തുണികഴുകാനുള്ളലിക്വിഡ് ഈസിയായ് വീട്ടിലുണ്ടാക്കാം/how tomake clothWashing liquid at home/clothshampoo

  Рет қаралды 144,771

Leafy Kerala

Leafy Kerala

Жыл бұрын

#howtomakevlothshampooathome
#clothshampoopreparation
#homemadeclothshampoo

Пікірлер: 138
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
എല്ലാവർക്കും വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു മോളെ🥰🥰😇 എത്ര തിരക്കാണെങ്കിലും മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് മോളെ 🥰🥰എൻറെ ജോലിത്തിരക്കിനിടയിൽ അത് എനിക്ക് ഒരു അനുഗ്രഹമാണ്🥰🥰😇
@vrcreations7267
@vrcreations7267 8 ай бұрын
ഞാനും kit വാങ്ങി. വീഡിയോ നോക്കി ഉണ്ടാക്കി. 👍
@mollyjose1212
@mollyjose1212 Жыл бұрын
Very useful video. Thank you ആനിയമ്മ
@kripaprakashkripaprakash5189
@kripaprakashkripaprakash5189 Жыл бұрын
Happy Christmas chechii 🎄🎅🔔❄🎅🎁🎄🎅🎉🎊
@suchitrakm3136
@suchitrakm3136 Жыл бұрын
Thank you anniyamme...🙏🙏
@minikutty6758
@minikutty6758 Жыл бұрын
അടിപൊളി 👍👌👌
@MSASMR4826
@MSASMR4826 Жыл бұрын
ഞാൻ ഇത് പോലെ prill ന്റെ mix വാങ്ങി ഉണ്ടാകീട്ടുണ്ട്
@hadiyasworld4130
@hadiyasworld4130 Жыл бұрын
ആനിയുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ കുളി സോപ്പ്, ലിക്യൂ ഡ് (പാത്രം കഴുകുന്ന ), വാഷിങ് പൗഡർ എന്നിവ ഉണ്ടാക്കി. ഇനി ഇതും ട്രൈ ചെയ്യാം
@King-kingABC
@King-kingABC Жыл бұрын
വീഡിയോ കൊള്ളാം
@rajanibabu6195
@rajanibabu6195 Жыл бұрын
ഞാനും വന്നോട്ടെ എന്നെയും padippikkamo🥰അത്രക്കും ഇഷ്ടം ആണ് അനുജത്തിയെ
@nesisworld6681
@nesisworld6681 Жыл бұрын
ഞാൻ വാങ്ങിച്ചു സൂപ്പർ 👌👌👌
@chinnushaaju9853
@chinnushaaju9853 9 ай бұрын
Evde ninnu vangiyad Evde kittum
@kalars7152
@kalars7152 Жыл бұрын
കൊള്ളാം
@sreedevisreedevi2441
@sreedevisreedevi2441 Жыл бұрын
Thank you aanikutty
@eldho6610
@eldho6610 Жыл бұрын
കളർ വൈറ്റ് ഡ്രെസ്സിൽ പിഡിക്യൂലേ
@user-xx5cz4nh4k
@user-xx5cz4nh4k 5 ай бұрын
❤❤❤❤❤❤താങ്ക്സ്
@omanaomana1250
@omanaomana1250 Жыл бұрын
👌👌👌👌😘😘
@rinaz-l6k
@rinaz-l6k Жыл бұрын
👍
@kamalavijayakumar-gt5dm
@kamalavijayakumar-gt5dm 2 ай бұрын
Can you tell about the quantity of powders and liquids.its better to use
@gracysam6519
@gracysam6519 Жыл бұрын
ഡിഷ്‌ വാഷ് ഞാൻ ഉണ്ടാക്കാറുണ്ട്,
@wonisar3278
@wonisar3278 Жыл бұрын
Comfort undaakki kaanikkaamo
@anjalianoop3748
@anjalianoop3748 Жыл бұрын
ഞാൻ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എനിക്ക് ആനിചേച്ചിടെ വീഡിയോസ് ഇങ്ങനെ കണ്ടിരിക്കാൻ ഇഷ്ടാണ് 🥰🥰🥰
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Enikkum
@anjalianoop3748
@anjalianoop3748 Жыл бұрын
@@beenamuralidhar8020 🥰
@mufeedafarooq6237
@mufeedafarooq6237 Жыл бұрын
Enikkum😀
@anjalianoop3748
@anjalianoop3748 Жыл бұрын
@@mufeedafarooq6237 😁
@akbarka1482
@akbarka1482 Жыл бұрын
ഞാന്‍ ഒരു ലിറ്റര്‍ സ്ലറികൊണ്ട് 100 ലിറ്റര്‍ ഡിഷ് വാഷുണ്ടാക്കും
@hridhyam7023
@hridhyam7023 Жыл бұрын
❤❤❤❤❤❤❤
@hamdanvvr4199
@hamdanvvr4199 Жыл бұрын
Confort kanikko pls
@Hafilkitchen
@Hafilkitchen Жыл бұрын
Super New sub aane
@user-vz1up5si1d
@user-vz1up5si1d Жыл бұрын
Dishwash liquid undakivechappol athil niraye patha vannu nikka entha cheyandath
@sheepapv5530
@sheepapv5530 Ай бұрын
ഞങ്ങൾക്ക് ഇന്നലെ കിട്ടി. ഞാൻ ഉണ്ടാക്കി ഞങ്ങൾക്ക് 1 ബോട്ടിൽ + രണ്ട് കവറിൽ പൊടിക്കപ്പും +എസ്സൻ സ് + കളർ
@SudheeramanojSudheera
@SudheeramanojSudheera 8 ай бұрын
Njan googil mapi noki kandu pidichu😂😂😂😂 soapu kada
@faseelanisam6742
@faseelanisam6742 11 ай бұрын
packilua alavukal parayamo
@neetu491
@neetu491 Жыл бұрын
First comment
@bindujomon3073
@bindujomon3073 11 ай бұрын
ആനിയമ്മ ഈ വീഡിയോയിൽ കാണിക്കുന്ന Kit ൽ . സ്ലറി കൂടാതെ വേറൊരു സംഭംവം SLAS (അങ്ങനെയാ എനിക്ക് തിരിഞ്ഞത്) എന്നൊരു കുട്ടും പറയുന്നുണ്ടലോ ? കഴിഞ്ഞവർഷം cloth washing shampoo ഉണ്ടാകുന്ന വീഡിയോയിൽ ഇത് ഇല്ല ലോ .... സംഭവം രണ്ടും ഒന്നല്ലേ? liquid Soap ഉം / cloth Shampoo വും😊
@latha436
@latha436 Жыл бұрын
ഇത് front load washing machine(Bosch) ൽ ഉപയോഗിക്കാമോ?
@sathishaji6936
@sathishaji6936 9 ай бұрын
Ellathintyum alavi parayamo
@samamadrasachanal4068
@samamadrasachanal4068 Жыл бұрын
കളർ വൈറ്റ് ഷർട്ടിൽ പറ്റിപിടിക്കുമോ?????
@walterdarvin9983
@walterdarvin9983 Жыл бұрын
Ithokke online kittuvo?link tharavo?
@sajiyashanavas8710
@sajiyashanavas8710 Жыл бұрын
@ramanimohandas5224
@ramanimohandas5224 Жыл бұрын
Can you send the kit by post
@lalithasajeev5675
@lalithasajeev5675 4 ай бұрын
I.kittu.evide.kittum..അവിടുത്തെ. ബുക്കിംഗ്.. നബർ.തരുമോ
@anilashaji2700
@anilashaji2700 Жыл бұрын
Kit yevidenna vagiyathu
@luttappiff4702
@luttappiff4702 8 ай бұрын
Liquid colour dreee lpidikule
@sreekuttan3937
@sreekuttan3937 Жыл бұрын
ചേച്ചി കഴിഞ്ഞപ്രാവശ്യം പറഞ്ഞത് ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു നല്ലതായിരുന്നു. പക്ഷേ അഴുക്ക് നല്ലതുപോലെ പോകുന്നില്ല
@jubairiyajubairiya3963
@jubairiyajubairiya3963 9 ай бұрын
Aanichechi ningale vdo kanditt nan washinglikidinte kitt oder cheydu pakshe adil ad yengane undakunnad yennezudiya kadalasilla Ningal paranjapole 5sadanulla
@babyphilipt5424
@babyphilipt5424 Жыл бұрын
മെറ്റീരിയൽസ് കിറ്റ് എവിടെ കിട്ടും
@monachanm6444
@monachanm6444 7 ай бұрын
Hikofamu😊
@omanaomana1250
@omanaomana1250 Жыл бұрын
കുട്ടികളെ പഠിപ്പിക്കുന്ന പോലെ 😁😁😁😘😘😘👌👌👌👌❤️❤️❤️
@srvlogbusthan5283
@srvlogbusthan5283 Жыл бұрын
കിറ്റ് എവിടെ കിട്ടും
@Asha-cp1hb
@Asha-cp1hb Жыл бұрын
എറണാകുളത്ത് എവിടെ കിട്ടും. ആർക്കെങ്കിലും അറിയാമെങ്കിൽ പറയൂ...
@chandrikasugesh9231
@chandrikasugesh9231 Жыл бұрын
Kit evidayninu kittum
@fathifathima7394
@fathifathima7394 Жыл бұрын
evide vangan kittum
@King-kingABC
@King-kingABC Жыл бұрын
ലൈക്‌
@ambilibaiju4595
@ambilibaiju4595 Жыл бұрын
ഒന്നിച്ചു store ചെയ്യുന്നത് എങ്ങനെ
@sophysophy4752
@sophysophy4752 Жыл бұрын
ഞാൻ ഷോപ്പിൽ ചെന്ന് അന്വേഷിച്ചപ്പോ അവിടെ ലിക്കിഡ് ന് ഉള്ള കൂട്ട് ഇല്ലെന്ന പറഞ്ഞെ കൊടുങ്ങല്ലൂർ എവിടെ കിട്ടും ഇത്
@minigopi5784
@minigopi5784 Жыл бұрын
Ith evide kittum?
@kripaprakashkripaprakash5189
@kripaprakashkripaprakash5189 Жыл бұрын
Scond comment
@vxpaul5666
@vxpaul5666 4 ай бұрын
Kit avda kitum
@umavuma8346
@umavuma8346 Жыл бұрын
Chechiye mathrame kandallo....mixing kandilla
@sadanandateashop4997
@sadanandateashop4997 3 ай бұрын
ടLurry എത്ര gram, castic Soda എത്ര? SLE Soil എത്ര ? S Sഎത്ര? നിങ്ങൾ തൂക്കം (അളവ് പറയുന്നില്ല) ???
@saghihomeos6273
@saghihomeos6273 Жыл бұрын
Eth evdnu kittum
@saifusaifu64
@saifusaifu64 Жыл бұрын
സാധാരണ ഉപ്പ് ആണോ
@saliniajith9065
@saliniajith9065 Жыл бұрын
👌👌
@laamafashion
@laamafashion 8 ай бұрын
Online ayi kittunna chemical shop number tharumo
@chinnushaaju9853
@chinnushaaju9853 9 ай бұрын
Ed evde kittum Vangan
@hareesh7819
@hareesh7819 8 ай бұрын
Kit undakkunna kit evide nine kittum
@aneesanujum2735
@aneesanujum2735 Ай бұрын
Kit etra cash agum
@Shams19jan
@Shams19jan Жыл бұрын
കിറ്റ് കാലിക്കറ്റ്‌ എവിടെ കിട്ടുമെന്ന് ആർകെങ്കിലും അറിയോ
@sajancristy4927
@sajancristy4927 10 ай бұрын
ചേച്ചി ഫെർഫ്യുമിൻറ പേര് എന്താണ്
@KadeejaMusthafa-ml1ck
@KadeejaMusthafa-ml1ck 5 ай бұрын
Ith evdunna kittuva
@ANNIEVS-cz5eo
@ANNIEVS-cz5eo 2 ай бұрын
ഇതിൽ ഉപ്പ് ഇടുമോ
@akbarka1482
@akbarka1482 Жыл бұрын
ഒരു ലിറ്റര്‍ സ്ലറികൊണ്ട് 100 ലിറ്റര്‍ ഡിഷ് വാഷുണ്ടാക്കും
@AnithaCk-qg7bu
@AnithaCk-qg7bu 2 ай бұрын
ഉപ്പ് ചേർത്താൽ തുണിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@aminabeegum5809
@aminabeegum5809 Жыл бұрын
Aani amme Comefert undakkunnathu kannikkumoo
@zadaasker6133
@zadaasker6133 Жыл бұрын
Chechi kozhikode valiyangadi baagath kittuo idh
@muhammedsuhail2577
@muhammedsuhail2577 Жыл бұрын
Couriur available aanu avide
@sunilsivaraman9855
@sunilsivaraman9855 7 ай бұрын
മെറ്റീരിയൽ എവിടെ കിട്ടും
@kabeerpattat4010
@kabeerpattat4010 Жыл бұрын
എന്താ മണം ചേർക്കാൻ മറന്നുപോയോ
@bindujomon3073
@bindujomon3073 11 ай бұрын
മറുപടി തരണേ😊
@rahanapc8561
@rahanapc8561 Жыл бұрын
ഇതിന് മുന്നേ കാണിച്ച cloth ഷാമ്പുവും ഇതും തമ്മിൽ എന്താണ് വ്യത്യാസം
@bindujomon3073
@bindujomon3073 11 ай бұрын
എനിക്കും അതാ സംശയം😅
@ANNIEVS-cz5eo
@ANNIEVS-cz5eo 2 ай бұрын
ഇത് ഉണ്ടാക്കുന്ന സാധനങ്ങൾ Tvm ചാല മാർക്കറ്റിൽ കിട്ടും
@SaleesWorld
@SaleesWorld 11 ай бұрын
കടയിൽ ന്ന് വാങ്ങുന്ന അത്ര തിക്ക്നെസ് തോന്നുന്നില്ല..എനിക് മാത്രം ആണോ തോന്നുന്നത്..🤔
@sreevaisakh9317
@sreevaisakh9317 Жыл бұрын
Smell koodiyundu ee packet il
@ANNIEVS-cz5eo
@ANNIEVS-cz5eo 2 ай бұрын
ഇതിൽ ഉപ്പിട്ടപ്പോൾ ഒരുമാതിരി പിരിഞ്ഞു പോകുന്നല്ലോ അതെന്താ കാരണം
@shanavassinger459
@shanavassinger459 Жыл бұрын
ഇത് എവിടുന്ന് വാങ്ങാൻ കിട്ടും
@hafsafasal8358
@hafsafasal8358 Жыл бұрын
ആലപ്പുഴയിൽ ഒരുപാട് കടകളിൽ ഉണ്ട്
@santhoshrkumar1849
@santhoshrkumar1849 Жыл бұрын
Yevide
@IkkayudeNynu-w5l
@IkkayudeNynu-w5l Жыл бұрын
കിറ്റ് കുന്നമംഗലം എവിടെ നിന്ന് കിട്ടും . ഞാൻ എവിടൊക്കെയോ അനേഷിച്ചു. Plz rply plzzzzzzzzzzzz
@muhammedsuhail2577
@muhammedsuhail2577 Жыл бұрын
Pilot soap corner engapuzha
@IkkayudeNynu-w5l
@IkkayudeNynu-w5l Жыл бұрын
Kunnamangalam എവിടെയോ കിട്ടുമോ എന്ന് അറിയോ
@shafeequekk8522
@shafeequekk8522 Жыл бұрын
Kittumennu kettu
@faseelanisam6742
@faseelanisam6742 11 ай бұрын
​@@shafeequekk8522l
@mr_rider_2710
@mr_rider_2710 2 күн бұрын
Kit evide kittum ...no.pls
@prasannakumarmr1533
@prasannakumarmr1533 Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചറിന്റെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ടോ 🤗😇
@LeafyKerala
@LeafyKerala Жыл бұрын
ഉണ്ട് 👍👍👍👍😅😜😄
@walterdarvin9983
@walterdarvin9983 Жыл бұрын
Washing machine adichu pokumo pengale?risk edukkano
@LeafyKerala
@LeafyKerala Жыл бұрын
ഞാൻ വാഷിംഗ്‌ മെഷീനിൽ ഇതാണ് ഉപയോഗിക്കുന്നത് ഒരു വർഷം ആയി ഇതു വരെ കുഴപ്പമില്ല ❤️👍
@samamadrasachanal4068
@samamadrasachanal4068 Жыл бұрын
കോഴിക്കോട് പാളയം ലഭിക്കും
@shareenashamsudheen8551
@shareenashamsudheen8551 11 ай бұрын
Palayath എവിടെ കിട്ടും പ്ലീസ് റിപ്ലൈ
@afiyakalam9622
@afiyakalam9622 6 ай бұрын
@@shareenashamsudheen8551moideen pallinte road vazhi kayari first rightil frnds enna chemical shop.nammal ellam separate aayi vangikkanam.kit available alla
@suhara726
@suhara726 5 ай бұрын
കിറ്റ് എവിടെ കിട്ടും എന്ന് പറയാമോ
@sudha3309
@sudha3309 2 ай бұрын
Nehal onnum vedeo kanunnelle athil allamkrithyamaye parayunnundallo
@rosammajohn3301
@rosammajohn3301 Жыл бұрын
വെള്ള തുണി ഇട്ടാൽ കളർ തുണിയിൽ പിടിക്കുമോ
@LeafyKerala
@LeafyKerala Жыл бұрын
Ayyo ഒരിക്കലും ഇല്ല
@jobinvarghese403
@jobinvarghese403 Жыл бұрын
Enna pinne mouthwash koode... 😁
@justt_sreehhh
@justt_sreehhh Жыл бұрын
Mouthwash DIY ennu googilil type cheyyuka appol formula kittum details sahitham
@jessy5411
@jessy5411 Жыл бұрын
എസ്സലിയസ് എന്തിനു വേണ്ടിയുള്ളതാണ്?
@lasithakk868
@lasithakk868 Жыл бұрын
ഇതിന്റെ മെറ്റീരിയൽ എവിടെ നിന്ന് കിട്ടും
@LeafyKerala
@LeafyKerala Жыл бұрын
മിക്ക സോപ്പ് കടകളിലും ലഭ്യമാണ് 👍
@muhammednasmilanzilmon5726
@muhammednasmilanzilmon5726 Жыл бұрын
ആനി ചെ നിങ്ങൾ ഈങാപ്പുഴ വന്നോ എവിടെ വീട് അടിവാരം ആണ് 😂
@rashimavval
@rashimavval Жыл бұрын
ഇങ്ങനെയൊന്നും ഉണ്ടാക്കല്ലേ, slurryum കാസ്റ്റിക് സോഡായും മിക്സ് ചെയ്ത് ph value check ചെയ്യണം, ഡീറ്റെർജന്റ് enzyme add ചെയ്യണം, glouse, mask use ചെയ്യണം, 24 മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു, ഈ വീഡിയോയിൽ പറയുന്ന പോലെ ഠപ്പേ ഠപ്പെന്നു ഉണ്ടാക്കാനൊന്നും പറ്റില്ല, sluriyum കാസ്റ്റിക് സോഡായും ചൂടാറിയതിന് ശേഷം മിക്സ് ചെയ്യണം, ph value ന്യൂട്രൽ ആയില്ലെങ്കിൽ സ്കിന്നിനും കണ്ണിനും effect ചെയ്യും, chemical കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@knkkinii6833
@knkkinii6833 Жыл бұрын
P H value check ചെയ്യുന്നതെങ്ങിനെ
@-te9he
@-te9he 7 ай бұрын
👍 സത്യം
@sadanandateashop4997
@sadanandateashop4997 5 ай бұрын
അലക്കുന്നത് ണ്ടാക്കുന്നതിൽ കാസ്റ്റിക്സോ ഡാ ചേർക്കുമോ?
@manjuvinod8723
@manjuvinod8723 Жыл бұрын
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ ഇലക്ട്രിസിറ്റി ഓഫീസിന്റെ താഴെ ആയിട്ട് ഇതിന്റെ ഷോപ്പ് ഉണ്ട്
@fanoftheyear5498
@fanoftheyear5498 Жыл бұрын
Sathyam paranjal avide ready-made ഒന്നും kanilla😄
@leenanelson7992
@leenanelson7992 Жыл бұрын
Ethu kolalo
@shejidavis.m4501
@shejidavis.m4501 Жыл бұрын
Thunikku damage വരുമോ, color പോകുമോ എന്ന ഒന്നു parayane
@NM-ce2vc
@NM-ce2vc Жыл бұрын
Thunikk no problem nan use cheyth nokki
@bettybejoy1786
@bettybejoy1786 Жыл бұрын
ഇത് എവിടെയാ കിട്ടുന്നത്, കൊട്ടാരക്കര എല്ലാം ചോദിച്ചു കിട്ടിയില്ല.എത്ര രൂപ ആകും.
@Shalushuhaib
@Shalushuhaib Жыл бұрын
Courier അയച്ചു തരും... വീഡിയോയിൽ കാണിച്ച നമ്പറിൽ വിളിച്ചാൽ മതി
@NM-ce2vc
@NM-ce2vc Жыл бұрын
Cloth shampoo kit = 320
@anithaprem9902
@anithaprem9902 6 ай бұрын
അളവ് പറ
@SuperReghuthaman
@SuperReghuthaman Жыл бұрын
ഒന്നിന്റെയും അളവ് പറയുന്നില്ലല്ലോ
@anjalianoop3748
@anjalianoop3748 Жыл бұрын
ആ കിറ്റ് വാങ്ങുമ്പോൾ അതിൽ എല്ലാം അളവും ഉണ്ടെന്നല്ലേ ആ ചേച്ചി പറഞ്ഞത് എല്ലാം നമ്പർ ഇട്ട് കറക്ട് മെൻഷൻ ചെയ്തിട്ടുണ്ട്. അതായത് മുന്നൂറ്റി something രൂപയുടെ ഒരു കിറ്റ് 10 ലിറ്റർ ലിഖുഡ് ഉണ്ടാക്കാം 🥰
@SuperReghuthaman
@SuperReghuthaman Жыл бұрын
@@anjalianoop3748 അവർ പറയട്ടെ സ്ലറി 1 litter ആണോ അര litter ആണോ എന്നത് കടക്കാർ പല വില ആണ് എടുക്കുന്നത്. കാസ്റ്റിക് സോഡാ 150 gm /250 gm വേണോ എന്നത് product 10 litter കിട്ടും പക്ഷെ വിചാരിച്ച ഗുണം കാണില്ല. Kannur 350 മുതൽ 450 വരെ വാങ്ങുന്നുണ്ട്. ഡിമാൻഡ് ആയപ്പോൾ വില കൂടി എന്നാണ് പറയുന്നത്
@mishkath3521
@mishkath3521 Жыл бұрын
@@SuperReghuthaman കണ്ണൂരിൽ എവിടെ കിട്ടും
@hafsafasal8358
@hafsafasal8358 Жыл бұрын
ഇത് തന്നെയല്ലേ പാത്രം കഴുകുന്ന ലിക്വിഡ് ന്റെ കൂട്ടും
@rashimavval
@rashimavval Жыл бұрын
ഇങ്ങനെയൊന്നും ഉണ്ടാക്കല്ലേ, slurryum കാസ്റ്റിക് സോഡായും മിക്സ് ചെയ്ത് ph value check ചെയ്യണം, ഡീറ്റെർജന്റ് enzyme add ചെയ്യണം, glouse, mask use ചെയ്യണം, 24 മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു, ഈ വീഡിയോയിൽ പറയുന്ന പോലെ ഠപ്പേ ഠപ്പെന്നു ഉണ്ടാക്കാനൊന്നും പറ്റില്ല, sluriyum കാസ്റ്റിക് സോഡായും ചൂടാറിയതിന് ശേഷം മിക്സ് ചെയ്യണം, ph value ന്യൂട്രൽ ആയില്ലെങ്കിൽ സ്കിന്നിനും കണ്ണിനും effect ചെയ്യും, chemical കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@moideenkuttykc1308
@moideenkuttykc1308 9 ай бұрын
വളരെ ശെരിയാ മുകളിൽപറഞ്ഞത്. കുട്ടികൾ ഉള്ള വീട്ടിൽവളരെ ശ്രദ്ദിക്കുക.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН