Triphala benefits in malayalam| ത്രിഫല| Dr Jaquline

  Рет қаралды 680,941

Health adds Beauty

Health adds Beauty

4 жыл бұрын

ത്രിഫല! എന്നത് ആയുർവേദ ചികിത്സയിൽ വളരെ പ്രധാനപെട്ടതാണ്. ഈ വീഡിയോയിലൂടെ ഡോ. ജാക്വിലിൽ താഴെ പറയുന്നവയിൽ എങ്ങനെ ത്രിഫല ഉപയോഗിക്കാം എന്ന് വിവരിക്കുന്നു .
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
#രോഗപ്രതിരോധശേഷിക്ക്
#കണ്ണിന്റെകാഴ്ച്ചയ്ക്ക്
#മലബന്ധത്തിൽ
#രസായനമായി
#IBS ചികിത്സയിൽ
#പ്രമേഹത്തിൽ
#ഉയർന്നരക്തസമ്മർദ്ധത്തിൽ
#വ്രണങ്ങൾഉണങ്ങുന്നതിന്
#മുഖക്കുരുവിന്
#താരന്
#വന്ധ്യതാനിവാരണത്തിൽ
#സന്ധി വേദനയിൽ
#നീരിൽ
#ബുദ്ധിശക്തിക്കും, #ഓർമ്മ ശക്തിക്കും
#മാനസികപിരിമുറുക്കത്തിലും
#കുടൽസമ്പന്ധമായപ്രശ്നങ്ങളിൽ
#വിശപ്പിനെഉണ്ടാക്കാൻ
#വായ്നാറ്റത്തിന്, #മേണ രോഗങ്ങൾക്ക്
ഈ വീഡിയോ തീർച്ചയായും എല്ലാവർക്കും പ്രയോജനപ്പെടും.
For online consultation :
getmytym.com/drjaquline
#Healthaddsbeauty
#DrJaquline
#Thriphala
#ayurveda
#allagegroup
#homeremedy
#antioxident
#mentalhealth
#immunity

Пікірлер: 2 400
@adhithyavamadev4695
@adhithyavamadev4695 4 жыл бұрын
വലിയ ഫോമാക്കലോ ജാഢയോ ശരീരമാസകലം വെച്ചു കെട്ടലോ അംഗലാട്ടിക്കളിയൊന്നുമില്ലാതെ തികഞ്ഞ കുലീനത്വത്തോടെയുള്ള അവതരണം തികച്ചും അഭിനന്ദനാർഹം തന്നെ
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി ആദിത്യ
@shameenaanas5625
@shameenaanas5625 4 жыл бұрын
Satyam...ed poleyula avatharanamokkeee allaarum estappedum
@ramaniammat3504
@ramaniammat3504 3 жыл бұрын
Ji topßinger.
@lillyphilip3277
@lillyphilip3277 3 жыл бұрын
Thriphala daily kazhikkunnathu nallathano dr.
@pvcparayil8562
@pvcparayil8562 3 жыл бұрын
DrJaaqilin " നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪.സധൈര്യം തുടരുക. വേണ്ട അറിവുകൾ അറിയിക്കുന്നതിൽ അസംഘ്യം നന്ദി.
@nithinmohan7813
@nithinmohan7813 4 жыл бұрын
ഡോക്ടർ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവുകൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകൾ. ഇനി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസം ആണ് വേണ്ടത്, 👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@girijakumari5917
@girijakumari5917 3 жыл бұрын
O Oooolll
@ashrafm5308
@ashrafm5308 2 жыл бұрын
കൃത്യമായ വിവരം ജനങ്ങളിൽ എത്തിച്ചതിൽ അതിയായ സന്തോഷം - അഭിനന്തനാർഹം
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 3 жыл бұрын
Thanks for explaining to us clearly thru this video !
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@aneeshbhaskar1693
@aneeshbhaskar1693 4 жыл бұрын
Triphala is a priceless gift of God Dhanwanthari ... keep up the great work thanks
@eapenthomas7359
@eapenthomas7359 Жыл бұрын
keep up the excellent work thanks
@ahmedkunnath
@ahmedkunnath 3 жыл бұрын
Thank you Doctor ! Very useful advice..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rishikeshmt1999
@rishikeshmt1999 2 жыл бұрын
ത്രിഫലയെപറ്റിപറയുമ്പോൾ ഡോക്ടർക്ക് ശ്വാസം വരെ മുട്ടിപോകുമോ എന്ന് വരെ ചിന്തിച്ചു പോകും, ഇത്രയും വേഗത്തിൽ അക്ഷരസ്പുടതയോടെ ഇത്രയും അറിവുകൾ വിവരിച്ചുതന്ന ഡോക്ടർക്ക് അനേകായിരം നന്ദി.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
😃nanni
@geethamenon8574
@geethamenon8574 3 жыл бұрын
Thank you for sharing this invaluable information. 🙏💐
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vaidyasala
@vaidyasala 3 жыл бұрын
വിലപ്പെട്ട അറിവുകൾ ജനങ്ങളിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ അഭിനന്ദനീയം
@mohanant3262
@mohanant3262 3 жыл бұрын
Thanks
@roshnishyju1111
@roshnishyju1111 3 жыл бұрын
9000000ⁿ99000000000ⁿ
@AbdulRahman-gq4ft
@AbdulRahman-gq4ft 3 жыл бұрын
@@roshnishyju1111 😘
@sajiabhijithsajiabhijith8860
@sajiabhijithsajiabhijith8860 3 жыл бұрын
ഇന്നത്തെ Dr ടെ അവതരണം വളര ഹൃദ്യവും ലളിതവും മായിരുന്നു ... അതേ പോലെ ഇന്ന് കോസ്റ്റ്യൂമും വളരെ simple ഉം മനോഹരവും ആണ് ... എല്ലാം കൊണ്ടും Dr. സാദാരണക്കാരോട് കൂടുതൽ ഇഴുകി ചേരുന്നു... അഭിനന്ദനങ്ങൾ... Drക്കും കുടുംബത്തിനും ജഗദീശൻ നൻമകൾ ചൊരിയട്ടെ ... ദീർഘായുസും ...... സസ്നേഹം ....
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം സൂപ്പർ നല്ല ഒരു അറിവാണ് താങ്ക്സ്
@ajitmadhav2522
@ajitmadhav2522 Жыл бұрын
ഡോക്ടർ വളരേ ലളിതവും മനോഹരവുമായ അവതരണം. വ്യക്തതയാണ് മുഖമുദ്ര ഇവിടെ നൽകുന്ന സൂചന പിന്നെ ഉപയോഗങ്ങൾ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@pmmohanan9864
@pmmohanan9864 Жыл бұрын
Thank you very much Doctor Jaquline for the valuable informations of trifala.
@healthaddsbeauty
@healthaddsbeauty Жыл бұрын
You're most welcome!
@UnniKrishna-nc4tg
@UnniKrishna-nc4tg 4 ай бұрын
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 🎉🎉🎉
@vijayakumarp7593
@vijayakumarp7593 3 жыл бұрын
Simple and powerful presentation. Congratulations 🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@chandrikamenon6277
@chandrikamenon6277 3 жыл бұрын
Thank you doctor. Very nice information about Triphala.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
വളരെ വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി.... 💖
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sushamakk8426
@sushamakk8426 3 жыл бұрын
Valare ഉപകാരപ്രദമായഅവതരണം. നന്ദി Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@tiababy817
@tiababy817 3 жыл бұрын
നല്ല എളിമയോടെ ഉള്ള സംസാരം ❤️❤️.. thank you doctor wonder full information ❤️❤️
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@lyju.k.m.kanothmullora7004
@lyju.k.m.kanothmullora7004 3 жыл бұрын
നിങ്ങളുടേത് നല്ല അവതരണമാണ് മാഡം💖
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Valare nanni
@thanveerv2535
@thanveerv2535 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sakkeerhussain6011
@sakkeerhussain6011 6 ай бұрын
വളരെ നന്ദി ഡോക്ടർ ഒരുപാട് യൂസ് ഫുൾ ആയ ഒരു വീഡിയോ ആണ് വളരെ നന്ദി അധികം ബോറടിപ്പിക്കാത്ത രീതിയിൽ ഡോക്ടർ എല്ലാം വിശദീകരിച്ചു പറഞ്ഞു വളരെ നന്ദി ഡോക്ടർ വളരെ നന്ദി താങ്ക്യൂ
@healthaddsbeauty
@healthaddsbeauty 6 ай бұрын
Thanks
@rafikuniyil1030
@rafikuniyil1030 4 жыл бұрын
thank you so much my docter jaklin
@sonaammu4523
@sonaammu4523 3 жыл бұрын
Doctor thriphaladi churnam vethyasam ano.athu aanu ayrvedhathil chodhichaop thannathu . njan thriphaladi churnam upayogichitilla.thriphala churnam aanu upayogichitullathu. Ethu ini eanthinu aayi upayogikan akum.thriphaladi churnam. Hair il upayogikamo.. vethyasam ullathu kond aanu chodhikunnthu doctor.plz reply .
@jayalekshmit2058
@jayalekshmit2058 4 жыл бұрын
താങ്ക്സ് ഡോക്ടർ
@geethamohan5429
@geethamohan5429 4 жыл бұрын
Triphaladi choornam use enthe
@raveendranmadhavan176
@raveendranmadhavan176 3 жыл бұрын
വളരെ ഉപകാര പ്രദമായ ഉപദേശങ്ങൾ. നന്ദി പ്രിയപ്പെട്ട ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gireeshpoothat4802
@gireeshpoothat4802 3 жыл бұрын
Whatever doctor told is correct.My digestive problem is improved.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@njangandharvan.
@njangandharvan. 2 жыл бұрын
ഡോക്ടർ ... താങ്കളുടെ വളരെ പക്വതയോടെയും പ്രാധാന്യത്തോടെ യ്യുള്ള വിവരണം ശ്രേഷ്ഠമാണ്.... ... കുറെയേറെ പേർക്ക് ഇത് ഉപകാരപ്രദമാകും ..വളരെ വിലപ്പെട്ട അറിവുകളാണ് . ഡോക്ടർക്ക് നന്ദി : അഭിനന്ദനങ്ങൾ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Nanni
@surendradas6850
@surendradas6850 4 жыл бұрын
Thanks Dr... Very interesting information..
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Nalla oru arive pakarnnu thannathine nandhi. 💐❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@devikrishnan3386
@devikrishnan3386 4 жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി ദേവീ
@yousufthiruvallam4217
@yousufthiruvallam4217 Жыл бұрын
വലിച്ചു നീട്ടാതെ നല്ല അവതരണം.കേട്ടിരിക്കാൻ നല്ല രസം. വിഞ്ജാനപ്രദം. താങ്ക്യൂ ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@aameenc296
@aameenc296 2 жыл бұрын
അതിമനോഹരമായ അവതരണം!!!
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Thank you for the good information.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@sreelatharamesh6849
@sreelatharamesh6849 4 жыл бұрын
Very good information Thank you so much.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@irfansaleem3940
@irfansaleem3940 4 жыл бұрын
@@healthaddsbeauty pls contact mobile #
@prnprn7258
@prnprn7258 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്ന് തന്നതിന് വലിയ നന്ദി 10.k
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreenick8468
@sreenick8468 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നി നന്ദി മാഡം🙏🏻🙏🏻🙏🏻🙏🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@elsyjohnson9137
@elsyjohnson9137 4 жыл бұрын
Madam good information thanks
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി എൽ സി ജോൺസൻ
@jessybenny9553
@jessybenny9553 4 жыл бұрын
Thank u Dr....Dr nte അവതരണം ഇഷ്ടം
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി ജെസ്സി ബെന്നി
@premlathav9117
@premlathav9117 3 жыл бұрын
Doctorude videos ellam upakaarapratham ullathu aanu. God bless you. Thank you doctor. 👍🙏🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@babugeorge1031
@babugeorge1031 3 жыл бұрын
Very good presentation and useful
@shirlyk9436
@shirlyk9436 3 жыл бұрын
Thank you doctor👏👏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sobhanakumarsobhi1548
@sobhanakumarsobhi1548 3 жыл бұрын
എന്തൊരു ആഡ്‌ഢിത്യo നിറഞ്ഞ അവതരണം.ത്രിഫലയെ കുറിച്ച് ഇത്രയും വിശദീകരണം ആദ്യം. Thank u so much Doctor.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rafeedarafee7725
@rafeedarafee7725 4 жыл бұрын
Thank you dr Dr avatharanam nannayit ind. Dr kanan nalla bagi ind.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി റഫീ ദാ
@gigy3015
@gigy3015 4 жыл бұрын
Thank you for valuable information👍👌
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@krishnakrishnaunni5990
@krishnakrishnaunni5990 4 жыл бұрын
എങ്ങനെയാണ് upayogikendath ennu kude parayo
@n.gopalakrishnasarma8930
@n.gopalakrishnasarma8930 4 жыл бұрын
I AM INTERESTED TO UNDERSTAND THE USE OF SEVERAL AYURVEDIC MEDICINE.THANK YOU VERY MUCH MADOM FOR VALUABLE VIDEOS POSTINGS.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@narayananthayyil
@narayananthayyil Жыл бұрын
😮😮😅❤😊xy ikh tb t😮😊
@g.srajeevkumar5061
@g.srajeevkumar5061 3 жыл бұрын
As a matter of fact it is useful for all deceases.Very good
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@afsarasirosh2491
@afsarasirosh2491 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@Ayurvedictipsforall
@Ayurvedictipsforall 4 жыл бұрын
Hii nice video. Iam also an Ayurveda doctor.
@catholicmercy
@catholicmercy 3 жыл бұрын
Thank you Doctor Jenifer, God bless you always 🙏🙏🙏😇😇😇
@sujathakr7262
@sujathakr7262 3 жыл бұрын
Valare nalla informative video thanks Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jameskuruvilla9575
@jameskuruvilla9575 2 ай бұрын
Good presentation.Shall appreciate knowing the dosages for various applications.Thanks.
@aboobakerpp1482
@aboobakerpp1482 4 жыл бұрын
ത്രിഫല എണ്ണ തലയിൽ തേച്ചു കുളിക്കാറുണ്ട് കണ്ണിനു നല്ലതാണെന്നു Vdr പറഞ്ഞു ബോറടിപ്പിക്കാത്ത അവതരണം നന്ദി
@healthaddsbeauty
@healthaddsbeauty 4 жыл бұрын
കണ്ണിനു നല്ലതാണ്. കണ്ണിന്റെ ഞരമ്പുകളെ ബലപ്പെടുത്തും. കണ്ണിനു കുളിർമ്മ നൽകും ഉറക്കം ലഭിക്കും' മുടിക്കും നല്ലതാണ്.
@aboobakerpp1482
@aboobakerpp1482 4 жыл бұрын
@@healthaddsbeauty ഉപദേശങ്ങൾക് Thanks
@shahulshahul7909
@shahulshahul7909 2 жыл бұрын
@@healthaddsbeauty നന്ദി
@syamalababubabu6206
@syamalababubabu6206 4 жыл бұрын
Thank u Dr.for this useful and valuable information
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 2 ай бұрын
നന്നായി പഠിച്ചിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറയുന്നത് എന്ന് വളരെ വ്യക്തം ❤🙏🌹
@rajanmenon9658
@rajanmenon9658 Жыл бұрын
Thank you with all respect. All the best.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@fasilurahmam9973
@fasilurahmam9973 2 жыл бұрын
എല്ലാ ദിവസവും ഉഭയോ ഗിക്കുന്നു. മാഡം good spching
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@shijakv2443
@shijakv2443 4 жыл бұрын
Uses of satadhoutagritam parayumo.
@shreejashivprasad953
@shreejashivprasad953 4 жыл бұрын
Tq dr...when can we take triphala tablet?? morning or evening??
@nidheeshnarayanan9188
@nidheeshnarayanan9188 4 жыл бұрын
Thank you Dr for this valuable information.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
Thank you
@sriyaartworld1418
@sriyaartworld1418 4 жыл бұрын
@@healthaddsbeauty hair onnayittu narakkunnu 32 yrs anu...enthanu cheyyenttath
@leenamolly9355
@leenamolly9355 3 жыл бұрын
Thank you Dr, for your valuable information ഷുഗർ ഉള്ളവർ എങ്ങിനെ ആണ് ത്രിഫല ചൂർണം ഉപയോഗിക്കേണ്ടത്
@kunheevithottathil1004
@kunheevithottathil1004 3 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിൽ thanks മാഡം
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@64media4
@64media4 3 жыл бұрын
നമസ്കാരം ഡോക്ടർ ! എന്റെ ഫാമിലിയിൽ വളരെ വൈദ്യന്മാർ ഉണ്ടായിരുന്നതാണ് . രഹസ്യമരുന്നുകൾ അറിയുന്നവർ . വൈദ്യവും , മാന്ത്രികവും , ഉപയോഗിക്കുന്നവർ . ആ തലമുറ പോയി . വളരെ വിലപ്പെട്ട അറിവുകൾ തരുന്ന ഡോക്ടർക്ക് എന്റെ അഭിനന്ദങ്ങൾ .
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@thressiammatomy5286
@thressiammatomy5286 Жыл бұрын
@@healthaddsbeauty ഡോക്ടറേറ്റ് എനിക്ക് ഐ എൻ ആർ വളരെ കുറവാണ് ഡോക്ടറെ കണ്ട് മരുന്നു അതു കൂടുവാൻ എന്ത് ഭക്ഷണമാണ് കഴിക്കാൻ പാടില്ലാത്തത് എന്താണ് കഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
@asharafthottiyil8836
@asharafthottiyil8836 4 жыл бұрын
വളരെ നന്ദി, ആയുർവേദത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അറിവില്ലായ്മയും, ചികിത്സിക്കാനറിയുന്ന ( ആത്മാർ ത്ഥമായി) ആയുർവേദ ഡോക്ടർമാർ ന്യൂനപക്ഷമായതുമാണ് ഇന്ന് ആയുർവേദം നേരിടുന്ന വെല്ലുവിളി
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വളരെ ശരിയാണ്
@musthafat3095
@musthafat3095 3 жыл бұрын
very Good Information Thank You Dr:👌👌👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abhilashmani1587
@abhilashmani1587 3 жыл бұрын
Good information 👍👍👍and you have good dress sense
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thank you so much
@sathyravi5364
@sathyravi5364 2 жыл бұрын
ത്രിഫല നല്ല ആയുർവേദ മരുന്ന് ആണ്. ആരോഗ്യം നിലനിർത്താൻ, എല്ലാവരുംഎന്നും ഉപയോഗിയ്ക്കേണ്ട ഒന്നാണ്, 🙏🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@mollystanly4017
@mollystanly4017 Жыл бұрын
Engane ഉപയോഗിക്കേണ്ടത് പറയാമോ?
@usamathvalanchery6849
@usamathvalanchery6849 4 жыл бұрын
വളരെ നന്ദി dr ഉപകാരമായി
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@jessmallikaevlin8124
@jessmallikaevlin8124 2 жыл бұрын
Thank you doctor for your valuable informations
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sriyaartworld1418
@sriyaartworld1418 4 жыл бұрын
Doctor hair narakkunnathinu enthanu cheyyenttathu?
@susanvarghese4707
@susanvarghese4707 3 жыл бұрын
Sherikyum consulting fee kodukkanam, kaaranam oru doctors um ellavarkkum reply chaiyyarilla, othiri nanniyund Dr
@onnaanunammal5664
@onnaanunammal5664 3 жыл бұрын
kzfaq.info/get/bejne/msuhgJxmxtCbZWQ.html.
@majnalin54
@majnalin54 3 жыл бұрын
Thanks a lot sister for this valuable information 🙏. Wish you all the best 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sureshkulangarathk4773
@sureshkulangarathk4773 3 жыл бұрын
Doctor can I make this powder at home
@Spu_kkd_Knr
@Spu_kkd_Knr Жыл бұрын
Dr,. ഇപോഴാ video കണ്ടത്.. വളരെ informative.. Tnk u..
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@mohandasthampi4533
@mohandasthampi4533 3 жыл бұрын
ഞാൻ രണ്ട് വർഷമായി ത്രിഫല മുടങ്ങാതെ കഴിക്കുന്നു. എനിക്ക് ഒരു തലവേദന പോലും ഇന്നേവരെ വന്നിട്ടില്ല. വയറിനു ഒരു പ്രോബ്ലെവും ഉണ്ടാവാതെ ഇത്രയും നാൾ കഴിഞ്ഞു. ഷുഗർ ലെവൽ നോർമൽ ആയി.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Eee anubhavangal evide panku vachathinu valare nanni
@ANu-mr5pw
@ANu-mr5pw 3 жыл бұрын
എപ്പോൾ. എങ്ങനെയാണ് കഴിച്ചത്
@bobypeter1815
@bobypeter1815 3 жыл бұрын
Engana dosage
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Thank you 💐
@TalkingTom778
@TalkingTom778 11 ай бұрын
POwder aano
@shinysaji8822
@shinysaji8822 4 жыл бұрын
Is there any treatment for urticaria or hives please advise
@konanthebarbarian2152
@konanthebarbarian2152 2 жыл бұрын
Valuable information from beautiful doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@balkishan5802
@balkishan5802 4 жыл бұрын
Yes,Yes it is a best medicine for all.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
അതെ
@balkishan5802
@balkishan5802 4 жыл бұрын
Thank you Someone, wish you all the best and god bless you. Keen interesting to know who is this someone?
@reghunadhkfsh
@reghunadhkfsh 4 жыл бұрын
Good information 👍🌹👏🌹
@irfansaleem3940
@irfansaleem3940 4 жыл бұрын
Hot material mix cheyyaamo
@irfansaleem3940
@irfansaleem3940 4 жыл бұрын
Hot wateril mix cheyaamo???
@bhanuvenkat9957
@bhanuvenkat9957 3 жыл бұрын
Doctor can we take triphala churnam for constipation at night on daily basis 5gm in lukewarm water
@raghuswamyvk9438
@raghuswamyvk9438 4 жыл бұрын
വളരെ ഉപകാരപ്രദമാണ് ഓരോ വിവരണവും. നന്ദി. കുട്ടികൾക്ക് നല്ലതാന്നെ പറയുമ്പോൾ കിട്ടകളുടെ പ്രായം കൂടി പറഞ്ഞാൽ നന്നായിരുന്നു'
@healthaddsbeauty
@healthaddsbeauty 4 жыл бұрын
ഇനി പറയാം ത്രിഫയയുടെ കാര്യത്തിൽ 5yrട മുതൽ അഭികാമ്യം
@hameedtk6209
@hameedtk6209 4 жыл бұрын
Ashwagandadi chornam and brehath thrifala both can use at a time. Best time night or morning . please Dr?
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*ജാക്ക്വലിൻ ചേച്ചീ ഇസ്തം♥️💗♥️💗*
@mehaboobaramzan7898
@mehaboobaramzan7898 4 жыл бұрын
Healthy one
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 Жыл бұрын
നന്നായിട്ടുണ്ട് ഡോക്ടർ വളരെ ലളിതമായ വിവരണം.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@changathiananthanmedia5279
@changathiananthanmedia5279 2 жыл бұрын
Weldone good presentation 👍very effective information Thankyou madom❤
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@janardhananpanicker6907
@janardhananpanicker6907 3 жыл бұрын
Dear Dr. Jaquline Have been watching yr videos regularly and found them informative and useful. Many thanks. My daughter aged about 30 suffers PMT (PMS) ALMOST every month. She becomes either aggressive or depressed. Kindly suggest a remedy.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Pms needs internal medicines as wellas counseling
@shylajaudayan8399
@shylajaudayan8399 2 жыл бұрын
Gulika ethrayannam kazhikanam
@ambikam7671
@ambikam7671 11 ай бұрын
😊
@vivekv1922
@vivekv1922 4 жыл бұрын
Thank you doctor. I have been using this choornam for many years as I was a traveling salesman and eat from outside. Very good information.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വളരെ നന്ദി
@mercymary1004
@mercymary1004 3 жыл бұрын
How to use it
@baby24142
@baby24142 11 ай бұрын
Do u take daily
@susheela2052
@susheela2052 Жыл бұрын
Tku very much Dr for this valuable information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@rajasekharankrishna4026
@rajasekharankrishna4026 Жыл бұрын
Very informative and well explained doctor !
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@jijirose3209
@jijirose3209 4 жыл бұрын
Thyroid issues ullavarkke kazhikkamo sugar problem ullavarkke kazhikkamo
@sijigeorge385
@sijigeorge385 Жыл бұрын
kzfaq.info/get/bejne/sL13iZpomZmmno0.html
@mohammedmoosa2531
@mohammedmoosa2531 4 жыл бұрын
Dr. HIMALYA THRIPHALA Tab effective or not
@healthaddsbeauty
@healthaddsbeauty 4 жыл бұрын
അതെ
@lkutty7719
@lkutty7719 3 жыл бұрын
Valare nalla vivaranam othiri ishtai endhayalum kazhikum njhanum kudumbavum
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@julietmathew3562
@julietmathew3562 3 жыл бұрын
Good info thank u
@babucdaniel9678
@babucdaniel9678 3 жыл бұрын
How to use this choornum each conditions what you say. More better to say.thanks
@rahila5927
@rahila5927 3 жыл бұрын
Dr.. പ്രെഗ്നൻസിക്ക് ശ്രമിക്കുന്ന സ്ത്രീകളിൽ uterine Fibroid കുറിച്ചൊരു വീഡിയോ ചെയ്യാമോ..
@karthikasajai4037
@karthikasajai4037 2 жыл бұрын
Venam
@dakshayanikadambari5306
@dakshayanikadambari5306 Жыл бұрын
ത്രി ഫലയെപ്പറ്റി നല്ല അറിവു തന്നതിന് നന്ദി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
Madam, thank you for your great work 🙏. You are rare in rare.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks 😊
@lissyantoney5836
@lissyantoney5836 4 жыл бұрын
Constipating,thrupala,enganakathikendathu
@agfrkpth3881
@agfrkpth3881 3 жыл бұрын
Rathri bakshanathinu sesham onno rando spoon chuduvellathil Kalaki vechu oru manikkoorinusesham uranginnadhinu mumppayi kazhikkuka.
@jincyjoy9026
@jincyjoy9026 4 жыл бұрын
For kids what time can give with honey?
@healthaddsbeauty
@healthaddsbeauty 4 жыл бұрын
രാവിലെ പ്രഭാത ഭക്ഷണശേഷം
@ramkumart3697
@ramkumart3697 3 жыл бұрын
Eniyum ethe mathiri information thannal nannayirikkum, thank you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure Thanks
@srjessy100
@srjessy100 8 ай бұрын
Very useful information.Thank you Doctor
@healthaddsbeauty
@healthaddsbeauty 8 ай бұрын
So nice of you
@udayanrajani9157
@udayanrajani9157 4 жыл бұрын
Doctor നാട്ടിൽ എവിടെയാണ്. ക്ലിനിക്ക് ഉണ്ടോ? മറുപടി തരന്നേ
@vmsterna1933
@vmsterna1933 4 жыл бұрын
ഡോക്ടർ fungal infection ആയുർവേദത്തിൽ നല്ല മരുന്ന് ഉണ്ടോ ? 4 മാസം ആയി അലോപ്പതി കഴിക്കുന്നു മാറുന്നില്ല ..
@Ayurvedictipsforall
@Ayurvedictipsforall 4 жыл бұрын
VMS Terna Njan oru video cheythittundu fungal infection herbal remedy onnu kandu nokku?
@vmsterna1933
@vmsterna1933 4 жыл бұрын
@@Ayurvedictipsforall THANKS DOCTOR
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН