തൃശ്ശൂർ മേയറെ കെട്ടിപ്പിടിച്ചുകൊണ്ട് സുരേഷ് ഗോപി | Suresh Gopi | Thrissur

  Рет қаралды 73,460

LENTIL SNAPS CREATION (LS CREATION)

LENTIL SNAPS CREATION (LS CREATION)

5 күн бұрын

#thrissur #sureshgopi #malayalamactor #mp #sureshgopithrissur #sureshgopikerala #sg #loksabhaelection2024
#keralanews #thrissurnews #sureshgopinews
തൃശൂരില്‍ പ്രശംസാപ്രവാഹം! മേയറോട് ആദരവും സ്നേഹവുമെന്ന് സുരേഷ് ഗോപി; തിരിച്ച് പ്രശംസിച്ച് മേയർ എംകെ വർഗീസ്

Пікірлер: 97
@brc8659
@brc8659 3 күн бұрын
വൈകി ആണെങ്കിലും ത്രിശൂർ ക്കാർ ബുദ്ധിയും വിവരവും പക്വതയും ഉള്ള ഒരു സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്ത് ജയിപ്പിച്ചു, big salute 👌പക്ഷേ കേരളം മുഴുവന്‍ ഇത് പോലെ രാഷ്ട്രീയം നോക്കാതെ സ്ഥാനാര്‍ത്ഥിയുടെ ബുദ്ധി കഴിവ് പക്വത എന്നിവ നോക്കി വേണം തിരഞ്ഞെടുക്കാൻ 👌🙏👌
@muraleedharannair5321
@muraleedharannair5321 3 күн бұрын
സുരേഷ് ഗോപി കൊള്ളാം ! പക്ഷെ ഏറ്റവും കൊള്ളാവുന്നത് ആ മുത്തിനെ തെരഞ്ഞെടുത്ത തൃശൂർ ജനതയാണ് !❤❤❤
@johnytn13
@johnytn13 3 күн бұрын
തൃശൂർ മേയർ... നാടിനു വേണ്ടി പ്രവർത്തിക്കുന്ന നട്ടെല്ലുള്ള പൊതു പ്രവർത്തകൻ 👍
@ajnjathan
@ajnjathan 3 күн бұрын
യഥാർത്ഥ ജനനായകൻ... തൃശൂർക്കാരുടെ സ്വന്തം സുരേഷ് ഗോപി 🧡🧡🧡
@raghunathotis3957
@raghunathotis3957 3 күн бұрын
നമ്മുടെ മുന്നിൽ സ്ഥാനാർത്ഥിയായി ഇപ്പോഴിതാ കേന്ദ്രമന്ത്രിയായി ആ സന്തോഷകരമായ ആ മുഹൂർത്തം തൃശൂർ മേയർക്കും എസ് ജി കും ഹൃദയത്തിൽനിന്ന്..❤
@chandrashekar9913
@chandrashekar9913 3 күн бұрын
കേരളത്തിൻ്റെ ശുദ്ധി കലശം തൃശൂരിൽ നിന്നും തുടങ്ങട്ടെ.. അതിനു്.ത്രിശൂർ കാർക്ക് നന്ദി..🙏🙏🙏
@nireeshmanjery7150
@nireeshmanjery7150 3 күн бұрын
തൃശൂർ കാരുടെ രണ്ടു അത്ഭുതങ്ങൾ സുരേഷ് ചേട്ടനും വർഗീസ് ചേട്ടനും ❤️❤️❤️ഉത്തരം ഞാൻ തൃശൂർ കാരൻ ❤️❤️❤️❤️
@soulsoul1110
@soulsoul1110 3 күн бұрын
മേയർ വർഗീസേട്ടൻ ഞങ്ങൾ നെറ്റിശ്ശേരി ക്കാരുടെ കൌൺസില്ലർ..അഴിമതി ചെയ്യേണ്ട ആവശ്യം പോലും ഇല്ലാത്ത രാജ്യസ്നേഹി ആയ ഒരു വിമുക്ത സൈനികൻ ആണ്...
@user-jz5rt8wd8d
@user-jz5rt8wd8d 3 күн бұрын
ഞങ്ങൾ തൃശ്ശൂർ ക്കാരുടെ പുണ്യം... സുരേഷേട്ടൻ..❤
@chottu2023
@chottu2023 2 күн бұрын
100000000000 umma
@SatheeshKumar-zb6ld
@SatheeshKumar-zb6ld 3 күн бұрын
രാഷ്ടീയം ഏതായാലും ഓരോ പദവിയിലിരിക്കുന്നവർ ഒരുമിച്ച് നിന്നാലേ ജനങൾക്ക് ഉപകാരപ്പെടുകയുള്ളൂ
@unnikrishnanputhenputayil2494
@unnikrishnanputhenputayil2494 3 күн бұрын
, ഇതുപോലെയുള്ള മേയർമാരാണ് കേരളത്തിന് ആവശ്യം.
@uthamanvadakkevarium410
@uthamanvadakkevarium410 3 күн бұрын
തൃശ്ശൂരിലെ ജനങ്ങൾക്കും SG ക്കും വലിയ കൂപ്പുകൈ....നല്ലവരായ തൃശ്ശൂർ നിവാസികൾ ഏറെ ആഗ്രഹിച്ച ഒരു നിമിഷമാണ്..തൃശ്ശൂർ മേയറും SG സാറും ജനപ്രതിനിധികളും ചേർന്ന് രാഷ്ട്രീയം മറന്ന് തൃശ്ശൂരിൻ്റെ പുരോഗതിക്കായി മുന്നേറാൻ എല്ലാ ഭാവുകങ്ങളും നേരുന്നു....❤
@Sreesree567
@Sreesree567 3 күн бұрын
സുരേഷ് ജീ 🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏
@qwqw5060
@qwqw5060 3 күн бұрын
മേയറും എംപിയു സൂപ്പർ ഇതാണ് എഥാർത്ത നേതാകൾ 🙏❤️❤️👌🌹
@Praveenkumar-zh9xb
@Praveenkumar-zh9xb 3 күн бұрын
മതഭ്രാന്തും രാഷ്ട്രീയഭ്രാന്തും തുലയട്ടെ നമ്മുടെ നാട്ടിൽ നിന്ന്..നാട് വികസിക്കട്ടെ,രാജ്യം വളരട്ടെ, അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന പ്രവാസികൾ തിരിച്ചു വരാനുള്ള എല്ലാ സാഹചര്യവും വളർന്ന് വരട്ടെ🙏❤
@ajayanpk9736
@ajayanpk9736 3 күн бұрын
കണ്ണൂരിൽ ആയിരുന്നെങ്കിൽ വർഗീസ് ചേട്ടൻ ഭിത്തിയിൽ കയറിയേനെ. ഞങ്ങൾ തൃശൂർ കാർ ക്ക് ഇതൊക്കെ ഉൾകൊള്ളാൻ കഴിയും.😊
@mohananpa6019
@mohananpa6019 3 күн бұрын
കണ്ണൂരും മാറിതുടങ്ങി
@user-jz5rt8wd8d
@user-jz5rt8wd8d 3 күн бұрын
Mayor സൂപ്പർ.. 👏👏👏
@hariparameswaran4063
@hariparameswaran4063 3 күн бұрын
ഇതാണ് രാഷ്ട്രീയ മര്യദ ഇത് കേരളത്തിൽ മാത്രം കാണാൻ കഴിയു .... sg❤❤Mayor ❤❤
@radhamanivs7433
@radhamanivs7433 3 күн бұрын
സുരേഷ് ഗോപി സാർ ❤🌹❤️♥️❤
@maarsunfoodproducts4831
@maarsunfoodproducts4831 3 күн бұрын
ഇവരെ പൊലെ ഇവിടുത്തെ രാഷ്ട്രീയക്കാർ മാറിയാൽ നാട് നന്നാകും.
@Gk60498
@Gk60498 3 күн бұрын
How excellent moment
@entertainingmedia1499
@entertainingmedia1499 3 күн бұрын
കമ്മ്യൂണിസ്റ് മേയർ ന്റെ പോലും സപ്പോർട്ട് സുരേഷ് ഗോപിക്ക് ❤️❤️❤️🙏
@premg2010
@premg2010 3 күн бұрын
ഇതൊന്നും മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് കാണിക്കില്ല
@user-xm8xo1mg8b
@user-xm8xo1mg8b 3 күн бұрын
You are great sir ❤❤
@deepakbalu7491
@deepakbalu7491 3 күн бұрын
Both look like brothers
@vinuk.v.4315
@vinuk.v.4315 3 күн бұрын
വടക്കുംനാഥൻ അമ്പലമു റ്റത്തിന്റെ ചുറ്റുമതില് നല്ല ഡിസൈൻ ആക്കണം
@muraleedharanp8608
@muraleedharanp8608 3 күн бұрын
നമസ്തേ സുരേഷ് ഗോപി ജി 🙏🌹🌹🌹
@Sachuvinte_Pettikkada
@Sachuvinte_Pettikkada 3 күн бұрын
SG 😍
@deepakbalu7491
@deepakbalu7491 3 күн бұрын
Proud of you
@sunilkumarpalliyalil6269
@sunilkumarpalliyalil6269 3 күн бұрын
തൃശൂർ മേയറും super എംപി യും super 👍👍
@unniag7019
@unniag7019 3 күн бұрын
Kerala needs such mayors for all corporations .Hats off to both mayor and minister!❤❤❤
@Vi18021
@Vi18021 3 күн бұрын
തൃശ്ശൂരു കാരെ നിങ്ങളാണ് റിയൽ ഹീറോസ് 🌹🌹🌹🌹🌹
@shaijudavis8008
@shaijudavis8008 3 күн бұрын
Good 👍
@divakaranpranavam
@divakaranpranavam 3 күн бұрын
Very Good Sir🙏🙏🙏
@unnikrishnan-hq1jp
@unnikrishnan-hq1jp 3 күн бұрын
തൃശൂർ ജനതയാണ് താരം 🌹 ജയ് ജയ് തൃശൂർ 🙏
@user-cx8lq4mf5e
@user-cx8lq4mf5e 3 күн бұрын
സുരേഷ്‌ജിക്ക് ജയ് 🎉🎉🎉🌹🌹🌹
@hmrd8555
@hmrd8555 3 күн бұрын
Thanks Thrissur people
@asnaz2684055
@asnaz2684055 3 күн бұрын
No Jada ..He is the Leader of Janatha..
@soudhaqata9196
@soudhaqata9196 3 күн бұрын
Vargheeseatten👌💙🤲
@apzztimepass5199
@apzztimepass5199 3 күн бұрын
Ithakanam mayor big salute
@johnyjohny176
@johnyjohny176 3 күн бұрын
തൃശൂർ മേയർ MK v അടുത്ത BJP യുടെ രാജ്യസഭ MP നോമിനേറ്റഡ്
@johnykuutyalex5658
@johnykuutyalex5658 3 күн бұрын
തീർച്ചയായും സാധ്യത ഉണ്ട് കാത്തിരുന്ന് കാണുക തന്നെ
@biniltb6562
@biniltb6562 3 күн бұрын
🙏🙏🙏🙏👍👍👍👍👍
@pushpachandran7292
@pushpachandran7292 3 күн бұрын
Thrissur kkaruude bagyam
@rajeevnair7133
@rajeevnair7133 3 күн бұрын
Excellent 🎉
@rajeevpv241
@rajeevpv241 3 күн бұрын
സുരേഷ് ഗോപി സാറിന്റെ ആത്മവിശ്വാസത്തിന്റെ പവറിൽ നമ്മുടെ തൃശ്ശൂർ മേയറും പുലിയാകുന്നുണ്ട്
@vinuk.v.4315
@vinuk.v.4315 3 күн бұрын
sg💖
@ajith_k
@ajith_k 3 күн бұрын
🙏🙏🙏
@biniltb6562
@biniltb6562 3 күн бұрын
🙏🙏🙏🙏👌👌👌👌👌
@sunilkumar-ww9mi
@sunilkumar-ww9mi 3 күн бұрын
🙏
@hareeshtp7530
@hareeshtp7530 3 күн бұрын
Super Adipoliyayittund. Very very correct the points ask Sureshgopi.❤❤❤❤❤❤❤❤.
@dhanya.kdhanya.k6592
@dhanya.kdhanya.k6592 3 күн бұрын
👍🏻👍🏻👍🏻
@shajikottackal99
@shajikottackal99 2 күн бұрын
ഇതോടൊപ്പം cctv യും കൂടി കാണുമെന്നു കരുതട്ടെ sir :🙏ഇതുപോലെ നട്ടെല്ലുള്ള മേയർമാർ ഉയർന്നു വരട്ടെകേരളമാകെ കോടിയുടെ നിറം നോക്കാതെ നാടിനുവേണ്ടി ആയിരിക്കണം നന്ദി 💞
@Sidharth-m2p
@Sidharth-m2p 3 күн бұрын
S G❤❤❤
@sasikumare4118
@sasikumare4118 3 күн бұрын
❤❤
@remadevi678
@remadevi678 3 күн бұрын
Thrissur Mayor you are correct.
@sunilkumar-ww9mi
@sunilkumar-ww9mi 3 күн бұрын
@user-sf4bj7rn4f
@user-sf4bj7rn4f 3 күн бұрын
നമ്മുടെ വടക്കുന്നഥന്റെ പറമ്പിൽ ചീട്ടുകളി നിർത്തണം
@shajankavungal1018
@shajankavungal1018 3 күн бұрын
വളരെയധികം ഭാവനയും ദീർഘവീക്ഷണവുമുണ്ട്.
@harisruthi8052
@harisruthi8052 Күн бұрын
Excellent Speech Shri. Suresh Gopi MOS.
@user-zq8ii4ng7z
@user-zq8ii4ng7z 3 күн бұрын
ഏതായാലും തൃശൂർ കാർക്ക് പുരോഗതിയെ പറ്റി ചിന്തിക്കുന്ന നല്ല ഒരു മേയറെയും അതിനു എല്ലാപിന്തുണയും കേന്ദ്രസഹായ പദ്ധതികൾ നടപ്പിലാക്കാൻ കഴിവും നല്ല മനസ്ഥിതിയുമുള്ള ഒരു എംപി യെയും തൃശൂരിന് സ്വന്തമായി കിട്ടി എന്നുള്ള തു തന്നെ തൃശ്ശൂർക്കാരുടെ ഭാഗ്യം. രണ്ടുപേരെയും തിരഞ്ഞെടുത്തത് അവിടുത്തെ ജനങ്ങൾ തന്നെ യല്ലേ... അപ്പോൾ എല്ലാജന സമൂഹത്തെയും കൂടി കൂട്ടിയാൽ മൂന്നു ശക്തികളാണ് തൃശ്ശൂരിന്റെ പുരോഗതിക്കു വേണ്ടി നിൽക്കുന്നത്. അതാണ് ശരിയായ ജനാധിപത്യം.
@anoopc7696
@anoopc7696 2 күн бұрын
നമ്മുടെ സുരേഷെട്ടൻ
@kasinair6705
@kasinair6705 3 күн бұрын
Proud of God's own country
@beenababu7367
@beenababu7367 3 күн бұрын
Ellam othu chernna sthanarthi thanne sureshettan. Thrishur kaarude bhagyam ennu paranjal mathi
@ashishmanakkalhouse1348
@ashishmanakkalhouse1348 3 күн бұрын
Mayor❤❤SG🔥🔥🔥
@user-zf6qq7ob5o
@user-zf6qq7ob5o 3 күн бұрын
TVM. Moyor ithokke kandu kanneerozhukkum
@Arunkumar-cg9wg
@Arunkumar-cg9wg 3 күн бұрын
What Mayor told is facts
@user-cs8rx7xi7o
@user-cs8rx7xi7o 3 күн бұрын
Kerallatthhinte Mutthhe Sgkke Big Salute
@udayabanucp7833
@udayabanucp7833 3 күн бұрын
Good.... പ്രസംഗവും ആലങ്കാരിക വാക്കുകളും പോരാ. Do something practically
@AutoDynamics-yv5jm
@AutoDynamics-yv5jm 3 күн бұрын
അതൊക്കെ ചെയ്തുകാട്ടിയാണ് bro അദ്ദേഹം ഈ സീറ്റിൽ എത്തിയിരിക്കുന്നത്. ബാക്കി വരുമെന്ന്. ഞങ്ങൾ തൃശ്ശൂർക്കാർക്കു വേഗം എത്തണം എന്നില്ല ആസ്വദിച്ചെത്തിയാൽ മതി
@udayabanucp7833
@udayabanucp7833 3 күн бұрын
@@AutoDynamics-yv5jm hope so
@udayappanmadhavan9932
@udayappanmadhavan9932 2 күн бұрын
Oru Central Minister varumbol Local Bodiyude Chairman/ Mayor Swabhavikamayum avide undavum. Athil Rashtreeyam kanenda karyamilla. Mayor nu Vikasanam venam. Appol eduthadichu perumariyittu karyamilla. Choriyathe vayya chila media People athu kuthy pokki kolumayi Erangikkolum. Papparasikal.
@user-mt3sv1hg4z
@user-mt3sv1hg4z 3 күн бұрын
Meyar❤❤❤
@ANP2245
@ANP2245 3 күн бұрын
HE REALLY NEEDS TO STOP PERFORMING FOR MEDIA AND START PERFORMING FOR PEOPLE…. Since his win - all he’s doing is heavily media focused performance and arrogance!! If he doesn’t change he will lose everything that he earned and a bright political future!!! I am saying this as a well wisher because I really like you!!
@bineshmudakkazhim44
@bineshmudakkazhim44 3 күн бұрын
Mayer super annu also Christian religion l.
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 3 күн бұрын
നാട് വികസിനിക്കണം രാജ്യം വികസിക്കണം❤❤❤
@sheelabhuvanadas8035
@sheelabhuvanadas8035 3 күн бұрын
ഇറച്ചി വാങ്ങി വരുന്നോ എം എൽ എ
@midhunnm1987
@midhunnm1987 Күн бұрын
Suresh Gopi rllavarkkum pani koduthu.ini 19 vaazakalum irangi pani chryeendi varum e pokku poyaal ...
@Mongiko
@Mongiko 3 күн бұрын
Thrissuril Murali ye nirthi congress nashtapeduthi...
@user-pq8zc5jq1t
@user-pq8zc5jq1t 3 күн бұрын
Super ❤❤❤
@roopeshraj2366
@roopeshraj2366 3 күн бұрын
Tamilnatile raashtreeyam aanu maathrakaa, statinte aawasyathinu averu onnichu nilkkum,angane ivideyum nadakettu
@akhil3160
@akhil3160 3 күн бұрын
തൃശൂർ മേയർ BJP യിലേക്ക്
@SumathyKK-ed8jo
@SumathyKK-ed8jo 3 күн бұрын
മേയർ ബിജെപിയിലേക്ക് പോകുമെന്നു തോന്നുന്നു.നാണമുണ്ടോ ഈ വർഗീയപാർട്ടിയുടെ പരിപാടിക്ക് പോകുവാൻ.
@dilipkumar1905
@dilipkumar1905 3 күн бұрын
ബർഗീയത ഇല്ലാത്ത ചീപ്പെയേം കമ്മിണി ക്ക് Al lal സലാം
@JosmiAjish
@JosmiAjish 3 күн бұрын
കരച്ചിൽ നിർത്തല്ലേ ഇനിയും കരയാൻ ഉള്ളതാ 😂😂😂സുടാപ്പിസ് കമ്മീസ് കൊങിസ്
@pintoose
@pintoose 3 күн бұрын
തൃശൂർ ഉള്ള ജനങ്ങൾക്കു നാണം കുറവാ. അതുകൊണ്ടാണല്ലോ SG ജയിച്ചത്. നാണമുള്ള സുമതി ചേച്ചി മാറിയിരുന്നു കരഞ്ഞോളു..... 😂😂😂
@user-jb8se9uz5k
@user-jb8se9uz5k 3 күн бұрын
നാടിനോട് സ്നേഹമുള്ള മേയർ❤
@satheeshBabu-bj7qo
@satheeshBabu-bj7qo 3 күн бұрын
ബാക്കി 19എണ്ണം എവിടെ
@polyrapheal1064
@polyrapheal1064 3 күн бұрын
njangal thissukaarudey buddi aarkum ilaandu poyallo
@polyrapheal1064
@polyrapheal1064 3 күн бұрын
പള്ളിക്കാരുടെ വോട്ടു വാങ്ങിച്ചു അമ്പലം മോഡി പിടിപ്പിക്കുന്ന രീതി ഒട്ടും ശെരിയല്ല
@user-wy1hx4gd6p
@user-wy1hx4gd6p 3 күн бұрын
Sg യുടെ ശബ്ദം വളരെ കുറച്ചു മാത്രം അതാ ബുദ്ധി യുള്ള നേതാവ് അല്ലാതെ ഒച്ചത്തിൽ സംസാരിച്ച ജനങ്ങളെ പറ്റിക്കുന്ന ഇടതനും വലതനും
@premg2010
@premg2010 3 күн бұрын
ഇതൊന്നും മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് കാണിക്കില്ല
@lovelifevolge7042
@lovelifevolge7042 3 күн бұрын
Media one, kairali
@Leelamma-wd1fb
@Leelamma-wd1fb 3 күн бұрын
❤️❤️
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 34 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 115 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 2,9 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 24 МЛН
1❤️ #shorts
0:24
Saito
Рет қаралды 61 МЛН