No video

ഏത്തക്ക തൊലിയും പയറും ചേർത്ത് ഒരു അടിപൊളി തോരൻ | Kerala Traditional Style Raw Plantain Peel Recipe

  Рет қаралды 54,818

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
Banana skin - 6 nos.
Black-eyed beans - 1/4 cup.
Grated coconut - 1 cup.
Green chilies - 5 nos.
Turmeric powder - 1/2 teaspoon.
Garlic - 5 cloves.
Cumin 1 teaspoon.
Shallots - 5 nos.
Dried chilies - 5 nos.
Curry leaves - 2 stems.
Coconut oil - 1 teaspoon.
Salt - to taste.
Method
1 Peel the skin of the banana and chop them into small pieces.
2 Cook black-eyed beans.
3 For the paste, grind coconut, garlic, green chilies, cumin, and curry leaves.
4 Slice shallots and dried chilies.
5 Heat a pan with oil, splutter mustard seed. Saute in shallots and dried chilies, and curry leaves.
6 Add banana skin and saute.
7 Saute in the prepared paste and the cooked black-eyed beans. Season it with salt. Once cooked take it off the flame.
Authentic raw banana skin with black-eyed beans thorna is ready.
ആവശ്യമുള്ള സാധനങ്ങള്‍
1 ഏത്തക്കാത്തൊലി - ആറ് ഏത്തക്കയുടേത്
2 വന്‍പയര്‍ - കാല്‍ക്കപ്പ്
3 തേങ്ങാ ചിരവിയത് - ഒരു കപ്പ്
4 പച്ചമുളക്- അഞ്ച് എണ്ണം
5 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
6 വെളുത്തുള്ളി- അഞ്ച് എണ്ണം
7 ജീരകം - ഒരു ടീസ്പൂണ്‍
8 ചുവന്നുള്ളി- അഞ്ച് എണ്ണം
9 ചുവന്നമുളക്- അഞ്ച് എണ്ണം
10 കറിവേപ്പില- രണ്ട് തണ്ട്
11 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
12 ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1 ഏത്തക്ക തൊലി വേര്‍പെടുത്തി ചെറുതായി അരിഞ്ഞെടുക്കുക.
2 വന്‍പയര്‍ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
3 അരപ്പിനായി, പച്ചമുളക്, തേങ്ങ ചിരവിയത്, മഞ്ഞള്‍പൊടി, വെളുത്തുള്ളി, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക.
4 കുറച്ച് ചുവന്നുള്ളിയും ചുവന്നമുളകും താളിക്കാനായി അരിഞ്ഞെടുക്കുക.
5 പാത്രം ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് അരിഞ്ഞുവച്ച ചുവന്നുള്ളിയും ചുവന്നമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.
6 ഇതിലേക്ക് ഏത്തക്കതൊലി ചേര്‍ത്തിളക്കി വേവിക്കുക.
7 ശേഷം, ചതച്ച തേങ്ങയും വേവിച്ചുവച്ച വന്‍പയറും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി നല്ല ആവി വരുന്നതുവരെ വേവിക്കുക.
8 തോരന്‍ വെന്തതിനുശേഷം ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റുക.
നാടന്‍ ഏത്തക്കാത്തൊലി- പയര്‍തോരന്‍ തയ്യാര്‍…
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Пікірлер: 63
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*അടിപൊളി👌👌 കഞ്ഞിക്ക് സൂപ്പറാണ് ഈ തോരൻ💕💕*
@sarathpandalam2189
@sarathpandalam2189 4 жыл бұрын
സൂപ്പർ അമ്മ വീട്ടിൽ ഉണ്ടാക്കിയാ തോരൻ
@sunilkumartp3055
@sunilkumartp3055 4 жыл бұрын
Pandu kalyanaveettile thalennathe thoran nalla ruchiya epozhokke biriyaniku vazhimaari kalam poiiiii ss
@redcookingtimevlogger7590
@redcookingtimevlogger7590 4 жыл бұрын
സൂപ്പർ തല കറി അടിപൊളി.. എനിക്ക് ഇഷ്ടപെട്ട കറി ഒരിക്കൽ കൂടി തലക്കറിയും & കപ്പ യും ഒരു വീഡിയോ ചെയ്യാമോ???? 👍👍👍💝💝 I love you Amma.....
@chandana3261
@chandana3261 2 жыл бұрын
ഞാൻ ഇത് എന്ന് ഉണ്ടാക്കി.... ഗംഭീരം.... താങ്ക്യൂ അമ്മമ്മ
@Priyapriya-jr5fo
@Priyapriya-jr5fo 4 жыл бұрын
ഉപ്പിട്ട കഞ്ഞിക്ക് സൂപ്പർ കോമ്പിനേഷനാ ഈ തോരൻ... 😋😋😍👍
@LawMalayalam
@LawMalayalam 4 жыл бұрын
Ano
@Priyapriya-jr5fo
@Priyapriya-jr5fo 4 жыл бұрын
@@LawMalayalam പിന്നല്ലാതെ
@LawMalayalam
@LawMalayalam 4 жыл бұрын
@@Priyapriya-jr5fo 👍👍👍
@user-nu6fq4xv6k
@user-nu6fq4xv6k 3 жыл бұрын
ആണോ സേച്ചീ 🙄🤭
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
@@user-nu6fq4xv6k yyaaa മുത്തേ 🤣
@sinianil4445
@sinianil4445 4 жыл бұрын
Kothi aavunne super 😋😋
@athirasajin9934
@athirasajin9934 4 жыл бұрын
Ammakuttiiii super....😋😋😋
@ajeeshjohny3
@ajeeshjohny3 4 жыл бұрын
Kothipikale mutheeeeè kidilannnn
@malavikailovetissongthanks8173
@malavikailovetissongthanks8173 4 жыл бұрын
My fvt ee toranum mooru kazhiyathum super
@prasannauthaman7764
@prasannauthaman7764 4 жыл бұрын
ഇതൊക്കെ ബെറുതെ കോരി തിന്നാനാ ഇഷ്ടം.. 😋😋😋
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
കല്യാണവീട്ടിൽ തലേദിവസം ഒഴിച്ചുകൂടാത്ത ഐറ്റം. കുറച്ചേ വിളമ്പൂ എന്നാലും മൂന്നോ നാലോ വട്ടം ചോദിക്കും. Tasty😁😁😁😁
@user-gg1bq9il9y
@user-gg1bq9il9y 4 жыл бұрын
കല്യാണ വീട്ടിൽ കൊടുക്കോ ഇത്
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
തലേ ദിവസം അച്ചാറും ഇതുമാണ് മെയിൻ
@user-gg1bq9il9y
@user-gg1bq9il9y 4 жыл бұрын
ആണോ എനിക്ക് അറിയില്ല അതാ ചോദിച്ചത് വീട്ടിൽ ഉണ്ടാക്കിയ ഞാൻ കഴിക്കാറില്ല ഇതിന് ഇത്ര ടേസ്റ്റ് ഉണ്ടോ
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@user-gg1bq9il9y വീട്ടിൽ ഉള്ളപ്പോൾ കുറെ കഴിച്ചിട്ടുണ്ട് ഏത്തക്കായ മാത്രമേ ഇതിനു ഉപയോഗിക്കൂ
@LawMalayalam
@LawMalayalam 4 жыл бұрын
@@user-gg1bq9il9y acharum ithumano marippoyathano
@mycandlelight7270
@mycandlelight7270 4 жыл бұрын
Chips undakkunna kadayil ee tholi verude kalayum.cheruppathil aa kadayil poyi vazhakka tholi vangi vannu upperi vechu thararund ende amma.innokke arenkilum angane vangundo aavo...aa pazhaya ruchi vayilekk odi vannu❤❤❤❤
@saranyas1854
@saranyas1854 2 жыл бұрын
ഞാനുണ്ടാക്കി സൂപ്പർ 👍👍
@user-sw5gi2ez4h
@user-sw5gi2ez4h 3 жыл бұрын
അമ്മയുണ്ടാക്കുന്ന ..... തോരൻ...... എനിക്കിഷ്ടമായി .......
@mubeenayunus8985
@mubeenayunus8985 4 жыл бұрын
അടിപൊളി
@jacintagulnaraalvarezadria1259
@jacintagulnaraalvarezadria1259 4 жыл бұрын
Saludos desde AREQUIPA PERU: Una belleza de manos que destreza y perfeccion en los cortes de los ingredientes. Mucha admiracion y felicitation agradecimiento por cada video. FELIZ AÑO 22020.EXITOS LARGA VIDA.
@sophiasimon3305
@sophiasimon3305 4 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട വിഭവം എന്താ ഇതിന്റെ ഒരു taste
@meghasingh7064
@meghasingh7064 4 жыл бұрын
Supper
@reenamary.t1574
@reenamary.t1574 4 жыл бұрын
Nice
@jithinsabu4314
@jithinsabu4314 4 жыл бұрын
സൂപ്പർ 😋😍
@nishaprakash7238
@nishaprakash7238 4 жыл бұрын
Super
@sarikasivadasan2286
@sarikasivadasan2286 4 жыл бұрын
അമ്മ ഇനീ നെയിമീൻ കറി വേക്കണം? ഒരു ദിവസം
@homosapiens.....1735
@homosapiens.....1735 4 жыл бұрын
😍😍😍😍😍
@pathooskitchen5232
@pathooskitchen5232 4 жыл бұрын
😋👍
@balavishnupriya8470
@balavishnupriya8470 4 жыл бұрын
Amma chips undakkunnathu idamo
@sajeevanvasudevan4442
@sajeevanvasudevan4442 4 жыл бұрын
😋😋super
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌 👍👌 👌👏 👏😊 😘
@kalamandalamsandracheladan2513
@kalamandalamsandracheladan2513 4 жыл бұрын
1 St comment....
@indianarmy445
@indianarmy445 4 жыл бұрын
❤️❤️❤️
@anseerazainzayan.zaman.3062
@anseerazainzayan.zaman.3062 4 жыл бұрын
കലക്കന്‍ തോരന്‍
@reshmaaneesh9084
@reshmaaneesh9084 Жыл бұрын
1:16ethi എങ്ങനെയാ പഠിക്കുക...എനിക്ക് അറിയാത്ത karyom u tubil ഉണ്ടോ?ഞാൻ കുറെ നോക്കി...കല്ല് ,waste പാറ്റൽ, അരിക്കൽ
@muneermubeer3625
@muneermubeer3625 4 жыл бұрын
ആ കായ എന്ത് ചെയ്തോ എന്തോ 🤔🤔
@user-hk8tl6le8r
@user-hk8tl6le8r 4 жыл бұрын
കഴിച്ചിട്ടില്ല ഇനി ഉണ്ടാക്കണം
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
🙌🙌🙌🙌
@nandhus9816
@nandhus9816 4 жыл бұрын
ഈ കറിക്കു ടേസ്റ്റ് ഉണ്ടോ?
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
കൊറേം
@nandhus9816
@nandhus9816 4 жыл бұрын
@@rendeepradhakrishnan6506 കുറവാണ് എന്നാണോ ഉദ്ദേശിക്കുന്നത്..
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@nandhus9816 tasty aanu
@soumyarahul6909
@soumyarahul6909 4 жыл бұрын
Nalla taste anu
@VishnuTVenu
@VishnuTVenu 4 жыл бұрын
Nalla taste anu... Ithum choodan chorum manga acharum... Heaven 😋
@sankaranc3178
@sankaranc3178 4 жыл бұрын
வாழைக்காய் தோல் உணவு உடம்பிற்கு நல்லதா? நாங்கள் தூர எறிந்து விடுவோம். அதிலும் சத்து உள்ளது!?
@saranyas1854
@saranyas1854 2 жыл бұрын
The banana peels themselves offer additional nutrients, including: Vitamin B6. Vitamin B12. ... Nutrients per Serving Calories: 105. Fat: 0 grams. Carbohydrates: 27 grams. Sugar: 14 grams. Fiber: 3 grams. Protein: 1 gram.
@dellkk6720
@dellkk6720 4 жыл бұрын
Supper
@akkuk5761
@akkuk5761 3 жыл бұрын
Super
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 83 МЛН
Kerala Style Bitter Gourd Toran | Bitter Gourd Recipe
8:38
Village Cooking - Kerala
Рет қаралды 817 М.