No video

ഏതു പ്രയാസത്തിലിരിക്കുന്നവർക്കും ഈ പ്രാർത്ഥന മതിയാവും

  Рет қаралды 712,022

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

4 жыл бұрын

ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...

Пікірлер: 6 000
@sajic1823
@sajic1823 Жыл бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എല്ലാവിധ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ ആമേൻ 🙏🙏🙏🌹🌹
@rejimohan7634
@rejimohan7634 8 ай бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ
@kochukochu4351
@kochukochu4351 18 күн бұрын
എന്റെ കുഞ്ഞിന്റെ ചെവിക്കു വേദന തുടച്ചു നീക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെന്ന് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼പരിശുദ്ധ ത്മാ അഭിഷേകം നിറക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@sijojosephpanambal
@sijojosephpanambal 27 күн бұрын
എന്റെ അമ്മേ കൃപാസന പ്രസാദവരമാതാവ് അമ്മേ. എന്റെ ദൈവമേ. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നരുളണമേ
@abykaytlin5457
@abykaytlin5457 Жыл бұрын
കൃപാസന മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കടബാധ്യത മാറി, വിജയത്തിന്റെ പുതിയ വഴികൾ തുറന്ന് അനുഗ്രഹിക്കണമേ, ജോലിയിൽ ഉന്നതി തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@girijamk1376
@girijamk1376 Жыл бұрын
എല്ലാ രോഗികളെയും സുഖപെടുത്തേണമേ എല്ലാ കടബാത്യതയുള്ളേവേരയും രക്ഷിക്കേണമേ കർത്താവെ എല്ലാവരെയും അനുഗ്രഹികണമെ കർത്താവെ 🙏🙏🙏🙏🙏🙏🙏
@ligiantony3544
@ligiantony3544 Ай бұрын
കർത്താവേ ഞങ്ങളുടെ മനസിക വിഷമതകൾ മാറ്റിത്തരേണമേ എന്റെ സ്വാർഗിയ അപ്പച്ചാ എന്റെ മകന്റെ വിദേശ ജോലി കാര്യം അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു വൈദിക പഠനത്തിൽ ആയിരിക്കുന്ന എന്റെ മകനെയും സമർപ്പിക്കുന്നു ഈശോ എന്റെ കുടുംബത്തെ മുഴുവനും അങ്ങേ തൃപ്‍ദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു
@poulosemathews2844
@poulosemathews2844 11 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ യേശുവിന്റെ നാമത്തിൽ വസ്തു വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@lukajoseph8264
@lukajoseph8264 Жыл бұрын
എന്റെ അമ്മമാതാവേ, ഇന്ന് ഇപ്പോൾ മനസ് വിഷമിച്ച് ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അമ്മ ആശ്വാസമേകി അനുഗ്രഹിക്കണമെ. ❤❤❤❤❤
@SabuXL
@SabuXL 2 жыл бұрын
ജോലി രംഗത്ത് തടസ്സങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കർത്താവേ മാതാവിന്റെ മാധ്യസ്ഥത്തിൽ തൊട്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹം ചൊരിയേണമേ. ആമ്മേൻ 🙏
@ajipoulose6051
@ajipoulose6051 Жыл бұрын
Amen
@jomonxavier3241
@jomonxavier3241 Жыл бұрын
Amen
@omanaomana6695
@omanaomana6695 Жыл бұрын
❤❤
@lijarajan1773
@lijarajan1773 11 ай бұрын
Amen
@SabuXL
@SabuXL 11 ай бұрын
@@ajipoulose6051 🙏🏼
@user-qz9ij7uh2d
@user-qz9ij7uh2d 11 ай бұрын
കൃപാസനം മാതാവേ എന്റെ സാമ്പത്തികമായ എന്റെ കടങ്ങളെല്ലാം നീക്കണമേ
@user-dn2mf4su4f
@user-dn2mf4su4f Ай бұрын
അമ്മേ എന്റെ മകനെ അനുഗ്രഹീക്കേണമേ ർദാസകൾ മാറ്റിത്തരേണമേ എന്റെ മകനെ നല്ല രീതിയിൽ നടത്തേണമേ അമ്മേ കൂട്ടുകാരുമായി ഉള്ള പ്രശ്നം സോൾവ് ചെയ്യേണമേ അമ്മേ അമ്മേ മാതാവേ സഹായിക്കേണമേ അമ്മേ എന്റെ സങ്കടം കാണേണമേ അമ്മേ
@aswathysasidharan2873
@aswathysasidharan2873 Жыл бұрын
കർത്താവേ എന്റെ കുടുംബത്തിന്റെ കഷ്ട്ടതകൾ ഞാൻ നിനക്ക് മുൻപാക സമർപ്പിക്കുന്നു ഞങ്ങൾക്ക് ആശ്വാസം ആകേണമേ തമ്പുരാനെ 🙏🙏🙏🙏🙏
@albinma283
@albinma283 Жыл бұрын
Amen
@siljasuresh3351
@siljasuresh3351 Жыл бұрын
അമ്മേ ഞങ്ങൾക്ക് നാല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ...🙏🙏🙏🙏
@IshaAchu
@IshaAchu 2 ай бұрын
അമ്മേ മാതവേ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്ത് ഒരു സാമാധ ജീവിതം തരണെ എന്നിൽ കരുണ ഉണ്ടാവണേ അമ്മേ
@kochukochu4351
@kochukochu4351 18 күн бұрын
🙏🏼😥ഈശോയെ എന്റെ കുഞ്ഞിന്റെ ഹൃദയത്തിൽ അവിടുന്നു കടന്നു വരണമെ രോഗങ്ങൾ മാറ്റണമേ ദുരിതങ്ങൾ നീക്കണമേ
@pramodmeethal5550
@pramodmeethal5550 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അവിടന്ന് എന്നെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കണമേ എന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കാണണം ആമേം 🙏
@salammasimon4897
@salammasimon4897 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമെ
@poojanaths2090
@poojanaths2090 3 жыл бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി കൊടുക്കണേ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറ്റിതരണേ
@Trackhk
@Trackhk Жыл бұрын
Amen
@sandhyam6351
@sandhyam6351 2 ай бұрын
മനസ്സിൽ പേടി തട്ടി ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്റെ മകളെ അനുഗ്രഹിക്കേണമേ കർത്താവെ നന്ദി കർത്താവെ പേടി മാറ്റി കൊടുക്കണമേ മാതാവേ
@NeethuHencenHs
@NeethuHencenHs 3 ай бұрын
മാതാവേ എൻറെ ഭർത്താവിൻറെ ജോലി തടസ്സം മാറ്റി രണ്ടു വർഷത്തേക്കുള്ള വിസ അടിച്ചു നൽകി അമ്മ ഞങ്ങളെ സഹായിക്കണമേ. രണ്ടു വർഷത്തേക്കുള്ള വിസ എന്ന് പറഞ്ഞിട്ട് ഇപ്പോൾ ജോലി ഇല്ല എന്ന് പറഞ്ഞു അവിടെ ഇരുപതാം തീയതി വരെ നിൽക്കുവാണ് ജോലിയുടെ ബന്ധനങ്ങൾ അഴിച്ചു ഞങ്ങൾക്കുവേണ്ടി ഒരു വിസ റെഡിയാക്കി തരണേ രണ്ടു വർഷത്തേക്കുള്ള വിസ എങ്കിലും പഠിപ്പിച്ചതാണ്
@roshyjojan3681
@roshyjojan3681 4 жыл бұрын
എന്റെ മുടി കൊഴിയുന്നതിൽ നിന്ന് എന്റെ സംരക്ഷിക്കണമേ അമ്മേ മാതാവേ നന്നായി മുടി വളരുന്ന തിനു എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@josevd1087
@josevd1087 3 жыл бұрын
Cure my urine block & infection
@susanbabu3637
@susanbabu3637 3 жыл бұрын
Amme madhave njanalude kudumbhatheyum anugrahikaname 🙏🙏🙏
@sujishamayamaya1909
@sujishamayamaya1909 3 жыл бұрын
എന്റെ യും 😭😭😭
@meera165
@meera165 4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമെ..
@anithajose6206
@anithajose6206 4 жыл бұрын
പ അമ്മേ എന്റെ കുടുംബത്തിലേക്ക് വരണമേ ക്രമപ്പെടുത്തണമേ ഇടപ്പെടണമേ ദൈവസ്നേഹത്താൽ നിറക്കണമേ ആമേൻ
@ambli6682
@ambli6682 Жыл бұрын
സമയത്തിന്മേൽ അധികാരംമുള്ള എന്റെ അമ്മേ എനിക്ക് ഒരുവിട് തരണമേ ഞങ്ങൾക് നഷ്ടപെട്ട് പോയ വിട് തിരിച്ചു വാങ്ങാനുള്ള വഴി തുറക്കണമേ കടവിട്ടാൻ ഒരു ജോലിക്ക് വേണ്ടിയും അമ്മേ സാധിച്ചുതരണമേ ആമേൻ
@poulosemathews2844
@poulosemathews2844 11 ай бұрын
യേശുവേ യേശുവേ എന്നെ ശുദ്ധീകരിക്കണമേ എന്റെ പാപങ്ങൾ പൊറുക്കണമേ എന്നോട് കരുണ തോന്നണമേ അമ്മേ മാതാവേ എനിക്കു ആദ്യസംഭവിച്ച് എന്റെ ആവശ്യങ്ങൾ അറിഞ്ഞ എന്നെ സഹായിക്കണമേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ പ്രസാദപരമാതാവേ
@shyni9649
@shyni9649 2 жыл бұрын
എന്റെ പാപങ്ങൾ പൊറുത്തു എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏
@vijayammamt5363
@vijayammamt5363 Жыл бұрын
കുടുംബം സമാധാനം, സന്തോഷം, ദാമ്പത്യ സൗഖ്യം തരാൻ പ്രാർഥിക്കണേ മാതാവേ
@sanila5771
@sanila5771 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് നാളെ മുതൽ പരീക്ഷ ആണ്. എല്ലാ പരീക്ഷകളും നന്നായി എഴുതി നല്ല മാർക്കോടെ പാസ്സാകുവാൻ ദൈവമേ അങ്ങ് സഹായിക്കണമേ
@aneeshathankachan8637
@aneeshathankachan8637 2 ай бұрын
അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്നു പണി എടുക്കാൻ ആരോഗ്യം മെച്ചപ്പെടുത്തി തരണേ
@rangeexe4493
@rangeexe4493 4 жыл бұрын
ഭർത്താവിന്റെ മദ്യപാനം കടബാദ്ധ്യത. അസുഖങ്ങൾ. മുടികൊഴിച്ചൽ ശരീരം മെലിയൽ മക്കളുടെ പഠനം ഈശോയേ എല്ലാ അസ് സ്ഥതകളിൽ നിന്ന് എല്ലാം മോചനം തരണമേ അമ്മേ .
@nishageorge6671
@nishageorge6671 2 жыл бұрын
ഞാൻ മനസുകൊണ്ട് സ്നേഹിക്കുന്ന ഇഷ്ട്ടപെടുന്ന വ്യക്തിയെ തന്നെ എന്റെ ജീവിതപങ്കാളി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏കൈവിടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമ്മേൻ
@Trackhk
@Trackhk Жыл бұрын
Amen
@VinithaN-uj6vj
@VinithaN-uj6vj 12 күн бұрын
അമ്മമാതാവേ കടങ്ങൾ മാറ്റി തരേണമേ എന്റെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ ഒരു വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്നു അതിനുള്ള വഴി കാണിച്ചു തരേണമേ
@r_oh_i_th
@r_oh_i_th 2 жыл бұрын
എന്റെ കർത്താവെ ഞങ്ങളോട് ക്ഷേമിക്കണമേ 🙏🙏🙏🙏🙏🙏
@jagathyswarys3806
@jagathyswarys3806 4 жыл бұрын
കർത്താവേ എനിക്ക് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യത തീർത്തു കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ
@sajanmathew4932
@sajanmathew4932 3 жыл бұрын
കർത്താവെ ഞങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടക്കുവാനും കടബാദ്ത്യത മറുവനും അനുഗ്രഹിക്കണേ ആമേൻ അനുഗ്രഹിക്കണേ
@sumajas9414
@sumajas9414 Жыл бұрын
കർത്താവേ രക്ഷികണേ സമാധാനം തരണേ സാമ്പത്തികം ആയി ഒരു വഴി തരണേ 🙏🙏🙏
@ligiantony3544
@ligiantony3544 Ай бұрын
കർത്താവേ എന്റെ കുടുംബത്തെ മുഴുവനും അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@ashwins10.c99
@ashwins10.c99 2 жыл бұрын
എന്റെ മക്കൾക്ക് നല്ല വഴി കാണിച്ച് കൊടുക്കാൻ അമ്മ അന്യഗഹിക്കണെ അമ്മ മാതാവെ സ്തുതി യേശുവേ നന്ദി🙏🏻🙏🏻🙏🏻
@vincyjoseph7048
@vincyjoseph7048 2 жыл бұрын
കുടുംബ സമാധാനം ശാന്തിയും നൽകണം സഹോദരൻറെ മദ്യപാനവും ചീത്ത കൂട്ടിൽനിന്നും വിടുതൽ നല്കണമേ അമ്മേ മാതാവേ
@mathewnm1272
@mathewnm1272 Жыл бұрын
അമ്മേ കൃപാസനമാതാവേ യേശുവേ എൻെറ മക്കളുടെ മേൽ കൃപയുണ്ടാകണേ എന്റെ പാപങ്ങൾ മൂലം അവരെ ശിക്ഷിക്കരുതെ
@Isha_bee
@Isha_bee 23 күн бұрын
അത്ഭുത മാതാവേ നമ്മുടെ നൊമ്പരമായി മാറിയ അർജ്ജുൻ മോന ജീവനോടെ തിരികേതരണ മേ ആമേൻ
@dalia7225
@dalia7225 4 жыл бұрын
കൊറോണ മൂലം ബുദ്ധിമുട്ടുന്ന എല്ലാ കോൺവെന്റ് സിസ് റ്റേഴ്സിനേയും സുഖപ്പെടുത്തണമെ മാതാവേ
@elizabethcyrus1602
@elizabethcyrus1602 4 жыл бұрын
Yesuve karunayundakaname
@elizabethcyrus1602
@elizabethcyrus1602 4 жыл бұрын
Yesuve aradana yesuve Nanni
@sindhicarackalarackal3500
@sindhicarackalarackal3500 4 жыл бұрын
യേശുവേ രക്ഷിക്കണമേ
@ushausn5279
@ushausn5279 3 жыл бұрын
N
@ushausn5279
@ushausn5279 3 жыл бұрын
👌
@alexsharon7891
@alexsharon7891 3 жыл бұрын
കൃപാസനം മാതാവേ ഈ പ്രാർത്ഥനയോട് ചേർത്ത് ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണെ കരുണ തോന്നണേ 🙏🙏😭😭
@anooponeman4064
@anooponeman4064 Ай бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
@minij8093
@minij8093 Жыл бұрын
കർത്താവെ എന്റെ മോളെ സന്തോഷമായി ജോലി ചെയ്യണമെ ഒരു തടസവും ഉണ്ടാക്കല്ലേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🌹
@jobyjohny3267
@jobyjohny3267 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏
@shalythomas697
@shalythomas697 2 жыл бұрын
യേശു വേ എന്റെ ശരീരവേദന മാറ്റി തരണമെ, രോഗങ്ങളിൽ നിന്നും വിടുതൽ നൽകണമെ praise the lord thànk you Jesus
@akshayappooz7157
@akshayappooz7157 2 жыл бұрын
മാതാവേ എന്റെ അമ്മയുടെ ഷിണം മാറ്റിത്തരേണമേ ശരീരത്തിൽ ഉള്ള നീര് മാറ്റിത്തരേണമേ
@anithajarad9623
@anithajarad9623 2 жыл бұрын
എൻ്റെ രണ്ടാമത്തെ അണ്ണന് കല്ല്യാണം കഴിഞ്ഞ് 7 വർഷം മായി ഇതുവരെ കുഞ്ഞുങ്ങൾ ആയില്ല. അവളുടെ ഗർഭപാത്രത്തിൽ 5 മുഴയുണ്ട് ;മരുന്നുകൾ കഴിച്ചിട്ടും മാറ്റമിയല്ലാതെയിരിക്കുന്നു; അവർക്ക് വേ ണ്ടി പ്രാർത്ഥിക്കണമൊന്ന് അപോക്ഷിക്കുന്നു
@dintaachandran5192
@dintaachandran5192 2 жыл бұрын
Ente mummyde ellaa vayaykakalum mati tharename amme
@user-fh3yj8dq7f
@user-fh3yj8dq7f 2 жыл бұрын
മാതാവേ എനിക്കും എന്റെ കുടുംബത്തിനും സഹായമായി സാമ്പത്തിക ഭദ്രത ഉണ്ടാകണേ എന്റെ പ്രർത്ഥനാ കൈകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏
@Deepa594
@Deepa594 11 ай бұрын
അമ്മ. മാതാവേ ❤️♥️അങ്ങ യു ടെ സാക്ഷി ആക്കി എന്നെ ♥️🌹♥️ഊ യാ റ ത ണം
@jestinmallu7246
@jestinmallu7246 Ай бұрын
അമ്മേ മാതാവേ കടങ്ങൾ മാറ്റിത്തരാണമേ എല്ലാം രോഗികളെയും ജിഹാന്നമോളെയും തൊട്ടു സുഖപ്പെടുത്തേനെ 🙏🏻🙏🏻
@omanababu5471
@omanababu5471 4 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിനും ജയിച്ചത് കേൾക്കുവാൻഅമ്മ സഹായിക്കണം അമ്മയുടെ ഹിതം മാത്രം നടത്തണം
@geevarghese8542
@geevarghese8542 4 жыл бұрын
Geevarghese, എന്റെ അ മ്മ് ക് കാലിൽ നീ ര് ഒണ് ആ യ ത് കരാ ണ്, ഡോക്ടർ അഡ്വൈസ്‌ഡ്‌ മോർ വാട്ടർ കുടിക്കാൻ, because that, യൂറിൻ കണ്ട്രോൾ ആകുന്നില്ല അമ്മക് 85 വയസ്സ് അടുത്ത ഉണ്ട്, അമ്മ യു ടെ നീരു മാറുന്നത് വേണ്ടി പ്രയാർ ചെയ്യാൻ അപേക്ഷിക്കുന്നു പ്ലീസ് ഫാദർ,, ആമേൻ.
@benjosephbiju6682
@benjosephbiju6682 4 жыл бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കൾക്ക്‌ ജോലി നൽകണേ ഈശോ അമ്മേ പ്രാർത്ഥിക്കണേ
@arjunprajeshrajesh5688
@arjunprajeshrajesh5688 3 жыл бұрын
Good
@smitharainal6602
@smitharainal6602 3 жыл бұрын
Davlock
@varghesepj3802
@varghesepj3802 3 жыл бұрын
Yesuve Nanni
@rosammathomas6448
@rosammathomas6448 3 жыл бұрын
Jesus please save my son thomas from bad habits and all evil spirits
@santhachackappan4097
@santhachackappan4097 3 жыл бұрын
Ente mone pisasika pidiyil ninnu rekhikkane
@AnilKumar-kb4uv
@AnilKumar-kb4uv 6 ай бұрын
എന്റെ ഇശോയെ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ കർത്താവേ
@jayasreerajesh6049
@jayasreerajesh6049 Жыл бұрын
മാതാവേ എന്റെ മോന്റെ കാൻസർ മാറ്റി തരണമേ എന്റെ കടബാദ്യത മാറ്റി തരണമേ ഹസ്ബന്റിനും കുഞ്ഞുങ്ങൾക്കും ഒരു കുഴാപ്പം ഉണ്ടാവരുതെ ഞങ്ങൾ ക്കായി പ്രാർദ്ധക്കണമേ അമ്മേ
@shalinijessy8253
@shalinijessy8253 3 жыл бұрын
എന്റെ വീട്ടിൽ സമാധാനം നൽകാൻ പാർഥികണമേ ആമേൻ i love jesus
@soniavinodlal7278
@soniavinodlal7278 Жыл бұрын
എന്റെ പിതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി എന്റെ ബിസിനസ്സിനെ പുരോഗതി പ്രാപിച്ചു തരേണമേ 🌹🌹🌹🙏🙏
@tjjohn.8247
@tjjohn.8247 Жыл бұрын
അമ്മേ.... ആവേ മരിയ.... ഞങ്ങളുടെ മേൽ ഞങ്ങൾക്ക് തന്ന മക്കളുടെ മേൽ, ഞങ്ങൾക്ക് തന്ന വീട്ന്റെ മേൽ കരുണയായിരികേണമേ.....രോഗങ്ങളും, കടഭാര ങ്ങളും, പരാജയങ്ങളും, തടസങ്ങളും മാറ്റി ഞങ്ങളെ അമ്മേ..... പാവികളയ ഞങ്ങളെ അമ്മേ രഷിക്കേണമേ രക്ഷിക്കേണമേ.... കൈവെടിയരുതെ, തള്ളി കളയരുതേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ
@ligiantony3544
@ligiantony3544 Ай бұрын
കർത്താവേ മാനസികമായി മനസിന്‌ അസ്വസ്‌ഥത ഉള്ള എല്ലാവരെയും സൗഖ്യമക്കണമേ
@elen5842
@elen5842 3 жыл бұрын
അമ്മേ മാതാവെ, വിവാഹം കഴിഞ്ഞിട്ട് 10 വർഷം ആയി കുഞ്ഞുമക്കൾ ഇല്ലാത്ത ഞങ്ങൾക്ക് കുഞ്ഞു മക്കളെ നൽകി അനുഗ്രഹിക്കണമെ... ആമ്മേൻ.... 🙏🙏🙏🙏🙏
@c.j2938
@c.j2938 2 жыл бұрын
😭😭😭
@littyjaisonlittyjaison7773
@littyjaisonlittyjaison7773 2 жыл бұрын
Ammae mathavae October 14 samarppikkunooo entae 8th wedding anniversary aanu kuttikal illa ammayudae gift aayttu ammayudae kayyilulla thirukumaranae nalki anugrahikkenamae amen.October 14 2021 entae pregnancy result positive akkitharenamae amen ennae ammayudae sakshiyakki uyarthenamae amen
@sreedevisreedevi5700
@sreedevisreedevi5700 2 жыл бұрын
അമ്മേ മാതാവേ മോനുട്ടന് താമസിക്കാൻ ഒരു മുറി കിട്ടണേ മാതാവേ
@sreedevisreedevi5700
@sreedevisreedevi5700 2 жыл бұрын
മാതാവേ എന്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റിത്തരണേ അമ്മെ
@rajendran394
@rajendran394 2 жыл бұрын
മാതാവേ കല്യാണം കഴിഞ്ഞു 21വർഷം ആയി എനിക്കും ഒരു udaraphalam നൽകി അനുഗ്രഹിക്കണേ
@akhilantony5157
@akhilantony5157 2 жыл бұрын
എന്റെ പിതാവായ ദൈവമേ, നിരന്തരമായ പരാജയങ്ങളിൽ പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന എനിക്കും , എന്നെ പോലയുള്ള മറ്റ് യുവതി യുവാക്കളെയും അങ്ങയുടെ സ്‌നേഹ കരം നീട്ടി അനുഗ്രഹിക്കണമേ...🙏🙏🙏
@sonajoy6970
@sonajoy6970 Жыл бұрын
Workinte Thadasamattane Amme
@anooponeman4064
@anooponeman4064 Ай бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
@user-pk1qy3qu7i
@user-pk1qy3qu7i 3 ай бұрын
എന്റെ രണ്ടു മക്കളുടെ കിഡ്നി രോഗം മാറ്റി രക്ഷിക്കണേ കർത്താവെ കൃപ എന്റെ മക്കളോടെ കാണിക്കണേ ഈശോയെ 🙏🙏🙏🙏
@nehaphilip7114
@nehaphilip7114 2 жыл бұрын
സർട്ടിഫിക്കറ്റ്, വീട്, വിവാഹം, കടഭാരങ്ങൾ,എല്ലാം നടത്തി തന്ന് സഹായിക്കണേ അമ്മേ 🙏🙏🙏
@kuttyammavargheese7914
@kuttyammavargheese7914 2 жыл бұрын
എന്റെ കൊച്ചുമക്കൾ മിടുക്കരായി പഠിക്കാനും നല്ല സ്വഭാവത്തിൽ വളരാനും വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@waterworld9145
@waterworld9145 Жыл бұрын
Alexdasne oru govenmentjoli oppoiment order kittanesoyesahayiksna kazhinja 7and27thiyathilatestexam100mark kittan sahayikkane kazhinja 19thiyathle test examine80 mark and amaldasenta varicose veins suhamahanesoammasahayikana nalla padikansahayikkanama Usha enta breast cancer suhamahanesoammasahayikana esoye sahaykkana Yesudas Chettanenta madyapanam maranesoye sahayikkane Amma mathave alene nalla padikansahayikkanama Jacinthaude Caral cancer suhamahanesoammasahayikana esoye
@waterworld9145
@waterworld9145 Жыл бұрын
Enta 4 5leksham kadamthiran sahayikana Amma
@georgeantony5603
@georgeantony5603 Жыл бұрын
എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽനിന്നും ഇന്ന് തന്നെ എന്നെ കരകയറ്റണമേ മാതാവേ കാത്തുരഷിക്കണേമേ
@anjanawilfred6460
@anjanawilfred6460 Жыл бұрын
അമ്മ മാതാവേ, ഞാൻ ഇപ്പോ കടന്നുപോക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ആ സാഹചര്യത്തിന് കാരണക്കാരനായ വ്യെക്തിയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആ വ്യെക്തിക് മനസന്തരവും കുറ്റബോധവും നൽകി അനുഗ്രഹിക്കണേ അമ്മേ. ചയ്തുപോയ തെറ്റുകളോർത്തു പ്രായശ്ചിതം തോന്നിപ്പിക്കണമേ അമ്മേ. എന്റെ ആഗ്രഹങ്ങൾക്കു എതിർ നില്കാതെ അത് സാധിച്ചു നൽകാനുള്ള മനസു നൽകി അനുഗ്രഹിക്കണേ അമ്മേ. ആമേൻ 🙏🏻🕯️
@manjukoodathil5849
@manjukoodathil5849 2 жыл бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@susancherian9957
@susancherian9957 4 жыл бұрын
പല്ലിനുള്ള കേടു വേദനയും , തലയിലും തലച്ചോറിലും അനുഭവപ്പെടുന്ന വേദനയും മാറി സൌഖൃം കിട്ടാൻ അമ്മേഎനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.ആമ്മേൻ.
@alphonsakunjachan7230
@alphonsakunjachan7230 3 жыл бұрын
Jithinmonakabilnimmtanama
@annammaraju9974
@annammaraju9974 2 жыл бұрын
ഹല്ലേലുയ
@vasanthamurali2636
@vasanthamurali2636 Жыл бұрын
മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ എന്റെ മക്കൾക്കു ഉടനെ വിസ അടിച്ചു വരേണമേ 🙏
@leelajoy9262
@leelajoy9262 Жыл бұрын
അമ്മേ മാതാവേ എൻ്റെ kudumbathinu സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കേണമേ ആമേൻ
@sujathanair3390
@sujathanair3390 2 жыл бұрын
എൻ്റെ മാതാവേ മനസ്സിന് സമാധാനം തരേണമേ മാതാവേ 🙏🙏🙏
@josephthomas8993
@josephthomas8993 2 жыл бұрын
Ente kumjinte kiy sukappedutheneme
@rijumonmp3301
@rijumonmp3301 2 жыл бұрын
നഷ്ടപ്പെട്ട ബാഗ് തിരിച്ചു കിട്ടിയതിന് മാതാവേ നന്ദി🙏
@leelammareji7526
@leelammareji7526 2 жыл бұрын
Ammemathavesugarmattitarnnma
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
സ sarojnej എനിക്ക് എഴുതാൻ അറിയത്തില്ലേ നിനക്ക് വേണ്ടി പ്രാർത്ഥിക്കണം മാതാവിനോട്
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
അമ്മയോട് ഞങ്ങൾ കരുണക്കുവേണ്ടി
@joyseecj8428
@joyseecj8428 3 жыл бұрын
എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി മാതാവേ വഴി തരണേ. അമ്മ മാതവ് ഒരിക്കലും അവനെ കൈവിടില്ല എന്ന ഉറപ്പ് ഞങ്ങൾക്ക്‌ ഉണ്ട്. അച്ചനും ആ മകന് വേണ്ടി പ്രാർത്ഥിക്കുമല്ലോ
@jesusmedia7895
@jesusmedia7895 3 жыл бұрын
Please pray for my son christo to get a govt job
@ku4022
@ku4022 Жыл бұрын
കർത്താവെ എന്റെ കടബാത്യതകൾ പൂർണ്ണമായും മാറ്റിത്തരാണെമെന്നു ഞൻ പ്രാർത്ഥിക്കുന്നു
@user-ve9tc7yt9t
@user-ve9tc7yt9t Жыл бұрын
പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സങ്ങളെല്ലാം അമ്മമാതാവ് മാറ്റി തരണേ സഞ്ചാരിമാതാവേ ഞാൻ അവിടുത്തെ ഏക പുത്രനും വിശ്വസിക്കുന്നു അവിടുന്ന് എന്റെ ജോലി തടസ്സം മാറ്റി തരണമേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണേ
@akhiakhil7274
@akhiakhil7274 3 жыл бұрын
അമ്മ മാതാവേ രക്ഷിക്കേണമേ 🙏. എന്റെ നടുവേദന മാറ്റി തരേണമേ 🙏
@archanaas2222
@archanaas2222 Жыл бұрын
അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പ്രേശ്നങ്ങൾ മറ്റേണമേ😭.. എന്റെ സങ്കടങ്ങൾ നീ കാണുന്നില്ലേ അമ്മേ😭😭 എന്തിനാ അമ്മേ എന്റെ ജീവിതം മുഴുവനും സങ്കടങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നത് 😭
@Jessybinto
@Jessybinto 10 күн бұрын
വീട്ടിലേക്ക് തിരിച്ചു പോകാൻ അനുഗ്രഹിക്കേണമേ കടബാത്യത മാറ്റിതരണമേ രോഗ ശാന്തി തരണമേ
@prijitharajesh6423
@prijitharajesh6423 3 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതകൾ ഞങ്ങളെ രക്ഷിക്കണമേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@dhanyapanayaikkal338
@dhanyapanayaikkal338 4 жыл бұрын
എന്റെ പൊടിച്ചെന്റെ കാൻസർ മാറ്റിതരണമേ. എന്റെ കുഞ്ഞിന് നടക്കാനും സംസാരിക്കാനുമുള്ള കഴിവ് കൊടുക്കണമേ
@christeenthekkekara9284
@christeenthekkekara9284 3 жыл бұрын
Anda makaluda nursing padanam purtyikarekan kraba labekkalama
@princy8722
@princy8722 3 жыл бұрын
Esoye 😭🙏 amme rakkshikkane please pray for my husband protect him guard him...corona virus-infection vegam sukhapeduthane amme rakkshikkane... medical insurance sariyakkane ammayude karangalil samarpikkunu anugrahikkane
@leelajoy9262
@leelajoy9262 Жыл бұрын
അമ്മേ മാതാവേ എൻ്റെ മകൾ ലിയ നാളെ നടക്കുന്ന എക്സാം നന്നായി എഴുതാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@beenaaju1544
@beenaaju1544 Жыл бұрын
അമ്മേ മാതാവേ മിനു വിനെ സമർപ്പിക്കുന്നു അവളുടെ ഓഫീസിൽ എല്ലാവരും സ്നേഹ ത്തോടെ പെരുമാറണമെ എന്നു പ്രാർത്ഥിക്കുന്നു തലവേദന മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@adarshalappywishandoneagoo10
@adarshalappywishandoneagoo10 4 жыл бұрын
എന്റെ തൊഴിൽ വലിയ ഒരു പ്രതിസന്ധി അനുഭവിക്കുന്ന കർത്താവെ അങ്ങ് അടിയന്റെ പ്രതിസന്ധി മാറ്റി എന്റെ ജോലിയിൽ എന്നെ sthirapeadutheanamea amea
@raji6395
@raji6395 4 жыл бұрын
Ave Maria.. Amme nangalku vendi apekshikaname..
@robinsonvaliyaveettil9179
@robinsonvaliyaveettil9179 2 жыл бұрын
ഞങ്ങളുടെ കുടുമ്പത്തിലെ കടബാദ്യധകൾ തീർക്കാൻ സഹായം നല്കണേ കർത്താവേ.
@beatriceshibu4697
@beatriceshibu4697 4 ай бұрын
ദൈവമെ എന്റെ വീട്ടിലെ പ്രമാണം ബാങ്കിൻ നിന്നും എടുത്തു തരണമെ ദൈവമെ ഞാൻ സ്തുതികുന്ന ദൈവമെ ഞാൻ പാപിയാണ് എന്നോട് കരുണ തോന്നണ്മെ
@grandmasteridukkipramod2687
@grandmasteridukkipramod2687 4 ай бұрын
എല്ലാവരും എൻ്റെ കുഞ്ഞുങൾക്കും അമ്മക്കും വേണ്ടി പ്രാർത്ഥികെണമെ' ഒരു കുഴപ്പവും കുടതെ കത്തുകൊളെണമെ എല്ലാ രോഗങ്ങളിൽ നിന്നും കത്തു കൊളെണമേ അമ്മയുടെ സനിത്യം ഇവരുടെ കുടെ ഉണ്ടാവെണമേ
@anugopakumar57
@anugopakumar57 3 жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ ജോലി നഷ്ടമാവാതെ കാത്തു കൊള്ളണേ ഞങ്ങളുടെ മാനസീക വ്യഥകൾക്ക് ആശ്വാസം നൽകണേ
@SabuXL
@SabuXL 2 жыл бұрын
പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും ഓർമ്മ ശക്തിയും ബുദ്ധി വികാസവും നല്കി അനുഗ്രഹിക്കേണമേ.🙏
@SabuXL
@SabuXL 11 ай бұрын
എല്ലാ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ചു കൊള്ളുന്നു. 🙏🏼
@anooponeman4064
@anooponeman4064 Ай бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ സ്നേഹം പ്രതിബന്ധം അറിയുന്നില്ലാ എന്ന വിശ്വാസത്തോടെ ഒന്നാം ക്ലാസ് മുതൽ പഠന യാത്ര തുടങ്ങുന്ന കുരുന്നുകളേ ബാധിക്കാവുന്നാ (കണ്ണുകടി, അസൂയയോടെ തുറിച്ചു നോട്ടം, കുശുംബ് മുതലായവ) ദോഷങ്ങൾ അവരുടെ മനസ്സിനേയും ശരീരത്തേയും ഏൽക്കാതേ നല്ല ഓർമ്മയാലും, നല്ല ബുദ്ധിയാലും, നല്ല കഴിവ് കലകളാലും പൂർണ്ണമായും സംരക്ഷിക്കുന്നതിനേയോർത്ത് നന്ദി പറഞ്ഞ് ആരാധിക്കുന്നു
@nishalbino6824
@nishalbino6824 2 ай бұрын
എന്റെ ഇശോയെ ഞാൻ നിന്നോട് പറഞ്ഞിരിക്കുന്ന എന്റെ ഏറ്റവും സങ്കടമേറിയ നിയോഗം സാധിച്ചു tharaname🙏❤️
@telmafurtalmusicianbandsin550
@telmafurtalmusicianbandsin550 Жыл бұрын
എന്റെ മകള്‍ക്ക് ഒരു ജോലി ഇല്ലാത്ത തു മൂലം വിഷമിക്കുന്നു മാതാവേ 😢 അവൾക്കും, ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിക്കുന്നതിനനുയോജൃമായ ഒരൂ വീട് കണ്ടെത്തിക്കൊടുക്കണമേ ഈശോയേ 🙏🏻🙏🏻 അമ്മേ മാതാവ ഈശോയോടു മാദ്ധ്യസ്ഥത യാചിക്കണമേ ആമേൻ !!!
@shainytr1081
@shainytr1081 5 ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ചെറിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു സാധിക്കുന്നില്ല വീട് വയ്ക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവേ പരീക്ഷ എഴുതുവാൻ തയ്യാറാകുന്ന മക്കളെ അവിടുത്തെ കൈയ്യിൽ സമർപ്പിക്കുന്നു. മാതാവേ എൻ്റെ മൂത്തമകൾ plus omeExam എഴുതി കൊണ്ടിരിക്കുന്നു. നല്ല മാർക്കോടെ അവളെ pass ആക്കണമേയെന്ന് അവിടുത്തത്തോട് പ്രാർത്ഥിക്കുന്നു ഒരായിരം നന്ദി അർപ്പിക്കുന്നു ആമ്മേൻ
@ardratr9613
@ardratr9613 2 жыл бұрын
എന്റെ കർത്താവെഎന്റെപ്രാർത്ഥനകേൾക്കേണമേ എന്നെകൈവിടല്ലേ കർത്താവെ❤❤🌹🌹🙏🙏
@angeljacob59
@angeljacob59 2 жыл бұрын
കടബാദ്ധ്യമാറ്റി തരണേ അമ്മേ
@angeljacob59
@angeljacob59 2 жыл бұрын
കർത്താവ് എൻ്റെ പ്രാർത്ഥന കേൾക്കണേ
@mintutomymanjooran6505
@mintutomymanjooran6505 4 жыл бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ അമ്മേ
@AnilKumar-kb4uv
@AnilKumar-kb4uv 6 ай бұрын
യേശുവേ അമ്മ മാതാവേ എന്റെ എല്ലാ കടബാത്യത യും രോഹങ്ങളും മറ്റി തരേണമേ യേശുവേ നാഥാ അമ്മ മാതാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@shahanaaamy9578
@shahanaaamy9578 Жыл бұрын
എന്റെ മാതാവേ. എന്നെ അനുഗ്രഹികനെ മാതാവേ. എന്നെ ഇനിയും വിഷമിപ്പിക്കല്ല മാതാവേ. Aruninte manasu matti എന്റെ എടുത്തു അവനെ എത്തിക്കണേ എന്റെ മാതാവേ 🙏ആമ്മേൻ 🙏😓😢
@annrosejose6149
@annrosejose6149 2 жыл бұрын
അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനായി അനുഗ്രഹിക്കണമേ 🙂🙏🙏
@smruthisajan331
@smruthisajan331 4 жыл бұрын
അമ്മേ മാതാവേ സഹനത്തിൽ അമ്മയും ഈശോയും കൂടെ നിൽക്കണമേ സഹിക്കാനുള്ള ശക്തി നൽകണമേ ആമേൻ .
@ashababy2081
@ashababy2081 Жыл бұрын
കർത്താവെ നിരാശ മാറി സന്തോഷം നൽകണേ, മകന്റെ എക്സാം പേപ്പർ എല്ലാം വിജയിക്കണേ
@liasfairy
@liasfairy Жыл бұрын
പരിശുദ്ധ മാതാവേ, എന്റെ കുടുംബം, സന്തോഷം, സമാധാനം, സാമ്പത്തികം, വീട്, സഹോദരന്മാർക്ക് വിവാഹം, കടബാധ്യത, സൗഖ്യ, ഭർത്താവിന് ജോലി എല്ലാം നൽകി രേഷിക്കേണമേ,
@Eagleadventuresworld2138
@Eagleadventuresworld2138 3 жыл бұрын
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏
@mollyroy1805
@mollyroy1805 2 жыл бұрын
കർത്താവെ...... പരിശുദ്ധ അമ്മേ...... മെൽബിൻ ..... വിദേ ശ ത്ത് നല്ലൊരു ജോലി നൽകി...... ജൂലൈ 15 തിയ്യതി ക്കുള്ളിൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@jessypaul7542
@jessypaul7542 4 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കനെ
@samantony353
@samantony353 4 жыл бұрын
Appachanum ammachikum sugavum samadananavum kodukanae
@aswathymnair5311
@aswathymnair5311 2 жыл бұрын
Karthava anikku manasamadhanavum santhoshathodayum veettil nilkkan anugrahikkana
@sreejavineeth362
@sreejavineeth362 Жыл бұрын
പരിശുദ്ധ അമ്മേ കടങ്ങൾ കൊടുത്തു തീർക്കാൻ വഴിയില്ലാതെ ജ്ഞാൻ മാനസികമായി വളരെ അധികം വേദനിക്കുന്നു. പരിശുദ്ധ അമ്മേ വഴിയൊരുക്കണമേ
@ReenaReena-hw3ex
@ReenaReena-hw3ex 9 ай бұрын
ഈശോയെ എന്റെ കുടുംബം കാത്തുകൊള്ളേണമേ ഞങ്ങൾക്ക് കൃപ തരണമേ എന്റെ മോന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി തരണേ അവനെ നേർവഴി നയിക്കണേ ഈശോയെ🙏🙏🙏🙏🙏🙏
@jayathyagaseelan
@jayathyagaseelan 2 жыл бұрын
അമ്മേ അനിയനും അച്ഛനും തമ്മിലുള്ള പിണക്കങ്ങൾ മാറ്റി കുടുംബ സമാധാനം നല്കണമേ 🙏🙏🙏
@mintutomymanjooran6505
@mintutomymanjooran6505 4 жыл бұрын
അമ്മേ മാതാവേ 10 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ മേൽ കരുണ ചൊരിയണമേ
@Anvikaranjith
@Anvikaranjith 4 жыл бұрын
God bless you. We will pray for you 🙏🙏🙏
@anniefrancis7822
@anniefrancis7822 Жыл бұрын
ഗോഡ് ബ്ലെസ്
@black_hawkgurl3222
@black_hawkgurl3222 4 ай бұрын
അമ്മേ മാതാവേ ആവിശ്യം അറിഞ്ഞു സഹിക്കാൻന അവന്റ നെജയന്റെ വേദന മാറ്റി കൊടുക്കണേയ് അമ്മേ കയ്യ് വിടല്ലേ 🥺🙌🏻
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,7 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН