തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ മിനിറ്റുകൾക്കുള്ളിൽ മാറ്റിയെടുക്കാൻ ഇനി ഇതുമതി/Cleaning Tip #bestkitchentips #kitchentips
Пікірлер: 39
@geethu78454 ай бұрын
ഇത് ഒത്തിരി പേർക്ക് ഉപകാരപ്രദമായ വീഡിയോ ആണല്ലോ. ഇനി ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ ടിപ്പും ചെയ്തു നോക്കണം.ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@raynajestin84204 ай бұрын
എല്ലാ ടിപ്സുകളും വളരെ ഉപകാരപ്രദമായിരുന്നു തീർച്ചയായും ഈ ഓരോ ടിപ്സുകളും ഞാൻ ചെയ്തു നോക്കും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള സൂപ്പർ വീഡിയോയുമായി വീണ്ടും വരണം🎉
@aneenaanimol65624 ай бұрын
Amazing kitchen tips anu enthayalum useful ayittulla vedio Anu good sharing
@rahnailyas18174 ай бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു Thanks for sharing
@anamikaanamika82574 ай бұрын
Valare useful aaya tips anu share cheythathu. Thanks for sharing
@Dora-yd4lb4 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് നല്ല രീതിയിൽ ഷെയർ ചെയ്തു