'നിശബ്ദമായി പുറത്തേക്ക് പോയവനാണ് ഞാൻ, കൊത്തിവലിക്കാൻ വന്നപ്പോഴാണ് പ്രതികരിച്ചത്'

  Рет қаралды 41,672

Mathrubhumi News

Mathrubhumi News

4 күн бұрын

പാർട്ടിക്കുള്ളിൽ നിന്ന് തിരുത്തുന്നതിൽ പരിധിയുണ്ടെന്ന് മനസിലാക്കി നിശബ്ദമായി പുറത്തേക്ക് പോയവനാണ് ഞാൻ, എന്നെ കൊത്തിവലിക്കാൻ വന്നപ്പോഴാണ് പ്രതികരിച്ചത്
#ManuThomas #cpm #AkashThillenkery #PJayarajan #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 76
@user-gb1yc5vj7c
@user-gb1yc5vj7c 2 күн бұрын
വെറം ക്രിമിനൽ പാർട്ടിയായി മാറി CPM
@unnikrishnan6602
@unnikrishnan6602 2 күн бұрын
ഞാൻ ബിജെപി അനുഭാവി മനു ഞാൻ റെസ്‌പെക്ട് ചെയ്യുന്നു കാരണം ബിജെപി ഇവിടത്തെ ബിജെപി ക്കാർ അഴിമതി കാണിച്ചപ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് അതാണ് യഥാർത്ഥ പ്രവർത്തകൻ i am respect മനു
@ajayanpk9736
@ajayanpk9736 2 күн бұрын
ഞാൻ എല്ലാ പാർട്ടിയിലെ നട്ടെല്ലുള്ള പ്രവർത്തകരെയും നേതാക്കളെയും ബഹുമാനിക്കുന്നു. പക്ഷെ എല്ലാ പാർട്ടിയെയും നിയന്ത്രിക്കുന്നത് കാപട്യം നിറഞ്ഞവരാണ്.
@Nirmal_153
@Nirmal_153 Күн бұрын
Respect to all people who question injustice and scams especially towards own leaders and party 🫡
@siddharthpattaly8969
@siddharthpattaly8969 2 күн бұрын
എന്ത് ലാളിത്യത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്
@mohamedanas9882
@mohamedanas9882 2 күн бұрын
Exactly. Leaders like him would have saved the party in difficult situations. Unfortunately, there is none in the current CPIM leadership.
@litheshp7819
@litheshp7819 2 күн бұрын
Yes
@vinodchakka
@vinodchakka 2 күн бұрын
പേടി പറ്റി
@85joby
@85joby Күн бұрын
മനു ഇപ്പോഴും സഖാവാണ്... കൂടെ കൂടെടത് മനുനെ ആണ്... തള്ളി പറയേണ്ടത് ഗുണ്ടകളെയും ക്രിമിനലുകളെയും... പാർട്ടി അങ്ങനെ ഒരു തീരുമാനത്തിലേക്കു വരുമെന്ന് പ്രേതീക്ഷിക്കാം...
@siddharthpattaly8969
@siddharthpattaly8969 2 күн бұрын
മനു തോമസ് ❤
@rajagopal4787
@rajagopal4787 Күн бұрын
ചാനൽ ചർച്ചകളിൽ വന്നിരുന്നു ബുദ്ധി ഇല്ലാത്തവരെന്നു നിത്യവും തെളിയിക്കുന്ന DYFI നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തനായ ബുദ്ധിയുള്ള വിവേകമുള്ള നന്നായി communicate ചെയ്യുന്ന യുവാവ്. ആദരവ്!
@chanakyakuttappan2092
@chanakyakuttappan2092 Күн бұрын
അതുകൊണ്ട് തന്നെയാണ് പുറത്തുപോകേണ്ടിവന്നത്.
