No video

Traditional Chicken Biryani | Chicken Biryani Recipe | Donating for Orphanage - Village Food Channel

  Рет қаралды 2,980,263

Village Food Channel

Village Food Channel

Күн бұрын

Indian Muslim CHICKEN BIRYANI Prepared for 150 People. Donating for Orphanage
Instagram :- / firoz_chuttipara
Facebook Page :- / craftsmedia

Пікірлер: 5 500
@Athul...564.
@Athul...564. 4 жыл бұрын
വിശക്കുന്നവന് ആഹാരം നൽകുന്നവൻ ദൈവത്തിനു തുല്യനാണ്.. ദൈവതുല്യനായ ഫിറോസ് ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ...
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro......
@girishvishnumaaayaswamigir2237
@girishvishnumaaayaswamigir2237 2 жыл бұрын
Hahahah vishakunnavanu mayil biriyaaani kittum evante u...m. D. K. T. Hi biriyaani
@shibilasherin.k7972
@shibilasherin.k7972 2 жыл бұрын
Ttgbnbhhhgggggghh
@vavavava8892
@vavavava8892 2 жыл бұрын
❤️❤️
@muhammedrahees1803
@muhammedrahees1803 2 жыл бұрын
Dxfty
@sreekuttan4865
@sreekuttan4865 5 жыл бұрын
ആഹാരം ഉണ്ടാക്കി അത് സ്വന്തമായി കഴിക്കുന്നതിനേക്കാൾ നല്ലത് അത് മറ്റുള്ളവർ ഇഷ്ടത്തോടെ കഴിക്കുമ്പോഴാണ്...... ആ പാവങ്ങൾ അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ ആകട്ടെ.... God bless you.. Ikka. And team
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@sharook3246
@sharook3246 5 жыл бұрын
@classical mission 🤘🤘🤘🤘
@ebbespaily4383
@ebbespaily4383 4 жыл бұрын
കഴിപ്പിക്കണെ ആ മനസ്സിന് Big Salute❤️💯😘
@aboobakharma927
@aboobakharma927 Жыл бұрын
Ashif❤❤❤😂🎉 has 😮😮😅😊
@aju6360
@aju6360 4 жыл бұрын
ഫിറോസ് ഇക്ക നിങ്ങൾ ഒരു നല്ല മാനുഷനാണ് ഫിറോസ് ഇക്ക നെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി
@lavanyavimal571
@lavanyavimal571 2 жыл бұрын
Amannath. P.V
@christiya1236
@christiya1236 2 жыл бұрын
യെസ് 👍
@ajithcr8479
@ajithcr8479 5 жыл бұрын
നമ്മൾ പലക്കട്ടുകാരുടെ സ്വകാര്യ അഹങ്കാരം..ഫിറോസ് ഇക്ക...hands off
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@anjanaur3539
@anjanaur3539 5 жыл бұрын
Alla malayaliyude enn para chetta
@gireeshprasad2473
@gireeshprasad2473 5 жыл бұрын
Palakkattukar nanmayullavaranu....ellarum..keralathile no 1 alkar palakkatukaranu...
@anjanaur3539
@anjanaur3539 5 жыл бұрын
@@gireeshprasad2473 chetta trivandrum kaarum athra mosham Alla pakshe ikka mass aanu 🙂
@gireeshprasad2473
@gireeshprasad2473 5 жыл бұрын
@@anjanaur3539 immmmm....
@saranappu7093
@saranappu7093 5 жыл бұрын
മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഫിറോസ് ഇക്ക നിങ്ങൾ വലിയ മനസിന്‌ ഉടമയാണ്.
@sulfeenaachu248
@sulfeenaachu248 5 жыл бұрын
Nallamanasnuu nammude ikkakkuuu
@highrangehunters4986
@highrangehunters4986 5 жыл бұрын
Athu thurannu parayaan kaanicha ningalude manassum nanmayullathaanu ,,, love you brooiiii
@nishanashefi7432
@nishanashefi7432 4 жыл бұрын
കണ്ണ് ആണോ നിറയുന്നത് അതോ നാവിലെ വെള്ളമോ
@googledotcom0422
@googledotcom0422 4 жыл бұрын
Inganeyulla orupaad manushyar venam..😘😘.. engile ithellam ingane nilaninnu pokuuu.😑😑😑.... love u ikka😍.... ellavarkkum haiii
@muhammedfajis4081
@muhammedfajis4081 4 жыл бұрын
❣️
@hashimp6871
@hashimp6871 4 жыл бұрын
ഇക്ക ഉള്ളതു പറയാലോ ഈ വീഡിയോ കണ്ടിട്ട് കണ്ണ്‌ നിറഞ്ഞു പോയി... എന്തോ അറിയില്ല.... ഒരു ബിഗ് സല്യൂട്ട്........ നിങ്ങക്ക് പടച്ചോൻ 100 ആയിസിനെ തരട്ടെ.
@chithrasahadevan6524
@chithrasahadevan6524 4 жыл бұрын
Salute to you for helping the deserved..
@mrperfect2770
@mrperfect2770 3 жыл бұрын
👍👍👍👍
@nithinmarar3751
@nithinmarar3751 5 жыл бұрын
ഇജ്ജാതി മൻസന്റെ കുടുംബം കൂടി ഒന്നു പരിചയപ്പെടണം എന്നുള്ളവർ അടി ലൈക്ക്😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
mmm...
@darkweb7148
@darkweb7148 5 жыл бұрын
@@VillageFoodChannelOfficial ഈ ചാല്‍ സബ്സ്ക്രൈബ് ചെയ്തഎല്ലാവരുടെയും ആവശ്യമാണ്.
@282KICHU
@282KICHU 4 жыл бұрын
ഒരു പാട് ആഗ്രഹിക്കുന്നു
@uchuzworld6695
@uchuzworld6695 3 жыл бұрын
Mysore dasara Lights kzfaq.info/get/bejne/hJuFmbaj27O1ZYE.html
@libiyajijo9135
@libiyajijo9135 2 жыл бұрын
Gtgcbvhgihbvghihuuhuuhihiihhjjhhihhjhhhjhhjjhhkjlpfddihgukhjjhhjhgjk
@aleena_mj
@aleena_mj 5 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ചിക്കൻ ബിരിയാണിയുടെ ഇക്കയുടെ റെസിപ്പിക്ക് വന്നതാണ്... ഒരുപാട് ഇഷ്ടപ്പെട്ടു... രുചിയും മണവും ഒക്കെ ഇങ്ങെത്തി.... അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി... മനസ്സ് നിറഞ്ഞു... ... ആ രണ്ടു കൈകൾ കൊണ്ട് തന്നാലാവുന്നതിൽ പരം ചെയ്യുന്നുണ്ടല്ലോ... ഉറപ്പായും ദൈവം ഇക്കയെ അനുഗ്രഹിക്കും... May God bless You Brother...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
anno tq sis ....
@jithink6504
@jithink6504 4 жыл бұрын
ValiyoruManasinte udamaaa
@vmk1942
@vmk1942 3 жыл бұрын
Thank you for serving tasty food to orphans... God bless you Firoz bro..
@sureshchandrasekaran5489
@sureshchandrasekaran5489 3 жыл бұрын
Salute from Tamilnadu for excellent hospitality & humanity!!!
@oma24news31
@oma24news31 5 жыл бұрын
ഫിറോസ് ഇക്ക നിങ്ങളുടെ എല്ല വീഡിയോ സുകളും കാണുന്ന ഒരാളാണു ഞാൻ വിശക്കുന്നവനു അന്നം നൽകുന്ന താങ്കൾക്കു പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകുന്നതാണ് പടച്ചോൻ താങ്കളെയും താങ്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@geethupv239
@geethupv239 3 жыл бұрын
👏👏
@roychirayath4794
@roychirayath4794 5 жыл бұрын
ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. ജാഡ കലർത്താതെ തനി നാടൻ ശൈലിയിലുള്ള സംസാരം നല്ല രസം ആണ്. ഭക്ഷണം പാകം ചെയുന്ന രീതിയും വൃത്തിയും വെടിപ്പും എല്ലാം അടിപൊളി ആണ്. പിന്നെ ഇ വിഡിയോക്കു ഇടക്കുള്ള പരസ്യം മുഴുവനായും ഞാൻ കാണാറുണ്ട് എന്നാൽ അല്ലെ ഫിറോസ്‌ ഇക്കാക്കു പൈസ കിട്ടുകയുള്ളു. നന്മ നിറഞ്ഞ മനുഷ്യൻ വാഴട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi.....
@BinuWynad
@BinuWynad 5 жыл бұрын
Alya kalkki😋😋👍👌👌
@rasiyaarikuzhi4802
@rasiyaarikuzhi4802 4 жыл бұрын
Ekka nengaluday pajgam apoyum nall superane
@shouckathck
@shouckathck 4 жыл бұрын
പരസ്യം കാണണം ഇന്നലെ ക്യാഷ് കിട്ടൂ എന്നറിയില്ല പലർക്കും ഞാൻ ഇപ്പോൾ ആണ് മനസ്സിലാക്കിയത് ആ വിവരം പറഞ്ഞു തന്നതിന് നന്ദി
@sumisumi6373
@sumisumi6373 4 жыл бұрын
@@shouckathck s
@techtalks2153
@techtalks2153 3 жыл бұрын
ഞാൻ പൊളി ഗാടി ൻ്റെ അടുത്തുള്ള ആളാണ് ഞങ്ങൾക് ചയ്യൻ പറ്റാത്ത ഒരു വലിയ കാര്യമാണ് ഇക്ക ചയ്‌ത തു അള്ളാഹു അനുഗ്രഹിക്കട്ടെ
@sidharthsuresh1495
@sidharthsuresh1495 3 жыл бұрын
പ്രിയ സഹോദരാ നിങ്ങളുടെ ഈ നല്ല പ്രവർത്തികൾക്ക് ദൈവം കാണുന്നുണ്ട്.. നന്നായി വരട്ടെ
@arif9750
@arif9750 5 жыл бұрын
ഫിറോസ് ഇക്കാ big salute.ഭക്ഷണം കഴിച്ചവരുടെ വയറു നിറക്കാൻ മാത്രം അല്ല അവരുടെ മനസ്സും നിറക്കാൻ ഇക്കയ്ക്ക് കഴിഞ്ഞു.. ഇക്കാക്കും കൂട്ടുകാര്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@geethuts7978
@geethuts7978 5 жыл бұрын
Village Food Channel ekkaaa kanunnavarudem manasum nirayum
@archanabhaipr8442
@archanabhaipr8442 5 жыл бұрын
God bless you
@Love_Lines077
@Love_Lines077 5 жыл бұрын
ഒത്തിരി കഷ്ടപ്പാട് ഉണ്ടെന്നറിയാം ... അനാഥരായ ഒരുപാട് ആളുകൾക് മനസ് നിറയെ ഇനിയും സ്നേഹം വിളമ്പാൻ സർവ്വ ശക്തൻ തുണക്കട്ടെ.... Big salute bro
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@adhilk3056
@adhilk3056 5 жыл бұрын
ആമിൻ
@ismailthayyil6207
@ismailthayyil6207 2 жыл бұрын
♥️
@ismailthayyil6207
@ismailthayyil6207 2 жыл бұрын
Da
@muhammadjasar4045
@muhammadjasar4045 4 жыл бұрын
പടച്ചവൻ ഇക്കാക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽക്കി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
@indianbybirth619
@indianbybirth619 4 жыл бұрын
Sir you are really great . legends like you are the proof of humanity
@RaamnadhsMedia
@RaamnadhsMedia 5 жыл бұрын
ഫിറോസ് ഇക്കയെ ഇഷ്ടപ്പെടുന്നവർ ഇവിടെ Like ചെയ്യൂ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq for your lovable support
@RaamnadhsMedia
@RaamnadhsMedia 5 жыл бұрын
@@VillageFoodChannelOfficial നമ്മളൊക്കെ ഒരു മനസ്സല്ലേ.,,,, ഫിറോസ് ചേട്ടാ.....
@safeedanaseer3936
@safeedanaseer3936 5 жыл бұрын
NATURAL PICKS മലയാളം yes
@SuppisWorld
@SuppisWorld 5 жыл бұрын
Bro ente chanel subscribe cheyo nanum cheyya. Nte videok thaye cmnt itamathi
@faisalkayalmadathilfaisalk3696
@faisalkayalmadathilfaisalk3696 5 жыл бұрын
എവിടെയാണ് ഇത് ഞാനു വരാൻ
@jishadmuzafir8225
@jishadmuzafir8225 5 жыл бұрын
നിങ്ങളുടെ ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ടമായത് നിങ്ങളുടെ നന്മനിറഞ്ഞ മനസ്സിനെ ആണ്
@sulfeenaachu248
@sulfeenaachu248 5 жыл бұрын
Sheriyanuu broo
@sindhusreekantan3034
@sindhusreekantan3034 5 жыл бұрын
പാവപ്പെട്ട കോഴികളെ കൊന്നു തിന്നുന്ന ആളല്ലേ നല്ല മനസ്സ്. ഒന്ന് പോടാ പുല്ലേ
@muhsink8516
@muhsink8516 5 жыл бұрын
Sindhu Sreekantan etrakku pottan aavalla
@itsmevishnuzvloge642
@itsmevishnuzvloge642 5 жыл бұрын
@@sindhusreekantan3034 pavapetta pachakari konnuthinam aleda...
@sameerariyas3060
@sameerariyas3060 5 жыл бұрын
@@sindhusreekantan3034 vivaramillathaa. Alanallee. Paranjitt karyamilla
@fasalrahman3995
@fasalrahman3995 3 жыл бұрын
നല്ല മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
@woofbark4475
@woofbark4475 2 жыл бұрын
God bless you guys for looking after vulnerable humans who are very special to God.
@Rhnzmhd-sh9rz
@Rhnzmhd-sh9rz 5 жыл бұрын
ഈ റമദാൻ മാസത്തിൽ ഇത്രയും പുണ്യം ചെയ്യുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കാതിരിക്കില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@mkshajahan4829
@mkshajahan4829 5 жыл бұрын
E
@joeljoel2607
@joeljoel2607 5 жыл бұрын
ദാനങ്ങളിൽ വച്ച് ഏറ്റവും വലിയ ദാനം 'അന്ന ദാനം' Love you firoz ikka😘😘👏👏
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro
@reshmact8124
@reshmact8124 Жыл бұрын
Search Baahubali chilli powder 👍
@parimiashok3603
@parimiashok3603 3 жыл бұрын
I don't understand what do u speak but your hard work is really great brother..God bless you brother💙💙
@jishnut3932
@jishnut3932 3 жыл бұрын
നന്മയുള്ള ഹൃദയത്തിന് ❤️
@ajayraj1112
@ajayraj1112 5 жыл бұрын
*Firoz ekkayude ella videoyum kanunnavar 👍*
@mohammedjazeele4225
@mohammedjazeele4225 5 жыл бұрын
Njhan subscribe cheyyaa
@mohammedjazeele4225
@mohammedjazeele4225 5 жыл бұрын
Thirichum cheyyoo
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
ok bro... tq
@ajayraj1112
@ajayraj1112 5 жыл бұрын
M5 TECH MALAYALAM ചെയ്യാം
@ajayraj1112
@ajayraj1112 5 жыл бұрын
M5 TECH MALAYALAM ചെയ്തു. തിരിച്ചു ചെയ്യ് bro
@Heaven0737
@Heaven0737 5 жыл бұрын
വിശക്കുന്ന വയറിന് അന്നം കൊടുക്കുന്നത് പോലെ വേറെ ഒരു നൻമ്മയും ലോകത്ത് ഇല്ല. അവരുടെ പ്രാർത്ഥനയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro
@vibinimcvibinimc4703
@vibinimcvibinimc4703 5 жыл бұрын
ameerlatheef1 athe letheef.punyam ithu maathram. valiya punyam.
@niyazahmed2916
@niyazahmed2916 4 жыл бұрын
Good mentality firoz Ka
@dhanyalal6541
@dhanyalal6541 4 жыл бұрын
God bless u
@ramleshrr6002
@ramleshrr6002 4 жыл бұрын
Athaanu firozkkaa njangalkku kittathathum ningalkk kittukayum cheyyanna ettavum valiya prathiphalam,daivathinte aduthnnu😍
@Rajithpallikkara
@Rajithpallikkara 2 жыл бұрын
ഇക്ക ലാസ്റ്റ് ആകുറച്ചു മിനിട്ടുകൾ മനസും കണ്ണും നിറച്ചു... ഈ പാവങ്ങളുടെ മാത്രം പ്രാർത്ഥന മതി ഇക്ക ഒരുപാട് കാലം വെച്ചും വിളമ്പിയും സ്നേഹം വിളമ്പിയും ജീവിക്കട്ടെ 😍😍😍😍😍.. മലപ്പുറത്തു നിന്ന് ഒരു കട്ട ഫാൻ 😊😍❤️
@dorothyjacobs294
@dorothyjacobs294 2 жыл бұрын
You are great to do this. The men look so happy inoccent and helpless.may God bless all of them and you your helpers.
@shahulwithilash9842
@shahulwithilash9842 5 жыл бұрын
*അവസാനം ആ അപ്പൂപ്പൻ സന്തോഷായി എന്ന് പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@sijinamohandas8304
@sijinamohandas8304 5 жыл бұрын
Yes bro.
@mymelodies7
@mymelodies7 5 жыл бұрын
You said it brooo
@Martibro415
@Martibro415 5 жыл бұрын
Shahul with Ilash 😥
@ajayraj1112
@ajayraj1112 5 жыл бұрын
Shahul with Ilash എന്റെ ചാനൽ ഒന്ന് sub ചെയ്യോ bro
@footballcelebration5958
@footballcelebration5958 5 жыл бұрын
ഇതിലെ Camara മാനെ ഒന്ന് കാണണം എന്നുള്ളവർ like അടിക്ക്.😁
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha...
@ajayraj1112
@ajayraj1112 5 жыл бұрын
എന്റെ ചാനൽ ഒന്ന് sub ചെയ്യോ bro
@user-qu6ll5eb6y
@user-qu6ll5eb6y 5 жыл бұрын
Adushariya nalla kshamayode nilkununde
@MINHAVL0GMYMINHA
@MINHAVL0GMYMINHA 4 жыл бұрын
S camaraman ka ni ka nam
@sonabalan2281
@sonabalan2281 3 жыл бұрын
Vaayilvellamvannu pandaaradangathellu paavam..🤦
@rekhakancharla964
@rekhakancharla964 3 жыл бұрын
Thank you behalf of them🙏🙏 God bless you sir...
@sumeshs3204
@sumeshs3204 2 жыл бұрын
ഞാനും ഞാൻ മാത്രം മല്ല കേരളക്കാർ മുഴുവനും നിങ്ങളുടെ കുക്കിങ് ഫാൻ ആണ് ഓൺ ടൈം നിങ്ങളുടെ കുക്കിങ് ഒരിക്കൽ tate ചെയ്യണം എന്ന് oru ഇന്ത്യൻ സോൾജർ താങ്ക്. യു ഫിറോസ് ഇക്ക
@Nature08-l5n
@Nature08-l5n 5 жыл бұрын
നിങ്ങളെ പോലുള്ള ഈ നാടിൻ്റെ അഭിമാനമാണ് സുഹ്യത്തെ ബിഗ് സല്യൂട്ട് ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി കൊടുക്കുന്ന സന്തോഷം അത് ഒന്ന് അനുഭവിച്ചു തന്നെ അറിയാണം
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@mithunnair2445
@mithunnair2445 5 жыл бұрын
Love from Mumbai. You are feeding the hungry which is the noblest thing a person can do. God bless you. Tons of love. :)
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Thank You So Much Bro
@sreekanth672
@sreekanth672 4 жыл бұрын
they are the most deserved for help, Thanks for helping them🙏🙏
@bindumn624
@bindumn624 2 жыл бұрын
താങ്കളുടെ ഈ ശ്രമം കാണുമ്പോൾ വളരെ സന്തോഷം. ഈശ്വരൻ തന്നെയാണ് നിങ്ങൾ ... താങ്കൾക്ക് എന്നും സന്തോഷവും സമാധാനവുoഉണ്ടാകട്ടെ.
@hashimhasheevarkala17
@hashimhasheevarkala17 5 жыл бұрын
വിശക്കുന്നവർക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് ആണ് ഏറ്റവും നല്ല സൽ കർമം
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro......
@ancyarya587
@ancyarya587 3 жыл бұрын
സൂപ്പർ
@arunkiran6791
@arunkiran6791 3 жыл бұрын
Correct👍
@anjaliajith7775
@anjaliajith7775 3 жыл бұрын
@@VillageFoodChannelOfficialin h hm j mo
@midhunbros7323
@midhunbros7323 3 жыл бұрын
@@VillageFoodChannelOfficial ,.. ...
@MALLU_MEDIA13
@MALLU_MEDIA13 5 жыл бұрын
Last Scene കണ്ടപ്പോൾ ചെറുതായിട്ട് കണ്ണ് നിൻറഞ്ഞവർ ആരൊക്കെ 😢😘😘😘😘
@ashbingeorge5990
@ashbingeorge5990 5 жыл бұрын
❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
mmm
@Dhanya_1992
@Dhanya_1992 5 жыл бұрын
💓💓
@ranjithranjup2625
@ranjithranjup2625 5 жыл бұрын
Cheruthalla niranju ozhuki
@mohammedshifin6954
@mohammedshifin6954 5 жыл бұрын
@venugopalsanjay8433
@venugopalsanjay8433 2 жыл бұрын
ആരോരും ഇല്ലാത്തവർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന ഈ ഒരു സൽക്കർമത്തിന് ഈശ്വരന്റെ അനുഗ്രഹം എന്നും താങ്കളുടെ കൂടെ ഉണ്ടാകും. താങ്കൾക്കും താങ്കളുടെ കൂടെ ഉള്ളവർക്കും കുടുംബാംഗങ്ങൾക്കും സർവൈശ്വര്യങ്ങളും നേരുന്നു. 🙏🏻🙏🏻🙏🏻
@saifunisanasarnasar5119
@saifunisanasarnasar5119 2 жыл бұрын
Alhamdulillah ഫിറോസിക്കക്കും കുടുംബത്തിനും അള്ളാഹു ബർക്കത്ത് നൽകട്ടെ
@vishnumohanm8658
@vishnumohanm8658 5 жыл бұрын
വിശക്കുന്നവന് ഭക്ഷണം നൽകുന്നവൻ...ആരോ അവനാണ് ....ഈശ്വരൻ...ഇക്കാ....😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro.....
@arunppk2630
@arunppk2630 5 жыл бұрын
സന്തോഷമായി അത്‌ വെറും വാക്കല്ല... നിങ്ങളോടുള്ള സ്നേഹവും നന്മയും ഒക്കെ ആ വക്കിലുണ്ട്....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
yes bro .....
@rageshor1772
@rageshor1772 3 жыл бұрын
❤️❤️❤️❤️
@laughingpanda4U
@laughingpanda4U 4 жыл бұрын
This is the best video of you ❤️ humanity still exists. God bless you brother
@milindadhav1850
@milindadhav1850 3 жыл бұрын
बहोत खूब बिर्यानी मूह में पानी आगया पेट में चूहे दैड़ 👌👌✌✌
@anshedani2964
@anshedani2964 5 жыл бұрын
ഈ റമളാൻ മാസത്തിൽ ഈ പാവങ്ങൾക്ക് രുചിയേറിയ ഭക്ഷണം നൽകിയതിന് പടച്ചവൻ ഇക്കാക്ക് വലിയ ഒരു പുണ്യം നൽകട്ടെ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@ZaaliKitchenBySahala
@ZaaliKitchenBySahala 5 жыл бұрын
Aameen
@alhaseebibnhamza421
@alhaseebibnhamza421 5 жыл бұрын
ഫിറോസ്‌ക്കാ.. .. നോമ്പ് ഉണ്ടായൊണ്ടാവും സ്വന്താമായി ടേസ്റ്റ് ചെയ്യാത്തത് ....അല്ലെ... റമദാൻ ബര്കത് കൊണ്ട് താങ്കൾ ചെയ്ത ഈ പുണ്യ പ്രവർത്തി പടച്ചോൻ സ്വീകരിക്കുമാറാകട്ടെ. ..ഇനിയും ഒരുപാട് പേരുടെ വയർ നിറക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു ..👍🏻👍🏻👍🏻
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
yes bro... tq...
@alhaseebibnhamza421
@alhaseebibnhamza421 5 жыл бұрын
@@ameenacr6896 Really...aaraa parnje...?
@faizal7255
@faizal7255 5 жыл бұрын
@@ameenacr6896 ചുമ്മാ ഇല്ലാവജനം പറയല്ലേ plz.(((മധമേധായലും മനുഷ്യൻ നന്നായാൽ മതി))👍
@raheemazakariya7712
@raheemazakariya7712 5 жыл бұрын
Aameen
@wanderluster920
@wanderluster920 5 жыл бұрын
@@ameenacr6896 enthonnDe
@lingamurthyuppuleti9287
@lingamurthyuppuleti9287 4 жыл бұрын
I really Appreciate to you brother your helping nature.... I hope your channel is continues long live and we are supporting to you lot of peple
@savithasubeesh6667
@savithasubeesh6667 3 жыл бұрын
Nalloru manushyanaane thangal🔥🔥👍💐
@rakeshchelakkra7752
@rakeshchelakkra7752 5 жыл бұрын
ഫിറോസ് ഭായ് 10 ലക്ഷം സബ്സ്ക്രൈബർ ആകുമ്പോൾ കമൻറ് ഇടുന്ന കൊതിയന്മാര് എല്ലാം വിളിച്ച് ഒരു ഫുഡ് വെക്കണം ഒരു അപേക്ഷയെ കണക്കുകൂട്ടണം വേണ്ടവർ എല്ലാം ഇതിൽ ഇവിടെ ലൈക് ചെയ്യുക ഒരു ജ്യൂസ് എങ്കിലും വേണം ഇല്ലെങ്കിൽ സമ്മതിക്കൂല
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Athinentha broi... namukk polikkaalo.....
@shafeekzm4357
@shafeekzm4357 5 жыл бұрын
pinnalla
@saliquepalemad6665
@saliquepalemad6665 5 жыл бұрын
ഞങ്ങൾക്കും കൂടി തരാമോ
@meerabinuraj9058
@meerabinuraj9058 5 жыл бұрын
You said it...
@irshubava6365
@irshubava6365 5 жыл бұрын
അതെ അതെ
@achuaswathy457
@achuaswathy457 5 жыл бұрын
പറയാൻ വാക്കുകളില്ല.... സത്യത്തിൽ അവർ കഴിക്കുന്നത്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@sarga8080
@sarga8080 5 жыл бұрын
Simply u r great bro
@premjithvp8060
@premjithvp8060 2 жыл бұрын
Enganne ulla pacha aya manushar ee kalatho 🙄😘 GOD BLESS U IKKA ❤️
@basilsabu8339
@basilsabu8339 4 жыл бұрын
U r the super hero for this generation.
@rjcommentary5666
@rjcommentary5666 5 жыл бұрын
தமிழனின் வாழ்த்துக்கள் - உங்கள் சேனலுக்கு. Congratulations brother.. wishes from tamilan
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@wanderluster920
@wanderluster920 5 жыл бұрын
Indian, not Tamilan Malayali
@hashimhasheevarkala17
@hashimhasheevarkala17 5 жыл бұрын
@@wanderluster920 good brooo
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ക്ലൈമാക്സ് എന്തുകൊണ്ടും ഏറെ പ്രശംസനീയം....💖💖💖💖💖💖💖💖💖💖💖💖💖💖God bless all
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@ashbingeorge5990
@ashbingeorge5990 5 жыл бұрын
❤️❤️❤️
@amalkn9267
@amalkn9267 2 жыл бұрын
ലോകത്ത് ഒരു നന്മ ചെയ്യാൻ പറ്റുവെങ്കിൽ ഒരു മനുഷ്യന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ഗുഡ് ഫിറോസ്സക 💥✨️😘👍
@dancecorner6328
@dancecorner6328 4 жыл бұрын
പാചകത്തോടൊപ്പം ഉദാരമായ മനസ്സുകൂടി കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല 👏🙏
@linjusebastian777
@linjusebastian777 4 жыл бұрын
ആഹാരം കൊണ്ട് കഴിക്കുന്ന ആളിന്റെ മാത്രമല്ല കാണുന്ന ആളുകളുടെയും മനസ്സും, വയറും നിറക്കാൻ കഴിവുള്ള നിങ്ങളെ ഇതാണ് ഒരു യഥാർത്ഥ മനുഷ്യൻ എന്ന് ചൂണ്ടി കാണിക്കാൻ പറ്റും.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq so much bro ....
@Kerala__
@Kerala__ 5 жыл бұрын
നമ്മടെ ബിരിയാണി ആണുട്ടാ... *പാലക്കാടൻ ബിരിയാണി* 🥰🥰🥰🤩🤩🤩😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha.... Yes Bro
@saranyapala3287
@saranyapala3287 5 жыл бұрын
Yes obviously
@sachusojan2099
@sachusojan2099 5 жыл бұрын
@@VillageFoodChannelOfficial ekkkaaaa superb.... Nalllaansinde udayane ekkkaaa
@faheemsanoj2678
@faheemsanoj2678 5 жыл бұрын
Alla pinney😎
@souravsasi7840
@souravsasi7840 5 жыл бұрын
Namude Palakkadan biriyani
@zayedabdulmajeed8268
@zayedabdulmajeed8268 3 жыл бұрын
MashaAllah helping others allah will bless you
@musiclover-xe4lv
@musiclover-xe4lv 4 жыл бұрын
Bhakshanam koduthu kazhikkunnathanettavum mahathwam ...salute...
@supremeleader2296
@supremeleader2296 5 жыл бұрын
നിരീശ്വരവാദിയായ ഞാൻ താങ്കളിൽ ഒരു ദൈവാംശം കാണുന്നു....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
hahahaha...
@jithink6504
@jithink6504 4 жыл бұрын
Daivam palaroopathil palabavathil
@godislove1008
@godislove1008 4 жыл бұрын
കണ്ണും മനസും നിറയാതെ ഇത് കാണാനാവില്ല
@stellamary7266
@stellamary7266 4 жыл бұрын
Ohooo...
@bineshbinu5561
@bineshbinu5561 4 жыл бұрын
@@godislove1008 അതെ❤️
@navaneethunnikkuttan2546
@navaneethunnikkuttan2546 5 жыл бұрын
Ee ചേട്ടന്റെ നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു..... പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം.... 😍😍😍
@sudheeshkorangottil7440
@sudheeshkorangottil7440 2 жыл бұрын
Ekkaaaaaaaaaa😘😘😘😘😘god bless you 🙏🙏🙏🙏🙏 nigale dhaivam anugrahikattee kudumbatheyuumm
@foodtravelentertainment4671
@foodtravelentertainment4671 2 жыл бұрын
Masha ALLAH ❤️ Zabardast Chicken 🐓 biryani Looking So testy and Good helped Humans Masha ALLAH ❤️💖💕💕💖💖💕💕💖💖💕💕💖💖💕💕💖
@sainudeen3181
@sainudeen3181 5 жыл бұрын
വന്നോളിൻ കണ്ടോളി തിന്നോളിൻ ഞങ്ങടെ പാലക്കാടൻ ബിരിയാണി.... സൂപ്പർ പൊളിച്ചു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro
@SaahisRecipes
@SaahisRecipes 5 жыл бұрын
A Big Salute Firozikkaa🙋👍Ramadan Kareem⭐🌙
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@reshmar8745
@reshmar8745 3 жыл бұрын
ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമക്ക് ഒരായിരം കൂപ്പുകയ്യ് 🙏🙏🙏🙏🙏🙏🙏
@radha4831
@radha4831 3 жыл бұрын
You are the one of the best person in the world
@RoadTales
@RoadTales 4 жыл бұрын
Always water from mouth at start and water from eyes at the end for your videos. Kudos brother.
@Rhnzmhd-sh9rz
@Rhnzmhd-sh9rz 5 жыл бұрын
നോമ്പിന്റെ സ്‌പെഷ്യൽ ഇഫ്താർ വിരുന്ന് വീഡിയോ ഇട്ടൂടെ ഇക്കാ. അത് പൊളിക്കും എന്ന ഭിപ്രായമുള്ളവർ like അടി.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Nokaam bro
@akhillal4823
@akhillal4823 2 жыл бұрын
ഈ പാവപെട്ടവർക് ഒരുനേരമെങ്കിലും food കൊടുക്കുന്ന ഫിറോസ് ikka ku big salute ❤️❤️❤️
@thafseer_Ibrahim
@thafseer_Ibrahim 2 жыл бұрын
The way hee feed 🥺♥️Masha Allah ikka luv from manglore
@anile.j4731
@anile.j4731 5 жыл бұрын
ഫിറോസിക്ക ഇങ്ങള് മുത്താണ് അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thamburaanepranayichavan
@thamburaanepranayichavan 5 жыл бұрын
ആ കുട്ടികൾ ഒരുമിച്ചു ഒരു പാത്രത്തിൽ നിന്നു കഴിക്കുന്നത്‌ കണ്ടപ്പോൾ പണ്ട് പത്താംക്ലാസിൽ പഠിച്ച കാലം ഓർമ്മ വന്നു. അന്ന് ഞങ്ങൾ കൂട്ടുകാർ കൂടി അങ്ങനെ ആണ് കഴിച്ചിരുന്നത്
@manumanus8271
@manumanus8271 4 жыл бұрын
Supper
@ayeshapatel6728
@ayeshapatel6728 4 жыл бұрын
Mashallah bahut Achcha kam hai
@elizabethgeorge3773
@elizabethgeorge3773 2 жыл бұрын
Your are really great let god bless you,let god give you more and more everything, so you will feed more people, god bless you.
@anasali926
@anasali926 5 жыл бұрын
ഇത് കാണുമ്പോൾ ...... തിന്നുമ്പോളല്ല.... തീറ്റിക്കുമ്പോൾ ആണ് വയറും മനസും നിറയും😍😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro......
@sreepriya8851
@sreepriya8851 5 жыл бұрын
I'm speechless. Only tears are coming. God bless you and your family.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis
@minibiju9642
@minibiju9642 5 жыл бұрын
Me too
@rijazmooppanz5256
@rijazmooppanz5256 2 жыл бұрын
ഈ വീഡിയോ എത്ര തവണ കണ്ടെന്നു കണക്കില്ല...ഓരോ തവണ കണ്ട് കഴിയുമ്പോഴും കണ്ണ് നിറയാറുണ്ട്.... ഫിറോസിക്കാ... ഇങ്ങളാണ് ദൈവം ❤️
@santhoshnv9113
@santhoshnv9113 Жыл бұрын
ഫിറോസ് ഇക്ക യുടെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല രസമാ, താങ്കൾ ചെയുന്നത് ദൈവ തുല്യമായ കാര്യമാ.
@reefasony
@reefasony 4 жыл бұрын
ഉസ്താദ്‌ ഹോട്ടൽ. ചേട്ടാ നിങ്ങടെ മനസും കൂടി ആ ബിരിയാണിയിൽ മിക്സ് ആയിട്ടുണ്ട്. കെട്ടോ God bless you..
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro......
@sarithasanthosh3619
@sarithasanthosh3619 5 жыл бұрын
god bless u firoz uncle i am 12 years old and my dream is to become a social servicer like u😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq....
@zia228
@zia228 2 жыл бұрын
MashAllah nice work you are doing God bless you
@dileepkumark.v9986
@dileepkumark.v9986 3 жыл бұрын
Firoz ഇക്ക നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ് ഒരു ആളുടെ വയറു നരകുനതല്ല കാര്യം മനസ് നിറപ്പിക്കുന്നതാണ്
@aswinisanthosh9256
@aswinisanthosh9256 5 жыл бұрын
ഇന്നാണ് ആദ്യമായി ഇക്കയുടെ ഒരു video കാണുന്നത്. ഒറ്റയിരുപ്പിന് 10-20 ennam kandu...all are sprb.Your way of presentation, slang ,all are amazing.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi.....
@ZmileWithZera
@ZmileWithZera 5 жыл бұрын
അവസാനം ഐസ്ക്രീം കൊടുത്തപ്പോ വേണ്ടാന്നു പറഞ്ഞ ആ അപ്പൂപ്പന്റെ ഐസ്ക്രീം എനിക്ക് തന്നേരെ... 😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha... ok sis
@rasheedoarasheedoa9054
@rasheedoarasheedoa9054 5 жыл бұрын
😀😀
@Ashwin.exe000
@Ashwin.exe000 2 жыл бұрын
🙏🙏big salute for giving them 🙏🥺🥲
@beenasanju3205
@beenasanju3205 2 жыл бұрын
നല്ല മനസ്സുള്ളവർക്കെ ഇങ്ങനെ ചെയ്യൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@meghaammu8362
@meghaammu8362 4 жыл бұрын
I feel the presence of god in you dear brother....
@user-de2wl3ez3e
@user-de2wl3ez3e 5 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@natesanmanokaran7893
@natesanmanokaran7893 2 жыл бұрын
சேட்டா Finally Served for special human 👌
@nivedithsujith8022
@nivedithsujith8022 3 жыл бұрын
അവസാനം ഭക്ഷണം കഴിച്ച അപ്പൂപ്പൻമാരുടേയും കുട്ടികളുടെയും കൊതിയോടെ വീഡിയോ കണ്ട് തീർത്ത ഞങൾ ഓരോരുത്തരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാവും.....
@sudhikrishna1197
@sudhikrishna1197 5 жыл бұрын
നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ video 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq....
@usmaniya1
@usmaniya1 4 жыл бұрын
ഒജീനം കൊടുക്കുന്നതിന്റെ അത്ര കൂലി ഒന്നിനും ഇല്ല..... 🤲🤲🤲
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmmm..tq bro.....
@tsttintumonyt93
@tsttintumonyt93 2 жыл бұрын
Hio
@thegangs345
@thegangs345 2 жыл бұрын
He is the real hero
@dorothyjacobs294
@dorothyjacobs294 2 жыл бұрын
What a lovely person you are. Always cooking such delicious food and distributing it to orphanages old people's health mes. Great man. God bless you and your team firoz.
Egg Dum Biryani Recipe | How to Make Egg Biryani at Home /  Village Food
21:45
Village Food Channel
Рет қаралды 1,9 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
MUSHROOM CHICKEN | Spicy Chicken Mushroom Masala | Cooking Skill Village Food
12:55
Village Food Channel
Рет қаралды 2,2 МЛН
RESTAURANT CHILLI CHIKEN | Spcy Indian Recipe | Village Food Channel
16:16
Village Food Channel
Рет қаралды 3,6 МЛН
BEEF CURRY | Kerala Style  Beef Gravy Recipe | Donating to Orphans
13:25
Village Food Channel
Рет қаралды 2,6 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН