നന്മയുടെ ആക്ഷന്‍ഹീറോ; ജയലക്ഷ്മിയുടെ പേരത്തൈ പ്രധാനമന്ത്രിയുടെ കൈകളിലേക്കെത്തിച്ച സുരേഷ് ​ഗോപി

  Рет қаралды 219,047

Mathrubhumi News

Mathrubhumi News

22 күн бұрын

നന്മയുടെ ആക്ഷന്‍ഹീറോ; ജയലക്ഷ്മിയുടെ പേരത്തൈ പ്രധാനമന്ത്രിയുടെ കൈകളിലേക്കെത്തിച്ച സുരേഷ് ​ഗോപി
#SureshGopi #BJP #NDA
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 621
@aswinrkr2809
@aswinrkr2809 20 күн бұрын
ഇത് പോലൊരു മനുഷ്യനെ തോപ്പിക്കാൻ വേണ്ടി പ്രയത്നിച്ച തന്തയ്ക്ക് പിറക്കാത്ത കുറേ മാധ്യമങ്ങളുള്ള നാടാണ് നമ്മുടെ കേരളം..... 🤗🤗🙏
@riyassalim123
@riyassalim123 20 күн бұрын
Very true
@satheeshkumar2747
@satheeshkumar2747 20 күн бұрын
എന്റെ മാതൃഭൂമി നല്ല സംസ്കാരം
@sanuak4960
@sanuak4960 20 күн бұрын
💯💯💯💯
@suminms8482
@suminms8482 20 күн бұрын
മുക്കാൽ ഒൺ 😅
@aswinrkr2809
@aswinrkr2809 20 күн бұрын
@@suminms8482 ആ താ¥©!കൾ മാത്രമല്ല.... 😂😂
@agor928
@agor928 20 күн бұрын
ഇലക്ഷന് മുന്നേ ഇതൊന്നും പറയാനും കാണിക്കാനും പാടില്ല കേട്ടാ!
@somansoman6776
@somansoman6776 20 күн бұрын
അതു കണ്ടാൽ പിണനാറി ഇവരെ തല്ലും
@uprm4944
@uprm4944 20 күн бұрын
സ്വാഭാവികം....😂
@sreejithvasudevan2315
@sreejithvasudevan2315 20 күн бұрын
അതിന് ഒരു ത്രില്ല് ഇല്ല 😁
@mukeshmohan010
@mukeshmohan010 20 күн бұрын
സത്യം ഞാനും വിചാരിച്ചു.. നാറിയ ചാനലുകൾ
@ARMYLOVER-rf2rz
@ARMYLOVER-rf2rz 20 күн бұрын
Atheww
@naturesmedicines4081
@naturesmedicines4081 20 күн бұрын
ഈ അവസരത്തിൽ അദ്ദേഹത്തിന് വേണ്ടി ഒറ്റയ്ക്ക് പോരാടിയ സുജയ പാർവതിക്കു ഒരു കോടി നന്ദി.... 🙏🙏🙏🙏❤️❤️❤️
@techs9994
@techs9994 20 күн бұрын
സത്യം❤
@SANJUKUTTAN826
@SANJUKUTTAN826 20 күн бұрын
Satyam❤🔥
@lekshmiappukuttan108
@lekshmiappukuttan108 20 күн бұрын
👍
@Davids1993disc
@Davids1993disc 19 күн бұрын
🔥🔥🔥🔥🔥
@rated136
@rated136 18 күн бұрын
🔥🔥🔥
@Ralphfitch376
@Ralphfitch376 20 күн бұрын
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു. മാതൃഭൂമി അവസ്ഥ😂 , മധുര പ്രതികാരം SG❤
@vishnuprakashvp7434
@vishnuprakashvp7434 20 күн бұрын
😂😂😂😂😂
@user-jl8gy7zb9l
@user-jl8gy7zb9l 20 күн бұрын
😂😂😂😂🥰🥰🥰
@lekshmiappukuttan108
@lekshmiappukuttan108 20 күн бұрын
😂😂😂
@kannannair2618
@kannannair2618 20 күн бұрын
മൂന്നാം പ്രാവശ്യവും വോട്ട് ചെയ്ത ഞാൻ 🎉
@aswinrkr2809
@aswinrkr2809 20 күн бұрын
Thanks ❤️❤️
@wizardonline1
@wizardonline1 20 күн бұрын
❤❤❤❤❤
@AnnTreasaRenilAnnaMaryRenil
@AnnTreasaRenilAnnaMaryRenil 20 күн бұрын
❤❤❤❤
@sneakyhydra3357
@sneakyhydra3357 20 күн бұрын
Thank you.. ❤️
@AryaPraveen-hd3fj
@AryaPraveen-hd3fj 20 күн бұрын
❤❤❤
@BijuBiju-yz2ky
@BijuBiju-yz2ky 20 күн бұрын
ഇങ്ങനെ ഒന്നും അല്ലല്ലോ നീയൊക്കോ തിരഞ്ഞടുപ്പ് സമയത്ത് പറഞ്ഞിരുന്നത്
@logtomobilem2895
@logtomobilem2895 20 күн бұрын
Corret
@uprm4944
@uprm4944 20 күн бұрын
ചില അവയവങ്ങൾക്ക് ഉറപ്പില്ലാത്തവരാണ് ഈ മാധ്യമക്കാർ
@VishnuVk-vi8ek
@VishnuVk-vi8ek 20 күн бұрын
പോട്ടെ. തെറ്റ് തിരുത്തുന്നത് നല്ലതാണ്.
@SANJUKUTTAN826
@SANJUKUTTAN826 20 күн бұрын
😂😂👏👏
@harikriz9482
@harikriz9482 17 күн бұрын
​@@uprm4944 ദീർഘ വൃത്താകൃതിയിലുള്ള അവയവങ്ങൾ ആണോ ഉദേശിച്ചത്???
@nitheeshs8224
@nitheeshs8224 20 күн бұрын
കേരളത്തിൽ പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ കഴിവ് ഉള്ള ആൾകാർ ഉള്ള ജില്ല തൃശൂർ 🌹🌹
@nishapeter5051
@nishapeter5051 20 күн бұрын
Cultists and kammis ഇപ്പോൾ തൃശൂർക്കാർക്കെതിരെയും തങ്ങളല്ലാത്ത എല്ലാവർക്കെതിരെയും വിദ്വേഷം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു.
@venu172.2
@venu172.2 20 күн бұрын
സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ എന്ന് പറയുന്നത് തികച്ചും ശരിയായി.സംസ്കാരവും വിവേകവും ഉള്ള ജനത.
@DRACULA_KING_
@DRACULA_KING_ 20 күн бұрын
കേരളത്തിന് പുതിയ മാതൃക കാട്ടിയ മനുഷ്യർ ജീവിക്കുന്ന സ്ഥലം..മതങ്ങൾക്ക് മീതെ മനുഷ്യ സ്നേഹികൾ ആയ നാട്ടുകാർ ഉള്ള നാട്❤..
@SANJUKUTTAN826
@SANJUKUTTAN826 20 күн бұрын
​@@DRACULA_KING_👏❤
@lekshmiappukuttan108
@lekshmiappukuttan108 20 күн бұрын
100% ശരി👍
@entertainingmedia1499
@entertainingmedia1499 20 күн бұрын
ഇതൊക്കെ ഇലക്ഷന് മുന്നേ പറഞ്ഞാൽ സുരേഷ് ഗോപിക്ക് 10 വോട്ട് കൂടുതൽ കിട്ടിയേനെ , നാടിനു നന്മ ഉള്ളവരെ ഇല്ലാതെ ആക്കി അഴിമതികാരെ വളർത്തുന്നത് കേരളത്തിൽ നിങ്ങളെ പോലെ ഉള്ള മാധ്യമങ്ങൾ ആണ് , പിന്നെ ഇന്ന് ഈ വാർത്ത കൊടുത്തത് , ചാനൽ റേറ്റിങ്നു വേണ്ടി മാത്രം ആണ് 😏😏 സുരേഷ് ഗോപി ഇഷ്ടം ❤️
@shidaobama300
@shidaobama300 20 күн бұрын
Valare correct
@SANJUKUTTAN826
@SANJUKUTTAN826 20 күн бұрын
Fact.. Athaanallo evanmaarde okke Maadhyama dharmam 😏 Chettakal
@NGKolari
@NGKolari 20 күн бұрын
2004 ഇൽ HIV ബാധിതരായ കുട്ടികളെ എടുത്തു ഉമ്മ വച്ചപ്പോൾ ഞാൻ അറിഞ്ഞതാണ് ഇദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വം ❤️❤️ മോഹനലാലിനും മമ്മൂട്ടിക്കും മുകളിൽ ആണ് സാധാരണ ജനങ്ങൾക്കിടയിൽ സുരേഷ് ഗോപിയുടെ സ്ഥാനം ❤️
@satheeshnavaneetham4163
@satheeshnavaneetham4163 19 күн бұрын
അവരൊക്കെ സിനിമയിൽ ആണ് സൂപ്പർ സ്റ്റാർ..But SG Real ലൈഫ് സൂപ്പർ സ്റ്റാർ....❤❤❤
@sandeepj1479
@sandeepj1479 3 күн бұрын
🤣🤡 Actor is always actor
@ankmedia3329
@ankmedia3329 20 күн бұрын
മനസ്സറിഞ്ഞു വോട്ട് കൊടുത്തു വിജയിപ്പിച്ചിട്ടുണ്ട് ❤️
@pky802
@pky802 20 күн бұрын
തിരുവനന്തപുരത്തിന്റെ നന്ദി തൃശൂർക്കാർക്ക്
@ajithkb3630
@ajithkb3630 20 күн бұрын
മൂത്ര ഭൂമി യുടെ മുൻ നിലപാട് ഇത് അല്ലായിരുന്നു 😂😂😂
@user-zf6qq7ob5o
@user-zf6qq7ob5o 20 күн бұрын
Onthukal sahacharyathinanusarichu niram marum
@saneeshvr6147
@saneeshvr6147 20 күн бұрын
Multi daddy syndrome 😢😢😢😢
@rejithraja2011
@rejithraja2011 20 күн бұрын
ഞാൻ ബിജെപി, എന്നാൽ എന്റെ ഫാമിലി ഫുൾ കോൺഗ്രസ് അവരുടെ എല്ലാം വോട്ട് സുരേഷ് ഏട്ടൻ വാങ്ങി ഇ തവണ, അതിൽ എന്റെയും വിജയം ഉണ്ട് അവരെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചതിൽ, വോട്ടിനു പോയപ്പോൾ ഓരോരുത്തരെ കൊണ്ടും സത്യം ചെയ്പ്പിച്ചു വിട്ടു, അവസാനം ഫലം കിട്ടി 🙏🙏🙏🙏🙏🙏🙏
@user-jl8gy7zb9l
@user-jl8gy7zb9l 20 күн бұрын
🥰🥰🥰🥰അഭിനന്ദനങ്ങൾ ബ്രോ
@arunsasthry3143
@arunsasthry3143 20 күн бұрын
ഞാൻ bjp എന്റെ ഫാമിലി മൊത്തം കമ്മി, വിദ്യാഭ്യാതിന്റെ ഗുണം കൊണ്ട് വീട്ടിൽ പോലും മുട്ടി നികുവാ, സുരേഷ് ഗോപിയെ കൂട്ടു ഒരു സ്ഥാനാർഥി ആരുന്നു ഞങ്ങടെ അവിടെ നിന്നിരുന്നത് എങ്കിൽ ഞാൻ പറഞ്ഞേനെ ഈ പ്രാവശ്യത്തെ വോട്ടു ഗോപിക്ക് മതി ഇല്ലേൽ നിർത്തികൊ (കാരണം ഞാൻ ആണ് വീട് നോക്കുനെ എന്റെ ചിലവിൽ എന്തിനാണ് കിറ്റ് വാങ്ങി സ്വായം കിഴിൽ ചാടുന്ന പൗരബോധം ഇല്ലാത്ത പൗരന്മാരെ തീറ്റി pottande..? ) അത് എന്നെ തന്നെ ആണ് ബാധിക്കുന്നത് എന്ന് ഞാൻ തിരിച്ചു അറിയുന്, എന്ന് പറഞ്ഞു അവരുടെ മൗലിക അവകാശങ്ങൾ കമ്മിയുടെ വീട്ടിലേക്കൂട് നമ്മൾ ആരും നിഷേധികില്ല upto കുടുംബം ഫാമിലി വാല്യൂസ് തകരുന്ന വരെ.. 🙏(അതുകൊണ്ടാണ് എന്റെ വീട്ടിൽ കമ്മി യും ഉള്ളത് ഏതേലും അടിമ കമ്മിയുടെ, സുടപിയുടെ വീട്ടിൽ നിങ്ങൾ എതിർ സ്വരം കാണിച്ചു തരാമോ?
@user-jl8gy7zb9l
@user-jl8gy7zb9l 20 күн бұрын
@@arunsasthry3143 സോദരാ നിങ്ങൾ സിപിഎം കാരൻ എങ്കിൽ അതിൽ തുടരുക മാറണം എന്ന് ഞങ്ങൾ പറയുന്നില്ല പക്ഷേ ഒരു പ്രാവശ്യം ഒരേഒരു പ്രാവശ്യം നിങ്ങൾ ബിജെപി യേ തിരഞ്ഞെടുത് നോക്കു ഭരണം എങ്ങനെ എന്ന് നോക്ക് ഇവിടെ ഉള സിപിഎം ഉം കോൺഗ്രസ്‌ ഉം പറയുന്ന പോലെ ഏതെങ്കിലും വർഗീയതയോ മറ്റോ ഉണ്ടെങ്കിൽ നിങ്ങളുടെ വിട്ടിൽ അടിച്ചു വരാൻ ഉപയോഗിക്കുന്ന ചൂൽ എടുക്കുക നിങ്ങൾക്ക് തന്നെ അടിച്ചു തൂത്തു കളയാം ഞാൻ Rss കാരൻ ആണ് ഇത് എന്റെ ഉറപ്പ്
@satheeshnavaneetham4163
@satheeshnavaneetham4163 19 күн бұрын
👏👏👏👏
@vishakhmons9108
@vishakhmons9108 18 күн бұрын
Tnkz bro ❤
@renjithameworld5004
@renjithameworld5004 20 күн бұрын
ഇത് രാഷ്ട്രീയ വിജയമല്ല.. സുരേഷ് ഗോപി എന്ന മനുഷ്യന്റെ സ്നേഹത്തിനുള്ള ജനങ്ങളുടെ മറുപടിയാണ്.. ❤️
@anispectrum
@anispectrum 20 күн бұрын
Pandu tottapol adu BJP yude tolvi ayad egane
@radhikasunil9280
@radhikasunil9280 20 күн бұрын
രാഷ്ട്രീയ വിജയം Plus മനുഷ്യത്വ വിജയം
@radhikasunil9280
@radhikasunil9280 20 күн бұрын
udf Ldf ജനം മടുത്തു
@rejithraja2011
@rejithraja2011 20 күн бұрын
പണ്ട് തോൽപിച്ചപ്പോൾ സുരേഷ്ഗോപിക്ക് ആരോടും സ്നേഹം ഇല്ലായിരുന്നോ
@renjithameworld5004
@renjithameworld5004 20 күн бұрын
@@rejithraja2011 ആ സ്നേഹം ജനങ്ങൾ തിരിച്ചറിഞ്ഞില്ല..
@user-en3ng8pj8s
@user-en3ng8pj8s 20 күн бұрын
തൃശ്ശൂരേ ഇത് പുണ്യം ഞാൻ കൊല്ലക്കാരൻ
@ptsp4313
@ptsp4313 20 күн бұрын
കേരളത്തിലെ ബിജെപി നേതാക്കൾ കണ്ടുപിടിക്കുക ഒരു നേതാവ് എന്ന് പറഞ്ഞാൽ ജനപ്രിയൻ ആയിരിക്കണം മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേരുന്ന വൻ ആയിരിക്കണം രാഷ്ട്രീയപരമായ പല വേട്ടയാടലും നേരിടേണ്ടി വരും ഇതിനെ സൗമ്യമായി കൈകാര്യം ചെയ്യുന്ന ഇടത്താണ് ഒരു നേതാവിൻറെ വിജയം വെല്ലുവിളിച്ചുകൊണ്ട് ഒരു ജനതയെ നിങ്ങൾക്ക് ഒപ്പം നിർത്താൻ സാധിക്കില്ല പക്ഷേ നിങ്ങൾ ഒരു ഭീകരന്മാർ ആണ് എന്ന് നിങ്ങളുടെ എതിർവിഭാഗം പറഞ്ഞുകൊണ്ടേയിരിക്കും പക്ഷേ നിങ്ങൾക്കത് മനുഷ്യരെ സ്നേഹിക്കുകയും അവരുടെ ദുഃഖങ്ങളിൽ ഒപ്പം നിൽക്കുകയും ചെയ്യുമ്പോൾ വളരെ സുഖകരമായി വിജയിക്കാൻ സാധിക്കും ഇങ്ങനെയാണ് സുരേഷ് ഗോപി തൻറെ ശത്രുക്കളെ നേരിട്ടത്
@user-sm6rk6tv7u
@user-sm6rk6tv7u 20 күн бұрын
ഇതൊക്കെ അറിയാവുന്ന മാധ്യമ മലരുമൾ ആണ് ഇദ്ദേഹത്തെ ഏറ്റവും വേട്ടയാടിയതും SG ❤️❤️❤️❤️❤️❤️❤️
@asc789
@asc789 20 күн бұрын
ട്രൂ
@umeshcristiano7986
@umeshcristiano7986 20 күн бұрын
കേന്ദ്രത്തിൽ നിന്ന് പരമാവധി പദ്ധതികൾ ഇനി തൃശൂരിൽ വരും കേരളം കാണാത്ത വികസനം കാണാൻ ഇരിക്കുന്നതെ ഉള്ളു
@VijayKumar-ih6cs
@VijayKumar-ih6cs 20 күн бұрын
ഇലക്ഷന് മുമ്പ് അവിടെ ആയിരുന്നു. നിങ്ങള്....... കഷ്ടം........ നല്ലത് നല്ലതാണ് എന്ന് പറയണം..... അതാണ് മാധ്യമ ധർമം
@nagendranunnithan3844
@nagendranunnithan3844 20 күн бұрын
ഇപ്പോൾ മാതൃഭൂമി, അങ്ങനെ കുറ്റുപെടുത്തിയവർ തന്നെതിരുത്തും, ഏതു രാഷ്ട്രീയം ആയാലും സമൂഹത്തിനു നന്മയുള്ളവരേ അഭിനന്ദിക്കണം🌹
@pbiju7371
@pbiju7371 20 күн бұрын
ഇതൊക്കെ ഇലക്ഷന് മുൻപ് പറയാമായിരുന്നു 🙄🙄🙄 ഇപ്പോൾ പറഞ്ഞാൽ ജനങ്ങൾ തെറ്റിദ്ധരിക്കും🙄🙄🙄
@gangadharanpalazhi4617
@gangadharanpalazhi4617 20 күн бұрын
ഇത് അല്ലായിരുന്നല്ലോ. ഇലക്ഷൻ റിസൽറ്റിന് മുമ്പ് പറഞ്ഞിരുന്നത്.
@VivekVivu-rx9hp
@VivekVivu-rx9hp 20 күн бұрын
❤❤ sg.. ❤️നന്മ അത് ഇത്തിരി സമയം എടുത്താലും ലാസ്റ്റ് വിജയം കൈവരിക്കും 👍
@akhilash7538
@akhilash7538 18 күн бұрын
Omman chandi sirum sg sirum🙏🙏🙏
@prasadbabu8783
@prasadbabu8783 20 күн бұрын
കാരുണ്യത്തിന്റെ ധാര വെട്ടിത്തെളിച്ചിട്ടുണ്ടെന്ന് ഇപ്പോൾ പറയുന്നു. ഈ മനുഷ്യനെ തോൽപിക്കാൻ അല്ലെ മാപ്രകളെ നിങ്ങൾ രാവും, പകലും പണി എടുത്തത്.....
@catchmeifyoucan.8376
@catchmeifyoucan.8376 20 күн бұрын
ആപത്തുകാലത്തു ആണു ഇത് പോലെയുള്ള റിപ്പോർട്ട് വേണം ..നല്ലകാലം വരുമ്പോൾ പുകഴുന്ന ഒരുത്തനെയും നമ്പരുത്
@asokank5117
@asokank5117 20 күн бұрын
ഇത്രയും നന്മയുള്ള മനുഷ്യ സ്നേഹിയെ തൃശൂരുകാർതിരിച്ചറിഞ്ഞു.
