No video

തുണികളിലെ കരിമ്പൻ കളയാൻ ഇതിലും പറ്റിയ മാർഗം വേറെയില്ല | How to remove karimban from cloths|Easy tips

  Рет қаралды 315,854

Resmees Curry World

Resmees Curry World

Күн бұрын

തോർത്തായാലും നിറമുള്ള തുണികളായാലും ഇങ്ങനെ ചെയ്താൽ കരിമ്പൻറെ പൊടിപോലും കാണാൻ കിട്ടില്ല | Karimban removal in malayalam| Easy way to remove karimban
#karimbanremoval #easytips #stainremoval
#kitchentips
#tipsandtricks
#usefultips
#stainremovaltips
#clothcleaningtips
#karmbiantip
#karimbanremovaltip
Chlorine purchase link : tinyurl.com/5y...
In this video, we're going to show you how to remove karimban from clothes easily! Karimban is a cloth stamp used in the Indian subcontinent to mark garments.
If you're a traveler to the Indian subcontinent and you've experienced the dreaded task of trying to get karimban off of your clothes, then this video is for you! We'll show you the easy steps to removing karimban from your clothes without any damage or fuss. So watch and learn!
Promotions and business collaborations connect: +91 9030015436/8466812390
------------------------------------------------------------------------------------------------
Also please watch me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB.
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️
Resmi Shiju

Пікірлер: 172
@animecrazy9143
@animecrazy9143 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ക്ലോറിൻ ഒന്നും ഉപയോഗിക്കാതെ കഞ്ഞിവെള്ളം കൊണ്ട് ഇതുപോലെ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി
@ahalffahalff5637
@ahalffahalff5637 10 ай бұрын
😊qqqq😊😊😊q
@ramachandrank.t519
@ramachandrank.t519 10 ай бұрын
ഒരുമിനുറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യം
@user-ui9ni2yw4x
@user-ui9ni2yw4x 10 ай бұрын
​@@ramachandrank.t519enna iyal oru minute kond oru video idu support akkam
@roshlh2071
@roshlh2071 Жыл бұрын
Dress le Karumban kalayanulla tip adipoli. Dress ellam nalla neat n clean ayi. Thanks for sharing.
@shinav4589
@shinav4589 Жыл бұрын
തുണികളുടെ കരിമ്പൻ എല്ലാവർക്കും ഒരു പ്രശ്നമാണ് ഇനി വരുന്ന ഈ മഴക്കാലത്ത് തീർച്ചയായിട്ടും ഇതൊരു പ്രശ്നമാണ് തുണികൾ സാധാരണഗതിയിൽ ഉണങ്ങി കിട്ടുകയില്ല അപ്പോൾ തീർച്ചയായിട്ടും കരിമ്പനടിക്കും ഇപ്പോൾ ഈ മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയ നല്ല അടിപൊളി ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കുകയും ഇത്രയും ഈസിയാണ് കരിമ്പൻ കളയാൻ എന്ന് അറിയുകയും ഇല്ലായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@sukumariamma8438
@sukumariamma8438 Жыл бұрын
Video super aayirunnu yellavarkum upkarapredamayathan presentation valare nannayirunnu thank u for sharing ❤
@rubynoonu8265
@rubynoonu8265 Жыл бұрын
കരിമ്പൻ കളയാൻ ഇത്രയും ഈസിയാണ് നീ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പറഞ്ഞു മനസ്സിലാക്കി തന്നത് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ഒരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായി വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@alee3174
@alee3174 Жыл бұрын
ഇത് കൊള്ളാം ശെരിക്കും ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ഡിയർ tnks
@rihasreeraj8591
@rihasreeraj8591 Жыл бұрын
Usefull vdo ആണ്.. ഇനി ഇതുപോലെ try ചെയ്യണം.അടിപൊളി tips
@ridwan1176
@ridwan1176 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ് പണ്ടുകാലങ്ങളിൽ ഇതുപോലെയാണ് തുണി കഴുകി കൊണ്ടിരുന്നത് അതും തുണക്കുന്നു ഒരു കുഴപ്പവും ഉണ്ടാവില്ല നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക
@rajammathomas824
@rajammathomas824 Жыл бұрын
Colour dress thilappichal niram pokumennayirunnu..ariv. pakshe super.thanks
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare nalloru video aayrnnu Valare upakaramaya video aayrnnu karimbal ulla thuni clean cheyyunn tip nannayittund thanks dr
@nasiyabiakbar2494
@nasiyabiakbar2494 9 ай бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി❤❤
@Sujithraamal
@Sujithraamal 4 ай бұрын
സെറ്റ് സാരിയിലെ കരുമ്പൻ എങ്ങനെ ആണ് കളയുന്നത് ഒന്ന് പറഞ്ഞു തരുമോ
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Ellaa veetammamarkum valaree useful ayitulla video thanne ayirunnu Othiri ishtayi Loved the presentation
@user-yr4uu9wu8w
@user-yr4uu9wu8w 2 ай бұрын
Tericottn,aiyathuikalilegaecheyanattumo
@afrimol9955
@afrimol9955 Жыл бұрын
Clothile karibbal pokanulla tips kollalo valare nannayitund ethupole onnu chyyth nokanam great sharing thanks
@gigglest8701
@gigglest8701 Жыл бұрын
useful video ini karimban kayariya thunikal kalayendallo njan kalayaranu pathiv good share thanks a lot
@sankarij3386
@sankarij3386 Жыл бұрын
Ith ella sthreekalkkum useful aaya oru video thanneyanu... Mazhakkalathu mikkavarudeyum oru problem aanu ithu...
@navyapinky9830
@navyapinky9830 Жыл бұрын
vella thunikalileyum colour ulla thunikalileyum karimban remove cheyyanulla methods valare ishtamayi ellavarkkum orupadu upakarappedunna oru video
@valsalavijayan6693
@valsalavijayan6693 Жыл бұрын
നൈറ്റി ബനിയൻ ക്ലോത്താണൊ . കളർ പോയതായി കാണുന്നണ്ട് തോർത്തിനു പ്രശ്നമല്ല എങ്കിലും സൂപ്പറാ👌👌
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അത് ബനിയൻ ക്ലോത്താണ്, കളർ ചെറുതായി പോയെങ്കിലും കുഴപ്പമില്ല 🙏🙏
@bindunv5609
@bindunv5609 Жыл бұрын
colour ulla thunikalil ninnum karimban kalayanulla reethi enikkishtappettu njan nokki nadakkukayayirunnu valare upakarappedunna oru video thank you
@jackandjill2839
@jackandjill2839 Жыл бұрын
Ith ella sthreekalkkum useful aaya oru video thanneyanu great sharing dear
@sreekutty3688
@sreekutty3688 Жыл бұрын
Nalla useful ayya video anelloo onnu try cheythu nokkam
@foodworld4474
@foodworld4474 Жыл бұрын
valare useful aya nalloru tips ayirunnutto Dress ellam nalla neat n clean ayi. valare nannayirunnu thank u for sharing
@sandhyamohan9721
@sandhyamohan9721 Жыл бұрын
നല്ലൊരു വിഡിയോ കളർ ഡ്രെസ്സിൽ കരിമ്പൻ കളയുന്നത് അറിയില്ലാ യിരുന്നു ഇത്ര ഈസ്റ്റി ആയി ക്ലീൻ ചെയ്യലെ ഒത്തിരി useful ആയി e വിഡിയോ
@elenaemma9601
@elenaemma9601 Жыл бұрын
Simple but the best hack cleaning easy to make ,smart and good tips ever thank you for sharing dear,
@user-oi5jz9in2u
@user-oi5jz9in2u 11 ай бұрын
Super. Thanks
@Ayshafellah123
@Ayshafellah123 Жыл бұрын
ellavarkum presentationVideo valare nannayirunnu thank u for sharing,,,,
@natureexplorer5802
@natureexplorer5802 Жыл бұрын
Video super aayirunnu yellavarkum upkarapredamayathan thanks for sharing dear
@pearlywhites7582
@pearlywhites7582 Жыл бұрын
All tips are very helpful....well explained and presented too...nice share
@swathy4569
@swathy4569 2 ай бұрын
Eth cotton polister colour dress il cheyyan pattuvo
@soufarpp8212
@soufarpp8212 Жыл бұрын
Nalloru useful video aayirunnu,,,igane oru trick munp ariyatthe poyallo,,,thanks for sharing
@sushamam4420
@sushamam4420 Жыл бұрын
Ingane cheythal colour thuni nthayalum othiri colour pokum .vellathuni nannayi kittum
@jasistr9909
@jasistr9909 Жыл бұрын
valare useful aayittulla video aanu
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Kanji vellam kondu karimban Mattan pattum alley albudham thanney Ella tips enikk ishtayi ketto iniyum videos pratheekshikkunnu
@jasnajasna3017
@jasnajasna3017 Жыл бұрын
valare useful aayittulla video aanu,ellam clear aayittu paranju thannu
@julieanu6283
@julieanu6283 Ай бұрын
തീർച്ചയായും ചെയ്തു നോക്കും
@desiappu1
@desiappu1 Жыл бұрын
very very useful video😍👌so interesting tips cleaning dirthy clothes...Always great sharing dear...
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Nalla Samvidhaanam Thane
@albhaskrot7436
@albhaskrot7436 Жыл бұрын
Very good idea. I will try it
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Mazhakaalam varumbol ulla main problem clothes le karimban pidikkal aanu, valare elupathil thanne karimban poyittundallo, enthayalum ithu pole try cheiythu nokkam
@misiriyaummer-db3kd
@misiriyaummer-db3kd 10 ай бұрын
What u mean Washing soda powder. Please comment
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Washing soda ( അലക്കുകാരം) 🙏
@iamabhinav.s6378
@iamabhinav.s6378 Жыл бұрын
കളർഡ്രസിന്റെ കളർ പോകാതെ കരിമ്പൻ മാറ്റുന്ന Super tips താങ്ക് യൂ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️
@shajidhaashar5649
@shajidhaashar5649 Жыл бұрын
Alàkkkaram aanówashing soda ennuparayunnath
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അതെ 🙏
@foodbysarana1248
@foodbysarana1248 Жыл бұрын
Daily life vlog, so interesting tips cleaning dirthy cloths dear, always different things shared , nice share
@adilhadiya362
@adilhadiya362 6 ай бұрын
Hi..chechi...ee അലക്കു കാരം..evidunn വാങ്ങാൻ കിട്ടും. അത് എന്നതാണ്....സോപ്പ് പൗഡർ ആണോ
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
Washing soda
@adilhadiya362
@adilhadiya362 6 ай бұрын
@@ResmeesCurryWorld evidunna vangan kittuka
@diyamol4025
@diyamol4025 Жыл бұрын
കരിമ്പൻ ഇതുപോലെ ഞാൻ കളഞ്ഞുനോക്കി. വളരെ ക്ലീൻ ആയി കിട്ടി തുണി
@crazylife8387
@crazylife8387 11 ай бұрын
Sherikkkum???
@sujathasuresh1228
@sujathasuresh1228 Жыл бұрын
Useful video
@bindutomy5434
@bindutomy5434 10 ай бұрын
തുണിയിൽ പറ്റിയ erumban പുളിയുടെ കറ കളയാൻ പറ്റിയ ടിപ്സ് പറഞ്ഞു തരുമോ പ്ലീസ്
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഹാർപിക്, ക്ളോറിൻ അല്ലെങ്കിൽ തിന്നർ ഇതേതെങ്കിലും try ചെയ്യൂ
@bindutomy5434
@bindutomy5434 10 ай бұрын
@@ResmeesCurryWorld നോക്കട്ടെ ട്ടോ
@Dora-yd4lb
@Dora-yd4lb Жыл бұрын
Very useful tips thanks for sharing
@diyakumar1770
@diyakumar1770 Жыл бұрын
Karimban kalayanulla tip valare nannaytundu....dress ellam Nannayi clean aayi...Good tip
@diyamol6817
@diyamol6817 6 ай бұрын
Alakkukaram entha
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
Washing soda
@mubeenaummubi
@mubeenaummubi Жыл бұрын
Ente Monte puthiya light blue shirt karimban kuthi... Eathu tip use cheyyanam.. first or second?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഫസ്റ്റ് ചെയ്ത് നോക്കൂ 🙏🙏
@aleenakbiju4425
@aleenakbiju4425 Жыл бұрын
നല്ല പുതിയ ഉടുപ്പിൽ ചെയ്താൽ dress കേടാകുമോ.?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ചിലപ്പോൾ 🙏
@mydreamz1751
@mydreamz1751 Жыл бұрын
കരിമ്പൻ കാരണം നല്ല തുണികൾ use ചെയ്യാതെ ഇരിപ്പുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം.colour തുണികൾ colour നഷ്ടപ്പെടാതെ കിട്ടുമല്ലോ
@abhiabhishek5377
@abhiabhishek5377 10 ай бұрын
Cheyithu nokkittu parayam
@raniravinder6686
@raniravinder6686 Жыл бұрын
Super👏🏻👏🏻👏🏻
@manasabaijumanasa8551
@manasabaijumanasa8551 11 ай бұрын
Polyester T shirt egane cheythal work aavooo plz rplyy...ethil eath method aa cheyyendath
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
ഞാൻ ചെയ്തു നോക്കീട്ടില്ല, ട്രൈ ചെയ്യൂ
@kjalajakumari2967
@kjalajakumari2967 Жыл бұрын
Ithrem padupedunnathenthina .. thorthum kitchen towelum athra Vilayonnum illallo . Puthiyathorthum vangham . Pazhayathu thata thudakkan edukkan
@user-lx5fg5sj7c
@user-lx5fg5sj7c 2 ай бұрын
Polyester thunil karimban adical chud vellathil ettal churund pokumo
@radhusubu5489
@radhusubu5489 Жыл бұрын
super video
@pranitaavijay6314
@pranitaavijay6314 Жыл бұрын
Very informative video
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️ ഒത്തിരി സ്നേഹം ❤️❤️
@rosammaphilip7703
@rosammaphilip7703 Жыл бұрын
Super
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️
@bincyprakashan1383
@bincyprakashan1383 Жыл бұрын
Thank You So much chechi❤️🙏🙏
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@dorriscorreya702
@dorriscorreya702 Жыл бұрын
Good vlog and useful video.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം maam❤️❤️
@shahlamuthu1256
@shahlamuthu1256 Жыл бұрын
Set saari ingane cheyyamo Ithil ead methedaan nallad
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോർമൽ സാരി ചെയ്യാം പട്ടു സാരി ചെയ്യരുത്
@T0134om
@T0134om Жыл бұрын
👌 സൂപ്പർ ❤❤❤😘
@athiravishnu2706
@athiravishnu2706 Жыл бұрын
Washing powder inu pakaram liquid use cheyyamo?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
മതിയാകും 🙏🙏🙏
@rajitha4185
@rajitha4185 Жыл бұрын
കോട്ടൺ നൈറ്റി ഇതുപോലെ ചെയ്യാൻ പറ്റുമോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പറ്റും
@susmitamondal4461
@susmitamondal4461 Жыл бұрын
so interesting tips cleaning dirthy clothes.Thanks for sharing.
@sherifmohammed297
@sherifmohammed297 Жыл бұрын
Washing sada enthan ith evide kitum
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Baking soda എല്ലാം കടയിലും കിട്ടും
@shylavm3646
@shylavm3646 7 ай бұрын
Washing soda Alle pinne endha baking ennu Type cheyithe
@renjinisl6200
@renjinisl6200 Жыл бұрын
Clorine എവിടുന്ന് വാങ്ങാൻ പറ്റും.. Please reply madam
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഓൺലൈനിൽ kittum, ഡെസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് ഉണ്ടല്ലോ
@SajithaSaji-n1y
@SajithaSaji-n1y 4 күн бұрын
ഈ ഫ്ലോറിന് പറഞ്ഞത് ക്ലോറെക്സ് ആണോ ക്ലോറക്സ് ആണോ
@sushamakk8426
@sushamakk8426 Жыл бұрын
Super tip. 👍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️
@saranyaachu3985
@saranyaachu3985 Жыл бұрын
കസവു മുണ്ട് ഇങ്ങനെ ചെയ്യാൻ പറ്റോ? കസവിനു കെടുപറ്റുമോ?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
കസവു ചെയ്യരുത്
@saranyaachu3985
@saranyaachu3985 Жыл бұрын
@@ResmeesCurryWorld അതിനെന്താ വേറെ ഒരു മാർഗം പ്ലീസ് ഹെല്പ്
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Thunikalile karimban kalanjedukkan ethilum easy idea ella, nannayi poyalo karimban
@p.mbabubabumathai8910
@p.mbabubabumathai8910 Жыл бұрын
O k verygood
@nisha4anil
@nisha4anil Жыл бұрын
Superb info❤
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@devuztalkz2933
@devuztalkz2933 10 ай бұрын
First step il cheyumbo ingredients ellam mix cheyth vellathil mukki vecha mathio??
@lathankurup5386
@lathankurup5386 Жыл бұрын
കളറുള്ള തുണി നരക്കുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഇല്ല ❤️
@sheejasajan1375
@sheejasajan1375 Жыл бұрын
Washing soda enthanu
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അലക്കുകാരം
@faseelapv1199
@faseelapv1199 10 ай бұрын
Evide kittum
@deepugeorge1567
@deepugeorge1567 Жыл бұрын
കിടിലം
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️
@leenageorge7465
@leenageorge7465 2 ай бұрын
Colour തുണിയുടെ method വെള്ളക്ക് പറ്റില്ലേ?
@kishan4679
@kishan4679 8 ай бұрын
ഞാൻ ചെയ്തു നോക്കി karimban പോയില്ല
@ResmeesCurryWorld
@ResmeesCurryWorld 8 ай бұрын
😂😂
@Midhumoolutty
@Midhumoolutty 9 ай бұрын
Washing soda?
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
അലക്കു കാരം
@noushadvaliyakath
@noushadvaliyakath Жыл бұрын
very usefull video
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️ ഒത്തിരി സ്‌നേഹം ❤️❤️
@pintsizedpals
@pintsizedpals Жыл бұрын
Alakkukaram?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Washing soda
@reshmiarunkumar717
@reshmiarunkumar717 11 ай бұрын
മേഡം എന്റെ ഒരു പുതിയ സെറ്റ് സാരി full കരിമ്പൻ ആയി. ആ തോർത്തു ചെയ്ത പോലെ ചെയ്താൽ സാരി മോശമാകുമോ. ഒരു പ്രാവശ്യം ഉടുത്തതെ ഉള്ളു
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
ട്രൈ വാഷിന് കൊടുക്കൂ
@reshmiarunkumar717
@reshmiarunkumar717 11 ай бұрын
@@ResmeesCurryWorld ok thank you maam☺️
@tokyo4572
@tokyo4572 11 ай бұрын
thuni vgm keeripokum
@akshayts498
@akshayts498 Жыл бұрын
Baking soda ano use chayana
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അല്ല ഇത് അപ്പ കാരമാണ് 🙏🙏
@akshayts498
@akshayts498 Жыл бұрын
Athinta English name antha
@jaseelajasi7502
@jaseelajasi7502 2 ай бұрын
കളർ dress കളർ ilakumo
@pathoos6013
@pathoos6013 Жыл бұрын
ഇത് എല്ലാ thunium ചെയ്യാൻ പറ്റുമോ ചിലെ ക്ലോത് തിളപ്പിച്ചൽ churungum എന്ന പറയുന്നെ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ചെയ്യാം
@shynishameer6719
@shynishameer6719 Жыл бұрын
👍🏻👍🏻
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️
@sreedevibinusreedevibinu8383
@sreedevibinusreedevibinu8383 Жыл бұрын
Alaku karam evide😮kittum
@fidhanasreen1740
@fidhanasreen1740 10 ай бұрын
Alakk karam enthan...
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
washing soda
@Sree-r3o
@Sree-r3o 10 ай бұрын
Helo.. orange colour dress ille .ath ningal wash cheythit colour poyitilla nn paranjille .ennit aa bucket full orange colour water ayrnallo😂
@svbharatham9223
@svbharatham9223 11 ай бұрын
ക്ലോറിൻ എദ് കടയിൽ കിട്ടും
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
ആമസോണിൽ കിട്ടും
@user-ss8mv7di2h
@user-ss8mv7di2h 9 ай бұрын
Washing soda ntha😶
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
അലക്കുകാരം
@sheebak9539
@sheebak9539 Жыл бұрын
പോളിയെസ്റ്റർ തുണി ചുരുണ്ടു പോകും
@rubeenayahya2018
@rubeenayahya2018 Жыл бұрын
Net thuni patuo..mole frok
@josekottackal3505
@josekottackal3505 Жыл бұрын
🌹💞
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@SadikHajara-on4cm
@SadikHajara-on4cm Жыл бұрын
Enth cheythalum karimpan പോവൂല
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
സുഖമായി പോകും 🙏
@hajaraadookatil7254
@hajaraadookatil7254 Жыл бұрын
ക്ലോറിൻ ആ പാത്രത്തെ കെടാക്കും.പ്ലാസ്റ്റിക് bucket ൽ ഇട്ടാൽ മതി
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Ok da❤️❤️ ഒത്തിരി സ്നേഹം
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 35 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН