No video

തുള്ളി വെള്ളം തൊടാതെ ഒന്നാന്തരം അയല വറ്റിച്ചത് | Ayala vatttichath | Annamma chedathi special

  Рет қаралды 794,781

Annammachedathi Special

Annammachedathi Special

Күн бұрын

നല്ല ചെറിയുള്ളിയും തക്കാളിയും ഇട്ടു വഴറ്റി ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ വറ്റിച്ചെടുത്ത അയല... എന്താ രുചി

Пікірлер: 857
@deepthisreekumar3300
@deepthisreekumar3300 3 жыл бұрын
അമ്മേ, കുറച്ചു നാളുകൾക്കുശേഷം ഒരു വെറൈറ്റി മീൻകറി കാട്ടിയതിൽ സന്തോഷം. അടിപൊളി. ഇവിടെ ഇപ്പോൾ അയല ധാരാളം കിട്ടുന്നുണ്ട്. അമ്മയുടെ ചിരി കുറച്ചുകുടി തിളക്കം കൂടിയിട്ടുണ്ട്. പുതിയ പല്ലുകാരണം. സ്നേഹത്താടെ😘😘😘😘😘
@raninair6065
@raninair6065 3 жыл бұрын
കൊതിപ്പിച്ചു കൊല്ലുക എന്ന് പറയുന്നത് ഇതാണ്. അമ്മച്ചി super....... എല്ലാവരും 👍👍👍😍
@MiraZSreyaCreations
@MiraZSreyaCreations 3 жыл бұрын
❤️👌
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷💘
@unnivp4627
@unnivp4627 3 жыл бұрын
അടിപൊളി തീർച്ചയായും ഇതുണ്ടാക്കി നോക്കും . വായിൽ വെള്ളം വന്നിട്ട് വയ്യ, സച്ചിന് ഒരുപാട് പേരുടെ കൊതിക്കിട്ടും ആദ്യം ടേസ്റ്റ് ചെയ്യുന്നത് സച്ചിനാണല്ലോ.
@ajesh111
@ajesh111 2 жыл бұрын
ചേട്ടന്റെ "അല്ലെ അമ്മേ" എന്നു ഉള്ള വർത്താനം... 😘😘
@JPMullenkolly
@JPMullenkolly 3 жыл бұрын
❤️👍❤️👍❤️👍❤️👍❤️👍അമ്മച്ചിയുടെ ഈ അടുക്കളയാണ് തനി നാടൻ രുചിയുടെ കലവറ❤️👍❤️👍❤️👍❤️👍❤️👍
@minijayakumar5699
@minijayakumar5699 3 жыл бұрын
കണ്ടിട്ടു തന്നെ ഉണ്ടാക്കാൻ തോന്നുന്നു.❤️❤️❤️
@gracysamuel3336
@gracysamuel3336 3 жыл бұрын
Sachine mattiyittu enne taste nokan vekku. Njan ivide(americayil) ninnu pettennu varam.
@saliniajithkumar4154
@saliniajithkumar4154 3 жыл бұрын
അമ്മച്ചി ഞാനും ഇതുപോലെ ചെയ്യാറുണ്ട്, വലിയ പച്ച മുള്ളൻ, മത്തി, അയല എല്ലാം ഇങ്ങനെ ചെയ്യാം .നല്ല അടിപൊളി രുചിയാണ് ട്ടോ
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
കണ്ടപ്പോഴേ കൊതിയായി. ഇത് വളരെ രുചികരമാണന്ന് മനസ്സിലായി ഇത് ഒന്നു പരീക്ഷിക്കും. ഇത്തരം വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക 10 ലക്ഷം അടുത്തെത്തി. അതൊന്ന് ആഘോഷമാക്കണം. ❤️ സ്നേഹത്തോടെ തിരുവല്ലയിലെ മകൾ .
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
👍👍👍👍❤️❤️❤️❤️
@thresiammavj7838
@thresiammavj7838 3 жыл бұрын
എന്റെ അമ്മച്ചി കൊതിപ്പിച്ചു തീർച്ചയായും ഉണ്ടാക്കും അമ്മച്ചിയുടെ ഒത്തിരി പാചകങ്ങൾ വീട്ടിലും ഉണ്ടാക്കി എല്ലാം അടിപൊളി എവിടെ പോയാലും അമ്മച്ചിയുടെ കാര്യം പറയും
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
🙏🙏🙏🙏
@bindukutty768
@bindukutty768 3 жыл бұрын
I like amma , but I liked her son when he calls his mother AMMA with very affection .God Bless them
@teacherinkitchen7266
@teacherinkitchen7266 3 жыл бұрын
അമ്മച്ചി വെള്ളം ചേർക്കാതെ ഇങ്ങനെ കാണുന്നത് ആദ്യമായാണ് തീർച്ചയായും ഞാൻ തയ്യാറാക്കി nokkunn7ñd
@mi-jj7hx
@mi-jj7hx 3 жыл бұрын
അമ്മച്ചി വെള്ളം ചേർത്തില്ലങ്കിൽ എന്താ ആവശ്യത്തിന് വെള്ളം നമ്മുടെ വായിൽ ഊറൂണില്ലേ
@islamicshortspeeches4767
@islamicshortspeeches4767 3 жыл бұрын
Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋 kzfaq.info/get/bejne/mrZnha2fksfDaIE.html
@seenaaustin2692
@seenaaustin2692 3 жыл бұрын
ഹയ് അമ്മച്ചി' സൂപ്പർ , ഹരേ വാ ..... അമ്മച്ചി പറഞ്ഞ് പറഞ്ഞ് കൊതിപ്പിയ്ക്കുന്നു, കൊതിച്ച് കൊതിച്ച് രക്ഷയില്ല
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
ബാബു.ഇപ്പോഴും മിലിറ്ററി കാന്റീൻനിൽ ആണെന്ന് തോന്നുന്നു , ആ ചട്ടി ഇപ്പൊ പൊട്ടിച്ചേനെ, അടിപൊളി ആദ്യമായി കാണുകയാണ് 👌👌👌എന്റെ അമ്മച്ചി പൊന്നാണ് താങ്ക്സ് അമ്മച്ചി 👌👌👌🙏🙏🙏🌹
@babypaul4801
@babypaul4801 3 жыл бұрын
വെള്ളം ചേർത്തില്ലെങ്കിലും വായിൽ വെള്ളം നിറഞ്ഞു 👌👌💝💝
@ambikanair3532
@ambikanair3532 2 жыл бұрын
Kandittu thanne kothi thonunnu... Super dish
@FoodieGadi
@FoodieGadi 3 жыл бұрын
അടിപൊളി ആയിടുണ്ട് അമ്മച്ചി 👏👏👌
@snehalathanair1562
@snehalathanair1562 3 жыл бұрын
So sweet when she says bye in the start unknowingly....she is a legend in cooking ......hope she stays healthy
@seethabala
@seethabala 3 жыл бұрын
Pure veg ആയ എനിക്ക് പോലും വായിൽ വെള്ളം വരുന്നു...കണ്ടാൽ തന്നെ അറിയാം അത്രയും രുചി ആണ് എന്ന്...അമ്മച്ചിക്ക് എന്റെ സ്നേഹം......
@nasrudheenmuthu7041
@nasrudheenmuthu7041 3 жыл бұрын
Llllllllllkkllllkllllklklkllllkllllklkllkllllllllllllllklllllklllkklkkllllklllllkkllllllkkllllllkllkllkllllkllkllllllllllllklkllkllllkllllĺklllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@jeevanmathew5267
@jeevanmathew5267 3 жыл бұрын
അമ്മച്ചി ടെ എല്ലാ കൊച്ചുമക്കളും വന്നു ഹാജർ വച്ചിട്ട് പോയ്കോലിൻ 😍😍😍😍🤩
@anjuvv8837
@anjuvv8837 3 жыл бұрын
അമ്മച്ചി ഇനിയും variety കറികൾക്കായി കാത്തിരിക്കുന്നു
@sK-dn2lo
@sK-dn2lo 3 жыл бұрын
Ammachi is a brilliant lady. Need to recommend a doctorate in cooking. Keep it up Amma..love you. 🥰🥰🥰🥰
@nimishamenon965
@nimishamenon965 2 жыл бұрын
ഇത് നോക്കി ആദ്യമായി ഉണ്ടാക്കി... Vere level!!! Thanks
@rajeswarins2958
@rajeswarins2958 3 жыл бұрын
കണ്ടപ്പോൾ തന്നെ തിന്നാൻ കൊതിയാവുന്നു. ടേസ്റ്റ് അനുഭവപ്പെടുന്നു. നന്ദി അമ്മച്ചിയ്ക്കും മോനും.
@marychacko435
@marychacko435 3 жыл бұрын
00
@marychacko435
@marychacko435 3 жыл бұрын
Y
@Rakeshambiloly
@Rakeshambiloly 3 жыл бұрын
9
@girijakumari346
@girijakumari346 3 жыл бұрын
Super
@bakujanzi7929
@bakujanzi7929 2 жыл бұрын
@@marychacko435 sa1A 3ബി
@anupamaparayath8592
@anupamaparayath8592 3 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി നല്ല രസം😋😋😋
@anniepeter7810
@anniepeter7810 3 жыл бұрын
0
@Lavannya5287
@Lavannya5287 2 жыл бұрын
ammachi adhyayitta ingane oru meen curry kanunnath..kandit kothiyavunnu...🤗🤗😘😘i will try ammachikutty😘
@radhabalan546
@radhabalan546 3 жыл бұрын
അന്നമ്മചെടത്തി പൊളിച്ച്. ബാബുവിൻ്റെ കുടെ കൂടെയുള്ള അമ്മ എന്ന വിളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@royallab6518
@royallab6518 3 жыл бұрын
Athe ..amme vili kelkan ishtam
@adhiroopkr4063
@adhiroopkr4063 2 жыл бұрын
@@royallab6518 qqqqqqqqqqqqqqqq jqq
@marymathew581
@marymathew581 3 жыл бұрын
അമ്മച്ചി ഹായ്, ഒരു കഷ്ണം ചെണ്ടക്കപ്പേം അയലവറ്റിച്ചതും കു‌ടെ പോരട്ടെ ഒരു പിടി പിടിക്കാം അമ്മച്ചി, ബാബു, സച്ചിനെ, പിഞ്ചു 👌👌👌👌😋😋😋😋😋
@nirmalaeugine3186
@nirmalaeugine3186 3 жыл бұрын
L
@islamicshortspeeches4767
@islamicshortspeeches4767 3 жыл бұрын
Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋 kzfaq.info/get/bejne/mrZnha2fksfDaIE.html
@leelamajoseph2289
@leelamajoseph2289 3 жыл бұрын
add xdzdd
@ashokkrishna7778
@ashokkrishna7778 3 жыл бұрын
അന്നമ്മച്ചേടത്തി അടിപൊളി മത്സ്യം കഴിക്കാറില്ല ഇല്ല എങ്കിലും അന്നമ്മച്ചേടത്തിയുടെ കാണുമ്പോൾ സന്തോഷം എൻറെ കുടുംബത്തിന് വെച്ചുകൊടുക്കും
@nandanasuresh9503
@nandanasuresh9503 3 жыл бұрын
Super. Ammachi. Puthiya. Oru. Itrm. Kanichathine. Thanks
@sanghamithracm1833
@sanghamithracm1833 3 жыл бұрын
അന്നമ്മച്ചീടെ നീട്ടിയുള്ള ബാ.. യിയും ബാബുച്ചേട്ടന്റെ തിരുത്തലും കേട്ട് കുറേ നേരം തന്നത്താൻ ചിരിച്ചു... കറി ഉഗ്രൻ.....
@jaffarpalakkad3918
@jaffarpalakkad3918 3 жыл бұрын
L
@nikki9920
@nikki9920 2 жыл бұрын
Ente. Ponnammachi kanditt kothiyaavunnu njan Ella videoyum kaanaarund.i love you umma 😘😘😘
@syamrajsyam8705
@syamrajsyam8705 3 жыл бұрын
അയല പറ്റിച്ചത് കൊള്ളാം അമ്മച്ചി... കലക്കി 👌👌👌
@rajanisantosh7357
@rajanisantosh7357 3 жыл бұрын
ഒരു അഭിപ്രായവും പറയേണ്ട ആവശ്യമില്ല. അത്രയ്ക്ക് taste ഉണ്ടെന്നു മനസ്സിലാകുന്നുണ്ട്. ഞാനുമൊന്നു ഉണ്ടാക്കി നോക്കട്ടെ 😍😍
@magicvision6120
@magicvision6120 3 жыл бұрын
Annammachechi satyathil Velankanni mathavanu ee prayathilum ethra smartayittanu pachakam cheyyunnathu so cute and beautiful program
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
🙏🙏🙏🙏
@parvathys6339
@parvathys6339 3 жыл бұрын
Ammachi crab (njandu) curry vechu kaanikkaamo?
@ponniunni5575
@ponniunni5575 3 жыл бұрын
അമ്മച്ചി....❤🥰🥰🥰😘😘😘😘 കൊതിപ്പിക്കാൻ അമ്മച്ചി സ്പെഷ്യൽ അയല വറ്റിച്ചത് 😋😋😋🤤🤤 എന്തായാലും ട്രൈ ചെയ്യും ഇനി അയല വാകുമ്പോൾ........ അമ്മച്ചി സ്പെഷ്യൽ അടിപൊളി റെസിപ്പിസ് പ്രതീക്ഷിക്കുന്നു......
@annieviju8834
@annieviju8834 3 жыл бұрын
I like Babu's innocence.
@trisajois5916
@trisajois5916 3 жыл бұрын
Mathi pollichatu onnu kanikkamo, njagalude ammachi undakki tharumayirunnu
@sujeerap3036
@sujeerap3036 3 жыл бұрын
👌👌😍
@premalathavb6516
@premalathavb6516 2 жыл бұрын
Ammachik. Ayiram. Like..Thannalum. Mathiyavilla .. Athiamayanu. .Enghine. Oru . ..Kari. Kanunnath. God. Bless. You
@senthilscookerytravelvlog1823
@senthilscookerytravelvlog1823 3 жыл бұрын
Ammachi, Babu chetta..... Ayala thenga arachuthu vechu pwolichu... 😊❤👍 Athu pole ee Ayala pollichathathil Pacha Manga idamooo.... idam engil ethu stage il aanu idendathu.....
@anandhuj7174
@anandhuj7174 3 жыл бұрын
അമ്മച്ചി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി അടിപൊളി മീൻ കറി ❤❤
@LuckyLucky-ch9tp
@LuckyLucky-ch9tp 3 жыл бұрын
അമ്മച്ചീ.... ബാബുച്ചേട്ടാ.... കറി സൂപ്പർ...👌👌👌👌👌👌 ഇതു ഞാൻ ഉടനെ ഉണ്ടാക്കുന്നുണ്ട്...
@susangeorge422
@susangeorge422 3 жыл бұрын
Awesome.sachin n Pinchu are very lucky. Irresistible aroma n get to taste all her preparations. Thanks for this recipe. It’s ayila season.
@GAME-HEAVEN458
@GAME-HEAVEN458 11 ай бұрын
Babuchetta nte aa ഇളക്ക് കാണാൻതന്നെ അടിപൊളി
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Super super super 👌👌👌 ammachee keddipidich ummaa 💝💝💝💝💝 peddann thanne one million aakaddee 👍💝🌹❤️👍
@telmaharris315
@telmaharris315 3 жыл бұрын
Ammachide pachakam okke nalla super anu.pakshe ichiri enna kurakke ente amme. Munbu dr punathil kunjabdulla ezuthiyath orkkunnu chattiyil ozhikkunna oro spoon ennayum bharthakkanmarude kallarakkulla oru kallanennu.
@rekhak7129
@rekhak7129 3 жыл бұрын
This is the best fish I have ever had ! Tastes similar to our tamilnadu style karvadu thokku, lots of love from chennai 💕 ammmachi dish adipoli
@TrustRaijin
@TrustRaijin 2 жыл бұрын
I♥️
@rootsnfruits4421
@rootsnfruits4421 3 жыл бұрын
Not only a cookery show, but also the real happiness of a close knit family relationship, keeping the love and respect towards the man kind. Missionary of Goodness. Hats off the team🥰
@amalcalicut1490
@amalcalicut1490 3 жыл бұрын
9th
@ushaajithan3625
@ushaajithan3625 2 жыл бұрын
Vatticha ayala superayittund ponnammachi
@thankammapaulose5469
@thankammapaulose5469 2 жыл бұрын
Ammachiyude kudeyulla mone.nalla eshta maanuenthoru.snehamaanu ammachiyodu god bless you mone
@mi-jj7hx
@mi-jj7hx 3 жыл бұрын
ക്യാമറ പിടിക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ പറയണേ അമ്മച്ചീ എന്തെങ്കിലും കഴിക്കാൻ തന്നാൽ മതി 🤑🤑🤑
@smithamadhu9591
@smithamadhu9591 3 жыл бұрын
Super 👍👍😍😍😍
@mercysajan3614
@mercysajan3614 3 жыл бұрын
Super
@alexdaniel8271
@alexdaniel8271 3 жыл бұрын
Super comment
@sanjeevraman
@sanjeevraman 3 жыл бұрын
അപ്പൊ നമ്മുടെ സച്ചിനോ
@mi-jj7hx
@mi-jj7hx 3 жыл бұрын
@@sanjeevraman സച്ചിനെ തല്ക്കാലം ലീവ് കൊടുക്കാം 😜😜😜
@marykuttyphilip1277
@marykuttyphilip1277 2 жыл бұрын
Vellam ozhikathe Ayala bechu .....sooper ayirinu taste
@FOODTRIP
@FOODTRIP 3 жыл бұрын
അമ്മച്ചീ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല......
@neethuviswanathan9616
@neethuviswanathan9616 3 жыл бұрын
Super meen curry, kanditt kothiyavunnu😋😋😋😋😋😋
@socialscienceclub9153
@socialscienceclub9153 3 жыл бұрын
Ammachi... Adipoli.. Video kannubol thanne vayil vellam varum...🥰
@anzalsvegitablefarm2975
@anzalsvegitablefarm2975 3 жыл бұрын
Ammachi super aaaa poliyaa annullavar like adi
@nadheelajnadheelajosephk4840
@nadheelajnadheelajosephk4840 3 жыл бұрын
Super Ammachi
@bindugopalan9117
@bindugopalan9117 3 жыл бұрын
Adipole ammachi. I'll prepare this soon 😋
@jessyrajan2677
@jessyrajan2677 3 жыл бұрын
First time ingane oru meenakari kanune theerchayitum undaki nokkam
@aparnadevi3277
@aparnadevi3277 3 жыл бұрын
Amma I made this dish last day. Everybody liked it very much. I told them it is amma' s receipe. SUPERRRR. Thankyou amma
@sofiapaulose4352
@sofiapaulose4352 2 жыл бұрын
അമ്മച്ചിയുടെ ഈ റെസിപ്പി ഞാൻ ഉണ്ടാക്കി സൂപ്പർ. ഞാൻ കുറച്ചു തേങ്ങ കൂടി കൊത്തി യിട്ട് ചെയ്തു സൂപ്പർ
@rajeevlakshmi5398
@rajeevlakshmi5398 3 жыл бұрын
Ella items njn prepare cheyyum Super👍👍👍👍annama chettathi😍😍😍😍
@ambilysuresh6738
@ambilysuresh6738 3 жыл бұрын
അമ്മച്ചി സൂപ്പർ റെസിപ്പി ❤️❤️❤️❤️👍👍👍👍
@bindubinoy222
@bindubinoy222 3 жыл бұрын
അയല തേങ്ങ അരച്ച് വെച്ച കറി ഉണ്ടാക്കി അമ്മച്ചി...അടിപൊളി ആരുന്ന്‌
@baykitchenom4602
@baykitchenom4602 2 жыл бұрын
Super 👌 thank you for sharing 🙏 stay connected ❤
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
ബാബു ചേട്ടൻ ഫാൻസ്‌ ലൈക്ക്
@marybabykutty1950
@marybabykutty1950 3 жыл бұрын
Ammachi always superb, will really try it out
@preejapreeja4002
@preejapreeja4002 2 жыл бұрын
Ammachi sooper 👍👍👍👍👍
@kuttikrishnanmenon7719
@kuttikrishnanmenon7719 2 жыл бұрын
Wonderfull ! Thanks for sharing Ammachi. We will try today. Love your presentation and conversation
@rkb1310
@rkb1310 3 жыл бұрын
Kuthu koduthu ammachide ayilake. Valare tasty ane kanditte. Udane undakanam.
@beenakc2332
@beenakc2332 3 жыл бұрын
നല്ല റെസിപി I loved it.....Its so easy and tasty... I will try it and tell the feedback for sure
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
Super ammachi
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
അടിപൊളി വെറൈറ്റി കറി 🌹🌹🌹🌹🌹🌹🌹🌹
@synoranaveen2817
@synoranaveen2817 2 жыл бұрын
Ethu njn try chythu nokkii kollam adipoli teast aanu
@shakeenamusthafa7330
@shakeenamusthafa7330 3 жыл бұрын
Ammachi undaakkunnadokke kiduvaanu ammacheene oru paadu ishtaa😘😘🥰
@santhinair708
@santhinair708 3 жыл бұрын
സച്ചിന്റെ ഒരു ഭാഗ്യം... ഈ അമ്മച്ചി ഒരു സംഭവം തന്നാ... Thank you ammachi for the variety dishes 😍😍😍
@lijokj6754
@lijokj6754 3 жыл бұрын
Haiiiii entea kunjannamma chedathiyeaaaaa inganea njan matthramallea vilikkyunnathe thank you 🌹❤😊 njaninne ayala thenga palum mangayum koodi curry vechhu
@susyjoy9759
@susyjoy9759 3 жыл бұрын
Hai amma super enkilum kurachu kurumulaku podiyum karivepila yum koodi akam ayirunu ennu thonni super.....
@ramithaprajeesh9242
@ramithaprajeesh9242 3 жыл бұрын
ഈ അമ്മച്ചീടെ കാലത്തും കാശ്മീരി ചില്ലി പൗഡർ ഇട്ടൊക്കെ വെയ്ക്കാറുണ്ടോ .?
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 жыл бұрын
അതെന്താടോ അമ്മച്ചി പ്രാചീന യുഗത്തിലാണോ ജീവിച്ചത് 😡😡😡😡 പിരിയൻ മുളകൊക്കെ പണ്ടും ഉണ്ട്....
@priyasree1528
@priyasree1528 3 жыл бұрын
@@etharkkumthuninthavanet6925 😄
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Ammachi, babuchetta, sachin & pinchuvinum oru hai. Adipoli ayilakkari. Ammachiyum babuchettanum 'Hai' ennu parayunnathu kelkkan enthu rasamanu. Super 👌👌👍🌹🌹🌹❤️
@charuthavv3780
@charuthavv3780 2 жыл бұрын
Ammachide samsaram kelkkaan nalla rasamund
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
അയില ഇങ്ങിനെ ഉണ്ടാക്കി കഴിക്കാൻ നല്ല രുചിയാണ്. അന്നമ്മച്ചിthank you😍😍😍
@jinivarghese5726
@jinivarghese5726 3 жыл бұрын
Ohhhhhh ഞാൻ നാളെ തന്നെ വെക്കും 👍👍👍👍👍👍👍👍
@nandanabijunandhu758
@nandanabijunandhu758 3 жыл бұрын
Ammachiii antha paraya o superrr ummaaa
@anjuabiabianju3374
@anjuabiabianju3374 3 жыл бұрын
Kaanumbol thanney kothiyavunnu....ayala enty fvrt aanu...😍😍😍
@irshadibrahim818
@irshadibrahim818 2 жыл бұрын
ഞാൻ അയല പറ്റിച്ചത് ഉണ്ടാക്കി നോക്കി സൂപ്പർ നല്ല ടെസ്റ്റിയാണ്
@reshmiratheesh9241
@reshmiratheesh9241 3 жыл бұрын
അമ്മച്ചി സംസരിക്കുന്നതിനു ഇടയ്ക്ക് ചിരിക്കുന്നത് കേൾക്കാൻ എന്ത് രസമാ
@susanrajan793
@susanrajan793 2 жыл бұрын
Super അമ്മച്ചി കൊതി വന്നു പോയി ഉണ്ടാക്കി നോക്കാം👍
@minha__________
@minha__________ 3 жыл бұрын
I love this curry tnx ancle and ammachi
@statusworld5082
@statusworld5082 2 жыл бұрын
👍👍👍adipoliyayittund അമ്മേ നല്ല ടീസ്റ്റ്
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Hi Ammachi.... tasty 😋😋😋😋. Perfect 👌👌👌👌🙏🙏🙏
@manjusaji7996
@manjusaji7996 3 жыл бұрын
എന്താ ഒരു സംസാരം 😍❤ സ്കിപ് ചയ്യില്ല ആരും ❤
@tmjuraijvengad8966
@tmjuraijvengad8966 3 жыл бұрын
❤️❤️❤️അമ്മച്ചി പോളിസാനം 😎 😋😋കൊതിപ്പിച്ച് കൊല്ലും 🤙☑️
@sreekumarm2698
@sreekumarm2698 7 ай бұрын
Very beautiful preparation , my dear ammachi.
@valsalasurendranath6657
@valsalasurendranath6657 Жыл бұрын
Ayalacurry super annammachedathy and babu dyryamayi munnottu pokuka god blessu
@anusvlog1590
@anusvlog1590 2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി
@ambilibijubiju5927
@ambilibijubiju5927 3 жыл бұрын
Super kanditu thanne kothi akunnu
@deenabineesh7366
@deenabineesh7366 3 жыл бұрын
Ammachi😍😍Puthiya curry Nannayittundu👌👌
@reenajairus02
@reenajairus02 3 жыл бұрын
I like amma saying bye in the beginning. So cute.
@amrithazz7923
@amrithazz7923 2 жыл бұрын
Ammachide Ayala vattichath try chayth nokķi onnum parayan illa polich...
@adamsworld13
@adamsworld13 3 жыл бұрын
നല്ല റെസിപ്പി അമ്മിച്ചി.. Thank u
@leojos
@leojos 3 жыл бұрын
Ammachi super 👍👍
@rohithvaikundam
@rohithvaikundam 2 жыл бұрын
Kandite super ammachi
@deer1234ism
@deer1234ism 3 жыл бұрын
Oil fry ozivakan nan mathi ennum inganeyanu vekkunnath.. Vinegar use cheyarilla pakaram manga anu idaru..pacha velichenna last cherkunnathum nallathanu..
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
ചക്കപ്പായസം | Jackfruit payasam | Annamma chedathi special
14:26
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН