മോൻസൺ ആരാ മോൻ! - രണ്ടാം ഭാ​ഗം| Mathrubhumi News | Monson Mavunkal | Scam | Con man

  Рет қаралды 588,673

Mathrubhumi News

Mathrubhumi News

2 жыл бұрын

മോൻസൺ ആരാ മോൻ! മോൻസൺ മാവുങ്കൽ മലയാളിയെ പറ്റിച്ച കഥ - രണ്ടാം ഭാ​ഗം
Who is con man Monson Mavunkal?
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 841
@saleemp3974
@saleemp3974 2 жыл бұрын
പാവങ്ങളെ പറ്റിക്കാത്ത,കുറേ പൊട്ടന്മാരായ പണക്കാരെയും ബുദ്ധിയില്ലാത്ത കുറേ ഉദ്യോഗസ്ഥരേയും പറ്റിച്ച മോൻസനാണ് ഹീറോ...സൂപ്പർ ഹീറോ.
@yathrikan4270
@yathrikan4270 2 жыл бұрын
മോൻസൻ പറ്റിച്ചത് ആരും അർഹത പെട്ടവർക്ക് 1 രൂപ പോലും കൊടുക്കാത്തവർ ആണെന്നതാണ് സത്യം
@dhanyadas3778
@dhanyadas3778 2 жыл бұрын
Athe...sathyam..pinne mr.monson othiri alukale sahayichitund...ente veedinte aduth ulla ala...eppo kuttam parayunna Ella alukalum annu avide eyale Kanan vendi wait cheythirikunath kanditund
@L_K_07
@L_K_07 2 жыл бұрын
ഒരു സാധാരണക്കാരനെയും അയാൾ തട്ടിച്ചിട്ടില്ല...... പറ്റിച്ചു ജീവിക്കുന്നവൻമാരെ പറ്റിച്ചു ജീവിച്ചു......
@shanoop95390
@shanoop95390 2 жыл бұрын
അർഹത പെട്ടവരെ പറ്റിച്ച.... പ്രമുഖ മനുഷ്യൻ..... The great men🔥
@muhammedkuttyek8200
@muhammedkuttyek8200 Жыл бұрын
😊
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
Monson എന്ന real hero. 😂 പറ്റിച്ച പത്തു പേരും കോടിശ്വരൻമാർ മണ്ടന്മാരായ കോടീശ്വരന്മാർ
@blacklover8334
@blacklover8334 2 жыл бұрын
ഇത്രയൊക്കെ മോൻസന്റെ വാർത്തകൾ കേട്ടിട്ടും കണ്ടിട്ടും.. വെറുപ്പ് തോന്നാത്ത ആൾ. വാർത്തകൾ ഒക്കെ വീക്ഷിക്കുന്നത് ചിരിച്ചു കൊണ്ടാണ്. എന്താണോ ആവോ ഇങ്ങനെ 😂😂😂😂😂😂
@shapvcreations6237
@shapvcreations6237 2 жыл бұрын
Paavangalude mekkitt kayarathonda
@ambadanzzeye8880
@ambadanzzeye8880 2 жыл бұрын
njanum..
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
Exactly 😀
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
ഈ കമൻ്റ് കടമെടുക്കുന്നു 🙏
@blacklover8334
@blacklover8334 2 жыл бұрын
@@NAAGACREATIONS 😂😂😁😁👍
@abhilash7164
@abhilash7164 2 жыл бұрын
IAs . IpS കിട്ടി എന്ന് വിചാരിച്ച് ആരും ബുദ്ധിജീവി ആവൂല...😁
@sreelakshmipradeep3415
@sreelakshmipradeep3415 2 жыл бұрын
But athe Mandan markke kittilla .
@abhilash7164
@abhilash7164 2 жыл бұрын
പക്ഷേ ഇപ്പൊ കിട്ടുമെന്ന തോന്നുന്നേ.....🥱
@sreelakshmipradeep3415
@sreelakshmipradeep3415 2 жыл бұрын
@@abhilash7164 1 last grade psc test engilum ezuthiyittulla alode choiche noke . Athe thanne padane pinne aa civil service . 3 year min work indavum.
@ananthusp865
@ananthusp865 2 жыл бұрын
Pakshe avar thenneya iyale pidichath🙂..
@abhilash7164
@abhilash7164 2 жыл бұрын
👍
@anshidkp2970
@anshidkp2970 2 жыл бұрын
Monson is the real hero എൻെ താരം മോൺസനാണ് പ്രമുഖരല്ലാതെ പാവപ്പെട്ടവനെ പറ്റിക്കൻ മെനക്കെട്ടില്ല പാവപ്പെട്ടവന് ഒന്നും നഷ്ട്ടപ്പെട്ടിട്ടുമില്ല എന്നത് തന്നെ മോൻസനെ നമിക്കണം ഇതിനെല്ലാം ഒരു കലവേണം ബിഗിലെ
@anshidkp2970
@anshidkp2970 2 жыл бұрын
@@priyarani4158 ഒരാളെ അറിഞ്ഞ് പറ്റിക്കാനാണ് ഏറ്റവും വലിയ പ്രയാസം അത് അവൻെ കഴിവ് അഭാരം തന്നെ
@libaslbs6863
@libaslbs6863 2 жыл бұрын
True….he is a smart guy
@supersuper2817
@supersuper2817 2 жыл бұрын
Yes
@dhanyadas3778
@dhanyadas3778 2 жыл бұрын
Very true...aarkkum kodukkathe puravasthu vangan poyitalle...athinu pakaram ethra kuttikal padikkanum food kazhikanum okke budhimuttunund..avak kodukkan thonillalo....mr.monson onnullelum Kure alukale sahayichitund
@seemaarunkumar
@seemaarunkumar 2 жыл бұрын
Ayalku de car driver sadaranakaaaranalllle? Avale patichado??
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ആരായാലും ഇയാൾ ശരിക്കും സൂപ്പർ സ്റ്റാർ
@Rozario00723
@Rozario00723 2 жыл бұрын
എല്ലാകുറ്റങ്ങൾക്കും ശിക്ഷയുണ്ട് എന്ന വിശ്വാസക്കാരനല്ലഞാൻ പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമേ ശിക്ഷയൊളളു അല്ലാത്തവർ സ്വതന്ത്രരാണ്.
@tsfrancis3476
@tsfrancis3476 2 жыл бұрын
എന്തായാലും സാധാരണ ജനങ്ങൾ ക്ക് വലിയ തട്ട് കിട്ടിയില്ല, അത് തന്നെ ആശ്വാസം..
@smithaa1078
@smithaa1078 2 жыл бұрын
😃🙏
@ameenbinhamza7449
@ameenbinhamza7449 2 жыл бұрын
Athe... പൂത്ത പണക്കാർ പെട്ടു
@sindhumn6927
@sindhumn6927 2 жыл бұрын
ആയ്യോാ എന്തേലും കിട്ടാൻ നോക്കിയിരിക്കുവാ മാത്യമകാർ
@apsanathomas7934
@apsanathomas7934 2 жыл бұрын
Sathyam
@umamurali929
@umamurali929 2 жыл бұрын
😄😄😄😄
@arunraj6666
@arunraj6666 2 жыл бұрын
അവൻ വ്യാജൻ ആണെന്നറിഞ്ഞിട്ടും ഡോക്ടർ മോൺസൺ എന്ന് വിളിക്കുന്ന സുധാകർജി.... മോൻസ നിങ്ങൾ അടിപൊ ളിയാണ് ❤
@vkjos5677
@vkjos5677 2 жыл бұрын
You said very promptly.
@sumayyasherin2351
@sumayyasherin2351 2 жыл бұрын
😂
@padayottam1199
@padayottam1199 2 жыл бұрын
ഈ മൊതലിനോട് ഇഷ്ടം മാത്രം 😖 കോടീശ്വരന്മാരെ അല്ലേ പറ്റിച്ചിട്ടുള്ളു... പാവങ്ങളെ ആരെയും പെടുത്തിയില്ലല്ലോ 😁😁
@eduvlogs8714
@eduvlogs8714 2 жыл бұрын
കോടീശ്വരമ്മാരും അധ്വാനിച്ചാണ് കാഷ് ഉണ്ടാക്കുന്നത്
@spotonnbyrameezmohd2164
@spotonnbyrameezmohd2164 2 жыл бұрын
എവിടുന്ന് വരുന്നെടെ 🖕
@padayottam1199
@padayottam1199 2 жыл бұрын
@@eduvlogs8714 കാര്യമാക്കേണ്ട മച്ചാനേ.... ലൈക്കിന് വേണ്ടി തട്ടി വിട്ടതാ...😁😁😁😁
@jamsheerkallan1522
@jamsheerkallan1522 2 жыл бұрын
Sheriyanu😍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ക്രിമിനൽ മൈൻഡ് ഉള്ളവർ ധാരാളം സമൂഹത്തിൽ ഉണ്ടെന്നതിന് തെളിവാണ് ഈ കമെന്റും അതിനുള്ള ലൈക്കുകളും
@NIYASA448
@NIYASA448 2 жыл бұрын
തട്ടിപ്പുകാർ വാഴുന്ന ഈ ലോകത്ത് ഇതുപോലെ മാന്യന്മാരും ഉണ്ട്. 16:00 ക്യാമെറക്ക് മുന്നിലൂടെ പോകാമോ എന്ന് അനുവാദം ചോദിക്കുന്ന ഒരു നിഷ്കു 😍😍
@skywalker1771
@skywalker1771 2 жыл бұрын
😁
@lucaytofficial9360
@lucaytofficial9360 2 жыл бұрын
😁😁
@lijinsamuel
@lijinsamuel 2 жыл бұрын
😂😂😂😂
@athulravi4126
@athulravi4126 2 жыл бұрын
😂😂😂
@atisha9354
@atisha9354 2 жыл бұрын
😁😁
@gemsree5226
@gemsree5226 2 жыл бұрын
പുള്ളിടെ കഥയും പിടിക്കപ്പെട്ട കഥയും ഒക്കെ പക്കാ സിനിമാറ്റിക്... 😂😂
@andupoyikkara3036
@andupoyikkara3036 2 жыл бұрын
ഇപ്പോൾ ന്യൂസ്‌ കാണുന്ന.. റിമ്മി ടോമി 😄
@ThachiThash
@ThachiThash 2 жыл бұрын
🤣🤣🤣🤣👍
@andupoyikkara3036
@andupoyikkara3036 2 жыл бұрын
@@ThachiThash 😄
@faseelafadil5076
@faseelafadil5076 2 жыл бұрын
😄😄
@galaxyhail3386
@galaxyhail3386 2 жыл бұрын
ഒരാവശ്യത്തിന് 5 പൈസ കൊടുക്കാത്ത പിശുകൻമാരാണ് ഇന്നലെണ്ടാക്കിയ പുരാവസ്തു വാങ്ങി കോടികൾ കളഞ്ഞത്.. 😁
@Shihab3312
@Shihab3312 2 жыл бұрын
🔴🔴"ഇത് മലയാളിയെ പറ്റിച്ച കഥയല്ല", കൈയിൽ ഉള്ള പൈസ എന്ത് ചെയ്യണം എന്ന് അറിയാത്ത കോടീശ്വരൻ മാരെ പറ്റിച്ച കഥ 🔴🔴🔴😂😂😂😂
@Shihab3312
@Shihab3312 2 жыл бұрын
😜
@vinu7671
@vinu7671 2 жыл бұрын
🤣🤣🤣😄😄😄
@mohanancr9943
@mohanancr9943 Жыл бұрын
True.
@speakerpp345
@speakerpp345 2 жыл бұрын
*-എന്നിട്ടും ബാല പറയുന്നത് "മോൺസൺ ഡക്ടർ" എന്നാണ്* 😄😄😄
@lailaap3853
@lailaap3853 2 жыл бұрын
അതേ... ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല ബാലക്ക് 😂
@devutrolls5819
@devutrolls5819 2 жыл бұрын
🤭
@neethishsanchal6526
@neethishsanchal6526 2 жыл бұрын
😁😁
@db07kl
@db07kl Жыл бұрын
ടക്ടർ 😹🤣😂😂😌😹🤣🤣🤣🤣
@kumar67890
@kumar67890 Жыл бұрын
അവന്റെ പിരി മൊത്തത്തിൽ ഇളകി കിടക്കുവാ
@sreenathsvijay
@sreenathsvijay 2 жыл бұрын
മോൺസൺ പഴേ മോൺസൺ ആയിരിക്കും പക്ഷെ കാലം പഴേ കാലമല്ല....💪
@user-wl3vm7cr9d
@user-wl3vm7cr9d 2 жыл бұрын
മോൻസന്റെ വീടിന്റെ അടുത്തുകൂടെ പോയവരെങ്ങാനും ഉണ്ടേൽ ഓടിക്കോ ഇല്ലെങ്കിൽ അവരും പെടും😎കേട്ടടുത്തോളം പുള്ളി ഒരു പുലിയാണുട്ടാ 😁
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
കുറച്ചു ദിവസം മുൻപ് വരെ E bull jet ആരാ മോൻ എന്ന് പറഞ്ഞായിരുന്നു വീഡിയോ.. ഇപ്പൊ മോൺസൺ.. 😄
@noorjarazak6484
@noorjarazak6484 2 жыл бұрын
Mary poyaal malar Athre ullu media kaarku😏😌
@gopishavijeesh1368
@gopishavijeesh1368 2 жыл бұрын
ഈ ബുള്ളറ്റ് ജെറ്റ് ആരാ മോൻ എന്ന തെരുവ് നാടകത്തിനുശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു മോൻസനാരാ മോൻ.... 😂
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
ഇനി കുറച്ചു ദിവസം ഇത് കൊണ്ട് ജീവിച്ചോളും
@manchuankon
@manchuankon 2 жыл бұрын
Ee bulljet allo chaaaaar bhaiii..! Avare kadhe parayaaan naaanaked aanille
@user-is2bh9fj6x
@user-is2bh9fj6x 2 жыл бұрын
യു ട്യൂബ് ചാനൽ ഉണ്ട് അല്ലെ
@umeshdeepa1610
@umeshdeepa1610 2 жыл бұрын
മോൺസൺ പാവപ്പെവരെ പറ്റിച്ചില്ലല്ലോ, മോൺസൺ ഹീറോ ടാ!
@user-op7fu7kg7z
@user-op7fu7kg7z 2 жыл бұрын
നിയമപാലകർ തന്നെ നിയമം കാറ്റത്തു പറത്തുമ്പോൾ തക്കതായ ശിക്ഷ തന്നെ നൽകാൻ സർക്കാരിന് സാധിക്കണം..
@gokul9039
@gokul9039 2 жыл бұрын
മോൺസൺ Hero ആടാ Hero 🤩👍🏼
@joykm5005
@joykm5005 2 жыл бұрын
Yeah, welsaid👌
@LaiSha.333
@LaiSha.333 2 жыл бұрын
മലയാള സിനിമയിൽ ഒരു കഥക്കുള്ള വകയായി, ഇനി producer നെ മാത്രം തിരക്കിയാൽ മതി
@sebastianaj2463
@sebastianaj2463 2 жыл бұрын
Adipoli chakkare .oru big salute 👍👍👍
@marco-453
@marco-453 2 жыл бұрын
ഇത് ഒരു സിനിമ യായി ഉടൻ വരും.
@Thomaskuttykr
@Thomaskuttykr 2 жыл бұрын
മാതൃഭൂമിക് ഒരു മൂവി പിടിച്ചൂടേ, theme, theme music, editing എല്ലാം ഓക്കേ ആണ് 😁😁
@smarttrade6901
@smarttrade6901 2 жыл бұрын
😄😄
@rahulsasi6373
@rahulsasi6373 2 жыл бұрын
പാവങ്ങളെ പറ്റിക്കാത്ത ഇവനാണ് എന്റെ ഹീറോ♥️
@Homei_skills1033
@Homei_skills1033 2 жыл бұрын
അതെ,ക്യാഷ് ഉള്ളവരെ അല്ലെ പറ്റിച്ചുള്ളൂ
@nishal39
@nishal39 2 жыл бұрын
@@Homei_skills1033 ee cash ullavar aa cash marathil Ninn parikkunne alle ketto ath avarum paniyeduth thanne kittunnathane 🥴🥴🥴🥴
@rohithraveendran2304
@rohithraveendran2304 2 жыл бұрын
ഒന്നുമില്ലായിമയിൽ നിന്നും പണക്കാരായ മണ്ടന്മാരെ പറ്റിച്ച മോൻസൻ..മോൻസൻ അല്ല....മോൻസ്റ്റർ ആണ്..ബല്ലാത്ത മൻസൻ.
@arjunasr2291
@arjunasr2291 2 жыл бұрын
😆
@user-is2bh9fj6x
@user-is2bh9fj6x 2 жыл бұрын
5രൂപയുടെ സാധനം വാങ്ങി അഞ്ചു ലക്ഷം രൂപക്ക് കൊടുക്കാൻ ഉള്ള കഴിവ് ആരും കാണാതെ പോകരുത്
@saleemvijayawada9679
@saleemvijayawada9679 2 жыл бұрын
ય્ય્ય્ય્ય્ય્ય્ન્ન્
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
മിടുമിഡുക്ക൯
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
കാസ് കൊ൯ഡ് എറിഞ്ഞാലേ കാസ് കിട്ടൂ തുട൪ന്നു൦ എറിയൂ എറിഞ്ഞു കൊണ്ടു ഇരിക്കു
@user-vc6hm9xc2r
@user-vc6hm9xc2r 2 жыл бұрын
മച്ചാൻ മാസ്സ് ആണ് എന്ന് തെളിയിച്ചു 🤣🤣😁😇😇😇
@rosejasmine3085
@rosejasmine3085 2 жыл бұрын
ഏറ്റവും ചിരിച്ചത് കേണൽ മോഹൻലാൽ, ബഹ്‌റ.. കാര്യം ഓർത്തിട്ടാ.. D.G. P.... പോലും DGP 😏
@bebettereveryday5899
@bebettereveryday5899 2 жыл бұрын
Sathyam 😂😂
@joykm5005
@joykm5005 2 жыл бұрын
Kollam nalla nireekshanam.
@manafmanaf1607
@manafmanaf1607 2 жыл бұрын
😂😂😂😂
@alistershaju6332
@alistershaju6332 2 жыл бұрын
Athinu mohanlal pattikka Petto 🤔🤔🤔🤔🤔🤔🤔 DGP ennu kettappol netti 😂😂😂😂😂😂😂😂 loknath behra
@nikso2197
@nikso2197 2 жыл бұрын
Appo, Prashant Nair IAS, Manoj Abraham DGP okke ee video il ollathu sredhichille? 🤣🤣🤣 Paavam Lalettane vittukalaye..
@robinjohn.2006
@robinjohn.2006 2 жыл бұрын
ഭാവി ഒന്നും ആകാൻ പോകുന്നില്ല സഹോ ഉള്ളവന്റെ കൂടെ നിക്കുന്ന നാടാണ്, നീതിയുഠ, നിയമവും പേരിൽ മാത്രം.....any way all the best.... 👍👉
@jithnair6743
@jithnair6743 2 жыл бұрын
ടൈറ്റാനിക്കിൽ ഉപയോഗിച്ച ഒരു കക്കൂസ് കിട്ടാൻ വഴി ഉണ്ടോ?
@user-op7fu7kg7z
@user-op7fu7kg7z 2 жыл бұрын
Monsun ne kandal mathi.... 😂🤣kittum... 😌
@saidmuhammed5713
@saidmuhammed5713 2 жыл бұрын
സത്യം പറയാമല്ലോ എനിക്ക് ചിരിയാണ് വരുന്നത്. 😄😄😄😄😂😂😂😂😂😂😂😂😂😂😀😀😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mahroof3025
@mahroof3025 2 жыл бұрын
പണം ഉണ്ടായാൽ എല്ലാം ഉണ്ട് പണം ഇല്ലേ ഒന്നും ഇല്ല അതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ
@thasneemmohammed5330
@thasneemmohammed5330 2 жыл бұрын
ലെ റിമി വേണ്ടായിരുന്നു എനിക്കന്നു എന്തിന്റെ കേടായിരിന്നു
@muneermammikutty3245
@muneermammikutty3245 2 жыл бұрын
ഇവിടെ ഒറിജിനൽ ഡോക്ടർ സെര്ടിഫികറ്റ് ഉണ്ടായിട്ട് കഷ്ടപ്പെട്ടാ ജീവിക്കുന്നെ. ഇയാളാണെങ്കിൽ കോടികൾ ഉണ്ടാക്കി. ബല്ലാത്ത മൻസൻ
@skk5289
@skk5289 2 жыл бұрын
Ayurvedic ayirikum😁🤣
@sureshr5593
@sureshr5593 2 жыл бұрын
Ll
@pushnpull8656
@pushnpull8656 2 жыл бұрын
തട്ടിപ്പിൽ ഡോക്ടറേറ്റ് എടുത്ത് മോൻസൻ മാവുങ്കലും തലക്ക് വെളിവില്ലാത്ത പുരാവസ്തു വകുപ്പ് പിന്നെ അന്തങ്കമ്മികളായ പോലീസുകാരും.... കേൾക്കുന്ന നമുക്ക് Full comedy...😂😂
@moneybuzz2246
@moneybuzz2246 2 жыл бұрын
സ്വാദന്ത്ര്യ സമരത്തിൽ പുട്ടുണ്ടാക്കിയ pvc പൈപ്പുണ്ടെങ്കിൽ ഒരെണ്ണം എനിക്ക് വേണമായിരുന്നു...😂😂😆
@shihabudheenshihab8554
@shihabudheenshihab8554 2 жыл бұрын
സൂപ്പർ കമന്റ്
@smithaa1078
@smithaa1078 2 жыл бұрын
🤣
@sajithshanmughansaji7558
@sajithshanmughansaji7558 2 жыл бұрын
😂😂
@rahulr3188
@rahulr3188 2 жыл бұрын
എനിക്കും വേണം 🤣🤣🤣🤣
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Athu kanarante godownil undu
@AbdulRahman-sj1ts
@AbdulRahman-sj1ts 2 жыл бұрын
കുറേ ആൾക്കാരെ കയ്യിൽ കുറേ പൈസ ഉണ്ട് എന്നല്ലാതെ തലയിൽ ഒന്നും ഇല്ലേ 😂
@roshinpaulk876
@roshinpaulk876 2 жыл бұрын
Illathodannallo pettthu
@sudhinvijayan9474
@sudhinvijayan9474 2 жыл бұрын
അവൻ ഒറ്റയ്ക്കാണ് വന്നത്.. മോൻസൺ 😂😂
@deviskjose07
@deviskjose07 2 жыл бұрын
The one and only Kerala KGF monson 😀🤣🤣😂😂😂
@aneeshaneesh9860
@aneeshaneesh9860 2 жыл бұрын
🙏
@sanapsnishana3308
@sanapsnishana3308 2 жыл бұрын
@jithinprabakaran7272
@jithinprabakaran7272 2 жыл бұрын
Monster monson 🔥
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
😀😀😀😀😂
@arjun9003
@arjun9003 2 жыл бұрын
ടൈറ്റിൽ മലയാളിയെ അല്ല മൊതലാളിമാരെ എന്ന് തിരുത്താം 😂😂
@ashrafpm22
@ashrafpm22 2 жыл бұрын
എൻതോ ഇദ്ദേഹത്തോട്‌ ദേഷൃം തോന്നുന്നില്ല🤔
@nasirc8496
@nasirc8496 2 жыл бұрын
Monson നിങ്ങൾ പുലിയാണ്
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
മോൺസന് എവിടെയോ ഒരു santhosh പണ്ഡിറ്റ്‌ ചായകാച്ചൽ und😄
@fosiyafousi15
@fosiyafousi15 2 жыл бұрын
സത്യം
@rajeeshknr9366
@rajeeshknr9366 2 жыл бұрын
എനിക്ക് പല തവണ ഓർമ്മവന്നു സന്തോഷ് പണ്ഡിറ്റ് നേ
@rejithar.s7545
@rejithar.s7545 2 жыл бұрын
എനിക്കും തോന്നി 😂😂
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
ഇത്രയൊക്കെ മോൻസൺ ൻ്റെ വാർത്തകൾ കേട്ടിട്ടും, കണ്ടിട്ടും വെറുപ്പ് തോനുന്നില്ല... വാർത്തകൾ ഒക്കെ വീക്ഷിക്കുന്നത് ചിരിച്ചുകൊണ്ട്... എന്താണാവോ ഇങ്ങനെ... ! 😀😀😀 " Comment കടപ്പാട് : @Black Lover⚫ "
@moideenm990
@moideenm990 2 жыл бұрын
രണ്ട്‌ നേരത്തെ ഫുഡ്‌ കിട്ടാൻ പ്രയാസംമുള്ള നമ്മുടെ ഇന്ത്യയിൽ ബീണ്ടും ബീണ്ടും പണം ഉണ്ടക്കണ്ട ആർത്തി കൊണ്ട് നടുക്കുന്നവർക്കു മോൻസൻ ഒരു ഗുരുനാടനാണ് ഇവരെ ഓക്കെ പറ്റിക്കാൻ പറ്റിയടിൽ നല്ല. നമിക്കുന്നു ഇനിയും ഇനിയും മോൻസൻ മാർ വളരെട്ട
@foxbrox3458
@foxbrox3458 2 жыл бұрын
മുജന്മാരെ മുജിച്ച😂😂 മോൺസൺ ആണ് എന്റെ ഹീറോ 😁😁😁
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
മോൻസന്റെ ഡോക്ടറേറ്റ് പുതിയ സാധനങ്ങൾ പഴയതാ ക്കുന്നതിലാണ് dr മോൺസൺ 🙏🙏🙏🙏
@jayasbb4996
@jayasbb4996 2 жыл бұрын
എന്തായലും മേൻസൺ ഒരു ബുദ്ധീ രക്ഷസൻ തന്നെ താൻ ബുദ്ധിമാൻ എന്നു കരുതുന്നവരെ എല്ലാം കാടടച്ച് പറ്റിച്ചു മിടുക്കൻ
@Moon123_4
@Moon123_4 2 жыл бұрын
Rimmy paranjathu seriya
@MyYayoo
@MyYayoo 2 жыл бұрын
Monson ആണ്‌ എന്റെ ഹീറോ.....
@tinsthomas3182
@tinsthomas3182 2 жыл бұрын
നല്ലൊരു സുപ്രിം കോടതി വക്കീൽ വന്നാൽ തീരാവുന്ന പ്രശ്‌നമേ ഒള്ളൂ 😊
@ananthakrishnan791
@ananthakrishnan791 2 жыл бұрын
13:30:- ബാല - നിങ്ങൾ കേട്ട ഈ ഓഡിയോ ഇല്ലേ അത് ഞാൻ തന്നെയാ😂😂😂😂😂😂 ഇജ്ഞതി
@bebettereveryday5899
@bebettereveryday5899 2 жыл бұрын
😂😂😂
@atisha9354
@atisha9354 2 жыл бұрын
🤣🤣🤣
@kumar67890
@kumar67890 Жыл бұрын
അവന് പ്രാന്താണ്
@arajr2187
@arajr2187 2 жыл бұрын
Monson hero Ada hero ഇതു എന്ത് ആകാൻ , ക്യാഷ് പോയവന് പോയി . രണ്ടു മാസം കഴിഞ്ഞു പുള്ളി പുറത്തു eragum
@johnsonvk95
@johnsonvk95 2 жыл бұрын
2021 best Actor awards goes to Monson
@soumyasunny1
@soumyasunny1 2 жыл бұрын
റിമി ടോമി, m. G. ശ്രീകുമാർ 😂
@rasheedrasheed6953
@rasheedrasheed6953 2 жыл бұрын
ചുരുക്കി പറഞ്ഞാൽ എല്ലാവരും പെട്ടു അല്ലെ 😜
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
ഈ കേസ് ദുർബൽമാകും.. കാരണം വൻമ്പന്മാർ.. ഉള്ളത്തുകാരണം. 🥺
@mayavik1034
@mayavik1034 2 жыл бұрын
Sathyam
@pkkunjutty4005
@pkkunjutty4005 2 жыл бұрын
S. Pnamundallo
@roistonc8776
@roistonc8776 2 жыл бұрын
Only.420
@najeertpullookara
@najeertpullookara 2 жыл бұрын
കന്യാസ്ത്രീയുമായ് ഒളിച്ചോടിയത് മുക്കി 😀😀
@arjunasr2291
@arjunasr2291 2 жыл бұрын
കന്യാസ്ത്രീയും ആയിട്ട് ഒളിച്ചോടി നാ
@dilbarmohamed8863
@dilbarmohamed8863 2 жыл бұрын
കില്ലാടി തന്നെ 😂👍🏻
@fajarhusain9236
@fajarhusain9236 2 жыл бұрын
കള്ള പണ കാരെല്ലേ ക്കുടുങ്ങിയത്,👏🏻👏🏻👏🏻👏🏻
@divineluster6045
@divineluster6045 2 жыл бұрын
മലയാളികളെ പറ്റിച്ചു എന്ന് പറയുന്നത് ശെരി അല്ല പ്രേമുഖരെ മാത്രേ പറ്റിച്ചുള്ളൂ 😜...
@Akhil-899
@Akhil-899 2 жыл бұрын
മോൻസന്നാ നിങ്ങൾ നല്ലവനാന്നു
@sreenathlb4482
@sreenathlb4482 2 жыл бұрын
നിന്നെ ഒക്കെ വിറ്റ പൈസ മോൺസൺ ന്റെ കൈയിൽ ഉണ്ട്. He got a big brain 😄😄
@mahin9331
@mahin9331 2 жыл бұрын
പുള്ളിക്ക് അറിയാം പണത്തോട് ആർത്തിയും,മണ്ടന്മാരും ഇവിടെ ആണെന്ന് 😁
@syamvp2434
@syamvp2434 2 жыл бұрын
ഫാൻ ആയിപോയി ഈ മൊതലിന്റെ... 😍
@noushad.hassan3907
@noushad.hassan3907 2 жыл бұрын
ഏഴ് പ്രാവശ്യം സുഖചികിത്സനടത്തിയസുധാകരനാണ് കേരളത്തിലെ ഏറ്റവും നല്ലരാഷ്ട്രീയ പൊട്ടൻ
@winstonpattersonmorris2226
@winstonpattersonmorris2226 2 жыл бұрын
മോൻസൻ ആരാ മോൻ എന്ന് പറയുന്നതിനു പകരം നിങ്ങളുടെ ന്യൂസ് ചാനലിലെ വേണു ആരാ മോൻ എന്ന ഒരു വീഡിയോ ചെയ്താൽ അടിപൊളി.
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you all makkale
@newton5860
@newton5860 2 жыл бұрын
ആഹാ...കേൾക്കാൻ എന്താ രസം...സിനിമക്കു കിട്ടോ ഇത്ര feel
@user-yw4ko4lz6g
@user-yw4ko4lz6g 2 жыл бұрын
സത്യ സന്തത ഉണ്ട് 😌
@sajujoseph9836
@sajujoseph9836 2 жыл бұрын
കള്ളൻ്റെ കഞ്ഞി കട്ടുകുടിച്ച മോൻസനാണ് താരം.
@Kiran.Nair.
@Kiran.Nair. 2 жыл бұрын
24 new ഉള്ള റിപ്പോർട്ടർ സഹിൻ ആൻ്റണി വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പറയാത്ത ഇരിക്കുന്നത് ഒരു അഡ്ജസ്റ്റ്മെൻ്റ് ആവും ആലേ???
@akj10000
@akj10000 Жыл бұрын
പെട്ടുപോയി സുധാകര
@Abdul93421
@Abdul93421 2 жыл бұрын
സത്യം പറഞ്ഞാൽ അദ്ദേഹത്തെ വെറുക്കാൻ ആവുന്നില്ല.. മോഹൻലാൽ. ബെഹ്‌റ. അങ്ങനെ പലരുടെയും കാര്യം 😂😂😂😂😂
@noelgeorge299
@noelgeorge299 2 жыл бұрын
ഇപ്പഴും ആദ്യം പരാതി കൊടുത്ത പെണ്ണ് കേസും അതുവഴി വീഴാൻ പോകുന്ന തലകളും ആരും പറയുന്നില്ല.
@siyafarmhouse557
@siyafarmhouse557 2 жыл бұрын
ഇനി ഇതിപ്പോ സിനിമ ആക്കാൻ ആരാണാവോ വരുന്നത് 😄😄
@sathyantk8996
@sathyantk8996 Жыл бұрын
ഒരു തട്ടിപ്പിലൂടെ പണമുണ്ടാക്കണം എന്നിട്ട് നോക്കാം
@sajiniprabash622
@sajiniprabash622 2 жыл бұрын
മോൻസൻ ചേട്ടന്റെ വല്ലയിലെ വീടിനടുത്തുള്ള ഞാൻ😂😭
@malayalamfilim5927
@malayalamfilim5927 2 жыл бұрын
ആൾ eganeya
@fathimamahin5471
@fathimamahin5471 2 жыл бұрын
യൂസുഫ് ഇക്ക നിങ്ങൾ ഇത് കേൾക്കുന്നുണ്ടോ?
@vinu3575
@vinu3575 2 жыл бұрын
7:07😆😆ഇതാണ് ഹൈലൈറ് 😝😝
@TravelFoodie
@TravelFoodie 2 жыл бұрын
ഒരു സിനിമ എന്തായാലും ഇറക്കാൻ ഉള്ള വകുപ്പ് ഉണ്ട്
@chch1846
@chch1846 2 жыл бұрын
മോൺസ് നെകുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെ പുരാതനമായ വസ്തുവായ പ്രവാചകന്റെവ്യാജ മുടി കൊണ്ടുവന്ന കോടികൾ തട്ടിയവർ.ഉണ്ട് മാതൃക അതിനുശേഷം പാനപാത്രം അങ്ങനെപലതുംഇറക്കി
@Bh4geera_2.0
@Bh4geera_2.0 2 жыл бұрын
കവി ഉദ്ദേശിച്ചത് എന്താണാവോ... 🤔
@junaijunai6
@junaijunai6 2 жыл бұрын
ഭൂമിയിൽ ജീവിക്കുമ്പോൾ ഭൂമിയിലെ കഥയറിയാത്ത ചില ഹതഭാഗ്യർ ഉണ്ട്. അതിൽ പെട്ട ഒരു പാഴ്ജന്മമാണിത്. വ്യാജമുടി കൊണ്ട് കോടികൾ തട്ടി പോലും!
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
സാധാരണ കാരെ പറ്റിച്ചു ജീവിക്കുന്ന കുറെ ആളുകൾ ഉള്ള നാട്ടിൽ പ്രേമുഖൻ മാരെ മാത്രം പറ്റിച്ചു ജീവിച്ച ഒരു മുതൽ..... ഇനി ജെയിലിൽ ചെന്നാൽ റിസോർട്ട് ലൈഫ് ആയിരിക്കും.... അവിടെ ഉം. സുഗവാസം....
@anjuganapriya7735
@anjuganapriya7735 2 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ..... 😳
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
കുറച്ചു ക്യാഷ് ഉണ്ടേൽ ഞാൻ മോൺസണെ ജാമ്യത്തിൽ എടുത്താനെ, 😜
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
പാവങ്ങളുടെ പൈസ അടിച്ചു മാറ്റിയിട്ടില്ല. പൈസയോട് ആർത്തി ഉള്ളവരെ ആണ് പറ്റിച്ചത്. Monson എന്ന real hero ഇത് സിനിമ ആക്കും ഉറപ്പ്. 😂😂😂 സാധാരണ മലയാളിക്കളെ പറ്റിച്ചില്ല. പ്രമുഖന്മാരെ പറ്റിച്ചിട്ടുള്ളൂ
@abhilashbabu4161
@abhilashbabu4161 2 жыл бұрын
കേരളത്തിലെ എല്ലാ pramugan മാരും പെടും.😳😂😂😂
@tonik.mammen1706
@tonik.mammen1706 2 жыл бұрын
great voice
@babumoscow2814
@babumoscow2814 2 жыл бұрын
മറ്റുള്ളവരെ കുറിച് നുണയും പരദൂഷണവും പറഞ്ഞു കാഷ് ഉണ്ടാകുന്ന നിങ്ങളെ പോലെ ഉള്ള ചാനലു കാരെകൾ വലിയ കള്ളനോന്നുമല്ല മോൺസൺ
@ammutty3137
@ammutty3137 2 жыл бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം വാർഷിക സ്റ്റുഡൻസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ന്യൂസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു🙏🏼🙏🏼🙏🏼
@archidesign1455
@archidesign1455 2 жыл бұрын
Monsanod paranjaaal mathi, thirakku kainjal shariyaakkitgarum, vere oru University thanne tharum
@user-xj3ks3kv9v
@user-xj3ks3kv9v 2 жыл бұрын
4.34 ചിരിച്ചു മടുത്തു🤣😂🤣
@faisalke2673
@faisalke2673 2 жыл бұрын
ദിലീപിനെ നായകനാക്കി ഒരു സിനിമയാക്കിയാൽ വിജയിക്കും.
@sathyantk8996
@sathyantk8996 Жыл бұрын
yes
@kripeshkrishna2446
@kripeshkrishna2446 2 жыл бұрын
14:06 4 മാസം മുൻപ് വന്ന ഒരാൾ, 10-12 വർഷമായി കൂടെ ഉള്ള രണ്ടു പേരുടെ വഴക്ക് തീർക്കുന്നു ആഹാ അന്തസ്സ്.!!
@ashihm994
@ashihm994 2 жыл бұрын
Neighbors aanu bro apo aa oru aduppam kanille
@abdulrahmankp3128
@abdulrahmankp3128 2 жыл бұрын
ഇനി മോൺസൺ ന്റെ പുരാവസ്തു govt മ്യൂസിയത്തിൽ വെക്കുമോ 😁
@yusafkolll9605
@yusafkolll9605 2 жыл бұрын
Aah..DGP order koduthu..black cat Laval ind
@15242049
@15242049 2 жыл бұрын
ഏതെങ്കിലും പാവങ്ങളെ പറ്റിച്ചു കോടീശ്വരൻ ആയ ആളല്ല മോൻസൺ... അയാൾ പറ്റിച്ച എല്ലാവരും കോടീശ്വരന്മാർ ആയിരുന്നു..
@krishnapriya2952
@krishnapriya2952 2 жыл бұрын
ഇത്രയും കാർഡ് ഉണ്ട് -- പാവപ്പെട്ട കോടി ശ്വാരൻ ..... യൂസഫലി ഒന്നുമല്ലന്ന് ... കഷ്ട്രം --- പുറകിന് കളിയാക്കിയതു പോലും അറിയുന്നില്ല
@steph3766
@steph3766 2 жыл бұрын
They are real hero's. They even risked their life.
@user-vz4cd8kh4v
@user-vz4cd8kh4v 2 жыл бұрын
Balayude ഭാര്യക്ക് എന്താ ഒരു ക്ഷീണം
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Njanu sradhichu
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН