TRANSISTOR STEREO AMPLIFIER MAKING മലയാളം

  Рет қаралды 67,996

PROJECT WONDERS

PROJECT WONDERS

Жыл бұрын

TRANSISTOR STEREO AMPLIFIER MAKING മലയാളം
Amplifier Board purchase link;-
www.amazon.in/gp/product/B07V...
Key features-
250 W Output
Built in Bass Treble controls
Power supply included
USB 5v out
*My channel :- / @projectwonders
*Follow me on instagram :- / rajeshkumar.pvm
ACRYLIC FRONT PANNEL MAKING AT HOME Malayalam
• ACRYLIC FRONT PANNEL M...
HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
• HOMETHEATER ACRYLIC FR...
TDA 7388 4CHANNEL HIGH END AUDIO AMPLIFIER
• TDA 7388 4CHANNEL HIGH...
MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
• MOST INEXPENSIVE ANDRO...
V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
• V GUARD STABILIZER OH ...
HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
• HOMETHEATER ACRYLIC FR...
SHAN 5.1 REMOTE KIT REVIEW മലയാളം
• SHAN 5.1 REMOTE KIT RE...
HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
• HD audio rush,Digital ...
USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
• USB MERGING WITH REMOT...
RUSH BOX MERGING WITH 5.1 REMOTE
• RUSH BOX MERGING WITH ...
For Business enquires:- rajeshkumar.pvm@gmail.com
#projectwonders #electronics #projects #rajeshkumar #rajesh #stereoamplifier making #2n3773ampolifier #budjetstereoamp #amplifiermakingmalayalam
Equipment used:-
camera 1 :- www.amazon.in/Canon-18-55mm-D...
camera 2:-www.amazon.in/gp/product/B071...
Mic :- www.amazon.in/gp/product/B076...

Пікірлер: 248
@ashraf3638
@ashraf3638 Жыл бұрын
താങ്കൾ ഇതിൽ ഉപയോഗിച്ച ആംപ്ലിഫയർ ബോഡും അതുപോലേതന്നേ USB ബോഡും ഏതു കമ്പനിയുടേ ഏതു മോഡലാണെന്നുകൂടി പറഞ്ഞാൽ വളരേ നന്നായിരുന്നൂ
@ronaldorono5235
@ronaldorono5235 Жыл бұрын
താങ്കൾ പറന്നത് കറക്ട് ആണ് musiq കേൾക്കാൻ സ്റ്റീരിയോ amp ആണ് നല്ലത്
@premnair5199
@premnair5199 21 күн бұрын
3773 ആണ് യൂസ് ചെയ്യുന്നതെങ്കിൽ ഡ്രൈവർ ട്രാൻസിസ്റ്റർ C2073 A940 ട്രാൻസിസ്റ്റോറുകൾ bd 139 140 ട്രാൻസിറ്ററിനു പകരമായി യൂസ് ചെയ്യണം
@JBElectroMedia
@JBElectroMedia
സംഗീതം അതിന്റെ മികവിൽ ആസ്വദിക്കണമെങ്കിൽ നല്ല ഒരു സ്റ്റീരിയോ ആംപ്ലിഫിയർ തന്നെ വേണം. Surrrond സംവിധാനങ്ങൾ object based ആയതിനാൽ മൂവി കാണാൻ കൊളളാം. ട്രാൻസിസ്റ്റർ സർക്യൂട്ടുകളിൽ അതിന്റെ ഓഫ്സെറ്റ് വോൾട്ടേജ് കറക്ഷൻ വളരെ പ്രധാനമാണ്. അല്ലെങ്കിൽ No load -ൽ മിനിമം current consuption കൂടുതലായിരിക്കും. അങ്ങനെ കൂടിയാൽ Load ഉം സിഗ്നലും കൊടുക്കുമ്പോൾ നന്നായി ചൂടാവും. സാധാരണ കിട്ടുന്ന ട്രാൻസിസ്റ്ററുകളുടെ hfe പലതാണെങ്കിൽ ഓഫ്സെറ്റ് voltage ഒരു പരിധിയിൽ കൂടുതൽ കുറയ്ക്കാൻ സാധ്യമല്ല. hfe match ചെയ്ത് ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചാൽ നല്ല ആംപ്ലിഫയർ നിർമ്മിക്കാം.
@vasudevanuc1963
@vasudevanuc1963
സാർ ഇതു പോലെ ഒരു 5.1 18 പിൻ സിച്ചും മാസ്റ്റർ കൺട്രോൾ സിച്ചും വച്ച് ഒരു ആംപ്ലി ചെയ്ത് ഇടാ മൊ സാർ പറയുന്ന പോലെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുന്നില്ല ഏത് ചെറിയ കുട്ടികൾക്ക് പോലും വ്യക്തമാവും എന്നെ പോലെ എൻജിനിയറിംഗ് പഠിക്കാത്തവർക്കു പോലും വ്യക്തമാവുന്നു ഇലക്ക്ട്രോണിക്ക് സ് വല്ലാത്ത താല്പര്യമുള്ള ആളായത് കൊണ്ടാണ് 🙏
@rishikeshmt1999
@rishikeshmt1999 Жыл бұрын
വീഡിയോ വ്യക്തമായി മനസ്സിലായി, ഇതിന്റെ output watts എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു നന്ദി സാർ.
@Jerin710
@Jerin710
ചേട്ടാ ഞാൻ electronics mechanic പഠിച്ചതാണ് ഇതിനു ഗൾഫിൽ എന്തെങ്കിലും ജോലി സാധ്യത undo
@madhun3349
@madhun3349 Жыл бұрын
നല്ല സ്വിച്ചുകൾ ഇന്ത്യ യിൽ കിട്ടാനില്ല ഇപ്പോൾ.., (എല്ലാം 6month maximum വർക്ക്‌ ചെയ്യും
@nabeelj6548
@nabeelj6548 Жыл бұрын
ഞാൻ കണ്ടിട്ടുള്ളത് വെച്ച് ഏറ്റവും നല്ല വീഡിയോ.. പ്രോജക്ട് വണ്ടെസ്
@rajudevasya602
@rajudevasya602
ലക്ഷങ്ങൾ മടക്കി എല്ലാരും Avr മേടിക്കും സിനിമ കാണാൻ അതിൽ സംഗീതം അത്ര സുഖം അല്ലാ അത് ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അത് വേറെ ലെവൽ
@neonsspot
@neonsspot Жыл бұрын
Neat work. Worth watching it
@joshyvn4105
@joshyvn4105 Жыл бұрын
വളരെ നന്നായി പറഞ്ഞ് തന്നതിന് നന്ദി ബ്രോ...... 🌹🌹🌹🌹
@manojs4481
@manojs4481
Very informative thank you Very much.. Sir❤
@sreejarameshkumar105
@sreejarameshkumar105 Жыл бұрын
അടിപൊളി നിങ്ങൾ ശുപ്പറ
@rohidaskavungal1306
@rohidaskavungal1306 Жыл бұрын
Setting Super 🔊🎵
@sujithks3438
@sujithks3438 19 сағат бұрын
കൊള്ളാം പഠിക്കുന്നവർക് സിമ്പിളായി ചെയാം 👍🏼👍🏼
@jujjuvarapusalmanraju6864
@jujjuvarapusalmanraju6864 Жыл бұрын
అన్న నమస్తే వీడియో చాలా ఉపయోగకరమైఅదనంగా ఉంది
@arunsai6838
@arunsai6838 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@vargheesepm5759
@vargheesepm5759 Жыл бұрын
Very detailed vidieo thanks bro
@spaul5047
@spaul5047 Жыл бұрын
wow. nice work. ❤❤
3 way CROSSOVER everything in MALAYALAM
15:19
PROJECT WONDERS
Рет қаралды 191 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 17 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 91 МЛН
EVERYTHING ABOUT AMPLIFIER POWER SUPPLY PART 1
14:44
PROJECT WONDERS
Рет қаралды 19 М.
Class A Amplifier | Best Among Amplifier's | VI Audio Class A Amp Sound Test
8:11
Electronics Electrical malayalam
Рет қаралды 25 М.
ACRYLIC FRONT PANNEL MAKING AT HOME Malayalam
13:55
PROJECT WONDERS
Рет қаралды 64 М.
AUDIO PRE OUT FROM SPEAKER OUTPUTS #projectwonders
13:06
PROJECT WONDERS
Рет қаралды 10 М.
2.1 amplifier  audio connections/ malayalam explanation
12:02
TECH ZONE
Рет қаралды 17 М.
SUBWOOFER AMPLIFIER MAKING VERY EASY. #projectwonders
33:03
PROJECT WONDERS
Рет қаралды 52 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН