Bhavana, Sharaf U Dheen Interview | Ntikkakkakkoru Premandaarnnu | Manila C. Mohan | Truecopy Think

  Рет қаралды 42,642

truecopythink

truecopythink

Жыл бұрын

ഭാവന വരികയാണ് മലയാള സിനിമയിലേക്ക്.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ. ഈ വരവ് മലയാളികൾ ആഘോഷിക്കുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യേണ്ട ഒന്നാണ്. ആക്രമിക്കപ്പെട്ടയൊരാളിൽ നിന്ന് സർവൈവറിലേക്കും ഫൈറ്ററിലേക്കും ഉള്ള പരിവർത്തനങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തിൽ ഭാവനയെന്ന വ്യക്തിയ്ക്കും ആർടിസ്റ്റിനും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയും ഇക്കാലയളവിൽ മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭാവന സംസാരിക്കുന്നു, വ്യക്തിയെന്നും ആർട്ടിസ്റ്റെന്നുമുള്ള തന്റെ പോരാട്ട ജീവിതത്തെക്കുറിച്ച്. ഒപ്പം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലെ സഹപ്രവർത്തകനും നടനുമായ ഷറഫുദ്ദീനും.
Bhavana | Sharaf U Dheen | Ntikkakkakkoru Premandaarnnu
#NtikkakkakkoruPremandaarnnu #movie #malayalammovie #bhavana #sharafudheen #truecopythink
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 167
@indu888
@indu888 Жыл бұрын
ദിലീപ് സിനിമയിൽ നിന്നും മാറിനിന്നപ്പോൾ തന്നെ ഒത്തിരി മാറ്റങ്ങൾ വന്നു.
@raginit8520
@raginit8520 Жыл бұрын
സത്യം.
@saleenavs6890
@saleenavs6890 Жыл бұрын
So true
@anjanapv3286
@anjanapv3286 Жыл бұрын
Bhavana is an Icon❤ but I was observing how patiently Sharafudheen was there, listening and understanding the whole conversation 🙂
@abisvillage9523
@abisvillage9523 Жыл бұрын
എന്തു ഭംഗിയാണല്ലേ ഈ കൊച്ചിനെ കാണാൻ കുഞ്ഞു മുഖവും നല്ല ചിരിയും 😊😊😊😊
@Aparna_Remesan
@Aparna_Remesan Жыл бұрын
ഭാവന പറഞ്ഞത് കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു.🥲🥲
@salithaps9747
@salithaps9747 Жыл бұрын
ഭാവനയെ എനിക്ക് നല്ല ഇഷ്ടമാണ്. ആ കുട്ടി നല്ല ധൈര്യം മുള്ള കുട്ടിയാണ് ഒരിക്കലും തളർന്നില്ല. ആളുകൾ പലതും പറയട്ടെ . അനുഭവങ്ങളിൽ കൂടെ കടന്നു പോയവർക്ക് ആ കുട്ടിയെ കുറ്റപ്പെടുത്തില്ല. ദൈവം അനുഗ്രഹിക്കട്ടെ .
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Look at Sharafudheen. how patiently he hears her talking. Very decent gentleman
@dinkan9550
@dinkan9550 Жыл бұрын
Indian സിനിമയിൽ തന്നെ എന്ന് പറയും ഏറ്റവും കൂടുതൽ ബഹുമാനവും... അഭിമാനവും തോന്നിയ വ്യക്തിത്വം.. BHAVANA🔥🔥
@zeeniatom4022
@zeeniatom4022 Жыл бұрын
This girl Bavana deserves applause for coming back. She seems to have overcome her hurdles....to a certain extent Thank God 🙏
@jessumedia9215
@jessumedia9215 Жыл бұрын
ദൈവമെ കേരളം മുഴുവൻ കറണ്ട് പോണേന്ന് പ്രാർഥിച്ചിരുന്ന കാര്യം പറയുന്നത് മാത്രം ഒത്തിരി തവണ repeat അടിച്ചുകണ്ട് ചിരിച്ചു ..... Go ahead.... God bless u
@tomat5194
@tomat5194 Жыл бұрын
God, how I missed her chatter and interviews laced with quirky humour. ♥ Welcome back Bhavana! 🥰
@lathat2660
@lathat2660 Жыл бұрын
👌❤️ ഭാവന 🙏🙏🙏 ഗോഡ് ബ്ലെസ് യു മോളെ
@yellowwb4183
@yellowwb4183 Жыл бұрын
@anithanair697
@anithanair697 Жыл бұрын
ചരമക്കോളത്തിൽ വരുന്ന സ്ത്രീകളെക്കുറിച്ച് ഉള്ള വാർത്തകളിലെ മാറ്റം Ms. മനില പറഞ്ഞപ്പോൾ ആണ് സത്യത്തിൽ ശരിയാണല്ലൊ എന്ന് ചിന്തിച്ചത്. ചെറിയ മാറ്റം പക്ഷെ വലിയ ശരി.
@jasminjafar4044
@jasminjafar4044 Жыл бұрын
ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണണം❤️❤️
@prasobhananck9069
@prasobhananck9069 Жыл бұрын
മനില സി മോഹന്‍,ഷറഫ്,ഭാവന ഗംഭീരം.ഭാവന അസ്സൂയാര്‍ഹമാം വിധം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.അപൂര്‍വ്വമാണീ ആര്‍ജ്ജിത ആര്‍ജവം.ഭാവനക്ക് എല്ലാനന്മകളും നേരുന്നു 🌹🌹🌹🌹
@arunbalan806
@arunbalan806 Жыл бұрын
നല്ല ഇന്റർവ്യൂ ❤️😍💫 സംസാരം, വിഷയങ്ങൾ, ഉത്തരങ്ങൾ,... നല്ല ഉത്തരങ്ങൾ നല്ലചോദ്യങ്ങൾക്കുള്ള മറുപടിയായി ❤️ സിനിമ ന്തായാലും ആദ്യദിനം തന്നെ കാണും ❤️
@sjmedia1234
@sjmedia1234 Жыл бұрын
Good interview 👍 ഒട്ടും മടുപ്പിക്കാത്ത ആവർത്തന വിരസത ഇല്ലാത്ത നല്ല നിലവാരമുള്ള ചോദ്യങ്ങൾ 👍 ഭാവന ചേച്ചി & ഷറഫുക്ക 🥰❤️
@sskumar912
@sskumar912 Жыл бұрын
Really missed her fun talking. May god Bless you bhavana.
@anjalyvenugopal3121
@anjalyvenugopal3121 Жыл бұрын
ഷറഫുദ്ധീൻ വളരെ പക്വതയോടെ ഉള്ള സംസാരം , ഈ മാറ്റം അഭിനന്ദനീയമാണ്
@sreejaaami7201
@sreejaaami7201 Жыл бұрын
അതിന് മനില കൂടി ഒരു കാരണമാണ് 🥰🥰🥰
@shemibabu6900
@shemibabu6900 Жыл бұрын
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും 👍🏼👏🏻👏🏻🥰🥰
@mammoottymavara1750
@mammoottymavara1750 Жыл бұрын
ഹൃദയ നിലാവിലെ നിറഞ്ഞുലഞ്ഞു പൂത്തു നിൽക്കുന്ന നിറവാർന്ന മിഴിവാർന്ന പാരിജാത പൂങ്കാവനമാണ് ഭാവന ഷറഫോയ് ജ്ജ് മ്മ്ടെ മുത്താട്ടാ....
@emile1721
@emile1721 Жыл бұрын
Such a good interview 🤗 and the interviewer also 👏🏻
@nichus8545
@nichus8545 Жыл бұрын
Everyone likes bavana alot😍❣️❣️💕❤️❤️❤️
@nichus8545
@nichus8545 Жыл бұрын
Bhavanaye orkaan bavana abinayikkanam ennonnum ila. Janangalude manassil athrakkum sthaanam ulla vyekthiyaann. Love u bavana😘😍😍❤️❣️❣️💕💕💕💕
@thurs61
@thurs61 Жыл бұрын
You are doing great….Love you Bhavana
@silmishahannp
@silmishahannp Жыл бұрын
#Welcome back bhavana..😍🔥❤️
@DrHailin
@DrHailin Жыл бұрын
Great interviewer👏👏👏👏👏👏
@kunjumol.K
@kunjumol.K 10 ай бұрын
How did I missed this interview?This is such a beautiful interview❤
@jaseedakp946
@jaseedakp946 Жыл бұрын
Eagerly waiting❤️❤️❤️
@wandersmart
@wandersmart Жыл бұрын
All Kerala is behind you ,we need you to be active in the industry, that will be the greatest empowerment in this sector
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
🥰🥰🥰🥰🥰🥰bhavana 🥰🥰🥰🥰🥰🥰🙏🏽🙏🏽🙏🏽
@ljk8554
@ljk8554 Жыл бұрын
Proud of you Bhaavana
@silent_listener
@silent_listener Жыл бұрын
ഗംഭീര ഇന്റർവ്യൂ...... 👌🏼👌🏼👌🏼👌🏼
@sudheeralannallur
@sudheeralannallur Жыл бұрын
Bhavana💪💪💪
@krishnapriya5440
@krishnapriya5440 Жыл бұрын
Dear bhavana chechi ningalude lyf enthakanam ennanu ningade shathrukkal vijarikkunnath ath orikalum nadathikodkaruth. Avrude aavashyam ningal velichath ini vararuth ennan ath padilla.. Do more films. Kuttam parayunn pathu perude idayil support cheyyan oralenkilum undel avrk vendi enkilum ningal sajeevamakanam ❤️❤️❤️❤️❤️❤️
@shammuaju3983
@shammuaju3983 Жыл бұрын
34:26 സത്യം ആണ്...ഞാനും ഇതുപോലെ പറഞ്ഞിട്ടുണ്ട്..ഈ ഒഎൻവി കുറുപ്പ് sir ന് ഇതെന്താ.. എന്ന്. but ഇപ്പോഴാണ് ആ കവിത യുടെ അർത്ഥം ജീവിതമായി ചേർന്ന് പോകുന്നത്. ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യം.. അച്ഛൻ അമ്മ 😰
@kumarp1506
@kumarp1506 Жыл бұрын
ഭാവനയെ ഈ നിലയിൽ സൂപ്പർ ഹിറ്റ് ആക്കിയ ശ്രീ മഹാൻ കോവാലനെ നമ്മൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ,കോവാല 😘🙋🙋👋👍👍👍
@swaraj4108
@swaraj4108 Жыл бұрын
Ettana enthakilum parajal vivaram ariyum
@mridult0453
@mridult0453 Жыл бұрын
But evidence?
@BrothersLoveS
@BrothersLoveS Жыл бұрын
Vtn purath eranganda... Pettan quotation kodkum
@binduk9288
@binduk9288 Жыл бұрын
Midukkiyyayi varuuuu we love uuuuu😍😍
@rameshrairoth2518
@rameshrairoth2518 Жыл бұрын
Big സല്യൂട്ട് bavana
@tuttukrish
@tuttukrish Жыл бұрын
ഭാവന ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️💜💜💜💜💜😍😍😍😍😍
@athiraayyappan1300
@athiraayyappan1300 Жыл бұрын
Bhavanachechi❤❤❤
@Life_of_Hariii
@Life_of_Hariii Жыл бұрын
Bhavana u r a gem....❣️ Keep shining 😍😘😘😘😘😘😘😘
@DRSHE1992
@DRSHE1992 Жыл бұрын
Such a beautiful interview. God bless ❤ Bhavana was my most favourite actress , was shattered to hear her bad news. Now more happier, to see her come strong.. shes is like our own sister. Loveu dear❤
@lekshmis1690
@lekshmis1690 Жыл бұрын
ഭാവന...u r simply superb....നിങ്ങളെ കാണുമ്പോൾ തന്നേ എന്തൊരു confidence ആണെന്ന് അറിയാമോ... 🥰🥰🥰🥰🥰
@binivarghese8078
@binivarghese8078 Жыл бұрын
Love you mole..God Bless U.., 😍❤️
@defender6721
@defender6721 Жыл бұрын
ദൈവമേ കേരളം മുഴുവൻ കരണ്ട് പോണേ 😂😂😂😂🤣🤣🤣🤣🤣🤣🤣 അത് പൊളിച്ച്
@ratheeshmazha4754
@ratheeshmazha4754 Жыл бұрын
തമിഴിലും തെലുങ്കിലും സിനിമ ഉണ്ടായിരുന്നങ്കിൽ മലയാളം തിരിഞ്ഞ് പോലും നോക്കില്ലായിരുന്നു
@BrothersLoveS
@BrothersLoveS Жыл бұрын
Nalla decision alla... Great decision thanne ane... Interviewer paranja pole... ❤️❤️❤️😍😍😍❤️❤️❤️
@krishnapriya5440
@krishnapriya5440 Жыл бұрын
Standard interview❤️‍🔥
@rameshrairoth2518
@rameshrairoth2518 Жыл бұрын
Sheref, ഭാവന സൂപ്പർ, ജിമ്മി and നിത്യ വെയ്റ്റിംഗ്, good കോമ്പിനേഷൻ sheref ഭാവനക്കുട്ടി
@Minnaskuttikurumbu
@Minnaskuttikurumbu Жыл бұрын
Bhavana u r genuine simple human being
@bencykumar548
@bencykumar548 Жыл бұрын
Proud of U Bhavana..
@muneerpuz
@muneerpuz Жыл бұрын
All the best entire team
@lastpaganstanding
@lastpaganstanding Жыл бұрын
റാണി അബ്ബക്കമാരിൽ ഒരാൾ ആയിട്ട് ഭാവന വരണം എന്നു ആത്മാര്‍ത്ഥമായിട്ട് ഞാന്‍ ആഗ്രഹിക്കുന്നു .
@anithas7613
@anithas7613 Жыл бұрын
Nice interview 👌
@ourchoices7064
@ourchoices7064 Жыл бұрын
Proud of u karthika..God bless you both
@TheRoocu
@TheRoocu Жыл бұрын
Yes, our holy family girl. With you in spirit
@rosefrancis100
@rosefrancis100 Жыл бұрын
I am happy to see my old classmate back in her career.
@moluttizvlog8410
@moluttizvlog8410 Жыл бұрын
♥️❤❤ superb interview..
@aswathymg
@aswathymg Жыл бұрын
All the best for the entire team of this movie and you rock Bhavana!
@abinpeter8000
@abinpeter8000 Жыл бұрын
Bhavana 😍
@harithaajay808
@harithaajay808 Жыл бұрын
Bhavana❤
@anittajohnson8557
@anittajohnson8557 Жыл бұрын
Sharafudeen🥰🥰🥰bhavana cheechii 🥰
@shafnasamad8570
@shafnasamad8570 Жыл бұрын
Nalla interview ആയിരുന്നു
@geetapolozun8815
@geetapolozun8815 11 ай бұрын
Dearest Bhavna mol! very wise answers. May God bless you!))
@sivanandanaa2318
@sivanandanaa2318 Жыл бұрын
God bless dear❤️❤️❤️🙏🏻🙏🏻🙏🏻
@mallufromcanadianwildwildw6865
@mallufromcanadianwildwildw6865 Жыл бұрын
You are awesome Bhavana❤
@najeebasharaf3947
@najeebasharaf3947 Жыл бұрын
സ്നേഹം ❤️ സന്തോഷം 🙂
@aathiravm3190
@aathiravm3190 Жыл бұрын
ഭാവന ❤️
@sandhyamn759
@sandhyamn759 Жыл бұрын
Proud of you Bhavana. Love you.
@rashiatroad8658
@rashiatroad8658 Жыл бұрын
More power to you Bhavana
@sunlitmist
@sunlitmist Жыл бұрын
With you gal ❤, get up and fight💪
@aswathyravi1930
@aswathyravi1930 Жыл бұрын
Go ahead Bhavana 💞💞💞💞💝💝💝
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Lovvvvvvv YOU Bhavna💞
@renukasasi1892
@renukasasi1892 Жыл бұрын
Sharaf❤️❤️❤️❤️❤️
@jasminjafar4044
@jasminjafar4044 Жыл бұрын
Bhavana ❤️😘😘
@soorajmandampulli
@soorajmandampulli Жыл бұрын
Happy to see you all.
@nooriknj
@nooriknj Жыл бұрын
Sharad u dheen and Bhavana ❤️
@venturesofaiswarya7527
@venturesofaiswarya7527 Жыл бұрын
Bhavana - The ICON ❤️‍🔥
@vipinxavier2535
@vipinxavier2535 Жыл бұрын
She is great ❤️
@ss-xe5tb
@ss-xe5tb Жыл бұрын
I liked the interviewer ☺️
@varunkarunan3414
@varunkarunan3414 Жыл бұрын
Bhavanechiii love you
@johnsparadise9019
@johnsparadise9019 Жыл бұрын
Othiri eshtamula oru person anu sharufeeden.screenl kanumpole ala valare patience Ula oru personality kuda anu en kandapo respect u alot
@medha1993able
@medha1993able Жыл бұрын
BHAVANA❤
@manumadhavan8968
@manumadhavan8968 Жыл бұрын
Bhavana😍🥰
@saranyab.s2496
@saranyab.s2496 Жыл бұрын
Good interviewr
@nincysudarsanadas5540
@nincysudarsanadas5540 Жыл бұрын
Bhavana❣️
@faazaadvertising6405
@faazaadvertising6405 Жыл бұрын
Bhavana❤❤
@venturesofaiswarya7527
@venturesofaiswarya7527 Жыл бұрын
♥️♥️♥️
@elsa05100
@elsa05100 Жыл бұрын
ഭാവന ❤️❤️
@rcmpayyoli3428
@rcmpayyoli3428 Жыл бұрын
Bavana..you are a gem 🙏
@praveensebastian4956
@praveensebastian4956 Жыл бұрын
👍❤🤘
@bijubiju4297
@bijubiju4297 Жыл бұрын
❤❤❤
@neenumc4940
@neenumc4940 Жыл бұрын
Bhavana
@rajanimonu7393
@rajanimonu7393 Жыл бұрын
Ente bhavane nee njaghale orupadu chirippichu
@Devuznanduz
@Devuznanduz Жыл бұрын
Lots of love Bhavana🥰
@silent_listener
@silent_listener Жыл бұрын
❤️❤️❤️ BavanA❤️❤️❤️
@shalimam536
@shalimam536 Жыл бұрын
Bhavz❤️
@mesmerisefuture
@mesmerisefuture Жыл бұрын
Bhavan nigale eshwaran anugrahikkatte.. poruthan ulla karuthu undavatte.....
@shaheedmuhammad8544
@shaheedmuhammad8544 Жыл бұрын
👏🏽👏🏽👏🏽👏🏽
@renukasasi1892
@renukasasi1892 Жыл бұрын
❤️❤️❤️❤️❤️❤️
@vjalaja
@vjalaja Жыл бұрын
❤️❤️❤️❤️❤️❤️❤️
@aleeshaprathibharamadas6567
@aleeshaprathibharamadas6567 Жыл бұрын
Good interviewer
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 9 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 62 МЛН
This or That 🛍️
0:52
A4
Рет қаралды 7 МЛН