തുളസി മാല ഇല്ലാതെ കണ്ണന്റെ മുൻപിൽ

  Рет қаралды 4,857

Dr. Edanad Rajan Nambiar

Dr. Edanad Rajan Nambiar

9 күн бұрын

Пікірлер: 186
@Shibikp-sf7hh
@Shibikp-sf7hh 6 күн бұрын
ഹരേ കൃഷ്ണ, എനിക്കും ഇതുപോലെ കണ്ണന്റെ മുന്നിൽ ചോറുകൊടുക്കാൻ ഒരു പൊന്നുണ്ണിയെ തരണേ പൊന്നുണ്ണി കണ്ണാ 🙏🙏
@omanaamma9055
@omanaamma9055 4 күн бұрын
എൻ്റെ കണ്ണാ5 മിനിറ്റ് ആ തിരുനടയിൽ നിന്ന് പ്രാർത്തിക്കാൻ ഭാഗ്യം തരണേ ഭഗവാനേ.
@user-oe6oe2hu6n
@user-oe6oe2hu6n 2 күн бұрын
@@Shibikp-sf7hh നന്നായി പ്രാർത്ഥിച്ചോളൂ, ഉറപ്പായും ഫലം കിട്ടും,🙏🙏🙏
@user-oe6oe2hu6n
@user-oe6oe2hu6n 8 күн бұрын
🙏🙏🙏💐പൂന്താനം തിരുമേനിയും, കുറൂരമ്മയും, വില്വ മംഗലം സ്വാമിയാരും ഒന്നിച്ചു ഈ കലിയുഗത്തിൽ അങ്ങയുടെ രൂപത്തിൽ പുനർജ്ജനിച്ചിരിക്കുന്നു 🙏🙏🙏
@Siva.Krishna_
@Siva.Krishna_ 2 күн бұрын
Sathyam 😍😍😍😍🙏🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Күн бұрын
ശ്രീ ഗുരുവായൂരപ്പാ ❤
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Күн бұрын
​@@Siva.Krishna_നാരായണ
@radhanittoorveettil1786
@radhanittoorveettil1786 8 күн бұрын
ഇനിയുമിനിയും പറയു കണ്ണനെക്കുറിച്ച്.. ഞങ്ങൾ കാത്തിരിപ്പു.. നമിക്കുന്നു ജീ.. കണ്ണന്റെ ഗോപിക 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Күн бұрын
ഹരേ കൃഷ്ണാ
@sobhana.kesavan5948
@sobhana.kesavan5948 8 күн бұрын
ഇങ്ങനെ കരഞ്ഞാൽ എങ്ങനെ നമ്മുടെ കണ്ണൻ സഹിക്കും..❤
@jalajashylesh891
@jalajashylesh891 4 күн бұрын
എത്ര അനുഭവങ്ങൾ ആ എന്റെ കണ്ണൻ എനിക്ക് തന്നിട്ടുള്ളത് ഒരു തവണ തൊഴാൻ പോയപ്പോൾ അലങ്കാരം കണ്ണന് കുറഞ്ഞുപോയല്ലോ എന്ന് പരിഭവം പറഞ്ഞു മടങ്ങി അടുത്ത തവണ തൊഴാൻ ചെന്നപ്പോൾ ലക്ഷം ദീപം കാണാനുള്ള മഹാഭാഗ്യം തന്നു മനസ് നിറച്ചു വിട്ടു അതാണ് കണ്ണൻ ദീപാരാധനക്ക് നിൽക്കുമ്പോൾ കേശാദി പാദം പാടാൻ ആഗ്രഹിച്ചു സംസ്‌കൃതം പഠിച്ചിട്ടില്ല ചുറ്റിനും ബ്രഹ്മണർ തെറ്റു വന്നാലോ എന്ന് ഭയം മനസ്സിൽ ചൊല്ലാന്ന് വച്ചാൽ തെറ്റും ഇങ്ങനെ മനസു വ്യാകുല പെടുമ്പോൾ പെട്ടന്ന് വയസ്സായ നല്ല തേജസ്സുള്ള രണ്ടു അമ്മമാർ എന്റെ ഇടതു ഭാഗത്തു വന്നു നിന്നു എന്തോരും തേജസ്സായിരുന്നു അവർക്കു എന്ന് ആ മുഖം അവരുടെ വേഷം അതേപടി മനസ്സിൽ മായാതെ നിൽക്കുന്നു അവർ ഉറക്കെ കേശാദി പാദം ചൊല്ലാൻ തുടങ്ങി ഓ പിന്നെ ഞാൻ ഒന്നും നോക്കീല്ല കൃഷ്ണഗുരുവായൂരപ്പ ഉറക്കെ ചൊല്ലി കേശാദി പാദം ആനന്ദം പരമാനന്ദം ഹരേ കൃഷ്ണാ എത്ര അനുഭവങ്ങൾ കണ്ണൻ അവിടുന്ന് ഓരോ യാത്രയിലും എനിക്ക് തന്നിട്ടുള്ളത് അങ്ങ് പറഞ്ഞപോലെ പഞ്ചാമൃതം 🙏🙏🙏🙏🙏🙏🙏🙏
@radhanittoorveettil1786
@radhanittoorveettil1786 8 күн бұрын
അങ്ങ് കണ്ണനിൽ ലയിച്ചുപോയ്‌.. ഞങ്ങൾ ഗോപികമാർകണ്ടുപിടിച്ചേ.. വന്ദനം ജീ 🙏🏻🙏🏻🙏🏻🙏🏻
@dr.edanadrajannambiar8793
@dr.edanadrajannambiar8793 7 күн бұрын
ഹായ് ഇതാരാ...
@madhavikuttyv9905
@madhavikuttyv9905 8 күн бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏പരമഭക്തനായ അവിടുന്ന് ഇങ്ങനെ കരഞ്ഞാൽ ഭക്തവത്സലനായ കണ്ണൻ എങ്ങനെ കരയാതിരിക്കും ! വിളിച്ചാൽ വിളിപ്പുറത്താണ് ട്ടോ കണ്ണൻ എന്നും ! 🙏 ! അവിടുത്തെ കൂടെയുണ്ട് കണ്ണൻ , അതല്ലേ ആലിലയിൽ കളഭം കാണുമാറായത് ! ഒരു സംശയവും വേണ്ട .. ഹരേ കൃഷ്ണ ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@1401swami
@1401swami 7 күн бұрын
ഹരേ കൃഷ്ണ 🙏 എന്റെ അനിയാ.....ഈ ഏട്ടനെ ശരിക്കും കരയിപ്പിച്ചു ട്ടോ..... ഒന്നും പറയാനില്ല. കണ്ണേട്ടൻ പൂന
@mayasmadahavam2705
@mayasmadahavam2705 8 күн бұрын
കണ്ണു നിറഞ്ഞു ഒഴുകി കൊണ്ടേ ഇത് കേൾക്കാൻ സാധിക്കുള്ളു ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിനു ഒരായിരം നന്ദി 🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് വേണ്ടുവോളം ഉണ്ടെന്ന് അറിയാം എന്നാലും ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙌🏻🙌🏻🙌🏻
@vidhyamohanlal801
@vidhyamohanlal801 4 күн бұрын
എന്റെ ഭഗവാനേ, കണ്ണാ കേൾക്കാൻ ആയതു ജന്മപുണ്യം
@vvishnu57
@vvishnu57 18 сағат бұрын
ഭഗവാനെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി, അങ്ങയുടെ വാക്കുകൾ വൃന്ദവനമാകുന്ന ഗുരുവായൂരിൽ എത്തിച്ചു,ഭഗവാനെ അനുഭവിച്ച അറിഞ്ഞ പോലെ തോന്നണു 🙏🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏
@chithravinod1292
@chithravinod1292 7 күн бұрын
ഹരേ കൃഷ്ണാ ❤കണ്ണു നിറയാതെ കണ്ട് തീർക്കാൻ ആവില്ല😢😢ഗുരുവായൂർ പ്രദക്ഷിണം അങ്ങയുടെ കൂടെ ഇവിടെ തൃശ്ശൂർ മെഡിക്കൽ കോളജിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റി 🙏ഇനി അവിടെ വരുമ്പോ ഒരിക്കൽ എങ്കിലും അങ്ങയുടെ പാടകം കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നെ🙏അങ്ങേക്കും ഭഗവാനും അനന്ത കോടി പ്രണാമം🙏🙏
@geetharaveendran5579
@geetharaveendran5579 3 күн бұрын
എത്ര കേട്ടാലും മതിയാവില്ല. കള്ളക്കണ്ണൻ്റെ വികൃതികൾ കണ്ണു നിറയാതെ കേൾക്കാനും പറ്റില്ല. എത്ര അനുഭവങ്ങൾ ഭഗവാനെ തൃപ്പാദത്തിൽ🙏🙏🙏🙏🙏💙💙💙
@sudhavinod9281
@sudhavinod9281 7 күн бұрын
കുറേ നാളായി എന്റെ കണ്ണനേ വേഗം വേഗം പോയി കാണാൻ സാധിക്കുന്നു എന്റെ കണ്ണാ ശീവേലി കൂടാതെ തിരികെ പോരാൻ വയ്യ ഉച്ച പൂജ തൊഴാതെ ഒട്ടും വയ്യ എന്റെ നിർമ്മാല്യം തൊഴാതെ ഒട്ടും വയ്യ കണ്ണാ അങ്ങനെ അങ്ങനെ എന്റെ ഉണ്ണി കണ്ണാ മതി ആകില്ല ❤
@lekhaanu9376
@lekhaanu9376 6 күн бұрын
എനിക്കും ഉണ്ട് അനുഭവങ്ങൾ മറ്റുള്ളവർക്ക് പക്ഷെ നിസ്സാരമായി തോന്നാം ഹരേ കൃഷ്ണ 🙏🏼 അങ്ങയുടെ കൂടെ എപ്പോളും കണ്ണൻ ഉണ്ട് 🙏🏼🙏🏼
@preethamohan2566
@preethamohan2566 5 күн бұрын
🙏🙏🙏🙏 കണ്ണുനിറയാതെ കേൾക്കാൻ കഴിയുന്നില്ല...
@prakash310
@prakash310 4 күн бұрын
എന്റെ കണ്ണാ... ഹരേ കൃഷ്ണ.. അതിമനോഹരം കണ്ണാ.. 💓🌹🙏🏻
@sindhups1149
@sindhups1149 2 күн бұрын
അങ്ങയുടെ അനുഭവങ്ങൾ ഞങ്ങളെ പോലെ ഉള്ള കണ്ണന്റെ ഭക്തർക് മനസ്സിലാകും എനിക്കും ഉണ്ടായിട്ടുണ്ട് കുറെ അനുഭവങ്ങൾ ❤️❤️❤️
@Aascvbh
@Aascvbh 4 күн бұрын
Hare krishna... 🙏 സർവം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ
@SureshKumarR-hc9dw
@SureshKumarR-hc9dw 7 күн бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .,...❤❤❤ നമ്പ്യാർ ചേട്ടാ നമസ്കാരം 🙏 അങ്ങയുടെ ഓരോ പ്രഭാഷണവും കേൾക്കുമ്പോഴും കണ്ണനോട് കൂടുതൽ കൂടുതലായി അടുക്കുന്നു ഭക്തി പാര വശ്യത്താൽ കണ്ണു നിറയും.. അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സർവ്വം ശ്രീ കൃഷ്ണാർപ്പണ നമസ്തൂ 🙏🌺🎈💕
@RincyMohanan
@RincyMohanan 5 күн бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ സർ നമസ്ക്കാരം 🙏🙏കുറെ നാളായല്ലോ കണ്ണന്റെ വന്നിട്ട്.. വളരെ സന്തോഷം ഹരേ നാരായണ 🙏🙏🙏
@ramakrishnands1472
@ramakrishnands1472 7 күн бұрын
ഹരേ.... ഹരേ..... ഹരേ..... നാരായണാ ... മാധവാ.... ഗോവിന്ദാ...ഗോപാലാ... മുരളിധരാ...വേണുഗോപാലാ... കരിമുകിൽവർണാ... കായാമ്പു വർണാ... മരതകവർണാ... വിശ്വനാഥാ... ജഗന്നിവാസാ...കരുണാമുരാരെ...ഭക്തപ്രിയാ... ഭക്തവത്സലാ... എത്ര കേട്ടാലും മതിവരാത്ത എത്ര പറഞ്ഞാലും തീരാത്ത അവിടുത്തെ മഹിമകൾ സാദാ സ്മരിക്കുവാൻ തോന്നണേ... സാധിക്കണേ...... നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ. നാരായണ... നാരായണ... നാരായണ 🙏🙏🙏🙏🙏
@rethikn7335
@rethikn7335 7 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... 🙏❤️
@gourinandhana9835
@gourinandhana9835 7 күн бұрын
എല്ലാം കണ്ണന്റെ അനുഗ്രഹം കണ്ണാ.......ഒന്നും തോന്നലല്ല..... കണ്ണൻ കൂടെ ഉള്ളതിന്റെ ലക്ഷണങ്ങളാണ്.... എന്നും ആ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ.... ഹരേ കൃഷ്ണാ.... ❣️❣️❣️❣️❣️
@savithamohanan6468
@savithamohanan6468 7 күн бұрын
ഹരേകൃഷ്ണാ 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻
@jayasreecnair4924
@jayasreecnair4924 4 күн бұрын
അവിടുന്ന് എന്നെയും കരയിച്ചു ഹരേകൃഷ്ണ രാധാകൃഷ്ണ എന്റെ കണ്ണാ രാധേ ശ്യാം
@manjuvijayan4476
@manjuvijayan4476 7 күн бұрын
രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻
@vibhukrishna6956
@vibhukrishna6956 7 күн бұрын
Om Namo Narayana. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.
@rejanisreevalsom8818
@rejanisreevalsom8818 7 күн бұрын
ഹരേ ഗുരുവയുരപ്പാ💖🙏🌷 നമസ്കാരം തിരുമേനി 💖🙏🌷പറഞ്ഞത് ഒക്കെ ശരിയാ, നമ്മുടെ അനുഭവം, അത് നമ്മുടെ മാത്രം സന്തോഷം ആണ് ചില സമയം അതാ നമ്മുടെ സ്വന്തം ഗോപാല മൂർത്തിയുടെ ലീല
@radhanittoorveettil1786
@radhanittoorveettil1786 8 күн бұрын
മായക്കണ്ണാ..❤❤❤കരയിക്കല്ലേ വെണ്ണ ക്കണ്ണാ ❤❤🙏🏻🙏🏻
@suchithrav3510
@suchithrav3510 3 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Күн бұрын
എന്റെ രാധയുടെ അടുത്ത് നിന്നല്ലേ കണ്ണനെ കാണുന്നത് ❤
@vvishnu57
@vvishnu57 18 сағат бұрын
ഹരേ കൃഷ്ണ 🙏
@pushpaak6149
@pushpaak6149 7 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അങ്ങേയ്ക്ക് ഒരു കോടി പ്രണാമം നന്ദി നമസ്കാരം🙏🙏🙏
@SobhanaP-er3zd
@SobhanaP-er3zd 7 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼
@sumianoop4702
@sumianoop4702 7 күн бұрын
Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna krishna krishna Hare Hare 🙏🙏🙏🙏
@JustDancing-shikhx
@JustDancing-shikhx 5 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@VasanthaRaju-zf5dh
@VasanthaRaju-zf5dh 6 күн бұрын
അങ്ങയുടെ പുതിയ കഥകൾക്ക് കാത്തിരിക്കായിരുന്നു . ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ....
@soumyasudhakaran6351
@soumyasudhakaran6351 8 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻
@sandhya1946
@sandhya1946 6 күн бұрын
ൻ്റെ കണ്ണേ ............ പൊന്നേ ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹😘😘😘😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-dm9xg5gj1f
@user-dm9xg5gj1f 6 күн бұрын
കണ്ണനെ കാണുബോൾ നിങ്ങളെ കാണണം ഹരേ കൃഷ്ണ
@lathikasoman5913
@lathikasoman5913 7 күн бұрын
എന്റെ കണ്ണാ 🙏🙏🙏
@jyothinarayanan8366
@jyothinarayanan8366 2 күн бұрын
Hare Krishna Krishna Guruvayoorappa 🙏🏻❤️❤️❤️ Radhae Radhae ❤️🙏🏻🙏🏻
@sindhurani2656
@sindhurani2656 7 күн бұрын
എന്റെ കൃഷ്ണാ........ എനിക്ക് വാക്കുകൾ ഒന്നും ഇല്ല പറയാൻ 🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏🙏🙏
@Siva.Krishna_
@Siva.Krishna_ 2 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤
@preethak7440
@preethak7440 7 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🙏🙏🙏
@SudhakumariSuresh
@SudhakumariSuresh 7 күн бұрын
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ🙏🙏
@subhadravarma9568
@subhadravarma9568 7 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@nimmybiju915
@nimmybiju915 8 күн бұрын
ഒരുപാട് അനുഭവം ഉണ്ട് ഇതുപോലെ 🙏🏻♥️ഹരേ കൃഷ്ണ 🙏🏻
@manjuvijayan4476
@manjuvijayan4476 7 күн бұрын
കൃഷ്ണ ഇന്ന് ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് തോന്നി 🙏🏻🙏🏻🙏🏻
@user-tw6rt6xz4s
@user-tw6rt6xz4s 7 күн бұрын
Hare Krishna Guruvayoorappa Saranam🙏
@rajasreekurup3406
@rajasreekurup3406 7 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ❤❤❤❤❤
@radhamk6538
@radhamk6538 6 күн бұрын
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼 ♥️
@sumithpillai9135
@sumithpillai9135 3 күн бұрын
Guruvayoorappa Sharanam 😍 🙏
@preetanayar2569
@preetanayar2569 4 күн бұрын
Sarvathra Govinda Namasamkeerthanam Govinda Govinda 🙏🙏💗 Pranamam Guruji🙏🙏
@radhanittoorveettil1786
@radhanittoorveettil1786 8 күн бұрын
Nte kannaaa... Enikum അനുഭവങ്ങൾ ഏറെ 🙏🏻🙏🏻🙏🏻❤️❤️❤️
@user-dm9xg5gj1f
@user-dm9xg5gj1f 6 күн бұрын
എനിക് ഗരുഡന്റ് തൂവൽ കിട്ടി ഞാൻ ഭഗവാന്റ ഫോട്ടോ ന് അടുത്ത് വെച്ച് ആ തൂവൽ എന്നോട് എടുക്കാൻ ഉള്ളിൽ എന്റെ കണ്ണൻ പറഞ്ഞു, മുറ്റത്തു കുന്നിക്കുരുരു ന്റെ വള്ളി ഇല്ല അടുത്ത് ഒന്നും ഇല്ല എനിക് കിട്ടി മുറ്റത്തു നിന്ന് എല്ലാം കണ്ണൻ തന്ന പോലെ ഞാൻ കരുതുന്നു അതാണ് എനിക് ഇഷ്ടം
@user-pg9bb8mg9j
@user-pg9bb8mg9j 7 күн бұрын
നാഥാ ശരണം വാസുദേവ ഹരേ കൃഷ്ണാ
@rajanisidharthan981
@rajanisidharthan981 7 күн бұрын
Hare krishna.. Ponnunni kannaa Saranam.. 🙏🙏
@julisajeev6677
@julisajeev6677 4 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏പൊന്നുണ്ണിയെ കണ്ണാ 🙏🙏💞💞💞
@sreerajks2977
@sreerajks2977 7 күн бұрын
HareKrishna🙏🙏🙏🙏🙏
@prabhavv8282
@prabhavv8282 7 күн бұрын
ഹരേ കൃഷ്ണാരാധ ശ്യാം🙏🙏🙏
@mayanair70
@mayanair70 6 күн бұрын
Hare Krishna........... Guruvayurappa......... 🙏🙏🙏🙏🙏🙏🙏🙏🙏❤
@ALLUZVlog-oj4oo
@ALLUZVlog-oj4oo Күн бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@manjuvijayan4476
@manjuvijayan4476 7 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Күн бұрын
ശ്രീ ഗുരുവായൂരപ്പാ. കളഭത്തിന് കണ്ണന്റെ മണം
@krishnakumariraghavan5376
@krishnakumariraghavan5376 8 күн бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
@balaleejika8734
@balaleejika8734 4 күн бұрын
Hare Krishna 🙏🙏🙏
@rajisadakk3096
@rajisadakk3096 5 күн бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️
@sukumaranpn2338
@sukumaranpn2338 7 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻
@Sobhana__20
@Sobhana__20 7 күн бұрын
അങ്ങ് ഇനിയും കഥ പറയു കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻
@aathirarajesh9450
@aathirarajesh9450 5 күн бұрын
ഹരേ കൃഷ്ണാ... 🥰🙏🏻
@sobhana.kesavan5948
@sobhana.kesavan5948 7 күн бұрын
Thankyou sir. Hare krishna
@jayamanychangarath6135
@jayamanychangarath6135 4 күн бұрын
Guruvayurappa Saranam Hare krishna🙏🙏🙏
@MrHaridasan
@MrHaridasan 8 күн бұрын
Hare Krishna. Krishna Kanna
@deepakr9005
@deepakr9005 4 күн бұрын
Hare krishna🙏🙏🙏🙏
@rajani9196
@rajani9196 5 күн бұрын
നാരായണ നാരായണ ഹരേ ഹരേ 🙏🙏
@santhip.k.5751
@santhip.k.5751 5 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@pushpasurendran8384
@pushpasurendran8384 2 күн бұрын
ഹരേ കൃഷ്ണ 🙏❤️
@user-me2zu6ef3v
@user-me2zu6ef3v 7 күн бұрын
Hare Krishna
@tintuchandras1031
@tintuchandras1031 7 күн бұрын
Hare krishna🙏🙏
@vigneshvinod1887
@vigneshvinod1887 7 күн бұрын
ഏന്തേ ഇപ്പോ ഇങ്ങിനെ തോന്നാൻ എല്ലാവരുടെയും വിളി കേൾക്കു എന്റെ കണ്ണൻ
@Santhoshkumar-nq9hd
@Santhoshkumar-nq9hd 7 күн бұрын
Hare GuruvaayoorAppa saranam Jai sree Radhe Radhe Syam Sarwam Radhakrishnaarpanamasthu
@vineethaanil1491
@vineethaanil1491 6 күн бұрын
ഹരേ കൃഷ്ണ 🙏🙏❤️
@bindusivadas3783
@bindusivadas3783 7 күн бұрын
ഹരേ കൃഷ്ണ..... ❤️❤️❤️❤️❤️❤️❤️
@sujaprasobhan1270
@sujaprasobhan1270 8 күн бұрын
HareKrishna❤❤❤
@vasanthavenkitachalam3971
@vasanthavenkitachalam3971 7 күн бұрын
Hare Krishnaa Hare Krishnaa Hare Krishnaa 🙏 Shri Radheshyam 🙏
@sreekala4222
@sreekala4222 7 күн бұрын
Hare krishnaaa prabhuji 1🙏🙏🙏
@sivadas6950
@sivadas6950 5 күн бұрын
🕉ഹരേ കൃഷ്ണ....
@suseelats6238
@suseelats6238 6 күн бұрын
ഹരേ കൃഷ്ണ 🙏🏻
@seemavichu1293
@seemavichu1293 5 күн бұрын
🙏🏻രാധേ ശ്യാം 🙏🏻🙏🏻
@sheebakrishana7615
@sheebakrishana7615 7 күн бұрын
ഹരേ കൃഷ്ണ 🙏
@sindhuji52sindhu43
@sindhuji52sindhu43 7 күн бұрын
Hare guruvayoorappa akila guru sharanam 💕🙏 sarwam sree Radha Krishnarpanamasthu 🙏💕💕💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕🙏
@ushapremkumar7324
@ushapremkumar7324 7 күн бұрын
കണ്ണാ 🙏🙏
@sanukc1586
@sanukc1586 7 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@jayasreegangadharan5115
@jayasreegangadharan5115 5 күн бұрын
ഹരേ കൃഷ്ണാ ഹരേ ഹരേ❤
@shalbiaji8457
@shalbiaji8457 8 күн бұрын
Hare Krishna 🌹
@sreejithasreejitha2371
@sreejithasreejitha2371 6 күн бұрын
എന്റെ കണ്ണാ❤
@sreelakshmy8089
@sreelakshmy8089 7 күн бұрын
ഹരേ കൃഷ്ണ
@nikhilars9508
@nikhilars9508 7 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഞങ്ങളും മനസാ പ്രദക്ഷിണം വച്ചു 🙏🏻🙏🏻
@sruthidibin843
@sruthidibin843 7 күн бұрын
Hare Krishna 🌹🙏jai shree Radhe Radhe Krishna 🌹🙏thank you brother 🌹🙏thanks radhakrishna 🌹🙏
കണ്ണന്റെ വാശി
15:12
Dr. Edanad Rajan Nambiar
Рет қаралды 5 М.
കണ്ണൻ കൂടെ ഉണ്ടാകുമ്പോൾ
23:34
Dr. Edanad Rajan Nambiar
Рет қаралды 15 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 69 МЛН
കണ്ണനോട് കൂട്ടാവാൻ
13:34
Dr. Edanad Rajan Nambiar
Рет қаралды 3,8 М.
ആരാണ് ശ്രീ ഗുരുവായൂരപ്പൻ...!
12:24
Sree Radhika Vishwa Pratishtan
Рет қаралды 4,3 М.
പാർവതീ പരിണയം
17:24
Dr. Edanad Rajan Nambiar
Рет қаралды 1 М.
കൃഷ്ണാ... ദാമോദരാ...
13:51
Dr. Edanad Rajan Nambiar
Рет қаралды 4,8 М.
നരസിംഹാവതാരം  9846405925
21:28
Dr. Edanad Rajan Nambiar
Рет қаралды 10 М.
വിഷ്ണു സഹസ്രനാമം
14:58
Dr. Edanad Rajan Nambiar
Рет қаралды 3,3 М.
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
Despicable Me Fart Blaster
0:51
_vector_
Рет қаралды 14 МЛН