirt ന്റെ ഉളളിൽ കയ്യിട്ടിട്ട് കാണണോ എന്ന് ചോദിക്കുന്നതു൦, പുതപ്പിനുളളി കയറി honeymoon ആഘോഷിക്കുന്നതു൦ നിനക്ക് content ആയിരിക്കു൦. കേരള ജന സമൂഹ൦ അ൦ഗീകരിക്കില്ല. അത് അവളുടെ വീട്ടിൽ ചെന്നോ hotel ൽ room book ചെയ്തോ ചെയ്യണ൦.
@dhwanydheeraj6007
@dhwanydheeraj6007 26 күн бұрын
Ivalku pande Robine ishtamalla. Ivalku thantediyaya jasmineyum Irritating Aya reasinum anukoolamayitu ninnathanu. Ninaku ishtamillenkilum kodikanakinu janangalku Robine ishtamanu. Ninte ishtam arkum venam
@user-ip6be5fe6i
@user-ip6be5fe6i 26 күн бұрын
Trp നോക്കിട്ടണേൽ 5ൽ മിഥുൻ സന ക്കും കിട്ടണം വോട്ടിംഗ് നെ കുറിച്ച് എങ്ങനെ അറിഞ്ഞു 🤔🤔some thing wrong
@Paathu322
@Paathu322 25 күн бұрын
robin 🦋🔥🔥🔥🔥🙏🙏🙏🙏
@julietgomez8485
@julietgomez8485 26 күн бұрын
Dr Robin 🥰🥰♥️♥️
@user-wn3zo5hb4i
@user-wn3zo5hb4i 26 күн бұрын
Dr Robin ❤
@RijasPh
@RijasPh 26 күн бұрын
Dr robin is a gem ❤❤❤❤ Our own bro..
@beenaparayil3310
@beenaparayil3310 26 күн бұрын
Dr Robin
@nadeerarahmana.p5956
@nadeerarahmana.p5956 26 күн бұрын
Dr Robin❤❤❤❤❤❤
@minigeorge3145
@minigeorge3145 25 күн бұрын
Dr Robin the real king ❤
@Roaring_Lion
@Roaring_Lion 26 күн бұрын
അല്ലെങ്കിലും ആരാണ് BB കപ്പിന് എന്തെങ്കിലും യോഗ്യത ഉള്ള ആൾ???ഇതുപോലെ ഒരു സീസൺ😢ഒരു നിലവാരമില്ലാത്ത persons.comparatively Rishi is OK
@YouTooBeR.
@YouTooBeR. 26 күн бұрын
Rohan dettol vechu kazhukikko
@INDIA205
@INDIA205 26 күн бұрын
അമ്മായി സുന ഇരട്ട താപ്പിന്റെ റാണി ആണെന്ന് തെളിയിച്ച രോഹന് അഭിനന്ദനങ്ങൾ 👏👏👏👏 പറയുന്ന എല്ലാ സ്റ്റെമെന്റുകൾ തൊട്ടടുത്ത നിമിഷം അതിന് എതിരായി പറയും സത്യത്തിൽ വല്യ കഥ ഇല്ലാത്ത. ..പക്ഷെ എന്തോ സംഭവം ആണെന്ന് വിചാരിക്കുകയും, അത് കാണിക്കുകയും ചെയ്യുന്നത് മാത്രമാണ് രോഹൻ ചോദ്യങ്ങൾ മയപെടുത്തിയത് അമ്മായി violent ആവുമെന്നത് kondanu🤣
@makershublekshmi9801
@makershublekshmi9801 24 күн бұрын
Poi oru പുക എടുത്തിട്ട് വന്നപ്പോൾ ആണ് അവൾക്ക് കാണിച്ചത് മോശം ആയെന്നു തോന്നിയത് എന്നിട്ട് കാണിച്ചത് കണ്ടില്ലേ കെട്ടിപിടികുന്നു ക്ഷമ പറയുന്നു അടിച്ചു ഫിറ്റ് ആയപോലെ
@himahari4088
@himahari4088 26 күн бұрын
Dr❤❤
@kirthana4110
@kirthana4110 26 күн бұрын
Robine parayan nee aradi
@jyothishajyothi5907
@jyothishajyothi5907 26 күн бұрын
Eval evidepoyalum Robinte peruanelo
@Red76522
@Red76522 26 күн бұрын
ചേച്ചി.. TRP കൊണ്ട് പ്രേക്ഷകർക്ക് ഒരു ഗുണവുമില്ല അത് ബിഗ്ഗ്‌ബോസ്നേ ഗുണമുള്ളൂ😄.... അപ്പോൾ നെഗറ്റീവ് ആയാലും ഏതു തറ കളി കളിച്ചായാലും കപ്പ് കിട്ടും എന്നു പറയുന്നത് തെറ്റാണ് 😂
@jinuthomas5599
@jinuthomas5599 26 күн бұрын
Thara game nu cup kodukkilla engil pinne Jinto yikku engine cup kittum? Thara game nalle cup kodukku...Jinto athond cup adikkum..inganathe oru alinja valiyanu cup kodukkumbol athu sathyamavu alle?
@jannao.j7230
@jannao.j7230 25 күн бұрын
Jasmin kure contend koduthu,,,cup jasminanu kittendad ennu chila channelukal,,okke parayunnund,,,avarude personality kude eshtapet mejority aalukal eshtapetta vyakdiyanu winner avaru,,,angineyanel riyaso lakshmipriyayo,.pinne jasmin moosayo okke winner aavendadalle avarokke keriyadumudal contend kududal kodukkunnavarayirunnaallo,,image polum nokkade,,,appo contendum,,adilere alukalk mejority kude eshtapedanam ennad oru sathyamalle,,
@shobhageorge4717
@shobhageorge4717 26 күн бұрын
If Jasmine wins, it speaks volumes about the poor quality of show and it's participants. Please don't let down the image of the people of Kerala.
@littlefreshupwithkrish
@littlefreshupwithkrish 25 күн бұрын
What if jinto wins , pimping or mama pani nadathunna pachayaya manushyan enna tag Nuna paranju undakki edutha oralu win cheythal showyude quality idiyum!! 😂
@BibinKuriakose-ln7ze
@BibinKuriakose-ln7ze 26 күн бұрын
Kudumbathil pirannavar Jasmin fans 😂😂😂😂
@faizu5615
@faizu5615 26 күн бұрын
Pirakkathavar vali fans😌
@psycho4700
@psycho4700 26 күн бұрын
​@@faizu5615vali alle vitte alladhu ninde ammeye keri pidichilaalo😅
@faizu5615
@faizu5615 26 күн бұрын
@@psycho4700 അതിനു കണ്ട ആണുങ്ങൾക്ക് കിടന്ന് കൊടുക്കുന്ന നിന്റെ അമ്മ അല്ലേടാ ഇവിടെ ഉള്ളത്...
@julietgomez8485
@julietgomez8485 26 күн бұрын
കുടുംബത്തിൽ പിറന്നവർ ആയിരുന്നിരിക്കും jasmin fan ആയതോടുകൂടി thara kudumbathil പിറന്നവർ ആയി മാറി 😂😂😂
@NaazuNaaz-fc4jv
@NaazuNaaz-fc4jv 26 күн бұрын
​@@faizu5615 വളി അല്ലെ വിട്ടുള്ളു ഗബ്രി യോട് മുല കാണണോ എന്നൊന്നും ചോദിച്ചില്ലല്ലോ മുല്ലപ്പൂ മോൾ ചോദിച്ച പോലെ 🤣🤣🤣🤑
@sufuraheem4785
@sufuraheem4785 26 күн бұрын
ഏറ്റവും തെറ്റാണ് e ദിയ പിന്നെന്ദിനാ ഇവളോട് ഇങ്ങനെ chodikunnu
@AshrafarnitAr
@AshrafarnitAr 25 күн бұрын
Dr Robin❤❤❤❤
@sijijoshy2101
@sijijoshy2101 26 күн бұрын
Dr.❤❤❤❤❤❤❤❤
@spiceslice4337
@spiceslice4337 26 күн бұрын
അഖിൽ മാരാരും ഇത് തന്നെയല്ലെ പറഞ്ഞത് ആ Show യേയോ ; ചാനലിനെയോ ഒന്നും പറഞ്ഞിട്ടില്ല ചില വ്യക്തികളെ മാത്രമാണ് -
@minigeorge3145
@minigeorge3145 25 күн бұрын
Dr.Robin❤❤
@JosephDaniel833
@JosephDaniel833 26 күн бұрын
ദിയ സുന ചേച്ചി …നിങ്ങളുടെ ഒമർ ഇക്ക പീഡിപ്പിച്ചുന് പറയുന്ന കുട്ടിയുടെ പേര് അറിയേണ്ടേ???
@sajinisony60
@sajinisony60 26 күн бұрын
🤣🤣
@arshanshan7443
@arshanshan7443 26 күн бұрын
Diya suna = jasmine
@ananduku786
@ananduku786 26 күн бұрын
😅😅
@abelthankachan1998
@abelthankachan1998 26 күн бұрын
Purely double standards aanu Diya.
@user-cu2fj5nk3v
@user-cu2fj5nk3v 25 күн бұрын
Dr. Robin❤❤❤❤❤
@asokanbhaskaran9999
@asokanbhaskaran9999 25 күн бұрын
Robin parayunnath kallam, akhil parayunnath kallam ,nee parayunnath mathram sathyam .malaru
@aopcreation3252
@aopcreation3252 26 күн бұрын
VVVVVVVVIP , ആയത്കൊണ്ട് ചേച്ചി കെൽക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക, 🙏🏻🙈🙉🙊
@VineethTVineeth
@VineethTVineeth 26 күн бұрын
Dr Robin❤🔥
@injipennu-ph3eq
@injipennu-ph3eq 25 күн бұрын
Dr.Robin always ❤️
@rajeshjoseph4990
@rajeshjoseph4990 26 күн бұрын
Anchor is trying to manipulate her asking counter questions even after getting proper answer. Is that overconfident
@jobysaiju1233
@jobysaiju1233 25 күн бұрын
Dr robin ❤️❤️❤️❤️❤️
@winslet704
@winslet704 25 күн бұрын
Dr Robin ❤️❤️
@rashidcp2758
@rashidcp2758 26 күн бұрын
Edhile 1st Background music ariyavunnavar para ?
@user-ch4pl4bf4q
@user-ch4pl4bf4q 26 күн бұрын
Anchor super anu . Question correct ayittu thanne chodichu
@nadiyaap7681
@nadiyaap7681 26 күн бұрын
Dr robin😍😍
@nayanaprabhash9660
@nayanaprabhash9660 26 күн бұрын
Jasmine kanicha vrithikedu mattoral parainnathanu ee diya yude presnam
@sheryveluthedath9152
@sheryveluthedath9152 26 күн бұрын
Manushyathwamilladhe parayunnadhinanu prblm ennanu dhiya parayunnadhu
@salypaul-gc5kq
@salypaul-gc5kq 25 күн бұрын
Jintappan from the Day 1 onwards individual, strong and hardworking gamer
@neenupravind2725
@neenupravind2725 26 күн бұрын
Nalla interview Good interviewer Good question
@user-by8lv1sq1d
@user-by8lv1sq1d 26 күн бұрын
Chechi appo jasmine paranjatho thantha vilichu porichu ennu paranja statement chechi kandilayiruno🤔🤔🤔
@NayyuAnsi
@NayyuAnsi 25 күн бұрын
Ath chodichal adutha theri varum.athayirikkum chodikkathath
@user-oq7rx7gp5p
@user-oq7rx7gp5p 25 күн бұрын
Ivarude problem ith vare theernille? Robin paranjath kallamanennu ariyan iva koode bb il poyirunno?
@Anuz598
@Anuz598 26 күн бұрын
Diyasanak marar or robinok venamm. Chethha vilikann. Ath opposite women akumpol diya sana k women card edukummm... Pavam akum cyberbullying akummm.... Ethanu Erattathaapppu
@shejas454
@shejas454 26 күн бұрын
First thing diyasanak ellam ariyaam enna baavam aanu... First seaosonil vegam out aayi poya oraal aanu ee sechi... Ipo jasmin pr aayi ellam ariyaam enna reethiyil nilkunnu... Ivarkonnum oru pradaanyavum kodukenda karyam illa...😅😂
@suhairnalakath9809
@suhairnalakath9809 22 күн бұрын
He looks like Hashmi from 24 news
@jazza....6126
@jazza....6126 26 күн бұрын
Adipoli anchorr e
@user-zu1vr8bq9n
@user-zu1vr8bq9n 26 күн бұрын
Your pradiction was correct
@shalini434
@shalini434 26 күн бұрын
ഇവൾ ഉമ്മച്ചി തന്നെ ഉമ്മ കൊടുത്തിട്ട് മതിയാകുന്നില്ല.
@JasnaHashim
@JasnaHashim 26 күн бұрын
ജിന്റോടെ വോട്ട് മറിഞ്ഞതൊന്നുമല്ല. അവർ ഔട്ട്‌ ആക്കിയത് തന്നെയാ
@itsmesree2043
@itsmesree2043 26 күн бұрын
Real ayittulla thara swabhaavam kure pidichu vechu avasanam purathu chady 😂
@salypaul-gc5kq
@salypaul-gc5kq 25 күн бұрын
Dr Robin and Jintappan ❤
@Anuz598
@Anuz598 26 күн бұрын
Showde credibility badhikuna reediyil jasminu vtukar call cheythu ennu diya sanak nallapole Ariyammm.. nthore abhinayam 😂😂😂😂😂😂😂
@sheffylibu8687
@sheffylibu8687 26 күн бұрын
Jasminte vaayinnu pinnedu purathu vannathanallo Thanthapadi (avalde version) porichennu
@Anuz598
@Anuz598 26 күн бұрын
​@@sheffylibu8687 s athe
@bastinbasti
@bastinbasti 26 күн бұрын
anchor is just incredible
@preethynair756
@preethynair756 26 күн бұрын
ദേ ചേച്ചി പിന്നേം
@sreeharis4683
@sreeharis4683 26 күн бұрын
Ipolum urappichu parayinu jasminu pakaram avde oru aananenkil ayalku supporte kitoo... Jasmin oru pennayathu kondu thanne aanu ithra negative
@user-pr6sb2zc8i
@user-pr6sb2zc8i 26 күн бұрын
Enit ano last year midhun air il ayirunalo..sruthiyude purakil ninnu marunila en paranju..kure negatives undayirunu.pineed kalla kadha( Sana story) paranju sherikum air il ayi. Jasmine ithu koodutal affect cheyunat, jasmine create cheyta storyil vere palarum atinte aftereffects anubhavikunu. Eg afsal athanu itrem negatives.Moreover her community...season 1 to season 6 negatives undaya orupad lady contestants und eg Arya badai, Manju pathrose, Veena..Ivarkoke extreme cyber bullying kittyavar aanu..but as time goes...ellavarum ithoke marakum... people ll run behind new victims.
@kunjanra1776
@kunjanra1776 26 күн бұрын
Aa shavam oru pennayondu mathram aanu avalkku ithrem supportersum okke ullatu.oru boy aarunnu avalde staanath engil avane ippo konneduthene ellarum koodi
@sreeharis4683
@sreeharis4683 26 күн бұрын
@@user-pr6sb2zc8i midhun, veenaye oke vechano Jasminey compare aakunne... Jasmine is a content creator and good gamer..ningal compare cheytha aalkar oke nalla gamers alla
@sreeharis4683
@sreeharis4683 26 күн бұрын
@@kunjanra1776 njn udeshichathu Jasmintey game planine patiye alla ...ethoru contestant aano season kondu povunnathu..avar alle cup adikendathu..pakshe ibde Jasmine oru lady aayathu kondu aa cup avalku kitilla enna paranje...athinu vendi oru rajavine indaki pattabhishekam nadathum
@user-pr6sb2zc8i
@user-pr6sb2zc8i 26 күн бұрын
@@sreeharis4683 bro gamer enna aspectil ano Jasmine nu negatives kittunat?🤣🤣🤣🤣itz bcoz of her actions. Even njn midhunte incident paranjath polum ayalude game inte perspective il alla. Jasmine is a content creator definitely but not a good gamer athilum nannayit Arjun, sreethu, Abhishek, rishi and evicted Aya resmin,gabri ,apsara oke kalichiriunu.
@user-zu1vr8bq9n
@user-zu1vr8bq9n 26 күн бұрын
Ee praavishyathe bigbossine pole or seasonnilum ithrakk vishayam aayittilla
@jinkazama6240
@jinkazama6240 26 күн бұрын
Vote for blessle ❤
@sibi633
@sibi633 18 күн бұрын
Robin♥️jinto 💕
@ssr5842
@ssr5842 26 күн бұрын
Avanu ammachy- yude umma venda ayirunnu ennu thonnunnu when seen his facial expressions.
@bbmass4124
@bbmass4124 25 күн бұрын
Valivittittu Nora yodu kittiyonnu chodicha jintoye aarum kuttam parayathe entha?? Vimarshikkathathu entha?? Please answer
@pomminiyu6483
@pomminiyu6483 25 күн бұрын
Dr❤️❤️❤️❤️❤️
@preethuc575
@preethuc575 15 күн бұрын
Jas❤ my vote 4 u love from italy🥰
@user-wz5bi2vk6v
@user-wz5bi2vk6v 26 күн бұрын
Avatharigan poliii❤❤❤❤❤❤
@govindsaji4028
@govindsaji4028 25 күн бұрын
ഈ പെണ്ണ് ചീത്ത വിളിച്ചപ്പോ ആങ്ക്ർ പേടിച്ചു. പിന്നെ മര്യാദക്ക് ചോദ്യങ്ങൾ ചോദിക്കുന്നു
@badarubadaru8094
@badarubadaru8094 24 күн бұрын
Dr ❤❤
@bonybrize6307
@bonybrize6307 25 күн бұрын
Ethokeyo paranjitte poyitte oru sorry 🙄🙄🙄. Alkare evaley airil kettitte ane😇. Koduthey vannitte oru ummaum
@lavenderlr8199
@lavenderlr8199 26 күн бұрын
Jinto ❤❤
@blackdevil3945
@blackdevil3945 26 күн бұрын
Pala thandhakku undaya igane pala varthamanam parayum .. saramilla pala thandhakku undayathu ninte kuzhappam allalo ..
@sujam.r2547
@sujam.r2547 25 күн бұрын
ഇവർ ഇത് എന്താണു പറഞ്ഞു കൂട്ടുന്നത് ഇത് കാണുന്ന വരും പൊട്ടന്മാർ ആണെന്നാണോ?? എന്തൊക്കെയോ ആണെന്നാണ് വിചാരം soo saad....
@DReaM_WalKeRr
@DReaM_WalKeRr 26 күн бұрын
Maaraaa paranja diya prathikarikkunnuuuuu😂😂😂😂😂😂
@bbmass4124
@bbmass4124 25 күн бұрын
Last time sobha ye negative akki show maximum kondupoittu last evicted aakkii ..athupole Jasmine ne vachu show kondupovum ennittu last evict aakum...orikkalum jasminu cup kittillla.. aa penkochu Asianet nu cash endakkikoduthu but avalde life kuttichorakki
@lanapk3722
@lanapk3722 26 күн бұрын
ജാസ്മിൻ വന്ന ഒക്കെ താങ്ങാൻ ഉള്ള ശക്തി കൊടുക്കട്ടെ പാവം
@sanissani1356
@sanissani1356 26 күн бұрын
ജാസ്മിനെ ആരെങ്കിലും നിർബന്ധിച്ചു ചെയ്യിച്ചതാണോ ഈ തോന്ന്യസങ്ങൾ ഒക്കെ ഈ ഷോ അല്ല ജീവിതം എന്ന് ചിന്തിക്കാൻ ഉള്ള ബോധം അതിന് ഇല്ലെ? പണത്തിനും പ്രശസ്തിക്കും പ്രാധാന്യം കൊടുത്തു. 😏
@reshmaresh3364
@reshmaresh3364 26 күн бұрын
Aaru pvm..chyth vachittalle anubhvikkte
@saphire7693
@saphire7693 26 күн бұрын
Ithum ithinappuravum chaadi kannaval aanu
@liondionar1916
@liondionar1916 26 күн бұрын
Omar supportaanu mmmm...🤣🤣🤣🤣
@sheffylibu8687
@sheffylibu8687 26 күн бұрын
Angane part 2 il chechi anchorumayi compromise aayi… ummayum koduthu…olipeeru veendum thudangi…ithodukoodi publicayi cheetha vilichathum maanju poi…velupikkal sana
@tummytoons2201
@tummytoons2201 24 күн бұрын
Diya was wrong but thiruthanulla Manassu Kanichad valare good aanu 👍
@noufiyanoufi837
@noufiyanoufi837 26 күн бұрын
Paranjit karyamilla jasminte same swobhavamagum e pennintem appol jasmine uyir aayirikkumallo swabhavikam🤐
@nimi593
@nimi593 24 күн бұрын
How can you say that what robin told is false? Abhishek Jayadeep was asked to pick love triangle combo with Jabri. Sibin was asked not to play against Jasmine. Sbin and Abhi were contestnats. if they were given instruction why is it tough to belive that a challenger like Robin was instructed to provoke Maarar and Sagar. They needed content as Robin and Akhil had a history. As simple as that. In other languages challengers are given instructions. Same was in malayalam BB also they must be given some plot they can work on. This season it was very evident that the challengers Sabuchettan and Swetha was asked to boost Jasmine a bit . Diya Sana kannadachu iruttakathe. Ningakku ee show'm channel'm venarikkum jeevikkan. Atha ningal onnum sammathichu tharathe.
@goodluckforyou8861
@goodluckforyou8861 26 күн бұрын
chaechi angerinae vilichethra vimarshanangal onnum jananggal jasinae paranjittilla
@alfyasumi7640
@alfyasumi7640 21 күн бұрын
Dr robin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@naheemsvlog532
@naheemsvlog532 26 күн бұрын
Jasmin❤
@adithyababu5926
@adithyababu5926 26 күн бұрын
Nalla cmntkal onnum vannilla poyitt naale varaam😜
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.