തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 87 - Shahul Malayil - ഇന്നാണ് ആ ദിവസം ❤️

  Рет қаралды 154,739

Shahul Malayil Stories

Shahul Malayil Stories

4 ай бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 527
@shineybthomas4393
@shineybthomas4393 4 ай бұрын
ഇക്കാ, ഇനി ഞങ്ങൾ എല്ലാവരും വീണ്ടും കാണാൻ തുടങ്ങാമെ . ഇക്കാ സ്റ്റോറിയിൽ മാറ്റം വാരിത്തിയതുകൊണ്ടു . ഇക്കയ്ക് ഒരു കാര്യം അറിയാമോ , ഞങ്ങൾ സ്ത്രീകളുടെ എല്ലാം ജീവിതത്തിൽ പുറമെ എന്തൊക്കെയുണ്ട് എന്ന് പറഞ്ഞാലും 98%. ഉള്ളിന്റെ ഉള്ളിൽ വേദനകളും , ദുരിതങ്ങളും അനുഭവിക്കുന്നവർ ആയിരിക്കും ..അല്പം മനസിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണു ഓടി ഈ സ്റ്റോറീസ് കേൾക്കാൻ വേണ്ടി വരുന്നത് . അവിടെയും എന്നും അമ്മയുടെയും ഭർത്താവിന്റെയും അടിയാണെങ്കിൽ പിന്നെ ജോലികഴിഞ്ഞു വന്നു ഉറങ്ങേണ്ട സമയം കട്ട് ചെയ്താണ് ഇരുന്നു ഇക്കാന്റെ സ്റ്റോറി മുഴുവൻ ഇരുന്നു കേൾക്കുന്നത്. താങ്ക്സ് ഇക്കാ .
@meenamr-wx4su
@meenamr-wx4su 4 ай бұрын
😊
@misnak9238
@misnak9238 4 ай бұрын
കഴിഞ്ഞ 86 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
@FathimaPaathu-vq9dd
@FathimaPaathu-vq9dd 4 ай бұрын
🤚
@fahidaashif123
@fahidaashif123 4 ай бұрын
Meeee tooo😊
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
@jaseenan7382
@jaseenan7382 4 ай бұрын
❤❤❤
@user-ix4xn2tc7y
@user-ix4xn2tc7y 4 ай бұрын
👌
@anjana_ana2528
@anjana_ana2528 4 ай бұрын
ഇക്കാ, ലുക്ക്‌ ഒക്കെ മാറി ആള് ചുള്ളനായല്ലോ 😍😻❤️
@jissmonsinger
@jissmonsinger 4 ай бұрын
ഞങ്ങൾക്ക് സുഖമാണ്.ഇക്കക്ക് സുഖമല്ലേ.സ്റ്റോറി സൂപ്പർ ആകുന്നുണ്ട്.ഓരോ ട്രൈലറിനും ഓരോ സ്റ്റോറിക്കും വേണ്ടി എന്നും ആകാംഷയോടെ കാത്തിരിക്കും.
@Vijiunni97
@Vijiunni97 4 ай бұрын
ഇനി മുതൽ ആകാശിന്റെ പാട്ടും ഉണ്ടാകുമോ എന്നാൽ പൊളിക്കും... മുത്തച്ഛൻ സൂപ്പർ ആണ് ❤ ഒരിക്കലും മിസ്സ് ചെയ്യില്ല 4 മണിക്കുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും... അത്രക്കും ഇഷ്ടമാണ് തുളസിക്കതിര് ❤❤❤❤❤
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ....... മുത്തശ്ശൻ ഒരേ പൊളി ആണല്ലോ.......... 😁😁😁😁 ഇനി തറവാട്ടിലെ പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤❤❤❤❤ എന്താ പറയാ വല്ലാത്ത ഒരു അഡിക്ഷൻ ആണ് ഈ സ്റ്റോറി....... 🥰🥰🥰🥰🥰🥰 😘 തുളസിക്കതിർ 😘
@ShanthiNair-pv1qd
@ShanthiNair-pv1qd 4 ай бұрын
🌹
@athiraachu3366
@athiraachu3366 4 ай бұрын
yes
@sugathakumarithankachi1069
@sugathakumarithankachi1069 4 ай бұрын
Super ek❤
@user-lq5ts9ng5l
@user-lq5ts9ng5l 4 ай бұрын
റൊമാൻസ് സ്കിപ്പ് ചെയ്യാനോ... Noo........ 😅❤️❤️❤️❤️ഈ സ്റ്റോറി സൂപ്പർ അല്ലേ ഇക്ക..... പിന്നെ എന്നും ഒരേപോലെ പോവുമ്പോൾകഥ ഒരു സുഖം ഉണ്ടാവില്ലല്ലോ....രാഖിക്ക് ഒരുപാട്.... ആശംസകൾ... ❤️❤️❤️❤️❤️
@SmithaRaju-ip7lg
@SmithaRaju-ip7lg 4 ай бұрын
❤ ഇന്ന് മുത്തച്ഛന്റെ ദിവസമായിരുന്നു 😍 പൊളിച്ചു
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
❤️
@aryaarya4862
@aryaarya4862 4 ай бұрын
സൂപ്പർ ❤️❤️🥰🥰മുത്തശ്ശൻ അടിപൊളി ആണ്. കള്ളനെ കയ്യിയോടെ പൊക്കി 😂😂😂. കാത്തിരിക്കുന്നു അടുത്ത പാർട്ടിനു വേണ്ടി 🥰🥰🥰
@fahidaashif123
@fahidaashif123 4 ай бұрын
എല്ലാം ഉൾകൊള്ളുമ്പോയല്ലേ ഇക്കാ നല്ലൊരു സ്റ്റോറി ആവൂ. Its interesting❤❤Iove it a Lot
@amruthamariathomasbinu1733
@amruthamariathomasbinu1733 4 ай бұрын
രാഗി all the very best dear.....
@sreelakshmiraju6382
@sreelakshmiraju6382 4 ай бұрын
ആകശിൻ്റെ song ഇഷ്ട്ടപെട്ടു supper 👌❤
@shilpakrishna.1.2.3
@shilpakrishna.1.2.3 4 ай бұрын
തുടക്കം തന്നെ ഇക്കാനെ കണ്ടപ്പോ മനസ്സുനിറഞ്ഞു 🥰🥰ഇക്കാനെ പോലെ തന്നെ മൊഞ്ചാ ഇക്കാന്റെ ശബ്ദവും 🥰🥰🥰🥰🥰 ആകാശിന്റെ പാർവതിയുടെ റൊമാൻസിനെയാണ് കാത്തിരുന്നത് ❤️തറവാട്ടിൽ അവർ വേഗം എത്തട്ടെ ❤️❤️ മുത്തച്ഛൻ പൊളിയാണ് 💖💖
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
ആകാശും തുടങ്ങിയല്ലോ പാട്ടു പാടാൻ 🥰🥰🥰🥰🥰🥰
@rafeekmkv8371
@rafeekmkv8371 4 ай бұрын
മുത്തശ്ശൻ fans ഇവിടെ come on ❤❤❤ നീലകണ്ണുള്ള രാജകുമാരി എന്ന സ്റ്റോറിയിൽ പാടിയ ഇക്കതന്നെ ആണോ ഈ വോയ്‌സിന് ഉടമ Any way Superb voice 🥰
@MiniAnil-rm5dz
@MiniAnil-rm5dz 4 ай бұрын
❤ ഇന്നത്തെ പാർട്ട്‌ അടിപൊളി ❤ മുത്തച്ഛൻ 👌 പാട്ടും 👌 ആയിരുന്നു 🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 4 ай бұрын
ഇന്നത്തെ പാർട്ട്‌ പൊളിച്ചുട്ടോ. 💕💕❤️💕❤️💕💕💞💕ആകാശ് ❤️പാർവതി ❤️💞💞💕💞💞💕💕💕. മുത്തച്ഛൻ പൊളിയാട്ടോ. ഒന്നും പറയാനില്ല അത്ര മനോഹരമായ പാർട്ട്‌. നെക്സ്റ്റ് പാർട്ടിന് വെയിറ്റ്.
@misnak9238
@misnak9238 4 ай бұрын
ആകാശ് ഫാൻസ്‌ ആരൊക്കെ ♥️
@user-yh9pd7kd3y
@user-yh9pd7kd3y 4 ай бұрын
Njund🥰
@sainabarahman9599
@sainabarahman9599 4 ай бұрын
Nan
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
ഞാൻ 🥰
@jaseenan7382
@jaseenan7382 4 ай бұрын
❤❤❤
@hymasatheesh5578
@hymasatheesh5578 4 ай бұрын
❤❤
@manjushak.m5017
@manjushak.m5017 4 ай бұрын
ഇക്കയുടെ വോയ്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇക്കയുടെ കഥകൾ എനിക്ക് ഒരുപാട് ആശ്വാസം നൽകുന്നുണ്ട് റൊമാൻസ് ഒരു രക്ഷയുമില്ല
@deepavimalkumarng1529
@deepavimalkumarng1529 4 ай бұрын
മുത്തശ്ശൻ പൊളിയാണ്. ഇന്നത്തെ പാർട്ട് സൂപ്പർ❤❤❤❤
@shajimpshajimp6665
@shajimpshajimp6665 4 ай бұрын
4 മണി മുതൽ കാത്തിരിക്കുകയായിരുന്നു ഇന്ന് ഇക്കയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി റൊമാൻസ് പാർട്ട് ഒരിക്കലും Miss ആക്കില്ല. മുത്തശ്ശൻ ഇന്ന് പൊളിച്ചു😂 ആകാശും പാട്ട് പാടി തുടങ്ങി പാട്ട് Super ഇനി ഇവർ തറവാട്ടിലേക്ക് അവരുടെ ഹണിമുൺ ആഘോഷത്തിനായി waiting ........ ആകാശ് പാർവതി മുത്തശ്ശൻ ബാലു❤❤
@misnak9238
@misnak9238 4 ай бұрын
ആകാശും അവന്റെ മമ്മയും തമ്മിലുള്ള കോമ്പോ സൂപ്പർ ആണ് എന്നെപോലെ തോന്നിയവരുണ്ടോ ♥️
@user-gr5dj4dq5b
@user-gr5dj4dq5b 4 ай бұрын
മുത്തശ്ശൻ പൊളിയാ ഞാൻ മുത്തശ്ശൻ ഫാനാണേ ഇന്നത്തെ അങ്ങേരുടെ ഭാഗം സൂപ്പറാണ് 😅😅😅
@chinjusudhi6265
@chinjusudhi6265 4 ай бұрын
87പാർട്ടും കേട്ടു അതിമനോഹരമാണ് ഓരോ പാർട്ടും. നീത പാർവതിയെ ഒന്ന് മനസിലാക്കിയാൽ മതിയായിരുന്നു
@remyakrf7536
@remyakrf7536 4 ай бұрын
Super voice So Beautiful 😍❤️‍🔥 ഇത് ആരാ പാടിയത് .ആര് പാടിയതാണെങ്കിലും കിടു ആയിട്ടുണ്ട്
@ayaanaaysha561
@ayaanaaysha561 4 ай бұрын
സത്യം പറയാലോ ഞാനും. ആകാശ് വർമ്മയുടെ പെർഫ്യൂംനെ കുറിച്ചോർത്തു 😂.. മുത്തശ്ശനും എന്നെ പോലെ കണ്ട് പിടിച്ചു 🎉🎉
@mohananvp9774
@mohananvp9774 4 ай бұрын
മുത്തശ്ശൻ സൂപ്പർ 👌👌👌 ഞാനും പെർഫ്യൂം നെ പറ്റി ആലോചിച്ചു അപ്പോഴേക്കും മുത്തശ്ശൻ കണ്ടു പിടിച്ചു 🤭🤭 ആകശു പാട്ട് പാടാൻ തുടങ്ങി 👌👌👌സൂപ്പർ voice ഇക്കാന്റെ റൊമാൻസ് സൂപ്പർ 👌👌👌👌
@user-rh6qc4nn9i
@user-rh6qc4nn9i 4 ай бұрын
സുഖമാണ് ഇക്ക 🥰ഇക്കാക് സുഖം തന്നെ അല്ലെ റൊമാൻസ് skip ചെയ്യാനോ no way , അത് കേൾക്കാൻ അല്ലേ ഞങ്ങൾ കാത്തുനിൽക്കുന്നത് 😉 എന്താ പറയാ ഈ സ്റ്റോറിയോട് വല്ലാത്തൊരു അഡീഷനായി പോയി ❤️ തുളസി കതിർ ❤️🥰, ഇന്നത്തെ എപ്പിസോഡ് 👌super, മുത്തശ്ശൻ പൊളി ആണല്ലോ 😅, ആകാശ് പാട്ട് പാടി തുടങ്ങി സൂപ്പർ 😊, തറവാട്ടിലെ പ്രണയ നിമിഷത്തിനായി watting ❤️🥰
@reshmaachu122
@reshmaachu122 4 ай бұрын
4 മണി കഴിഞ്ഞിട്ടും സ്റ്റോറി കാണാത്തതു കൊണ്ട് എന്നു ഉണ്ടാവില്ലന് തോന്നി ☹️☹️
@misnak9238
@misnak9238 4 ай бұрын
♥️♥️
@remyakrf7536
@remyakrf7536 4 ай бұрын
@user-dm6rl2rt6w
@user-dm6rl2rt6w 4 ай бұрын
സൂപ്പർ കഥ ആകാശ് ❤️പാർവതി... ഒരു ദിവസി പോലും മിസ്സ്‌ ചെയ്യൂല...
@rifafebin3229
@rifafebin3229 4 ай бұрын
ഒരുപാട് ഇഷ്ട്ടമാണ് ആകാശി നെയും❤ പാർവതിയെയും ❤
@athirats4315
@athirats4315 4 ай бұрын
മുത്തച്ഛൻ ആണ് ഇതിലെ hero❤️❤️, ആകാശ് 💕💕 പാർവതി
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
കാത്തിരിക്കുകയായിരുന്നു........ വന്നല്ലോ........ 😍😍😍😍😍
@anithajayaprakash2299
@anithajayaprakash2299 4 ай бұрын
ഇപ്പോഴാണ് സമാധാനമായത് അവർ ഒന്നിച്ചല്ല ലവ് യ ഇക്കാ അവരെ പിണക്കം തീർക്കാൻ കഴിയുഞല്ല❤❤❤
@user-cp4ku9zt3q
@user-cp4ku9zt3q 4 ай бұрын
Chettane kandathil valare സന്തോഷമായി 🥰
@reshmakannan3583
@reshmakannan3583 4 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു മുത്തശ്ശൻ സൂപ്പർ👍👍
@revathymv9311
@revathymv9311 4 ай бұрын
ജെൻസ്‌ വോയിസ് സൂപ്പർ നല്ല ഫീൽ ആയിരുന്നു
@NikhithaLeo
@NikhithaLeo 4 ай бұрын
റൊമാൻസ് skip ചെയ്യാനോ 😮😮😮നോ way 😊😊😊അടി..... അത് കേൾക്കാനല്ലേ നിൽക്കുന്നത് 😂
@ajeenaansiya3898
@ajeenaansiya3898 4 ай бұрын
പാവം ആകാശ് മുത്തശ്ശൻ കൊള്ളാം 😁😁😁😁 ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരും അല്ലേ
@athira2539
@athira2539 4 ай бұрын
Suppar💖 മുത്തശ്ശൻ polliya😂😂😂
@MufeenamufeeMufee
@MufeenamufeeMufee 4 ай бұрын
Othiri ishttapettu ee story ith kelkkumbo ellaa storyyum kelkkunnathine kaalum oru prethyeka feel und ❤
@user-fg5zd4cu7g
@user-fg5zd4cu7g 4 ай бұрын
Romans ഒക്കെ ഉണ്ട് എങ്കിലേ കഥക്ക് ഒരു ഫീലിംഗ് വരു .കാത്തിരിക്കുന്ന നേരത് തു dlip ചെയ്യാൻ പറഞാൽ അത് മോശമല്ലേ.. Romans നു കത്തിരുന്നവർ കൈ പോക്കിക്കെ ആകാശ് ആൻഡ് പാർവതി എൻജോയ് ചെയ്യാം എല്ലാവരും കൂടെ ഉണ്ടു.ok ❤❤❤❤❤❤❤❤❤❤ സൂപ്പർ ജോഡി ❤❤❤❤❤❤❤❤❤❤❤❤❤❤
@jessyvincent4068
@jessyvincent4068 4 ай бұрын
ഞാൻ കേട്ട കഥകളിൽ വെച്ച് വെറേറ്റി ആയി തോന്നിയത് ഈ കഥ മാത്രം ആണ് അതുകൊണ്ട് എനിക്കു ഒത്തിരി ഇഷ്ടം ആയി യെത്ര തിരക്കുണ്ടങ്കിലും ഒരു പാർട്ട്പോലും മിസ്സ്‌ ചെയ്യില്ല അടിപൊളി സ്റ്റോറി ഇതിന്റ പിന്നിൽ ഉള്ള യെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️❤️❤️❤️
@Chullan175
@Chullan175 4 ай бұрын
കേൾക്കാൻ നല്ല സുഖമുള്ള സ്റ്റോറി 😊 ഇനി എന്താവോ ആവോ 😢
@reshmaachu122
@reshmaachu122 4 ай бұрын
4.00 മണിക്ക് വന്നു ശശി ആയവർ ഓടി വാ 😁😁🤣🤣
@user-pt6tq8ne1g
@user-pt6tq8ne1g 4 ай бұрын
😂😂😂
@girijababuji5942
@girijababuji5942 4 ай бұрын
മുത്തശ്ശൻ വേറെ ലെവൽ 😍സൂപ്പർ 👌
@user-si6md5jd3m
@user-si6md5jd3m 4 ай бұрын
എവിടെയായിരുന്നു ഇക്ക 4മണി മുതൽ വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
@ReshmaKp-oz6wp
@ReshmaKp-oz6wp 4 ай бұрын
വേഗം കഴിഞ്ഞപോലെ എങ്കിലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്
@SmithaRaju-ip7lg
@SmithaRaju-ip7lg 4 ай бұрын
ഒരു പാർട്ട് പോലും മിസ്സ് ആക്കാതെ എന്നെപ്പോലെ കേട്ടവർ ലൈക്ക് അടിക്കൂ ❤️❤️❤️❤️
@kochumonjoshi3346
@kochumonjoshi3346 4 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@Itz_meh_shaHaNa
@Itz_meh_shaHaNa 4 ай бұрын
ആകശിൻ്റെ മാത്രം തുളസിക്കതിർ❤💚
@devipriyads6285
@devipriyads6285 4 ай бұрын
ഇന്ന് അപ്പൂസ് പൊളിച്ചു 😂😂😂😂❤❤❤❤
@ancyfathima5943
@ancyfathima5943 4 ай бұрын
ഇൻട്രോ പൊളിച്ചു 🥰🥰🥰
@haseenahasee8157
@haseenahasee8157 4 ай бұрын
Njn nokkinna ella storylum thande cmnt endagumallo
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
@ancyfathima5943
@ancyfathima5943 4 ай бұрын
@@haseenahasee8157 😂😂
@ancyfathima5943
@ancyfathima5943 4 ай бұрын
@@Mufeedasafvan4906 🥰🥰
@user-gv3ls7us5q
@user-gv3ls7us5q 4 ай бұрын
Ee paattu Neelakkannulla Rajakumariyil kettittund ❤ ❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤
@niyajohny4207
@niyajohny4207 4 ай бұрын
Super story adipoli waiting for next part
@thasnathasu8008
@thasnathasu8008 4 ай бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@misnak9238
@misnak9238 4 ай бұрын
❤❤❤
@Adi54524
@Adi54524 4 ай бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
❤️
@navyanarayanan2597
@navyanarayanan2597 4 ай бұрын
നെഗറ്റീവ് cometes കണ്ടു sagadam വേണ്ട ഇക്ക അത്രക്കും സ്റ്റോറിക്കു adict ayi പോയത് കൊണ്ട ❤❤❤❤❤❤
@muhammedaneesh1288
@muhammedaneesh1288 4 ай бұрын
അതെ ശാഹുൽക്കാ ആ കാശിന്റെ സൗണ്ടിൽ പാട്ട് പാടിയത് ആരാ? ആരായാലും സൂപ്പർ. പാർവതിയുടെയും സൂപ്പർ❤❤❤❤
@raafiajafar75
@raafiajafar75 4 ай бұрын
എന്തൊക്കെ പറഞ്ഞാലും grandpa poliyaaa
@sajina9927
@sajina9927 4 ай бұрын
👍👍💞💞 സൂപ്പർ ഇനിവരാനുള്ള പാട്ടുകൾ കാത്തിരിക്കുന്നു
@ancyfathima5943
@ancyfathima5943 4 ай бұрын
4മണിമുതൽ കാത്തിരുന്നവർ ആരൊക്കെ ♥️
@misnak9238
@misnak9238 4 ай бұрын
ഞാൻ 😁
@user-pt6tq8ne1g
@user-pt6tq8ne1g 4 ай бұрын
😅😅
@mohammedhishamhisham3651
@mohammedhishamhisham3651 4 ай бұрын
👍👍
@Adi54524
@Adi54524 4 ай бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
ഞാൻ ഇല്ല
@parvathyrnair9023
@parvathyrnair9023 4 ай бұрын
Adipwli part 👌👌👌♥️😍😍😍 male song 👌👌voice oru raksha ella👌👌👌♥️♥️ Most favourite story ♥️♥️♥️♥️ Aakash 💓 parvathy 😘
@naziyashafeer5097
@naziyashafeer5097 4 ай бұрын
ഇന്നത്തെ പാർട്ട്‌ പൊളിച്ചു ഒരിക്കലും ഇല്ലാട്ടോ ഈ കഥ ഒരു ദിവസം കേട്ടില്ലകിൽ ഏതോ പോലെ ആണ് കാരണം ഈ കഥ യെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി കഴിഞ്ഞു ഇനിയും ഒരുപാട് നല്ല നല്ല പാർട്ടുകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
@user-rq4fg8ql5v
@user-rq4fg8ql5v 4 ай бұрын
ഞാൻ പിന്നെയും പിന്നെയും കേട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
@NisaYousuf-cw8cd
@NisaYousuf-cw8cd 4 ай бұрын
ഇന്നത്തെ ആകാശ് ന്റെ song സൂപ്പർ 💞💞💞
@athiraachu3366
@athiraachu3366 4 ай бұрын
enthoram happy ariyo...akash parunem pole njanum....manasu neranja eppam oro part kelkkanath rahisister ...ennalum pavam akashnem kondu grandapp poyalo ....katta waiting nalamuthal ulla part kalkke
@sushmamadhu3404
@sushmamadhu3404 4 ай бұрын
Adipoliii story ❤❤🎉🎉
@sherlywilson5935
@sherlywilson5935 4 ай бұрын
സ്കിപ് ഒന്നും ചെയ്യില്ല കാരണം ആകാശിന്റെയും പാർവതിയുടെയും പ്രണയനിമിഷം ആണ് അത്‌ മുഴുവൻ കേൾക്കും 🥰🥰🥰🥰
@Weforu143
@Weforu143 4 ай бұрын
ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു താങ്ക്സ് ❤❤❤❤❤❤
@amruthamariathomasbinu1733
@amruthamariathomasbinu1733 4 ай бұрын
വന്നല്ലോ വന്നല്ലോ..... ഷായിക്ക വന്നല്ലോ......
@reshmaachu122
@reshmaachu122 4 ай бұрын
ആകാശ് 😘 പാറു 😘😘😘
@anushak6749
@anushak6749 4 ай бұрын
ആകാശിന്റെ പാട്ട് super❤🌹
@acchihaseena3109
@acchihaseena3109 4 ай бұрын
Akashindeyum paarvadiyudeyum romance miss cheythirunnu ippo sheriyaayi ❤
@ArshadArfan
@ArshadArfan 4 ай бұрын
💞💞super story💞💞 💖💖ആകാശ് 💖💖പാർവതി 💖💖
@vinithabhadran1727
@vinithabhadran1727 4 ай бұрын
ലേറ്റാണല്ലോ 😊
@faseelaiqbal4298
@faseelaiqbal4298 4 ай бұрын
Part polichu ❤❤grandpa poliyan 😊akashite. Song super ❤❤
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
പൊളി ❤️❤️❤️❤️ ❤️❤️ആകാശ്❤️❤️പാർവതി❤️❤️
@jessyjoy5594
@jessyjoy5594 4 ай бұрын
പൊളിച്ചല്ലോ ഹെയർ സ്റ്റൈൽ
@nishap5873
@nishap5873 4 ай бұрын
മുത്തശ്ശൻ ഇന്നതെ പാർട്ടി യില താരം. സൂപ്പർ
@ff-pm2zk
@ff-pm2zk 4 ай бұрын
ഞാൻ കണ്ടു86 പാർട്ടും എനിക്ക് ഇഷ്ടാമായി
@InduLekha-tf6vg
@InduLekha-tf6vg 4 ай бұрын
ഈ പ്രണയ കഥയുടെ ഒന്നാം പാർട്ട്‌ തീർന്നു കഴിഞ്ഞാൽ പാർട്ട്‌ 2 തുടങ്ങണം പ്ലീസ് 🙏🙏🙏🙏 അത്രയും ഇഷ്ടമുള്ള സ്റ്റോറി ആണ് വായിച്ചതു ആണേലും ഇക്കയുടെ ശബ്ദത്തിൽ കേൾക്കണം 😍
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 4 ай бұрын
ഇന്നത്തെ പാർട്ട്‌ സൂപ്പർ ആണ്
@sindhudasan7840
@sindhudasan7840 4 ай бұрын
ഇക്കാ..... സൂപ്പർ ❤❤❤❤❤ ആകാശ് ❤ പാർവ്വതി
@Insha__hashim7614
@Insha__hashim7614 4 ай бұрын
Kathirunnu maduthu😊😊
@user-qo4zt3ys8t
@user-qo4zt3ys8t 4 ай бұрын
ഞങ്ങൾ കാത്തിരിന്ന പാർട്ടുഗള്. സൂപ്പർ.....
@reshmas1616
@reshmas1616 4 ай бұрын
Eannathe Aakashite pattu super ❤️❤️❤️❤️❤️❤️
@anjugopinathan5463
@anjugopinathan5463 4 ай бұрын
❤❤ആകാശിന്റ song super❤❤❤
@hymasatheesh5578
@hymasatheesh5578 4 ай бұрын
❤️❤️ തുളസികതിർ ❤❤ ❤️❤️ആകാശ് ❤️ പാർവതി ❤️❤️ സൂപ്പർ ആയിരിക്കുന്നു
@user-si6md5jd3m
@user-si6md5jd3m 4 ай бұрын
ആകാശ് ❤️പാർവതി
@reshmarajan1316
@reshmarajan1316 4 ай бұрын
മുത്തച്ഛൻ പൊളിച്ചു ❤
@heaven6793
@heaven6793 4 ай бұрын
86 part ഉം ഒറ്റയിരിപ്പിന് കണ്ട് തീർത്തു. Backi part നു വേണ്ടി waiting ❤❤
@RajaSingh-bx8bv
@RajaSingh-bx8bv 4 ай бұрын
തറവാട്ടിലെ റൊമാൻസിനായ് കാത്തിരിക്കുന്നു❤❤❤❤
@radhamani7613
@radhamani7613 4 ай бұрын
Rakhi madam addicted for your story and shahul sir super for your voice ❤❤❤❤❤❤❤❤
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 4 ай бұрын
ആകാശിന്റ പാട്ട് സൂപ്പർ മുത്തശ്ശൻ സൂപ്പർ പാർവതി സങ്കടം തീർന്നു കിട്ടി ❤️👍ഷാഹുൽ ഇയാളെ ഓയിസ് കേൾക്കാതെ ഉറങ്ങാൻ പറ്റത്തില്ല ❤️❤️q👍👍👌👌
@sajeenashajahan4065
@sajeenashajahan4065 4 ай бұрын
Muthashan poliyaanu😂😂akash❤️❤️❤️❤️parvadhi 😍😍😍😍
@jaleelafarsana1636
@jaleelafarsana1636 4 ай бұрын
I love your all stories❤❤❤❤❤
@prajinim7734
@prajinim7734 4 ай бұрын
Song supper ❤❤❤❤❤
@nishak7443
@nishak7443 4 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ കഥ ❤
@kamarutv7377
@kamarutv7377 4 ай бұрын
പൊളിച്ചു ഇന്നത്തെ എപ്പിസോഡ് 👍👍👍
@deepavimalkumarng1529
@deepavimalkumarng1529 4 ай бұрын
ആരാ ഇന്ന് പാട്ട് പാടിയത്? സൂപ്പർ ആയിരുന്നു നല്ല ശബ്ദം ❤❤
@ShanthiNair-pv1qd
@ShanthiNair-pv1qd 4 ай бұрын
👍
@athirabathirab6248
@athirabathirab6248 4 ай бұрын
ഇന്നത്തെ പാർട്ട്‌ 👌👌👌 മുത്തച്ഛൻ കോളാം ❤️❤️
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 4 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН
NURUNGU KAVITHA -24 | സംസർഗ്ഗം | SAMARGAM |
1:54
Kunnimanicheppu | കുന്നിമണിച്ചെപ്പ്
Рет қаралды 291
ഒരു രാത്രിയിലെ ഭാര്യ..
42:25
Shahul Malayil
Рет қаралды 129 М.
സേതുലക്ഷ്മി SHAHUL MALAYIL MALAYALAM STORY
10:55
SHAHUL MALAYIL STORY WORLD
Рет қаралды 31 М.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 4 МЛН