തുടക്കക്കാർക്ക് സ്റ്റിയറിംഗ് ബാലൻസ് തെറ്റുന്നുണ്ടോ..... എങ്കിൽ ഇങ്ങനെ ചെയ്യൂ

  Рет қаралды 128,486

KL 59 A ONE

KL 59 A ONE

Жыл бұрын

ഇത് പഠിച്ചാൽ വളവുകളിൽ ഭയം കൂടാതെ സ്റ്റിയറിംഗ് ബാലൻസ് ചെയ്യാം • ഇത് പഠിച്ചാൽ വളവുകളിൽ ...
#SteeringBalanceForBeginners
#driving #htest #cardriving #steeringBalanceforbeginnersmalayalam
#roadtest

Пікірлер: 244
@nithashaejas8590
@nithashaejas8590 Жыл бұрын
Valare detail aayi thanne parayunnu.. excellent teaching..helpful
@kl59aone36
@kl59aone36 Жыл бұрын
Thanks...
@aks3072
@aks3072 10 ай бұрын
Ethonnum engane oru round aayi onnara round aayi ennokke vandi odikkumbol ,kanakku kootti thirikkan nokkiyal danger aanu...road kaanumbol thaniye athinte alavil thirikkanulla oru skill automatic aayi varum athu kure odikkumbol varum...allathe oru 10km onnum kittilla..minimum 500km vandi palappozhayi odikku within 500 km.nalla pole ellam clear aakum..
@ambilivg2081
@ambilivg2081 Жыл бұрын
Excellent, വളരെ നല്ല വീഡിയോ. കൂടുതൽ നല്ല നല്ല ഡ്രൈവിംഗ് ട്രിക്‌സ് പ്രതീക്ഷിക്കുന്നു.
@kl59aone36
@kl59aone36 Жыл бұрын
വീഡിയോസ് ഇടാം...thanks...
@sanamol8747
@sanamol8747 Жыл бұрын
kzfaq.info/get/bejne/ra1gfdaHuc6nZp8.html
@shincyshincy5057
@shincyshincy5057 7 ай бұрын
അടിപൊളി ക്ലാസ്സ്‌ ആണ്, ഞാൻ ഇപ്പോൾ എല്ലാം ക്ലാസും നോക്കാൻ ശ്രമിക്കുന്നു
@kl59aone36
@kl59aone36 Ай бұрын
❤️
@soujathsoujath5090
@soujathsoujath5090 8 күн бұрын
സൂപ്പർ ക്ലാസ്. Thenks
@ami2349
@ami2349 Жыл бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ 👍👍
@kl59aone36
@kl59aone36 Жыл бұрын
thanks..എല്ലാവർക്കും ഉപകാരമാകട്ടെ....സന്തോഷം...
@SheelaO-xq8zn
@SheelaO-xq8zn Жыл бұрын
@@kl59aone36 Ethanue Enda thetteu
@muneerchand4160
@muneerchand4160 5 ай бұрын
ഏട്ടാ ഇങ്ങളെ ക്ലാസ് എനിക്കു ഒരുപാട് ഉപകാരപ്പെട്ടു നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ😢
@kl59aone36
@kl59aone36 Ай бұрын
❤️
@appuzmalu7225
@appuzmalu7225 Ай бұрын
Valare nalla class. Enicku ഡ്രൈവിംഗിൽ കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അറിയാൻ ആഗ്രഹിച്ചത് തന്നെ മാഷ് ക്ലാസ്സിലൂടെ അവതരിപ്പിച്ചു. Thankyou 🙏
@kl59aone36
@kl59aone36 Ай бұрын
❤️👍
@thegirlstories.
@thegirlstories. Жыл бұрын
Sir alto 800 steering ithupole alle athayath round turn okkee
@ajmalaju7895
@ajmalaju7895 Жыл бұрын
നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ♥️♥️♥️♥️♥️♥️♥️
@kl59aone36
@kl59aone36 Ай бұрын
❤️❤️❤️
@beenamarine5954
@beenamarine5954 4 ай бұрын
Excellent class, now only I can understand
@kl59aone36
@kl59aone36 Ай бұрын
❤️
@ramachandrannairpv6026
@ramachandrannairpv6026 Жыл бұрын
Informative good class. Thnx
@kl59aone36
@kl59aone36 Ай бұрын
Tnx ❤️❤️❤️
@sukanya8530
@sukanya8530 8 ай бұрын
Really helpful thank you🙏
@kl59aone36
@kl59aone36 8 ай бұрын
❤️🙏
@sreekanthvv-yq4fh
@sreekanthvv-yq4fh Жыл бұрын
Please do the video for driving on L shaped narrow road turnings..
@kl59aone36
@kl59aone36 Жыл бұрын
ചെയ്യാം...
@Karthikaammu421
@Karthikaammu421 10 ай бұрын
Very useful, thankyou 😊
@kl59aone36
@kl59aone36 Ай бұрын
❤️❤️❤️
@shanamahar4833
@shanamahar4833 Жыл бұрын
Useful Vedio 👍👍
@kl59aone36
@kl59aone36 Жыл бұрын
Thanks..
@sabithamelivin2465
@sabithamelivin2465 Жыл бұрын
Clear aayi paranju thannu🙏🙏
@kl59aone36
@kl59aone36 Ай бұрын
❤️
@excellenceacademy7312
@excellenceacademy7312 Жыл бұрын
Thankq so much sir
@kl59aone36
@kl59aone36 Жыл бұрын
welcome... നന്ദി...
@nafeesamisri3189
@nafeesamisri3189 10 ай бұрын
Use full vdeo sir thanks ...ank driving chtn arela bt ith kanumbo easy ayt thonunu ..sherikum easy ano ...sir ank cycle balance polum ella apo scooty padikand ank car driving padikan patumo plz rply urgnt anu
@kl59aone36
@kl59aone36 10 ай бұрын
പഠിക്കണം എന്ന താൽപര്യത്തിൽ ഇറങ്ങിയാൽ സാധിക്കും❤️
@sherinaakbar1019
@sherinaakbar1019 Жыл бұрын
Stearing theere sheriyakunnilla 6 class ayi nalla vayakparayum bt ellam koodi oppam work aakan kayiyunnilla. Cheriya aashwasam e video kandapo thanks🥰
@sanjayshiva5938
@sanjayshiva5938 Жыл бұрын
Enik 12 cls aay onnum nadakkunilla😂😂😂
@greeshmaandrew5705
@greeshmaandrew5705 6 ай бұрын
Ennitt seriyayo
@kl59aone36
@kl59aone36 Ай бұрын
👍
@pradeepanpv8115
@pradeepanpv8115 Жыл бұрын
വളരെ സിസ്റ്റമാറ്റിക👍👍
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം...നന്ദി...
@beenapaulose4146
@beenapaulose4146 Жыл бұрын
Road fear maruvan enthanu cheyyendathu?
@unnikrishnan190
@unnikrishnan190 Жыл бұрын
Super class 👍🙏🙏🙏
@kl59aone36
@kl59aone36 Жыл бұрын
Thanks...
@shijomathew1000
@shijomathew1000 Жыл бұрын
Very useful tips for beginners
@kl59aone36
@kl59aone36 Ай бұрын
ശരിയാണ് ...
@anirudhanm3972
@anirudhanm3972 Жыл бұрын
Sunday. Drive. Practice. Undo peringathooranu
@ashrafchirammalkolachery4635
@ashrafchirammalkolachery4635 Жыл бұрын
Excellent video 👍
@kl59aone36
@kl59aone36 Жыл бұрын
thanks...
@sugandhis2485
@sugandhis2485 Жыл бұрын
Oru padu nalla class. Ayirunnu. Eppozhum ende prashnam edayirunnu 🙏
@kl59aone36
@kl59aone36 Жыл бұрын
thanks..വാഹനം തുടർച്ചയായി എടുക്കാൻ ശ്രമിക്കുക...ശരിയാകും..
@sanamol8747
@sanamol8747 Жыл бұрын
kzfaq.info/get/bejne/ra1gfdaHuc6nZp8.html
@Rosemoljose
@Rosemoljose 9 ай бұрын
Nalla class ayirunnu...
@kl59aone36
@kl59aone36 Ай бұрын
നന്ദി ...❤️
@manjusatheesh5476
@manjusatheesh5476 Жыл бұрын
Thank,you,sir
@kl59aone36
@kl59aone36 Жыл бұрын
welcome...നന്ദി...
@samadelectro
@samadelectro 10 ай бұрын
Very useful class,thank you sir
@kl59aone36
@kl59aone36 10 ай бұрын
നന്ദി
@Mansoor1128
@Mansoor1128 5 ай бұрын
Useful video thanks sir
@kl59aone36
@kl59aone36 Ай бұрын
❤️
@francisgeorge1798
@francisgeorge1798 9 ай бұрын
വളരെ നന്നായി പറഞ്ഞു തരുന്നു Thank u brother
@kl59aone36
@kl59aone36 Ай бұрын
❤️❤️👍
@dhanaraj1971
@dhanaraj1971 Жыл бұрын
Excellent video
@kl59aone36
@kl59aone36 Жыл бұрын
Thanks...
@vishnus5186
@vishnus5186 Жыл бұрын
ചേട്ടാ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ടും വണ്ടി ഓട്ടിക്കാൻ പറ്റാത്തത് എന്ത്കൊണ്ട് 😢
@RosemolThampi
@RosemolThampi 5 ай бұрын
Thank you Sir 🎉
@kl59aone36
@kl59aone36 Ай бұрын
❤️🎉
@radhamanyaji8367
@radhamanyaji8367 2 ай бұрын
Very good teaching sir
@kl59aone36
@kl59aone36 Ай бұрын
നന്ദി...❤️
@aydhii
@aydhii 8 ай бұрын
This was really helpful
@kl59aone36
@kl59aone36 Ай бұрын
സന്തോഷം ❤️❤️
@user-ij1pe8sq8r
@user-ij1pe8sq8r 9 ай бұрын
Very good class😊
@kl59aone36
@kl59aone36 Ай бұрын
❤️❤️👍
@lamiyacp8140
@lamiyacp8140 Жыл бұрын
News kekunna feel🎉
@kl59aone36
@kl59aone36 Жыл бұрын
നന്ദി...
@salip6391
@salip6391 Жыл бұрын
Supper👍
@kl59aone36
@kl59aone36 Жыл бұрын
thanks...
@mariyamoideen9637
@mariyamoideen9637 Жыл бұрын
Good class 👍🏻
@kl59aone36
@kl59aone36 Ай бұрын
❤️👍
@hackergamer8295
@hackergamer8295 Жыл бұрын
Super class
@kl59aone36
@kl59aone36 Жыл бұрын
thanks...
@sanooppp8956
@sanooppp8956 Жыл бұрын
Super👍👍💖💖💖
@kl59aone36
@kl59aone36 Жыл бұрын
Thanks...
@vineethkumark1774
@vineethkumark1774 6 күн бұрын
താങ്ക് യു സർ
@kl59aone36
@kl59aone36 5 күн бұрын
❤️
@ushacr2642
@ushacr2642 Жыл бұрын
Super
@kl59aone36
@kl59aone36 Жыл бұрын
നന്ദി
@abdullahpcp4968
@abdullahpcp4968 6 ай бұрын
അടിപൊളി 💯👍
@kl59aone36
@kl59aone36 Ай бұрын
❤️
@smartdiy9282
@smartdiy9282 9 ай бұрын
Well explained..
@kl59aone36
@kl59aone36 Ай бұрын
❤️❤️🙏
@lissythomas611
@lissythomas611 21 күн бұрын
Thank u👍👍
@kl59aone36
@kl59aone36 20 күн бұрын
❤️
@anithapv7464
@anithapv7464 Жыл бұрын
👍
@kl59aone36
@kl59aone36 Жыл бұрын
thanks..
@sharuachu1474
@sharuachu1474 Жыл бұрын
👍🏻👍🏻
@kl59aone36
@kl59aone36 Жыл бұрын
Thanks..
@sanjayshiva5938
@sanjayshiva5938 Жыл бұрын
1st gear ettathin shesham aano hand break edukkendath.athoo hand break eduthitt aano?
@nidhistune5507
@nidhistune5507 6 ай бұрын
First itga sesham
@kl59aone36
@kl59aone36 Ай бұрын
1st gear ഇട്ടശേഷം hand break realese
@Mgmg-zw2dw
@Mgmg-zw2dw 4 ай бұрын
🙏🙏🙏🙏🙏thanks
@kl59aone36
@kl59aone36 Ай бұрын
❤️👍
@israanassar4917
@israanassar4917 Ай бұрын
Very useful
@kl59aone36
@kl59aone36 Ай бұрын
❤️
@smithasunil260
@smithasunil260 6 ай бұрын
Very good class
@kl59aone36
@kl59aone36 Ай бұрын
❤️❤️
@Soorajipma
@Soorajipma Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👍👍👍👍
@kl59aone36
@kl59aone36 Жыл бұрын
thanks..
@SheelaO-xq8zn
@SheelaO-xq8zn Жыл бұрын
@@kl59aone36 Sr,NL me Nalla Class
@soumyarajeesh9238
@soumyarajeesh9238 Жыл бұрын
👍👍
@kl59aone36
@kl59aone36 Жыл бұрын
thanks..
@rency136
@rency136 Жыл бұрын
Good
@kl59aone36
@kl59aone36 Жыл бұрын
Thanks...
@vipinamp4202
@vipinamp4202 Жыл бұрын
💯♥️
@kl59aone36
@kl59aone36 Жыл бұрын
thanks..
@nisarsoopy7750
@nisarsoopy7750 Ай бұрын
Good class
@kl59aone36
@kl59aone36 Ай бұрын
❤️
@shahidamadappally6885
@shahidamadappally6885 6 ай бұрын
എനിക്കും സ്റ്റിയറിങ്ങ്. ബാലൻസ്. ശരിയായില്ല.10ദിവസമായി. പഠിക്കാൻ പോകുന്നു
@safvanasafu3126
@safvanasafu3126 4 ай бұрын
This is my mistake 😢 very very useful vedio
@kl59aone36
@kl59aone36 Ай бұрын
👍
@jennamehak4300
@jennamehak4300 Жыл бұрын
Hi സർ..15 ക്ലാസ്സ്‌ ആയി.. ബട്ട്‌ stearing ബാലൻസ് ഇല്ല 😥.. വണ്ടി എങ്ങോട്ടാ പോവുന്നെ എന്നു മനസ്സിലാവുന്നില്ല
@kl59aone36
@kl59aone36 Жыл бұрын
ഗിയർ മാറ്റുമ്പോൾ ഗിയറിൽ ശ്രദ്ധ കൂടുതൽ കൊടുക്കരുത്... ദൂരെ നോക്കുക... പിന്നെ ഒരു ഗ്രൗണ്ടിൽ വച്ച് വാഹനം ഓടിച്ച് Stearing position മനസ്സിലാക്കാൻ ശ്രമിക്കുക ...ശരിയാകും.. ആശംസകൾ...
@vampire7133
@vampire7133 10 ай бұрын
ഞാനുo 😢
@smithabiju1302
@smithabiju1302 Жыл бұрын
👍👍👍
@kl59aone36
@kl59aone36 Ай бұрын
❤️❤️
@sreejakuttan3875
@sreejakuttan3875 Жыл бұрын
Super sir. Thank you so much🙏
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം... welcome...
@sanamol8747
@sanamol8747 Жыл бұрын
kzfaq.info/get/bejne/ra1gfdaHuc6nZp8.html
@lissystephen1313
@lissystephen1313 Жыл бұрын
ഇതിൽ പറയുന്ന തെറ്റുകൾ ഞാൻ ചെയ്യാറുള്ളതാണ് 😢
@somyaanu3301
@somyaanu3301 Жыл бұрын
3 ദിവസം ആയി , ദിവസംകൊണ്ട് സ്റ്റിയറിങ് ബാലൻസ് ആകുമോ എന്റെ കൂടെ ഉള്ളവർക്ക് ആയി പക്ഷേ എനിക്കായില്ല അതുകൊണ്ട് ഒരു ടെൻഷൻ ആണ് അത് പരിഹരിക്കാൻ കഴിയുമോ
@kl59aone36
@kl59aone36 Жыл бұрын
ടെൻഷൻവേണ്ട... അത് ശരിയാകും.. ക്ഷമയോടെ പഠിക്കാൻ ശ്രമിക്കുക... ശ്രദ്ധയോടെ ഈ വീഡിയോ കാണാൻ ശ്രമിക്കുക... ശരിയാകും ... ആശംസകൾ...
@JumailaJum
@JumailaJum Жыл бұрын
12:29
@somyaanu3301
@somyaanu3301 Жыл бұрын
​@@kl59aone36 ,sir. Vedio. Allam kandu. Confidence. Ayi first chance thanna. License. Kitty. Annu thanna. Edannan. Pattiyilla🎉🎉🎉
@husnabinthsalam5973
@husnabinthsalam5973 Жыл бұрын
Enikum😰atha prblm2😰
@shahanassavad4721
@shahanassavad4721 Жыл бұрын
🤣😂 😊njum one day maathram poyittollu. But oppam ullavark set aaya pole😒. Apo oru pedi
@elizabeththomas1201
@elizabeththomas1201 4 ай бұрын
Thank you cheatta
@kl59aone36
@kl59aone36 Ай бұрын
❤️👍
@rashidkololamb
@rashidkololamb Жыл бұрын
9:15 എന്ന് പറഞ്ഞ് പിടിക്കുന്നത് 10:10 ആണ് ട്ടോ.. ☺️
@fathimathzuhara7720
@fathimathzuhara7720 Жыл бұрын
good
@kl59aone36
@kl59aone36 Ай бұрын
👍👍
@anishak6747
@anishak6747 9 ай бұрын
ഞാൻ 6 ക്ലാസായി ഇനിയും സ്റ്റിയറിങ് ബാലൻസ് ആയിട്ടില്ല. എനിക്കുള്ള പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ വളവു വരുമ്പോൾ സ്റ്റീറിങ് വല്ലാതെ തിരിച്ചു പോകുന്നു. നിവർത്തുന്നത് എത്ര മാത്രം വേണമെന്നും judge ചെയ്യാൻ ആകുന്നില്ല. എന്താ ചെയ്യുക
@bushraashraf5194
@bushraashraf5194 8 ай бұрын
Same bro
@midhunadinesh8544
@midhunadinesh8544 7 ай бұрын
Me too
@muhammadaslam4178
@muhammadaslam4178 10 ай бұрын
പൊളി
@kl59aone36
@kl59aone36 Ай бұрын
❤️❤️
@anirudhanm3972
@anirudhanm3972 Жыл бұрын
Super. Prasadata
@kl59aone36
@kl59aone36 Жыл бұрын
Thanks...
@shalybinubinu3625
@shalybinubinu3625 Жыл бұрын
👍👍👍👌
@kl59aone36
@kl59aone36 Жыл бұрын
thanks...
@geethupoulose686
@geethupoulose686 Жыл бұрын
Straight roadil Stiaring straight aayi pidikkunathinodoppam akcilator kooti kodukkanda aavasham ondo
@kl59aone36
@kl59aone36 Жыл бұрын
നിങ്ങൾക്ക് പോകാൻ പറ്റും എന്ന് തോന്നുന്ന സ്പീഡിൽ മാത്രം ഏക്സിലേറ്റർ കൊടുക്കുക...
@abhisheksuresh
@abhisheksuresh 4 ай бұрын
Gear change ചെയ്യുമ്പോൾ എൻ്റെ കയ്യിൽ നിന്ന് വണ്ടി ലെഫ്റ്റ് ലേക്ക് ആണ് പോകുന്നത്.. 3 ക്ലാസ്സ് ആയിട്ടുള്ളൂ... ശരിയാവും എന്നാണ് പ്രതീക്ഷ
@kl59aone36
@kl59aone36 Ай бұрын
ശരിയായി എന്ന് വിശ്വസിക്കുന്നു
@abhisheksuresh
@abhisheksuresh Ай бұрын
@@kl59aone36 yep
@bushraazeez7150
@bushraazeez7150 11 күн бұрын
Enikkum adhaan preshnam ! How you overcome it?
@abhisheksuresh
@abhisheksuresh 11 күн бұрын
@@bushraazeez7150 it will be automatically fixed when you have enough practice
@nursinggirl563
@nursinggirl563 Жыл бұрын
Stearinginde balam piditham koodthalan matan nthem idea paranjeruo😢
@kl59aone36
@kl59aone36 Жыл бұрын
മൈൻഡ് ഫ്രീ ആക്കി ഓടിക്കുക...ബലത്തിൽ പിടിക്കാതിരിക്കുക...
@ajithavijayan2023
@ajithavijayan2023 4 ай бұрын
നൈസ് ❤️❤️❤️❤️🙏🏿🙏🏿🙏🏿👍
@kl59aone36
@kl59aone36 Ай бұрын
❤️❤️
@sunithaanil8435
@sunithaanil8435 6 ай бұрын
Super.3 day aye ethuvare staring balance ayella
@kl59aone36
@kl59aone36 Ай бұрын
ശരിയാകും
@AHafiz-qp1fq
@AHafiz-qp1fq 11 ай бұрын
Good video... 👍🏻
@kl59aone36
@kl59aone36 Ай бұрын
❤️👍
@ZekkiyaSekki
@ZekkiyaSekki 4 ай бұрын
Sir njn 10 class aayi enik ipolum steering balance aayittilla
@kl59aone36
@kl59aone36 Ай бұрын
പഠിച്ചോ ..?
@elizabethmathewgodbless4519
@elizabethmathewgodbless4519 Жыл бұрын
Sir, എല്ലാത്തരം കാറുകളുടെയും സെന്റർ ഒരുപോലെയാണോ? പല കാറുകൾക്കും പലരീതിയിലുള്ളതല്ലെ?
@kl59aone36
@kl59aone36 Жыл бұрын
ഇതു പോലെ തന്നെയാണ്...
@sanamol8747
@sanamol8747 Жыл бұрын
kzfaq.info/get/bejne/ra1gfdaHuc6nZp8.html
@kirankc2912
@kirankc2912 Жыл бұрын
എനിക്കും സ്റ്റീറിങ് ബാലൻസിസ് ഇല്ല 🥺
@geethupoulose686
@geethupoulose686 Жыл бұрын
Mazha karanam driving clss mudanghi kidakkanu. Sir nte class ahnu aashvasam
@kl59aone36
@kl59aone36 Ай бұрын
❤️❤️
@v.knambiar9983
@v.knambiar9983 Жыл бұрын
At the age of 58,i got car driving licence at first attempt itself courtesy to Mr. Prasad and his special tips n, tricks. Thanks bro,,, 😊
@kl59aone36
@kl59aone36 Жыл бұрын
thanks ...
@rashidak1765
@rashidak1765 Жыл бұрын
ഏത് ജില്ല യാണ് plz reply
@kl59aone36
@kl59aone36 Жыл бұрын
kannur..
@ushadevi8470
@ushadevi8470 9 ай бұрын
Anikkpattumo sir
@kl59aone36
@kl59aone36 Ай бұрын
പഠിക്കണം പറ്റും..❤️
@akshayv7126
@akshayv7126 11 ай бұрын
Oru കൈ കൊണ്ട് stering control ചെയ്യുന്നത് തെറ്റ് ആണോ
@nidhistune5507
@nidhistune5507 6 ай бұрын
Thats perfect ok
@kl59aone36
@kl59aone36 Ай бұрын
അല്ല...👍
@Jipsyjohnk
@Jipsyjohnk 10 ай бұрын
Car ennu parayumbazhe tension aanu . 😊
@kl59aone36
@kl59aone36 10 ай бұрын
😉❤️
@krishnankdesamangalamthris1035
@krishnankdesamangalamthris1035 Жыл бұрын
ഗിയർ മാറുമ്പോൾ സ്റ്റേറിങ് വേറെ വഴിക്ക് പോകുന്നു 😌😌😌
@mkjvd
@mkjvd Жыл бұрын
😂
@rosmixaviourxaviour5774
@rosmixaviourxaviour5774 9 ай бұрын
സത്യം
@shanianilkumar4489
@shanianilkumar4489 3 ай бұрын
എനിക്ക് വളവിൽ സ്റ്റിയറിങ് ഒടി സെരിയവുന്നില്ല
@kl59aone36
@kl59aone36 Ай бұрын
നല്ലത് പോലെ വളവുള്ള സ്ഥലങ്ങളിൽ പരിശീലിക്കുക...❤️
@lathamurali17
@lathamurali17 6 ай бұрын
നല്ല ക്ലാസ്സ്‌
@kl59aone36
@kl59aone36 Ай бұрын
❤️
@rajeshp6214
@rajeshp6214 21 күн бұрын
Adhiyam..nalla..valavukal..oulladuthu.poyi..vedio..chayada..moona..mana.kunasha
@kl59aone36
@kl59aone36 20 күн бұрын
🙏
@Anjanaanju99
@Anjanaanju99 3 ай бұрын
Ningal driving school nadathunnundo
@kl59aone36
@kl59aone36 3 ай бұрын
s
@Anjanaanju99
@Anjanaanju99 3 ай бұрын
Evideya location
@bfathi5108
@bfathi5108 8 ай бұрын
വെരിഗുഡ്
@kl59aone36
@kl59aone36 Ай бұрын
❤️❤️❤️
@Fairy_Crafts_374
@Fairy_Crafts_374 18 күн бұрын
Da .da ....da😂
@kl59aone36
@kl59aone36 18 күн бұрын
🙏
@rashidak1765
@rashidak1765 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@kl59aone36
@kl59aone36 Жыл бұрын
kannur ., mayyil..
@rejiabu3082
@rejiabu3082 10 ай бұрын
😂
@kl59aone36
@kl59aone36 Ай бұрын
😎
@nizamjabeera7467
@nizamjabeera7467 Жыл бұрын
നമ്പർ തരൂ
@kl59aone36
@kl59aone36 Жыл бұрын
9961511241
@pramodsarvakalanemmara8743
@pramodsarvakalanemmara8743 Ай бұрын
സ്വന്തം വണ്ടി ഓടിക്കുമ്പോ നല്ല കോൺഫിഡന്റ് ആണ്. പക്ഷെ ഡ്രൈവിങ് ക്ലാസ്സ്‌ ലെ വണ്ടി ഓടിക്കുമ്പോ മൊത്തത്തിൽ ഒരു പിഴവുകൾ വരുന്നുണ്ട്. ലൈസൻസ് കിട്ടുമൊ ന്ന് വരെ ഭയം തോന്നിക്കുന്നുണ്ട് 😞
@kl59aone36
@kl59aone36 Ай бұрын
ശരിയായരീതിയിൽ ഓടിച്ചാൽ ലൈസൻസൊക്കെ കിട്ടും ...❤️ ടെൻഷൻ ഒഴിവാക്കുക ആശംസകൾ ❤️❤️
@9895852347
@9895852347 2 ай бұрын
പക്ഷേ ഈ രീതിയിൽ സ്റ്റിയറിംഗ് തിരിച്ചു പഠിച്ചാൽ യുഎഇ ഒമാൻ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഫെയിൽ ആകും
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
ALL TYPES of Parking in ONE Video! Parallel/Straight/Angle Parking
8:17
Lamar's Driving Instructor
Рет қаралды 845 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН