ഹൈവേയിൽ റൗണ്ട് എബൗട്ട് വേണമെന്ന് നാട്ടുകാരൻ; അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

  Рет қаралды 56,324

Mathrubhumi News

Mathrubhumi News

24 күн бұрын

ഹൈവേയിൽ റൗണ്ട് എബൗട്ട് വേണമെന്ന് നാട്ടുകാരൻ; അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ
#kbganeshkumar #thrissur #keralaroads
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 185
@wcdwiw
@wcdwiw 22 күн бұрын
ഈ നാട്ടുകാരന് ഏതോ ഒരു direction ൽ സ്ഥിരം തിരിയാനുണ്ട്.
@raavan71
@raavan71 20 күн бұрын
😂😂😂😂
@anilbn4889
@anilbn4889 19 күн бұрын
അല്ല sir👍അദ്ദേഹത്തിന്റെ ആശയം ന്യ യമാണ് ത്തിന്റെ
@gokulnath8357
@gokulnath8357 17 күн бұрын
Bro. ഇത് എന്റെ വീടിന്റ അടുത്താണ്. അവിടെ സിഗ്നൽ ഉണ്ട് പക്ഷേ രാത്രി ആയാൽ ആരും സിഗ്നൽ നോക്കില്ല. എന്നും അപകടം ആണ് അവിടെ
@user-ul1wb1lg8t
@user-ul1wb1lg8t 23 күн бұрын
എൻ്റെ പൊന്നു സാറേ, രാത്രിയിൽ ഡിം ലൈറ്റ് ഇടാതെ ഓടിക്കുന്നത് ഒരുപാട് accident ഉണ്ടാക്കുന്നു... ഇതിന് വല്ല നടപടിയും ഉണ്ടോ...???
@joseambalavelil1173
@joseambalavelil1173 23 күн бұрын
dim apply cheyyunnathe enthinenne chilarkkariyilla
@bijoypillai8696
@bijoypillai8696 21 күн бұрын
റോഡിൽ കുഴികൾ ഉള്ളത് വണ്ടികൾ slow ആയി ഓടിക്കാനാണ് . എപ്പോൾ അപകടം കുറയും..
@mnemonics-kerala
@mnemonics-kerala 21 күн бұрын
Al വന്ന് തന്നെ ഡിം ആകുന്ന സംവിധാനം വന്നാലേ കാര്യമുള്ളൂ.
@rajukurian5938
@rajukurian5938 23 күн бұрын
National highway യിൽ round about ഉണ്ടാവില്ല.
@manusabu5839
@manusabu5839 23 күн бұрын
Kasagorde national highwayil adakam unde..karnadaka common ayi highwayil unde
@pj7838
@pj7838 23 күн бұрын
@@manusabu5839 Roundabouts are dangerous in high-speed roads.
@orurasathinu5064
@orurasathinu5064 23 күн бұрын
ഗൾഫിൽ ഉണ്ട്
@Mrx-xrM
@Mrx-xrM 22 күн бұрын
​@@manusabu5839 Ath old highway aanu. Epol anganathe ella. Oru highway ilum round about undakilla
@envirocareservices5371
@envirocareservices5371 22 күн бұрын
Round about highwayil pattilla, dubai ullathellam avar എടുത്തു കളയുന്നു, മലയാളികൾക്ക് ഒട്ടും പറ്റില്ല കാരണം നമ്മൾ എല്ലാം നോക്കി ഓടിക്കുന്നവരല്ലേ 👍👍
@peeyar2000
@peeyar2000 20 күн бұрын
70 - 80 കിലോ മീറ്റർ സ്പീഡിൽ മൂന്ന് നാലു വരി ഉള്ള നാഷണൽ ഹൈവേയിൽ റൌണ്ട് അബൗട്ടോ..😆😆😆😆 ..അതെങ്ങനെ ആണ് വർക്ക് ആകുന്നത്. അങ്ങനെ ഒരു റൌണ്ട് എബൌട്ട് വെച്ചാൽ , ആ സ്ഥലം ഒരു ട്രാഫിക് ബോട്ടിൽ നെക്ക് ആകും എന്നുള്ള കോമണ് സെൻസ് ഇവന്മാർക്കില്ലേ?
@raavan71
@raavan71 20 күн бұрын
ചുമ്മാ ഒരു രസം.....
@MrJv1899
@MrJv1899 15 күн бұрын
പൊട്ടൻ
@creationsofkmmisbahi7679
@creationsofkmmisbahi7679 23 күн бұрын
വളവ് കഴിഞ്ഞാൽ ബസ് stop പാലം കഴിഞ്ഞാൽ ബസ് stop സിഗ്നൽ കഴിഞ്ഞാൽ ബസ് stop..... ഇതൊന്ന് മാറ്റിയാൽ കുറച്ചു ശമനം കിട്ടും
@ginspaul3290
@ginspaul3290 21 күн бұрын
ബസ് അങ്ങ് നിരോധിച്ചാൽ പോരേ
@kalidassmadhavan6162
@kalidassmadhavan6162 21 күн бұрын
@@ginspaul3290 valare mikacha oru ith
@ajaseja
@ajaseja 20 күн бұрын
Well said
@jprakash7245
@jprakash7245 19 күн бұрын
ബസ്സ് കൊണ്ട് നിർത്തേണ്ടതും ബസ്സ് സ്റ്റോപ്പും സർവ്വീസ് റോഡിലാണ് വേണ്ടത്...
@shajuky
@shajuky 21 күн бұрын
ഒരേയൊരു നല്ല മന്ത്രി
@bijoypillai8696
@bijoypillai8696 21 күн бұрын
Round About വേണമെന്ന് പറയുന്ന അ ചേട്ടൻ എന്തൊരു പൊട്ടൻ ആണ് ?? തൃശൂർ ഒരുപാട് round about ഉണ്ട് ; അവയുടെ അവസ്ഥ ഒന്ന് പോയി കണ്ടിട്ട് വാ.. ഓരോന്നും ചെറുതായി ചെറുതായി ഇപ്പൊൾ ഒരു കുറ്റി മാത്രമുണ്ട് .. ഇതാണ് കേരളം..
@theyoutubeviewer5468
@theyoutubeviewer5468 16 күн бұрын
നല്ല ക്ഷമയോടെ നാട്ടുകാരെ കേൾക്കാനുള്ള ഗണേഷ് കുമാറിന്റെ ആ മനസ്സിന് ബിഗ് സല്യൂട്ട് 🥰
@mersonchristopher7804
@mersonchristopher7804 23 күн бұрын
കൂടുതലും ജംഷ്ൻനിൽ ബസ്സ് സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കുരുക് ഉണ്ടാകുന്നു. മാറ്റി 50 മുതൽ 100 മീറ്റർ അകലെ ബസ്റ്റ് അനുവദിച്ചാൽ നന്ന്.
@Sahad24
@Sahad24 22 күн бұрын
നാട്ടുകാർ എന്നാലും ജംഗ്ഷനിൽ നിന്നെ കൈ കാണിക്കു
@mnemonics-kerala
@mnemonics-kerala 21 күн бұрын
ഇത്തിരി സൈഡിലോട്ട് മാറി നിന്ന് സംസാരിച്ചാൽ അവിടുത്തെ തെരക്കൊന്നു മാറിയേനേ...
@Sami007-87
@Sami007-87 20 күн бұрын
റൗണ്ട് എബൗട്ട് വേണമെന്ന് പറഞ്ഞ ആളുടെ പേര് അറിയാൻ ഒരു ആഗ്രഹം..... 😂😂😂😂😂😂😂
@AnilKumar-vl6qx
@AnilKumar-vl6qx 23 күн бұрын
Heavy vehicles always using speed track. This is only in India
@giribalachandran
@giribalachandran 23 күн бұрын
What that man is saying is right. The street roads should have flyovers across the highway and an exit to the ramp. A round about on top of the flyover will manage the traffic to and from the ramp/street road. Ithu oru planning illathe kure road undakki kalanju
@stock7764
@stock7764 23 күн бұрын
ട്രാഫിക്ക് ൻ്റെ ABCD അറിയാത്തവൻ വെക്കുന്ന റെഡ്‌ലൈറ്റ് കാണണം എങ്കിൽ തിരുവല്ല ബൈപാസ് ൽ വന്നാൽ മതി..അവിടുത്തെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് വെച്ചവന് ഗതാഗത മന്ത്രി ഉടൻ അവാര്ഡ് കൊടുക്കണം അത്ര ബോധം ഇല്ലാത്തവൻ വെച്ചതാണ് സിഗ്നല് ലൈറ്റ് തെളിയുന്നതും അതിൻ്റെ ഡ്യൂറെഷനും..
@NetworkGulf
@NetworkGulf 20 күн бұрын
💯 സത്യം
@v4vlog912
@v4vlog912 23 күн бұрын
മറ്റേടത്തെ block ആണ് അങ്കമാലി വരെ
@pj7838
@pj7838 23 күн бұрын
elevated interchange needed. Land acquisition required for that
@abdurahman431
@abdurahman431 19 күн бұрын
കണ്ണൂർപുതിയ ബൈപാസ് സിൽ സിഗണൽ ഉണ്ട് കളട്ടാക്സ് ജെങ്ഷൻ നിൽ സിഗണലും റൗണ്ടപ്പറ്റോം ഉണ്ട്
@abhijayskumar7408
@abhijayskumar7408 22 күн бұрын
👏👏
@AjeethMathewKoshy
@AjeethMathewKoshy 18 күн бұрын
National highway shouldn't have signal light or round abouts.
@sreejithmohan8396
@sreejithmohan8396 23 күн бұрын
മണ്ടൻ, ലോകത്തിൽ എവിടെയും `Round About´ഉണ്ടാവില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് കേരളത്തിൽ ആയിരിക്കും 😂😂😂
@bijoypillai8696
@bijoypillai8696 21 күн бұрын
ഗൾഫിൽ ഉൾപ്രദേശത്തെ റോഡുകളിൽ round about കൾ ഉണ്ട്. .. അതൊക്കെ ഹൈ വേ ആണെന്ന് തെറ്റിദ്ധരിച്ചു അയാള് ഇവിടെ വന്നു ചിലയ്ക്കുന്നതാണ്... 😅😅
@sreejithmohan8396
@sreejithmohan8396 21 күн бұрын
@@bijoypillai8696 അതേ, ഇവിടെ അബുദാബിയിൽ western regionil ചെന്നാൽ haiway ഒഴിച്ചുള്ള റോഡുകളിൽ സിഗ്നലിനു പകരം rounabout ആണ്‌. പിന്നെ ദുബായിൽ emirates റോഡിൽ roundabout ഉണ്ടായിരുന്നു, പക്ഷെ അവർ അത് മാറ്റി ഇപ്പോൾ bridge ആക്കി 😊
@jobinveloor5792
@jobinveloor5792 21 күн бұрын
Uk IL unde motorway roundabout
@altelalitaly5550
@altelalitaly5550 23 күн бұрын
Highway യില് റൗണ്ട്about ?¿😅😅
@mixedfarming5766
@mixedfarming5766 20 күн бұрын
Ganesha highway el flyover cheiyanam fire left ..and right kure matangal veruthiyal matrame Road block sariyakum pinne veliya vandigal pogunnad sariyaya rithil alla avar left said pidichu poganam etraverku edu ariyum
@riyaskt8003
@riyaskt8003 21 күн бұрын
ശെരിക്കു വേണ്ടത് flyover ആവശ്യത്തിന് നിർമിക്കുയാണ്. ഇത് toll ഉം കൊടുക്കണം എല്ലാ signal ലും നിർത്തണം ക്യാമറ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ വേറെ (സ്പീഡ് camera)
@premraj2817
@premraj2817 21 күн бұрын
💯
@AnilKumar-vl6qx
@AnilKumar-vl6qx 23 күн бұрын
Line traffic ?
@arunvenattu
@arunvenattu 19 күн бұрын
Round about in highway??
@thecop8827
@thecop8827 18 күн бұрын
Sheda ella ministers m ingne anel enna poli ayirunnu , nammude prblms ok thurannu samsarikkam ayirunnu ganesh kumar ne pole ayirunnenkil nadapadi ulla case anenkil spot l parayukayum cheyyum theerumanam spot l ariyalo 😮
@Ijohijaz
@Ijohijaz 19 күн бұрын
Aadyam roundabout engane face cheyyanamenn draivermare padippikkanam
@sureshbabu-yl6ve
@sureshbabu-yl6ve 23 күн бұрын
ഇതൊക്കെ തീരുമാനിക്കാൻ ഇവിടെ വിദഗ്ധർ ഇല്ലേ 🤔
@joicejohn7316
@joicejohn7316 23 күн бұрын
വിദദ്ധർ കുറെ കാലങ്ങളായി ഉണ്ടാക്കുന്നു. പൊന്നു മിനിസ്റ്റർ സാറെ താങ്കൾക്ക് ശരിയെന്ന് തോന്നുന്നത് ദയവായി ചെയ്യുക
@pierbiii
@pierbiii 21 күн бұрын
ഉണ്ടായിട്ട് എന്ത് കാര്യം.. ഒന്നും ചെയ്യില്ല
@user-ww9zb2po7b
@user-ww9zb2po7b 20 күн бұрын
ശിവൻകുട്ടിക്കി വിവരം ഇല്ല എന്നും പറഞ്ഞു നടക്കുന്ന ആളുകൾ ആണല്ലോ അപ്പൊൾ നിങൾ വിധക്തരെ കുറിച്ച് ചിന്തികാറില്ലേ ?? Ithoke ആ department ഒന്നിച്ച് ചെയ്യുന്ന പ്രവതികൾ ആണ്...
@adarshkunnath737
@adarshkunnath737 23 күн бұрын
Nothing will be successful until we follow lane discipline
@shinopchacko3759
@shinopchacko3759 17 күн бұрын
മന്ത്രി ഗള്‍ഫ് രാജൃങ്ങള്‍ ഒന്ന് സന്ദേശനം ചെയ്താൽ മതിയാകും പ്രതൃകിച്ച് യു എ യി...
@sajeevambal
@sajeevambal 16 күн бұрын
അവിടെയും ഹൈവേ യുടെ നടുക്ക് അല്ല റൗണ്ട് എബൌട്ട്‌. Exit എടുത്തു സർവീസ് റോഡിൽ കൂടി ആണ് റൗണ്ട് എബൌട്ട്‌ ൽ കയറുക. അല്ലാത്ത വാഹനങ്ങൾ സ്പീഡ് കുറക്കാതെ തന്നെ പോകും. പിന്നെ interchange എക്സിറ് flyowers ആണ് ഉള്ളത്. അതിന് വേണ്ട സ്ഥലം കേരളത്തിൽ കിട്ടുമോ?
@sandeepmathew1504
@sandeepmathew1504 22 күн бұрын
Put Signal. Roundabout is dangerous for busy highways.
@Bilishchackovarghese
@Bilishchackovarghese 19 күн бұрын
Inter change anu Highway I’ll undkuka Roundabout alla
@vkp3864
@vkp3864 23 күн бұрын
Mantrikku pattumenkil Dubayile pole strict laws kondu varuka
@theunknowncompass
@theunknowncompass 23 күн бұрын
Ufffff ivide license modified kondanapol kandile pukileee 😅😅😅😅. Nalla karyam ഒന്നും......
@ElonHusky
@ElonHusky 22 күн бұрын
enittu strike edukanalle , Driving licese law vanittu enthayi
@thecop8827
@thecop8827 18 күн бұрын
Uvva ennitt venam samaram thudangan alle 😂
@user-ll3ne7cg2d
@user-ll3ne7cg2d 18 күн бұрын
ഒരു വിഷയത്തെക്കുറിച്ച് അറിയില്ല എങ്കിൽ നമ്മൾ ആ വിഷയത്തെ തർക്കിക്കാൻ പോകരുത് മണ്ടത്തരം ആണ് ആ ചങ്ങാതി പറയുന്നത് എക്സിറ്റും റൗണ്ട് ബോട്ടും രണ്ടും രണ്ടാണ്. ഇനി ആ മണ്ടൻ പറഞ്ഞതുപോലെ റൗണ്ട് ബോട്ട് വെക്കാം എന്നിരിക്കെ അതിനു വേണ്ട സ്ഥലം ഇയാളുടെ തറവാട്ടിൽ നിന്ന് കൊണ്ടുവരുമോ 🥴🙄
@nadirshaalmas6114
@nadirshaalmas6114 19 күн бұрын
ഹൈവേ യിൽ റൗണ്ട് എബൌട്ട്‌ കൊടുക്കുക..🤣 ലോകം കാണാത്ത പൊട്ടൻ ചേട്ടൻ 😄
@thecitizen87935
@thecitizen87935 20 күн бұрын
National Highway il evidunnada roundabout potan autokkaran
@peeloo2248
@peeloo2248 17 күн бұрын
Chennai-yil poyi nokku , belgaum, satara, ini ethra venam
@gempicks
@gempicks 21 күн бұрын
മറ്റു പ്രധാന റോഡുകൾ ഹൈവേ ക്രോസ്സ് ചെയ്യേണ്ട ഇടത്തു ഹൈവേ ഫ്ലൈ ഓവർ ആക്കി കീഴെ കൂടി ക്രോസ്സ് ചെയ്യാനുള്ള സംവിധാനമാണ് സാധാരണ ഇപ്പോൾ ചെയ്യാറുള്ളത്. മുൻപൊക്കെ ഇതേ സ്ഥാനത്തു ഹൈവേയിൽ ഫ്ലൈ ഓവേറിന് പകരം റൌണ്ട് എബൌട്ട് ആയിരുന്നു. ഫ്ലൈ ഓവർ ഉണ്ടാക്കുക എന്നത് വളരെ ചിലവുള്ള പ്രക്രിയയാണ് എന്നത് ഒരു യാഥാർഥ്യമാണ്, എങ്കിലും ഹൈവേയിലെ സുഗഗമായ യാത്രക്ക് ഈ ഫ്‌ളൈഓവറുകൾ ഉപകരിക്കും. മന്ത്രി പറഞ്ഞത് പോലെ ഹൈവേയിൽ റൌണ്ട് എബൌട്ട് എങ്ങും ഇല്ല എന്നത് ശരിയാണോ എന്നറിയില്ല. ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ വിദേശത്തു പലയിടത്തും ഹൈവേയിൽ റൌണ്ട് എബൌട്ട് ഇപ്പോളും ഉള്ളതായി കാണുന്നുണ്ട്. ഇന്ത്യയിലെ കാര്യമാണെങ്കിൽ കീഴെ ഉള്ള വാർത്ത കൂടി വായിക്കുക:- Roundabouts to replace signals on two Coimbatore National Highways Updated on: 10 Jun 2023, 7:21 am 2 min read COIMBATORE: Encouraged by the success of no-signal roads in the city, District (Rural) police plan to replicate the system at three major junctions in Malumichampatti, Sindhamani and Eachanari. Malumichampatti junction divides the Pollachi road (national highway) with the Chettipalayam-Bodipalayam road. Similarly, Trichy Road at Chintamani Junction and Pollachi Road at Eachanari Junction cross Kochi-Salem National Highway. വ്യക്തിപരമായി പറഞ്ഞാൽ ഹൈവേയിൽ റൌണ്ട് എബൌട്ട് എന്നത് പഴയ രീതിയാണ്, ഫ്‌ളൈഓവർ അല്ലെങ്കിൽ അണ്ടർ പാസ് തന്നെ ആണ് അഭികാമ്യം. ഇപ്പോൾ മിക്ക പ്രധാന ഹൈവേയ്ക്കും സ്ഥാനക്കയറ്റം കൊടുത്തു എക്സ്പ്രസ്സ് വേ ആക്കിക്കൊണ്ടിരിക്കുകയാണ്. എക്സ്പ്രസ്സ് വേയിൽ റൌണ്ട് എബൗട്ടിന് യാതൊരു പ്രസക്തിയുമില്ല. പക്ഷെ സാധാരണ ഹൈവേകളിൽ ഇപ്പോഴും റൌണ്ട് എബൌട്ട് ഉള്ളതായി ആണ് ഗൂഗിൾ സെർച്ചിൽ കാണുന്നത്.
@bijulukosebijulukose2676
@bijulukosebijulukose2676 20 күн бұрын
ഹൈവേയിൽ ഒരു റൗണ്ട് എബൗട്ട് പാടില്ല. വാഹനങ്ങൾ ഹൈ സ്പീഡിൽ ആയിരിക്കും. നിശ്ചിത ദൂരത്തിൽ സൈഡ് റോഡിലേക്ക് എൻട്രി ആൻഡ് എക്സിറ്റ് മാത്രം.
@Trader_50K
@Trader_50K 12 күн бұрын
dubail und 311 roadil
@mahinm.b291
@mahinm.b291 19 күн бұрын
ഫൈൻ എല്ലാം കോടതിക്ക് വിടാതെ ഓൺലൈൻ ആയി അടക്കുവാൻ അവസരം തരുക
@zodiacvision
@zodiacvision 17 күн бұрын
Interchange മാത്രം നാഷണൽ ഹൈവേ യിൽ
@r1a933
@r1a933 19 күн бұрын
Highway sketch um പ്ലാനും പുള്ളിയുടെ കയ്യില്‍ koduku ഓരോ വീടിനും ഓരോ round about turn athakanm policy
@mujeebrahman8727
@mujeebrahman8727 16 күн бұрын
സൂപ്പർ നല്ല മന്ത്രി നല്ല കാര്യബോധമുള്ള മന്ത്രി...
@mallufit4432
@mallufit4432 20 күн бұрын
A good minister
@ShanSha-gd1hl
@ShanSha-gd1hl 23 күн бұрын
Kozhikkode und
@shabeebmohammed9653
@shabeebmohammed9653 23 күн бұрын
അത് ഹൈവേ അല്ല മിസ്റ്റർ
@jazzmk1311
@jazzmk1311 22 күн бұрын
Ath national highway aano potta
@abdullahkbavikkara7435
@abdullahkbavikkara7435 23 күн бұрын
Kasaragod new bus stand il
@_S.D.P_
@_S.D.P_ 23 күн бұрын
Ath single lane NH aanu. New NH design il round about, U turn onnum epol ella.
@arunvish9942
@arunvish9942 15 күн бұрын
Bridge Exit aanu kodukkarullath
@pratheesh829
@pratheesh829 17 күн бұрын
Personal life moshamanenkilum transport minister iyal thanneyane best.
@d...........r9499
@d...........r9499 18 күн бұрын
മണ്ടൻ ഉള്ള റൗണ്ട് എബൌട്ട്‌ എടുത്തു കളയാൻ നോക്കുമ്പോഴാണ് അയാളുടെ ഒരു റൗണ്ട്. അല്ലെങ്കിൽ തന്നെ റൗണ്ട് എബൌട്ട്‌ -ൽ വണ്ടി ഓടിക്കാൻ ഇവിടെ ആർക്ക് അറിയാം
@ganeshsj5230
@ganeshsj5230 21 күн бұрын
National highway il round about illa. Only grade separation and bypass maathre ullu. Idhehathine avide round varanda aavsyam und 😂😂😂
@maneeshvm9851
@maneeshvm9851 16 күн бұрын
Sir keralathil mathre ingane ullu, keralathil mattu rajoyathottu pokandaa mattu state poyal mathi
@asharafthottoli5700
@asharafthottoli5700 22 күн бұрын
Gulf Countries il Roundabout Ozhivaakki.... Signal Sistem Aavuka aanu...
@SPLITFUNO
@SPLITFUNO 17 күн бұрын
NaTional ഹൈവേഇല് ‍ press conference .സേഫ് ആന്നോ 😮
@sujithchandran8637
@sujithchandran8637 18 күн бұрын
No roundabout in motorways/ or highways in India 🇮🇳
@nithinpaul3105
@nithinpaul3105 21 күн бұрын
Ganesh sir ippol vannppol totally road traffic blockilaayi
@ajeeshajju780
@ajeeshajju780 23 күн бұрын
ആ ചേട്ടൻ അരക്കിലോ യൂട്ടർണ്ണും കൊടുക്കണം
@muhemmadtk4436
@muhemmadtk4436 16 күн бұрын
റൗണ്ട് ഏബഔട്ട് പരാജയം ആണ്...
@tofu597
@tofu597 20 күн бұрын
പോട്ട ആശ്രമം ജംഗ്ഷൻ : കാണുമ്പോൾ തന്നെ പേടി തോന്നുന്ന സ്ഥലം.
@ZOR0_24
@ZOR0_24 21 күн бұрын
High way യില്‍. Round about. പ്രയോ ഗി കo. അല്ല,,,,,,,
@user-to6fm3mt6x
@user-to6fm3mt6x 19 күн бұрын
ഞാനും കണ്ടിട്ടില്ല ഈ നാഷണൽ ഹൈവേയിൽ റൗണ്ട് എബൗട്ട് ഇതൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ആളാകണ്ടേ
@MrunalArun
@MrunalArun 23 күн бұрын
Roundabouts are there in Salem Bypass, Bangalore airport Hebbal National Highways..
@maneeshvm9851
@maneeshvm9851 16 күн бұрын
നിങ്ങൾ ഇങ്ങനെ കിടന്നു പറഞ്ഞിട്ട് കാര്യം ഇല്ലേ ഹേ എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം ഹൈ സ്കൂൾ ഹയർ സെക്കണ്ടറി റോഡ് റെഗുലേഷൻ സില്ലബ് ആകുക. ഇപ്പോൾ ഉള്ളൊരു അനുസരിച്ചില്ലേലും വരും തലമുറകൾ അനുസരിക്കും
@Lulan2022
@Lulan2022 18 күн бұрын
National highway ile കാര്യം അറിയില്ല പക്ഷേ 4 way ജംഗ്ഷനിൽ ക്രാഷിന്റെ severity ഏറ്റവും കുറയ്ക്കുന്നത് റൗണ്ടബോട്ട് ആണ്.it’s scientifically proven.
@Chandrababu-ef3gn
@Chandrababu-ef3gn 21 күн бұрын
Minister parayunnathe valare sheriyane gulfile reethi adheham parayunnathe njan 22 varsham heavy duty driver ayrunnu
@GeorgeBibin-gn9ly
@GeorgeBibin-gn9ly 18 күн бұрын
പിണുങ്ങാണ്ടി ആണെകിൽ ഇപ്പൊ വെടിവച്ചു കൊന്നേനെ 😂
@spam8645
@spam8645 23 күн бұрын
ഇങ്ങനെ ഏത് മന്ത്രിയാണ് ഇങ്ങനെ ജനങ്ങൾക്കിടയിൽ നിന്ന് സംസാരിക്കുന്നത് സംവാദിക്കുന്നത്😃😃😃😃 പിണറായി ഇതെങ്ങനെ സഹിക്കും😅😅😅😅
@light.878
@light.878 21 күн бұрын
ummanchandi undayirunu
@chukkamani6331
@chukkamani6331 23 күн бұрын
ഹൈവേയിൽ അത് ഉണ്ടാകില്ല ചേട്ടാ
@hihaleel
@hihaleel 21 күн бұрын
സത്യായിട്ടും ഉണ്ടാകൂലാ
@aneeshbabus2251
@aneeshbabus2251 18 күн бұрын
ഈ കാരണവർ പഴയ nri ആയിരിക്കും... പണ്ട് ഒക്കെ ഒമാനിൽ മെയിൻ ഹൈവേ കളിൽ എല്ലാം റൗണ്ടബൌട്ട് ഉണ്ടായിരുന്നു, ആ പഴയ ഐഡിയ തെറ്റാണെന്ന് പതിയെ അവർക്കു മനസിലായി, എല്ലാം പോളിച്ചു കളഞ്ഞു ഫ്‌ളൈയോവർ ആക്കി, ആക്കി കൊണ്ടിരിക്കുന്നു.. കൂടാതെ ഫ്‌ളൈയോവെർരൗണ്ടബൌട്ട് എന്നൊക്കെ ആക്കി... പക്ഷേ എസ്‌പെൻസ് പളരെ വലുതാണ്.. U ടേൺ തത്കാല ട്രാഫിക് നു ഓക്കെ പക്ഷേ അതും അപകട മുണ്ടാക്കും.. പ്രേതെകിച്ചു കേരളത്തിൽ ഡിസിപ്ലിൻ ആയിട്ടുള്ള ഡ്രൈവിംഗ് കൾചർ ഇല്ലാത്തിടത്തോളം.. മന്ത്രി പറഞ്ഞ കാര്യം കറക്റ്റ് ആണ് വിദേശങ്ങളിൽ പോക്കറ്റ് റോഡുകളിൽ നിന്ന് മെയിൻ റോഡ് കയറുന്ന എൻഡിൽ stop🛑 ബോർഡ്‌ ക്കാണും അവിടെ വണ്ടി നിർത്തി മറ്റുള്ള വണ്ടി ഇല്ലങ്കിൽ മാത്രമേ റോഡിലോട്ടു കയറു...
@citizeN10
@citizeN10 20 күн бұрын
NH ൽ റൗണ്ട് എബൌട്ട്‌ അടിയിൽ അല്ലെങ്കിൽ മുകളിൽ വരണം
@orurasathinu5064
@orurasathinu5064 23 күн бұрын
ഗൾഫിൽ ഉണ്ട്
@shakkeerkmcshakkeerkmc99
@shakkeerkmcshakkeerkmc99 19 күн бұрын
ഏത് ഗൾഫിൽ ആ റോഡ് ഒന്ന് പറയു
@abdullahkbavikkara7435
@abdullahkbavikkara7435 23 күн бұрын
Kasaragodu und
@pj7838
@pj7838 23 күн бұрын
Because it was planned by idiots in past. Have you seen it in highways or expressways in Gulf
@moviemalayalam930
@moviemalayalam930 21 күн бұрын
Ella new road fly over ane
@hihaleel
@hihaleel 21 күн бұрын
അത് ഇന്ത്യയിൽ കൂട്ടൂലാ
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 20 күн бұрын
സെർ ആ റോഡിൽ നിന്ന് മാറി ഒന്ന് സംസാരിക്കാമോ 😌
@vishnuks9308
@vishnuks9308 20 күн бұрын
Mariyadakku vandi oodichal theeravunna problems ullu... Respect other drivers.. Give way that's should be our driving moto...
@MrJv1899
@MrJv1899 15 күн бұрын
ഇവന്മാർ അവിടെ പണ്ട് സമരം ചെയ്തു ഫ്‌ളൈ ഓവർ നീളം കുറച്ചു കോടതി ജ്ങ്ഷൻ ഇറക്കി ആൾക്കാരെ ബുധിമുട്ടിച്ചവരാണ് കച്ചവടം നഷ്ടപ്പെടും എന്നാണ് കാരണം പറഞ്ഞത്
@Kwt591
@Kwt591 21 күн бұрын
Higwayil roundabout oo,?😅😅😅 Underground road or over bridge undaki kodukuga govt
@manojkumarkumar350
@manojkumarkumar350 17 күн бұрын
Who is this roundabout man😂😂😂
@JAP007
@JAP007 23 күн бұрын
നടു റോഡിൽ പത്രസമ്മേളനം
@satheesanpilla7182
@satheesanpilla7182 23 күн бұрын
Rowendo port kollam chinnakadayil undu ganash kumarinu eppol ariyilla karanam thanthri anu
@jazzmk1311
@jazzmk1311 22 күн бұрын
Dim and bright & line traffic speed track slow track
@arunkrishnacalicut8587
@arunkrishnacalicut8587 23 күн бұрын
Aadhyam roadle kuzhi adykeda
@NetworkGulf
@NetworkGulf 20 күн бұрын
Round about പാടില്ല
@viniljoseph4725
@viniljoseph4725 21 күн бұрын
ഹൈവേയിൽ റൗണ്ട് എബൌട്ട്‌ കേരളത്തിൽ പ്രായോഗികമല്ല.
@georgepageorge8769
@georgepageorge8769 21 күн бұрын
ഇദ്ദേഹം നല്ലൊരു സർക്കാരിന്റെ കീഴിൽ ആയിരുന്നെങ്കിൽ ജനങ്ങൾ രക്ഷപെട്ടനെ...
@hihaleel
@hihaleel 21 күн бұрын
വെറും പൊട്ടത്തരം പറയുന്ന ഇദ്ദേഹമാണോ നല്ല മന്ത്രി. ഹൈവേയിൽ റൗണ്ട് എബോട്ട് ഇന്ത്യയിൽ ഇല്ല പോലും
@febinsimethy1290
@febinsimethy1290 19 күн бұрын
Chennai pallavaram unde in nh 45
@amalraj7408
@amalraj7408 21 күн бұрын
ജനങളുമായിട് ഇങ്ങനെ യെങ്കിലും ഒന്ന് സംസാരിക്കുന്നുണ്ടല്ലോ, മറ്റു മന്ദ്രിമാരൊന്നും ചെയ്യാത്ത കാര്യം, നല്ലൊരു വ്യക്തിയെന്ന് അഭിപ്രായം ഇല്ല, പക്ഷെ നല്ലൊരു madhri ആണ്...
@HarishPHari-gh8hb
@HarishPHari-gh8hb 16 күн бұрын
നാഷണൽ ഹൈവേ യിൽ റൗണ്ട് ഇല്ല 😂😂, കഷ്ടം
@cuttingman007
@cuttingman007 16 күн бұрын
Junction undo ini😂😂😂
@hihaleel
@hihaleel 21 күн бұрын
പെരിന്തൽമണ്ണയും കൊണ്ടോട്ടിയും ഇന്ത്യക്ക് പുറത്താണോ അവിടെയൊക്കെ ഹൈവേയിൽ റൗണ്ട് എബൗട്ട് ഉണ്ടല്ലോ
@MrJaykrishnan
@MrJaykrishnan 21 күн бұрын
പെരിന്തൽമണ്ണയിൽ highway ആണോ?
@DesiMalayali
@DesiMalayali 18 күн бұрын
നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് കേന്ദ്ര ഗവണ്മെന്റാണോ?
@virsavp
@virsavp 17 күн бұрын
ee kizhavanmarude vikasana sasthram kaaranam aanu nammal 1 noottand pinnil aayath.
@jacobgeorge8194
@jacobgeorge8194 23 күн бұрын
ഇത്തരം ചെപ്പടി വിദ്യ കൊണ്ട് നമ്മുടെ വോട്ട് തട്ടാം എന്ന് ഇത്തരക്കാർക്ക് അറിയാം. അതുകൊണ്ടാണല്ലോ നാം ദൈവത്തിൻ്റെ സ്വന്തം നാടും ആൾക്കാരും ആകുന്നത്.
@gopalakrishnapillair2196
@gopalakrishnapillair2196 23 күн бұрын
കറതീർന്ന udf അല്ലെങ്കിൽ bjp അല്യോ...
@jacobgeorge8194
@jacobgeorge8194 23 күн бұрын
നിങ്ങൾ കണ്ടോ അടുത്ത ഇലക്ഷന് ജയിക്കാൻ ഇതേ തരമുള്ളൂ. പബ്ലിക് attention നേടി എടുക്കാൻ ഇതേ മാർഗമുള്ളൂ. നിയമവ്യവസ്ഥ ശരിയാക്കിയാൽ തന്നെ നാട്ടിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാം. അല്ലാതെ എന്ത് കൊണ്ടും നേരെയാകില്ല. ട്രാൻസ്പോർട്ട്, govt. വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടോ ? D. licence international ആക്കിയാലും road ൽ എല്ലാവരും ഒരുപോലെ നിയമം പാലിച്ചില്ലെങ്കിൽ എന്ത് പ്രയോജനം. നിയമ പാലനം അതു മുകളിൽ നിന്ന് വരണം.
@edjucouple4343
@edjucouple4343 23 күн бұрын
Guru ena cinema orma varunu ..same dialogue Suresh Gopi tell many time 😂 until they seen the 🌎 world .
@envirocareservices5371
@envirocareservices5371 22 күн бұрын
ഇവൻ എന്തോ വല്യതാണ് എന്നൊരു അഹങ്കാരമാണ്
@bijoypillai8696
@bijoypillai8696 21 күн бұрын
💯.. അവന് യാതൊരു വിവരവും ഇല്ല.. ഗൾഫിൽ എന്തോ കണ്ടിട്ട് ഇവിടെ വന്നു ചിലയ്ക്കുന്നു
@abduljabbar6119
@abduljabbar6119 23 күн бұрын
സരിതയുടേകുട്ടിയുടേഅച്ചന്‍😂
@sasikumar7701
@sasikumar7701 23 күн бұрын
അക്കാര്യം സരിത നോക്കിക്കൊള്ളും, താങ്കൾ നാട്ടുകാരുടെ ഓരോരോത്തരുടേയം തന്ത മാരെ കണ്ടുപിടിച്ചു കൊടുത്തു സമയം കളയണ്ട, ചിലപ്പോൾ നാട്ടുകാർ താങ്കളുടെ DNA വേറെ ആണെന്ന് പറയും, അപ്പോൾ താങ്കൾ പ്രൂഫ് കൊടുക്കേണ്ടി വരും, താങ്കൾ നേരിട്ട് ഗണേഷ് കുമാരിനോട് ഒന്നു ചോദിച്ചു ഉറപ്പു വരുതുന്നതായിരിക്കും നല്ലതു,
@dileeppillai4619
@dileeppillai4619 17 күн бұрын
Ente sare high way il round about 😂😂😂 enna pottan ado than
@SajitDivakar
@SajitDivakar 23 күн бұрын
Aa pullikkaran ethane kashttam round about?
@alithnaintechcont8171
@alithnaintechcont8171 23 күн бұрын
useless , he don't know
@Chanel42597
@Chanel42597 23 күн бұрын
Onnum nadakkilla Veruthe kure alukale kurachu time pottanmarakkam 😂
@lijukoommen476
@lijukoommen476 20 күн бұрын
നാഷണൽ ഹൈവേ കേന്ദ്രസർക്കാർ വേണ്ട പോലെ അങ്ങ് ചെയ്തോളും സാറാന്മാരെ.. അതേൽ പോയി ഇളക്കി കുളം ആക്കണ്ട.. 🙏🙏🙏
@peeloo2248
@peeloo2248 17 күн бұрын
Avan saritha yude round about kandittullu
@neerozhikkalsreekanth3690
@neerozhikkalsreekanth3690 16 күн бұрын
Avan onte party ya pothujanathe puchi akkunnathu kado
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 135 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН