No video

Trivandrum Tourist Places | Amboori | Nellikkamala | നെല്ലിക്കാമല | നൈറ്റ് ക്യാമ്പ്

  Рет қаралды 2,533

Nature Path

Nature Path

Күн бұрын

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ആ അനുഭവങ്ങൾ തേടിയുള്ള നേച്ചർ പാത്തിന്റെ ഇന്നത്തെ യാത്ര അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമലയിലേക്ക് - ഓഫ്‌ റോഡ് ഡ്രൈവിംഗ് ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്ര. നിങ്ങൾക്ക് ഈ യാത്ര തികച്ചും ഇഷ്ടമാവും. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
Every journey is an experience. Nature Path's today's trip to Nellikamala in Amburi Panchayat in search of those experiences - a trip where you can enjoy off-road driving. You will absolutely love this trip. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
#nellikkamala #amboorifest #amboori #naturepath
Location - maps.app.goo.g...

Пікірлер: 40
@ushaselvaraj2217
@ushaselvaraj2217 Жыл бұрын
സൂപ്പർ👏👏👏🙏🙏🙏
@naturepathecoclub
@naturepathecoclub Жыл бұрын
Thank you🥰🥰
@dewdecorandevents3259
@dewdecorandevents3259 Жыл бұрын
പൊളി അവതരണം
@naturepathecoclub
@naturepathecoclub Жыл бұрын
Thank you🥰🥰
@aleyammathankachan3105
@aleyammathankachan3105 Жыл бұрын
Super nalla avatharanam amboori fest idavooo. ithupole 👋👋👋👋👋👍
@naturepathecoclub
@naturepathecoclub Жыл бұрын
Thank you... Amboori fest തീർച്ചയായും ഇടും 👍🏻 ഘോഷയാത്ര വീഡിയോ ഷൂട്ട്‌ ചെയ്യാൻ പറ്റിയില്ല.
@archanasa4864
@archanasa4864 Жыл бұрын
👌🏻👌🏻 video presentation.... Waiting for next episode 😍😍
@naturepathecoclub
@naturepathecoclub Жыл бұрын
Coming soon🥰
@sharmila7675
@sharmila7675 Жыл бұрын
👌👌👌❤️💐 God bless you 🙏
@naturepathecoclub
@naturepathecoclub Жыл бұрын
Thanks a lot
@rajeeshkumarraveendrannair3698
@rajeeshkumarraveendrannair3698 Жыл бұрын
സുപ്പർ Subscribe ചെയ്തു. 👍
@naturepathecoclub
@naturepathecoclub Жыл бұрын
Thank you🥰🥰
@noumansm848
@noumansm848 6 ай бұрын
Guide ne avashyam varuo atho friend's ayitt simpl ayi povan patuo
@naturepathecoclub
@naturepathecoclub 6 ай бұрын
ഗൈഡ് ആവശ്യം വരില്ല. പക്ഷെ ഇപ്പോൾ റോഡ് നല്ല മോശമാണ്. ഓഫ്‌ റോഡ് വാഹനത്തിൽ മാത്രമേ പോകാൻ പറ്റൂ. അമ്പൂരി സദർശിക്കുമ്പോൾ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ഞങ്ങളെ വിളിക്കുക. 8438388388
@JoseJose-lv4li
@JoseJose-lv4li Жыл бұрын
അടിപൊളി
@naturepathecoclub
@naturepathecoclub Жыл бұрын
Thank you🥰🥰
@bibinmohan7214
@bibinmohan7214 Жыл бұрын
Nice
@naturepathecoclub
@naturepathecoclub Жыл бұрын
Thanks
@JoseJose-lv4li
@JoseJose-lv4li Жыл бұрын
അഗസ്ത്യാർകൂടം പോകാൻ താല്പര്യം ഉണ്ടോ അടുത്ത മാസം സീസൺ ആരംഭിക്കും
@naturepathecoclub
@naturepathecoclub Жыл бұрын
തീർച്ചയായും. പാസ്സ് ഞങ്ങൾ 9 പേര് എടുക്കാൻ നോക്കി 5 പേർക്ക് കിട്ടി. ഞാൻ അടക്കം 4 പേർക്ക് കിട്ടിയില്ല 😔
@usham8489
@usham8489 Жыл бұрын
👌👌🌹♥️
@naturepathecoclub
@naturepathecoclub Жыл бұрын
🥰🥰
@Tipsandtricks691
@Tipsandtricks691 Жыл бұрын
👍👍👍🙏🙏🙏🙏
@naturepathecoclub
@naturepathecoclub Жыл бұрын
🥰🙏
@456654123321able
@456654123321able Жыл бұрын
Wowww great view ❤bro keep going
@naturepathecoclub
@naturepathecoclub Жыл бұрын
Thank you so much 😀🥰❤️
@aneeshvsavs2048
@aneeshvsavs2048 Жыл бұрын
Nicee.... 👍🏻. Good presentation.
@naturepathecoclub
@naturepathecoclub Жыл бұрын
Thank you 🙂
@cksasi7275
@cksasi7275 10 ай бұрын
നല്ല അവതരണം
@naturepathecoclub
@naturepathecoclub 10 ай бұрын
Thank you 🥰🙏
@geethaselvaraj1437
@geethaselvaraj1437 Жыл бұрын
Super
@naturepathecoclub
@naturepathecoclub Жыл бұрын
Thanks🥰🥰
@neha.s.s9175
@neha.s.s9175 Жыл бұрын
👌👌👌
@naturepathecoclub
@naturepathecoclub Жыл бұрын
🥰🙏
@JoseJose-lv4li
@JoseJose-lv4li Жыл бұрын
ഞാൻ 18 വർഷം പോയി വന്നു ഈ വർഷം പോകും
@naturepathecoclub
@naturepathecoclub Жыл бұрын
👌🏻👌🏻🙏🙏🥰🥰
@anithakumari1468
@anithakumari1468 Жыл бұрын
Eth entai nadadu
@naturepathecoclub
@naturepathecoclub Жыл бұрын
ആണോ. സൂപ്പർ സ്ഥലമാണ്. ഇത്രയും മനോഹരമായ സ്ഥലത്ത് ജീവിക്കുന്നത് കൊണ്ട് പ്രകൃതി ആസ്വദിക്കുവാൻ അവസരം ലഭിക്കും.
@sajansam1061
@sajansam1061 Жыл бұрын
Nice
@naturepathecoclub
@naturepathecoclub Жыл бұрын
Thanks
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 674 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 12 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Uluppunni, The Hidden Gem of Vagamon 4K UHD @trippingvibes
15:39
Tripping Vibes
Рет қаралды 30 М.
Nellikkamala | Nelli Hill top | Amboori | Places to visit in Trivandrum
8:16
Weekend Getaways with Jeevan
Рет қаралды 816
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 674 М.