No video

ആർത്തവരക്തംകൊണ്ട് ആഭിചാരം - പെട്ടാൽ ജീവിതം നശിക്കും

  Рет қаралды 27,311

VISION3 Nedumkandam

VISION3 Nedumkandam

2 жыл бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZfaq Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : www.facebook.c...

Пікірлер: 120
@peepingtom6500
@peepingtom6500 2 жыл бұрын
ഇദ്ദേഹം പറഞ്ഞത്ഒക്കെ വെറും അറിവിന്‌ വേണ്ടി മാത്രം എന്നുള്ള രീതിയിൽ മനസിലാക്കുക അത്‌ ഒരിക്കലും ജീവിതത്തിൽ നടപ്പാക്കാതിരിക്കുക, ഇത്തരം ദുർ മന്ത്രവാദങ്ങൾക്ക് എന്നായാലും വൻ തിരിച്ചടി കിട്ടും അത്‌ അടുത്ത തലമുറകളിലേക്കും ബാധിക്കും.
@karama3798
@karama3798 2 жыл бұрын
സത്യം
@vaarasyaar
@vaarasyaar 2 жыл бұрын
നിങ്ങൾക്ക് ആരിൽനിന്നും കൂടേത്റം കിട്ടിയിട്ടില്ല എട്ടിന്റെ പണി കിട്ടി യാലെ അതിന്റ ഊതതൽ അറിയൂ may god bless you
@karama3798
@karama3798 2 жыл бұрын
@@vaarasyaar അഭിചാരം സത്യം 💯
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
തിരിച്ചടി കിട്ടുന്നത് വ്യത്യസ്തം. മാന്ത്രികൻ സംരക്ഷിക്കുന്ന ഒരു കാലം വരെ അടി അവർക്ക് കിട്ടില്ല എന്നാൽ ആഭിചാരം ഏറ്റവന് നല്ലയൊരു മാന്ത്രി കനെ കിട്ടിയില്ലെങ്കിൽ അവന്റെ അധോഗതി.
@user-og3zb6zj3r
@user-og3zb6zj3r 8 ай бұрын
അടുത്ത തലമുറ ഇല്ലാത്തവർക്ക് അഭിചാരം ചെയ്യാമല്ലോ 😄😄😄😄
@jijojijos4529
@jijojijos4529 2 жыл бұрын
ആ ഒരുലക്ഷത്തിൽ ഒരുവൻ 👍💪💪
@IAMBHADRA
@IAMBHADRA 2 жыл бұрын
സന്തോഷം....ഇനിയും വളരട്ടെ
@ashasreekumar8359
@ashasreekumar8359 Күн бұрын
ഏത് ആഭിചാരം ചെയ്യുന്നവരും അവരുടെ സന്തതികളും നശിക്കത്തേയുളളൂ.ആരും ഒരുതരത്തിലുളള ആഭിചാരവും ചെയ്യരുത്.ഇതുവരെയുളള ചരിത്രത്തിൽ ആഭിചാരക്കാർ നശിച്ചിട്ടേയുളളൂ.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
നമസ്കാരം സർമ്മജി പുതിയ വീഡിയോ യ്ക്ക് അഭിനന്ദനങ്ങൾ പുതിയ ലുക്ക്‌ നന്നായിട്ടുണ്ട് ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ച കാവ് കർമ്മി )
@jishnumb6631
@jishnumb6631 2 жыл бұрын
🙏🙏 ഇനിയും ഇതുപോലുള്ള വീഡിയോകൾ കൂടുതലായി ചെയ്യണം 🙏🙏
@bhargaviamma7273
@bhargaviamma7273 2 жыл бұрын
ആഭിചാരം ചെയ്യുന്നവർ സ്വയം നശിക്കുവാൻ വിധിയാവും. സൽബുദ്ധിയുള്ളവർ ഉള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്ന ചൈതന്യമാവുന്ന ജ്ഞാനാനന്ദ സ്വരൂപനായ സർവ്വേശ്വരനുമായുള്ള ബന്ധം ഉറപ്പിക്കുക മാത്രം മതിയാവും.... ആഭിചാരക്കാരൻ കാട്ടിക്കൂട്ടുന്നത് സ്വയം തിന്ന് മക്കൾക്കും ബാക്കിയായാൽ വരും ജന്മങ്ങളിലും തിന്നു് തീർക്കും എന്നതു് ഒറപ്പല്ലേ🙄😜👍🏿
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
അപ്പോൾ സ്വന്തം മക്കൾക്കും മരുമക്കൾക്കും എതിരേ ആഭിചാരം ചെയ്യുന്ന സ്ത്രീകൾ . അപ്പോൾ അവിടെ ആര് അനുഭവിക്കും ?
@majodavis922
@majodavis922 2 жыл бұрын
All support with u sir grow more and more we r with u.
@jessybinu2730
@jessybinu2730 15 сағат бұрын
Engane cheyythanu ente randu kaltanam maryathuu....
@rajeenakc6205
@rajeenakc6205 2 жыл бұрын
ഞാനിതു അനുഭവിച്ച ഒരാളാണ്.. കൈവിഷം ഉള്ള ഭർത്താവ് എത്ര നല്ല ഭാര്യയാണെങ്കിലും അവരെ സ്നേഹിക്കില്ല.. പിരിഞ്ഞു പോകും..
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Njanummm😭
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
തിരിച്ചും അങ്ങനെ തന്നെ. സ്വന്തം മകളെ സ്വാത്ഥതയാൽ ഭർത്താവിൽ നിന്നു o അകറ്റാൻ കൈവിഷം കൊടുത്ത ഭാര്യയുടെ അമ്മ . പൂർണമായും ഭാര്യയെ അവരുടെ അടിമയാക്കി. ഇത്രയും ദുഷിച്ച സ്ത്രീകൾ ഇവിടെ ഉള്ളപ്പോൾ ഈ നാടും പുതു തലമുറയും എങ്ങനെ നന്നാകുo ?
@jestinjohn8415
@jestinjohn8415 Жыл бұрын
മനസുവച്ചാൽ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും
@HariKrishnan-lz9gd
@HariKrishnan-lz9gd Жыл бұрын
@@jestinjohn8415 എങ്ങെനെ
@HariKrishnan-lz9gd
@HariKrishnan-lz9gd Жыл бұрын
@@jestinjohn8415 എങ്ങനെ താങ്കൾ മാറ്റുന്ന ആളെ അറിയുമെങ്കിൽ പറയൂ താങ്കൾ കമെന്റ് ഇടുന്നു മാറ്റും മാറി എന്നൊക്കെ ഒരാളെ help ചെയ്യാൻ പറ്റും എങ്കിൽ അത് ചെയ്യു ഒരിടവും താങ്കൾ പൂർണ മയും എവിടെ മാറ്റി ആരു മാറ്റി എന്ന് പറയുനുനില എന്നാൽ ആളുകൾക്ക് പ്രതീക്ഷ കൊടുക്കുമാര് ആണ് താങ്കളുടെ കമെന്റും
@sudhirbai7304
@sudhirbai7304 2 жыл бұрын
സന്തോഷം sir. God bless 🙏🙏🙏
@Subahallh
@Subahallh 2 жыл бұрын
ഒരുത്തന്റെ പൊക കാണാനാ എല്ലാആളുകളുടെ ആഗ്രഹം പക്ഷേ രക്ഷിക്കാൻ ഒരു പട്ടി ഉം വരില്ല..
@ownerowner6226
@ownerowner6226 2 жыл бұрын
Satyam..manushyarku manas ennoru sadanam illattha oru jeeviyayi maari..
@azharvalanchery2107
@azharvalanchery2107 4 ай бұрын
ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാൻ കഴിയും
@narayanansharma4442
@narayanansharma4442 2 жыл бұрын
Best wishes coming to nallepully this month after. Calling. You
@chandran.mv.mv.chandran.9923
@chandran.mv.mv.chandran.9923 2 жыл бұрын
Ee paranjadhellam Satyam anubhavam guru.mv.chandran.
@vishnumayamahalingam7070
@vishnumayamahalingam7070 2 жыл бұрын
Abiknan Gurubivo nama.🙏🙏🙏🙏ennutaiya valddhukkal...menmelum valara vendukiren....om sree vishnumaye ..🐃..s.mahalingam..
@rajesht.r9683
@rajesht.r9683 2 жыл бұрын
പരിഹാര കർമ്മങ്ങൾക്ക് ആരെയാണ് സമീപിക്കേണ്ടത് എന്നുകൂടി അറിയിച്ചാൽ സഹായമായേനെ
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Yes🙏🏿
@surajmohan459
@surajmohan459 2 жыл бұрын
ഇതൊക്കെ ഇപ്പോ കൂടുതൽ ആണ് എനിക്കും ഒത്തിരി പണി കിട്ടിയിട്ടുണ്ട് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു.. ഞാഞ്ഞാണെ നേരെ വാ നേരെ പൊ സ്റ്റൈലുള്ള പക്കാ യുക്തി വാദിയും,പിന്നെ എവിടെ ചെന്നാലും ആളുകൾക്കു അസൂയ ഉണ്ടാക്കുന്ന എന്തേലും എന്നിലുണ്ടാകും ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല കുശുമ്പന്മാർ അപ്പൊ പണിതരും,ഇപ്പൊ പണിവരുമ്പോ അറിയാൻ പറ്റും അതുപോലെ അപരിചിതരുടെ പോലും മനസ്സിലാകും ചിലരുടെ പ്രശ്നങൾ കാണുമ്പോൾ അങ്ങോട്ട്‌ കേറി പരിചയപ്പെട്ടു ഉൾകൊള്ളാൻ കഴിയുന്നവരാണെങ്കിൽ സൂചന കൊടുക്കും (എന്റെ മുത്തച്ചൻ മുതൽക്ക്‌ മേലോട്ട് കർമികളായിരുന്നു അമ്പലങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട് പക്ഷെ എവിടെയോ പണി പാളിയിട്ടുണ്ട് അവരുടേത് കൂട്ട മരണം ആയിരുന്നു )
@krishnadasak6752
@krishnadasak6752 2 жыл бұрын
മാരകമായ ഖര വിഷത്തിനേയും നിർവീര്യമാക്കാൻ കോക്കനട്ട് ഓയിൽ വെർജിൻ വെളിച്ചെണ്ണ രാവിലെ വെറും വയറ്റിൽ രണ്ട് സ്പൂൺ കുടിച്ച് ചൂടുവെള്ളം കുടിച്ചാൽ അസുഖം കുറഞ്ഞു വരും എന്നാണ് കാണുന്നത് കോക്കനട്ട് ഓയിൽ കഴിക്കുന്നത് ഡെയിലി കഴിക്കണം
@sreekumar9003
@sreekumar9003 Жыл бұрын
Super🙏🙏🙏🙏
@sajeevchanassery2068
@sajeevchanassery2068 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@dknairshastharam4339
@dknairshastharam4339 2 жыл бұрын
ദൈവമേ 🤔😥
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
Ee paranchathu anubhavikkunna nan swantham bhaaryayeyum enneyum vivaaha shesham kaivisham nalki ente kudumbam thakarthu bhaarya veettilekku ethikkukayum oru adima aakki mattanum sramichu ennathum,ethu cheythathu bharyayude ammayum,achanum koodi chernnu aayirunnu ennum,aa achanum avarkku adima aanu ennathum,koodathe ethellam cheyyunna dushta aaya bhaarya yude ammayude durudhedangal manasil aayi nan avarude sathru sthaanathu aakukayum,enne nashippikkaan manthra vaadathinte asaadharana manthra prayogangal enikku ethire prayogikkukayum,eeswara upasanayal athil ninnum thala naru ezhakku pala praavashyam raksha pettu nilkkukayum ,bhaarya avalude ammakku adima aayi theernnirikkukayum cheythirikkunnu enna maha sathyam ellavareyum bodhyam peduthunna thinu oppam ethinte asaadharana bheekarathakku anubhavichavar kku mathrame aa bheekaratha manasil aavoo.poorva janma karmangal vanna anubhavam aayi ethinte karuthi nan samadhanikkunnu.oru ammayum achanum swantham makale engine nasippikkumo ennu samooham chinthikkumbol nan parayunnu,dur manthravadam ariyavunna ugra manthra vaadikalude adukkal ningalude sathru ethipettal ningalkku ee janmam raksha nedaan prayaasam anu.prardhana thudangumbol kottuvaa varikayum,maravi asadharanam aayi vadhikkukayum cheyyumbol orkkuka ningale mattu aaro niyanthrikkunnu.vilakku kathichu praarthikkumbol erunnu urangi pokuka,vilakkile jwala potti kondu erikkuka evayum aahaarathil ninnum aduppichu mudi kittukayum cheythal durmanthra vadam ennu urappicholoo.upadanakal thadayaan sramikkumbolum,eeswareeyathayude theerathilekku thuzhayumbolum sathruvinu thirichadi orikkal kittum ennu chinthikkumbol hum,sathru nammude bandhu aayal enthu cheyyum?ethinu pakaram nammal dur manthravaadi thedi poyaal rangam kooduthal vashalakum.mathramalla avar aashrayichirikkunnu manthravadiyude moorthi ugram aanenkil nammude sariyaya panditharum ellatha shethrathile kriyakal vibhalam aakukayum uloo.road kalil nadakkunna apakadangalil 70 shathamaanavum aabhicharangaliloodeyum,bakkiyil 30 shathamaanam kudumba devatha vishayangalum anu.ethine oru kodathikkum niyamathinu atheetham aakayaal onnum cheyyaan kazhiyilla enna sathyam nila nilkke pala apakadangalil ninnum raksha petta nan eni angane enthenkilum sambhavichaal athinu utharavaadikal thelivukal kodukkan pattaatha ee manthreeka karmangalum athu cheyyippikkunna ente bhaarya yude achanum ammayum aakunnu ennum urappikkunnu.
@deepthydeepthy2739
@deepthydeepthy2739 Жыл бұрын
തിരുമേനി ഇതെവിടെ സ്ഥലം pls റിപ്ലൈ
@miniminnu1788
@miniminnu1788 2 жыл бұрын
Ethipoleyullathu samarppikkatheyirikkuka yarkkum cheithukodukatheyumerkluka pls
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
🙏
@ushakumary8698
@ushakumary8698 2 жыл бұрын
Eante bharthavinu ithund athu matiyedukan Eanthucheyyanam
@jestinjohn8415
@jestinjohn8415 Жыл бұрын
എന്തുണ്ട്?
@manojmanu244
@manojmanu244 2 жыл бұрын
Egane oru anubavamula vekthiyanu njan ellam arinjathu oru varasham muneyanu ethellam sathyamanu mune ethilonnum enikku vishwassam ellayirunnu eppo vishwassamayi athu cheyithavarkkum kitiketto vayaru nirachukiti theyivam valiyavana valiyavan
@SajiN-en2se
@SajiN-en2se Жыл бұрын
🙏🙏🙏🌹🌹🌹🌹🙏🙏🙏
@janardhananr3749
@janardhananr3749 7 ай бұрын
ആർത്തവം രക്തവും , ആഭിചാരം കർമ്മവും ഇനിയെങ്കിലും നിർത്തിക്കൂടെ ജ്യോതിഷ ആചാര്യ...മനഷ്യരുടെ നന്മക്കവേണ്ടിയും ഐക്യത്തിനും വേണ്ടിയും പ്രവർത്തിക്കൂ. ജ്യോതിഷം മഹത്തായ ഒരു ശാസ്ത്രമാണ് അതിന്റെ പേരു് പറഞ്ഞ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് എത്രനാൾ ഇങ്ങനെ പോകും.
@hrrashi1803
@hrrashi1803 5 ай бұрын
കഷ്ട്ടം
@shakeerkp5204
@shakeerkp5204 2 жыл бұрын
ഞാൻ വലിയൊരു പ്രശ്നത്തിലാണ് എന്റെ പ്രശ്നം പറഞ്ഞാൽ ഒന്ന് നോക്കിയിട്ട് പറയാൻ പറ്റുമോ
@rahuluday6426
@rahuluday6426 2 жыл бұрын
Alukalkku vere jolly onnum ille.enthina engine okke cheyyunne.kashtam
@vaarasyaar
@vaarasyaar 2 жыл бұрын
Peeping tominulla reply Anu koduthathu post cheythappol thangalude comentinalkathayipoyi sorry brother
@sharins7858
@sharins7858 2 жыл бұрын
ഇതു മാറ്റാൻ എന്തു ചെയ്യും
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
നമ്മൾ അവരേക്കാൾ ബലമുള്ളവർ ആകണം ഈശ്വരനിലേക്ക് അടുക്കണം , ഉപാസനാബലം ഉണ്ടാകണം.
@savithavavasavithavava1711
@savithavavasavithavava1711 2 жыл бұрын
ഇതിൽ നിന്നും ഒരു മോചന മാർഗം പറയാമോ
@riya-hv7bv
@riya-hv7bv Жыл бұрын
Ningale kayvisham cheythenn engana manasilyi
@kiron1153
@kiron1153 2 жыл бұрын
എനിക്ക് ഇത് പോലെ ദുർമന്ത്രവാദം ഏറ്റിട്ടുണ്ടെന്ന് ഒരിടത്ത് നോക്കിപ്പോൾ അറിഞ്ഞു.ഒരു പെണ്ണ് വശീകരണത്തിനായി ഇത് പോലെ രക്തം പുരണ്ട വസ്ത്രം കത്തിച്ചു ചാരമാക്കി ഊതി പറത്തി എന്റെ നേരെ, അനുഭവം കൊണ്ട് പറയട്ടെ കുറെ കാലം എനിക്ക് ഗതി ഉണ്ടായില്ല കല്യാണം വൈകുകയും ചെയ്തു, ഇതിനുള്ള പരിഹാരം ചെയ്തപ്പോൾ കല്യാണം നടന്നു, പക്ഷേ താമസിയാതെ ബന്ധം വേർപിരിഞ്ഞു,ഇതും അത് കൊണ്ട് ആകുമോ ? അവളുടെ ജീവിതം തകർന്നു തരിപ്പണമായി, കർമ്മഫലം തിരിച്ചടിച്ചു.....
@HariKrishnan-lz9gd
@HariKrishnan-lz9gd Жыл бұрын
അവൾ വീണ്ടും ചെയ്തു കാണും
@kiron1153
@kiron1153 Жыл бұрын
@@HariKrishnan-lz9gd അതെ ദൈവം ചോദിച്ചു കൊള്ളും ഇതിനൊക്കെ...
@parvathin3868
@parvathin3868 2 жыл бұрын
കുറെ പേരുണ്ട് ഇങ്ങനെ യൂട്യൂപ്പിൽ വേണ്ടതും വെണ്ടാത്തതു പ്രക്ഷപനം പ്രധർസിപ്പിച്ചുകൊണ്ട് നാട്ടിൽ പ്രശ്നം വേറെ നിറയെഉണ്ട്‌ അത് നോക്കു പ്രളയംകാത്തിരിപ്പുണ്ട് വരും അത് നിർത്ത് ഭക്ഷണം കിട്ടാത്ഇരിയ്ക്കാൻവിടില്ലാത് കഷ്ട്ടപെടുന്നനോർ ഒരു പാട് പേര് അവർക്കൊക് പ്രയോജനമുണ്ടോ നിന്റ ആർത്ത വ മറ്റതും കൊണ്ട്
@muthoosvlog8994
@muthoosvlog8994 2 ай бұрын
തിരുമേനിയെ കാണാൻ പറ്റുമോ നമ്പർ തരുമോ
@bhakthichannel437
@bhakthichannel437 2 жыл бұрын
ഇത് മാറ്റാൻ എന്ത് ചെയ്യണ०
@user-kf5lf6cl1f
@user-kf5lf6cl1f 20 күн бұрын
ഏത്
@ranjithg2391
@ranjithg2391 6 ай бұрын
പരിഹാരം??
@yoosafvcsiydhalavi9735
@yoosafvcsiydhalavi9735 Жыл бұрын
Parayunnudh100℅sathyam. Aanu. 12.varshamayi.nghana.anubavikunnadhanidh.?
@cutedonald5874
@cutedonald5874 2 жыл бұрын
Temple pokanpattille
@aparnasaniya6602
@aparnasaniya6602 2 жыл бұрын
🙏🏿🙏🏿🙏🏿 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@jamsheedtanurjamsheedtanur9255
@jamsheedtanurjamsheedtanur9255 2 жыл бұрын
Aaraa maattuka? Evide povanam?🙏🙏 thirumeni SAHAAYIKKANAM 🙏🙏🙏 pls
@hakeemshathiruvegappura4891
@hakeemshathiruvegappura4891 Жыл бұрын
😌
@anjaneyaengineering0075
@anjaneyaengineering0075 Жыл бұрын
Ithinntey, dosham. Maran. Eanthan. Cheyyendath
@Dragon_lilly22
@Dragon_lilly22 Ай бұрын
പൂജ ചെയ്ത് മാറ്റുന്നവർ ഒണ്ട്...
@santhinijayakumar8339
@santhinijayakumar8339 2 жыл бұрын
Thirumeni pediyavunnu ithellam kelkkumbol
@ranjithp5929
@ranjithp5929 4 ай бұрын
Heee....
@ranjithg2391
@ranjithg2391 6 ай бұрын
എന്റെ കല്യാണ നിശ്ചയം കഴിഞ്ഞിട്ട് എന്റെ വൈഫ്‌ ന്റെ അമ്മ എനിക്ക് പാലിൽ നൽകിയിട്ടുണ്ട്
@devikadevika9551
@devikadevika9551 Жыл бұрын
Sir ഞങൾ ഒരു വീട് വാങ്ങി ആ വാങ്ങിയ വയ്രാഗ്യത്തിൽ എന്റെ അമ്മാവനും അമ്മാവിയും അർഥവാ രക്തം കൊണ്ട് ജട്ടിയിൽ കൂടെത്രം ചെയിതു എന്റെ മേതെടാ അടിയിൽ കൊണ്ട് വെച്ച് ഞങ്ങൾ നശിച്ചു എന്റെ അമ്മയും മരിച്ചു ആ വീട് വിറ്റ് ഇറങ്ങി
@jestinjohn8415
@jestinjohn8415 Жыл бұрын
ഇതറിഞ്ഞിട്ടും പരിഹാരം കണ്ടില്ലേ?
@devikadevika9551
@devikadevika9551 Жыл бұрын
@@jestinjohn8415 അതിനു ലക്ഷം കൊടുക്കണം
@HariKrishnan-lz9gd
@HariKrishnan-lz9gd Жыл бұрын
@@jestinjohn8415 പരിഹാരം അറിയുമോ
@aparnasaniya6602
@aparnasaniya6602 Жыл бұрын
​@@devikadevika95512:14
@rajalekshmi.rslekshmi2875
@rajalekshmi.rslekshmi2875 2 жыл бұрын
ഇത് എങ്ങനെ യാണ് കണ്ട് പിടിക്കുക... ഇത് പോലുള്ള കർമ്മങ്ങൾ ആണ് എന്ന്
@aparnasaniya6602
@aparnasaniya6602 2 жыл бұрын
😭 yes👍
@sugithkp6262
@sugithkp6262 2 жыл бұрын
Preshnam വെച്ച് നോക്കുമ്പോ അറിയാൻ സാധിക്കും
@rajalekshmi.rslekshmi2875
@rajalekshmi.rslekshmi2875 2 жыл бұрын
അതിനു ചില രാശികൾ ഉണ്ടല്ലോ അത് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ 🙏🙏
@jestinjohn8415
@jestinjohn8415 Жыл бұрын
വിശ്വസിക്കാൻ കൊള്ളാവുന്ന ആചാര്യനെ കാണുക
@sunithabaiju3529
@sunithabaiju3529 2 жыл бұрын
എന്റെ വീട്ടിൽ സംഭവിച്ചു.
@MsRajasekharan
@MsRajasekharan 2 жыл бұрын
ആണോ, എന്നിട്ട് എന്ത് പരിഹാരം ചെയ്തു
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Ennittu endu chythu
@MsRajasekharan
@MsRajasekharan 2 жыл бұрын
മറുപടി പറഞ്ഞില്ല
@jestinjohn8415
@jestinjohn8415 2 жыл бұрын
@@aparnasaniya6602 എന്റെ ഫ്രണ്ടിന് ഇതുപോലുള്ള അനുഭവം ഉണ്ടായി. ഞങ്ങൾ ഒരു കർമ്മിയെ കൊണ്ട് പരിഹാരം കണ്ടു. ഇപ്പോൾ അയാൾ വിവാഹംകഴിഞ്ഞു ഒരുകുട്ടിയുമായി. സ്വസ്ഥമായി കഴിയുന്നു
@vpk2253
@vpk2253 Жыл бұрын
@@jestinjohn8415 കർമ്മി ഏതാണ്.
@shibuka5333
@shibuka5333 2 жыл бұрын
ആർത്തവരക്തംആരും ഇതുപോലെ കൊടുക്കരുത് കൊടുത്താൽ കിട്ടുന്ന വ്യക്തിക്ക് ഭ്രാന്ത് പിടിക്കും
@rajanvarghese8156
@rajanvarghese8156 2 жыл бұрын
KODUKKUNNATHU ENTHINU?! NJAN IDA ROADE NADANNU POKUMPOL ADUTHORU VEETTILE PENNINTE..RAKTHAM PURANDA SANITARY PADS AA VAZHIYIL KIDAKKUNNATHU KAANAAM! MIKKAVAARUM RAKTHAM PURANDA BHAAGAM MUKAL BHAAGATHAAYI KIDAKKUNNATHU PALAPPOZHUM KANDITTUNDU!
@vilasiniamma5285
@vilasiniamma5285 2 жыл бұрын
ആർത്തവ തുണിയെടുത്ത് ചെയ്ത ദ്രോഹം വീട്ടുമാറാൻ നാണയത്തുട്ടിലെ സ്തംഭനാകർമ്മം മാറാൻ എന്ത് ചെയ്യണം.
@jestinjohn8415
@jestinjohn8415 Жыл бұрын
അതെ നാണയത്തിൽ തിരികെ കൊടുക്കുക. അതാണ് ഉചിതം.
@HariKrishnan-lz9gd
@HariKrishnan-lz9gd Жыл бұрын
@@jestinjohn8415 എങ്ങനെ?? അറിയാത്തവർക്കു താങ്കൾ പറഞ്ഞു തരൂ ഞാൻ വലിയ പ്രശ്നത്തിൽ ആണ് pls help
@harishkumarp6173
@harishkumarp6173 2 жыл бұрын
Abhicharam onnum venda vivaham kazhichal pinney adima jeevitham thanney..bhariyayudey ,makkaludey ellam adima...
@jestinjohn8415
@jestinjohn8415 2 жыл бұрын
ശ്രീലങ്കക്കാർ ഈ പണി ചെയ്യുന്നവരാണ്.
@pearcecoathup1654
@pearcecoathup1654 2 жыл бұрын
P𝐫O𝕞O𝓢m
@jugunubless3972
@jugunubless3972 Жыл бұрын
ഇതൊക്കെ ചുമ്മാതെ ആണ്. ഒരു കിണ്ടിയും നടക്കില്ല.
@rajanvarghese8156
@rajanvarghese8156 2 жыл бұрын
PEDIYAAKUNNALLO! AYALKKAAR NJANGALKKU VALLOM CHEYYUMO? SATHRUKKALAANU! ENTE MONUM..MOLUM.MONTE BHARYAYUM BSc NURSE MAARUM....MOLDE BHARTHAAVU ENGGR AAYUM 4 PERUM VIDESATHU POYATHIL PINNE AYALKKAARUM..NAATTU KAARUM MINDUNNILLAA!
@sunithabaiju3529
@sunithabaiju3529 2 жыл бұрын
പാലാ കോളേജിലെ സംഭവം
@karama3798
@karama3798 2 жыл бұрын
I love yu
@aparnasaniya6602
@aparnasaniya6602 2 жыл бұрын
What happend
@karama3798
@karama3798 2 жыл бұрын
@@aparnasaniya6602 helo
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН