ഇന്നലെ എന്റെ കസിൻ നോമ്പ് തുറക്ക് ഉണ്ടാക്കി വന്നിരുന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു
@haikuttoor78603 ай бұрын
Nammala swantham naad thennala thurakkal s favourite ❤
@jubinahussain68233 ай бұрын
Njan ndakki nalla teastum variety ayirunnu ❤
@RICHOOSWORLD-li4ft3 ай бұрын
അടിപൊളി സത്യം ഞാൻ ഉണ്ടാക്കി ❤
@ushapv202211 күн бұрын
Nalla shabdham ishtapettu❤️👍🥰
@Haseenashaji7683 ай бұрын
Adipoliyanallo😊😊
@Absu3573 ай бұрын
Wowww❤
@saleenanaseernaseer16143 ай бұрын
Adipoli
@KhabuMon-uh9fh3 ай бұрын
Njammale nattile appam
@nabeelanuzi_salimsali3 ай бұрын
Our place snack
@ibrahimch98393 ай бұрын
കിടുക്കാച്ചി തുറക്കലപ്പം😋😋
@fizooosfizooos29053 ай бұрын
Super
@ramla18303 ай бұрын
എന്റെ നാത്തൂൻ
@user-re5jr6ef7d3 ай бұрын
Thorakalappam
@hannas22513 ай бұрын
Njanum kazhichittund. Pakshe athil മുട്ടയില്ല
@safaanas61863 ай бұрын
ഞങ്ങടെ നാട്ടിലെ തട്ടുകടയിലെ സ്പെഷ്യൽ ആണ് ഇത്. But, അതിൽ boiled egg add ചെയ്യാറില്ല. പലയിടത്തും പല പല tastes അല്ലെ 😊👍. ന്തായാലും masha allah നല്ല അവതരണം
@nihlafathima25463 ай бұрын
Ente nattil thurakkal enna sthalamund avudeboru sheriya hotel und avideyan vilkunnath
@shamlishameer-ky1cg3 ай бұрын
❤
@kannapiyt67813 ай бұрын
Super resipe 👍👍👍
@jameelayousuff65273 ай бұрын
സൂപ്പർ
@fallusvlog27583 ай бұрын
Thurakkalappam
@sainabikarim36543 ай бұрын
Suppar
@shameembanu76883 ай бұрын
Can we bake it?
@moideenkm75863 ай бұрын
Soooper
@thasni28483 ай бұрын
Njangade natile appathil egg illa
@adnoosplanet3 ай бұрын
Looking yummy Enthaayalum try cheyyum
@PonnuVlogs-ie4kk3 ай бұрын
Endhayalum undakkum
@eleea36833 ай бұрын
Looks yummy and delicious 😋
@fatimashahanap47953 ай бұрын
I tried it . Nice recipe❤
@fathima71033 ай бұрын
Pls give the recipe in English
@mubashiramubu19813 ай бұрын
Njan kayichittund
@sairaasafsal77033 ай бұрын
ഞാനും
@Usermylife1103 ай бұрын
തെന്നല❤️❤️
@NkManzil3 ай бұрын
എന്നെ സപ്പോർട്ട് ചെയ്യൂലെമോളെ ❤
@rinzy_ashru3 ай бұрын
മലപ്പുറം കോട്ടക്കൽ തെന്നല അനോ
@Usermylife1103 ай бұрын
@@rinzy_ashru s
@MisariyaHassan3 ай бұрын
E video kandittu Ente ammai undakkittu njagalkku thannirunnu entammo😮 entha taste❤ adipowliaayirunnu😊😊
@ShafnasKitchen3 ай бұрын
❤️
@imrangazzali68513 ай бұрын
Adipoli uddakkinokkette
@muhsinamk82073 ай бұрын
Njan undaki but petten brown colour aavunnu fry cheybol athentha Oil ita petenn edukano
@ShafnasKitchen3 ай бұрын
Medium to low flame il vech fry cheyyanam
@sherinshadin25613 ай бұрын
ഇതിൽ മുട്ട ചേർക്കാറില്ല. ഞങ്ങളുടെ നാട്ടിലെ സൂപ്പർ താരം ആണ്. ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്
@dellaeljo55813 ай бұрын
Nicee🎉
@fahnashamnad81243 ай бұрын
👍👍👍
@AslahAslah-yu3dx3 ай бұрын
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@naseemakunnalan-jb6sy3 ай бұрын
അടിപൊളി 👍🏻
@muneerjamsi51303 ай бұрын
ഞങ്ങളെ തുറക്കലപ്പത്തിൽ മുട്ട ഇല്ല. Our vengadathiyil special😍
@sharafusharafas4343 ай бұрын
😅
@sumayyathsumi9093 ай бұрын
ഈസ്റ്റിൻ പകരം yendhegilum ചേർക്കാമോ
@ShafnasKitchen3 ай бұрын
Yeast illathe cheithal itra soft undavilla Baking soda use cheyyam but itra nnnayi varilla
@UmmukulsuPallimuthanakath3 ай бұрын
Njan kayichittund super aan
@user-sz6xj2sk5t3 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഇത് കണ്ട് ഞാൻ ഉണ്ടാക്കി ട്ടക്സ്ചർ ഒക്കെ സൂപ്പർ ആണ് ട്ടെഷ്ട്ട് ശെരിക്കും അത് പോലെ വന്നിട്ടില്ല ചെറിയ ഒരു മിസ്റ്റയ്ക്കുണ്ട് എന്താ അറിയില്ല എന്നാലും സൂപ്പറാണ് അതിനുള്ളത് ഒരു ഷവർമയുടെ രുചിയാണ് അത് പോലെ ആയില്ല 👍🏼
@user-qp9os4sn8z3 ай бұрын
Enikk kondu varuvo😅
@faduusworld3 ай бұрын
Variety 👌👍👍
@rinzy_ashru3 ай бұрын
Ningal kore per thennala enn പറയുന്നുണ്ടല്ലോ.മലപ്പുറം കോട്ടക്കൽ thennala ano
@mubeenamubeena31033 ай бұрын
Yes
@sharinmans15373 ай бұрын
കോട്ടക്കലോ
@sameenatk49773 ай бұрын
Yes
@user-qp9os4sn8z3 ай бұрын
Maidha, milk????? After endha full item's founder's??????
@sibilajabeelcb57563 ай бұрын
ഇതിൽ ചിക്കനു പകരം ബീഫ് vekkan pattumo
@ShafnasKitchen3 ай бұрын
Ss
@sibilajabeelcb57563 ай бұрын
❤ok👍
@kunjolkunj26473 ай бұрын
Njan kayichittund yente nattila edh ulladh
@muhammedrashid6013 ай бұрын
Same
@sareenayoosufsareenayoosuf7453 ай бұрын
😅
@AnwarSadath-we3bf3 ай бұрын
Edhu thennalayilanu thurakkal velkkunnadh 😂😂
@NkManzil3 ай бұрын
വീട് എവിടെ
@Nusi-ko6qm3 ай бұрын
വീട് ടൂറ് പോയതാണ്
@Ziyas_cook_world3 ай бұрын
Maidakk pagaram Weet floor aville
@ShafnasKitchen3 ай бұрын
Ss
@AnwarSadath-we3bf3 ай бұрын
Kudukkappamayirunnu edhinte name eppol mattiyadha thurakkalappam demant koodi 😂😂