TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി

  Рет қаралды 55,611

Sabari The Traveller

Sabari The Traveller

Жыл бұрын

#sabari_the_traveller #VOYEHOMES #MUTTIKOTTU
For booking
Voye homes
call: 9539690660
For more videos
VALPARAI SERIES
VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
• VALPARAI | LEOPARD AT...
EOPARD ATTACK IN VALPARAI
• LEOPARD ATTACK IN VALP...
VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
• VALPARAI I VLOG I PART...
NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
• NIRAR DAM I வால்பாறை ...
ANAMALAI SERIES
ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
• ANAMALAI TIGER RESERV...

Пікірлер: 267
@reverseworld3013
@reverseworld3013 Жыл бұрын
കാടിനേയും പ്രകൃതിയേയും ഒരു പാട് സ്നേഹിക്കുന്ന ശബരിയോട് ഒരു പാട് ബഹുമാനവും ആദരവും നന്ദിയുമുണ്ട്!
@SabariTheTraveller
@SabariTheTraveller Жыл бұрын
Thanks
@sajidjohn786
@sajidjohn786 Жыл бұрын
ചേട്ടൻ്റെ വീഡിയോകൾക്ക് ഉള്ള കാത്തിരിപ്പിന് ഒരു സുഖമുണ്ട്. ഒരിക്കലും നിരാഷപെടില്ല
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@prajokm4888
@prajokm4888 Жыл бұрын
ഞങ്ങൾ ഈ സ്ഥലത്ത് പോയിട്ടുണ്ട് എട്ടു വർഷങ്ങൾക്കു മുന്നേ അന്നും ആ ചേട്ടൻ തന്നെയായിരുന്നു ഫുഡ് വയ്ക്കാൻ ഉണ്ടായിരുന്നത്
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
പുതിയ സ്ഥലം വളരെ ഏറെ ഇഷ്ട്ടപ്പെട്ടു,,, പക്ഷെ അതിലേറെ ഞാൻ ശ്രദ്ധിച്ചത് വീഡിയോ മേക്കിങ്ങിൽ വന്ന കോളിറ്റി ആണ്,,, വീഡിയോ എടുത്തതും,, എഡിറ്റിങ്ങും,, ബാക്ക്ഗ്രൗണ്ട് സ്കോറും എല്ലാം വേറെ ലെവൽ ആയിരുന്നു.... 👌👌👌 🙏🙏🙏💓🙏🙏🙏
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@rajupothuval4661
@rajupothuval4661 Жыл бұрын
ശബരി വീണ്ടും കാഴ്ചകളുടെ ലോകത്തെക്ക് കൂട്ടിക്കൊണ്ടു പോയി. Super...🥰🥰🥰🥰🥰👌👌👌👌👌
@shafeekbk
@shafeekbk Жыл бұрын
കാണുമ്പോൾ ഒരു cinematic experience കിട്ടുന്ന ഒരേ ഒരു ട്രാവൽ വ്ലോഗ്. ❤🌹❤🌹. Continue your journey with passion 🔥🔥i
@rajeevbabu1
@rajeevbabu1 Жыл бұрын
ath Ningal Pikolins nte forest video kanathathukondu thonunnathaa.
@voyehomesexperiences3506
@voyehomesexperiences3506 Жыл бұрын
Thank you Sabari for featuring us ❤. Excellent video🎉
@Mathewparamban
@Mathewparamban Жыл бұрын
പുൽപ്പള്ളിയിൽ ഇങ്ങനയൊരു സ്ഥലമുണ്ടായിരുന്നെന്ന് വിഡിയോകണ്പ്പോഴാണ് അറിഞ്ഞത് 👌
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
മിസ്റ്റർ ശബരിയുടെഈ എപ്പിസോഡ് വളരെ മനോഹരമായിരിക്കുന്നു. വയനാടിന്റെ പ്രകൃതി ഭംഗിയും കാടിന്റെ നടുവിൽ ഉള്ള ഈ ഹോം സ്റ്റൈയും ശിവ ക്ഷേത്രവും അതിനോട് അനുബന്ധിച്ചുള്ള പോത്തുകളുടെ കൂട്ടവും ഹോം സ്റ്റേജിൽ ഇരുന്നുകൊണ്ടുതന്നെ ഒറ്റയാന്റെ വികൃതികൾ കാണാനുള്ള ഭാഗ്യവും രാത്രിയിലെ മാനിന്റെ കൂട്ടവും എല്ലാം കൂടി പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വിവരണാതീതം തന്നെ,ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുവാൻ കഴിഞ്ഞ ശബരിക്ക് എന്റെ അഭിനന്ദനങ്ങൾ .ഇത്തരത്തിലുള്ള യാത്രകളിൽ ഞങ്ങളെപ്പോലെയുള്ളവരെ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞാൽഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും🌹🙏
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@travellerjestubhai
@travellerjestubhai Жыл бұрын
പൊളി വൈബ് ഭായ്..... അടിപൊളി എഡിറ്റിംഗ്..... കിടുക്കി 👌🏻 ഞാൻ കൊട്ടിയൂർ കാരനാണ് അടുത്ത തവണ നാട്ടിൽ വരുമ്പോ പോകണമെന്നുണ്ട്... ഇനിയും വരട്ടെ ഇങ്ങനുള്ള കിടു വീഡിയോകൾ 👍🏻
@praneesh461
@praneesh461 Жыл бұрын
നല്ല ഒരു മൂവി സിനിമ കണ്ട ഫീൽ അടിപൊളി ശബരി ചേട്ടാ... 🙏
@user-fh3eq7jx9f
@user-fh3eq7jx9f Жыл бұрын
ആസ്വദിച്ച് സുഖിച്ച് കഴിക്കാൻ പറ്റും പക്ഷെ ആസ്വദിച്ച് സുഖിച്ച് കാണാനും പറ്റണമെങ്കിൽ അത് ശബരിച്ചേട്ടന്റെ വ്ലോഗ് തന്നെ കാണണം ❤️🥰
@kalathilmuralidharanunni4428
@kalathilmuralidharanunni4428 Жыл бұрын
കുറച്ച് വൈകിയാണ് ശബരിയുടെ ഈ വിഡിയോ കണ്ടത് ഞാൻ store ചെയ്ത് കാണാൻ വെച്ചതായിരുന്നു nostalgia എന്ന് തന്നെ പറയാം 'super
@vivekinvaderz
@vivekinvaderz Жыл бұрын
Hi I am from Tamilnadu. Your videos are superb and cinematic video capture is outstanding. I am also a nature lover but instead of always posting forest stay videos you can also do some of other tourist place videos so that you may get more subscribers. I have been watching your videos for a very long time but I am surprised to see you have got very less subscribers. You are one of the talented KZfaqr I have seen. Looking forward to see different kind of videos. Just a suggestion Sabari bro.
@SabariTheTraveller
@SabariTheTraveller Жыл бұрын
Ok bro, Thank you
@neerali9093
@neerali9093 Жыл бұрын
Forest and nature is the USP for Sabari chettan ....
@muhammedsuhail8474
@muhammedsuhail8474 Жыл бұрын
പൊളി എഡിറ്റിങ് ഇനിയു ഇങ്ങനെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രതീക്ഷിക്കുന്നു
@nishaniya3179
@nishaniya3179 Жыл бұрын
Kidu വീഡിയോ.....ശബരിച്ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു ട്രിപ്പ്‌ പോയി വന്ന ഫീലാണ്... അങ്ങനെ ഒരു feel തന്നതിന് (തരുന്നതിനു ) Thks. അടുത്ത വീഡിയോയ്ക്യായി കട്ട വെയ്റ്റിംഗ്.. 👍
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@greengarden8044
@greengarden8044 Жыл бұрын
ശബരി ചേട്ടാ വീഡിയോ സൂപ്പർ ആയിരുന്നു വയനാട്ടിലെ ഹോംസ്റ്റേ സൂപ്പർ ഞാൻ കൂടുതൽ വീഡിയോ കാണാറുള്ളത് ശബരി ചേട്ടന്റെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീർ ഇക്കയുടെയും വീഡിയോകൾ ♥️♥️♥️♥️♥️♥️
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@ratheeshcr4720
@ratheeshcr4720 Жыл бұрын
കിടു എഡിറ്റിങ്, പട്ടികടുവായെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്,
@WildlifeScientist
@WildlifeScientist Жыл бұрын
കടുവയുടെ ശരീരവും , വലുപ്പവും, പട്ടിയുടെ മുഖവും ഉള്ള, അപൂർവ്വ ജീവി ആണ് പട്ടിക്കടുവ. നീലഗിരി കടുവ എന്നും പേർ ഉണ്ട്. പ്രധാനമായും പട്ടിയെ ആണ് ആഹാരം ആക്കുന്നത് .
@Aruncmltr
@Aruncmltr Жыл бұрын
സൂപ്പർ ഞാൻ ശബരി ചേട്ടനെ കണ്ടിരുന്നു മസിനഗുഡി വെച്ച്
@TravelcafeTravelcafe
@TravelcafeTravelcafe Жыл бұрын
Thanks shabari
@achuvava6180
@achuvava6180 Жыл бұрын
Hai ശബരി ചേട്ടൻ ആനന്ദ് ആണ് ട്ടോ Bhai ground music അടിപൊളി ആണ് സൂപ്പർ അതിലും അടിപൊളി തന്നെ ആണ് വിഡിയോയും ❤️❤️❤️
@sameertkss
@sameertkss Жыл бұрын
Adipoly kaaychakal sabari chetta.... thanks.
@nithinvarkey000
@nithinvarkey000 Жыл бұрын
Thanks sabari chetta❤️❤️❤️❤️❤️❤️
@AReditz-pd7om
@AReditz-pd7om Жыл бұрын
Ndey mone🔥 vere level ഇതാണ് കാണുന്നവർക്ക് വേണ്ടത്. കാട് മലകൾ മൃഗങ്ങൾ കാടരുവികൾ.. Camera. BGM editing 🔥🔥🔥
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@artist6049
@artist6049 Жыл бұрын
കാടിനേയും കോടയേയും പ്രണയിക്കുന്ന ശബരിചേട്ടൻ❤
@TravelBro
@TravelBro Жыл бұрын
പുതിയ ഒരു അനുഭവം... 👌 മാസ്മറസ്
@MTCVlogsbysijupeppa
@MTCVlogsbysijupeppa Жыл бұрын
ഒരു film കാണുന്ന effect. Camera work , music and editing is Awesome 👍 👌
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@bahrahkuwait
@bahrahkuwait Жыл бұрын
Superb blog.......beautiful nature and lovely presentation 👌 👏 👍 Love from Kuwait
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@rajileshp1163
@rajileshp1163 Жыл бұрын
U r dedicated person ... Feeling so beautiful
@krishnamoorthyv3764
@krishnamoorthyv3764 Жыл бұрын
Wowww...This time its a wonderful videography in a beautiful location.. A quality vlog..thanks..
@shyjup4734
@shyjup4734 Жыл бұрын
superb ayitud; pinne ayappanum koshiyum music um😊
@suseelkumart.k7184
@suseelkumart.k7184 Жыл бұрын
വളരെ ഇഷ്ടമായി 👍👍❤️❤️
@sujivinuvinu2821
@sujivinuvinu2821 Жыл бұрын
ശബരി ചേട്ടന്റെ ഫോറസ്ററ് വിഡിയോ എനിക്ക് വളരെ അതികം ഇഷ്ടമാണ്
@elanjiflower
@elanjiflower Жыл бұрын
നന്നായിട്ടുണ്ട്...ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...All the best
@maxsanju
@maxsanju Жыл бұрын
ഭായ് ഇതൊന്നും ഒരാളും കണ്ട് കാണില്ല അത്രയും മനോഹരം
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Shabariji
@new10vlogs
@new10vlogs Жыл бұрын
Kollam bro. New approach powlichu. Waiting for more
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@iamhere4022
@iamhere4022 Жыл бұрын
കൊതിയാവുന്നു 🤩🤩❤️superb
@siddisalmas
@siddisalmas Жыл бұрын
സൂപ്പർ അടിപൊളി 😍😍😍❣️❣️❣️ ഒരു പ്രകൃതി സ്‌നേഹി 🥰🥰🥰🥰❣️❣️💪🏻
@maayalamvision7403
@maayalamvision7403 Жыл бұрын
Wooowwww💕💕💕💕💞 bakkki kandittu parayameeeee
@sarathks8176
@sarathks8176 Жыл бұрын
Super vlog, back ground music super, feels like watching a good documentary
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@PradeepKumar-rc9en
@PradeepKumar-rc9en Жыл бұрын
Background music is amazing.. Super Video♥️💚
@unais19999
@unais19999 Жыл бұрын
Orupaadishtaaaaaaaayi .............. video KIDU
@Vishnuprasad27
@Vishnuprasad27 Жыл бұрын
Very nice.. videography so nice also the place is awesome 👌 👏 👍 😍 💖
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@ncmphotography
@ncmphotography Жыл бұрын
കിടിലൻ 😍✌️ Feelgood video 😍👍
@shynijoseph2320
@shynijoseph2320 Жыл бұрын
Beautiful photography and videography, starting was like watching a movie
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@mohammedjabirtp
@mohammedjabirtp Жыл бұрын
Thank you sir 😘
@sojanxavier5848
@sojanxavier5848 Жыл бұрын
Video polichuu 😍😘😘🥰
@babluv7981
@babluv7981 Жыл бұрын
Video kandittu njan poyirunnu super vibe aanu eniyum ithu poale ulla videos pretheshikunnu
@kevipr49
@kevipr49 Жыл бұрын
അടിപൊളി video 👍👍
@arunpj8765
@arunpj8765 Жыл бұрын
അടിപൊളി സൂപ്പർ ❤
@sreehari630
@sreehari630 Жыл бұрын
Video quality superb..
@anuks1576
@anuks1576 Жыл бұрын
സൂപ്പർ👍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Hai sabari chetta.... Love 💖💖 from Kozhikode
@tilsmonthomas
@tilsmonthomas Жыл бұрын
Super... Adipoli ❤️❤️
@sebanklaivykachapilly317
@sebanklaivykachapilly317 Жыл бұрын
Superb Sabari bro ❤️
@aromalr
@aromalr Жыл бұрын
amazing Sabari cheats, the audio and video editing is fabulous ..watching it on Mac Pro I can really feel the shit in quality.. Voye homes never disappoints!!
@vineethv6567
@vineethv6567 Жыл бұрын
ആ Bus -ൻ്റെ വരവേ... അതൊരു ഒന്ന്ന്നര പൊളിയായിരുന്നു ചേട്ടാ.👌
@darthvader1279
@darthvader1279 Жыл бұрын
Hello Sabarichettan, Im such a fan of your work and it inspires me a lot because im also a wildlife/nature enthusiast.A small suggestion from my side this time I didn’t liked the BGM of this video which doesn’t suits with the content.Try to prefer calm soothing bgm which matches with nature related videos.Thank you
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
അടിപൊളി സൂപ്പർ 🌹🌹🌹❤❤❤
@Jomaljose528
@Jomaljose528 Жыл бұрын
Videography sherikum professional feel ayitund❤❤ keep rocking sabari etta❤❤❤
@sumayyasumayya8705
@sumayyasumayya8705 Жыл бұрын
Super chetta. Kattil koodi pokan um yathra cheyyanum ishatamanu but orikkalum nadakkumonn ariyatha agrahamanu .athellem marakkunnath sabarichettante ithupolulla yathrakaliludeyanu. Super. Ithinuvendi edukkunna efforts valuthanu. Super chetta. 👍👍Ente place kallambalam anu. God bless u
@SabariTheTraveller
@SabariTheTraveller Жыл бұрын
okay Thank u
@sreeranjinib6176
@sreeranjinib6176 Жыл бұрын
നല്ല കാഴ്ചകൾ
@sajidjohn786
@sajidjohn786 Жыл бұрын
പുൽപ്പള്ളി വേലായുധൻ🤣🤣
@nidhinraju6090
@nidhinraju6090 Жыл бұрын
Kollam great experiment..
@DayDreamsRide
@DayDreamsRide Жыл бұрын
Soooppr cinematic visuals ❤
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@renjitht.p3895
@renjitht.p3895 Жыл бұрын
ഒന്നും പറയാനില്ലാ.....👏 പൊളീ.....👍👍👍
@chirping_Gypsy
@chirping_Gypsy Жыл бұрын
i have lived with Mark David in His camp and he was amazing conservations guy
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@prasanthkk9513
@prasanthkk9513 Жыл бұрын
ഒരു ദിവസം വൈകിയെങ്കിലും അതിമനോഹരം ❤️
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@mbmix8110
@mbmix8110 9 ай бұрын
അടിപൊളി 🥰
@travelmusic8607
@travelmusic8607 Жыл бұрын
Superb video Sabari bro😍👏👏👏👍
@CasanovaFrames
@CasanovaFrames Жыл бұрын
beautful work
@dasappannair1152
@dasappannair1152 Жыл бұрын
Really enjoyed.
@amaljithaalangad
@amaljithaalangad Жыл бұрын
അടിപൊളി ആയല്ലോ...
@praseethanaijivnaijiv6558
@praseethanaijivnaijiv6558 Жыл бұрын
Excellent video chetta ❤
@ismailbollurejjabba6572
@ismailbollurejjabba6572 Жыл бұрын
Awesome Editing n background music 🎵🎶
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@c.p.shajimontirur6303
@c.p.shajimontirur6303 Жыл бұрын
സ്ഥിരം പ്രേക്ഷകൻ. ഷാജിമോൻ തിരൂർ ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ നിങ്ങളുടെ കൂടെ ഒരു യാത്ര കൊതിയാകുന്നു
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@boomboomviswajith
@boomboomviswajith Жыл бұрын
Super vibe location ❤
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@binoyamrutha
@binoyamrutha Жыл бұрын
Cinematic feel unlla video, bhayankara rasamaayiruunu. Cameraman poli😍
@balasubtamanian1721
@balasubtamanian1721 Жыл бұрын
Ayyappanum Koshiyum title song feel
@Dkvloggs
@Dkvloggs Жыл бұрын
Beautiful experience
@ammuponnu.welltips8003
@ammuponnu.welltips8003 Жыл бұрын
തങ്ങളുടെ വീഡിയോ ഒരു discovery feel👍
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@sukeshps4274
@sukeshps4274 Жыл бұрын
Super 💕💕
@aibinjacob1578
@aibinjacob1578 Жыл бұрын
Sabarichetan superb 🎉
@Syleshvenugopal
@Syleshvenugopal Жыл бұрын
Sabari this video stands out !!! This is not from the standard camera , Background blur came amazing . So mostly done with a Prime Lens on a DSLR, Also I don't think this video is edited by you :) .. It's from a different genre guy did this time , Few BGM were amazing , few dint match. But overall awesome :)
@rameshmp8874
@rameshmp8874 Жыл бұрын
Kidu👍👍👍
@rajeshkp2093
@rajeshkp2093 Жыл бұрын
I liked this place, look good
@neelmeghan4728
@neelmeghan4728 Жыл бұрын
Superb sabari sir
@shynijoseph2320
@shynijoseph2320 Жыл бұрын
Love from shyni and family , Bangalore
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@rafishamila3593
@rafishamila3593 Жыл бұрын
Pwoli❤
@anoop--siji4485
@anoop--siji4485 Жыл бұрын
Super bro....🥰
@johnantony7679
@johnantony7679 Жыл бұрын
Editing ❤️❤️❤️❤️
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
നല്ല വീഡിയോ 🌹🌹🌹👍
@sharathchandran8979
@sharathchandran8979 Жыл бұрын
Polichu . 👍👍👍
@vineethvenugopal7997
@vineethvenugopal7997 Жыл бұрын
നൈസ് വ്ലോഗ് ശബരി ഏട്ടാ 👌🏾🥰
@babluv7981
@babluv7981 Жыл бұрын
നിങ്ങൾ സൂപ്പർ ആണ് ശബരി ചേട്ടാ❤️❤️
@ziyadkhan6479
@ziyadkhan6479 Жыл бұрын
Wow 😍😍😍
@babusir3628
@babusir3628 Жыл бұрын
Sir you have excellent 👌 photographic sense planning for your movie could be an appreciatable move from your side
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank u
@user-dz5ml1sl8x
@user-dz5ml1sl8x Жыл бұрын
Videography powliiii
@shibisv
@shibisv Жыл бұрын
Super ❤️
Anakulam - The Land of Wild Elephants | Mankulam, Idukki Part 3
15:37
Pikolins Vibe
Рет қаралды 533 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 100 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 46 МЛН
SATHYAMANGALAM | MADAM | THAMARAKKARAI |ERATTI |  PART 1
25:30
Sabari The Traveller
Рет қаралды 27 М.
KUNJARPATHY | MANGALAM DAM  | KADAPPARA WATERFALLS
28:24
Sabari The Traveller
Рет қаралды 93 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 100 МЛН