@Shiju_pkd
@Shiju_pkd 20 күн бұрын
ജനമനസുകളുടെ ജന നായകൻ സുരേഷ് ഏട്ടൻ 💪💪💪
@sathishthatta7555
@sathishthatta7555 20 күн бұрын
രാഷ്ട്രീയവൈരം മറന്നു SG ക്ക് വേണ്ട പിന്തുണ നൽകിയാൽ തൃശ്ശൂർ മാത്രമല്ല കേരളവും വികസനപാതയിൽ എത്തിച്ചേരും 😊
@user-zf6qq7ob5o
@user-zf6qq7ob5o 20 күн бұрын
Nhangalum ithinodu hundred percent yojikkunnu
@Akshayakzz151
@Akshayakzz151 20 күн бұрын
ഇനി കൊറച്ചു പൊക്കി പറയാം 😂
@Subhash1977-v8x
@Subhash1977-v8x 20 күн бұрын
ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤
@ShajiSukumaran
@ShajiSukumaran 20 күн бұрын
മരുഭൂമി മാപ്രകൾ ഇതുവരെ ഇകഴ്ത്തുകയായിരുന്നു, ഇത് കാലം നിങ്ങളെ കൊണ്ട് തിരുത്തിക്കുന്നത്, സന്തോഷം
@shijinshijin2664
@shijinshijin2664 20 күн бұрын
രോമാഞ്ചം ❤
@santhoshraj7727
@santhoshraj7727 20 күн бұрын
. ഇപ്പോളെങ്കിലും നിങ്ങൾക്ക് തിരിച്ച് അറിഞ്ഞല്ലോ SG ji യെ മാതൃഭൂമിക്ക് നന്ദി
@SPAN25
@SPAN25 20 күн бұрын
സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂർക്കാർക്ക് എന്റെ BIG SALUTE. From Kannur
@ramsthoughtsandtalks1523
@ramsthoughtsandtalks1523 20 күн бұрын
SG is an emotion ❤❤❤
@gangadharan1262
@gangadharan1262 20 күн бұрын
ഇതേപോലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി തിളങ്ങി വരട്ടെ.
@niharakp1571
@niharakp1571 20 күн бұрын
❤ഏട്ടൻ ഇഷ്ടം 🥰
@Marcos12385
@Marcos12385 20 күн бұрын
വിജയിച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും സുരേഷ്‌ഗോപി വേണം.. ബെസ്റ്റ് 🙏
@AMALDEV-iy3hp
@AMALDEV-iy3hp 20 күн бұрын
*SURESH GOPI* 💖💖💖
@naturesmedicines4081
@naturesmedicines4081 20 күн бұрын
ഇതുപോലൊരു മനുഷ്യനെ തോൽപ്പിക്കാൻ ഈ പറയുന്ന മാതൃഭൂമി യും എത്രമാത്രം ശ്രമിച്ചു
@TheKalikalam
@TheKalikalam 20 күн бұрын
തൃശൂർ കാർക്ക് ഒരായിരം നന്ദി 🙏🏽🙏🏽🙏🏽😘😘😘
@kkviewsbyshyju
@kkviewsbyshyju 20 күн бұрын
സുരേഷ് ഗോപി ഒരു സംഭവം തന്നെ🎉
@yourstruly1234
@yourstruly1234 20 күн бұрын
ഒഴുക്കിനെതിരെ നീന്തി വിജയിച്ചു..കേരളത്തിലെ സകല മാധ്യമങ്ങളും ഒന്നിച്ചു വിചാരിച്ചിട്ടും , സഹപ്രവർത്തകർ തന്നെ ട്രോളിയിട്ടും ചങ്കുറപ്പോടെ പോരാടി നേടിയ വിജയം..
@user-bj6xn8td5q
@user-bj6xn8td5q 20 күн бұрын
കാര്യങ്ങൾ ഇത്രയൊക്കെയായ സ്ഥിതിക്ക് നമ്മൾ മാത്രം മാറിനിൽക്കുന്നത് ശരിയല്ല ദാസാ..
@raghunathr9551
@raghunathr9551 20 күн бұрын
അടിമ, ഷിറ്റ്, പത എന്നൊക്ക കുറെ എമ്പോക്കികൾ വിളിച്ചിരുന്നു
@gokulgokulshajikumar3877
@gokulgokulshajikumar3877 20 күн бұрын
അവരൊക്കെ ഇപ്പോൾ പറയുകയാണ് ബിജെപി അല്ല ജനിച്ചത് സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയാണ് ജനിച്ചത് എന്ന് 😂😂😂
@user-tg5yf6xe1x
@user-tg5yf6xe1x 20 күн бұрын
അർഹതയ്ക്കുള്ള അംഗീകാരം. ഒപ്പം ജനസമ്മതിക്കും❤
@jalajashylesh891
@jalajashylesh891 20 күн бұрын
ബെൻസൺ ആൻഡ് ബെൻസി രണ്ടുപേരും ഇന്ന് ഓർമ്മ മാത്രമായി എന്റെ നാട്ടുകാരായിരുന്നു ആ കുട്ടികൾ കുറച്ചു parents തങ്ങളുടെ കുട്ടികളുടെ ഒപ്പം ആ കുഞ്ഞുങ്ങളെ ഇരുത്താൻ സമ്മതിച്ചിരുന്നില്ല അന്ന് സുരേഷ്‌ഗോപി സാർ ഞങ്ങളുടെ നാട്ടിൽ എത്തുകയും അവർക്കു നിഷേധിച്ച വിദ്യാഭ്യാസം അവർക്കു നേടാനുള്ള അവസരം നേടിക്കൊടുക്കുകയും ചെയ്തു ഒരിക്കലും ഞങ്ങൾക്കതു മറക്കാൻ പറ്റില്ല എന്റെ വീടിന്റെ മുന്നിലൂടെ എന്നും സ്കൂളിൽ പോകുന്ന ആ മക്കൾക്ക്‌ ഞാൻ എന്റെ ചെറിയ പൂന്തോട്ടത്തിലെ റോസാപൂക്കൾ നൽകുമായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ ഈ ഒരു ന്യൂസിലൂടെ ബെൻസൺ ബെൻസി മക്കളെ കുറിച്ച് കേട്ടപ്പോൾ ആ പഴയ ഓർമകളിലേക്ക് പോയി അവരുടെ വീട്ടിൽനിന്നും അവരുമായി നടന്നു ഒരു താരാജടയുമില്ലാതെ കൈ പിടിച്ചു സ്കൂൾ വരെ നടന്നെത്തിയ നമ്മുടെ സ്വന്തം സുരേഷേട്ടൻ ബിജെപി അല്ലാത്ത ഞാൻ ആ മനുഷ്യനെ അങ്ങേയറ്റം ആരാധിക്കുകയും respect ചെയ്യുകയും ചെയ്യുന്നുa reall humanbeing❤❤❤❤❤❤❤❤❤❤
@mv2552
@mv2552 20 күн бұрын
ഇനിയങ്ങോട്ട് തൃശ്ശൂർ സുരേഷ്ഗോപിക്ക് മാത്രമുള്ളതാണ് ❤❤❤
@sarukarthika7768
@sarukarthika7768 20 күн бұрын
ജയിച്ചാലോ എന്ന് വിചാരിച്ച് ഇതുവരെ പരിഹസിച്ചിട്ടേയുള്ളു മൂത്ര ഭൂമി.
@sauparnikacreations5185
@sauparnikacreations5185 20 күн бұрын
The humanist in Kerala 🎉❤ 1:40
@Muppilivandu
@Muppilivandu 20 күн бұрын
I love Thrissur❤ നിങ്ങൾ പൊളി ആണ് 🎉🥰🔥
@1to10classfriendzz
@1to10classfriendzz 20 күн бұрын
കൈ ഓങ്ങിവരെ കൊണ്ട് കൈ അടിപ്പിച്ച കട്ട ഹീറോയിസം........ ഇനി കേരളം കാണും എന്താണ് യഥാർത്ഥ വികസനം എന്ന്......
@mambootharastephan7897
@mambootharastephan7897 20 күн бұрын
Entho ee manushyane ishtaanu vallathe ❤❤❤
@aj22222
@aj22222 20 күн бұрын
SG❤
@KILLERBOIEDITS
@KILLERBOIEDITS 20 күн бұрын
നന്മയുള്ള മനുഷ്യൻ
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 20 күн бұрын
തൃശ്ശൂരുകാർക്ക് ഇത്തവണ തെറ്റിയില്ല
@jomathews982
@jomathews982 20 күн бұрын
സുരേഷ് ഏട്ടാ❤ ഞങ്ങൾക്ക് അഭിമാനമാണ് താങ്കളെ കുറിച്ചു...
@ramyanarayanan2255
@ramyanarayanan2255 20 күн бұрын
സുരേഷേട്ടൻ പണ്ടേ പൊളിയാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് അദ്ദേഹം ഈ തിരഞ്ഞെടുപ്പിലൂടെ, നിരന്തര പരിശ്രമത്തിലൂടെ തെളിയിച്ചിരിക്കുന്നു. സുരേഷേട്ടന് ഇനിയും നല്ല പ്രവർത്തങ്ങൾ ചെയ്യാൻ കഴിയട്ടെ.❤❤❤
@sureshkalyany
@sureshkalyany 20 күн бұрын
നീയൊക്കെ ഇലക്ഷന് മുമ്പ് എവിടെ ആയിരുന്നു 🤣🤣🤣ഉളുപ്പ് ഉണ്ടോ അല്പം എങ്കിലും
@3737.
@3737. 20 күн бұрын
ഇതെക്ക് അറിയാം എന്നാലും malayalam മീഡിയ തന്ത ഇല്ലായിമ മാത്രം ചെയ്യും 😍
@simony9935
@simony9935 20 күн бұрын
ഇതൊക്ക ഇപ്പോഴാണ് മാപ്രകൾ അറിഞ്ഞത്.
@preejithp8486
@preejithp8486 20 күн бұрын
Election timeil ningal channalukar ethra upadravichatha suresh gopiye..
@user-xe7bn7ng8x
@user-xe7bn7ng8x 20 күн бұрын
Qa ദൈവത്തിന്റെ മറ്റൊരു അവതാരം
@poorakkalam
@poorakkalam 20 күн бұрын
*നല്ലൊരു മനുഷ്യൻ. പക്ഷെ പാർട്ടിയുടെ പേരും പറഞ്ഞ് ആയാളെ എല്ലാവരും വെറുക്കുന്നു 😭😭😭😭😭😭*
@krishnathottupura
@krishnathottupura 19 күн бұрын
നിങ്ങളെ പോലെ ഉള്ള മാധ്യമങ്ങൾക്ക് നാണം ഇല്ലായിക ആണ് ഏറ്റവും വലിയ അസറ്റ്.... ആ മനുഷ്യനെ എല്ലാ അവസരങ്ങളിലും വിമർശിച്ച്, പരിഹസിച്ച് തോൽക്കുമെന്ന് ഉറപ്പ് വരുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന നിങ്ങൾ തന്നെ.... വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.... നിങ്ങളെ പോലെയുള്ള മാപ്ര കളെ കൊണ്ട് ഇങ്ങനെ തിരുത്തി പറയിക്കാൻ വിധത്തിൽ ഞങ്ങൾ തൃശ്ശൂർക്കാർക്ക് അദ്ദേഹത്തെ വിജപിച്ചെടുക്കൻ സാധിച്ചല്ലോ എന്ന് ആലോചിക്കുമ്പോൾ.. അതും എന്റെ കന്നി വോട്ട് തന്നെ അദ്ദേഹത്തിന് ചെയുവാൻ സാധിച്ചു..... 😍
@Srk7028
@Srk7028 20 күн бұрын
One in million. Salute Sir, 🙏🙏🙏
@nariman2718
@nariman2718 20 күн бұрын
ഇതൊക്കെ പഴയതാണ് ഇതുവരെ കുറ്റം പറഞ്ഞ മാമ മാധ്യമങ്ങൾക്കു സുരേഷേട്ടൻ ജയിച്ചപ്പോൾ ഇപ്പോൾ എല്ലാവർക്കും വേണം ഇദ്ദേഹം ജയിച്ചത് ഒരു മാമ മാധ്യമങ്ങളെകൊണ്ടും അല്ല തൃശൂർ കാരും ഭാരതീയ ജനത പാർട്ടിയുടെ കഴിവ് കൊണ്ടും മാത്രമാണ്
@prageeshv9297
@prageeshv9297 20 күн бұрын
ഇത് വരെ എവിടെ ആയിരുന്നു മാമകളെ
@haseenaanees7166
@haseenaanees7166 20 күн бұрын
ഇലക്ഷൻ റിസൾട്ട് വരുന്നത് വരെ സുരേഷേട്ടനെ ചില്ലറയല്ലല്ലോ നിങ്ങൾ ഉൾപ്പെടുന്ന മാധ്യമങ്ങൾ ദ്രോഹിച്ചത്.. ഇപ്പോഴാണോ നിങ്ങളുടെ ഒക്കെ കണ്ണ് തുറന്നത്. ഇനി അദ്ദേഹത്തിനെതിരെ അനാവശ്യമായി വായ തുറന്നാൽ പണി കിട്ടുമെന്നുള്ള ഭയമാണോ ഇപ്പൊ സത്യത്തിലേയ്ക്കുള്ള ഈ കണ്ണ് തുറക്കലിന്റെ കാരണം. ആരൊക്കെ ഇനി എന്തൊക്കെ ദ്രോഹം ചെയ്താലും അദ്ദേഹത്തിന്റെ നന്മകളുടെ തട്ട് താണ് തന്നെ ഇരിക്കും ❤❤❤❤❤
@user-cs8rx7xi7o
@user-cs8rx7xi7o 20 күн бұрын
Nammude Sg Deivatthhinte Sg
@abhilashkanekal2944
@abhilashkanekal2944 20 күн бұрын
U kammis u don't know his greatness humanity ❤❤ love from Karnataka ❤
@abhy8845
@abhy8845 20 күн бұрын
SG uyir... ❤❤❤❤🎉🎉🎉🎉🎉 SG kku thulliyam SG. Mathram..... 🎉🎉❤❤❤
@gameshgangadharan9802
@gameshgangadharan9802 20 күн бұрын
സാംസ്കാരിക നഗരം ഇന്നും എന്നും തൃശൂർ തന്നെ തെളിയിച്ചു🔥
@subandhumanneerarajan2329
@subandhumanneerarajan2329 20 күн бұрын
ഇപ്പോഴെങ്കിലും അദ്ദേഹത്തെകുറിച്ച് നല്ലത് പറയാൻ തോന്നിയല്ലോ ഏത് മാദ്ധ്യമ ആണെങ്കിലും നല്ലതിനെ നല്ലതായികാണണം അതാണ് അന്തസ്സ് തൂശ്ശൂർക്കാർക്ക് എന്റെ അഭിനന്ദനങ്ങൾ
@pradeepkodiyil4104
@pradeepkodiyil4104 20 күн бұрын
ബിജെപി രാഷ്ട്രീയത്തോട് വിയോജിപ്പുള്ള ഒരു വ്യക്തിയാണ് ഈ ഞാൻ. പക്ഷേ ഇദ്ദേഹം നല്ല മനസ്സിന് ഉടമയാണ്. എന്തായാലും തൃശൂർക്കാർക്ക് വീണുകിട്ടിയ ഒരു നിധിയാണ് ബഹുമാനപ്പെട്ട സുരേഷ് ഗോപി സാർ ദീർഘായുസ്സ് ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ.
@scariyapappachan4280
@scariyapappachan4280 20 күн бұрын
Amazing man
@kanakappallikarathikeyan9112
@kanakappallikarathikeyan9112 20 күн бұрын
என்றும் சுப்பர் ஸ்டார். திரு.சுரோஷ்கோபி அவர்கள் வாழ்க வளமுடன் எல்லா புகழும் பெற்று பல்லாண்டு காலம் வாழ்க வளமுடன் வாழ்க
@harikrishnanc2871
@harikrishnanc2871 20 күн бұрын
Nallathu chaithal ennayalum nallathu kittum. Oru shakthikkum athu thadayan kazhiyilla
@vkp3864
@vkp3864 20 күн бұрын
Suresh Gopi-real hero❤
@vishnuv475
@vishnuv475 20 күн бұрын
ജനങ്ങൾ നല്ലവനാണ് എന്ന് പറയാൻ പാടാണ് പക്ഷെ മോശക്കാരനാണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതുതന്നെ ആയിരിക്കും എല്ലാർക്കും പറയാൻ നേരം അല്ലെ..... അതാണ്‌ മനുഷ്യർ. നല്ലത് ചെയ്യുക നല്ലത് പറയുക god bless u sir🙏🏻
@SajeeshKp-gk5ul
@SajeeshKp-gk5ul 20 күн бұрын
ടിനി എന്നും സുരേഷ്ഗോപിക്ക് suport ആണ് Tini❤❤❤
@gopakumargopakumar1645
@gopakumargopakumar1645 19 күн бұрын
സുരേഷ് ഗോപി കേരളത്തിന്റെ നന്മ മരം ❤
@sreekanth9408
@sreekanth9408 20 күн бұрын
മനുഷ്യൻ ഡാ എന്ന് പറയാനും കഴിയില്ല.... അതിനും മുകളിലാണ് അദ്ദേഹം✨😍🔥 തൃശൂര് കാരുടെ ഭാഗ്യം 🤍
@nikhilk6339
@nikhilk6339 20 күн бұрын
Sg🥰🥰🥰🥰😍😍😍
@balushiva3358
@balushiva3358 20 күн бұрын
മനുഷ്യനായി പിറന്നവൻ ❤❤❤❤❤
@Active22923
@Active22923 20 күн бұрын
തെരഞ്ഞെടുപ്പിന് മുമ്പ് നീയൊന്നും ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😡🤬
@diliip_devarajan
@diliip_devarajan 20 күн бұрын
തൃശ്ശൂര്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰🔥
@prasobhp260
@prasobhp260 20 күн бұрын
മനുഷ്യന് നന്മ ചെയ്യാൻ ഉള്ള മനസ്സ് വേണം 🙏
@user-ud5tg6wi5x
@user-ud5tg6wi5x 20 күн бұрын
ഈ... കേരളത്തിൽ 😜ഉള്ള.. മാധ്യമങ്ങൾക്ക് 👌ആണൊരുത്തൻ 👑വിജയം കണ്ട്... ചെയ്ത നന്മകൾ... ഇപ്പോൾ... അറിഞ്ഞേ ഉള്ളുവോ... 👍
@francisanish
@francisanish 20 күн бұрын
ശരിയായ ആക്ഷൻ ഹീറോ❤❤❤
@vinuvinus872
@vinuvinus872 18 күн бұрын
❤️❤️❤️ the reall ഹീറോ man SG ❤️❤️
@techsics98
@techsics98 20 күн бұрын
Mathruboomi ingane allayrnallo😂😂
@Shiva8-7
@Shiva8-7 20 күн бұрын
Big salute for a great "human being "
@02abhiram19
@02abhiram19 20 күн бұрын
Suresh Sir 🚩🚩🚩♥️♥️♥️
@sureeshmani4116
@sureeshmani4116 20 күн бұрын
Sri. Suresh Gopiji, Future chief minister of Kerala. ❤🌹👌👍✌🤜🤝💪👏🚩🇮🇳🙏
@manukrishnasadhak1320
@manukrishnasadhak1320 20 күн бұрын
കേരളത്തിന്‌ ലഭിച്ച best കേന്ദ്ര മന്ത്രി...congrats thrishur🎉❤Hope ശോഭ സുരേന്ദ്രൻ state പ്രസിഡന്റ്‌ ആകും എന്ന് പ്രതീക്ഷ ♥️😘
@DEV_FF_444
@DEV_FF_444 20 күн бұрын
Thanks
@nithinp5240
@nithinp5240 20 күн бұрын
Love from kannur ❤❤❤❤SG
@santhoshsanthosh904
@santhoshsanthosh904 20 күн бұрын
❤❤❤SG❤❤❤
@ashiksuresh8105
@ashiksuresh8105 20 күн бұрын
മാതൃഭൂമി ക്ക് ഇതെന്ത് പറ്റി 😂
@RedBook-jx4iv
@RedBook-jx4iv 20 күн бұрын
തൃശ്ശൂർ ഉള്ള ജനങ്ങൾക്ക് വിവരം ഉണ്ട്
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 55 МЛН
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 390 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН