No video

തൃശൂർ പുഴയോരം ഫാസ്റ്റ് ഫുഡിലെ കാട പൊരിച്ചതും നാടൻ ഊണും പൊളി| street food kerala

  Рет қаралды 206,811

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 187
@AjithKumar-vj5gb
@AjithKumar-vj5gb 2 жыл бұрын
ഇങ്ങള് പൊളിച്ചു... നാടൻ ഐറ്റംസ് ആയിട്ടു വരും എന്നിട്ടു ഹിറ്റ്‌ വീഡിയോ ഇടും 🥰🥰🥰സൂപ്പർ ഇക്ക
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
കാട പൊരിച്ചതും നല്ല നടാൻ ഊണും🌹🌹🌹🌹 ചേട്ടൻ പറഞ്ഞപോലെ സാമ്പാർ കാണാൻ തന്നെ സൂപ്പർ ♥️♥️♥️
@RKRFISHINGVLOG
@RKRFISHINGVLOG 2 жыл бұрын
പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു നല്ല ആഹാരവും കഴിക്കാം...👌👍🏼😋😋😋ഇത് പൊരിക്കും
@hashifakku6840
@hashifakku6840 2 жыл бұрын
തൃശൂർ കാർ എവിടെ ലൈക് അടിക്കുക
@sreeragpnair007
@sreeragpnair007 2 жыл бұрын
കൂടെ ഉള്ള ഗെഡി പഴയ (തട്ടുകട നിരങ്ങികൾ) എന്ന ചാനലെ ഡവ് ale
@umeshvlogs5568
@umeshvlogs5568 2 жыл бұрын
Description boxil പോകുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ കൂടി പിൻ ചെയ്താൽ ഉപകാരമാകും
@jp..2255
@jp..2255 2 жыл бұрын
ഞങ്ങൾ തൃശ്ശൂർക്കാർ..... 😋😋😋😋😋😋............... പിന്നെ നമ്മുടെ ഇക്കയും
@JP00010
@JP00010 2 жыл бұрын
ദേ... മ്മ്‌ടെ തട്ടുകട നിരങ്ങി ചേട്ടൻ..... ❤❤❤🥰🥰🥰🥰💞💞💞🤗🤗🤗
@rasheedarar
@rasheedarar 2 жыл бұрын
തട്ടുകട നിരങ്ങി ചേട്ടനും ഉണ്ടല്ലോ 😍😘
@nidheesh9856
@nidheesh9856 2 жыл бұрын
തൃശ്ശൂർ ♥️♥️♥️
@mohandaskurup1001
@mohandaskurup1001 Жыл бұрын
Super bro. ഞാൻ തൃശൂർക്കാരനാണ്. ഇതിന്റെ അടുത്തു തന്നെയാണ് എന്റെ വീട് കുറ്റൂർ . ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. നല്ല ഭക്ഷണമാണ്. ചുറ്റും പ്രകൃതി ഭംഗി ആസ്വദിച്ച് കഴിക്കാം. Once again super performance..👍
@rajup1134
@rajup1134 2 жыл бұрын
എന്റെ അണ്ണാ സൂപ്പർ വീഡിയോ❤❤❤
@hareeshs220365
@hareeshs220365 2 жыл бұрын
ഇങ്ങള്ടെ എല്ലാ വിഡിയോയും സൂപ്പർ ആണ്, ട്ടോളിൻ 🙏
@annmaria01
@annmaria01 2 жыл бұрын
ഉഫ്ഫ് ഇജ്ജാതി ഫ്രീക്കൻ..😁😁😝
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം . ഹക്കിംക്കാ ഭക്ഷണം പൊരിച്ചു ട്ടോ 👍
@user-xd7yj1gf3g
@user-xd7yj1gf3g 2 жыл бұрын
തൃശ്ശൂർ കാരുണ്ടോ 👇👇👇
@nithinn408
@nithinn408 2 жыл бұрын
നമ്മുടെ പാലക്കാടിന്റെ അഭിമാനം... നമ്മുടെ ഇക്കാ....🙋‍♂️💖💖💖
@musthafamattanode
@musthafamattanode 2 жыл бұрын
Ll
@vishnuswaraj8701
@vishnuswaraj8701 2 жыл бұрын
Korach saambar tarin vijayeta❤️
@amaljagan683
@amaljagan683 2 жыл бұрын
കഴിക്കാൻ സാധിച്ചിട്ടില്ലാ എന്നും നല്ല തിരക്കാണ് അവിടെ
@sheheerseema4255
@sheheerseema4255 2 жыл бұрын
മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായി ലോക്കൽ ഫുഡിനെ കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണുന്നത്. പല വീഡിയോകൾക്കും ഞാൻ കമന്റ്‌ ചെയ്യുന്നത് ആണ് കണ്ടശാൻകടവിലെ ബാബുവേട്ടന്റെ തട്ടുകടയിലെ നിങ്ങളുടെ വീഡിയോ കണ്ടത് മുതൽ ആണ് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയി മാറിയത്.
@StreetFoodKerala
@StreetFoodKerala 2 жыл бұрын
😍😍😍
@unnikrishnan2267
@unnikrishnan2267 2 жыл бұрын
@@StreetFoodKerala palakd evde veed
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Nice vedio Delicious dishes God bless you chettan God bless you all
@bijuravi8522
@bijuravi8522 2 жыл бұрын
സൂപ്പർ...👌👌💕
@edvardkalathil3128
@edvardkalathil3128 2 жыл бұрын
ഹായ് ഇത് നമ്മുടെ ബിനോയ് അല്ലേ..തട്ടുകട നിരങ്ങികൾ...
@sreekeshkombanthottarath9817
@sreekeshkombanthottarath9817 Жыл бұрын
ഒറിജിനൽ സാമ്പാർ കഴിക്കാൻ തൃശൂർ തന്നെ വരണം
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അപ്പൊ ബിരിയാണിയുടെ കൂടെ സാലഡ് ഉണ്ടല്ലോ 🤔ഉള്ളി തൈര് വെച്ച് 😜😜😜
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
ഞാൻ ചോദിക്കാം വിചാരിച്ച കാര്യമാ
@richurichu871
@richurichu871 2 жыл бұрын
സൂപ്പർ ഭക്ഷണം
@prakashcs2945
@prakashcs2945 2 жыл бұрын
Nalla vinayamulla samsaram best of luck ikka
@dersakjayaprakash3698
@dersakjayaprakash3698 2 жыл бұрын
Nammude Thrissur 😍🥰
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ 👍..
@ushanandakumar4749
@ushanandakumar4749 7 ай бұрын
ആവൂ അങ്ങനെ തൃശൂരിൽ എത്തി tku ഡിയർ❤❤❤❤
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
എജ്ജാതി വൈബ് സ്ഥലവും ഫുഡും😋👍👍
@mufasirpm5652
@mufasirpm5652 2 жыл бұрын
Ee video kandu poyathanu oru oonum kadayum try cheythu sambar ithil parayuna athra onum illa ellam normal aanu .. avide irunnu kazhikan nalla vibe place pakka ambiance.. that's all..
@tksujith6566
@tksujith6566 2 жыл бұрын
Super vibe, bro one meal, one kada, one tilapia, 50,90,50.190 alle avukayullu, athenthannu bro.. Nalla video..
@aathuz4320
@aathuz4320 2 жыл бұрын
2 meal und
@tksujith6566
@tksujith6566 2 жыл бұрын
@@aathuz4320 ok, bro
@mohammadmustufa4856
@mohammadmustufa4856 Жыл бұрын
Super❤❤.
@rajeshkumarrrajeshkumarpil4762
@rajeshkumarrrajeshkumarpil4762 2 жыл бұрын
നല്ല മനുഷ്യൻ 🥰
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ശെരിക്കും വായിൽ വെള്ളം കയറി 😋😀 അല്ല നിങൾ കയറ്റി 😍
@fathimapathuz2269
@fathimapathuz2269 2 жыл бұрын
Saleemkka kazhikanadh idhuvare vedioyil kanichittilla adh koodi vedioyil include akiya nnayirikkum varietykk
@babulalu9723
@babulalu9723 2 жыл бұрын
ikka ponnani yilekk vaa nalla mutappathiri yum beefum 😋
@smarttv3602
@smarttv3602 2 жыл бұрын
If you add location in the description it will be helpful
@muhammedshan7206
@muhammedshan7206 2 жыл бұрын
കെല്ലം പള്ളിമുക്കിൽ മലബാർ ദം ബിരിയാണി കട വാഴയിലയിലെ ബിരിയാണി Super കോണ്ടിറ്റി ഉള്ള കിടിലൻ ബിരിയാണിക്കട ഉണ്ട്
@shailajshailaj947
@shailajshailaj947 2 жыл бұрын
പഴയ അ വ്ലോഗ്റെ കണ്ടിട്ട് ഒത്തിരി നാളായി നല്ല മനസിന് ഉടമയാ
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Aavuuuu aaa samshayam angu mariii eni dayryathil angu kazhikkaaaa
@prabakarannagarajah7859
@prabakarannagarajah7859 2 жыл бұрын
அருகிலுள்ள நீரோடையின் குளிர்ச்சியான சூழலில் அமைந்த இந்த விரைவு உணவகத்தில் காடை பொரியலுடன் உணவு அருந்துவதே தனி சுகம் தான்!
@abhinavg9922
@abhinavg9922 2 жыл бұрын
Ingal habba biriyaani centre nn adichaa Google mappil kittum avde poyi oru biriyaani kazhikkanam plsssss........onn avde visit cheyyu
@susanpradeep1794
@susanpradeep1794 2 жыл бұрын
GOOD Ambience around with nadan food .
@jasubasheer4814
@jasubasheer4814 2 жыл бұрын
Ingale video kanan oru prathyeka ishttan❤️
@shareefshareef2123
@shareefshareef2123 2 жыл бұрын
അടിപൊളി സ്ഥലം അടിപൊളി ഹോട്ടൽ
@rajup1134
@rajup1134 2 жыл бұрын
അണ്ണാ ❤❤❤
@praveenpn4103
@praveenpn4103 2 жыл бұрын
Super❤
@fayismohd8359
@fayismohd8359 2 жыл бұрын
😍😍😍😍👌👌👌
@ebinbabu1201
@ebinbabu1201 2 жыл бұрын
😃😃👌
@riyasmattath8814
@riyasmattath8814 2 жыл бұрын
Nice
@vishakhvijayan1415
@vishakhvijayan1415 2 жыл бұрын
1:53 ചുള്ളൻ 😉
@2ranjithponnani
@2ranjithponnani 2 жыл бұрын
Ponnani pogan pattumo ? Verutha oru revew chayu pattumengil
@fawas-on2ny
@fawas-on2ny 2 жыл бұрын
Mmmde thrissur sambaar Pworicchu 😋😋😋😋🤗🤗🤗chettaayi super
@mahoormashoor1573
@mahoormashoor1573 2 жыл бұрын
സൂപ്പർ
@m.chithrarajan1318
@m.chithrarajan1318 2 жыл бұрын
super
@jomonjohnson8221
@jomonjohnson8221 2 жыл бұрын
Aa chettante kadayonnum alla ath... Pulli avide nilkunnu enne ulloo
@thattudakkal545
@thattudakkal545 2 жыл бұрын
👌👌👌 ഇക്ക പൊരിച്ചു
@riyasmanu2810
@riyasmanu2810 2 жыл бұрын
👍🏻👍🏻👍🏻❤❤
@danizerah1363
@danizerah1363 2 жыл бұрын
Kollam district il aethlm nalla naadan food kituna stalam onnu review cheyane chettayi
@brmb3398
@brmb3398 2 жыл бұрын
Adipoli
@midhun4797
@midhun4797 2 жыл бұрын
Super 👏👏
@sahood1288
@sahood1288 2 жыл бұрын
😋😋👌👌
@muhammedshafi6442
@muhammedshafi6442 2 жыл бұрын
Super 💕
@vishnubs3534
@vishnubs3534 Жыл бұрын
😊
@sureshs3687
@sureshs3687 2 жыл бұрын
IKEA.supparayindu.pinne.suresh.ambiswamiyude.oru.video.cheyyanam💯💯💯💯💯💯💯👍👍👍👍👍👍
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Ok. Sooper. But oru kariam. Ipo coronayanu. Athukondu. Aathu food kaikariam chaiyyubozhum. Kayyil glause. ( kaiyyura ) undakanam. Food melma Mataram pora. Clean nirbantham
@nidhinfrancis420
@nidhinfrancis420 2 жыл бұрын
👌👌😘
@user-tm1if8fj4o
@user-tm1if8fj4o 6 ай бұрын
❤❤❤
@VishnuAmbatt
@VishnuAmbatt 2 жыл бұрын
Ningalu kothipikalle bhai😋
@josygeorge5671
@josygeorge5671 2 жыл бұрын
friend, you are doing a good job... i request to promote red rice (thavidulla rice) with hotel owners
@avishnus6928
@avishnus6928 Жыл бұрын
Valli food
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
കലക്കി മച്ചൂ ❤️👍
@raqeeb755
@raqeeb755 2 жыл бұрын
❤️
@truewords8442
@truewords8442 2 жыл бұрын
1:50 കോമഡി ആർട്ടിസ്റ്റ് ബിനോയ് ആണോ അത്.?
@thanks5729
@thanks5729 2 жыл бұрын
njan nokumbol inganeyulla kadayonnum kaanilla😔
@raagilraj.5576
@raagilraj.5576 2 жыл бұрын
Tamil~_Banana leaf unlimited & ivda SFK Randum my fav.
@ajithp.s8989
@ajithp.s8989 2 жыл бұрын
Intro nammade thattu kada nirangies alle pazhaye
@ramchandrann8742
@ramchandrann8742 2 жыл бұрын
💖👍👍👍
@aslah7543
@aslah7543 2 жыл бұрын
Kaka kaliyanna ബിരിയാണി venno varim mkd
@harikumar2017
@harikumar2017 11 ай бұрын
Kada kooduthal porikathe padathu paniyeduthu Thinnrda poda palakattukata
@sisirasiva420
@sisirasiva420 2 жыл бұрын
Njn trisur ane. Ea kada evde correct spot paranj taramo
@yathrikan4270
@yathrikan4270 2 жыл бұрын
കൊതിപ്പിക്കല്ലേ
@harisaachu2184
@harisaachu2184 2 жыл бұрын
Bangalore vlog onnalle vannullu....yenna thirich poye....
@pr5915
@pr5915 2 жыл бұрын
സദ്യക്ക് കിട്ടുന്ന സാമ്പാറിൻ്റെ രുചി
@rakeshvr8220
@rakeshvr8220 2 жыл бұрын
2.13 തൃശൂർ freakn
@nithinmohan9167
@nithinmohan9167 2 жыл бұрын
nammudayy thattukada teams undallooo.. kudayy..
@shinojacob3202
@shinojacob3202 2 жыл бұрын
Ok tolin
@anoopambadath333
@anoopambadath333 2 жыл бұрын
👍
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
Poliyeeee
@lovecouples2577
@lovecouples2577 2 жыл бұрын
Ningal enthu kayichalum parayunnathu adipoli ennu kettu maduthu onnu poye
@inshaskitchen5732
@inshaskitchen5732 2 жыл бұрын
First comment 🥰🥰🥰
@sandeepnilambur1983
@sandeepnilambur1983 2 жыл бұрын
വയറു നിറഞ്ഞു 😋😋👌
@nisarck6284
@nisarck6284 2 жыл бұрын
കൊതിപ്പിച്ചു കൊല്ലും കുരിപ്പ്
@mansoorckde
@mansoorckde 2 жыл бұрын
അടിപൊളി 👌
@ponnansmedia6343
@ponnansmedia6343 2 жыл бұрын
adipoli
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Aarayalum. Nallathu koduthal. Okay. Food neetayi kodukkuka. Crithrimam kaanichal. Pinne theernu kariam.
@remeshoman1971
@remeshoman1971 2 жыл бұрын
അടിപൊളി
@sharafsimla985
@sharafsimla985 2 жыл бұрын
Super🌹
UNO!
00:18
БРУНО
Рет қаралды 4,7 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН