സൗഹൃദം, സഞ്ചാരം, സല്ലാപം - ബിജു മേനോനും സുരേഷ് കൃഷ്ണയും |Biju Menon|Suresh Krishna|Mathrubhumi News

  Рет қаралды 345,956

Mathrubhumi News

Mathrubhumi News

2 жыл бұрын

സൗഹൃദം, സഞ്ചാരം, സല്ലാപം - ബിജു മേനോനും സുരേഷ് കൃഷ്ണയും.
#BijuMenon #SureshKrishna #SauhrudhamSancharamSallapam
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 439
@naaztn1392
@naaztn1392 2 жыл бұрын
ഇവരുടെ കൂടെ ഇങ്ങനെ നാടുകൾ കാണാൻ ഭാഗ്യം ലഭിച്ചു ഒരു ക്യാമറാമാൻ ആയിട്ടല്ല അവര് എന്നെ കണ്ടത് നന്ദി ബിജുവേട്ടാ സുരേഷേട്ടാ
@jmr2687
@jmr2687 2 жыл бұрын
Work നന്നായിട്ടുണ്ട്
@navadeepam5498
@navadeepam5498 2 жыл бұрын
എങ്ങനെനെ നെ.... ആര്.. എപ്പോ....
@naaztn1392
@naaztn1392 2 жыл бұрын
@@navadeepam5498 😂😂😂😂😂
@Mishhableo
@Mishhableo 2 жыл бұрын
Bro ith eppo shoot cheythathaa
@sidharthn2015
@sidharthn2015 2 жыл бұрын
Nalla suhurthukkal😍
@anilskumar1970
@anilskumar1970 2 жыл бұрын
Hi Biju , എന്നെ ഓർക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ബിജു പണ്ട് എറണാകുളം ദേശാഭിമാനിയിൽ sister ന്റെ കൂടെ താമസിക്കുന്ന കാലം. ICWA ചെയ്യുന്ന കാലം. നമ്മള് MG road ൽ hangout ചെയ്യാറുണ്ട്. Sheriff , Nishad , Rajesh kuriyan, Roshan, പിന്നെ നമ്മുടെ കിം ടെയ്ലേഴ്സ്.ഓർക്കുന്നുണ്ടോ. “ഈ പുഴയും കടന്ന് “ എന്ന പടം കഴിഞ്ഞ സമയത്ത് എറണാകളം sealord ൽ കൂടിയത്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. “ അന്തികുപ്പുറത്ത് ഒരോല കുട” എന്ന പാട്ട് എന്നെ കൊണ്ട് പാടിച്ചത്. ഓർമ്മകൾ ഓരോന്നായി വരുന്നു.
@shihad.ashihad.a2584
@shihad.ashihad.a2584 2 жыл бұрын
കൊള്ളാം. ഇതു വരെ കാണാത്ത വ്യത്യസ്തമായ ഒരു പരിപാടി. അവസാനത്തെ ഗാനം .അതു കലക്കി.
@muhammedshadil9961
@muhammedshadil9961 2 жыл бұрын
കറക്റ്റ് 👌
@alexkarakkal
@alexkarakkal 2 жыл бұрын
സൗഹൃദം, സ്നേഹം, ഭക്ഷണം... അതാണ് കോഴിക്കോട് ❤️❤️❤️ Rightfully said.
@hishamhishu9454
@hishamhishu9454 2 жыл бұрын
Yes
@akhilpvm
@akhilpvm 2 жыл бұрын
*കൊള്ളാം 💥 സാധാരണ കണ്ടുമടുത്ത ഇന്റർവ്യൂ പരിപാടികളിൽ നിന്നും വ്യത്യസ്തമായി തോന്നിയ ഒരു പ്രോഗ്രാം ആയിരുന്നു* 👌🤗
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
അനുഗ്രഹീത കലാകാരന്മാർ പ്രതിഭയിൽ സുരേഷ് കൃഷ്ണ ഒരുപാട് മുന്നിലാണ് 😍😍😍😍
@ajaypsebastian2841
@ajaypsebastian2841 2 жыл бұрын
😂😂😂😂
@manojraman2841
@manojraman2841 2 жыл бұрын
ബിജുവിനേയും സുരേഷ് ചേട്ടനേയും ഒന്നിച്ചുകണ്ടതിൽ വളരെ സന്തോഷം . എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു കലാകാരന്മാർ: ന്നാലും സുരേഷ് ചേട്ടനു അർഹിക്കുന്ന പരിഗണന മലയാളസിനിമ ഇപ്പോഴും നൽകിയിട്ടില്ല എന്നാണ് എന്റെ വിലയിരുത്തൽ . രണ്ടു പേരുടേയും ശബ്ദം നല്ലതാണ്. സുമേഷ് ചേട്ടന്റെ ശബ്ദം എനിക്ക് വളരെയിഷ്ടമാണ്
@matjust5970
@matjust5970 2 жыл бұрын
ബിജു മേനോൻ എന്നെ പോലെ വളരെ ശുദ്ധനായ ഒരാളാണ്. അതാണ് എപ്പോഴും ചിരിക്കാൻ കഴിയുന്നത്.
@SurajInd89
@SurajInd89 2 жыл бұрын
അതിനു നീ ഏതാടാ?
@matjust5970
@matjust5970 2 жыл бұрын
@@SurajInd89 : നിന്റെ തന്ത എന്ന് പറയുന്നത് മോശമായതുകൊണ്ട് ഞാൻ പറയുന്നില്ല.
@66xx66
@66xx66 2 жыл бұрын
@@matjust5970 😂😂🤦🏽‍♀️
@chaithanyadas7467
@chaithanyadas7467 2 жыл бұрын
😂
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
തൃശൂർ ക്കാർ രണ്ടു പേരും കൂടി കോഴിക്കോട്ടെ സുഹൃത്തുക്കളെ കാണാൻ എറങ്ങീതാ,ന്തായാലുംവെറൈറ്റി ആയിട്ടുണ്ട് 👍❤️
@shaanzsaaz8520
@shaanzsaaz8520 2 жыл бұрын
suresh krishna തൃശ്ശൂര്‍ക്കരനാണോ?
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
@@shaanzsaaz8520 ജന്മം കൊണ്ട് തൃശൂർ സ്വദേശി യാണ്, വളർന്നത് ചെന്നൈയിലും
@maalmachan4487
@maalmachan4487 2 жыл бұрын
@@robinsoncrusoe3318 പട്ടാമ്പി മുതുതല സ്വദേശി ആണ് sk
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
@@maalmachan4487 Aru paranju?🙄
@rijuse1
@rijuse1 Сағат бұрын
ഗുരുവായൂര്‍
@30.kailasnadhas-pol60
@30.kailasnadhas-pol60 2 жыл бұрын
മാതൃഭൂമി ഇത്തവണ കലക്കി നല്ല ഓണപരിപാടികൾ ❤
@noufalkl1020
@noufalkl1020 2 жыл бұрын
മാത്രഭൂമി ഈ ഓണത്തിന് നല്ല അടിപൊളി documentari കൾ തന്നു supper 😍💕💕 ബിജു. സുരേഷ് ഏട്ടനും അടിച്ചു പൊളിച്ചു. വയനാട് എത്ര സുന്ദരം 💕💕💕👍
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
എന്തൊ ഇവരുടെ എല്ലാവരുടേയും സംസാരവും വണ്ടിയുടെ ഓട്ടവും വല്ലാതെ അങ്ങ് പിടിച്ചു... 🤩🤩🥰🥰
@hamdu313
@hamdu313 2 жыл бұрын
ഇതു പോലെ ഉള്ള പ്രോഗ്രാം തീർത്തും നല്ലതാണ്‌😍😘
@ajikumar8653
@ajikumar8653 2 жыл бұрын
മാതൃഭൂമി ഇപ്പോൾ പ്രൊഫഷണൽ ആയി. ഓണം പരിപാടികൾ ഉഗ്രൻ.....
@mahroof3025
@mahroof3025 2 жыл бұрын
സുരേഷേട്ടറെ ഹ്യൂമർ വേറെ ലെവൽ ആണ്
@blackcats192
@blackcats192 2 жыл бұрын
Ithil evideya suresh humar parannath onn kelkkanan..
@maddad066
@maddad066 2 жыл бұрын
പൊളി സുരേഷും പൊളി ബിജുവും 🤩🤩🤩❤❤❤❤🌹🌹🌹🌹
@sebastianulahannan5118
@sebastianulahannan5118 2 жыл бұрын
അവസാനത്തെ ആ പാട്ടിലൂടെയുള്ള അവസാനിപ്പിക്കൽ വല്ലാത്തൊരു ഫീൽ ആണ് തന്നത് ❤
@bolattiyaskukkanochi1529
@bolattiyaskukkanochi1529 2 жыл бұрын
nice episode, nalloru feel good avatharanam and direction. anchor eppozhathem poley kidukki. biju chettan sureshettan.
@NGY2023
@NGY2023 2 жыл бұрын
2:00 ആ കാണാടാ എന്ന വാചകത്തിൽ ഉണ്ട് അവരുടെ സൗഹൃദം ❤
@shaunsstories9430
@shaunsstories9430 2 жыл бұрын
സൗഹൃദം, സ്നേഹം , ഭക്ഷണം ... That is Calicut ❤️❤️
@mvkumarmathrboomi5228
@mvkumarmathrboomi5228 2 жыл бұрын
വയനാട് ദൈവം വല്ലാതെ ഭംഗി കൊടുത്ത ഒരു നാട്...♥
@prv3865
@prv3865 2 жыл бұрын
ശെരിയാ കേരള ടുറിസം ഇതുവരെ നല്ല രീതിയിൽ ഉപയോഗിക്കാത്ത നാട്
@iamanindian5790
@iamanindian5790 2 жыл бұрын
Enikishtapettilla
@user-gb3id4ln3k
@user-gb3id4ln3k 2 жыл бұрын
Enik ishtamallla
@therealazrael8.
@therealazrael8. 2 жыл бұрын
ഞാൻ തിരുവനന്തപുരം കാരൻ എന്നാൽ കേരളത്തിൽ ഏറ്റവും ഇഷ്ട്ടം മുള്ള ജില്ല വയനാട് കോഴിക്കോട് മലപ്പുറം ഒക്കെ യാ
@thajudheenthaju695
@thajudheenthaju695 2 жыл бұрын
ഇതു പൊളിച്ചു ഒരു വെറൈറ്റി ഉണ്ട് അവസാനത്തെ ഗാനം 👍👍👍
@vinodkumarep1925
@vinodkumarep1925 2 жыл бұрын
ഞങ്ങളെ കൂടെ കൊണ്ടുപോയ അനുഭവം... നന്ദി
@fly4world114
@fly4world114 2 жыл бұрын
Suresh ettan👌biju chettan😍👌
@hamidAliC
@hamidAliC 2 жыл бұрын
Suresh krishna so so underrated aaan...... Nalla potential und..
@puthupparambil6646
@puthupparambil6646 2 жыл бұрын
Pazhachiraja
@hamidAliC
@hamidAliC 2 жыл бұрын
@@puthupparambil6646 humour cheyyaan kazhiyum... pullikk... Like shyju kurupp.
@irshadchathery8561
@irshadchathery8561 2 жыл бұрын
സ്നേഹം &സൗഹൃദം &ഭക്ഷണം.... Calicut 💜💜💜
@saraswathivimal3916
@saraswathivimal3916 2 жыл бұрын
വ്യത്യസ്തമായ ഒരു പരിപാടി...ഇഷ്ടമായി
@abdullathaer4692
@abdullathaer4692 2 жыл бұрын
Which resort is this , can anyone share the contact?
@KeralaPonne
@KeralaPonne 2 жыл бұрын
ബിജുവേട്ടൻ, സുരേഷേട്ടൻ super🥰🥰
@niramayaragesh3125
@niramayaragesh3125 2 жыл бұрын
ഇതാണ് സ്വാഭാവികത,, ടെലിവിഷൻപ്രാഗ്രാമുകളുടെ സ്ഥിരം ചട്ടകൂടുകളിൽ നിന്നും പുറത്തു കടക്കുമ്പോഴാണ് ആ പരിപാടി വേറിട്ടു നിൽക്കുന്നത്,, ക്യാമറ ഉണ്ടന്ന് അറിയിക്കാതെ ഉള്ള പെരുമാറ്റം,, അനാവശ്യ പുകഴ്ത്തലുകൾ ആരുടെ ഭാഗത്തുന്നുമില്ല,, സത്യസന്ധമായ അവതരണംകെട്ടി മാറാപ്പുകൾ ഇല്ല,,,,
@uradi007
@uradi007 2 жыл бұрын
Lovely program!
@praveensebastian4956
@praveensebastian4956 2 жыл бұрын
Suresh krishna and biju ❤❤👍
@dencelkbabu
@dencelkbabu 2 жыл бұрын
We need more programs like this every often, but not just for some special occasions! So refreshing to watch. 20 minutes just felt like couple of minutes. Thank you @Mathrubhumi News
@mjx7368
@mjx7368 2 жыл бұрын
Really good videos guys.. loved it please do more of this.. I really don’t comment on many mallu videos but this was good one.. I’m mallu guy who was raised outside of Kerala but love visiting Kerala I don’t get enough days to visit all of Kerala loved this video
@Muhammedckshan
@Muhammedckshan 2 жыл бұрын
പൊളിച്ചു 😍🌺
@usermhmdlanet
@usermhmdlanet 2 жыл бұрын
ഈ താരങ്ങൾ ഒക്കെ നമ്മളെ ഒക്കെ പോലെ തന്നെ മനുഷ്യർ ആണല്ലേ? എന്തൊരു സ്വഭാവികതയാണ് ഈ പരിപാടിക്ക്.
@prabinkumarp8077
@prabinkumarp8077 2 жыл бұрын
Eye robots aa
@Kamboji123
@Kamboji123 2 жыл бұрын
avar pinne aliens annallo onn eych podo
@devogalb8978
@devogalb8978 2 жыл бұрын
Biju Chettan nalla friendlya...
@amrithkumarevshipspotting4583
@amrithkumarevshipspotting4583 2 жыл бұрын
I love you Biju sir and suresh sir
@shawayne530
@shawayne530 2 жыл бұрын
ഇത് കാണുന്ന വയനാട്കാർ ആരെക്കിലും ഉണ്ടെകിൽ അടി ലൈക്
@mathewjohn1666
@mathewjohn1666 2 жыл бұрын
I really enjoyed, good one different one....
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
Nice to see leading actors in natural settings
@movimax255
@movimax255 2 жыл бұрын
Souhrutham, sneham, bakshanam... Calicut
@jominthomas7108
@jominthomas7108 2 жыл бұрын
ഈ ഓണത്തിന്റെ വ്യത്യസ്തമായ ഒരു അനുഭവം.
@ElizabethKJoy
@ElizabethKJoy 2 жыл бұрын
Happy to see both actors in a beautiful place
@takahashi_nakajima
@takahashi_nakajima 2 жыл бұрын
Nice guys and they have been friends for a long time. First thing that i remember when i see them together are those nights they walk out of IMA house Kochi with two kits to the adjacent Apartment. A bottle Soda water was always there and multiple packets in them. Finally, Biju menon who cared to smile and small hand gesture even though i was out for a run.
@MyVault
@MyVault 2 жыл бұрын
Nice👌Yeh ratein yeh mausam🥰🤩🤩. What a beautiful song 👌👌Kishoreda 😍😍.
@yoyo-lx3jq
@yoyo-lx3jq 2 жыл бұрын
വയനാട്ടിൽ വന്നിട്ട് അബുസലീം ഖാനെ കണ്ടിട്ടില്ലേ
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
സൗഹൃതം,സ്നേഹം,ഭക്ഷണം 😍
@yogicr11
@yogicr11 2 жыл бұрын
സൗഹൃദം, സംഗീതം, ഭക്ഷണം😊കോഴിക്കോട്❤️
@kumarvr1695
@kumarvr1695 2 жыл бұрын
സൗമ്യം..ദീപ്തം - സുന്ദരം!
@abhisheke5258
@abhisheke5258 2 жыл бұрын
മനസ്സ് നിറയാൻ ഇടയ്ക്കിടെ സുഹൃത്തുക്കളുടെ കൂടെ ഒരു യാത്ര വളരെ അനിവാര്യമാണ്...
@sukumariamma4451
@sukumariamma4451 2 жыл бұрын
Nice personalities ❤️❤️❤️❤️👍👍👍👍
@vigneshsnair4328
@vigneshsnair4328 2 жыл бұрын
Adipoli no words🔥🔥❤️
@SidehustlerbyAthul
@SidehustlerbyAthul 2 жыл бұрын
Wonderful programme.
@NoName-ql2lf
@NoName-ql2lf 2 жыл бұрын
മാമുക്കോയയുടെ വീട്ടിൽ കൂടെ കയറാമായിരുന്നു ..
@nadeermuhammed3637
@nadeermuhammed3637 2 жыл бұрын
ഇത് കലക്കി 👍😍
@jeslyvjjeslyvj8335
@jeslyvjjeslyvj8335 2 жыл бұрын
Variety programme keep it up
@sidharthn2015
@sidharthn2015 2 жыл бұрын
Adipoli, different aaytulloru paribady 😍
@sreejithpullanikattil8722
@sreejithpullanikattil8722 2 жыл бұрын
ഒരുകൂട്ടം നല്ല മനുഷ്യർ ❤️❤️❤️👍🏻👍🏻👍🏻
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Mr Biju Menon I watched your film Leela ,it was a wonderful film ,all actors done a beautiful performances,,,yes those kind of characters, there are in all societies ,but very few ,,,Mr Biju acted so well and perfect loved it ,,all human being has fantasies ,but few wanted to live it ,for them fantasies are real ,good day enjoy
@anithakumari2836
@anithakumari2836 2 жыл бұрын
നന്ദി വീണ്ടും പ്രതീക്ഷീക്കുന്നു
@AskarXplore
@AskarXplore 2 жыл бұрын
Next vlog ivideyaaa 😍😍
@sajeevvkumar1421
@sajeevvkumar1421 2 жыл бұрын
Can anyone say me which is this resort and location?
@shijuscaria9058
@shijuscaria9058 2 жыл бұрын
Good program
@mylove242globally
@mylove242globally 2 жыл бұрын
which resort is this one the name can anyone say please ....thanks
@jtsays1003
@jtsays1003 2 жыл бұрын
*മാതൃഭൂമി ഈ ഓണത്തിന് എല്ലാം കിടു content ആരുന്നു* 😍
@yasararafath1748
@yasararafath1748 2 жыл бұрын
കൊള്ളാം ഇതൊരു പോളി different face to face program ആയി.... Keep it up mathrubhumi
@iamanindian1531
@iamanindian1531 2 жыл бұрын
ബാണാസുര സാഗർ പൊളിയാണ്
@untoldstry5589
@untoldstry5589 2 жыл бұрын
ഒന്നും പറയാനില്ല...... അടിപൊളി ഇതാണ് Interview
@hemanth7280able
@hemanth7280able 2 жыл бұрын
Happiness person. .
@rashidomy1128
@rashidomy1128 2 жыл бұрын
Nice program
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Randupereyum orupadu ishtam!🥰❤️
@MrAngelbuddy
@MrAngelbuddy 2 жыл бұрын
Ithu etha location ?
@jomonjoseph9747
@jomonjoseph9747 2 жыл бұрын
biju chettann🔥
@gafoorbinumer
@gafoorbinumer 2 жыл бұрын
താര ജാഡകൾ ഒന്നുമില്ലാത്ത രണ്ട്‌ പച്ചയായ മനുഷ്യരുടെ ഒരു ചെറിയ യാത്ര, ഗംഭീരമായിട്ടുണ്ട്‌ വെത്യസ്തത നന്നായിട്ടുണ്ട്‌,,
@tenzoccamaario
@tenzoccamaario 2 жыл бұрын
കോഴിക്കോട്😍🔥
@vijaymenon962
@vijaymenon962 2 жыл бұрын
Nice,Which resort is this?
@vyshakhkrishanan4610
@vyshakhkrishanan4610 2 жыл бұрын
Where is this place in wayanad?
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
Which site is this???
@statusclouds2082
@statusclouds2082 2 жыл бұрын
ആദ്യം കണ്ടപ്പോൾ ഇവരും യൂടൂബ് ചാനൽ തുടങ്ങിയെന്ന് വിചാരിച്ചു..😁
@krc8903
@krc8903 2 жыл бұрын
Variety prog... Iniyum ithu pole ulla programs prathekshikunnu
@zycatrik
@zycatrik 2 жыл бұрын
താമരശ്ശേരി ക്കാരന് 🙏
@jpranav8921
@jpranav8921 2 жыл бұрын
Nice format
@aswathymolcs2051
@aswathymolcs2051 2 жыл бұрын
സൂപ്പർ പ്ലേസ്, ബിജു മേനോൻ സാർ സുരേഷ് കൃഷ്ണ സാർ സൂപ്പർ ആക്ടർസ്
@balanknair2933
@balanknair2933 2 жыл бұрын
Nice one
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
2നല്ല അഭിനേതാക്കൾ ബിജു ചേട്ടനും സുരേഷ് ചേട്ടനും....
@jijishrajan7392
@jijishrajan7392 2 жыл бұрын
@mathrubhumi news Which Resort is this??
@manh385
@manh385 2 жыл бұрын
വിത്യസ്തമായ program 👍👍👍
@shageeshregards
@shageeshregards 2 жыл бұрын
Variety well done 👍
@KayB2907
@KayB2907 2 жыл бұрын
Nice, pulli nalloru suhruthanu 👍🏻.last song ❤️
@deepakd1131
@deepakd1131 2 жыл бұрын
Mind relax ❤️👍
@haripk1
@haripk1 2 жыл бұрын
Any idea which resort were they at with the interviewer??
@vipinkrishna200
@vipinkrishna200 2 жыл бұрын
ഒയ്യോ വെറൈറ്റി പരിപാടി പൊളി
@kannannair2700
@kannannair2700 2 жыл бұрын
Superb,,,, joy mathew sir is very cool 😂😂
@aravindcalicut4872
@aravindcalicut4872 2 жыл бұрын
മാതൃഭൂമി അങ്ങനെ നല്ലൊരു പരിപാടി ചെയ്തു
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Super program
@rakeshkanamala2226
@rakeshkanamala2226 2 жыл бұрын
മനോഹരം
@swapneshnair8070
@swapneshnair8070 2 жыл бұрын
Good one!!
@RP.41
@RP.41 2 жыл бұрын
ഭദ്രൻ ser 🔥
@jaisalmjaisalm7219
@jaisalmjaisalm7219 2 жыл бұрын
Super ❤️ good job 👌
@safeer6480
@safeer6480 2 жыл бұрын
Super..
@RealEstateKottayam.
@RealEstateKottayam. 2 жыл бұрын
Joy sir...oru suliamani ennu പറഞ്ഞ ചിഹ്നം kandappol ഞാൻ .. തെറ്റു dharichu 😁
@renjithkrkr6407
@renjithkrkr6407 2 жыл бұрын
Super 🥰
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32