മനു തോമസിന്റെകൂടുതൽ വെളിപ്പെടുത്തലുകൾ | Manu Thomas | Kannur CPM | Editorial Assembly

  Рет қаралды 32,636

truecopythink

truecopythink

13 күн бұрын

#manuthomas #dyfi #dyfikannur #cpim #politics #truecopythink
കണ്ണൂരിലും സംസ്ഥാനത്തും സി.പി.എമ്മിനകത്ത് ശക്തിപ്പെട്ടുവരുന്ന വലതുപക്ഷവല്‍ക്കരണം, ആള്‍ദൈവ പ്രവണതകള്‍, ക്വട്ടേഷന്‍ മാഫിയയുടെയും സോഷ്യല്‍ മീഡിയാ സംഘങ്ങളുടെയും പാര്‍ട്ടി സ്വാധീനങ്ങള്‍, എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ എന്നിവയെക്കുറിച്ച് തുറന്നുപറയുകയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോന്ന, കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസ്.
Manu Thomas, the former district committee member and DYFI President from Kannur, has openly criticized the growing right-wing influence within the CPM in Kannur and across the state. He highlighted issues such as the tendencies towards deification, the party's connections with the quotation mafia and social media gangs, and the ongoing problems of the SFI and DYFI.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 122
@ktnaserkt4319
@ktnaserkt4319 11 күн бұрын
ഇത്ര കൃത്യമായി പാർട്ടിക്കുള്ളിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങളെ അപഗ്ര ഥിച്ച സഖാവ് മനു തോമസിനെ പോലെ മറ്റൊരു സഖാവ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം കണ്ണുരിൽ നിന്നും ഉയർന്നു വന്ന കണ്ണുർ കാരനായ ഒരു സഖാവ് എത്ര സത്യസന്ധമായാണ് പ്രശ്നങ്ങളെ വിലയിരുത്തിയത് ഇത്തരം കാഴ്ച്ചപ്പാട് വെച്ച് പുലർത്തുന്ന കേരളത്തിലെ ഒട്ടനവധി സഖാക്കളുടെ മനസ്സാണ് സഖാവ് മനു തോമസിലൂടെ പുറത്ത് വരുന്നത് ധീരമായി പാർട്ടിക്കുള്ളിലെ ഇത്തരം അപചയങ്ങൾ തുറന്നു പറഞ്ഞ പ്രിയ സഖാവിന് അഭിനന്ദങ്ങൾ
@thomasjohn7785
@thomasjohn7785 3 күн бұрын
ലാൽസലാം ലാൽസലാം പ്രിയ സഖാവേ
@thomasjohn7785
@thomasjohn7785 3 күн бұрын
ഒരു കാരൃം, പറയട്ടെ,പുതിതലമുറ, ബിജെപി ക്ക് അനുകൂലമായി,ചിന്തവന്നുഅവർപറയുന്നകാരണം, അഴിമതി കുറവുള്ള പാർട്ടി ബിജെപി എന്നാൽ, ബിജെപി കേന്ദ്രീകൃതമായ അഴിമതി ആണ് നടത്തിയ ത്, അത് തുറന്നു കാട്ടാൻ പാർട്ടി ക്ക് കഴിഞ്ഞില്ല,മറ്റൊരു കാരൃം,90നുശേഷം, പാർട്ടി പ്രായോഗിക രാഷ്ട്രീയം എന്ന്, നയമാണ്, തുടർന്നത് അത് അപചയത്തിന്കാരണമായി, പാർട്ടിയുടെ ജനകീയ, ബന്ധം നഷ്ടപ്പെട്ടു
@jithu411
@jithu411 11 күн бұрын
ചോദ്യം ചോദിക്കുന്ന രണ്ട് പേർക്കും കണ്ണൂരിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് കേട്ടറിവ് മാത്രമെയുള്ളു എന്നത് ചോദ്യങ്ങളിൽ നിന്ന് വ്യക്തമാണ്.. കൂടുതലും ചോദ്യങ്ങൾ കാല്പനികമാണ്
@sonuponnu7046
@sonuponnu7046 11 күн бұрын
മനു തെറ്റാണ് എന്നാണ് വിചാരിച്ചിരുന്നത് ആർക്കോവേണ്ടി ചുടുചോർ വാരുകയാണ് എന്നാണ് കരുതിയത്.ഈ ഇന്റർവ്യൂ ശ്രദ്ധയോടെ കേട്ടപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു ഒരു നല്ല കമ്യൂണിസ്റ്റ്കാരന്റെ ആശങ്കകളും നിലപാടുകളും അഭിപ്രായങ്ങളും വിമര്ശനങ്ങളുമാണ് മനു ഉയർത്തുന്നത് അത് ഏതാണ്ട് എല്ലാം ശരിയുമാണ്..
@jithu411
@jithu411 11 күн бұрын
ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കുക എന്നത് കാലങ്ങളായുള്ള നാട്ടു നടപ്പാണ്.. രോഗത്തെ ചികിത്സികമെങ്കിൽ രോഗലക്ഷണം ആദ്യം കണ്ടെത്തുകയല്ലെ വേണ്ടത്.. കേരളം മുഴുവനുള്ള പാർട്ടിയിലെ ഒരു ഘടകത്തിലെ പുഴുക്കുത്തുകൾ മൊത്തം പാർട്ടിയെയും ബാധിക്കുന്ന അവസരത്തിൽ വ്യത്യസ്തനായി അഭിപ്രായം പറയുന്നവനെ ഒറ്റപ്പെടുത്തുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്... മനുവിനെപ്പോലെ ഒരാളെ പാർട്ടി നഷ്ടപ്പെടുത്തുകയാണ്
@anilanilkumart4277
@anilanilkumart4277 11 күн бұрын
പാർട്ടിക്ക് പുറത്തുപോയി ഈ പാർട്ടിയെ നന്നാക്കാം എന്നുള്ളത് മനുവിന്റെ വ്യ മോഹം മാത്രമാണ്
@ajinkantony
@ajinkantony 11 күн бұрын
Good work Manu Thomas …
@jijoshjoshua9527
@jijoshjoshua9527 5 күн бұрын
Congrats Manu, very good interview
@sameeras2
@sameeras2 10 күн бұрын
ഇത്രമാത്രം നല്ല നില്ലയിൽ ചിന്തിക്കുന്ന കമ്യുണിസ്റ്റ് കാരൻ ഈ കാല ഘട്ടത്തിൽ ഉണ്ടാവോ എന്ന് സംശയമാണ്-
@ms150260
@ms150260 11 күн бұрын
ജനങ്ങൾ പാർട്ടിയെ തിരുത്തികൊണ്ടിരിക്കുകയാണ്
@myonview
@myonview 11 күн бұрын
ഏതൊരു സംഘടനയിൽ നിന്നും പുറത്പോയാൽ പോലീസ് സംരക്ഷണം ഉണ്ടെന്ന് പറയുമ്പോൾ മനസ്സിലവുന്നുണ്ട് ആ സംഘടനയുടെ രാഷ്ട്രീയ ബോധ്യം
@beenavs9968
@beenavs9968 3 күн бұрын
മനസ്സാക്ഷി ഉള്ളവർക്ക് ഈപാർട്ടി യിൽ നിലനിന്ന് പോകാൻ സാധ്യത കുറവാണ്
@pradeepkumarakgood685
@pradeepkumarakgood685 9 күн бұрын
ചോദ്യം ചോദിക്കുന്നവരെ പുറത്താക്കാം. ഏ ങ്കിലും ചോദ്യം അവിടെ തന്നെ നിലനിൽക്കും.
@NishadNishad-yl7lq
@NishadNishad-yl7lq 11 күн бұрын
ചോദ്യം ചോദിക്കുന്നവനെ നിങ്ങള്‍ക്ക് പുറത്താക്കാം,എന്നാലും അവന്‍ ഉന്നയിച്ച ചോദ്യം അന്തരീക്ഷത്തില്‍ നില നില്‍ക്കുക തന്നെ ചെയ്യും
@beenajayaram7387
@beenajayaram7387 10 күн бұрын
ധീര സഖാവ്❤❤ മനു....❤
@sebastiancjchettanil8342
@sebastiancjchettanil8342 10 күн бұрын
സ്വരം നല്ലപ്പോൾ പാട്ടു നിർത്തുന്നതാ നല്ലത് 👍!
@siddharthpattaly8969
@siddharthpattaly8969 11 күн бұрын
ഞാനും ഒരു DYFI പ്രവര്‍ത്തകനാണ്..മനു തോമസിനെ ജീവിതത്തിലുന്നു വരെ കണ്ടിട്ടില്ല..പക്ഷേ അയാള്‍ പറയുന്നതില്‍ സത്യമുണ്ട്😊
@GNN64
@GNN64 8 күн бұрын
Dasande Dasan Manu
@gopinadhankalappurakkal5206
@gopinadhankalappurakkal5206 5 күн бұрын
യഥാർഥ സഖാവ്വ് മനു❤ ഇത്തരക്കാർക്ക് പാർട്ടിയിൽ ബ് സ്ഥാനമില്ല❤
@anilanilkumart4277
@anilanilkumart4277 11 күн бұрын
കൊട്ടേഷൻ സംഘങ്ങൾക്കെതിരെ നടപടിയെടുത്ത് അവർക്ക് എതിരെ പ്രചരണ ജാഥ സംഘടിപ്പിച്ച പാർട്ടിയാണ് സിപിഎം
@GoldendesertGDT
@GoldendesertGDT 11 күн бұрын
😂😂😂😂😂
@Rasheedpt1987
@Rasheedpt1987 11 күн бұрын
ആ ജാഥ നയിച്ച ആൾ ആണ് ഈ മനു.
@morningmalayalam7189
@morningmalayalam7189 11 күн бұрын
😂😂
@thejassurya2913
@thejassurya2913 11 күн бұрын
ചിലർക്ക് അങ്ങനെ യൊന്നുമില്ല എപ്പോഴും തമാശ പറഞ്ഞു ചിരിപ്പിക്കും. ആ ജാഥ നയിച്ച ആളാണ് ഈ മനു എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ ?😂😂😂
@thejassurya2913
@thejassurya2913 11 күн бұрын
​@@Rasheedpt1987😂
@kozhi.svlogssamsadar5094
@kozhi.svlogssamsadar5094 4 күн бұрын
ഇതേ പോലെയുള്ള എത്രപെരുണ്ടായ പാർട്ടിയാണ്. ചോദ്യം ചോദിക്കുന്നവരെയും സത്യം പറയുന്നവരെയും പുറത്താക്കിയാണ് ശീലം.
@user-xq5gk6ix1j
@user-xq5gk6ix1j 11 күн бұрын
ഇന്ത്യൻ വിപ്ലവം CPM നടത്തും എന്ന് ഇന്നും കരുതുന്നവരുണ്ടോ
@a1221feb
@a1221feb 8 күн бұрын
എന്താണ് ആ വിപ്ലവം?
@vetinfo4195
@vetinfo4195 9 күн бұрын
comrade manu ❤❤❤❤
@malamakkavu
@malamakkavu 11 күн бұрын
എല്ലാ SFI ക്കാരും പിണറായിക്ക് പിറന്നപോലെ
@santhoshcp7681
@santhoshcp7681 10 күн бұрын
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 9 күн бұрын
Illegal contacts with anti-social activities like drug trafficing and gold smuggling are indirect income source of either individuals or party, which are conducting a separate community, to whom the party so in connection. In that situation how is it possible to accept the party.
@joymj7954
@joymj7954 9 күн бұрын
❤Congratulations ✝️ Prayerful Wishes ✝️ Vandemataram ❤Jai Jawan 💕 Jai Kissan 💕 Namaste 🙏
@bijuthyagarajan3423
@bijuthyagarajan3423 11 күн бұрын
Beware
@abrahamvarghese5512
@abrahamvarghese5512 5 күн бұрын
Manu you did good job future you join 20/20
@rjrajmon4101
@rjrajmon4101 9 күн бұрын
salute manu
@Cryptodas-96
@Cryptodas-96 5 күн бұрын
മനുകുട്ടന്റെ കഥാപ്രസംഗം കഴിഞ്ഞില്ലേ ഇതുവരെ 😅
@sankumarmedia5772
@sankumarmedia5772 10 күн бұрын
PJ ❤❤❤❤❤❤
@shinevalladansebastian7847
@shinevalladansebastian7847 8 күн бұрын
ഇതൊന്നുമല്ല... Manila mam became more beautiful and slim 🥰👍👍👍
@lijomathew9533
@lijomathew9533 9 күн бұрын
🤔🤔🤔🤔
@InfinityPlus-oy1zd
@InfinityPlus-oy1zd 10 күн бұрын
11:15
@Visakh-o5c
@Visakh-o5c 3 күн бұрын
കണ്ണൂർ പൊളിറ്റിക്സ് അറിയുന്നവർക് മനസ്സിലാവും മനു തോമസ് പറയുന്നതിലെ സത്യങ്ങൾ. പക്ഷെ ഇതൊക്കെ തിരുത്താൻ പാർട്ടി മുൻകൈ എടുക്കുമെന്നത് വെറും വ്യാമോഹമാണെന്നാണ് എന്റെ കണക്കുകൂട്ടൽ.ഇതിങ്ങനെ തുടരും. മറ്റുള്ളവരുടെ കാലുനക്കാൻ സാധിക്കാത്തവർ ഒക്കെ പുറത്തേക്കും പോവും
@sonups9418
@sonups9418 11 күн бұрын
താങ്കളെപ്പോലെ ഉള്ള മനുഷ്യസ്നേഹികളായ രാഷ്ട്രീയക്കാരെ ആണ് നാടിനു ആവിശ്യം. യൂത്ത് കോൺഗ്രസ് ലേക്ക് സ്വാഗതം 💐
@sarangbmohankannans9425
@sarangbmohankannans9425 11 күн бұрын
നാല് കോൺഗ്രസുകാർ കൂടിയാൽ അതിൽ ഒരുത്തന്റെ തല അടിച്ച് പൊളിക്കുന്ന കോൺഗ്രസിനെയാണോ ഈ പറയുന്നേ. ഈയടുത്ത് കൂടോത്രം ഒക്കെ ചെയ്തത് സ്നേഹം കൊണ്ടാണല്ലോ അല്ലേ.
@aneesh_sukumaran
@aneesh_sukumaran 10 күн бұрын
​@@sarangbmohankannans9425😂😂😂😂
@gireesh3gkv338
@gireesh3gkv338 10 күн бұрын
Correct 😂😂😂​@@sarangbmohankannans9425
@GireeshkumarKumar-ye3ez
@GireeshkumarKumar-ye3ez 9 күн бұрын
😂😂😂
@GireeshkumarKumar-ye3ez
@GireeshkumarKumar-ye3ez 9 күн бұрын
അവിടെ എന്ത് സ്നേഹം കുതി കാൽ വെട്ടും groppisavum അഹങ്കാരവും പൊങ്ങച്ചവും മാത്രം 😅
@sankumarmedia5772
@sankumarmedia5772 11 күн бұрын
പച്ചവെള്ളം ചവച്ച് കുടിക്കുന്നവൻ ഇവനാണല്ലെ😂😂😂😂
@jithusrk8217
@jithusrk8217 11 күн бұрын
അല്ലാ അത് ഖാദി ബോർഡിൻ്റെ വൈസ് ചെയർമാൻ കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ ഗാന്ധി പി യമരാജൻ 😂
@indirapillai4959
@indirapillai4959 10 күн бұрын
എത്ര വലിയ മഹാൻ ആണ് മനു. താങ്കളുടെ മുൻപിൽ ശിരസ്സ് നമിക്കുന്നു. നുണകൾ അൽപ്പാൽപ്പം തട്ടിവിടാതെ ഒരുവട്ടം കൊണ്ട് പുർത്തിയാക്കു. അത് കേൾക്കാൻ ഞങ്ങൾ വെമ്പൽ കൊല്ലുകയാണ്, മനു.
@shajikumar2106
@shajikumar2106 9 күн бұрын
Manu anu kamuniste👌👌👌
@satheeshanm4274
@satheeshanm4274 10 күн бұрын
ValathupakshavalkkaranathintepankuManilayepolayullaMadhamapravrthkarkkumpankunde
@rajeshrajappen1382
@rajeshrajappen1382 11 күн бұрын
ഇത്രയും നാൾ ആ കൂടെ തന്നെ ആയിരുന്നല്ലോ
@user-oq7vy4lr4w
@user-oq7vy4lr4w 11 күн бұрын
പാർട്ടിയിലെ വലിയ കള്ളനെ തൊടാതെ ചോട്ടാ കള്ളന്മാർക്കെതിരെ പരാതിയും പരിഭവവും പറഞ്ഞു കൊണ്ട് സമൂഹത്തിലെയും പാർട്ടിയിലെയും ചർച്ചയുടെ ദിശാ സൂചിക മാറ്റുക എന്ന പണി ചെയ്യുന്ന പാർട്ടിയിൽ പ്രത്യേക പിന്തുണകളും,ലക്ഷ്യങ്ങളും ഉള്ള മാന്യനായ ഒരു കമ്മ്യൂണിസ്റ്......👆👆👆
@a1221feb
@a1221feb 8 күн бұрын
ചോട്ടാ കള്ളന്മാരെ തൊട്ടപ്പോൾ തന്നെ പണി പോയി... തല പോകണ്ട എന്ന് വെച്ചായിരിക്കും ബഡാ കള്ളന്മാരെ പറയാത്തത്
@user-ju9gp8nz3s
@user-ju9gp8nz3s 11 күн бұрын
All most all leaders are more or less doing these things manu is complaining so if any action is taking that will cause chain reaction.
@rishadmkl8710
@rishadmkl8710 11 күн бұрын
സഖാവ് ❤❤❤
@sathyanthekkedath9508
@sathyanthekkedath9508 10 күн бұрын
സിപിഐഎംൽ Red star nde ജനറൽ സെക്രട്ടറി യുടെ യോ kn ര്മചന്ദ്രൻടെയോ ഒരു ഇൻഡർ വെയൂ ഒന്ന് കോടുക്കുമോ
@premarajank9451
@premarajank9451 11 күн бұрын
സഖാവ് മനോരമ അഭിനന്ദനങ്ങൾ പരാതി നൽകിയാൽ അപരാധി ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല എന്ന് കൃത്യമായി മനസ്സിലാക്കിയ ഒരാളാണ് 15ലെ ഞാനും പി ജയരാജന് പരാതി വളരെയധികം വളരെ ഗൗരവമുള്ള ഒരു പരാതി കൊടുത്തിട്ടില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന ആൾ ഇന്ന് ലോകത്ത് അപരാധിയിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റിയിലേക്ക് ഉയർത്തപ്പെട്ടു ഇതിനെക്കാളും ഗൗരവമുള്ള ഒരു വിഷയമായിരുന്നു ആവശ്യത്തിൽ പോലും പാർട്ടി അദ്ദേഹത്തിന്റെ ഭാഗത്താണെന്ന് സത്യങ്ങൾക്ക് വേണ്ടിയാണ് പാർട്ടി നമുക്ക് നിങ്ങളെപ്പോലെ പുറത്തു തുറന്നു പറഞ്ഞു വരാൻ പറ്റാത്ത ഒരു സാഹചര്യം നിലനിൽക്കുന്ന മൗനം
@unnonni
@unnonni 11 күн бұрын
മനു മനുവിന്റെ ബിസിനസ്‌ കളെ കുറിച്ച് എന്താണ് കൃത്യമായി പറയാതത്
@anilkumarkp1663
@anilkumarkp1663 9 күн бұрын
Manu..abhivaadhyangal.sahhave
@nirmalgangadharan8127
@nirmalgangadharan8127 11 күн бұрын
Another loss for cpim
@GoldendesertGDT
@GoldendesertGDT 11 күн бұрын
Manu Thomas delivering this with the blessings of Pinarayi Vijayan. That's why true copy is not scared to conduct this interview. 😂😂😂
@subramaniank4107
@subramaniank4107 11 күн бұрын
പാർട്ടി എന്നാൽ ഒരു വിശ്വാസമാണ് എന്ന് പറയുന്നത് ശരിയല്ല!
@user-jv2vp9ep4f
@user-jv2vp9ep4f 10 күн бұрын
Ningalude channel not biased anu karutiyatu.now fully biased not good media
@craftgurustore4962
@craftgurustore4962 11 күн бұрын
മനു തോമസ് = അളന്നു മുറിച്ച വാക്കുകൾ
@gracedechrist
@gracedechrist 10 күн бұрын
ee comment, 30 minute video kandittanu, bakiyum kanum. chodikkanullatu ithinum munpalle shuhaibne konnathu, athile prathikaleyokke party help cheythittille? athu pole T P vadhathilum, appozhoke idheham enthu cheyyukayayirunnu? swarnam pottikkal ethiyappozhe prashanam vannullu? ithinulla answer baki bhagathu aprayukayanegil ithu delete cheyyam
@a1221feb
@a1221feb 8 күн бұрын
ഡിലീറ്റ് ചെയ്യുമോ?
@santhoshag7035
@santhoshag7035 9 күн бұрын
ADIPOLI❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤DEMOCRACY❤
@ratheeshvm1066
@ratheeshvm1066 11 күн бұрын
മനു തോമസിനെ പോലെ പത്തിരുപത്തഞ്ച് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഞങ്ങളും ഈ സമൂഹത്തിൽ ഉണ്ട് നിൻറെ അത്ര സ്ഥാനമാനങ്ങൾ പാർട്ടി ഞങ്ങൾക്ക് തന്നില്ല എന്നതുകൊണ്ട് ഞങ്ങൾ പാർട്ടിയെ തള്ളിപ്പറയില്ല പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയിൽ ഇരിക്കുക എന്നുള്ളത് ഇച്ചിരി ബുദ്ധിമുട്ടുള്ളതാണ് ,നമുക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആ അഭിപ്രായം പാർട്ടി പൂർണ്ണമായി അംഗീകരിക്കണമെന്നില്ല എന്നാൽ ഇത് ഭൂരിപക്ഷ അഭിപ്രായമാണ് പാർട്ടി നടപ്പാക്കുക ഒരു സഖാവായ നമ്മൾ അത് അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് പാർട്ടി രീതി പാർട്ടി വിട്ടുപോയതിനുശേഷം ആരോപണം നയിക്കുന്നവരുടെ ലക്ഷ്യം പാർട്ടിയെ തകർക്കുക എന്നുള്ളതാണ് പാർട്ടിയെ നവീകരിക്കണം നന്നാക്കണം എന്നുള്ളവർ പാർട്ടിക്ക് അകത്തുനിന്ന് പോരാടണം സഖാവ് വിഎസ് സഖാവ് വി.എസ് ചെയ്തതുപോലെ ,മനു കൊട്ടേഷൻ സംഘങ്ങളുമായി പി ജയരാജനും മകനും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നോക്കുന്നതിന് ഒരു തെളിവെങ്കിലും പുറത്തുവിടാൻ സാധിക്കുമെങ്കിൽ അനുവിന്റെ ആരോപണങ്ങൾ അംഗീകരിക്കാമായിരുന്നു ,വെറുതെ വർത്തമാനം പറഞ്ഞതുകൊണ്ട് കാര്യമില്ല ആർക്കും എതിരെ ആർക്കും ആരോപണം ഉന്നയിക്കാം പക്ഷത്തെ തെളിവാണ് മുഖ്യം ,ഇതുവരെ ഒരു തെളിവും മനു പുറത്തുവിട്ടിട്ടില്ല ,പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ എന്നെക്കാൾ ജൂനിയർ ആയി കൂടുതൽ സ്ഥാനമാനങ്ങളും പരിഗണനയും വന്നവർക്ക് കിട്ടി എന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറിയായിരുന്ന P.ജയരാജനെതിരെ അന്ന് തുടങ്ങിയ വ്യക്തിപൈരാഗ്യത്തിന്റെ പുറത്താണ് ,ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്
@sankumarmedia5772
@sankumarmedia5772 11 күн бұрын
100%
@user-rk5pu8xu5z
@user-rk5pu8xu5z 10 күн бұрын
@aneesh_sukumaran
@aneesh_sukumaran 10 күн бұрын
എന്നിട്ട് സഖാവ് വി സ് ചെയ്തത് ഏതുവരെ ആയി. കറി വേപ്പിലപോലെ ഒരു മൂലയ്ക്ക് ഇരുത്തി അത്രയേയുള്ളൂ കാര്യം.
@subramaniank4107
@subramaniank4107 11 күн бұрын
കമ്മറ്റി എന്ന് പറഞ്ഞാൽ കുറേ ആളുകളുണ്ടല്ലോ? അവരെ ബോധ്യപ്പെടുത്തി ചർച്ചക്ക് വരാതിരുന്നത് എന്ത് കൊണ്ട്? ഭൂരിപക്ഷം ഉണ്ടാക്കാൻ സാധിക്കാഞ്ഞത് എന്ത് കൊണ്ട്? ഏതെങ്കിലും കമ്മറ്റിയിൽ പ്രശ്നം അവതരിപ്പിച്ച് ചർച്ചക്ക് അവസരം ഉണ്ടാക്കാനുള്ള സാഹചര്യം അവതാരകൻ എന്ന നിലക്ക് മനു പരാജയപ്പെട്ടത് എന്ത് കൊണ്ട്?
@subramaniank4107
@subramaniank4107 11 күн бұрын
കാടടച്ച വെടിവെപ്പാണ് മുഴുവൻ ?
@standoxfc3957
@standoxfc3957 11 күн бұрын
Anil Anthony ആയി പേരെടുക്കാൻ
@GNN64
@GNN64 8 күн бұрын
MASAPADI PSC kozha onnum arinje illa.....pyaavam Saghave manu😂
@NarayananMathiyari
@NarayananMathiyari 5 күн бұрын
Naturally died, speaking like a LKG boy. It was only a dead body to the party
@user-ws2ny5pt5p
@user-ws2ny5pt5p 11 күн бұрын
മനു വിന് നല്ല പണി കഥ എഴുത്തും ബിസ്സ്നസ്സ് ഒക്ക തന്ന
@ConfusedBallet-ip9nl
@ConfusedBallet-ip9nl 9 күн бұрын
Ninte.arivil.ethra.oparation.nadannittundu
@madhusoodananp3489
@madhusoodananp3489 10 күн бұрын
മനുവിനെ സ്ക്രീൻ ചെയ്യാനുള്ള പരിപാടിയാണ് പോലീസ് സംരക്ഷണം.
@sankumarmedia5772
@sankumarmedia5772 10 күн бұрын
കഥ എഴുത്തുകാരൻ എന്നല്ലെ പറഞ്ഞത് ഇവന്റെ ഭാവനയിൽ ഉടലെടുത്ത ഒരു കെട്ടുകഥ ... ഉണ്ടെങ്കിൽ തെളിവ് ഹാജരാക്ക്
@user-gh4xu2pw1q
@user-gh4xu2pw1q 11 күн бұрын
പാർട്ടി ഓഫീസിൽ ഇരുന്ന് മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തി തടിച്ച് കൊഴുത്തവൻ
@rajagirijg
@rajagirijg 11 күн бұрын
ഓ ശെരി മൈരാ
@anilanilkumart4277
@anilanilkumart4277 11 күн бұрын
പാർട്ടിക്ക് മനു ഒരു ചുക്കും അല്ല
@jithusrk8217
@jithusrk8217 11 күн бұрын
അത് ബംഗാളിലും ത്രിപുരയിലും കണ്ടു 😅
@kunhirarichandeepthi1038
@kunhirarichandeepthi1038 10 күн бұрын
അതുകൊണ്ടാണ് പാർട്ടി ഇവിടെ എത്തി നിൽക്കുന്നത്.
@Mastermindz9087
@Mastermindz9087 10 күн бұрын
ഇത് പറയുന്ന നീയും ചെമ്പട അടിമ 🤣
@rijuraghav1705
@rijuraghav1705 5 күн бұрын
Janagalkum party oru chukkum alla
@critic7408
@critic7408 4 күн бұрын
ചുക്കും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന തിരുവാതിര ആണോ പാർടി ?
@SABUDivakaran-np7fh
@SABUDivakaran-np7fh 10 күн бұрын
ഇലക്ട്രൽ ബോണ്ട്‌വാങ്ങി അനുവാദം കൊടുത്തു പണി ത7 വലിയ പാലങ്ങൾ ബീഹാറിൽ തകർന്നു - ലക്ഷകണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് -നെറ്റ് പരീക്ഷയിൽ നടന്ന കൊടിയ അഴിമതി ഇതൊന്നും കേരളത്തിൽ വേണ്ട വിധം ചർച്ച ചെയ്തോ ഇതൊക്കെ മറച്ച് വയ്ക്കാനുള്ളതാണ് ഇത്തരം CPM നന്നാക്കൽ ചർച്ചയും - SFIയ്ക്കതിരെ പെരിപ്പിച്ച് കാണിക്കുന്ന വ്യാജ വാർത്തകളും .
@adarshkv511
@adarshkv511 10 күн бұрын
😂😂
@sankumarmedia5772
@sankumarmedia5772 11 күн бұрын
പറയുന്നത് കേട്ടാൽ പച്ചവെള്ളം ചവച്ച് കുടിക്കുന്നവനാണെന്ന് തോന്നും.... ഇവൻ എന്ത് ത്യാഗമാണ് പാർട്ടി പ്രവർത്തനത്തിന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി അനുഭവിച്ചിട്ടുള്ളത്.
@radhu5400
@radhu5400 11 күн бұрын
ബോംബ് ഉണ്ടാക്കി കൈപ്പത്തി തെറുപ്പിച്ചാൽ സാറ് അംഗീകരിക്കുമോ...
@radhu5400
@radhu5400 11 күн бұрын
Bomb ഉണ്ടാക്കി കൈ കളയണം.... മിനിമം
@sankumarmedia5772
@sankumarmedia5772 11 күн бұрын
@@radhu5400 സ്ഥാനമാനങ്ങൾ കിട്ടാതാവുമ്പോൾ ഉള്ള ചൊറിച്ചിൽ
@abhijithpv7268
@abhijithpv7268 10 күн бұрын
ബോബ് ഉണ്ടാക്കാൻ ആണോ പോവണ്ടത് 🤣🤣🤣 അല്ലെകിൽ വെട്ടി കൊല്ലണോ അതാണോ രാഷ്ട്രീയ പ്രവർത്തനം 😂😂😂
@sankumarmedia5772
@sankumarmedia5772 10 күн бұрын
​@@radhu5400മൂക്കാതെ പഴുത്തത്
@sharkgamr
@sharkgamr 11 күн бұрын
എക്സ്പയറി ഡേറ്റ് കഴിഞ്ഞു, പുതിയ സാധനം ഇറക്കി പിടി
@nikhilpradeep7211
@nikhilpradeep7211 11 күн бұрын
മനുവിനെ പോലെയുള്ള യുവ തലമുറ പാർട്ടിയിൽ നിന്ന് പോയാൽ നഷ്ട്ടം പാർട്ടിക്ക് തന്നെയാണ്..... P ജയരാജന്റെ കാലം ഒക്കെ കഴിയുമ്പോൾ പാർട്ടിക്ക് നല്ല കാലം വരും. ഇത് പോലെയുള്ള യുവ സഖാക്കൾ ആണ് പാർട്ടിക്ക് ആവശ്യം. ക്രിമിനൽസ് അല്ല.
@sm7198
@sm7198 11 күн бұрын
മാധ്യമങ്ങളുടെ എല്ലാം പരിലാളന കണ്ടപ്പോ മുൻ സിപിഎം കാരന് കുളിരു കോരീ, നിലതെറ്റി.. ഇനിയിപ്പോ സിപിഎം നെയും സിപിഎം കാരെയും കുറിച്ച് കുറെ നുണയും അപവാദങ്ങളും പറഞ്ഞാൽ കുറെ നാളേക്ക് lime ലൈറ്റ് ഇൽ നിലക്കാം 👍👍👍
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 54 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 105 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 33 МЛН
I suspect someone is playing tricks, but I have no evidence
0:27
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Простой дворник с большим сердцем 🫶
0:25