ഷെമി,ഷെഫീ ഡ്രൈവ് ചെയ്യുമ്പോൾശ്രദ്ധിക്കാൻ പറയണേ...... നിങ്ങൾ ഇത്ര അശ്രദ്ധമായി വണ്ടി ഓടിക്കുമ്പോൾവീട്ടിൽ ഇരിക്കുന്ന കുഞ്ഞിനെ ഓർക്കുന്നത് നല്ലതാണ്..... 🙏🙏🙏🤩🤩🤩
ഷമി പറഞ്ഞത് ശരിയാണ്... Doctor's ന്റെ ചുറ്റുമുള്ള പരിവാരങ്ങളെ കൊണ്ട് ഒന്നും തുറന്നു പറയാൻ സാധിക്കാറില്ല
@SreehariSree-qj1jm3 күн бұрын
പാവങ്ങൾ സന്തോഷമായി ജീവിക്കട്ടെ. അസൂയയും കുശുമ്പും പറയുന്നവർ പറയട്ടെ. ദൈവം നല്ലത് വരുത്തട്ടെ.ഷെഫി തമാശയ്ക്ക് പോലും കളിയാക്കരുത് കേട്ടോ
@saalirashisvlog4103 күн бұрын
പൊളിച്ചു ❤️u r a perfect husband😍masha allah 😊
@user-rv1tb4dp4z2 күн бұрын
പിന്നെ ഷെഫിനോട് ഒരു കാര്യം പറയട്ടെ ഷെമിനെ തമാശക്ക് പോലും കളിയാക്കരുത്.... അപ്പൊ ഷെമിന്റെ മുഖത്തേക്കു നോക്കുമ്പോൾ ഇടങ്ങേറാണ് 😢😢
@Roshanxxx1112 күн бұрын
Oru 20 15 vayas mootha pennine ketumpo rand gunangal und onnu oru ummayude valsalyavum kitum pine oru baaryayude snehavum kitum😂😂
@nishaanas62232 күн бұрын
ഫ്രണ്ട്സ് inte കൂടെ ഇരിക്കുമ്പോൾ ലഹരി സാധനങ്ങൾ ഒന്നും ഉപയോഗിക്കാതെ ഇരിക്കുന്നവനാണ് വിലയുണ്ടാവുക... എന്തൊക്ക പറഞ്ഞാലും അവൻ ഡീസന്റ് ആണെന്ന് പറയും..
@hajumujeebvlogs31112 күн бұрын
എന്താ ഷെഫീ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കാത്തത് ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത് ഇതൊക്കെ അശ്രദ്ധ കാരണം അപകടം ഉണ്ടാവുക വണ്ടി സൈഡ് ആക്കി നിർത്തിയിട്ട് വീഡിയോ എടുക്കുക നിങ്ങൾക്ക് വേണ്ടിയിട്ട് പറയുകയാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@Nechi_namshi3 күн бұрын
Mashallha ❤shemikke ph kittiyallo iam so happy ❤god bless you
@sainudheenk4452 күн бұрын
അതുപോലെ ഞങ്ങൾക്കെല്ലാവർക്കും ചോദിക്കാനും പറയാനുമുള്ളത്. നിങ്ങളുടെ എപ്പോഴും കൂടെയുള്ള താടിക്കാരൻ ഷെമിയുടെ ആങ്ങള ആണോ.? ചോദിക്കാൻ കാരണം. നിങ്ങൾ ടൂർ പോവാണെങ്കിലും...കാറിൽ യാത്ര ചെയ്യാണെങ്കിലും....ഹോട്ടലിൽ പോവാണെങ്കിലും.... റൂം എടുക്കാനെങ്കിലും... ഒന്നിച്ചു ഒരു റൂമിൽ കിടക്കാനുമൊക്കെ ഈ ഫ്രണ്ട് ഉണ്ടാവാറുണ്ട്. എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും എല്ലാത്തിനും റബ്ബ് പരിമിതികൾ പറഞ്ഞിട്ടുണ്ട്. പൊന്നാര സെഫി നിന്റെ ഒച്ചയിടുന്നതും അന്തം വിട്ട സംസാരവും ഒന്ന് നിർത്ത്.
@priyawarrier31602 күн бұрын
🤭😂😂
@shadow-eh5ki2 күн бұрын
ബോബനും മോളിയുടെയും കൂടെ എപ്പോഴും ഒരു പട്ടിയെ കാണാറില്ലേ😅
@Shemmis3 күн бұрын
Mashaalh happy ayi iratew ❤
@RageenaP2 күн бұрын
Super എന്നും സന്തോഷമായിരിക്കട്ടെ
@ShahanaNisar-fn7wp2 күн бұрын
Ningale randalem othiri ishtanu❤❤❤
@reshmakrishna15023 күн бұрын
ഇങ്ങള വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️
@PV-jz9is3 күн бұрын
എനിക്ക് നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി❤❤❤
@MhdIrfan-ky2td2 күн бұрын
എനിക്കും
@raseenam61262 күн бұрын
ഫാമിലി അടിപൊളി മാഷാ അല്ലാഹ്❤❤
@aishajasmin15342 күн бұрын
🎉🎉❤ഷെമിയെ. ഒരുപാട് ഇഷ്ടം 🎉🎉🎉❤🎉❤🎉❤
@MuktharMuthu-pb1pj2 күн бұрын
അവനെ പുച്ചിക്കണ്ട നിങ്ങളുടെ ജീവിതം കണ്ടപ്പോൾ ചോദിച്ചതാവും
@FathimaRidhahh2 күн бұрын
Ayshunu oru chain vedich koduthoode avalkk oru cheriya stead mathramalle ullu chain ittal ayishune kanan nalla rasamayirikkum ❤
@jameelamuhammedkunju59423 күн бұрын
ഷെമി സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം
@sainudheenk4452 күн бұрын
ഫ്രണ്ടിനെ കൊണ്ടു നടന്നു... നടന്നു... റബ്ബ് പറഞ്ഞ പരിമിതികൾ വിട്ട്... വിട്ട്.... അവസാനം മുൻപെത്തെ പോലെ ഷെമി സെഫിനേയും ഒഴിവാക്കി പോവുമോ
@user-gu9bz6rh4p2 күн бұрын
Valaatha kashttantto
@saalirashisvlog4102 күн бұрын
Selfie okke എടുത്തു 🥰കലക്കിട്ടോ vlog🥰
@salu40143 күн бұрын
Masha allah
@HappyBonsaiTree-xt7dk3 күн бұрын
Masha allaha shAmi
@hamza75293 күн бұрын
ഹലോ അസ്സലാമു അലൈക്കും ഇത്രയും പ്രായംഉള്ള. ഉമ്മനെ തനിച്ചാക്കി. നിങ്ങ ൾ. എന്തെ വേറെ താമസിക്കുന്നത്. ഉമ്മക്കും ഉപ്പാക്കും. എല്ലാ കാര്യങ്ങളും. ആരാണ് ചെയ്ത് കൊടുക്കുക 😥
@nisaanas75133 күн бұрын
ഉമ്മാക്ക് അധികം പ്രായം ഇല്ല,, അത് വല്ലുമ്മ ആണ്
@priyawarrier31602 күн бұрын
ഉമ്മയുടെ പ്രായം ആണ് ഈ താത്താക്കും
@midnightdream6499Күн бұрын
@@priyawarrier3160ഓ!!പ്രിയേ.. സ്നേഹത്തിന് മുന്നിൽ പ്രായം ഒരു പ്രായമാണോ പ്രിയേ 😜😜😜😍
@manjukrishna21232 күн бұрын
Aishumolde sherikkulla ( full name ) name nthanu ?