No video

Tussar Silk Saree/സെമി ടെസ്സർ സാരി ചെറിയ വിലയിൽ/Daily used Semi Tusser സാരി/Semi Tusser Sarees

  Рет қаралды 72,943

jancy's paradise

jancy's paradise

Күн бұрын

ടെസർ സാരിയുടെ എന്റെ കളക്ഷൻ, അത്‌ എങ്ങനെ ഒക്കെ maintain ചെയ്യാം എന്നൊക്കെ ഈ വീഡിയോയിൽ പറഞ്ഞു തരുന്നു.. വിലക്കുറവിൽ കിട്ടുന്ന ടെസർ സാരികളും കാണാം..
Semi Tusser Silk Saree collection
• ഭംഗിയായി സാരി ഉടുക്കാം...
• സാരി ബ്ലൗസ് കഴുത്തു ലൂ...

Пікірлер: 99
@pro-jy4oz
@pro-jy4oz Жыл бұрын
എന്നും സാരിയാണ് ഉടുക്കുന്നത്. വീട്ടിലും ടൂർ പോകുമ്പോഴും മാത്രം ചുരിദാർ ആണ്. എന്നാൽ ഇപ്പോൾ സാരീ ഉടുത്തിട്ട് പോകുമ്പോൾ എന്താ ചുരിദാർ ഇടാത്തത്? ഇപ്പോ എല്ലാരും ചുരിദാർ അല്ലെ ഇടുന്നത് എന്നാണ് ചോദ്യം. ഈ വീഡിയോ കാണുമ്പോൾ ഇപ്പോഴും സാരീ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്നുള്ളത് സന്തോഷം തരുന്നു. ❤️
@lissyjohns1209
@lissyjohns1209 Жыл бұрын
Sary gives a grace look to a lady, specially above 50years.I like sary. Chooridhar good for tour.
@tillyjohny8524
@tillyjohny8524 Жыл бұрын
My favorite item sarees.. Low weight and peculiar colours are its main attraction.. Love it... ❤❤
@sindhuuthaman2570
@sindhuuthaman2570 Жыл бұрын
Enikum valare ishtama tussar sarees. Ellam nalla sareekal anu. Ethu shopil ninnanu vangunnathu.
@jancysparadise
@jancysparadise Жыл бұрын
👍👍❤❤വീഡിയോ ചെയ്യാം
@naveenarose976
@naveenarose976 Жыл бұрын
Enikum tussar saree othiri ishtamanu pad parichayapeduthiyathil thanks
@shibyreji7488
@shibyreji7488 Жыл бұрын
Jancy maminte garden കാണുമ്പോൾ ആദ്യം കണ്ണ് ഉടക്കുന്നത് സാരിയിൽ തന്നെയാണ് 💖 ഗാർഡൻ പോലെത്തന്നെ സാരികളും super❤️❤️ good information
@jancysparadise
@jancysparadise Жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤❤🙏
@seemamathew7018
@seemamathew7018 Жыл бұрын
Super sarees evide ninnan vanghiyath
@binduajith3577
@binduajith3577 Жыл бұрын
നല്ല കളക്ഷൻസ്👌 ഉടുത്തിരിക്കുന്ന സാരി യുടെ കളർ നല്ല ഭംഗിയുണ്ട് സാരി എല്ലാം നല്ലഭംഗിയാണ്
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ❤❤
@jayarachel9584
@jayarachel9584 11 ай бұрын
എനിക്ക് ഏറെ ഇഷ്ടം ഉള്ള സാരി. ഇതിന്റെ പല കളർ എനിക്കും ഉണ്ട്.
@jayakumars107
@jayakumars107 Жыл бұрын
നല്ല collection's... എല്ലാം നല്ല സാരികൾ.. ഇന്നത്തെ സാരിയിൽ സുന്ദരി ആയിട്ടുണ്ട് 🥰
@jancysparadise
@jancysparadise Жыл бұрын
താങ്ക്യൂ ഡിയർ ❤❤❤
@sheelamohan4389
@sheelamohan4389 Жыл бұрын
Njan kooduthalum cottanaanu upayogikunnath mamnte collections super
@VijayaLakshmi-et6nw
@VijayaLakshmi-et6nw Жыл бұрын
Beautiful saree . Good colour , .Your saree wearing is very nice . Good look .
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏👍🤠👍
@binnybinnyabraham4224
@binnybinnyabraham4224 Жыл бұрын
Super സാരിസ് pad എവിടെ കിട്ടും
@leenarkrishnan4721
@leenarkrishnan4721 Жыл бұрын
Chechi ഞാൻ സാരിയുടെ ആളാണ്. Very useful video. Pad ഏതുകടകളിൽ ആണ് കിട്ടുക അതൊന്നു കമെന്റ് ചെയ്യണം. കോട്ടൺ സാരീ യെ കുറിച്ചും വീഡിയോ ചെയ്യണം 🙏🥰
@jancysparadise
@jancysparadise Жыл бұрын
Ok👍👍.. ഇവിടെ ചാലക്കുടിയിൽ dazzella യിൽ ലേഡീസ് സ്റ്റേഷനറിയിൽ ഉണ്ട്.. പിന്നെ വലിയ സാരി കടകളിൽ ഇപ്പോൾ കാണുന്നുണ്ട്
@divyaarun8385
@divyaarun8385 Жыл бұрын
Available on Amazon
@annieshibuannie8279
@annieshibuannie8279 Жыл бұрын
എല്ലാം അടിപൊളി സാരി
@aleeshaalen656
@aleeshaalen656 Жыл бұрын
Super sarees.... 👍🏻. ഞാനും ഇതുപോലെ tussar saree മേടിക്കണം എന്ന് വിചാരിച്ചപ്പോൾ തന്നെ ചേച്ചി വീഡിയോ ഇട്ടു... Thankyou chechi.. ♥️♥️
@jancysparadise
@jancysparadise Жыл бұрын
👍👍❤❤🙏
@bindhusv1845
@bindhusv1845 Жыл бұрын
Nancy Mam saree uduthu nilkunnathu kanaan oru bhangi aannu
@jancysparadise
@jancysparadise Жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🙏🙏❤
@sheenasheena2393
@sheenasheena2393 Жыл бұрын
Super collection s
@ArjunArjun-ek1sy
@ArjunArjun-ek1sy Жыл бұрын
Chechide sarikalokke super anu
@jancysparadise
@jancysparadise Жыл бұрын
❤❤🙏
@jessilinephiliposeroseland7286
@jessilinephiliposeroseland7286 Жыл бұрын
Very good collections.
@geethuvarier367
@geethuvarier367 Жыл бұрын
Useful video
@tharapanicker4759
@tharapanicker4759 Жыл бұрын
Semi tussar ennu parayumbol ariyathvar duplicate tussar ennu para tussarnu nalla vila akum koodiyathum kuranjathum ariyavunnavarkkaryan pattum
@jancysparadise
@jancysparadise Жыл бұрын
👍👍🙏...
@bindhumathew5350
@bindhumathew5350 Жыл бұрын
Chechiyude sthalam evideyanu? Pad ethra roopa aakum ? Reply tharane
@jancysparadise
@jancysparadise Жыл бұрын
ചാലക്കുടി...6 പെയർ...100 ഇന്റെ അടുത്ത്
@minijohnson1698
@minijohnson1698 Жыл бұрын
Good collection.
@rajalakshmiamma875
@rajalakshmiamma875 Жыл бұрын
Useful video 👍
@jeenaalias5058
@jeenaalias5058 Жыл бұрын
Super collections
@_passion_plant.s
@_passion_plant.s Жыл бұрын
Usefull video
@sobhanas2759
@sobhanas2759 Жыл бұрын
നല്ല sareees 👌
@virndhaavanam2942
@virndhaavanam2942 Жыл бұрын
Different one nice
@latha436
@latha436 Жыл бұрын
ജാൻസിയുടെ സാരികളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്. പിന്നെ വീഡിയോയിൽ മ്യൂസിക് വേണ്ട കേട്ടോ. അത് അലോസരമാകുന്നു.
@jancysparadise
@jancysparadise Жыл бұрын
Ok മാഡം. ഇനി ശ്രദ്ധിക്കാം
@mubeenasulfikkar3067
@mubeenasulfikkar3067 Жыл бұрын
Super
@gamer_dude_yt152
@gamer_dude_yt152 Жыл бұрын
Super chechi❤
@rajkiran259
@rajkiran259 Жыл бұрын
ഈ പാട് transparent sleeve ഉള്ള ബ്ലൗസിന്റെ അകത്ത് യൂസ് ചെയ്യാൻ പറ്റുമോ? അതിന് പ്രേത്യേകം pad ഉണ്ടോ?അതുപോലെ ഇത്‌ dispossible ആണോ?
@jancysparadise
@jancysparadise Жыл бұрын
ട്രാൻസ്പരന്റ്ആണെങ്കിൽ ഒട്ടിച്ച പാഡ് കാണും... അതിനു പറ്റിയത് കണ്ടിട്ടില്ലാട്ടോ
@rajkiran259
@rajkiran259 Жыл бұрын
@@jancysparadise അതെ,, അതുകൊണ്ടാണ് ചോദിച്ചത്,,കഴിഞ ദിവസം ബസിനുള്ളിൽ വെച്ച് ഒരു black കളർ shiffon transparent sleeve ഉള്ള ആൾ use ചെയ്തിരിക്കുന്നെ കണ്ടു കൈ പൊക്കി നിൽക്കുമ്പോൾ white കളർ pad പകുതിയും പുറത്ത് കാണാമായിരുന്നു.ആദ്യം ഷിമ്മി ആണെന്നാണ് കരുതിയത് ഇപ്പോളാണ് മനസിലായത് അത് ഇതായിരിക്കും,,
@bindhumathew5350
@bindhumathew5350 Жыл бұрын
Chechi,, blouse pad evide kittum ? Plz reply
@jancysparadise
@jancysparadise Жыл бұрын
ലേഡീസ് stationery കടകളിൽ ഉണ്ട്. പിന്നെ വലിയ സാരി ഷോപ്പിൽ വരുന്നുണ്ട്
@shajianto9762
@shajianto9762 Жыл бұрын
Oktta
@remakrishnan2970
@remakrishnan2970 Жыл бұрын
Jancy enganeyanu swayam wash cheyunnatu parayamo
@jancysparadise
@jancysparadise Жыл бұрын
നമ്മൾ യൂസ് ചെയ്യുന്ന shamboo വെള്ളത്തിൽ കലക്കിയിട്ടു സാരിഅതിൽ മുക്കി കൂടുതൽ അഴുക്കുള്ള സ്ഥലം ഒന്ന് കൈകൊണ്ട് തിരുമ്മി.. പെട്ടെന്ന് തന്നെ കഴുകി എടുത്ത് വാഷിംഗ്‌ മെഷീണിൽകുറച്ചു സമയം പെട്ടെന്ന് തന്നെ ഡ്രെയർ cheyy
@jancysparadise
@jancysparadise Жыл бұрын
ചെയ്യും.. പിന്നെ സ്റ്റാർച് ചെയ്തു ഉണക്കും
@vincypaulose7136
@vincypaulose7136 Жыл бұрын
Mam വാങ്ങുന്ന കടയുടെ address പറയുമോ 🙏
@meenaunair9423
@meenaunair9423 Жыл бұрын
Nice video
@mollyjoseph1676
@mollyjoseph1676 Жыл бұрын
നല്ല കളക്ഷൻസ് & റീസണബിൾ റേറ്റ്സ്, ഷോപ്പ് പേര് & പാഡ്സ് കിട്ടുന്ന കട കൂടി പരിചയപെടു ത്തണെ താങ്ക് ഉ സൊ മാച്ച്
@jancysparadise
@jancysparadise Жыл бұрын
Ok dear ❤❤👍🙏
@prasannasathyan7966
@prasannasathyan7966 Жыл бұрын
Super 🌷
@bindujg3670
@bindujg3670 Жыл бұрын
Ee pad nu entha peru parayendath
@lalsy2085
@lalsy2085 Жыл бұрын
Good 👍
@jayasree4123
@jayasree4123 Жыл бұрын
Good 😊
@neenarajan7056
@neenarajan7056 Жыл бұрын
❤️❤️
@alphonsajohnson9028
@alphonsajohnson9028 Жыл бұрын
👌👌
@manikuttijoseph7731
@manikuttijoseph7731 Жыл бұрын
ഈ pad കൾ ചാലക്കുടിയിൽ എവിടെ നിന്ന് കിട്ടും ? ലേഡിസ് കടകളിൽ നിന്നോ ആണോ ഒരു കറക്റ്റ് ഉത്തരം തരണം Kട്ടോ ചേച്ചി സാരികൾ എല്ലാം സൂപ്പർ
@jancysparadise
@jancysparadise Жыл бұрын
ചാലക്കുടി ഓറഞ്ച് ബേക്കറിക്ക് ഒപോസിറ്റ് dazils stationery ഷോപ്പിൽ കിട്ടും
@mummu.s_kitchen
@mummu.s_kitchen Жыл бұрын
Nice video, 👍 good tips 👍👍
@gigimolreji2696
@gigimolreji2696 Жыл бұрын
Pad എവിടുന്നാ കിട്ടുന്നത്? എന്താണ് പറയേണ്ടത് കടയിൽ
@jancysparadise
@jancysparadise Жыл бұрын
ചാലക്കുയിലെ dazziles സ്റ്റേഷനിറി കടയിൽ ഉണ്ട്...
@Teenakutty
@Teenakutty Жыл бұрын
👌👌🥰ഞാനും സാരി കൂടുതൽ ഇഷ്ടപെടുന്ന ആളാണ്. പ്രത്യേകിച്ച് ടസ്സർ സിൽക്. ബ്ലൗസ്സിനുള്ളിൽ വെക്കുന്ന പാഡ് ലേഡീസ് സ്റ്റോറിൽ കിട്ടുമോ.
@jancysparadise
@jancysparadise Жыл бұрын
നല്ല കടകളിൽ ഉണ്ട്
@jancysparadise
@jancysparadise Жыл бұрын
ലേഡീസ് ഷോപ്പിൽ.. വലിയ സാരി കടകളിൽ
@adithyan14
@adithyan14 Жыл бұрын
👍🏻👍🏻👍🏻
@meenaram8055
@meenaram8055 Жыл бұрын
beautiful !!!
@MARIA-dh4qd
@MARIA-dh4qd Жыл бұрын
ചേച്ചീ ബ്ലൗസിന് വയ്ക്കുന്ന പാഡ് എന്നു പറഞ്ഞാണോ മേടിക്കേണ്ടത്
@jancysparadise
@jancysparadise Жыл бұрын
അങ്ങനെ പറഞ്ഞും വാങ്ങാം
@nissynissy4320
@nissynissy4320 Жыл бұрын
Shampoo or surf?
@jancysparadise
@jancysparadise Жыл бұрын
ഷാംപൂ.. ഇപ്പോൾ soap ലോഷൻ കിട്ടും. അത് ഉപയോഗിക്കാം
@jaicyfrancis3333
@jaicyfrancis3333 Жыл бұрын
Saripad avide kittum
@krishnarajan1025
@krishnarajan1025 Жыл бұрын
👍🥰
@reenageorge6140
@reenageorge6140 Жыл бұрын
എനിക്കും ഉണ്ട് കുറച്ച് tussar Sarees. ഈ Pad എവിടുന്നാണ് കിട്ടുന്നത് എന്ന് പറയാമോ?.
@jancysparadise
@jancysparadise Жыл бұрын
ചാലക്കുടി യിൽ ഓറഞ്ച് ബേക്കറിക്ക് ഒപോസിറ്റ് ഉള്ള dazzils സ്റ്റേഷനിറി കടയിൽ കിട്ടും
@sujathomas1343
@sujathomas1343 Жыл бұрын
Super 🎉🎉
@baluba6144
@baluba6144 Жыл бұрын
Usefull video mam, nt saree aellam supper anu
@jancysparadise
@jancysparadise Жыл бұрын
❤❤❤
@shobaphillip7208
@shobaphillip7208 Жыл бұрын
Pad evidayane kittunnathe
@jancysparadise
@jancysparadise Жыл бұрын
ഇന്നർ വെയർ കിട്ടുന്ന ഷോപ്പിൽ കിട്ടും... അല്ലെ വലിയ സ്റ്റേഷനിറി കടകളിൽ കിട്ടും..
@sheelakumari5213
@sheelakumari5213 Жыл бұрын
Ethano rate kuravu..
@jancysparadise
@jancysparadise Жыл бұрын
ഇതിലും കുറഞ്ഞത് ഉണ്ട്... പക്ഷെ എത്ര ക്വാളിറ്റി ഉണ്ടാകും എന്ന് അറിയില്ല
@ushussuresh2503
@ushussuresh2503 Жыл бұрын
Nice one
@lakshmirajan8484
@lakshmirajan8484 Жыл бұрын
ജൻസി എവിടെയാണ് വിട് 🙏🙏🙏
@lakshmirajan8484
@lakshmirajan8484 Жыл бұрын
നല്ല പരിജയം ഉള്ള മുഖം
@jancysparadise
@jancysparadise Жыл бұрын
ചാലക്കുടി....
@susmithamd4675
@susmithamd4675 Жыл бұрын
👌👌👌👌😍😍😍
@sunithasuresh3716
@sunithasuresh3716 Жыл бұрын
Saree ennui wash cheyyo
@jancysparadise
@jancysparadise Жыл бұрын
ചില സാരികൾ കുറച്ചു തവണ ഉടുത്തു കഴിഞ്ഞാൽ ഞാൻ വാഷ് ചെയ്യാറുണ്ട്
@sreedevims3973
@sreedevims3973 Жыл бұрын
Useful video
@sreedevigopalakrishnan6723
@sreedevigopalakrishnan6723 Жыл бұрын
👌👌👌
@bindujithen2345
@bindujithen2345 Жыл бұрын
Useful video
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 162 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 45 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 162 МЛН