No video

Travel Vodcast | EP - 12 | രിഫാഈ ശൈഖിന്റെ ദർഗയും വിശേഷങ്ങളും | ദിഖാർ രിഫാഇയ്യ | IRAQ-BAGDAD

  Рет қаралды 92,535

Vajid Saqafi - Travel Vodcast

Vajid Saqafi - Travel Vodcast

11 ай бұрын

അഹമ്മദുല് കബീറുരിഫാഈ (റ)
ലോകം മുഴുവൻ സഞ്ചരിക്കണം, നിരവധി ജീവിതങ്ങളെ കാണണം , ഒരുപാട് സംസ്കാരങ്ങൾ പഠിക്കണം , എനിക്ക് കിട്ടിയ പുതിയ അനുഭവങ്ങളും അറിവുകളും നിങ്ങളോട് പങ്ക് വെക്കണം....!!
**Follow me on**
Facebook: / vajidsaquafi
Instagram: / vajidsaquafi_vilayur
KZfaq: / vajidsaqafivilayur
-----------------------------------------------
Email : avajidvt@gmail.com
WhatsApp : +91 9995563686
-----------------------------------------------

Пікірлер: 142
@Hadi_editz389
@Hadi_editz389 10 ай бұрын
എനിക്കും മക്കൾക്കും ഭർത്താവിനും ബാധിച്ചിരിക്കുന്ന സിഹ്ർ കണ്ണേർ അസൂയശാപം ബാത്തിലാവാൻ ദുആ ചെയ്യണം.
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 22 күн бұрын
നീ നേരിട്ട് നിന്റെ റബ്ബിനോട് പറ നിനക് ഒത്തരം തരും, അല്ലാതെ ഇയാളുടു പറഞ്ഞു ട്ടു, നിന്റെ സിഹാർ മാറില്ല പോത്തേ
@prabhatham7337
@prabhatham7337 11 ай бұрын
മഹാന്മാരുടെ ബർകത്തു കൊണ്ട് അള്ളാഹു നമ്മുടെ ഈമാൻ കാത്തു രക്ഷിക്കട്ടെ അവസാന കാലത്ത് വരുന്ന ദജ്ജാലുകളുടെ എല്ലാ ഫിത്നയിൽ നിന്നും പടച്ചവൻ കാത്തു രക്ഷിക്കട്ടെ ഇങ്ങനെ യെങ്കിലും ആ പവിത്രമായ ദർഗ കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്
@andruandru1844
@andruandru1844 11 ай бұрын
എത്ര. Rupees
@junithaav3316
@junithaav3316 11 ай бұрын
Ameen
@moosamct8169
@moosamct8169 11 ай бұрын
ദിവസവും ആത്മീയമായി സയ്യിദീ അഹ്‌മദുൽ കബീരി രിഫാ'ഈ ശൈഖിനെ ഓർക്കാറുണ്ട്. മഹാനാവർകളുടെ ഹഖ് ജാഹ് ബർകത് കൊണ്ട് ഇരു ലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെയും അള്ളാഹു (സു )ഉൾപ്പെടുത്തുമാറാകട്ടെ. അള്ളാഹുമ്മ ആമീൻ.
@TravelVodcast
@TravelVodcast 11 ай бұрын
ആമീൻ ❤️
@user-wl4qx3kk4u
@user-wl4qx3kk4u 11 ай бұрын
മാഷാഅളളാ!!!! രിഫായി ശൈഖ് അവർകളുടെ ദർഗ വീഡിയോയിലെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ...പറ്റുമെങ്കിൽ കൂടുതൽ വിവരണം ഉൾപ്പെടുത്തണം.... Waiting for next episode
@TravelVodcast
@TravelVodcast 11 ай бұрын
❤️
@user-fn3ej4fy8w
@user-fn3ej4fy8w 11 ай бұрын
❤❤❤
@najeelas66
@najeelas66 11 ай бұрын
യെ 🤨
@user-zl3vc8vj9g
@user-zl3vc8vj9g 11 ай бұрын
മാഷാഅല്ലാഹ്‌
@user-hf6yu3eu4n
@user-hf6yu3eu4n 9 ай бұрын
ഇനിയും ഇതേപോലെയുള്ള മഹാന്മാരുടെ ചരിത്രം വിവരിച്ചു കൊടുക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ
@musthafa835
@musthafa835 11 ай бұрын
Maasha അള്ളാഹു 👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ദുആ വസിയതോടെ ഒരു സഹോദരൻ
@StudioNMedia
@StudioNMedia 11 ай бұрын
Ma sha Allah... Koode sanjaricha pratheethi ❤
@TravelVodcast
@TravelVodcast 11 ай бұрын
❤️
@aliperingatt
@aliperingatt 3 ай бұрын
അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹
@ShereefNalupura-ed2iu
@ShereefNalupura-ed2iu 11 ай бұрын
Yaa allah ee manante dharga ziyarathu cheyyanum jeelani shaiqe raliyallahu anhu al fathiha
@muhdnasim8937
@muhdnasim8937 11 ай бұрын
അൽഹംദുലില്ലാഹ് നങ്ങൾക്കും ദുഹാ ചെയ്യാണേ
@muhammedrmh4939
@muhammedrmh4939 11 ай бұрын
الحمدلله ഒരുപാട് സന്ദോഷം ജീവിതത്തിൽ ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളൊക്കെയും ഇങ്ങിനെ കാണിച്ചു തന്നതിന് അള്ളാഹു നിങളെ സ്വാലിഹീങ്ങളിൽ ഉള്പെടുത്തട്ടെ ഒരുപാട് ആഗ്രഹമുള്ള ഇടങ്ങളൊക്കെ കണ്ടു അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ (ആറാം മാസം ഗർഭിണി ആണ് ദുഹായിൽ പ്രേതേകം ഉൾപെടുത്താൻ വസിയത് ചെയ്യുന്നു ) നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു എല്ലാവിധ ഹൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ വീഡിയോ മുഴുവൻ കാണും മുൻപ് comments ചെയ്തത് സന്ദോഷം കൊണ്ടാണ്
@TravelVodcast
@TravelVodcast 11 ай бұрын
ആമീൻ
@saljashajahan6133
@saljashajahan6133 3 ай бұрын
Mashallah 💞
@asee2177
@asee2177 11 ай бұрын
Masha'allah 💖💖
@muhammededhrees5725
@muhammededhrees5725 11 ай бұрын
Aameen Yaa Rabbal Aalameen
@user-ei2fu8rf5o
@user-ei2fu8rf5o Ай бұрын
ALLAHU AKBAR ALLAHU AKBAR ALLAHU AKBAR
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds 6 ай бұрын
മാഷാ അല്ലാഹ് ഈ ചാനൽ ഇത് വരെ കണ്ടില്ല ഇപ്പോ നേരിൽ കണ്ടത് പോലെ തോന്നിപോയി
@AshifAshif-zg3ok
@AshifAshif-zg3ok 11 ай бұрын
Rigaahishaih geelaani 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉thanks 🎉🎉🎉🎉🎉🎉🎉🎉
@raihann5793
@raihann5793 8 ай бұрын
Usthade sihru moolam aake budhimuttilanu rogam maaran dus cheyyane oppam eeman kitti marikkan anikkum ante kudumbathinum dau cheyyane
@Siyavlogs8947
@Siyavlogs8947 11 ай бұрын
Masha Allah
@muhammedriswan407
@muhammedriswan407 11 ай бұрын
Mashallahuakbar MuthaaaaMuhammedNabiRasullullahisawllahuwallaywassallam ammeenyaraballameen Inshallahuakbar Ellarum JOLi Kitan VendiDuaayill Ullpaduthanam Aameenyaraballameen MuthaaamuhammednabiRasullullhaisawllahuwallaywassallam Ameenyaraballameen Inshallahuakanbar Allahuakbar AsthuFrullallillallimulleaam Inshallahuakbar Aameenyaraballameen MuthaaaaMUhammedNabiRasullullalliSawllahuwallaywassallam AameenYaraballameen Inshallahuakabar AsthauFrullallimulleaam AsthauFrullallimulleaam Asthaufrullallimulleaam Asthaufrullallimulleaam😓😓😓😓😓😓😓😓😓😓🥺🥺🥺🥺🥺😓😓🥺🥺🥺🥺🥺🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@user-ei2fu8rf5o
@user-ei2fu8rf5o Ай бұрын
who else gives life to a lifeless body but ALLAH
@happyLife-oc7qv
@happyLife-oc7qv 11 ай бұрын
Mashallah
@Jsnwth
@Jsnwth 11 ай бұрын
Masah allah..sandosam.awide.end.sanbawam.nadakunnad
@TravelVodcast
@TravelVodcast 11 ай бұрын
❤️
@anthukkax2994
@anthukkax2994 11 ай бұрын
മാഷാഅല്ലാഹ്‌
@shami77
@shami77 6 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് പോവാൻ❤️ ആ പള്ളിയിലെ ❤️ പടച്ചോ പ്രതികൂട്ടിയ മതിയായിരുന്നു💞
@anzaryafzal1235
@anzaryafzal1235 7 ай бұрын
Etreyum pettenu videshath job sheriyavanum kadangal theerananum salihaya swanthanam undavanum manasika visamangal maran dua cheyyanam usthathe
@raihann5793
@raihann5793 8 ай бұрын
Alhamdu illa rifai thangala durga kandathil santhosham ippo rifai thangalkku wife yaseen othi dua cheyadu you tube on akki oppal usthade e channal anu kanunnadu Sarppa sihru maaran dua cheyyane Oru nivarthiyum illa 8 varshmai joly illa kadathilanu rogam usthade duaaa cheyyane rifai thangala brkath kondu allavarudeyum budhimuttukal allahu mattitharatte
@mohammadashraf3778
@mohammadashraf3778 11 ай бұрын
Alhamdulilla 😢🥰
@aliperingatt
@aliperingatt 11 ай бұрын
اللهم اعل درجاتهم في الجنة 🤲💜
@Almaannicchu
@Almaannicchu 11 ай бұрын
Gousiyathul Kubra'l Petta 4 Afraad Sayyid Imam Hasan (R.A) Sayyid Abdul Qadir Jilani (R.A) Sayyid Imam Abul Hasan Ali Shaduli (R.A) Sayyid Imam Mahdi (R.A)💚
@irfanajamsheer2062
@irfanajamsheer2062 26 күн бұрын
❤❤❤❤
@user-fv8ux2tv6w
@user-fv8ux2tv6w 11 ай бұрын
Masha allah. Alhamdullillah
@musthakahammed4121
@musthakahammed4121 11 ай бұрын
4.38 മിനിറ്റിൽ പറയുന്നു ജീവൻ അറ്റ ശരീരത്തിൽ ജീവൻ നൽകുന്നു എന്ന് പറഞ്ഞാൽ മരണപ്പെട്ടവർക്ക് വീണ്ടും ജീവൻ നൽകുന്നു എന്നാണ് അർത്ഥം അലേ
@najeelas66
@najeelas66 11 ай бұрын
പലതും ഉണ്ട് 😁 അള്ളാഹു ഈ ദജ്ജല് ുകളെ തൊട്ട് കാക്കട്ടെ 😭🤲
@Wellwisher211
@Wellwisher211 11 ай бұрын
​@@najeelas66 സെൽഫി പൊട്ടന് കുരു പൊട്ടി ഒലിക്കുന്നു...!😅
@vahidzack5180
@vahidzack5180 4 ай бұрын
Safari 2.0 mashallah 🤍
@hamsakoya5023
@hamsakoya5023 11 ай бұрын
Usthadu muradu hasilakan dua cheyyanamennu apekshikkunnu
@Almaannicchu
@Almaannicchu 11 ай бұрын
Masha Allah💚🤲 Egypt Humaithara Shareef Ziyarath Video Upload Video Cheyyumo. Avideyan Mahaanaya. AL Gousul Akbar Gousul Afraad Quthubul Aqthab Sulthanul Awliya Sayyid Imam Abul Hasan Ali Shaduli Al Hasani Wal Husaini (R.A)🤲💚
@TravelVodcast
@TravelVodcast 11 ай бұрын
വരും
@ShereefNalupura-ed2iu
@ShereefNalupura-ed2iu 11 ай бұрын
Rifae shaiqe raliyallahu anhu al fathiha
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 11 ай бұрын
Ammen yarabilAlameen
@AshifAshif-zg3ok
@AshifAshif-zg3ok 11 ай бұрын
Allllllhu allaahu alllaahu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sulaikhakp5696
@sulaikhakp5696 11 ай бұрын
Duha cheyyanam
@YAHABEEBIVision
@YAHABEEBIVision 11 ай бұрын
🤲
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 11 ай бұрын
MashaAllaha
@muhammedvasil510
@muhammedvasil510 2 ай бұрын
Total package details kitumo ?
@TravelVodcast
@TravelVodcast Ай бұрын
ഇറാഖ് - 98500/- 7 days 9995563686
@suphiyansvlogs8034
@suphiyansvlogs8034 11 ай бұрын
Alhamdulillah
@Hadi_editz389
@Hadi_editz389 10 ай бұрын
എന്റ മോളുടെ heartinta ഹോൾ ഓപ്പറേഷൻ ഇല്ലാതെ ഷിഫയാകുവാൻ ദുആ ചെയ്യണം
@ramdan9454
@ramdan9454 11 ай бұрын
La illahaillallah
@adhilmubarack1772
@adhilmubarack1772 10 ай бұрын
Mashaallah
@TravelVodcast
@TravelVodcast 10 ай бұрын
❤️
@kunhaidrukunhippa7633
@kunhaidrukunhippa7633 8 ай бұрын
Allahuvente. Aouliyakle patiparyumbol vahabik kuru potum.
@monajeeb5372
@monajeeb5372 11 ай бұрын
ശിയാ വിശ്വാസം ഉപേക്ഷിച്ച് ശരിയായ ഇസ്‌ലാം സ്വീകരിച്ച് മുസ്ലിമാകുക
@najeelas66
@najeelas66 11 ай бұрын
അങ്ങനായാൽ കായി കിട്ടൂല 😢
@navasmahe6884
@navasmahe6884 11 ай бұрын
ഷിയാ എന്താ മുസ്ലിം എന്താ എന്ന് അറിയാത്ത നിങ്ങളുടെ ഒരു അവസ്ഥ 😅
@rashidmohamed2705
@rashidmohamed2705 11 ай бұрын
ഇറാനിലും ഇറാക്കിലും ശിയാക്കൾ എന്തൊക്കെ ആചരിക്കുന്നോ ഏതാണ്ട് അതെല്ലാം കേരളത്തിലെ സമസ്ത (കേരളശിയാ) ക്കാർക്കുമുണ്ട്. ദർഗ്ഗോ സമസ്തോ സുഖിനോ ഭവന്തു!
@Wellwisher211
@Wellwisher211 11 ай бұрын
നീ ആദ്യം സ്വയം നന്നാവ് സെൽഫി പൊട്ടാ 😏
@ashmalashi3386
@ashmalashi3386 11 ай бұрын
​@@najeelas66 തീവ്രവാദി വഹാബികൾ ക്ക് എന്താ ഇവിടെ കാര്യം..
@mcanas9205
@mcanas9205 11 ай бұрын
According to certain scholars, the income that comes from a KZfaq channel is considered "Haram." What are your opinions? please answer
@AshifAshif-zg3ok
@AshifAshif-zg3ok 11 ай бұрын
Nbivaganam igina niskaaram niskaar a m
@mcanas9205
@mcanas9205 10 ай бұрын
@@AshifAshif-zg3ok ??????
@muhammadkoya2459
@muhammadkoya2459 11 ай бұрын
ഇങനെയെങ്കിലു കാണാൻ പറ്റിയല്ലോ
@najeelas66
@najeelas66 11 ай бұрын
😁
@hamzathayyil7699
@hamzathayyil7699 Ай бұрын
ഇപ്പോൾ ഇദ്ദേഹം മരിച്ച വരെ ജീവിപികുന്നുണ്ടോ
@nishadmp8778
@nishadmp8778 11 ай бұрын
ഷിയായിസം അതു പിന്തുടരുന്നവർ ധാരാളം ഇപ്പോഴും ഉണ്ട്. അള്ളാഹു ഇത്തരം ഫിത്നകളിൽ നിന്ന് മുസ്ലിമീങ്ങളെ കാത്തു രക്ഷിക്കട്ടെ....
@aliperingatt
@aliperingatt 3 ай бұрын
മുസ്തഖിമായ മാർഗം ഒന്നേയുള്ളു വഹാഭിസം IS പോലെ ബ്രിട്ടീഷ് ഉത്പന്നമല്ലേ !!?ശിർക് ഷിയാ ആരോപിച്ചു അറബികളെ (മുസ്ലിമീങ്ങളെ)തമ്മിലടിപ്പിക്കുന്ന ജൂധ തന്ദ്രങ്ങളല്ലേ ഇമാമുന ഷാഫിയെ ഉൾപ്പടെ നിരവതി ആലിമീങ്ങളെ കൊന്നവരല്ലേ!?? മുസ്ലിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കാറുള്ളു,ഇറാഖിൽ is കേരളത്തിൽ സലഫിസം dejjaaloona kezzaaboona
@underworld2770
@underworld2770 9 ай бұрын
🌹🌷🌹🌷🌹🌷👍
@hameedkadambu6152
@hameedkadambu6152 11 ай бұрын
Sulthanul ouliya rifayi saik (r
@shabeerali-rj1ox
@shabeerali-rj1ox 11 ай бұрын
🌹🌹
@mentalismtrainer
@mentalismtrainer 11 ай бұрын
👍
@AshifAshif-zg3ok
@AshifAshif-zg3ok 11 ай бұрын
Tanks 🎉🎉🎉🎉🎉s s allaahu athaan allaam sssss🎉🎉🎉🎉🎉🎉🎉🎉😂😂😂😂allaahu kaarunya ladalalla niskaaram s athil urachu niskaaram nilanirthana 🎉🎉🎉🎉🎉nabidinaashamsakal ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉thonnoorshthamaanamvara ............ S.... Aavshayam und ...... Ssssskzuthakalaakaruth
@mubashirsaqafi3845
@mubashirsaqafi3845 11 ай бұрын
😍😍
@sulaimankk6746
@sulaimankk6746 11 ай бұрын
ഉള്ളതും ഇല്ലാത്തതും ചേർത്ത് പറയൽ പുരോഹിതരുടെ ജീവിത ലക്ഷ്യമാണ് നോക്ക് പകര മൗലവിയെ കൂട്ടാമായിരുന്നു
@naseebrabbani9010
@naseebrabbani9010 11 ай бұрын
@TravelVodcast
@TravelVodcast 11 ай бұрын
❤️
@shabna9473
@shabna9473 11 ай бұрын
Alhamdhulillah
@AshifAshif-zg3ok
@AshifAshif-zg3ok 11 ай бұрын
Nilkanam kato viddikala 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉allaahumaathram allaam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂❤❤❤❤ok ok 👍👍👌
@safasafa2224
@safasafa2224 11 ай бұрын
Duha chayanam
@ussainkorangal3772
@ussainkorangal3772 11 ай бұрын
ആമീന്‍
@najeelas66
@najeelas66 11 ай бұрын
ആ രിഫാഇ ഷൈക്കിന്റെ പേരിൽ ഇവിടെ നടക്കുന്നത് എന്താണ് 😁
@mbhameed6715
@mbhameed6715 11 ай бұрын
വഴിതെറ്റിക്കാൻ വെച്ച വീഡിയോ രിഫാഈ ശൈഖിന്റെ ജീവിതകാലത്ത് നന്മ പറഞ്ഞു അതിൽ നിന്ന് ചൂഷണം ചെയ്ത് ജനങ്ങളെ വഴികാട്ടിലാക്കുന്നു മുഹിയുദ്ദീൻ ശൈഖിന്
@Hamza-mi3gt
@Hamza-mi3gt 11 ай бұрын
ഈ വിഡിയോ ചെയ്യുന്ന മൊയ്‌ലി ആരു ഷിയാ വിശ്വാസി ആണോ?
@TravelVodcast
@TravelVodcast 11 ай бұрын
നിങ്ങൾ സലഫി ആണല്ലേ..
@itsmyopinion1588
@itsmyopinion1588 11 ай бұрын
വീഡിയോ ചെയ്യുന്ന ഉസ്താദ് അസ്സൽ സുന്നിയാണ്... നിങ്ങൾ കള്ള സലഫിയല്ലേ
@majeedandikkadan5860
@majeedandikkadan5860 11 ай бұрын
നീ വീട്ടിൽ നിന്ന് പ്രവചിക്കുന്നുവോ?
@user-dq8mv1wn4j
@user-dq8mv1wn4j 8 ай бұрын
حسن رفاعة المكي എന്നവർ رفاعي شيخ ന്റെ പിതാമഹനാണ് അവരിൽ നിന്നാണ്رفاعي ഖബീലയുടെ തുടക്കം. ❤
@prajithk123
@prajithk123 11 ай бұрын
I love Iraq. Demon crazy kondu nashichu poya naadu😢.
@prajithk123
@prajithk123 11 ай бұрын
Alhamdulillah Brother ❤️
@edahmed7482
@edahmed7482 11 ай бұрын
Nunakal.vechu.kaachunnundallo.....
@TravelVodcast
@TravelVodcast 11 ай бұрын
സത്യം പറയൂ
@kpyasirkalapadan9964
@kpyasirkalapadan9964 3 ай бұрын
ബഡായി പറയല്ലെ
@user-fv8ux2tv6w
@user-fv8ux2tv6w 8 ай бұрын
മഖ്മ്പറ കാണുന്നില്ലല്ലോ.. അതിന്റെ പുറം മാത്രമേ കാണുന്നു. അകത്തു ക്യാമറ ഉപയോഗിക്കാൻ പാടില്ലേ.. 🤗
@user-fv8ux2tv6w
@user-fv8ux2tv6w 8 ай бұрын
ദ്വീപിൽ വന്നിട്ടുണ്ടോ
@bavak311
@bavak311 11 ай бұрын
L
@user-qu5uk6cu5k
@user-qu5uk6cu5k 9 ай бұрын
Madha alla
@user-hf6yu3eu4n
@user-hf6yu3eu4n 9 ай бұрын
വഹാബി മതം മതിയാക്കി സുന്നത്ത് ജമാഅത്തിന്റെ വഴിയിലേക്ക് വരുക പഠിക്കുക മഹാന്മാരുടെ ചരിത്രം
@sabi246
@sabi246 11 ай бұрын
നായ നജസ് അല്ലെ അപ്പൊ നായയെ shushrooshikkan പറ്റോ
@Thealoneman-zi7vu
@Thealoneman-zi7vu 11 ай бұрын
നായയെ pet ആയി വളർത്തുന്നതാണ് വിലക്കപ്പെട്ട കാര്യം. അതിനു ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുന്നതും കാവൽ , വേട്ട തുടങ്ങിയ ആവശ്യങ്ങൾക്ക് വളർത്തുന്നതും അനുവദനീയമാണ്.
@majeedandikkadan5860
@majeedandikkadan5860 11 ай бұрын
നജസ് ആണ് എങ്കിലും അതിനെ പരിചരിക്കൽ പ്രയാസം ആ പ്രയാസം സഹിക്കുമ്പോളാണ് കൂലി അധികം കിട്ടുക
@najeelas66
@najeelas66 11 ай бұрын
നായക്ക് വെള്ളം കൊടുത്തയാൾ സ്വർഗത്തിൽ പോയി എന്നാൽ നായയെ മക്കളെപ്പോലെ വളർത്താൻ പാടില്ല
@vksmn744
@vksmn744 11 ай бұрын
ഇവരൊക്കെ അവിടെ ഉണ്ടായിട്ടും അമേരിക്ക ഇറാക്ക് ന് തകർത്തു കളഞ്ഞ ല്ലോ. Pakka she esem
@najeelas66
@najeelas66 11 ай бұрын
മുസ്ലിങ്ങൾ ഇന്ന് ഇന്ന് വളരെ കുറവാണ് കൂടുതലും വെരും പേര് ആരാധനകൾ മകബറകളിൽ അപ്പൊ മറ്റുള്ളവർക്ക്( ശത്രുക്കൾക്ക്) അള്ളാഹു കൂടുതൽ പവർ കൊടുക്കുന്നു, മുസ്ലിങ്ങൾ പഠിക്കാൻ
@TravelVodcast
@TravelVodcast 11 ай бұрын
പടച്ചോൻ ഉണ്ടായിട്ട് വരെ എന്തൊക്കെ നടക്കുന്നു ഭൂമിയിൽ
@muhammedbaqavi804
@muhammedbaqavi804 11 ай бұрын
അമേരിക്കയുടെ ബോംബ് വർഷത്തിൽ ലക്ഷകണക്കിന് കുട്ടികൾ പിടഞ്ഞ് മരിച്ചത് അല്ലാഹു അറിഞ്ഞില്ലായിരുണോ
@vksmn744
@vksmn744 11 ай бұрын
@@muhammedbaqavi804 . Thangal Allahuvintemel arobikukayanu. Ee bhumiyil chaithukootunna ellattinum shisha urappanu. Athu bhumiyil vechu kodukum ennu parenchittundo. Enna thangal parayunnath auliyakalku bhumiyil vechu thenne enthum chayan kazhivundennelle viswasikunnathu. Ettevum valiya sahabigal palarum kollapedukayanu chaithethu ennukoodi ormipikunnu.
@shameerr1
@shameerr1 3 ай бұрын
​@@najeelas66നിങ്ങൾ എഴുതിയത് ഒരു തവണ കൂടി വായിക്കൂ സുഹൃത്തേ. ദർഗയിൽ ആരാധന ആണ് നടക്കുന്നത് എങ്കിൽ പിന്നെ മുസ്ലിംകൾ എന്ന് പറയണോ.
@AbdulKareem-xf6tu
@AbdulKareem-xf6tu 11 ай бұрын
ഇത്ര കറാമത്തുള്ള വ്യക്തിയെ എങ്ങിനെയാണ് ഭാര്യക്ക് നിരന്തരമായി മർദ്ദിക്കാൻ കഴിയുക.
@TravelVodcast
@TravelVodcast 11 ай бұрын
പ്രവാചകനെ തായിഫിൽ നിന്ന് കല്ലെറിഞ്ഞത്..?
@najeelas66
@najeelas66 11 ай бұрын
😁
@shihabudeenshihab3962
@shihabudeenshihab3962 11 ай бұрын
എന്തൊരു തള്ളുകൾ
@AbdulKareem-xf6tu
@AbdulKareem-xf6tu 11 ай бұрын
സൂഫിസം പ്രവാചകൻ പഠിപ്പിച്ചിട്ടില്ല.
@hananibrahim6001
@hananibrahim6001 11 ай бұрын
വഹാബി ദജ്ജാലെ ....നബി തങ്ങൾ 40 ദിവസം ഹിറാ ഗുഹയിൽ ഇരുന്ന് സൂഫിസം കാണിച്ച് തന്നു .
@rafeekkv360
@rafeekkv360 11 ай бұрын
ജീവനില്ലാത്തവരെ ജീവിപ്പിക്കുന്നu 🤣😂എന്താടോ പറയുന്നേ 🙏
@TravelVodcast
@TravelVodcast 11 ай бұрын
താൻ ഏതാ
@rafeekkv360
@rafeekkv360 11 ай бұрын
@@TravelVodcast നുണ പറയുമ്പോ ഓർക്കണം 🤣
@nazarpam
@nazarpam 11 ай бұрын
രിഫാഈ ശൈഖ് അതിലെ ഒരു സൈക്കളിൽ ഇപ്പോഴും വരാറുണ്ട്.
@shafimss7522
@shafimss7522 11 ай бұрын
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН