Turrbo Review | Unni Vlogs Cinephile

  Рет қаралды 253,639

Unni Vlogs Cinephile

Unni Vlogs Cinephile

29 күн бұрын

CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Follow my content on Spotify : open.spotify.com/show/2KnEn9s...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #turbo #mammootty #mammoottykampany #wayfarerfilms #rajbshetty #midhunmanuelthomas #vyshak #christoxavier
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltechwithunni.blogs...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Пікірлер: 1 700
@UnniVlogs
@UnniVlogs 27 күн бұрын
CLICK ON THE LINK TO GET EXCITING OFFERS Download Link -kukufm.page.link/MZaqUcT4Xxaq7s6n6 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@sreekumarveliyam5386
@sreekumarveliyam5386 27 күн бұрын
First❤
@uwaisms
@uwaisms 25 күн бұрын
Hi bro watched the movie after hearing reviews. But i felt very different from ur opinion. There is no story logic but movie was full entertainer. 1 half and 2 nd half both are superb. This is my personel opinion.
@Short.Short.680
@Short.Short.680 23 күн бұрын
മണ്ടന്‍ ആണെന്ന് തിയേറ്റര്‍ റിവ്യൂവില്‍ മനസ്സിലായി. ആദ്യം ശരിക്കും സിനിമ കാണൂ. എന്നിട്ട് പറ. അതല്ലാതെ കണ്ണ് പൊട്ടന്‍മാര്‍ ആനയെ കണ്ടത് പോലെ വിവരമില്ലായ്മ പറയാതിരിക്ക്. കുറച്ച് ഫോളോവേഴ്സ് ഉണ്ടായാല്‍ സ്വന്തം ബുദ്ധിയില്‍ ഉദിക്കുന്ന മണ്ടത്തരം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി നാണം കെടാതിരിക്കുക. പടം ഞാന്‍ കണ്ടു. സൂപ്പര്‍. ഒരു ലാഗും ഇല്ല. ഫസ്റ്റ് ഹാഫ് സൂപ്പര്‍ സെക്കന്‍റ് ഹാഫ് അതിലും മികച്ചത്. ഫൈറ്റ് സീന്‍ ഒരു രക്ഷയും ഇല്ല. കണ്ടവരുടെ അഭിപ്രായം അത് തന്നെയാണ്. അതൊക്കെ മനസ്സിലായിട്ടും ചില ലാലേട്ടന് ഫാന്‍സിനെ പോലെ അസൂയപ്പെടാനും ചില സംഘികളെ പോലെ കരയാനും കുറെ പാലുണ്ണികള്‍ വരും. വ്ളോഗര്‍ എന്ന പേരില്‍ ഉണ്ണിയും കോക്കും പോലെ. കഷ്ടം.
@shijithvp1386
@shijithvp1386 18 күн бұрын
താൻ ആരുവാ.... താൻ വല്ല മൊബൈലിലും കാണു പടം... ഫഹദിന്റെ മലയൻ കുഞ്ഞ് കണ്ടിട്ട് താൻ പറഞ്ഞത് എന്താ.... അറിയാവുന്ന പണി ചെയ്യ് bro
@Short.Short.680
@Short.Short.680 18 күн бұрын
മണ്ടന്‍ ആണെന്ന് തിയേറ്റര്‍ റിവ്യൂവില്‍ മനസ്സിലായി. ആദ്യം ശരിക്കും സിനിമ കാണൂ. എന്നിട്ട് പറ. അതല്ലാതെ കണ്ണ് പൊട്ടന്‍മാര്‍ ആനയെ കണ്ടത് പോലെ വിവരമില്ലായ്മ പറയാതിരിക്ക്. കുറച്ച് ഫോളോവേഴ്സ് ഉണ്ടായാല്‍ സ്വന്തം ബുദ്ധിയില്‍ ഉദിക്കുന്ന മണ്ടത്തരം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി നാണം കെടാതിരിക്കുക. പടം ഞാന്‍ കണ്ടു. സൂപ്പര്‍. ഒരു ലാഗും ഇല്ല. ഫസ്റ്റ് ഹാഫ് സൂപ്പര്‍ സെക്കന്‍റ് ഹാഫ് അതിലും മികച്ചത്. ഫൈറ്റ് സീന്‍ ഒരു രക്ഷയും ഇല്ല. കണ്ടവരുടെ അഭിപ്രായം അത് തന്നെയാണ്. അതൊക്കെ മനസ്സിലായിട്ടും ചില ലാലേട്ടന് ഫാന്‍സിനെ പോലെ അസൂയപ്പെടാനും ചില സംഘികളെ പോലെ കരയാനും കുറെ പാലുണ്ണികള്‍ വരും. വ്ളോഗര്‍ എന്ന പേരില്‍ ഉണ്ണിയും കോക്കും പോലെ. കഷ്ടം.
@funzone8500
@funzone8500 27 күн бұрын
1:51 Review Starts
@ms.46yeager
@ms.46yeager 27 күн бұрын
Life saver
@timetraveller245
@timetraveller245 27 күн бұрын
Thanks bro
@vigneswar1343
@vigneswar1343 27 күн бұрын
​@@ms.46yeager😂😂
@arunks562
@arunks562 27 күн бұрын
Thnk u
@anasreshid
@anasreshid 27 күн бұрын
Thenks
@user-fo2vc6et8o
@user-fo2vc6et8o 27 күн бұрын
Review Starts at : 1:51 It will save your precious time😇 😊
@luck96157
@luck96157 27 күн бұрын
Thankssss
@ashkaytalks
@ashkaytalks 27 күн бұрын
Tnx
@niyasthaha174
@niyasthaha174 27 күн бұрын
Thenks😂
@vishnugm3625
@vishnugm3625 27 күн бұрын
Thank you man
@abhiramSpadmanabhan563
@abhiramSpadmanabhan563 27 күн бұрын
Thak😊
@rajithp07
@rajithp07 27 күн бұрын
ഇതിൽ കാർ ചൈസിങ് കഴിഞ്ഞു കാർ പാർക്ക്‌ ചെയ്യുന്ന സീൻ ഉണ്ട് അത് ഞാൻ ഒരു പടത്തിലും കണ്ടിട്ടില്ല, ഇവറ്റകൾ പറയുന്നേ കേൾക്കണ്ടു പോയി പടം കണ്ടാൽ 90% പേർക്കും പടം ഇഷ്ട പെടും
@sudheeshkumarnk8983
@sudheeshkumarnk8983 27 күн бұрын
സത്യം. പൊളി സീൻ ആരുന്നു 💥🔥
@neo3823
@neo3823 24 күн бұрын
Ullipu level 🧠❌
@vaishnavr2087
@vaishnavr2087 23 күн бұрын
💯
@FarzinAhammed
@FarzinAhammed 23 күн бұрын
അത് നല്ല പടങ്ങൾ കാണാത്തത് കൊണ്ടാണ്
@rishisooryavlogs
@rishisooryavlogs 23 күн бұрын
അത് ജാക്കിയ്ച്ചൻ ഫിലിമിലെ സീൻ അത് പോലെ എടുത്ത് വെച്ചതാണ് 😂😂😂
@drpmnazeer
@drpmnazeer 27 күн бұрын
ഈ പറഞ്ഞത് ഒന്നും അല്ല ഈ പടം. ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് തരുന്ന നർമ മുഹൂർത്തങ്ങളും അതിൽ കൂടുതൽ ആക്ഷനും ഉള്ള ഒരു ഉഗ്രൻ പടം.
@MikeVijayan-2.0
@MikeVijayan-2.0 23 күн бұрын
നശീറേ..... ന..... ശീ..... റേ.... 🤣🤣🤣🤣
@Ushashaugan
@Ushashaugan 5 күн бұрын
​@@MikeVijayan-2.0 Voombu ninte thallyude 😆
@rroosshhaann7777
@rroosshhaann7777 27 күн бұрын
South india's no 1 PR work - Mammootty fans
@manishamanu666
@manishamanu666 26 күн бұрын
Sathyam. Below average filim aan eth but comment box full thall
@dheerajmsd9702
@dheerajmsd9702 26 күн бұрын
Sathyam
@RamAliChristo
@RamAliChristo 26 күн бұрын
Angel john 50nte poster kanditundo... Njan kanditund. Athilum valuth alla
@rroosshhaann7777
@rroosshhaann7777 26 күн бұрын
@@RamAliChristo ഇല്ല greatfather, maduraraja, mamangam 50,100 kodi cake cutting കണ്ടിട്ടുണ്ട്
@axe3992
@axe3992 26 күн бұрын
​@@manishamanu666averagoo.. Tviyil ahno padam kandath😲
@atwin710
@atwin710 27 күн бұрын
1:52 Review starts
@niyaskp1212
@niyaskp1212 27 күн бұрын
Tnx bro
@amrithariju3706
@amrithariju3706 27 күн бұрын
🙏🏻😊
@vishnurajkp
@vishnurajkp 27 күн бұрын
Yes tks.a
@AnilkumarKurup-lk1zy
@AnilkumarKurup-lk1zy 27 күн бұрын
ഇതിലുംഭേദം ഷൈലോക്
@Thorappan507
@Thorappan507 27 күн бұрын
Thank you bro 😂
@janfishal2446
@janfishal2446 27 күн бұрын
രോമാഞ്ചം പ്രേമലു മഞ്ജുമ്മൽ ബോയിസ്.. ഇതിൽ എന്തായുള്ളത്. 🙏 അതുപോലെ നല്ല എൻജോയ് ചെയുന്ന സിനിമയാന്ന്.. ഫസ്റ് ഹാഫ് പൊളിയാണ് 2 ഹാഫ് തീജ്ജ്ജ് ആണ് 🔥🔥🔥🔥🔥 കൊടുക്കുന്ന കാശിനു അപ്പുറം und
@ST_narzo
@ST_narzo 17 күн бұрын
Ikkayude padam mathram nallath. Njammante mathakkaralle...nee 200,180 crore collection adich cinema ye aanu degrade cheyyunnatg...cinema full um predictable aahn...😂😂😂
@basilsaju_94
@basilsaju_94 16 күн бұрын
​@@ST_narzo oru entertainment ayi kanan kollavunna padam ayi thonni. Pinne matham nokkiyalla padam ishtapedunath.
@neethumolneethu4990
@neethumolneethu4990 9 күн бұрын
turbo നല്ല സിനിമ തന്നെയാണ്. എന്നു വെച്ചു മഞ്ഞുമ്മൽ ബോയ്സ് വെച്ചിട്ട് കംപയർ ചെയ്യല്ലേ😂 ഇപ്പോ നല്ല സിനിമ ഉണ്ടാകാൻ വലിയ നടന്മാർ വേണം എന്നില്ല. മമ്മൂട്ടിക്ക് അഭിനയം ഒട്ടും പയറ്റേണ്ടാത്ത മൂവി ആയിരുന്നു ടർബോ. മാസ്സ് മൂവി ആയോണ്ടാവും. ബട് ഭ്രമയുഗം വേറെ ലെവൽ.
@Ushashaugan
@Ushashaugan 5 күн бұрын
Ennaalum mammuttiyude padamalle degredu mustaanu😆 pakshe mattukkiku romathil tatyyilla padam block buster aanu 🔥👊👊
@ST_narzo
@ST_narzo 5 күн бұрын
@@Ushashaugan thenga aahn...70crore mudakki edutha padam ithuvare unofficially nediyath 68crore mathram aahn..ithano nee paranja blockbuster
@DilahadmM
@DilahadmM 27 күн бұрын
സെക്കൻഡ് ഹാഫ് ഒരു രക്ഷയില്ല മക്കളെ ക്ലൈമാക്സ് ഫൈറ്റ് സൂപ്പർ സൂപ്പർ അതുമാത്രം മതി ആ പടം വിലയിരുത്താൻ
@nithinmohan1989
@nithinmohan1989 24 күн бұрын
😂😂😂
@neo3823
@neo3823 24 күн бұрын
PR 😂
@joelthomas8617
@joelthomas8617 27 күн бұрын
Video starts at 1:51
@DinkiriVava
@DinkiriVava 27 күн бұрын
മിഥുൻ മാനുവൽ ഓവർറേറ്റഡ് റൈറ്റർ ആണെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്!
@abhaykrishnak7200
@abhaykrishnak7200 27 күн бұрын
💯💯💯
@smn3887
@smn3887 27 күн бұрын
Enikkum.. He is overrated.
@Architectsooraj
@Architectsooraj 27 күн бұрын
💯💯
@ranjithr1419
@ranjithr1419 27 күн бұрын
Yes Ozler, Phoenix okke mosham ayirunnu
@smn3887
@smn3887 27 күн бұрын
@@ranjithr1419 anjam pathira average aayirunnenkilum.. There were too many problems in the script..
@user-ov7iw4wn9o
@user-ov7iw4wn9o 26 күн бұрын
കൊക്ക് നെഗറ്റീവ് പറഞ്ഞതിന് കോപ്പിറൈറ് അടിച്ചതിനു ശേഷം Unni vlog ന്നു കോപ്പി റൈറ്റ് അടിച്ചോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂💯
@jesse_pinkman140
@jesse_pinkman140 26 күн бұрын
😂😂😂
@Akash_7824
@Akash_7824 23 күн бұрын
Athan Thumbnail eduth veliyil kalanjth
@user-bq7hm9iu6c
@user-bq7hm9iu6c 27 күн бұрын
*mammootty is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@Ajithvadakken
@Ajithvadakken 27 күн бұрын
പക്ഷെ കണ്ടപ്പോൾ എനിക്കു തോന്നിയത്, ഒരു ശരാശരി പ്രേക്ഷകരെ ആകർഷിക്കുന്ന എല്ലാ ചേരുവകളും ഇതിൽ ഉണ്ട്!!!
@nobinkuncheria7967
@nobinkuncheria7967 27 күн бұрын
Sathyam
@thealchemist9504
@thealchemist9504 27 күн бұрын
മമ്മൂട്ടിയുടെ ഫാൻസിനെ ആകർഷിക്കും. ഇതിൽ കൂടുതലൊന്നും മമ്മൂട്ടിയെ കൊണ്ട് ഒക്കില്ലെന്ന് അവർക്ക് അറിയാം.
@Mountain1282
@Mountain1282 27 күн бұрын
Athe bro Ivan ntho asugam und 😂
@anythingpossible7
@anythingpossible7 27 күн бұрын
sathyam
@sarathsivasankaran1
@sarathsivasankaran1 27 күн бұрын
@@thealchemist9504pine aarkanavo aarattu mohanu aano😂😂oru stylish movie polum illatha😂😂
@KochuparambanS
@KochuparambanS 27 күн бұрын
താങ്കളോട് യോജിക്കാൻ പറ്റുന്നില്ല... ഈ സിനിമയുടെ പോസിറ്റീവ് തന്നെ ഇടിയും ആ ചേസിങ്ങും ഇമോഷണലും മമ്മൂട്ടിയും ❤ആണ്.. Am impressed, Unniyetta.....
@neo3823
@neo3823 27 күн бұрын
PR agency teams comment mottam 😂😂😂
@KochuparambanS
@KochuparambanS 27 күн бұрын
@@neo3823 ഞാൻ ഒരു PR ഏജൻസിയും അല്ല സുഹൃത്തേ...
@kadhayumporulum3868
@kadhayumporulum3868 27 күн бұрын
എന്ത് ചെയ്യാം മോശം പറയാൻ ഇവനും കോക്കും നേരത്തെ ഉദ്ദേശിച്ചതാണെന്ന് റിവ്യൂ കേട്ടാലറിഞ്ഞൂടേ പ്യൂവർ ബോയ്സ്....
@sportsmedia1018
@sportsmedia1018 26 күн бұрын
ഫാൻസിനു 😂😂👌👌
@KochuparambanS
@KochuparambanS 26 күн бұрын
@@sportsmedia1018 പുലിമുരുകൻ, ആവേശം ഒക്കെ ലോജിക് നോക്കി കാണുവാൻ പറ്റുമോ?... Traileril ഉള്ളതിന്റെ expanded version turbo...
@neonijesh
@neonijesh 25 күн бұрын
Midhun M T, Most overrated script writer in malayalam industry...
@sudheeshedits.k
@sudheeshedits.k 24 күн бұрын
Correct.. പുള്ളിയുടെ അടുത്തിടെ റിലീസ് ചെയ്ത മിക്ക പടങ്ങളിലും script ഒത്തിരി mistakes ഉണ്ട്. Over rated ആണ്‌.
@basheermohamed4566
@basheermohamed4566 26 күн бұрын
ടർബോ നല്ല ഒരു എൻറർടൈൻമെന്റ് ചിത്രമാണ്എല്ലാവരും ധൈര്യമായി ടിക്കറ്റ് എടുത്തോളൂ
@ST_narzo
@ST_narzo 17 күн бұрын
Basheere athu veno padam nammalum kandath muzhuvan prefictable aah..
@theemperor1005
@theemperor1005 27 күн бұрын
ഈ മാസ്സ് പടത്തിനൊന്നും ഇത് പോലുള്ള ബുദ്ധി ജീവികളുടെ review കേട്ട് പോവാൻ നിൽക്കരുത്...just watch&enjoy...
@pievlogsajan
@pievlogsajan 27 күн бұрын
ath appo ella actorsintem movies karyathil parayanalloda monuse😂 Mammoottyde tholvi padangal irangiya mass aanu story pratheekshikall Matullavarde irangumpol kure adi mathram story cleeshe ennum thallunna ninne oke entha parayande😂
@cinemaanews5507
@cinemaanews5507 27 күн бұрын
Pulli parqnjath correct review anu
@celebrityvampire
@celebrityvampire 27 күн бұрын
അതെ.. ബുദ്ധി വീട്ടിൽ ഊരി വെച്ചിട്ട് വേണം പോകാൻ 😂😂
@laxmiiiiiiiiii
@laxmiiiiiiiiii 27 күн бұрын
ennit anubhavikande nammal 😂🚶‍♂️
@mohammednaseebt7488
@mohammednaseebt7488 27 күн бұрын
Appol making enna oru sadhanam ille man , that should be good like bheeshma .. this is cringe and cliche ..
@joshenmgeorge2614
@joshenmgeorge2614 27 күн бұрын
കണ്ണൂർ സ്‌ക്വാഡിന് വരെ നെഗറ്റീവ് പറഞ്ഞവനാണ്.... അതുകൊണ്ട് ഈ റിവ്യൂ ഒന്നും വല്യ പുത്തരിയല്ല കേട്ടോ.... കട്ടൻ ലാലേട്ടൻ ഫാൻ ബോയ് 🔥🔥🔥🔥
@Umesh-eq2ne
@Umesh-eq2ne 27 күн бұрын
ആണോ... ഇപ്പൊ പുള്ളി ലാലേട്ടൻ ഫാൻ... ടാ 🚀 മോഹലാലിന്റെ ഫിലിം മോശം ആണെന്ന് പറഞ്ഞത് കേട്ടില്ലേ...
@davidjohn574
@davidjohn574 27 күн бұрын
Ath shariya...pulli Lalettan fan boy aayath kond CBI 5nu nalla reviews paranjath orkkunnu...😂😂
@ShelbyMkVI
@ShelbyMkVI 27 күн бұрын
Average film ✔️making kollam .
@sgsrtayilam6261
@sgsrtayilam6261 27 күн бұрын
അതെന്താണ് കണ്ണൂർ സ്‌ക്വാഡിന് നെഗറ്റിവ് പറയാൻ പാടില്ലേ ?? എനിക്ക് ആ പടം ഒരു ആവറേജ് - എബോ ആവറേജ് ഫീലാണ് തന്നത്. അതിനേക്കാൾ വളരെ മികച്ചതായി തോന്നിയ, രണ്ടു തവണ ഞാൻ കണ്ട പടമാണ് നൻപകൽ നേരത്ത് മയക്കം. ഇനിയും കാണാനുള്ളത് അതിലുണ്ട്. സ്‌ക്വാഡ് ഒറ്റത്തവണ കൊണ്ട് മടുത്തു. തീരൻ അധികാരം 1 എന്ന പടം കണ്ടവർക്ക് സ്‌ക്വാഡ് ആവറേജ് അനുഭവം മാത്രമാണ്.
@3737.
@3737. 27 күн бұрын
Kannur squad atr mikacha padam aano 🤔?
@Nation89902
@Nation89902 26 күн бұрын
പടം കണ്ടപ്പോൾ ഷൈലോക്ക്+ ബിഗ് ബി + മാസാല ഫീൽ ആണ് തോന്നിയത്.... പ്രതീക്ഷക്ക് അടുത്ത് പോലും എത്തിയില്ല എന്നാണ് തോന്നിയത്....
@thomaskjoy9794
@thomaskjoy9794 27 күн бұрын
പടം ഞാൻ 9മണിക്ക് തന്നെ കണ്ടു... ഒരു അവേർജ് കഥ അതിൽ മമ്മുട്ടി നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.. വില്ലൻ ഒക്കെ കട്ട ശോകം ഉണ്ണി പറഞ്ഞത് പോലെ ആളുടെ വില പൊയി. പിന്നെ തെലുഗ് നടൻ സുനിൽ ഒക്കെ വന്ന് ചാറു കോമഡി അടിക്കുന്നുണ്ടായിരുന്നു. ഉള്ളതിൽ ബേധം മമ്മുട്ടിയുടെയും ബിന്തു പണിക്കാരുടെയും കോമഡി ആണ്.ഫസ്റ്റ് ഇടി കൊള്ളാം എന്ന് തോന്നി പിന്നെ ക്ലൈമാക്സ്‌ ഫൈറ്റ് ഒക്കെ.. ഇതിനിടയിൽ ഒരു കഥക്ക് വേണ്ടി ഒരു കഥ അത്ര തന്നെ... ഈ സിനിമ കാണാൻ പോകുമ്പോൾ മാസ് സിനിമയിൽ നോ ലോജിക് എന്ന് കൂടി ഓർത്തു പോവുക 😅
@roshithraghuvaran3982
@roshithraghuvaran3982 27 күн бұрын
Average 1st half.. Above average 2nd half.. Climax ചുമ്മാ 🔥🔥fights and bgm was lit🔥🔥🔥
@user-fo2vc6et8o
@user-fo2vc6et8o 27 күн бұрын
Mammootty Fans Assemble 🔥🔥👑💕
@rkp2008
@rkp2008 27 күн бұрын
Da potta avan negative review aanu paranjathu 😂😂😂 PR work robot aano cheyyunne mammookkaykku vendi ?
@abhishekks1370
@abhishekks1370 27 күн бұрын
😂😂
@hey__akkuu
@hey__akkuu 27 күн бұрын
Jimmitt fens karayum 😮😢
@rkp2008
@rkp2008 27 күн бұрын
@@hey__akkuu enthinu ? Mohanlal fans praying to get a 100 cr for Mammootty 🤣😂 ennal enkilum ivanmaarude Mohanlal movies release aakumbol ulla chorichil nilkkumallo 😂 ketto dear Mammoonji
@kokkachi1237
@kokkachi1237 27 күн бұрын
Poyi umb Meire avante kotham😂🫦🍑
@thuahirwe2955
@thuahirwe2955 27 күн бұрын
😢porra(ചുരുക്കി പറയണേൽ.വൈശാഖിന്റെ സ്ഥിരം ചളി പടം, എന്നാലും ചപ്പിളി ആകാതെ മേക്കിങ് ൽ അവിടേം ഇവിടേം പിടിച്ചു ഇരുത്തി )valya puthumayonnum illatha story .....valudh aayi kaanikkunnu ..namukk onnum feel cheyyoola...fight aanel athum namukk thonnooola..adi kodukkaathe paarunna pole..... Mammootty ne nalla reethiyil set aakiiittund❤️..baki ellaam poaka...second half aaya manassilavum story ini engotta pon enn...ath kond padam full kaanaathe irangiyaalum samaya laabham..mecham.Dont expect.
@bijubiju4297
@bijubiju4297 27 күн бұрын
മുന്നോട്ട് ഓടുന്ന മലയാള സിനിമയിൽ പിന്നോട്ട് ഓടുന്ന ഒരു വണ്ടി അങ്ങനെ കരുതിയാൽ മതി വൈശാഖിൽ നിന്ന് ഇക്കാലത്തും വല്ലതൊന്നും പ്രതീക്ഷിക്കണ്ട. ഓസ്ലർ കണ്ടപ്പോൾ MM Tയിലുള്ള പ്രതീക്ഷ കൈവിട്ടതാണ്. ക്വാളിറ്റി സിനിമയിലൂടെ വലിയ മാറ്റം കൊണ്ടു വന്ന മമ്മൂട്ടി Turbo ഒരു തെറ്റായ തീരുമാണ്. ഇക്കാലത്തെ പ്രേക്ഷകരെ പോക്കിരിരാജാ പുലി മുരുകൻ ലെ വലിലേക്ക് ഡൗൺ ചെയ്ത് സിനിമ ഉണ്ടാക്കി 100 കോടി അടിച്ചിട്ടെന്തു നേട്ടം? മോഹൻലാൽ ഇപ്പോൾ വെള്ളം കുടിക്കുന്നതു കാണാമല്ലോ.
@asw3376
@asw3376 27 күн бұрын
തള്ളി തള്ളി കയറ്റിവിടാനുള്ള അന്ധങ്ങളുടെ ആ ശ്രമം കമന്റ് ബോക്സിൽ കാണാല്ലോ 😂😂😂
@Adars457
@Adars457 26 күн бұрын
എന്നു എളാപ്പയുടെ നിജം ഫാൻ നല്ല തള്ള് തള്ളിയിട്ടും വാലിബൻ ടും ടും പൊട്ടിയല്ലോ 🤣🤣🤣🤣 ആ നിലവിളി ശബ്ദം ഒന്നിട്ട് കരയു 😂
@akiraaoiichigo
@akiraaoiichigo 25 күн бұрын
​@@Adars457a pottiya valibantr 7 ayalathu polum pottatha turbo collect cheyila ath veroru sathyam
@JoseDownUnder
@JoseDownUnder 27 күн бұрын
Padam is good, may be screen play a bit lacking , but execution was very good. Fight Scenes very good.
@moinkutty5954
@moinkutty5954 24 күн бұрын
ഇത് സാധാരണക്കാർക്ക് ഉള്ള മൂവിയാണ്, ലോജിക് മാറ്റിവെക്കണം ബ്രോ, ആവേശത്തിൽ ഒരു സ്റ്റോറി ഉണ്ടോ ഇല്ല, എന്നാൽ പെർഫോമൻസ് കൊണ്ട് ഹൈ ലെവൽ ആണ് ഈ മൂവിയും, ഞങ്ങൾ മാക്സിമം എൻജോയ് ചെയ്തു 🎉🎉🥳
@MotorMaverick275
@MotorMaverick275 24 күн бұрын
Padam adipoli anu e review paraiyan mar parayuthu kelkatha poye padam kanuka
@nizammuhammed1445
@nizammuhammed1445 27 күн бұрын
Turbo... ഒരു കിടിലൻ അടി പടം... കഥാപരമായി ഉണ്ണി പറഞ്ഞ പോലെ കാര്യമായി ഒന്നും ഇല്ലാ.. പക്ഷേ ആളുകൾ നിറഞ്ഞ ഒരു തിയേറ്ററിൽ കണ്ടാൽ, ഒരുപാട് goosepumbs moments തരുന്ന ഒരു കിടിലൻ ആക്ഷൻ പടം.. കുടുംബമായി പോയി കാണൂ... പൊളിക്കും 🔥🔥🔥🔥.. And മമ്മൂക്ക is കിക്കിഡു❤️❤️❤️
@user-hm5rj9he6i
@user-hm5rj9he6i 27 күн бұрын
ആവേശം പോലെ ഒന്നും full pack theateril ഒരു goosebump moments ഉം എനിക്ക് feel ചെയ്‌തില്ല ... ഒരു 2010-2015 കാലത്ത് ഒള്ള ടൈപ്പ് movie l ... Full cliche elements.. ഒട്ടും പുതുമ ഇല്ല.. ബാലയ്യ type പടത്തിന്റെ തെലുഗ് വേർഷൻ
@cutieprairies5429
@cutieprairies5429 27 күн бұрын
ഞമ്മന്റെ ആളാണോ??? വന്നു വന്നു സിനിമ റിവ്യൂ വരെ ഇങ്ങനെ. ആവേശം ഒക്കെ കണ്ടിട്ട് ഇത് കണ്ടപ്പോ അയ്യേ എന്നാണ് തോന്നിയത്.
@Rahulnobl
@Rahulnobl 27 күн бұрын
നിസാം മുഹമ്മദ്‌ 😂
@TrollRedshortsvideos
@TrollRedshortsvideos 27 күн бұрын
Umbi🤣
@dewdropzzz3719
@dewdropzzz3719 26 күн бұрын
2 day oru therakum elalo machane😂😂
@user-uz3sv2vs7c
@user-uz3sv2vs7c 27 күн бұрын
ഈ മലരൻ എല്ലാ പടങ്ങൾ ക്കും നെഗറ്റീവ് ആണല്ലോ പറയുന്നത്
@sunilmoideen7073
@sunilmoideen7073 27 күн бұрын
Ivan mala malaran aanu
@lalssebastian9891
@lalssebastian9891 26 күн бұрын
പടം 15 കൊല്ലം മുൻപത്തെ പ്ലോട്ട് സ്ഥിരം ക്‌ളീഷേ
@binilc6238
@binilc6238 26 күн бұрын
Oru oola masala padam.
@SalmanSalman-ix7tv
@SalmanSalman-ix7tv 22 күн бұрын
👍🏻കിടു movie👍🏻
@manojksnatcr
@manojksnatcr 25 күн бұрын
പടം മാസ് പടമാണെന്ന് ആദ്യമെ പറഞ്ഞതാണ്. സിനിമ കണ്ട ബഹുഭൂരിപക്ഷം പ്രേക്ഷകരും നല്ല അഭിപ്രായം പറയുന്നു. റിവ്യൂ പറയുന്ന ബുജികൾ പലരും പടത്തെ കീറിമുറിച്ചു പടം കാര്യമില്ല എന്ന് പറയുന്നു. എന്താ ഗുട്ടൻസ്. ഇവൻമാരെ ആരോ വിലക്കെടുത്തു എന്ന് തോന്നുന്നു.
@visakhamproductions8985
@visakhamproductions8985 21 күн бұрын
Sathyam bro ...i really don't know what they are ment by a good movie. We watched it yesterday and truly enjoyed every bit of it. I'm not a hard core fan of any actor, but yes I am proud to be in the generation of big "M"s. Really don't know what basis this idiots are doing this. If a person can enjoy jailer then why not this movie. Even logic wise turbo is far far better than jailer. Wonderful movie and recommending every friends to go and watch. A movie is not gonna be hit or flop according to some idiots comments. As a movie lover, if you can't make it a good one at least support them. Turbo ❤
@satheeshbabu9948
@satheeshbabu9948 26 күн бұрын
ലെ മമ്മൂട്ടി കമ്പനി ഒരു copyright അടിക്കട്ടെ😂😂
@anusk3907
@anusk3907 27 күн бұрын
മോനെ ഉണ്ണിക്കുട്ടാ.. നിന്റെ കണ്ടെത്തൽ കൊള്ളാം.. പക്ഷെ ഈ പരിപ്പ് ഇവിടെ വേവില്ല.. നിനക്ക് പറ്റിയത് കുക്കു F M ആണ്..
@keyboard123ful
@keyboard123ful 27 күн бұрын
Sudappi monu polli😁🤭
@bagavathramchilloutzone6878
@bagavathramchilloutzone6878 27 күн бұрын
​@@keyboard123fulആനകൊമ്പ് പാൻ 😂😂😂
@sulfikersulfi3456
@sulfikersulfi3456 27 күн бұрын
Athe
@rajeshachu1059
@rajeshachu1059 27 күн бұрын
😂😂🤣🤣🤣
@cinemaanews5507
@cinemaanews5507 27 күн бұрын
Idheham paranjath correctanu
@ajithaj1417
@ajithaj1417 27 күн бұрын
ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ആഘോഷം ആക്കാൻ പറ്റിയ ഒരു ഔട്ട്‌ & ഔട്ട്‌ പക്കാ മമ്മൂട്ടി ഷോ അത് ആണ് turbo....... 🥵🔥
@user-gt5kq2ux3j
@user-gt5kq2ux3j 27 күн бұрын
🙏🏽🤭ന്റെ പോന്നോ ഓർമിപ്പിക്കില്ലേ 🤭ഇത് കൊണ്ട് മ്മടെ മുരുകന്റെ അടുത്ത് വരല്ലേ
@Jimittolifrompoojappura
@Jimittolifrompoojappura 27 күн бұрын
​@@user-gt5kq2ux3jമുരുകന്റലും മേലെ അത് വെച്ച ഇത് compare ചെയ്യലെ മോനു ഇപ്പൊ കണ്ടാൽ പുലിമുരുകൻ ചിരിക്കാതിരിക്കുവോ 🤣🤣💩💩
@binucbenny5395
@binucbenny5395 26 күн бұрын
കണ്ട് മടുത്ത ഒരു തെലുങ്ക് പടത്തിന്റെ ഡബ്ബിങ് പോലെ ഉള്ള ഒരു ക്ലീഷേ
@Interstellarjourney7
@Interstellarjourney7 25 күн бұрын
Ormipikkalle ponne😂😂
@kingkohli6869
@kingkohli6869 27 күн бұрын
തള്ളുന്ന പോലെ ഒന്നും ഇല്ല. Avrg ലും താഴെ ഉള്ള പടം 🎉🎉🎉
@Jonsnow-pz6eo
@Jonsnow-pz6eo 25 күн бұрын
ഇവിടെയും thumbnail mattichu അല്ലേ
@vipinaarush2627
@vipinaarush2627 27 күн бұрын
താങ്കളുടെ റിവ്യൂ ഞാൻ യോജിക്കുന്നില്ല...എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു
@user-fo2vc6et8o
@user-fo2vc6et8o 27 күн бұрын
100 കോടിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മമ്മൂക്കയുടെ മധുര മറുപടി🔥🔥👑💕
@jeweljose5708
@jeweljose5708 27 күн бұрын
Average
@haranvj1997
@haranvj1997 27 күн бұрын
100 കോടി അടിച്ചിട്ട് pore
@azad738
@azad738 27 күн бұрын
Ozler pole PR vach Thalli aale pattikum..
@neo11165
@neo11165 27 күн бұрын
Average aanu
@koshikurian4381
@koshikurian4381 27 күн бұрын
Aadyam adikkate
@talesofminu7264
@talesofminu7264 27 күн бұрын
ഇവന് സിനിമ ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ല എന്ന് ഈ റിവ്യൂ കണ്ടപ്പോൾ മനസിലായി ഭീഷ്മ മൂവി യൂടെ മുകളിൽ നില്ക്കും ഈ സിനിമ രണ്ടെകാൽ മണിക്കൂർ അടിപൊളി യാണ്
@neethumolneethu4990
@neethumolneethu4990 9 күн бұрын
അയ്യയ്യേ ഭീഷ്മ എവിടെ കിടക്കുന്നു ടർബോ എവിടെ കിടക്കുന്നു 😢 ടർബോയിൽ ഫൈറ്റ് മാത്രം. ഭീഷ്മയിൽ ഒരു സ്റ്റോറി എങ്കിലും ഉണ്ട്. മമ്മൂട്ടിയുടെ അഭിനയമികവും ഉണ്ട്. ടർബോയിൽ രണ്ടും ഇല്ല😂
@noushadnoushad8126
@noushadnoushad8126 27 күн бұрын
ലിയോ സിനിമയുടെ ഇവന്റെ നെഗറ്റീവ് അടി കണ്ട് ഒരു ആഴ്ച കഴിഞ്ഞു പടം കാണാൻ പോയ ലേ ഞാൻ 😄😄
@sidhsidh9488
@sidhsidh9488 27 күн бұрын
kannur squad review orma varunnu🏃🏻‍♂️reviewil njn viswasiknilla🚶🏻😹
@abhilash7381
@abhilash7381 27 күн бұрын
Agree with your review. Also felt almost the same. For me its a one time good watch. ആ വോയിസ്‌ അത് ഒരു ഒന്നൊന്നര വോയിസ്‌ തന്നെ ആണ്👌
@sudheeshkumarnk8983
@sudheeshkumarnk8983 27 күн бұрын
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙 Turbo ജോസ്😎🔥 മമ്മൂക്ക വേറെ ലെവൽ ❤️😍😍 തീയറ്റർ എക്സ്പീരിയൻസ് 🥵🥵 𝗧𝗨𝗥𝗕𝗢👊 𝗠𝗘𝗚𝗔 ⭐𝗦𝗛𝗢𝗪 🥵👊
@stephinvarghese1032
@stephinvarghese1032 24 күн бұрын
Bro..after watching your review. I thought of not to watch the movie..but yesterday I watched..it was awesome....turbo..🔥🔥
@jeevanbabu6871
@jeevanbabu6871 27 күн бұрын
കിടിലൻ പടം 🤩 ആക്ഷൻ കണ്ടു സെക്കന്റ്‌ ഹാഫിൽ ഇങ്ങനെ കോരിതരിച്ചു ഇരിക്കാം 🤩🔥👌 മമ്മൂക്ക 🛐😍
@j_oh_n
@j_oh_n 27 күн бұрын
Fansinu mathram 🙏🙏 normal audience kedann orangum
@D2X547
@D2X547 27 күн бұрын
​@@j_oh_nനല്ല കരച്ചിൽ😂
@t_r_o_l_l_e_x
@t_r_o_l_l_e_x 27 күн бұрын
മമ്മൂട്ടി ആക്ടിങ് ഒരു രക്ഷയുമില്ല 🫠❤️
@jameschungath5420
@jameschungath5420 27 күн бұрын
it's strictly for the Mass Audiance who love to watch Action packed movie with fun elements. +eves Mamooty- The effort took by him in action sequences were fabulous. BGM - Christo Xavier - next level from his side ..very well produced. Editing & Cinematography - very well managed work Action choreography - one of the best in Malayalam Raj B Shetty &Bindu Panikar - other highlights of the movie.too good Mamooty Company - their effort to go for this attempt. No much lags you can find in the movie. - negatives No much story as usual like Vyshak's previous productions. Much predictable movie ,lots of cliches. Overall it's a worth watching for the audiences who love action packed mass movies. Fas have lots of scope to celebrate it in the theatre and very very less dull moments in the whole movie.Most of the comedies works well. My rating 4/5 .. strictly a mass movie with lots of puch
@jibicena6630
@jibicena6630 27 күн бұрын
വില്ലന്റെ bgm കൊള്ളാം Action വെറും ക്‌ളീഷേ അവറേജ് story ഇക്ക സൂപ്പർ fight അത്ര പോര എന്നാലും കൊള്ളാം
@anythingpossible7
@anythingpossible7 27 күн бұрын
mammookka cinemakalili kandu varunna unniyudey typical review
@anythingpossible7
@anythingpossible7 27 күн бұрын
fight sequence unni paranja abhiprayathil nerey opst aaney🤣
@anythingpossible7
@anythingpossible7 27 күн бұрын
pulli oru realistic storyaa predheekshichu poye trailer onnude kndittu padathinu poya kollamayrikkum
@IshakhPulasseri
@IshakhPulasseri 27 күн бұрын
മമ്മൂട്ടി കമ്പനി..കൈ വെച്ചത് എല്ലാം പൊന്നാക്കിയവർ.❤
@user-ov7iw4wn9o
@user-ov7iw4wn9o 27 күн бұрын
സത്യം പറയാലോ ബ്രോ പടം ഇപ്പൊ കണ്ടു കഴിഞ്ഞു വന്നിട്ടുള്ളൂ പടം കൊള്ളൂല്ല 😢💯.
@muhammedvallil4137
@muhammedvallil4137 23 күн бұрын
ദാസപ്പോ എന്നെ ശെരിക്കൊന്നു ശ്രദ്ധിച്ചേ എൻ്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടെന്ന് ഒന്ന് നോക്കിക്കെ😅😅😅😅
@MansoorP-oq6yu
@MansoorP-oq6yu 27 күн бұрын
നീ ഇങ്ങിനെ മമ്മൂട്ടിയുടെ പടത്തെ പറ്റി ഒരു റിവ്യൂ പറഞ്ഞാൽ തന്നെ ആ സിനിമ സൂപ്പർ ഹിറ്റ് ആകും....
@user-tg1wq3vq3z
@user-tg1wq3vq3z 27 күн бұрын
Evan Mammootty fan aahnu ..kevan ingane parnjenkil nokanda padam🤣
@user-bj5qy5rf6v
@user-bj5qy5rf6v 27 күн бұрын
😂😂ithum 3nji
@rejanr.j5884
@rejanr.j5884 27 күн бұрын
​@@user-bj5qy5rf6vBakki ellam hit alle... So kuzhapam illa.
@arunkumarv8547
@arunkumarv8547 27 күн бұрын
Pari onnu pode
@hhhgyjg
@hhhgyjg 26 күн бұрын
Okay mansoor ikka 😊
@dilshadmajeed567
@dilshadmajeed567 27 күн бұрын
കുക്കു ഉണ്ണീ.... അവസാനിപ്പിക്കാൻ കഴിയാത്ത ഒന്നും ജോസ് തുടങ്ങി വെക്കാറില്ല! 🔥 നിന്റെ അസുഖം വേറെയാ.. നിന്റെ സ്റ്റാറിന് ഇമ്മാതിരി ഒരു അഴിഞ്ഞാട്ടം കിട്ടാത്തതിന്റെ കഴപ്പ് 🤗
@gokulgokulshajikumar3877
@gokulgokulshajikumar3877 27 күн бұрын
അയിന് ഇവൻ മമ്മൂട്ടി fan ആണ് 👍
@Jimittolifrompoojappura
@Jimittolifrompoojappura 27 күн бұрын
​@@gokulgokulshajikumar3877അണ്ടിയാ ഇവൻ മോഹനൻ ആണ് 🤣🤣🤣🤣
@gokulgokulshajikumar3877
@gokulgokulshajikumar3877 27 күн бұрын
@@Jimittolifrompoojappura ഇവൻ ഗുഹൻ ഫാൻ ബോയ് ആണ് 😂😂
@akiraaoiichigo
@akiraaoiichigo 25 күн бұрын
Eda valavarum act cheyunnadin ninte nattel oori vech thozande onn swayam nilapad oke Edukk.🐃 Pothu valarnelo enitum 🧠 onnum udichitile
@athulkrishnaa5956
@athulkrishnaa5956 26 күн бұрын
You changed thumbnail 😂
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 27 күн бұрын
Average Movie 🥲
@AshleyThomas144
@AshleyThomas144 27 күн бұрын
allenkil thanne Midhun te ethu character aanu depth ullathu? He is a one movie wonder
@arjunp.b8047
@arjunp.b8047 27 күн бұрын
Exactly
@Jamalu007
@Jamalu007 27 күн бұрын
Anjaam paathira sharafudeen character ❤ Benjamin louis vere item aan 💝💎
@Knightrider699
@Knightrider699 27 күн бұрын
​@@Jamalu007adum kollam pinneh monkey pen puliyude ahno?
@Boss-iv2ox
@Boss-iv2ox 27 күн бұрын
Chacrt depth jos nu ile
@123YADHU
@123YADHU 27 күн бұрын
Aadu also nice ❤
@itsscience9113
@itsscience9113 27 күн бұрын
Sincere thanks to everyone who put the time when kuku fm ad ends 😂
@sijojosephpanambal
@sijojosephpanambal 26 күн бұрын
തിയേറ്ററിൽ മിസ് ചെയ്‌താൽ. ഈ വർഷത്തെ ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് മിസാക്കുന്നത്. ഒരുപക്ഷെ നിങ്ങള് പ്രതീക്ഷിക്കുന്ന അത്രയും ഫ്രഷ് കഥയോ, ഏറ്റവും വലിയ സബ്ജെറ്റോ ടർബോ നിങ്ങൾക്ക് സമ്മാനിക്കുമോയെന്നറിയില്ല. പക്ഷെ ഈ സിനിമ കഥയില്ലാത്ത പടമായി ഒരു ഘട്ടത്തിലും മാറുന്നില്ല. സാമാന്യം തരക്കേടില്ലാത്ത കഥയുണ്ട്. പക്ഷെ ഈ സിനിമയുടെ മേക്കിങ്, BGM, ഫൈറ്റിങ്‌, ചെയ്സിങ്‌, അങ്ങനെയെല്ലാ അർത്ഥത്തിലും മാസ്. ഒരു കൊമേഷ്യൽ ആക്ഷൻ പായ്ക്കട് സിനിമയ്ക്ക് വേണ്ടുന്ന എല്ലാമുള്ള മസ്റ്റ് വാച്ച് തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് ടർബോ. അവസാനിപ്പിക്കാൻ കഴിയാത്തയൊന്നും ജോസ് തുടങ്ങി വെക്കാറില്ല.
@neethumolneethu4990
@neethumolneethu4990 9 күн бұрын
കൊള്ളാം പൊളി സിനിമ. പക്ഷേ തിയേറ്ററിൽ കണ്ടാൽ കണ്ടതാ. പിന്നേം കാണാൻ തോന്നില്ല
@sreenathps8581
@sreenathps8581 25 күн бұрын
Mass masala thodandarnnu M company. Nice ayit dark pidich poyamathirnnu✔️
@astarcreations6990
@astarcreations6990 27 күн бұрын
TURBO just like an AMBOO..😮😮😮❤
@AbhishekVishnu-zc2fv
@AbhishekVishnu-zc2fv 27 күн бұрын
Fight choreography 🔥🔥 extra ordinary aane
@hareshvikram6277
@hareshvikram6277 27 күн бұрын
ഉള്ള കാര്യം തുറന്നു പറയുന്ന ഉണ്ണി vlog നു കയ്യടി 👏💯
@naavzz
@naavzz 27 күн бұрын
True…..padam oru 2008-09 time il irangiyirnengil pinnem okay aayirnnu…
@user-fo2vc6et8o
@user-fo2vc6et8o 27 күн бұрын
Red Alert❌ Turbo Alert On✅🔥🔥 ജോസ് അച്ചായന്റെ വെടിക്കെട്ട്🔥🔥💝
@shabeermuhammed3934
@shabeermuhammed3934 26 күн бұрын
One of the best villan role in malayalam cinema what a bgm and scece presence
@jibiharidas3690
@jibiharidas3690 27 күн бұрын
ഇവരാണ് ഇപ്പോ മമ്മുട്ടിയുടെ ബലം. എന്ത് കോടന്നു കാട്ടിയാലും കുത്തി ഇരുന്നു വെളുപ്പിക്കാൻ ഫാൻസ് ഉണ്ട്... മറ്റു നടന്മാരെ കുത്തിയിരുന്ന് ഡിഗ്രെഡ് ചെയ്യാനും
@vijeshpk8685
@vijeshpk8685 27 күн бұрын
കിടിലൻ സിനിമ.... മമ്മൂട്ടി എന്ന നടന്റെ അഴിഞ്ഞാട്ടം തന്നെ മൂവി.... ഒരു സൂപ്പർ ആക്ഷൻ മൂവി....2nd half വേറെ ലവൽ 🔥👌
@HappybirthdayChachu
@HappybirthdayChachu 27 күн бұрын
കിടിലൻ പടം 🔥🔥🔥
@gouthamB_9IC
@gouthamB_9IC 27 күн бұрын
വില്ലൻ ഒക്കെ കിടിലൻ ആണ് മക്കളേ ഇയാൾ പറയുന്നത് കേട്ട് നിക്കല്ലേ ഒന്നും നോക്കണ്ടാ നേരെ വിട്ടോ തീയേറ്ററിലേക്ക് ജോസേട്ടൻ ചുമ്മാ പൊളിച്ച് അടുക്കീട്ടുണ്ട് 🔥🔥♥️
@hakeem0341
@hakeem0341 27 күн бұрын
ടർബോയുടെ ഇന്റർവ്യൂ സമയത്ത് മമ്മൂട്ടിയുടെ കോൺഫിഡൻസ് കുറവ് കണ്ടപ്പഴെ തോന്നിയിരുന്നു ഇത് ഇങ്ങനെയൊക്കെ ആകുമെന്ന് 😂😂😂
@Vivek1236krish
@Vivek1236krish 27 күн бұрын
Padam scene 🔥🔥🔥 💯 % Satisfied 😻😻
@musk7405
@musk7405 27 күн бұрын
Kidilan padam aahn njn oru neutral fan aahn enik nanaii ishtapettuu..haters parayuandh onum nokanda 🔥🔥🔥🔥
@aswina.s3631
@aswina.s3631 27 күн бұрын
Kozhappam illa but kidilan onnum alla🙂, pakshe 100cr okke kerum ennathe oru avasta vechu 😅
@shansdbz1539
@shansdbz1539 27 күн бұрын
Age is just number oru rakshhyum illa last 45 minutes Pwoli aan 🔥🔥🔥
@aswinachu1435
@aswinachu1435 27 күн бұрын
Decent Entertainer❤ എല്ലാവർക്കും കാണാൻ പറ്റിയ നല്ല കിടിലൻ പടം🔥🔥
@vivek.uzumaki.clan.
@vivek.uzumaki.clan. 27 күн бұрын
Prekrthi snehikal deiyvu cheythu maari nilkkuka.. Ithu averkkullathu alla.Poyi adich pwolikkuka. Athra thanne❤❤
@ShabeerShabeerkc
@ShabeerShabeerkc 27 күн бұрын
Positive പറയുന്നതിൽ പോലും negative മൈൻഡ് ആണല്ലോ😅നിന്റെ മൈൻഡ് സെറ്റ് 👌👌👌
@fundevils4169
@fundevils4169 27 күн бұрын
ചക്ക ഫാൻസിനു ഇഷ്ടപെട്ടില്ലേ
@ShabeerShabeerkc
@ShabeerShabeerkc 27 күн бұрын
@@fundevils4169 ഞാൻ ആരുടേയും ഫാനല്ല മുത്തേ പറഞ്ഞ രീതിയെ മാത്രമേ ഉദ്ദേശിച്ചുള്ളൂ 😊
@dontdodontdo7141
@dontdodontdo7141 22 күн бұрын
ഈ വർഷം വൻ ഹൈപ്പിൽ വന്ന് ഏറ്റവും കൂടുതൽ ടിഗ്രിഡ് കിട്ടുകയും സകല യൂറ്റൂബ്ഴ്സും നെഗറ്റീവ് പറയുകയും ചെയ്ത രണ്ട് സൂപ്പർ സ്റ്റാർ സിനിമകൾ മാലിക്കോട്ടെ വലിബൻ- ടർബോ.. വാലിബൻ എട്ട് നിലയിൽ പൊട്ടി എന്ന് മാത്രമല്ല പ്രൊഡ്യൂസർക്ക് 50 കോടിയുടെ നഷ്ടവും വരുത്തി മറിച് ടാർബോയിലേക്ക് വന്നാലോ ആദ്യദിനം വന്ന നെഗറ്റീവിനെ മറികടന്ന് സിനിമ മുന്നേറുകയും ആകൊളത്തലത്തിൽ 50 കോടിയോളം കളക്റ്റ് ചെയുകയും ചെയിതു ഇത്രേ ഉള്ളൂ... നിലവിൽ മമ്മുട്ടിയും മോഹൻലാലും🤜🤛 തീർക്കാൻ പറ്റാത്ത ഒന്നും ജോസും പിള്ളേരും തുടങ്ങി വെക്കാറില്ല 😎 T U R B O 👊👊👊
@rameeskk1062
@rameeskk1062 27 күн бұрын
Aavesham okke bayankaram aayirunnalloo kandu madutha paschaathalam okke alojichaanu ivarokke adubkandath. Entertainment enn ivar ellaa stage ilum paranjittund. But nammukk sougaryam ulla padam angane kaanuka ellarum gambeeram enn paranja nammalum parayuka . Namukk ee padathinu oru kadha venam twist venam thrill venam ennokke vijarichitt cheriya cheriya kaaryangal vare nokki kandupidichu kuttam parayuka idokke alle paripaadi hatsoff bro you are great.
@PIKKU3602
@PIKKU3602 27 күн бұрын
Kurach naal kond illathe erunneya eppo veedum kuku fm un aayi vannitund
@shefeekptb4602
@shefeekptb4602 27 күн бұрын
നിനക്ക് ഈ അടുത്ത് ഏതെങ്കിലും പടം ഇഷ്ടപെട്ടിട്ടുണ്ടോ....മറ്റു മുഴുവൻ വ്ലോഗ്സ് റിവ്യൂ കണ്ടു എല്ലാവരും നല്ല അഭിപ്രായം മമ്മൂട്ടി ഈ വയസിൽ ചെയ്ത എഫോർട്സ്,,ആക്ഷൻ രംഗങ്ങൾ,,മാസ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും . താൻ ഒരു പടം എടുക്കു.. എന്ത് വാടെയ്... ഇനിയും നേരം വെളുത്തില്ലേ... മാസ് പടം പിന്നെ... മണിച്ചിത്രതാഴു പോലെ ചെയ്യാൻ പറ്റുമോ 😃😃😃
@thekkedethuramankutty
@thekkedethuramankutty 27 күн бұрын
Malaikotte valiban mathrame ishtamayollu. Pinne Nerum😄😄😄
@catalonianexpress201
@catalonianexpress201 27 күн бұрын
മലയാളികളുടെ സ്വന്തം ബാലയ്യ ടർബോ ജോസ് ബാലയ്യ ചെയ്യുമ്പോൾ ആഹ ഇക്കാച്ചി ചെയ്യുമ്പോൾ മാസ്സ് 😂😂😂
@skmediavlogs409
@skmediavlogs409 27 күн бұрын
സിനിമ കണ്ട ഒരാൾ എന്ന നിലയിൽ.. ഇ പറഞ്ഞത് വളരെ സത്യസന്തമായ റിവ്യൂ ആണ് ഇ പറഞ്ഞതൊക്കെ തന്നെ ആണ് turbo movie,, പിന്നെ ഒരു mass movie ആണ് കണ്ടിരിക്കാം അത്രമാത്രം
@jaisonjacob8416
@jaisonjacob8416 27 күн бұрын
ഇക്ക ഉള്ളത് കൊണ്ട് അതിജീവിച്ചു ഇക്ക സൂപ്പർ ഏറ്റവും വലിയ പ്രശ്നം സ്ക്രിപ്റ്റ് ആണ് സ്ക്രിപ്റ്റ് below avg ആണ്
@Boss-iv2ox
@Boss-iv2ox 27 күн бұрын
Ith polathe padathin scrpt over venda
@Phonemedia123
@Phonemedia123 27 күн бұрын
​@@Boss-iv2oxElla padathinum correct aaya script venam ath ipo aarde padam anelum nthoke action ahnelum script illengi lag aavum
@jesse_pinkman140
@jesse_pinkman140 27 күн бұрын
മിഥുൻ്റെ സ്ക്രിപ്റ്റ് ശോകം ആണ്
@nidhindas2639
@nidhindas2639 27 күн бұрын
​@@Phonemedia123Padathil lag onnum illa bro vyshakh nalla reethyil make cheyittund but script valiya gunam onnum illa
@Suhailarafathc
@Suhailarafathc 27 күн бұрын
1:52 review start🎉
@user-bq7hm9iu6c
@user-bq7hm9iu6c 27 күн бұрын
*no one can ever replace mammootty's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@babumediabah
@babumediabah 24 күн бұрын
താന്റെ വീഡിയോ ഒരുപാട് ഇഷ്ടായിരുന്നു ഇനി ഇല്ല 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎🏼👎👎👎👎👎👎👎😙🤨😩😚😣😐😶
@kajinkarthikeyan
@kajinkarthikeyan 13 күн бұрын
എടോ unni മലയാളത്തിൽ ഇങ്ങനെ ഒരു പടം വന്നാൽ തനിക്കൊക്കെ ലോജിക് വേണം, എന്നാൽ തമിഴ്, തെലുങ്ക് ആണേൽ വെള്ളം തൊടാതെ വിഴുങ്ങുവല്ലോ കഷ്ടം 🙏
@vishnukumar-bd8hd
@vishnukumar-bd8hd 27 күн бұрын
Movie kand.... Nice..... Family must watch
@adarsh9915
@adarsh9915 27 күн бұрын
സ്റ്റോറി predictable anu but Making action sequence ikka,bindupanikkar🔥..ഇവന്റെ വാക്കും കെട്ടു കണ്ടില്ലെങ്കിൽ നിങ്ങൾക് നഷ്ടം അത്രേ ഉള്ളു
@RashidMuhammed-qw7tm
@RashidMuhammed-qw7tm 27 күн бұрын
Padam vere level 💯 Turbo pack 🔥 Goosebumps Performance & Making
@SHAMSUDHEENP.H
@SHAMSUDHEENP.H 27 күн бұрын
Unniyude patiality is very clear here
@fahadpvf
@fahadpvf 27 күн бұрын
ഈ പടം എന്ത്‌ ആവശ്യപെടുന്ന എന്തോ അതിലുണ്ട്. .ഒരു മാസ് എന്റർടൈൻമെന്റ് മൂവി. . ഒരു തരിപൊലും ബോർ അടിക്കാതെ ഫെസ്റ്റിവൽ മൂഡ് 🔥 നിങ്ങൾ പുകഴ്ത്തി പാടിയ ചില പടങ്ങൾ കണ്ട് പ്രാകിയിട്ടുണ്ട് നിങ്ങളെ (like ഒരു തെക്കൻ തല്ലുകേസ് ) പക്ഷെ ഇത് ആർക്കും മനസിലാകുന്ന ഒരു അടിപടം തന്നെയാണ് പൈസ വസൂൽ മൂവി ✅
@user-hm5rj9he6i
@user-hm5rj9he6i 27 күн бұрын
ആവേശം പോലെ ഒന്നും 2024 കാലഘട്ടത്തിൽ വേണ്ട ഒരു പുതുമയും ഇല്ല.. Mass ഒക്കെ und 2010-2015 kalagatthtil ഒക്കെ കണ്ട് പഴകിയ mass, എന്നാൽ ഇന്നത്തെ കാലഘട്ടതിനു ചേർന്ന ഒരു പുതുമയും ഇല്ല.. Cliche making.. മമ്മൂട്ടി കമ്പനി എന്ന് കേൾക്കുബോൾ ഉള്ള ഒരു expectation ഉണ്ട് അതില്ല.. ബാലയാ type telgu movie malayalam വേർഷൻ
@aslaf123
@aslaf123 27 күн бұрын
​@@user-hm5rj9he6iനമുക്ക് കുറച്ചു നേരം ബാലയ്യ് യെ വിടാം. അങേർ വാലിബൻ കഴിഞ്ഞ് ഷീണിച്ചു ഇരിക്കുവആണ്. ഇത് മമ്മൂട്ടി ആണ്. ഒരു ഇടി പടത്തിൽ എന്ത് വേണമോ അത് ഇതിൽ ഉണ്ട്..
@jesse_pinkman140
@jesse_pinkman140 27 күн бұрын
എൻ്റെ പൊന്നു ബ്രോ, ഫസ്റ്റ് ഹാഫ് നല്ല ലാഗ് ഉണ്ടല്ലോ. PR ആണോ?
@adaptifymediaoffical
@adaptifymediaoffical 26 күн бұрын
Athe athe firsrt😂 second half pinne average enthina ingane thallimarikkunne😅
@witchgirlsgaming145
@witchgirlsgaming145 27 күн бұрын
Bro enke vallathu istam ayillah sathrana movie Usuall mass vijay mass movie Malayalthil edutha polla inde 😹🤍
@user-rd2md5ee2z
@user-rd2md5ee2z 27 күн бұрын
ബാക്കി ആരുടെ സിനിമ കാണാനും youtube review ഇലെ comment നോക്കിയാൽ മതി.. പക്ഷേ മമ്മൂട്ടി മോഹൻലാൽ സിനിമകൾ അങ്ങനെ പറ്റില്ല . കാരണം ഫാൻസ് പൊട്ടന്മാർ "kidu ആണ്.. പൊളി ആണ്" എന്നൊക്കെ പറഞ്ഞ് തെറ്റിധരിപ്പിക്കും
@safvanmuthu9408
@safvanmuthu9408 27 күн бұрын
നല്ല പടങ്ങളെ നശിപ്പിക്കാൻ ഉണ്ടായവൻ ആണ്..!! 💯🥲
@nandhkishork6171
@nandhkishork6171 27 күн бұрын
7:45 what was that mohanlal aano universil atho rajanikanth kamalhasan
@Short.Short.680
@Short.Short.680 23 күн бұрын
മണ്ടന്‍ ആണെന്ന് തിയേറ്റര്‍ റിവ്യൂവില്‍ മനസ്സിലായി. ആദ്യം ശരിക്കും സിനിമ കാണൂ. എന്നിട്ട് പറ. അതല്ലാതെ കണ്ണ് പൊട്ടന്‍മാര്‍ ആനയെ കണ്ടത് പോലെ വിവരമില്ലായ്മ പറയാതിരിക്ക്. കുറച്ച് ഫോളോവേഴ്സ് ഉണ്ടായാല്‍ സ്വന്തം ബുദ്ധിയില്‍ ഉദിക്കുന്ന മണ്ടത്തരം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തി നാണം കെടാതിരിക്കുക. പടം ഞാന്‍ കണ്ടു. സൂപ്പര്‍. ഒരു ലാഗും ഇല്ല. ഫസ്റ്റ് ഹാഫ് സൂപ്പര്‍ സെക്കന്‍റ് ഹാഫ് അതിലും മികച്ചത്. ഫൈറ്റ് സീന്‍ ഒരു രക്ഷയും ഇല്ല. കണ്ടവരുടെ അഭിപ്രായം അത് തന്നെയാണ്. അതൊക്കെ മനസ്സിലായിട്ടും ചില ലാലേട്ടന് ഫാന്‍സിനെ പോലെ അസൂയപ്പെടാനും ചില സംഘികളെ പോലെ കരയാനും കുറെ പാലുണ്ണികള്‍ വരും. വ്ളോഗര്‍ എന്ന പേരില്‍ ഉണ്ണിയും കോക്കും പോലെ. കഷ്ടം.
@addictedtolife_14
@addictedtolife_14 27 күн бұрын
അമ്പോ ഇടിയോടിടി..👊🏻👊🏻 അവസാനത്തെ അര മണിക്കൂർ..എന്റെ പൊന്നോ..🥵🥵 RDX ന് ശേഷം കിണ്ണം കാച്ചിയ ഇടിപടം എന്റെ മോനേ..🔥🔥 OTT ഒന്നും വെയിറ്റ് ചെയ്യാൻ നിക്കാതെ ടിക്കറ്റ് എടുത്ത് തിയേറ്ററിലോട്ട് വിട്ടോടാ മക്കളേ.. ഇല്ലേൽ നഷ്ടം ആണ്!! 💥💥
@azad738
@azad738 27 күн бұрын
Ozler pole PR vach Thalli aale pattikum..
@alibai7176
@alibai7176 27 күн бұрын
സൂപ്പർ സിനിമ... ഒരു രക്ഷയുമില്ല ❤തീ ആണ് മോനെ
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 10 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
GTA 7 - Not a Review | Reeload Roast
12:04
Reeload Roast
Рет қаралды 348 М.
Mandakini Review | Unni Vlogs Cinephile
6:47
Unni Vlogs Cinephile
Рет қаралды 94 М.
Turbo ( 2024 ) | Mammukka | Vyshak | My Opinion | Malayalam
7:32
LifeofShazzam
Рет қаралды 965 М.
Maharaja Malayalam Review | Unni Vlogs Cinephile
8:30
Unni Vlogs Cinephile
Рет қаралды 47 М.
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
Yoshi Papa's funny video🤣🤣🤣
0:19
Yoshipapa / よしパパ
Рет қаралды 4,8 МЛН
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 16 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 18 МЛН
FOOLED THE GUARD🤢
0:54
INO
Рет қаралды 48 МЛН