തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ

  Рет қаралды 1,479,658

Malus tailoring class in Sharjah

Malus tailoring class in Sharjah

Күн бұрын

തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോകുകയും ഇല്ല, ഇതുണ്ടെങ്കിൽ
1). Churidar cutting easy method malayalam / Kurti cutting malayalam = • Churidar cutting easy ...
2). Churidar top cutting and. Stitching malayalam = • Churidar stitching mal...
3). Aline kurti cutting and stitching malayalam / Slitless kurti stitching malayalam = • Aline kurti cutting ea...
4). Princess cut churidar cutting and stitching malayalam / Princess cut gown stitching malayalam = • Princess cut churidar ...
5), Hi Low Kurti cutting and stitching malayalam | Up and Down kurti stitching malayalam = • High low kurti stitchi...
6). Anarkali churidar cutting and stitching malayalam = • Anarkali churidar cutt...
7). Umbrella churidar cutting and stitching malayalam | Umbrella gown malayalam = • Umbrella churidar top ...
8). Yoke kurti cutting and malayalam / Yoke churidar stitching malayalam = • Yoke kurti stitching m...
9). Front open kurti/ Front slit kurti cutting and stitching malayalam = • Front open / Front sli...
10). Side slit kurti cutting and stitching malayalam = • Side slit kurthi stitc...
11). Nighty cutting and stitching easy method malayalam = • Nighty cutting and sti...
12). Pleated nighty cutting and stitching malayalam = • Pleated nighty cutting...
13). Lehenga Skirt cutting and stitching malayalam = • Lehenga Skirt cutting ...
14). Umbrella skirt cutting and stitching malayalam = • Umbrella skirt cutting...
15). Saree blouse cutting and stitching malayalam = • Saree blouse cutting a...
16). Cross cut blouse cutting and stitching malayalam = • Cross cut blouse cutti...
17). Princess cut Blouse cutting and stitching malayalam = • Princess cut blouse cu...
18). Layered kurti cutting and stitching malayalam = • Layer Kurti stitching ...
19). Churi pant cutting and stitching malayalam / Churi bottom cutting and stitching = • Churi pant cutting & s...
20). Churidar pant cutting and stitching malayalam = • Churidar pant cutting ...
21). Palazzo pant cutting and stitching malayalam = • Palazzo pant cutting &...
22). Cigarette Pant cutting and stitching malayalam = • Cigarette Pant cutting...
23). Boys pant | Gents pant | Mens pant cutting and stitching malayalam = • Boys Uniform Pant / Me...
24). Shirt cutting and stitching malayalam / boys uniform shirt cutting and stitching malayalam = • Shirt cutting & stitch...
25). Mens kurta cutting and stitching malayalam = • Boys collar kurta cutt...
26). Round collar kurti cutting and stitching malayalam = • Round collar stitching...
27). Halter neck churidar cutting and stitching malayalam = • Halter neck cutting & ...
28). Neck designs malayalam = • Neck designs malayalam
29). Bra cutting and stitching malayalam = • Bra ഇനി വീട്ടിലിരുന്ന്...
30). Simple churidar top cutting and stitching malayalam = • Simple churidar top cu...

Пікірлер: 616
@lathack985
@lathack985 4 жыл бұрын
Very good idea Itharam time'pass enikkum ishtamanu Pazhaya curtain okke vechu undakkiyittumundu Pakshe athu stiff ayi nilkkilla Ithu nalla soothram Thank you 😊
@samgrand6002
@samgrand6002 4 жыл бұрын
Ĺķ
@hameedneerungal6715
@hameedneerungal6715 4 жыл бұрын
Super ,
@mohdriyazpm
@mohdriyazpm 4 жыл бұрын
(
@chandritv90
@chandritv90 4 жыл бұрын
Thank you
@chandritv90
@chandritv90 4 жыл бұрын
Thank you
@aysharadwa5624
@aysharadwa5624 4 жыл бұрын
എനിക്ക് വീട്ടിൽ ഡ്രസ്സ്‌ വെക്കുന്നതിനേക്കാൾ അത്യാവശ്യം toys വെക്കാനാണ് .ഇതുപോലെ ഒന്ന് ഉണ്ടാക്കിയാൽ ആ പ്രോബ്ലം സോൾവ് 👍😄✌️😍
@noufalkabeer1698
@noufalkabeer1698 2 жыл бұрын
😅
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
*എന്തായാലും സംഭവം പൊളിച്ചു.. ഒരു വശത്ത് സിബ് കൂടി വെക്കുവാണെങ്കിൽ വേറെ ലെവൽ ആകും..*
@nithairine6386
@nithairine6386 4 жыл бұрын
👌👍😄
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
@@nithairine6386 😜😜😜😜
@nithairine6386
@nithairine6386 4 жыл бұрын
@@user-fb2fm9bj9f വീണ്ടും കണ്ടുമുട്ടി 😄
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
@@nithairine6386 *അതേ..* 😆😆😆
@nithairine6386
@nithairine6386 4 жыл бұрын
@@user-fb2fm9bj9f വിടില്ല ഞാൻ 😬😬
@beenavelayudhan588
@beenavelayudhan588 4 жыл бұрын
ഒരെണ്ണം എടുക്കണമെങ്കിൽ എല്ലാം കുടഞ്ഞിടണം.
@rasakv441
@rasakv441 4 жыл бұрын
Ct
@nashwa7572
@nashwa7572 4 жыл бұрын
Athenne
@ranishaji435
@ranishaji435 4 жыл бұрын
correct
@ummumanaalcreations6894
@ummumanaalcreations6894 4 жыл бұрын
E video kanu...kzfaq.info/get/bejne/jppnhpqF17mdnok.html
@siljacharlson4152
@siljacharlson4152 4 жыл бұрын
Yes...,
@mariyamk6816
@mariyamk6816 Ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ. ഞാനും തൈക്കും ഇങ്ങിനെ. വളരെനന്ദി സഹോദരി ❤️❤️
@muhammedalickali1575
@muhammedalickali1575 4 жыл бұрын
കൊള്ളാം കുഞ്ഞെ നിന്നിഷ്ടം തള്ളാൻ പാടില്ലെന്നാലും ഞാനങ്ങോട്ടേക്കില്ലിപ്പോൾ ഞാനും കണ്ട് പഠിച്ചല്ലോ. ഇനി ഒന്നുണ്ടാക്കാമല്ലോ. ഇഷ്ടം തോന്നി കണ്ടപ്പോൾ വീണ്ടും വീണ്ടും കണ്ടു ഞാൻ ഖൽബിന്നു ഒളിൽ വന്നുള്ള വന്ദനവും അറിയിക്കുന്നു...
@mbna9350
@mbna9350 4 жыл бұрын
Kavitha nannayitund...ha ha.....
@blueroseworld9169
@blueroseworld9169 4 жыл бұрын
ക്യാപ്‌ഷൻ ഒക്കെ കണ്ട് ഓടി പാഞ്ഞു വരും വന്നു നോക്കുമ്പോ നിരാശ ആണ് . സ്റ്റിച്ചിങ് abcd അറീല . അറിയുന്നവർ ചെയ്തു നോക്കട്ടെ നമുക്ക് അലമാര മതിയെ
@sujanair1277
@sujanair1277 4 жыл бұрын
Channel nta per nookuu
@sameenamoideen2683
@sameenamoideen2683 4 жыл бұрын
Stitch cheyan padichu noku.. eluppamanu .. free time undenkil
@hareeshlax2007
@hareeshlax2007 4 жыл бұрын
Stitching abc അറിയില്ല എന്നാണ് പറയേണ്ടത്. എബിസിഡി ന്നു പറയാറില്ല
@dhananjayanambadymalikail258
@dhananjayanambadymalikail258 4 жыл бұрын
Gulfil ninnu Chinese model adichu mattiyittu chechi phayankara phudhi thanne, alle, thala kattu kollikaruthu, avalude oru Puthiya idea.
@jesudasc.a5756
@jesudasc.a5756 4 жыл бұрын
😄😄
@natheerajalal3526
@natheerajalal3526 4 жыл бұрын
Good idea 👍. Bottom pole top lum oru cover vech zip vechal kuduthal nannavum. Storage safe avum.
@sunilavijay5
@sunilavijay5 4 жыл бұрын
ഇത് square ആയി ഉയരം കുറച്ചു തയ്ച്ചാൽ vertical ആയി തുണികൾ വക്കാം.ബാസ്കറ്റിലെ പോലെ. അപ്പോൾ കാണാനും എടുക്കാനും എളുപ്പമാകും..
@ancyancy625
@ancyancy625 Жыл бұрын
ശരിയായ,ഇതെടുകണെമെകിൽ എല്ലാം കുടഞിടണഠ
@FarsusRecipes
@FarsusRecipes 4 жыл бұрын
big like...ഇതു കണ്ട് ഞാൻ കൂട്ടായി...ഒവിടേം varuu... അടിപൊളി ആയിട്ടുണ്ട്...ഒന്നും പറയാനില്ല...first ഞാൻ കരുതി ith vechippo എന്താ ചെയ്യാൻ പോണത് എന്ന്...നമിച്ചു,നിങ്ങളുടെ ഈ effort😍
@rosecharles6537
@rosecharles6537 4 жыл бұрын
Very good idea. This bag is useful for many thinga. Thanks.
@anjalyashokan5635
@anjalyashokan5635 4 жыл бұрын
Chechii njan ithu undaki. Monte toys basket aaki. Stich neegan kurach pani aayirunnu. Oru vidham adichu theerthuu. Sambavam nthayalum sooper aayi. I like it.
@hamsamusliyar4388
@hamsamusliyar4388 4 жыл бұрын
ഒരു കനം കുറഞ്ഞ (G I ) കംബി കൂടി റൗണ്ടിൽ താഴെയും മകളിലും കവറിഗ് ചെയ്ത് ഒരുശിബ്ബും കൂടെ വെച്ചാലോ?
@marhabamarhaba6988
@marhabamarhaba6988 4 жыл бұрын
അടിപൊളി.
@aryatrarya892
@aryatrarya892 4 жыл бұрын
Ente kujechi egane Adipoly videos Evide me kittunu super And new information to share cheythu tray cheyum
@vidhyavimal3538
@vidhyavimal3538 4 жыл бұрын
Hi ചേച്ചി ....എനിക്ക് വിഡിയോ യെ കാൾ ഇഷ്ടം ചേച്ചിടെ സംസാരം ആണ് ന്തോ ഒരു വേറേറ്റി ഉണ്ട് .......
@ishalvlog2545
@ishalvlog2545 4 жыл бұрын
Enik cheriyoru suggtion und... Thaze undakya vattam pole mukalilum undakki adin chuttum oru zib koduthal onnudi secure avumm... Koora palli onnum kayarade... Eni yathra pokumbozhum pettan car lokke eduth vekkan pattumn thonni... Anywa gd & Soo useful video ....
@BalaKrishnan-ns6bs
@BalaKrishnan-ns6bs 4 жыл бұрын
I am regular viewer of your program. This is super. Normally what people do the empty rice bags dump intzthe waste bin.
@raindropsmalayalam2738
@raindropsmalayalam2738 4 жыл бұрын
Very useful video Super idea ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും ഇത് 👍👍
@jayalalvp3774
@jayalalvp3774 4 жыл бұрын
മാഡം നല്ല ഐഡിയ പറഞ്ഞു തന്നതിന് വളരെ നന്ദി വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിച്ചുകൊള്ളുന്നു നന്ദി നമസ്കാരം ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ബുദ്ധി ഇത് അമ്മമാർക്ക് വളരെ ഉപകാരപ്രദമാകും
@wonderfulworld9134
@wonderfulworld9134 4 жыл бұрын
Very good idea chechi,കുറച്ച് വലിയ ചാക്കാ ആയിരുന്നേൽ ഇതിലും വലിയ ബാസ്ക്കററ് ഉണ്ടാക്കായിരുന്നു ലേ,സൂപ്പറായിട്ടുണ്ട്
@shabnanazar5564
@shabnanazar5564 4 жыл бұрын
bbvl
@jollykv2663
@jollykv2663 3 жыл бұрын
ബക്കറ്റ് ഇഷ്ടമായി.എന്നും എടുക്കുന്ന തുണികൾ ആകുമ്പോൾ എടുക്കാൻ ദുരിതമാണ്..മൂഡി ഇല്ലാത്തകൊണ്ടു പൊടി കയറില്ലേ
@SamSam-yy9tc
@SamSam-yy9tc Жыл бұрын
അതുപോലൊരു crcl എടുത്തു ഞാൻ മുകളിൽ വെച്ച് zib വെച്ച് സൂപ്പർ
@SamSam-yy9tc
@SamSam-yy9tc Жыл бұрын
Njan 2 വർഷത്തിനു മുൻപ് കണ്ടിട്ട് വെച്ച്ഡാണ്
@nourinfarsana274
@nourinfarsana274 4 жыл бұрын
Good idea ഇതുപോലെ ഉള്ള കവർ എല്ലാവർക്കും കിട്ടുന്നതാണ്. ഇതു വെച്ച് എങ്ങനെ ഒരു ന്യൂ ഐഡിയ ചെയ്യാൻ പറ്റുമെന്നു വിചാരിച്ചില്ല. Anyway thankyou chechii. ഇതു pole yulla vedio eniyumi denem
@raseenahashim7380
@raseenahashim7380 4 жыл бұрын
Hj H i
@hafizmhd954
@hafizmhd954 3 жыл бұрын
chechi nellikka thalam nallathayirkkm......
@dreamfamily6391
@dreamfamily6391 4 жыл бұрын
Spr idea. Useful വീഡിയോ. നന്നായിട്ടുണ്ട്
@renjiththomas3278
@renjiththomas3278 4 жыл бұрын
Valare upakaramaya vedio.reshmi
@sreedevi4580
@sreedevi4580 4 жыл бұрын
Hiiii chechi..... Anarkali tops engane loose aayi stitch cheyyamnu onnu video kaaniku... Nalla fit aayitulla anarkali top engane loose aayi stitch cheyyam ennu onnu paranju theru....
@saniababu1072
@saniababu1072 4 жыл бұрын
2 side joint chaidu centetril zib vachu joint chaidal bag model use chaiaa ethu padanuu ethu poly try chaidu nokuu
@anjulapk4734
@anjulapk4734 4 жыл бұрын
Video orupade ishtayii...
@mercyjose6249
@mercyjose6249 2 жыл бұрын
വല്ലപ്പോഴും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സൂക്ഷിക്കാൻ ഒരിടം.... കൊള്ളാം
@we_capture_you6715
@we_capture_you6715 4 жыл бұрын
Chechii 8 churdar madakki ellam set aakki vechu okkey. Oru athyavishathinu adhym vecha churidar edkkane ee vecha muzhuvan sadanom purath irakkande🤨
@rijishavijeesh3778
@rijishavijeesh3778 4 жыл бұрын
Veettidunnathanelum adiyileth edukkan mukalitheth ellam edukkande
@fathimabeegum1794
@fathimabeegum1794 4 жыл бұрын
Sidel neelathil oru sib koodi koduthal mathy
@reshmireeji4925
@reshmireeji4925 4 жыл бұрын
Sambavam adipoliya. But aniku egane roominte akaathu avide evide onnum vaykan eshttallatoo...kattilnte adiyilum onnum edan eshttallaa.. Full clean appo antha cheyyaa.. Shelfil thanne vaykendi varulleeee....
@akkiduz5419
@akkiduz5419 4 жыл бұрын
Chachi pazhaya shadi unde athondu nthelum idea paramaayi chayaan pattumo onu nokiyoku🤔
@sreelaksmivenugopal9279
@sreelaksmivenugopal9279 4 жыл бұрын
Super Chechi 💖💖💖.1m aayalloo congrats
@lakshmis748
@lakshmis748 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ.
@Apsa97
@Apsa97 4 жыл бұрын
Adipoli ayitind pakshe enikku laundry basket ayit use akan anu thonnune
@SamSam-yy9tc
@SamSam-yy9tc Жыл бұрын
Njan cheydayirunu super
@jayakumari9287
@jayakumari9287 4 жыл бұрын
Nannayirikkunnu
@anjalikrishnaanjali401
@anjalikrishnaanjali401 4 жыл бұрын
സമ്മതിച്ചു ഈ വീഡിയോ ഇഷ്ടമായി ഇനിയും ഇതേ പോലെ വീഡിയോ പ്രതീഷിക്കുന്നു
@divyahareesh4465
@divyahareesh4465 4 жыл бұрын
Anikku eth eshtamayi. Ethinte mukal bhagam close chaithal kooduthal safe aakum
@sugathanpg5757
@sugathanpg5757 4 жыл бұрын
വൃത്തത്തിന്റെ ചുറ്റളവിൽ നിന്നും ഡയ മീറ്റർന്റെ പകുതി കണ്ടുപിടിക്കാനുള്ള വിദ്യ കൊള്ളാം.
@ushasarasakumar7000
@ushasarasakumar7000 4 жыл бұрын
Very nice &useful. thank you very much
@sarithast6042
@sarithast6042 2 жыл бұрын
Super idea chechi
@glory6540
@glory6540 4 жыл бұрын
Supr idea chechii. vry Useful
@banumathivv7411
@banumathivv7411 3 жыл бұрын
നല്ല ഐഡിയ. താങ്ക്സ്.
@suchitraashokan8670
@suchitraashokan8670 4 жыл бұрын
Very super idea thank you for posting this useful item
@nichusree2809
@nichusree2809 4 жыл бұрын
Ithapo idan nerath ethelum onnu nokanel ellam koode kudanjidanda varum .pinnath veendum thirich vekanam.shelf anel kaanan pattumallo dress,appo ishtamullath thurannu idanum pattum.but idea good.
@jameelap4178
@jameelap4178 4 жыл бұрын
Very. Super idea
@sherin766
@sherin766 4 жыл бұрын
Laundry basket aayitakum koodutha hlpfl
@muhammedhanan9713
@muhammedhanan9713 4 жыл бұрын
Supret.. ഇങ്ങനത്തെ squre shape kaanikkaamo
@deepajoseph9706
@deepajoseph9706 4 жыл бұрын
Very good idea
@veenasravi1966
@veenasravi1966 4 жыл бұрын
Using this method can make growbags ..thank you
@hareeshlax2007
@hareeshlax2007 4 жыл бұрын
Very nice idea. Brilliant ways of recycling. My salute.
@ammusammus5411
@ammusammus5411 4 жыл бұрын
Cheaci please canvas neck disign cheyyan ok upayogikille najan new student anu eniku ethine kurichu ariyilla ethu type anu vangendathu ennoke orru video cheyyamo
@MuthuMuthu-yh1jr
@MuthuMuthu-yh1jr 4 жыл бұрын
Nj anyeshichu nadanna vedeo, thanks chechee
@bink607
@bink607 4 жыл бұрын
Upakaramulla oru nalla vedio.👏👏
@rajalakshmivettathu2790
@rajalakshmivettathu2790 2 жыл бұрын
Super idea very useful
@rechuz4906
@rechuz4906 4 жыл бұрын
Adipoli 👍
@hayasadar8649
@hayasadar8649 4 жыл бұрын
ഈ ചുരിധാറിനൊന്നും ബോട്ടം ഇല്ലേ അതും കൂട്ടിയിട്ടല്ലേ എണ്ണം പറയേണ്ടത്
@Arjuntk98
@Arjuntk98 4 жыл бұрын
😂 i have a doubt
@remadevinair2082
@remadevinair2082 4 жыл бұрын
Bottom illatha churidaranennu thonnunnu
@jaleel788
@jaleel788 4 жыл бұрын
ബോട്ടം കൂട്ടാതെയുള്ള എണ്ണം കിട്ടിയാൽ ബാക്കി നമുക്ക് ഊഹിക്കാമല്ലോ
@kadeejasulaiman7753
@kadeejasulaiman7753 4 жыл бұрын
യൂസർഫുൾ video
@sonymm-dr2lq
@sonymm-dr2lq 4 жыл бұрын
Botom..murich veredekilum adichu kznum...
@ancyvarghese7586
@ancyvarghese7586 4 жыл бұрын
Is it a good practice to keep these things under the bed?. It gives an untidy look to the room. Keeping these cloth basket under the bed.
@maryjos5435
@maryjos5435 4 жыл бұрын
this is excellent idea.thankyou.
@talkingreen2994
@talkingreen2994 4 жыл бұрын
Super idea adipoli.thank you for share this video I am new friend stay connected
@rosemarymefy3196
@rosemarymefy3196 4 жыл бұрын
ഈ sweing machine നല്ലതാണോ. എത്ര rs ആണെന്ന് പറയാമോ.pls reply. Ethu കമ്പനി ആണ്. പിന്നെ ഇത് നമുക്കു കൊണ്ടുനടക്കാൻ പറ്റുന്ന machine ആണൊ
@reshmitthomas3240
@reshmitthomas3240 Жыл бұрын
Valare upakarapradamaya viedio.ithinte kanakk inglishil parayunnathukond enikku manasilakunnilla
@joicechacko9292
@joicechacko9292 4 жыл бұрын
Kollam mola supper👍
@anjalisudheesh1268
@anjalisudheesh1268 4 жыл бұрын
ആ മെഷീനിൽ എല്ലാ ടൈപ്പ് തുണിയും തയ്‌ക്കാൻ പറ്റുമോ. Use ചെയ്യാൻ പാട് ഒന്നുമില്ലല്ലോ
@raniyasworld3431
@raniyasworld3431 4 жыл бұрын
Mele zipum kudi 'vechal supperayirikum good idea
@krishnakraftsandvlogs1798
@krishnakraftsandvlogs1798 4 жыл бұрын
Great idea chechi...ur new subscriber
@ananthu764
@ananthu764 4 жыл бұрын
*വേറെ ലെവൽ ഐറ്റം പൊളിയെ*
@anjoosworld5552
@anjoosworld5552 4 жыл бұрын
Alamariyil ninnu urumbne ottikkan Valla vazhiyum undo..dress oke Nasham akunnu..
@suhailm1775
@suhailm1775 4 жыл бұрын
Super ..thank u so much dear
@lakshmiamma7506
@lakshmiamma7506 4 жыл бұрын
നല്ലത്, ഉണ്ടാക്കി നോക്കട്ടെ.
@jaseenaku7285
@jaseenaku7285 4 жыл бұрын
കഴുതിൻ്റെ ഭാഗത് ഇല സ്റ്റിക് ഉള്ള ചുരിദാർ കണിച്ചു തരുമോ
@anshadrahman514
@anshadrahman514 4 жыл бұрын
എന്ദിന ദാസപ്പ....
@amramol2154
@amramol2154 4 жыл бұрын
Ketti thoongi marichu pogillee🤣🤣
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 4 жыл бұрын
ചേച്ചി സൂപ്പർ ഐഡിയ.
@vishmavipin831
@vishmavipin831 4 жыл бұрын
Super chechi...vere level😊😊
@gopikasp3239
@gopikasp3239 4 жыл бұрын
E machine amazon kanuvo ..sadha shopil kitumo
@richuzworld3053
@richuzworld3053 4 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഷെയർ ചെയിതു
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 4 жыл бұрын
Waste basket ayuo use cheyam
@jollyjohn5517
@jollyjohn5517 4 жыл бұрын
Good effort..and practical
@sulekhasrsr2506
@sulekhasrsr2506 4 жыл бұрын
കൊള്ളാം spr.. idea must try
@naseerap2453
@naseerap2453 4 жыл бұрын
Super ayitund👍👍
@lizymathew464
@lizymathew464 4 жыл бұрын
Good idea
@bushramuhammed1045
@bushramuhammed1045 4 жыл бұрын
Very good Thanks
@fousiyakh2873
@fousiyakh2873 4 жыл бұрын
Valare upakarapredham
@faisalfaisal7973
@faisalfaisal7973 4 жыл бұрын
Super adipoli
@minibaiju4892
@minibaiju4892 4 жыл бұрын
Sada mitionil plastic adichal mition kedavillle
@shabilsufiyan7416
@shabilsufiyan7416 4 жыл бұрын
Good idia chechi.. 😘😘😘
@fasnaks5639
@fasnaks5639 4 жыл бұрын
അടിപൊളി വിഡിയോ 👌👌👌
@fathimaashraf8933
@fathimaashraf8933 4 жыл бұрын
Good job
@sheejababy1509
@sheejababy1509 4 жыл бұрын
Alamarayude cover stitching kannikkumo?
@lathack985
@lathack985 4 жыл бұрын
Laundry basket ayum use cheyyam
@theerthaswonderland6451
@theerthaswonderland6451 4 жыл бұрын
Thank you for your useful tips
@semeerasssz4499
@semeerasssz4499 3 жыл бұрын
Super idea 👍
@archa9698
@archa9698 4 жыл бұрын
How to operate this table top machine?, Is this a long lasting machine?
@serinshiyasworld2580
@serinshiyasworld2580 4 жыл бұрын
Chechi use cheyyunna tiloring mechine eethaanu
@lekshmipriyapreethy3352
@lekshmipriyapreethy3352 4 жыл бұрын
Needle odinj pokille ith stitch cheyyumpo
@zehra77ay72
@zehra77ay72 4 жыл бұрын
Normal needle mathiyooo
@AdvSenAGNAGA
@AdvSenAGNAGA 4 жыл бұрын
good Idea
@zeenathrafeeqmanalparabil7009
@zeenathrafeeqmanalparabil7009 4 жыл бұрын
Good ഐഡിയ 👍👍👍👍
@afrazfarseena4084
@afrazfarseena4084 4 жыл бұрын
Ee machine nalld anno chechi chechi ethra ayi use cheyan thudageet
@muhammadebrahim6931
@muhammadebrahim6931 4 жыл бұрын
Ithokke eni use cheynde......ellm koode veendum eduth purth edkknm onn edukkan
@ragithanr582
@ragithanr582 4 жыл бұрын
Good idea എത്ര എണ്ണം കൊള്ളും എന്നല്ലാതെ ഒരു നല്ല വെറൈറ്റി കാണിച്ചു... സൂപ്പർ...
@Neelambari2011
@Neelambari2011 4 жыл бұрын
Super idea..very useful... Thankyou
Class - 45  .Cigarette Pants Cutting
24:47
Thunnalkaran by Jithin Harshan
Рет қаралды 59 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН