troll malayalam shama vs sandeep warrier debate troll ] അവസാനം കത്തിച്ചു🔥🔥

  Рет қаралды 271,544

sijo elamthuruthy

sijo elamthuruthy

Ай бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 1 300
@gnps170
@gnps170 Ай бұрын
കോൺഗ്രസിൻറെ വക്താവ്ക്ഷമാ മുഹമ്മദ് ആണെങ്കിൽ ചർച്ച കേൾക്കാൻ താല്പര്യം ഇല്ല ഇതിനോട് യോജിക്കുന്നവർ ലൈക്ക് അടിക്കുക
@visualvoyager8495
@visualvoyager8495 Ай бұрын
ബസ്റ്റാന്റ് അമ്മിണിക്കു പോലും ഇതിലും ഡീസൻസി ഉണ്ടാകും 👌
@coolsumesh7096
@coolsumesh7096 Ай бұрын
യോജിക്കുന്നില്ല, എനിക്ക് ചിരിക്കണം, ഒരു തമാശ ഒക്കെ വേണ്ടേ മോനെ 😂😂😂
@ma19491
@ma19491 Ай бұрын
​@@visualvoyager8495Exactly......why Shri.Sudhakaran,the congress president take some action in this matter....they could have chosen Rahul Mankoottathil to participate.....empty vessels make utmost noise...that applies to this female.
@mrbinuram9889
@mrbinuram9889 Ай бұрын
ചിരിക്കാനുള്ള വകുപ്പ് ഉണ്ടല്ലോ
@sonap8913
@sonap8913 Ай бұрын
എനിക്ക് ചിരിക്കാൻ ഇഷ്ടമായത് കൊണ്ട് ഈയമ്മ ചർച്ചക്ക് വരുന്നത് ഇഷ്ടമാണ്, അല്ലാതെ എന്തെങ്കിലും പുതിയ അറിവ് കിട്ടുമെന്ന് കരുതിയല്ല.
@gopakumarg3517
@gopakumarg3517 Ай бұрын
ഈ സ്ത്രീയെ ഇതുപോലുള്ള ചർച്ചയ്ക്ക് പറഞ്ഞുവിട്ടശേഷം കോൺഗ്രസുകാർ ഒളിഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാകാം. 😂😂😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
🤣🤣😅😅👍
@muralidharan71996
@muralidharan71996 Ай бұрын
😂😂😂😂
@SindhuRajesh-id3ne
@SindhuRajesh-id3ne Ай бұрын
ഈ കമൻ്റ് വായിച്ചു ഞാൻ ചിരിച്ചു ഭക്ഷണം വിക്കിപോയി
@SindhuRajesh-id3ne
@SindhuRajesh-id3ne Ай бұрын
ഈ പുള്ളിക്കാരിത്തി. ഈ കമൻ്റ് ഒന്നും വായിക്കാറില്ല എന്ന് തോന്നുന്നു
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
സത്യം 🤭😂😂😂
@Citizen.380
@Citizen.380 Ай бұрын
രാഹുൽജിയെപ്പോലെ തന്നെ ബുദ്ധിക്ക് അഞ്ചു പൈസ കുറവുള്ള ആളാ😂
@madhudamodarannair6526
@madhudamodarannair6526 Ай бұрын
ഒരു തിരുത്ത്,,,, അഞ്ചു പൈസേടെ ബുദ്ധി ഇല്ലാത്ത,,,, എന്ന് വേണം
@rajeevrajdeep3678
@rajeevrajdeep3678 Ай бұрын
😂😂😂
@raviudayaravi.b7150
@raviudayaravi.b7150 Ай бұрын
😂😂
@hemasasi2600
@hemasasi2600 28 күн бұрын
@DilipNambuthirippad
@DilipNambuthirippad 26 күн бұрын
Anaavasyam parayaruth... Aake 5 paisede budhimaathrame ee paranja randennathinum ullu.... 😅😅
@shrilajam
@shrilajam Ай бұрын
ക്ഷമ മുഹമ്മദ്‌ ഇത്രയും വിവരം ഇല്ലാത്തതാനോ. ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. അവരെ പുറത്താക്കണം
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌
@happy-wh2ro
@happy-wh2ro Ай бұрын
​@@Sijoelamthuruthyakkoolla..porathakkoolla.....adutha cabinet minister aanu...
@sureshbtasb4060
@sureshbtasb4060 Ай бұрын
Ari # Payar .
@jayaskumar8096
@jayaskumar8096 Ай бұрын
അവരുടെ നേതാവും ഇത് പോലെയൊക്കെ തന്നല്ലേ 😂
@sureshs329
@sureshs329 18 күн бұрын
കുതിര വട്ടം, യൂളൻപറ പേ വാർഡു റെഡി ആക്കുക!!!!?????😂😂😂
@user-xl9vv1tv9r
@user-xl9vv1tv9r Ай бұрын
കഷ്ടം, കോൺഗ്രസിന്റെ വക്താവിന്റെ ഒരു നിലവാരം!.
@user-iu8xt9vo4n
@user-iu8xt9vo4n Ай бұрын
Innente kurrakkate nakkirangipoyo
@captrk31kartha56
@captrk31kartha56 Ай бұрын
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ
@ramachandranag3020
@ramachandranag3020 28 күн бұрын
ഞങ്ങളുടെ നേതാവ് ആരാ? പിന്നെ എന്നെ പറഞ്ഞിട്ട് എന്തു കാര്യം ?
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Ай бұрын
ഇവർ ഒരു മാനസിക രോഗി ആവാതിരുന്നാൽ മതിയായിരുന്നു ☹️
@preethap1927
@preethap1927 Ай бұрын
😂
@amruthamohan2167
@amruthamohan2167 Ай бұрын
Aanu, aval manasika rogi aanu.
@0210leo
@0210leo Ай бұрын
Aval padich vanath motham paryua allathe vere onum ariyulaaa
@shajikuriakose2422
@shajikuriakose2422 Ай бұрын
Kuthira vattathil ninnum chadipponnatha
@samgeorge2335
@samgeorge2335 Ай бұрын
എപ്പഴേ മാനസിക രോഗിയാണ്
@vishnujishnu5301
@vishnujishnu5301 Ай бұрын
ഇവളെ പോലെ വിവരമില്ലാത്തവരെ മാത്രമേ കോൺഗ്രസിനു കിട്ടാനുള്ള വെറുതെ നാണം കെടാൻ മാത്രമൊരു പ്രധിനിധി
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌💯
@haidasanpillai7050
@haidasanpillai7050 Ай бұрын
Naanam undagilalle
@mvahrenji
@mvahrenji 7 күн бұрын
Congress alukalude entertainment nokkum.... Oru thamasha
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Ай бұрын
രാഹുൽ ജീയുടെ നേരിട്ടുള്ള നിയമനം ആണ് ഷമ എന്ന് തോന്നുന്നു... രണ്ടിനും ഒരേ നിലവാരം... 😂😂😂😂😂
@Sreejithnair821
@Sreejithnair821 Ай бұрын
എന്റെ പൊന്നു സെച്ചി ഇ സന്ദീപ് ഉം വക്കിൽ ഉള്ളടത്തു പോകാമോ കഷ്ട്ടം 😅
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
🤣😅👍👍👍💯🔥
@STriCkeR7oo
@STriCkeR7oo Ай бұрын
😂😂😂😂😅
@learnielife5553
@learnielife5553 Ай бұрын
ജെയ്ക്ക് ആണേലും ഇവർ ചമ്മും 😂😂
@rajeevrajdeep3678
@rajeevrajdeep3678 Ай бұрын
😂😂😂
@sacksonpunnoose
@sacksonpunnoose 12 күн бұрын
😂😂😂
@dhaneeshdas9916
@dhaneeshdas9916 21 күн бұрын
ഞാൻ ഒരു കോൺഗ്രസുകാരനാണ്. ദൈവത്തെ ഓർത്ത് ഇതുപോലുള്ളവരെ ചർച്ചക്ക് വിടരുത്. ഷമ ഒരു തോൽവിയാണ്
@radhakrishnana.p4745
@radhakrishnana.p4745 2 күн бұрын
ഇവൾകോൺഗ്രസിന്റെ ആരുമല്ലെന്നുകെപിസിസി പ്രസിഡന്റ്‌ വരെയും പറഞ്ഞിട്ടുണ്ട്
@prabhakaranmelethil6717
@prabhakaranmelethil6717 Ай бұрын
ഈ കുരിപ്പിനെ എടുത്തു പുറത്തെറിയു
@Schumacher989
@Schumacher989 Ай бұрын
അയ്യോ ആകെ ഉള്ള ടൈം പാസ് ആണ്
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
ചക്കെന്നു പറയുമ്പോൾ കൊക്കെന്നു പറയുന്ന സാധനം ലോകത്തുള്ള സകല കാര്യങ്ങളും അറിയാമെന്നാ ഇതിന്റെ വിചാരം 😡😡🤮🤮
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌
@aadviklekshmi7241
@aadviklekshmi7241 Ай бұрын
😄😄😂
@menonsdevadas
@menonsdevadas Ай бұрын
19 പേരെ ജയിപ്പിച്ച് പാർലിമെൻ്റിലേക്കയച്ച "പ്രബുദ്ധ" മലയാളി ഇത്തരം പാർട്ടി വാക്താക്കളെ സഹിക്കണം. തലേലെഴുത്താണ്.......!!
@SureshShinas
@SureshShinas Ай бұрын
കോമെൻസെൻസുള്ള ആരും കോൺഗ്രസിൽ ഇല്ലേ ഇതുപോലത്തെ വേദിയിൽ സംസാരിക്കാൻ
@presannapillai8720
@presannapillai8720 Ай бұрын
അങ്ങിനെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗെൻഡി പ്രതിപക്ഷ നേതാവാകുമായിരുന്നോ
@georgejohn2959
@georgejohn2959 Ай бұрын
Illa.😅😊
@kprakash3936
@kprakash3936 Ай бұрын
​@@presannapillai8720രാഹുലിനേയും,സേണിയാ ഗാന്ധി യേയും, ഇനി പ്രീയങ്കയേയും താങ്ങേണ്ട ഗതികേട് വന്നത് കോൺഗ്രസ്സിൽ മറ്റ് നല്ല നേതാക്കൾ ഇല്ലാത്തതു മൂലമാണ് എന്ന് വൃക്തമല്ലേ...... കഷ്ടം തന്നെ ഇവരുടെ ഒക്കെ കാരൃം.....
@aadviklekshmi7241
@aadviklekshmi7241 Ай бұрын
😂😂😂
@VinodKumar-qc8vv
@VinodKumar-qc8vv Ай бұрын
Rahul mankottam is best debator from congress
@harin5220
@harin5220 Ай бұрын
"ഭൂമി പിളർന്നിരുന്നെങ്കിൽ അതിലേയ്ക്ക് ചാടി രക്ഷപ്പെടാമായിരുന്നു. "ഷമ😂😂😂
@KrishnaPrasad-tc6qx
@KrishnaPrasad-tc6qx Ай бұрын
നമ്മൾ രക്ഷപ്പെടേണ്ടി വരും.....
@rajeshvk1097
@rajeshvk1097 Ай бұрын
😆 ഷമാ മുഹമ്മദിന് ഇതൊക്കെ കേട്ടിട്ട് നമ്പർ വൺന് പോകണമെന്ന് തോന്നുന്നൂ... കുറേനേരമായിട്ട് ചൂണ്ട് വിരൽ ഉയർത്തികാണിക്കുന്നുണ്ടായിരുന്നൂ. 😁😃.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅👍👍👌
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Ай бұрын
😂😂😂🤣👍
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
😂😂
@snehajansankaran5244
@snehajansankaran5244 Ай бұрын
🤣🤣🤣
@madhudamodarannair6526
@madhudamodarannair6526 Ай бұрын
​@@snehajansankaran5244ചിരിപ്പിച്ചു കൊല്ലാതെ,,,, ആശാനേ
@madhavanpotty-pi5ih
@madhavanpotty-pi5ih Ай бұрын
😄😄.. ഒരിക്കലും നന്നാവാത്ത മാനസിക തകരാറുള്ള ഒരു സ്ത്രീ....
@shajansavishna1023
@shajansavishna1023 Ай бұрын
ഇത്രയും മണ്ടിയും അഹങ്കാരിയുമായ ഒരു കോൺഗ്രെസ്സുകാരിയെ ഇതു വരെ കണ്ടിട്ടില്ല
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👌
@sudheshbalagopal1836
@sudheshbalagopal1836 Ай бұрын
ഇവർ എങ്ങനെ denthist ആയി 🤣😂
@sojajose9886
@sojajose9886 Ай бұрын
​@sudheshbalagopal18 36 പല്ലിന് പകരം വേറെ വല്ലതും പിഴുത് എടുക്കും 🙄
@Prakashkumar-vi2ix
@Prakashkumar-vi2ix Ай бұрын
നിലവാരം കുറഞ്ഞ സ്ത്രീ മറുപടി ഇല്ല പറയില്ല കഷ്ടം കോൺഗ്രസ്സ്....
@cknarayanan6811
@cknarayanan6811 Ай бұрын
ഇവരെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നത്? പേര് ക്ഷമ എന്നാണെങ്കിലും അത് ഒട്ടും പെരുമാറ്റത്തിലില്ല. ഇവരെ കാണുമ്പോൾ തന്നെ പേടിയാവുന്നു. വാക്കും അതേപോലെ. സീറ്റ് കിട്ടാതെ കലമ്പിയവരാണ് ഇവർ.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👌
@user-ru2bg7wv1c
@user-ru2bg7wv1c Ай бұрын
അക്ഷമ 😂
@flowers_comedy-.
@flowers_comedy-. Ай бұрын
Sitto evade sahakarana bankilo
@g-nmedia4824
@g-nmedia4824 Ай бұрын
ശമാഹ് എന്നാല് പേർഷ്യൻ ഭാഷയിൽ മെഴുക് തിരിയിലെ തീനാളം എന്നർത്ഥം
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
പ്രബുദ്ധ മലയാളി Shama, chintha, Jaik. പേരും ആയി യാതൊരു ബന്ധവുമില്ല അവരുടെ സ്വഭാവത്തിന് 😂😂😂
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
ഈ അക്ഷമയെ എന്തിനാണ് എന്നും ചർച്ചക്ക് വിളിക്കുന്നത്‌?
@Schumacher989
@Schumacher989 Ай бұрын
Comedy kanan nalla rasamalle
@sreekumarmohan9841
@sreekumarmohan9841 Ай бұрын
മണ്ടത്തരം കേള്‍ക്കാന്‍😅
@user-op1im
@user-op1im Ай бұрын
ഇത്ര തൊലി കട്ടിയുള്ളേ വേറെ ആരുമില്ല. അതാ..
@shanthanayar5547
@shanthanayar5547 Ай бұрын
For fun.😊
@preethap1927
@preethap1927 Ай бұрын
ഇവളെ ഒക്കെ വിളിക്കുന്ന ചാനലിന് അടി കിട്ടണം
@harikriz9482
@harikriz9482 Ай бұрын
Ethu
@p.k.sundaranpunnakkaparamb3264
@p.k.sundaranpunnakkaparamb3264 Ай бұрын
സത്യംപറഞ്ഞാൽ ഈ ഷമമുഹമ്മദ്‌ ഒരു സൈക്കോ ആണോ എന്ന് സംശയം ഉണ്ട് ഇവരുടെ പഴയ ഡിബേറ്റ് കാണുമ്പോൾ..
@sojajose9886
@sojajose9886 Ай бұрын
ജിഹാദി വർഗ്ഗം അല്ലേ
@sandhyaradhu
@sandhyaradhu Ай бұрын
😂
@cmgopi3949
@cmgopi3949 Ай бұрын
പ്രിയ ഷമ"വണ്ണിന് " പോയിവരു.... നിനക്ക് ശാന്തി കൈവരട്ടെ....
@jayan230
@jayan230 Ай бұрын
😂😂😂😂
@AnitaDevi-nc6ip
@AnitaDevi-nc6ip Ай бұрын
😂😂😂😂
@user-ss7pp3nm8k
@user-ss7pp3nm8k Ай бұрын
😂😂😂
@babusbabybabu520
@babusbabybabu520 Ай бұрын
ഭരണഘടന ഉയർത്തിപ്പിടിക്കുക എന്നത് ശാരീരികമായ ഒരു പ്രക്രിയയല്ല😂😂😂
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👌
@unnikrishnannair5098
@unnikrishnannair5098 Ай бұрын
അപ്പോൾ മുണ്ട് ഉയർത്തി പിടിക്കും എന്ന് പറഞ്ഞാൽ
@jk9832
@jk9832 Ай бұрын
ചിന്താ ജെറോം സംസാരിക്കുമ്പോൾ സഹപാനലിസ്റ്റുകൾ ചിരി അടക്കാൻ പെടാപ്പാട് പെടുന്നത് പോലെ ഉണ്ടായിരുന്നു ഇവിടെയും!! 😄😄😄😄
@GOLDENSUNRISE-369
@GOLDENSUNRISE-369 Ай бұрын
വെകിളി ക്ഷമ.... 😂😂😂😂😂 ഒരു കണക്കിന് പാവമുണ്ട്.... 😥😥😥 അയിനൊന്നും അറിയില്ല
@rn4519
@rn4519 20 күн бұрын
അതു ശെരിയാണ്..... അതിനൊന്നും അറിയില്ല.... പക്ഷെ എം. പി ആകണം... മന്ത്രി ആകണം..... പാവമുണ്ട് 😢😢😢
@sasidharannairgk600
@sasidharannairgk600 Ай бұрын
രാഷ്ട്രീയത്തിന്റെ abcd അറിയാത്ത ക്ഷമ ഒട്ടും യില്ലാത്ത ഇവരെ ok ചർച്ചക്ക് വിളിച്ചാൽ കോൺഗ്രസ്‌ ന്റെ വില തന്നെ ഇല്ലാതാവുകയാണ്
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌💯
@abcdef-xb7mi
@abcdef-xb7mi Ай бұрын
ആവണമെല്ലോ,, avarude👍🏻ബോധം അത്ര ഉള്ളു എന്ന് ഇതെല്ലാം കണ്ട് വിലയിരുത്താം, ഇവർ ഭാരതം ഭരിച്ചാൽ ഇനി ഉണ്ടാകുന്ന ഭാവിഷത്ത് വിലയിരുത്തുക.
@jayaskumar8096
@jayaskumar8096 Ай бұрын
കോൺഗ്രസ്‌ ന് എന്ത് വില 😂
@sindhukn2535
@sindhukn2535 Ай бұрын
Congress has no value at all and if it has any, it is from its khatakhat guarantee. People recognised it
@virattv3947
@virattv3947 Ай бұрын
ക്ഷമയേ കണ്ടിട്ട് ഒരു ഹമാസിലുക്ക്
@edfredson
@edfredson Ай бұрын
"പൂരം നല്ലത്‌ പാറമ്മേക്കാവിന്റെ തന്നെ ആയിരുന്നു." "ശരിയാ, സദ്യയിലെ പ്രഥമന്‍ കലക്കി' 😂😂
@prasannand7768
@prasannand7768 Ай бұрын
ഇത്ര നിലവാരം ഇല്ലാത്ത ആൾക്കാരെ ദയവായി വിളിക്കരുത്, ഞങ്ങളുടെ സമയം വിലയുള്ളതാണ്. കഷ്ടം
@ajithk9875
@ajithk9875 Ай бұрын
ഇവരെ ചർച്ചക്ക് വിടുന്നതാ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ പരാജെയേം
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌💯
@VCAREVINODPATTOM
@VCAREVINODPATTOM Ай бұрын
😂😂😂😂 കഷ്ടം ആരോട് പറയാൻ 😂😂
@flowers_comedy-.
@flowers_comedy-. Ай бұрын
Janangal ethra nalai parayan thudangite vilikalle ayakalle avar parayunnadh njangal vilikunnilla chanal parayonnu parte parayunnu ayalkunnilla partide arumalla ennu ennitum pinnem varum endha chaika kashtam
@sudhashankar6379
@sudhashankar6379 Ай бұрын
Congress not only doesn't have any strong stuff to argue in this issue but also doesn't have any good spokesperson who knows facts and boldness to face the opponents
@jk9832
@jk9832 Ай бұрын
ഒരിക്കലുമല്ല താങ്കൾ ആ പറഞ്ഞതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന് ന്യൂസ് ചാനൽ കാണുമ്പോൾ നമുക്കൊരു എന്റർടൈൻമെന്റ് ലഭിക്കുവാൻ കോമഡി കേട്ട് ചിരിക്കുവാൻ ഇങ്ങനെയുള്ളവരൊക്കെ വളരെ അത്യാവശ്യമാണ് !!
@govindashenoy402
@govindashenoy402 Ай бұрын
അന്തം കൊങ്ങി എന്ന പേരിനു അനുയോജ്യ ഈ ഷമ.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👌
@sujithps2379
@sujithps2379 10 күн бұрын
😢 Hoch
@radharajan2770
@radharajan2770 Ай бұрын
ഇവൾ കാരണം കോൺഗ്രസ് നിലവാരം തന്നെ താണു പോകും
@mahadevanajiesh442
@mahadevanajiesh442 Ай бұрын
Allel thanne sudappi nilavaaram aanuullathu😅😅😅😅😅
@maneeshachathoth
@maneeshachathoth Ай бұрын
Ullathalle thazhu 😂😂
@jayaskumar8096
@jayaskumar8096 Ай бұрын
നിലവാരമോ 🤔കോൺഗ്രസ് ന് അത് ഉണ്ടെങ്കിലലേ താഴുകയോ ഉയരുകയോ ചെയ്യൂ 😂
@brodystephen8290
@brodystephen8290 Ай бұрын
രാഹുലിന് നിലവാരം ഇല്ല കുടെ ഉള്ളവർക്ക് രാഹുലിൻ്റെ കൂടെ പോകേണ്ടി വരുന്നു ഇവർക്ക് വേറെ വഴി ഇല്ല
Ай бұрын
​@@jayaskumar8096She is the right person to represent the agent of George Soros Mr Rahul Gandi.Anyway Vinu is trying hard to save Shama mohd.
@kalabhavanviswam739
@kalabhavanviswam739 Ай бұрын
ഒരു കവിള് വെള്ളം കുടിച്ചതിന് ശേഷം ക്ഷമ : ദൈവമേ ഇനിഇയ്യാള് എന്താണാവേ പറയുന്നത് ഞാൻ പ്പെട്ടു
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👍👌
@mohanannair7582
@mohanannair7582 Ай бұрын
ഈ സാധനത്തിന് അൽപം പോലും വിവരം ഇല്ലേ
@The07101980
@The07101980 Ай бұрын
ഇവരെ സ്ഥാനാർത്ഥി ആക്കിയിരുന്നു എങ്കിൽ ഒരു സീറ്റും കൂടി സിപിഎമ്മിന് കിട്ടിയേനെ.വിവരക്കേട് അലങ്കാരം ആക്കി കൊണ്ടുനടക്കുന്ന സ്ത്രീ.
@kpsureshsuresh9446
@kpsureshsuresh9446 Ай бұрын
സത്യം ജയശങ്കർ സാർ പറഞ്ഞതാണ് ശരി തന്നെ വിവരം ഉള്ള ഒരുത്തനും ഇല്ല അതു പരമാർത്ഥം
@ManojManoj-zu7mh
@ManojManoj-zu7mh Ай бұрын
ഇങ്ങനെയൊക്കെ ഉണ്ടായതൊന്നും ഇവൾക്കറിയില്ല
@dinesh2759
@dinesh2759 Ай бұрын
സുധാകരൻ പറഞ്ഞത് വെറുതെയല്ല... ഇതിനു എന്തോ കുഴപ്പമുണ്ട്
@devanumjanakiyum4050
@devanumjanakiyum4050 Ай бұрын
ക്ഷമ യുടെ ക്ഷമ നശിച്ചു.....😂😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
🤣🤣👍👍👌
@anzikaanil
@anzikaanil Ай бұрын
അതിനു ഒരു മൈരും ഇല്ല.. ചമയും കുമയും😂😂
@prasanthks5819
@prasanthks5819 Ай бұрын
സിംഹം കളുടെ ഇടയിൽ പെട്ട പാവം സെച്ചിയെ രക്ഷ പെടുത്തൂ.........
@subrahmanianmp6509
@subrahmanianmp6509 Ай бұрын
തികച്ചും പക്വത ഇല്ലാത്ത ക്ഷമ
@prasadpvpv1919
@prasadpvpv1919 Ай бұрын
അന്തി ചർച്ചകൾ കോമഡി ആകുന്നത്, ഇടത് പക്ഷത്തെ പ്രതിനിധീകരിച്ച് ജൈക്ക് വരുമ്പോഴും കോണ്ഗ്രസ്സിനെ പ്രതിനിധീകരിച്ച് ക്ഷമ വരുമ്പോഴുമാണ് എന്ന് എനിക്ക് തോന്നുന്നത്.
@thirdeye1991
@thirdeye1991 Ай бұрын
Congress inte jaik aanu kshama
@ajithk9875
@ajithk9875 Ай бұрын
ക്ഷമ ആണോ എന്നാ മേടിക്കുമെന്ന് ഉറപ്പല്ലേ 😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅😅👍👌
@miniaugustine8179
@miniaugustine8179 Ай бұрын
Sandeep warrior is simply amazing
@RakeshKumar-nk9uk
@RakeshKumar-nk9uk Ай бұрын
🤣😂എന്റെ ക്ഷമ കെട്ടു 🤣🤣😂ചിരിച്ചു മരിക്കും... വല്ലാത്ത ഒരു ക്ഷമ 😂😂
@kesavkarthakartha4346
@kesavkarthakartha4346 Ай бұрын
ഷമ ഇരുന്ന് ഉരുകുന്നു - എണീറ്റ് പെയ്ക്കോടെ - കഷ്ടം
@sreedharana1675
@sreedharana1675 Ай бұрын
വക്താക്കളാകുമ്പോൾ കാര്യങ്ങൾ തന്നായി പഠിക്കണം.. ഇല്ലെങ്കിൽ ഇതുപോലെ പരിഹാസ്യരാവും...
@mathewks3098
@mathewks3098 Ай бұрын
ഈ സ്ത്രീ നല്ല ഒരു കോമെഡിയൻ ആണ്
@karthicknair3026
@karthicknair3026 Ай бұрын
ചക്കെന്ന് പറയുമ്പോൾ കൊക്കെന്നു പറയുന്നു ക്ഷമ
@sudheshbalagopal1836
@sudheshbalagopal1836 Ай бұрын
ഇവരെ കെട്ടിയ ഇറ്റലിക്കാരന്റെ ഒരു ഗതി 😂
@kesavkarthakartha4346
@kesavkarthakartha4346 Ай бұрын
ഈ ക്ഷമയില്ലാത്ത ഷമമുഹമ്മദിനെ ചർച്ചയിൽ കണ്ടാൽ ബോധമുള്ളവർ ചാനൽ മാറ്റും പക്ഷേ മറ്റു രണ്ടു പ്പ്രഗത്ഭരെ കണ്ടപ്പോൾ കാണാം എന്നു കരുതി - പക്ഷെ , അ ക്ഷമയില്ലാത്ത അഹങ്കാരിയെ സഹിക്കുന്നവരെ സമ്മതിക്കണം 😢
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌
@Aji.P.KPharmacist
@Aji.P.KPharmacist 18 күн бұрын
ചർച്ചക്ക് ഒരു ഓളം വേണ്ടേ
@allforgood8257
@allforgood8257 Ай бұрын
മാഡം...ഇടക്കിടക്ക് ഇത് പാകിസ്ഥാൻ ആണെന്ന് വിചാരിച്ചു കാണും,,അതാണ്‌ ഈ ആവേശം
@surendranp8771
@surendranp8771 Ай бұрын
ഇവരെന്തിനാ ഇടക്കിടക്ക് വിരല് ഉയർത്തുന്നത് ഒന്നിന് പോവാനായിരിക്കുമോ😂 കൊറച്ച് രാഷ്ട്രിയവിവരമുള്ളവരെ പറഞ്ഞയച്ചൂടെ😮
@deepukb5592
@deepukb5592 Ай бұрын
😂😂😂😂ഷമ മുഹമ്മദ് പങ്കെടുക്കുന്ന ചർച്ച എനിക്ക് വലിയ ഇഷ്ടമാണ്. കാരണം പ്രിയദർശൻ്റേയും സത്യൻ അന്തിക്കാടിൻ്റേയും മുൻകാല ചിത്രങ്ങളിൽ ഇതേ പോലുള്ള ഒരു മണ്ടൻ കഥാപാത്രം സിനിമയിൽ ഉണ്ടാകും. ആ കഥാപാത്രം മനസ്സിന് തരുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അത് പോലെയാണ് ഇതും.
@martinjoseph4533
@martinjoseph4533 Ай бұрын
ഈ സ്ത്രീക്ക് ഭ്രാന്ത് പിടിച്ചാലുള്ള അവസ്ഥയേ ഈശ്വരാ😢😢😢
@ramesanr123
@ramesanr123 Ай бұрын
ലോട്ടറി ക്ഷമാ മുഹമ്മദ് കോൺഗ്രസ് ഗവൺമെൻറ് 90 രൂപയ്ക്കും ബക്കറ്റിന് വേണ്ടി ഓടിപ്പോയ ഹൈന്ദവരെ വന്ധ്യംകരണം ചെയ്ത കോൺഗ്രസ് അതുപോലെ ക്ഷമാ മുഹമ്മദിനെ വന്ധ്യം കഴിക്കാത്ത ഒരു ഗവൺമെൻറ് ആണ് ഭാരതം അല്ലെങ്കിൽ ഹിന്ദി മുന്നണി ജനപ്പെരുപ്പം നിയന്ത്രിക്കണം അതിന് ഇനി ആരെയാണ് വന്ധ്യം കഴിക്കേണ്ടത്
@vijayakumareb7655
@vijayakumareb7655 Ай бұрын
ക്ഷമ എന്ന വ്യക്തിയെ ചർച്ചക്കു വിളിക്കാതിരിക്കാൻ ചാനലുകൾക്ക് ആവില്ല എങ്കിൽ ചർച്ചയിൽ പങ്കെടുന്നവർ എങ്കിലും ഇവരെ ബഹിഷ്കരിക്കാൻ ശ്രമിക്കണം. ചോദിക്കുന്നതിന് ഉത്തരമില്ലെങ്കിൽ ഇവരെ ഒഴിവാക്കണം.
@sukumaranpk6435
@sukumaranpk6435 Ай бұрын
തേഞ്ഞോ ട്ടാൻ ഒരു ജന്മം. അത്മാഭിമാനം ഈ സ്ത്രീക്ക് ഉണ്ടെങ്കിൽ , കെ. സുധാകരൻ്റെ ' ഇവർ കോൺഗ്രസിൻ്റെ വക്താവല്ല എന്ന പ്രസ്താവനക്കു ശേഷം ഇവർ ചാനൽ ചർച്ച നിറുത്തണമായിരുന്നു.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌💯
@ravir3319
@ravir3319 Ай бұрын
സോറോസും പിത്രോ ദോ മാമനും അത് പറഞ്ഞില്ല സാർ
@rajuparayil4644
@rajuparayil4644 Ай бұрын
ക്ഷമയ എല്ലാവരും കൂടി ഷെമിക്കുക
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👌
@sojancoolworld3979
@sojancoolworld3979 Ай бұрын
മോദി വിരോധം മനസ്സിൽ കൊണ്ടുനടുക്കുന്ന മാഡം ആണ്. 😊😊
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅👍👍
@bharath_31
@bharath_31 Ай бұрын
അമ്മായി ഇരുന്ന് പുഴുങ്ങുന്ന കാഴ്ച്ച. ... ആഹാ
@shaylagamanohar2677
@shaylagamanohar2677 Ай бұрын
.ഷമ നല്ല കോമഡി യാ .....
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👌
@Newgentechnologies-q1w
@Newgentechnologies-q1w Ай бұрын
ക്ഷാമക്കു മലയാളം പറയാനേ അറിയൂ കേട്ടാൽ മനസ്സിലാവില്ല
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
😂😂😂
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
😂
@maneeshachathoth
@maneeshachathoth Ай бұрын
English is same…. Chakkennu choikkumbo kokkennu 🥴🥴
@anirudhkmenon5557
@anirudhkmenon5557 Ай бұрын
ജയശങ്കർ സാറിനെ ക്ഷമ തെറി പറയാതിരുന്നാൽ ഭാഗ്യം.
@krishnanchelambra4602
@krishnanchelambra4602 Ай бұрын
ഷമയ്ക്ക് ക്ഷമ തീരെ ഇല്ലെന്നു മാത്രമല്ല ലോകവിവരമോ ഔചിത്യ ബോധമോ തീരെ ഇല്ലെന്ന് വ്യക്തമായി. കോൺഗ്രസിന് ഇത്തരത്തിലുള്ള വക്താക്കൾ ശാപമാണ്.
@aadviklekshmi7241
@aadviklekshmi7241 Ай бұрын
😄😄😂
@shanthanayar5547
@shanthanayar5547 Ай бұрын
A perfect political partner for Rahul .😅
@sillygirl5725
@sillygirl5725 23 күн бұрын
Congressae oru saapamaanu..... rajyathinu....
@alensababy
@alensababy Ай бұрын
😅😅😅😅 ശരിക്കും കിട്ടിയല്ലോ
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍
@babuku6137
@babuku6137 Ай бұрын
ഇവൾ മെൻറൽ പേഷ്യൻസ്
@ManiK-xk5jb
@ManiK-xk5jb Ай бұрын
പപ്പു മോൻ മോൻ്റെ ബാക്കി 😅😅😅
@omanakuttannair9474
@omanakuttannair9474 Ай бұрын
വിവരമില്ലാത്തതിന് ഇവളെ ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷേ നാണവുമില്ല എന്താ ചെയ്യാൻ!
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👌
@ST-qz8sj
@ST-qz8sj Ай бұрын
പണിക്കർ പറഞ്ഞത് ഷാമയ്ക്ക് മനസ്സിലായില്ല
@user-ss7pp3nm8k
@user-ss7pp3nm8k Ай бұрын
Sandeep varrier aanu
@chitramahendran469
@chitramahendran469 Ай бұрын
വലതും തലേ ഉണ്ടങ്കിൽലേ, ബുദ്ധി ഉ ള്ളവർ പറയുമ്പോൾ മനസിലാകു. ച
@JayaprasadV-ns3pj
@JayaprasadV-ns3pj 11 күн бұрын
വട്ടുപിടിച്ച കുരങ്ങനെ thelu കുത്തിയപോലെ
@user-xw7ki5ks7l
@user-xw7ki5ks7l Ай бұрын
വിവരക്കേടിനിന് കയ്യും കാലും വെച്ചു.... പേര് ക്ഷമ 😂😂😂😂😂
@roykuncheria
@roykuncheria Ай бұрын
കോൺഗ്രസ്സിനെ നശിപ്പിക്കുവാൻ അല്ലെങ്കിൽ ഇല്ലാതാക്കുവാൻ ഇറങ്ങിതിരിച്ചിരിക്കുന്ന വെക്താവ്. കഷ്ടം.
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Ай бұрын
ക്ഷമ ഇല്ലാതെ പൊട്ടത്തരം വിളിച്ചു പറയുന്ന ക്ഷമ 😂😂😂
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Ай бұрын
14:00 മരോട്ടിക്ക തിന്ന കാക്കയെ കണക്ക് ഇരിക്കുന്ന ക്ഷമ മമ്മതിനെ കാണാൻ നല്ല രസം 🤣🤣😘
@sajijjustus3487
@sajijjustus3487 Ай бұрын
ഇവർക്കൊപ്പം ചർച്ചയ്ക്ക് രാഹുൽ മാങ്കുട്ടത്തെ ക്ഷണിക്കേണ്ടതായിരുന്നു
@sivakumargs4050
@sivakumargs4050 Ай бұрын
ആ പാവം കൊച്ചു ഒന്നിന് പോകണം എന്ന് പലതവണ പറഞ്ഞു 😢😢😢ഒന്നുമില്ലേലും അതൊരു സ്ത്രീ അല്ലെ ഇങ്ങനെ കൊല്ലാമോ 😊🙏
@venugopalannairkp7125
@venugopalannairkp7125 Ай бұрын
ക്ഷമക്ക് ഒന്നിന് പോകണമെന്ന്,
@jayan230
@jayan230 Ай бұрын
Excellent reply by jayashanker
@parameswaranvr3884
@parameswaranvr3884 Ай бұрын
സാക്ഷാൽ മുഹമ്മദിനെ പോലെ ബുദ്ധി യില്ലാത്തവൾ
@gmrfamily5872
@gmrfamily5872 Ай бұрын
നല്ലൊരു spoke person പോലും ഇല്ലാത്ത പാർട്ടിയാണ് ഫാസിസത്തെ എതിർക്കാൻ വന്നിരിക്കുന്നത് 🤣🤣
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
ഷമ ആകെ മാറി കുറച്ചൊക്കെ സംയമനം പാലിക്കാൻ പഠിച്ചിരിക്കുന്നു. 👍👍👍
@OppoOppo-ck6wn
@OppoOppo-ck6wn Ай бұрын
തേഞ്ഞൊട്ടനായീ ഇങ്ങനെ ഒരു ജന്മം 😄😄😄😄ഇവർക്കു വേറെ ആരെയും കിട്ടാനില്ല,,, ആകെയുള്ളത് ഈ അക്ഷമ മാത്രം,,,, 😄😄😄😄,, ബ്ബ,,, ബ്ബ,,, ബ്ബ,,,, 😄😄😄😄
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👍👌 റേറ്റിംഗ് കൂടണ്ടേ ഇവർ മണ്ടത്തരങ്ങൾ വിളിളിച്ച് പറയുമെന്ന് അവർക്കറിയാം 😅👍👍👌
@dineshannk2785
@dineshannk2785 Ай бұрын
@@Sijoelamthuruthy കോൺഗ്രസ് നു ആരെയെങ്കിലുo വി ടണ്ടെ നോക്കുമ്പോൾ ഇവർക്ക് വേറെ പണിയൊന്നും ഇല്ല അത് കൊണ്ട് ഇതിനെ വിട്ടതാണ് മാമിയോട് ഒന്നും തോന്നരുത്
@udayakumarudayakumar4321
@udayakumarudayakumar4321 Ай бұрын
മാടമ്പള്ളിയിലെ മനോരോഗി ക്ഷമ തീരെ ഇല്ലാത്ത പെണ്ണുംപിള്ള 😂
@sajugp9426
@sajugp9426 Ай бұрын
ദയവായി ഇവരെ ഒഴിവാക്കി ചർച്ച നഫത്താൻ സ്രെമിക്കണം
@venugopalannairkp7125
@venugopalannairkp7125 Ай бұрын
കൊച്ചിനേ എടുക്കാൻ പറഞ്ഞാൽ കൊച്ചിനെ എടുക്ക് ,കൊച്ചിന്റെ അഛ്ചനേ എടുക്കണ്ട.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👌
@thirdeye1991
@thirdeye1991 Ай бұрын
Poli chetta
@AnilaaniPonnu
@AnilaaniPonnu Ай бұрын
ഇവരെ പോലുള്ളവരെ ചർച്ചയ്ക്ക് വിടുന്നത് കോൺഗ്രസിന്റെ ഗെതി കേട്
@willieo7ii
@willieo7ii Ай бұрын
കോൺഗ്രസ് വക്താവിൻ്റെ വാക്കുകൾ കേട്ടപ്പോൾ, ഞാനൊരു ഭ്രാന്തനാണെന്ന് തോന്നുന്നു.
@anirudhkmenon5557
@anirudhkmenon5557 Ай бұрын
K. അനിൽകുമാറിന്റെ female version.
@Schumacher989
@Schumacher989 Ай бұрын
😂😂😂😂😂
@SaiKumar-wk4mk
@SaiKumar-wk4mk Ай бұрын
ഈ കുറ്റപ്പെടുത്തുന്നവർ കൊടിക്കുന്നിലിൻ്റെ ഇംഗ്ലീഷ് പ്രഭാഷണം ഒന്നു കേട്ടിരുന്നേൽ അഭിപ്രായം മാറിയേനേ ഇദ്ദേഹത്തെ UNസെക്രട്ടറി ജനറലാക്കിയേനേ. അത്ര മനോഹരമായ ഇംഗ്ലിഷ്.
@sudheshbalagopal1836
@sudheshbalagopal1836 Ай бұрын
ജോസഫ് മണിയൻ 🤣
@sleebajose2907
@sleebajose2907 Ай бұрын
അരി എത്ര പയർ അഞ്ചാഴി 🤣🤣😂😂🤣🤣
@chandranmn9415
@chandranmn9415 Ай бұрын
ഈ പൂ -മോളെ ചർച്ചക്ക് വിളിച്ച വിനുവിന് നന്ദി ഇവരുടെ തനിനിറം അറിഞല്ലോ കഷ്ട്ടം
@AKATHOOTTY3
@AKATHOOTTY3 Ай бұрын
പാവം... ബുദ്ധിക്ക് അഞ്ചു പൈസ കുറവുള്ള കുട്ടിയാ.... 😭😭😭
@Heartsenses
@Heartsenses Ай бұрын
ഒരു മാനുഷിക പരിഗണന വെച്ച് എന്തുകൊണ്ട് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാകില്ല എന്ന് ക്ഷമ
@rajank5355
@rajank5355 Ай бұрын
മലയാളം അരിയില്ല.... ഹി..... ഹി..... ഹിഹി 😄😄😄😄😄ക്ഷമിക്കുന്നതിന് അതിരുണ്ട് ഇത്തരം സാധനത്തെ ചർച്ചക്ക് വിളിക്കരുത്....
@rajeevrajdeep3678
@rajeevrajdeep3678 Ай бұрын
ഈ സ്ത്രീയെ വീണ്ടും ചർച്ചക്ക് വിളിക്കുന്നത് എന്തിനാണ് ??!!!😅
@rajkumarnair-fu4zy
@rajkumarnair-fu4zy Ай бұрын
ഷമ"വണ്ണിന് " പോയിവരു
@mukundannair1247
@mukundannair1247 Ай бұрын
വടി കൊടുത്ത് അടി വാങ്ങുക തന്നെ.
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
😅😅👍👌
@rajukunjupillai755
@rajukunjupillai755 Ай бұрын
Excellent presentation sree sandeep warier 👌👌👌👌👌
@Sijoelamthuruthy
@Sijoelamthuruthy Ай бұрын
👍👍👍👌💯🔥
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 211 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 9 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 9 МЛН
Now we are both equal! 📱😹
0:22
Cat in Day
Рет қаралды 3,2 МЛН
How Can parents love their children equally? #shorts
0:38
mountainlion5
Рет қаралды 4,7 МЛН