@feeltherideandplace2129
@feeltherideandplace2129 2 күн бұрын
നിലപാട്❤🎉
@ikkaikka2486
@ikkaikka2486 2 күн бұрын
𝓒𝓟𝓜 പഴയകാല സിപിഎം അല്ല അന്ന് തൊഴിലാളി വർഗ്ഗ പാർട്ടി ആയിരുന്നു പിണറായി യുഗം വന്നതോടെ പാർട്ടി മുതലാളി വർഗ്ഗ പാർട്ടിയാവുകയും അണികൾക്ക് യഥേഷ്ടം അക്രമവും കൊള്ളയും കൊലയും മദ്യവും മയക്കുമരുന്നും പെണ്ണും ലഭിക്കാനുള്ള അവസരം പാർട്ടി നൽകി അവരെ തീറ്റിപ്പോറ്റുന്ന അധപ്പതിച്ച പാർട്ടിയായി ഇനി ഇതിൽ നിന്നും അണികൾക്ക് മുക്തമാകാൻ പാർട്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരും
@tibinsunnysunny5458
@tibinsunnysunny5458 2 күн бұрын
നല്ലൊരു പയ്യനെ ഒതുക്കി... കുറെ എണ്ണം പാർട്ടി എന്താണ് എന്ന് ഇപ്പോൾ പഠിച്ചു..... മനു ഒരു പോരാളി തന്നെ..
@SulfikarSulfikareh
@SulfikarSulfikareh 2 күн бұрын
മൈരാണ്
@KrpKrp-zi6rj
@KrpKrp-zi6rj 2 күн бұрын
ഇയാൾ നല്ല ആളാണ്. അതുകൊണ്ട് നിലവിലെ രാഷ്ട്രീയത്തിൽ അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
@Sajithsivanya
@Sajithsivanya Күн бұрын
CPM ൽ ഇങ്ങനെത്തെ ആളുകളും ഉണ്ടല്ലേ എല്ലാവരും അന്തങ്ങൾ അല്ല... Respect മനു..
@koyattye4413
@koyattye4413 2 күн бұрын
TP നെ വെട്ടിയത് മാഷാ അള്ളക്കാരാണെന്നു പറഞ്ഞവനാണ് ഇന്നു നാട് ഭരിക്കുന്നത് എന്നത് ആളുകൾ മറന്നു പോയോ?
@Freedom-jf4if
@Freedom-jf4if 2 күн бұрын
Great man..
@sajajsalim4895
@sajajsalim4895 2 күн бұрын
മനു തോമസ് ❤️❤️❤️❤️❤️❤️
@valsageorge5663
@valsageorge5663 Күн бұрын
അവരോട് എതിർത്തവരെ അവര് എതിർക്കും. ഒരു സാധു ഡ്രൈവർക്ക് ഇതുവരെ നീതി ലെഭിച്ചില്ല. മേയറും കുടുംബവും ഇന്നും സുഖിച്ചു കഴിയുന്നു
@stanleythottakath2325
@stanleythottakath2325 2 күн бұрын
സിപിഎം ഒരു 5വർഷം കേരളത്തിൽ നിന്നും മാറിനിന്നാൽ ഈ നാട്ടിൽ അത്ഭുതം സംഭവിക്കും. നാട് നന്നാകും.
@rajarajachola6508
@rajarajachola6508 2 күн бұрын
Udf അഴിമതി, സ്വജന പക്ഷപാതം, തെണ്ടിത്തരത്തിന്റെ ഒക്കെ കൊടി അടിയാളം ആണ്....
@ANILKALYANI-
@ANILKALYANI- 2 күн бұрын
അതിന് കേരളത്തിലെ ജനങ്ങൾ സമ്മതിക്കേണ്ടെ സേട്ട
@sandeepjoseph4007
@sandeepjoseph4007 2 күн бұрын
Manu thomas ❤
@vinodkayamkulam7005
@vinodkayamkulam7005 2 күн бұрын
ഈ കൊടും ക്രിമിനലുകളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കേണ്ടത് ദേശ സ്നേഹികളായ ഒരോ പൗരന്റെയും കടമയായി കരുതുക.
@josephjincekalayanthanam7378
@josephjincekalayanthanam7378 2 күн бұрын
Fearless man
@josephjincekalayanthanam7378
@josephjincekalayanthanam7378 2 күн бұрын
ബംഗാളിലേക്കുള്ള ദൂരം ഒരു കൈയ്യകലെ
@georgethomas8588
@georgethomas8588 2 күн бұрын
Pray for Manu.
@MohananMohanan-jw9hi
@MohananMohanan-jw9hi Күн бұрын
യേ മാപ്രെ ജയരാജന്റേം മോന്റെം സാമ്പത്തിക താല്പര്യം നിങ്ങൾക്കും അന്വേഷിച്ചാൽ മനസിലാകുമല്ലോ വെറുതെ ആളുകളെ പൊട്ടന്മാറക്കുന്നത് എന്തിന്? 🕉️🕉️🕉️
@user-kg3jm7eb4p
@user-kg3jm7eb4p 19 сағат бұрын
ഈ ഗതികെട്ട ഗ്ളൂക്കോസ്സിനെ ചർച്ചക്ക് വിളിക്കരുത്.അയാളുടെ ന്യായികരണം അറപ്പു ഉണ്ടാക്കുന്നു. മനു മാത്രമാണ് ശരി ❤️
@thufseenamuneer125
@thufseenamuneer125 2 күн бұрын
Support manu❤
@user-ox3wk8ff1c
@user-ox3wk8ff1c 2 күн бұрын
Good ❤
@ummerfarook9154
@ummerfarook9154 2 күн бұрын
Manu❤❤❤❤
@sherif.T
@sherif.T Күн бұрын
എന്ത് പറഞ്ഞാലും കണ്ണൂർ പാർട്ടിക്ക് ക്യാൻസർ പിടിപെട്ട് കഴിഞ്ഞു ഇനി കണ്ണൂർ കമ്യുണിസ്റ്റ് പാർട്ടി മരിച്ചു പോയി
@Dare5
@Dare5 2 күн бұрын
ഇല്ലാതാക്കാൻ തീരുമാനിച്ചെന്ന് ഏതെങ്കിലും പാർട്ടി വക്താവ് പറയുമോ? 😅
@Dare5
@Dare5 2 күн бұрын
തില്ലങ്കേരിയേയും ആയങ്കിയേയും പാർട്ടി തള്ളിപ്പറഞ്ഞതല്ലേ? 😅
@mohandaskallammakkel7501
@mohandaskallammakkel7501 Күн бұрын
പാർലമെൻ്ററി പാർട്ടിയിൽ എത്ര പേരുണ്ട് മോനെ?
@dailytalks234
@dailytalks234 2 күн бұрын
If he opens his mouth he will be the next TP.. He don’t dare to talk the truth about that party. He is afraid because he knows better than others about his own party members .
@BabuRamesh-jo8sb
@BabuRamesh-jo8sb 2 күн бұрын
Pinarayike. Oposittavayi malsarichal jayikum shure. Dheeran. Manu 👍👍👍👍👍
@lalyharvey2118
@lalyharvey2118 2 күн бұрын
😂😂😂 cool
@SulfikarSulfikareh
@SulfikarSulfikareh 2 күн бұрын
Pj👌
@priyeshpriyu
@priyeshpriyu Күн бұрын
PJ ഇത് നമ്മുടെ പാർട്ടിയോട് വേണ്ടായിരുന്നു ഈ കൊള്ളസംഘവുമായുള്ള കൂട്ട് നമുക്കെന്തിന്!
@priyeshpriyu
@priyeshpriyu Күн бұрын
PJ പാർട്ടിയെ ഒറ്റി കൊടുക്കുന്നു
@anilkn3943
@anilkn3943 2 күн бұрын
മുഖ്യൻ ഉള്ളപ്പോൾ ഇവർ എന്ത്
@abdulrazake5185
@abdulrazake5185 2 күн бұрын
നിശബ്‍ദ മായി പാർട്ടിയിൽ നിന്നും മാറി നിന്ന മനുവിനെ രഹസ്യമായി ഒരു ഗ്രൂപ്പ് ഉപയോഗപ്പെടുത്തിയോ.? എന്നും മാധ്യമങ്ങൾ പരിശോധിക്കണം 👍
@sandeepjoseph4007
@sandeepjoseph4007 2 күн бұрын
അയാൾ ഈ പാർട്ടിയെ തള്ളി പറഞ്ഞില്ല അയാൽ പാർട്ടി വിരുദ്ധനായില്ല അയാളെ ഈ പാർട്ടി പുറത്താക്കിയതുമല്ല. അയാൾ അവസാനാമായി ഉയർത്തിയ ശബ്ദം ക്വട്ടെഷൻ സ്വർണ്ണകടത്ത്‌ കള്ള സംഘങ്ങൾക്കെതിരാണ്‌ അവരോട്‌ സന്ധിചേരാൻ തയ്യാറായതുമില്ല അയാൾ പ്രവർത്തിക്കുന്ന പാർട്ടിയിൽ അനുഭാവ പൂർവ്വം പരാതി നൽകുക മാത്രമേ ചെയ്തുള്ളു. ആയാൾ അയാളുടെ ബോദ്യങ്ങളോടും നിലപാടുകളോടും ചേർന്ന് നിക്കാനാഗ്രഹിച്ചു ആ നിലപാടുകളോട്‌ പാർട്ടി ചേർന്നു നിന്നിലെന്ന് ബോദ്യമായപ്പോൾ ഒരു വർഷം മുന്നെ പാർട്ടി മെമ്പർഷിപ്പ്‌ പുതുക്കാതെ സ്വയം മാറി നിന്നു. അയാളിപ്പോഴും സഖാവാണ്‌ കമ്യൂണിസ്റ്റ്കാരാണ്‌. അയാൾ ഔദ്യോഗികമായി കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇൻഡ്യ മാർക്ക്സിസ്റ്റ്‌ ന്റെ പാർട്ടി മെമ്പറൊ ഭാരവാഹിത്തമോ വഹിക്കുന്നില്ല എന്നേ ഉള്ളു. അഭിമാനവും ആദരവും അന്നും തോന്നിയിട്ടുണ്ട്‌ ദാ ഈ നിമിഷവും അതു തന്നെയാണ്‌ തൊന്നുന്നതും .. ‌❤️ Manuthomas Vechurath
@universalmirror5392
@universalmirror5392 2 күн бұрын
പ്രിയപ്പെട്ട സുരേഷ് ഗോപി സാർ മനുവിന് സംരക്ഷണം കൊടുക്കണം
@ushakumarimeenakshiamma4127
@ushakumarimeenakshiamma4127 23 сағат бұрын
?
@reshmireeji21
@reshmireeji21 2 күн бұрын
Njan ee partye criminal party aayitte kandittulluu atrayo kaalamaayittu..
@reshmireeji21
@reshmireeji21 2 күн бұрын
Cpm ne ariyaavunna aathu sadaranakaarkum ariyaavunna kaaryam...maadyamathinu matram ariyillaa...
@philipeapen722
@philipeapen722 2 күн бұрын
Gunda party
@sreekandannair6447
@sreekandannair6447 2 күн бұрын
😂Edath Ella Ankil INDIA Ella😂BEST JOKE OF THE YEAR😂
@kurianjoseph2141
@kurianjoseph2141 2 күн бұрын
PV offer unde evanu. PJ ye othukuka atha e rhokke . Ooola media chumma kinini parayum 😂
@cybertechs2242
@cybertechs2242 2 күн бұрын
Avante ammede thillankeri evane oke jayilil edanam puram lokam kanikkaruth
@SulfikarSulfikareh
@SulfikarSulfikareh 2 күн бұрын
ഇരിക്കൂറിലോ പേരാമ്പ്രയിലോ അടുത്ത udf സ്ഥാനാർഥി ആണ് ഇവൻ
@vishnukv8342
@vishnukv8342 2 күн бұрын
Not you even your multiple genaration don't have sence and sensibility because you are a utter flop slave of Fudel catastrophic declined communilsm
@sajeevnarayanan8629
@sajeevnarayanan8629 2 күн бұрын
പാർട്ടിയെ ഒറ്റി വിജയൻ അധോലോക നായകനായി
@vinodchakka
@vinodchakka 2 күн бұрын
പോന്നു മോനെ നിങ്ങൾ എവിടെ എങ്ങിനെ എങ്കിലും പോയി രക്ഷ പെട്ടോ.
@reshmireeji21
@reshmireeji21 2 күн бұрын
Nammalemkal nan nayittu paartye ariyaam ...
@gn12494
@gn12494 Күн бұрын
പാർട്ടി ഒരു ചുക്കും ചെയ്യില്ലടാ 😂 പാർട്ടി ചെയ്തതൊക്കെ ഇനി സ്വപ്നത്തിൽ..... അങ്ങനൊരു പൂതി മടക്കി തീറ്റി കൊടുത്ത് വളർത്തുന്ന കാപ്പ അടിച്ചു ശാസിക്കുന്ന ഗുണ്ട കുഞ്ഞുങ്ങളുടെ വീട്ടിൽ കൊടുക്കണം
@varghesem.rraphel5903
@varghesem.rraphel5903 2 күн бұрын
C riminal P arty M ember.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 84 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН