'ആയിരവും രണ്ടായിരവുമൊക്കെയായി വല്ലപ്പോഴുമേ വാടക തരൂ'; അഭിഭാഷകനെതിരെ വീട്ടുടമയുടെ പ്രതിഷേധം

  Рет қаралды 154,335

Mathrubhumi News

Mathrubhumi News

21 күн бұрын

'ആയിരവും രണ്ടായിരവുമൊക്കെയായി വല്ലപ്പോഴുമേ വാടക തരൂ'; വാടക വീട് ഒഴിയുന്നില്ല.. വീടിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി വീട്ടുടമ
#Kochi #protest #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 453
@jazuuzzzz
@jazuuzzzz 18 күн бұрын
പോലിസ്, അഡ്വക്കേറ്റ്, തുടങ്ങിയവർക്ക് വീട് വാടകയ്ക്ക് നൽകരുത്.... പണി പാലിൻ വെള്ളത്തിൽ കിട്ടും...
@sunithamohan6009
@sunithamohan6009 18 күн бұрын
ഞാൻ എഴുതാൻ തു ടങ്ങുവാരുന്നു
@ajabullash6672
@ajabullash6672 18 күн бұрын
രാഷ്ട്രീയ ക്കാരനും കൊടുക്കരുത്
@user-jp6in1jn1e
@user-jp6in1jn1e 18 күн бұрын
രാഷ്ട്രീയക്കാരന്കൊടുത്താലും എതിർ രാഷ്ട്രീയക്കാരനെ കൊണ്ട് പണി കൊടുക്കാം 🤣
@MRS-mo9pj
@MRS-mo9pj 18 күн бұрын
മിക്ക ബാങ്കുകളും ഇവന്മാർക് credit കാർഡ് കൊടുക്കത്തില്ല.
@reji2485
@reji2485 18 күн бұрын
True
@Prajithkc555
@Prajithkc555 18 күн бұрын
അയാളുടെ വീടല്ലേ വക്കീലേ.. ചേട്ടൻ വാങ്ങിയതല്ലല്ലോ..വാടകക്ക് എടുത്തതല്ലേ..വല്ലവന്റേം വീട്..ഒരു ചർച്ചയും വേണ്ട.. ഇറങ്ങി പോ..
@shijicherian5183
@shijicherian5183 16 күн бұрын
പിന്നല്ലാതെ കറക്റ്റ് കാര്യം പക്ഷേ നാണമുള്ളവൻ അല്ലേ ഇറങ്ങി പോകത്തുള്ളൂ 🤣🤣
@muhammedcp6293
@muhammedcp6293 16 күн бұрын
Avani coteshan koduku
@hasanhassan7360
@hasanhassan7360 15 күн бұрын
👍👌
@madhuguruvayoor8827
@madhuguruvayoor8827 18 күн бұрын
ഈ വക്കീലിനെ ഒഴിപ്പിക്കണം... ഇയാളുടെ സംസാരത്തിൽ നിന്നും അറിയാം വക്കീലാളൊരു തരികടയാണെന്ന്...
@shahanasabdulhameed33
@shahanasabdulhameed33 17 күн бұрын
ആ വീട്ടിലെ വൈദ്യുതി 1 വർഷത്തേക്ക് ആവശ്യമില്ലെന്ന് ,കാണിച്ചു ഉടമ KSEB ഇൽ അപേക്ഷ കൊടുക്കുക .
@unnikrishnan5007
@unnikrishnan5007 18 күн бұрын
അഡ്വക്കേറ്റ് ചെറ്റത്തരം കാണിക്കുകയാണ് 😂
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 14 күн бұрын
കോടതിയിൽ ചെറ്റത്തരം കാണിക്കുന്നവർക്ക് എന്താ വാടകവീട്
@vijayanp5342
@vijayanp5342 18 күн бұрын
പോലീസ്, വക്കിൽ വീട് വാടകക്ക്‌ കൊടുക്കരുത്
@mynameismaximus3624
@mynameismaximus3624 18 күн бұрын
പോലീസിന് വാടകക്ക് നൽകിയാൽ കുഴപ്പമൊന്നുമില്ല. ട്രാൻസ്ഫർ കിട്ടിയാൽ അയാൾ പോകും.
@user-jp6in1jn1e
@user-jp6in1jn1e 18 күн бұрын
വാടക കിട്ടിയിട്ട് വേണ്ടേ 😃
@vineethcv5138
@vineethcv5138 18 күн бұрын
​@@mynameismaximus3624kml
@harisarattukadavu8866
@harisarattukadavu8866 18 күн бұрын
എനി അയാൾക്ക് ആരും വീട് വാടകക്ക് കൊടുക്കില്ല.. പാവങ്ങൾ ആണങ്കിൽ ഇളവ് നൽകാമായിരുന്നു ഇത് അഭിഭാഷകനല്ലേ നിയമം അറിയുന്നവനല്ലേ...
@tjohn1020
@tjohn1020 18 күн бұрын
വക്കീൽമാർക്ക്‌ കെട്ടിടങ്ങൾ വടയ്ക് കൊടുത്താൽ ഇതാ സ്ഥിതി..... 🙏
@maree-8822
@maree-8822 16 күн бұрын
പോലീസ്നും കൊടുത്താൽ പെടും... എല്ലാവരും അല്ല.... ചില ദുഷ്ടൻമാർ
@adeniumvlogklm
@adeniumvlogklm 18 күн бұрын
പാവം ആ അച്ഛന് എല്ലാവരും സഹായം ചെയ്യൂ
@sherif.T
@sherif.T 18 күн бұрын
അഭിഭാഷകർ ഇങ്ങനെ ആണ് കേരളത്തിൽ ഇവർക്ക് ഒരു സംഘടന ഉണ്ടു ഫ്രോഡ് യൂണിയൻ ഇവരെ നാട്ടു കാർ കൈകാര്യം ചെയ്യണം കേസ് നടത്താം എന്നു പറഞ്ഞു് കരുനാഗപ്പള്ളിയിൽ ഒരു വക്കിൽ 15000. രുപ വാങ്ങി എന്നെ പറ്റിച്ചു
@srvsrv8766
@srvsrv8766 18 күн бұрын
ഇവമാരോട് വെറുപ്പ് മാത്രം ഇന്നും ഞാൻ പ്രാത്ഥിക്കുന്നുണ്ട് ഒരു വക്കീലിന് വേണ്ടി ഓൻ കാൻസർ വന്ന് പുഴുത്തു ചാവണം ഓൻ ചെയ്ത ചതിക് ഇതല്ലാതെ വേറെ മാർഗം ഇല്ലാ
@muhammedcp6293
@muhammedcp6293 16 күн бұрын
Ado vakeelanmarkì arangulum adagelum vadakaki kodukumo ethrayum vedeyayepoyalado aniyaruda oc adechi jeevekunavaralla avri kafam theenekal negalki ariyella vakeelamar
@muhammedcp6293
@muhammedcp6293 16 күн бұрын
Evar allam matulavarki vede nunaparanji jeevekunavaralla vera adi thozel vakeel ani ani parajal janagalki pede yani avar oc adechi jeevekunavarani
@Imiz-1990
@Imiz-1990 16 күн бұрын
പുറത്തു വരട്ടെ മുഴുവൻ പറയോ 😮.. എല്ലാരും അറിയട്ടെ അയാളുടെ പേര്😡
@josephalex9534
@josephalex9534 16 күн бұрын
Never rent your property to advocates
@ckj333
@ckj333 18 күн бұрын
കേരളത്തിൽ ഇതൊരു പതിവ് പ്രശ്നം ആണ്. ഇതിനു പൊതുനിയമം കൊണ്ടുവരണം.
@chinnuchinnu2294
@chinnuchinnu2294 18 күн бұрын
കൊള്ളാം കേരളം തന്നെ ഒറ്റ ഇരുപ്പിൽ തിന്നു തീർക്കുന്ന പരാധങ്ങൾ ഭരിക്കുമ്പോൾ😂😂😂
@JayaJaya4960.
@JayaJaya4960. 18 күн бұрын
സത്യം
@muhammedcp6293
@muhammedcp6293 16 күн бұрын
@@ckj333 adivacat joly thana kalaviparayalani cortel matullavaruda erachi thenan orunanamo manamo avarki udavella
@safeervm6080
@safeervm6080 15 күн бұрын
​@@chinnuchinnu2294 സുരേഷ് ഗോപി 😂
@VinodVinod-jn6bx
@VinodVinod-jn6bx 18 күн бұрын
പുതിക്കിയാലും ഇല്ലങ്കിലും ഉടമ പറഞ്ഞാൽ ഒഴിയണം അല്ലാതെ ചെറ്റത്തരം കാണിക്കരുത് ഉടമക്ക് ആൺമക്കൾ ഇല്ലെ😮😮
@abdulrazakk649
@abdulrazakk649 18 күн бұрын
Chavity purathaku alla pinne
@estellelis9227
@estellelis9227 18 күн бұрын
വാടക കരാർ 11മാസത്തേക്ക് ആണെങ്കിൽ എല്ലാവർഷവും അത് പുതുക്കാൻ മറക്കരുത്.. വാടക മുടക്കം വരുത്തുന്ന താമസക്കാരെ എങ്ങനെയെങ്കിലും നയപരമായി ഒഴിവാക്കി വിടുന്നത് തന്നെയാണ് നല്ലത്, അല്ലെങ്കിൽ ഉടമസ്ഥനെ അവർ ഇതുപോലെ പുലിവാല് പിടിപ്പിക്കും .. 🥴 അഭിഭാഷകൻ ആയിട്ട് പോലും ന്യായവും നീതിയും പാലിക്കാൻ അറിയാത്ത വല്ലാത്ത വാടകക്കാരൻ തന്നെ😡 നിയമം ഉപയോഗിക്കാൻ അറിയാമെന്നുള്ള ധാഷ്ട്രീയമാണ് അയാൾക്ക്
@ramachandranpunnapra4221
@ramachandranpunnapra4221 14 күн бұрын
Endu cheyanum matiyillatha aan makal illathavar vatakaku veetu kotukaruth.
@abdul.basheer
@abdul.basheer 18 күн бұрын
അടുത്ത റൂം കിട്ടിയാൽ ഞാൻ ഒഴിയാൻ എന്നാണ് വക്കീല് പറയുന്നത് ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ ആരാണ് എറണാകുളം ജില്ലയിൽ ആരാണ് വീട് വാടകക്ക് കൊടുക്കുക😂😂😂😂
@nishameeran8099
@nishameeran8099 18 күн бұрын
ആ പാവം അച്ഛന്റെ വീട് ദയവായി തിരിച്ച് കൊടുക്കൂ 🙏
@VinodVinod-jn6bx
@VinodVinod-jn6bx 18 күн бұрын
ഏത് കൊല കൊമ്പനായാലും വീട് ഒഴിയാൻ പറഞ്ഞാൽ ഒഴിയണം
@athulk___
@athulk___ 18 күн бұрын
thonnum pole ozhiyaan pattilla.. onnukil vadaka kaalavadhi kazhiyanam.. allenkil vadaka kodukkathirikkanam, allenkil property nashippikkukayo kedupaadukal varuthukayo matto cheyyanam.. ivide vadaka thannittilla ennu parayuka allath theliv onnum illallo
@Alien525-j8i
@Alien525-j8i 18 күн бұрын
Appo neeyanalle polayadi mone aa vakkeel 🤬🤬​@@athulk___
@27mbiju
@27mbiju 18 күн бұрын
​@@athulk___ va.dakakku kodukkunnayalinu mukkoor orumasathe notice koduthu ozhippikkan niyamamundu
@Vitaceae4937
@Vitaceae4937 12 күн бұрын
​@@athulk___.. വാടക നൽകാത്തതിന് house owner എങ്ങനെ തെളിവുണ്ടാകും? വാടക കൊടുത്താൽ മാത്രം, കൊടുത്തതിന് rent receipt തെളിവുണ്ട്. വാടക കൊടുത്തതിന് തെളിവായി വാടക രസീത് അല്ലെങ്കിൽ ബാങ്ക് ഡെപ്പോസിറ്റ് വിശദാംശങ്ങൾ തെളിവായി കാണിക്കേണ്ടത് വാടകക്കാരൻ്റെ ഉത്തരവാദിത്തമാണ്..
@OLYM12
@OLYM12 18 күн бұрын
സൗദിയിൽ ഇതു പോലെ ഒരു കേസ് വന്നു, പോലീസ് വന്നു എടുത്തു പുറത്തു ഇട്ടു
@basherrk2072
@basherrk2072 15 күн бұрын
അതവിടെ ഇവിടെ ഇങ്ങിനെയാണ്.. പോലീസും വക്കീലും ഓണവും.. വീട്ടുകാരൻ പെടും..
@basherrk2072
@basherrk2072 15 күн бұрын
ഒന്നാവും എന്നു വായിക്കു
@mohammedshababs4048
@mohammedshababs4048 18 күн бұрын
അയൽപക്കക്കാരനായ ഒരുനെറികെട്ടവന് വാടകക്ക്കൊടുത്ത് കോടതികയറിയതാണ്.ഒന്നാംതരംഫ്രോഡ് സംസാരംകേട്ടാലറിയാം.
@user-tx4xg6vy5m
@user-tx4xg6vy5m 18 күн бұрын
ഒരുപാട് പാവങ്ങൾ ഇതുപോലെ വീടും കടയും വാടകക്ക് കൊടുത്ത് പെട്ടു പോയിട്ടുണ്ട്.
@VibinDas-hf6ug
@VibinDas-hf6ug 18 күн бұрын
Sathyam njanum pettirikkayanu ente class matenu aanu koduthe ,njan IPO Avante shathru aayi😂
@bebobanu
@bebobanu 15 күн бұрын
​@@VibinDas-hf6ugആരേലും പരിചയക്കാർക്ക് വാടകക്ക് കൊടുക്കുമോ 🤐
@factchecker4397
@factchecker4397 18 күн бұрын
വാടക കൊടുക്കുമോ? ഇല്ല താങ്കൾ വീട് ഒഴിയുമോ? ഇല്ല എന്റെ സിസ്റ്റം ഫങ്ഷൻ ചെയ്യണ്ടേ എന്തോന്നെടെ 😂😂
@SN.MEDIA2.0
@SN.MEDIA2.0 18 күн бұрын
ഇവനെ കണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന്
@tittycherian4738
@tittycherian4738 18 күн бұрын
Police കാരനും Advocate num വീട് വാടകയ്ക്ക് കൊടുക്കരുത്. please അനുഭവം കൊണ്ട് പറയുകയാ ഇത്.😮
@pradeepkumar-qd6nl
@pradeepkumar-qd6nl 18 күн бұрын
ഞാൻ തിരുവനന്തപുരത്തും, എറണാകുളത്തും kseb ൽ മീറ്റർ reader ആയി ജോലി നോക്കിയിരുന്നു അപ്പോൾ ആൾ താമസമില്ലാതെ കുറേഅധികം വീടുകൾ കണ്ടിരുന്നു, എല്ലാ ഉടമകളും അഡ്വക്കേറ്റിനും, പോലീസിനും വീടുകൾ വാടകക്ക് കൊടുക്കാറില്ല. ഇതല്ലേ കാര്യം.
@AbdulKalam-xy3kf
@AbdulKalam-xy3kf 18 күн бұрын
ഞാനും പെട്ടിട്ടുണ്ട് അവസാനം പണം അങ്ങോട്ട് കൊടുത്ത് ഒഴിവാക്കി നാറിയ നിയമം
@Dalmi123
@Dalmi123 18 күн бұрын
ഓടിക്കണം വാടക വീട് ഒഴിയാത്തവരെ..മറ്റുള്ളവരുടെ വിയർപ്പ് തിന്നാൻ നടക്കാൻ ചെട്ടകൽ....ചേട്ടാ ....മാറുന്നില്ല എങ്കിൽ പേര് പറ... അറിയട്ടെ ജനങ്ങൾ
@cosmology848
@cosmology848 18 күн бұрын
ഒരുപാട് നൂലാമാലകൾ ഉണ്ട് ഇത് അറിയാവുന്ന വക്കീൽ ആണ്.പുതിയ കേന്ദ്ര നിയമം വാടകക്ക് നൽകുന്നവർക്ക് അനുകൂലമാണ്
@shijicherian5183
@shijicherian5183 16 күн бұрын
ശരിയാണ്
@sunithamohan6009
@sunithamohan6009 18 күн бұрын
അയാൾ ആവശ്യപ്പെട്ടില്ല എങ്കിലും താനൊരു വക്കീൽ അല്ലേടോ തനിക്ക് അങ്ങോട്ട് ആവശ്യപ്പെട്ട് നിർബന്ധമായിട്ട് എഴുതിച്ചൂടെ... തന്നെപ്പോലെയുള്ള കുറെ വക്കീലന്മാരെ ഒക്കെ കണ്ടിട്ടുള്ളത് ഇതെല്ലാം വക്കീലന്മാരും പോലീസുകാരന്മാരും ചെയ്യുന്ന ഒരു സ്ഥിരം പരിപാടിയാണ്...മര്യാദയ്ക്ക് ഇറങ്ങി കൊടുക്കടോ
@syedsainul3057
@syedsainul3057 18 күн бұрын
ഇറങ്ങി ഓടുന്ന രീതിയിൽ പിടിച്ച് നാല് പൊട്ടിച്ചാൽ തീരും |
@pgrajendran7523
@pgrajendran7523 18 күн бұрын
അഭിഭാഷകർ കാണിയ്ക്കുന്ന നിയമ ലംഘനങ്ങൾ വിചാരണ നടത്താൻ പ്രത്യേക കോടതി വേണം.
@vishnusvlog4809
@vishnusvlog4809 18 күн бұрын
പോലീസ് കാർക്ക് വക്കീലന്മാർക്കു രാഷ്ട്രീയക്കാർക്കും ഒരിക്കലും വാടകക്ക് കൊടുക്കരുത് വീട്..
@surendranpillair3985
@surendranpillair3985 12 күн бұрын
പോലീസിനെ ആ കൂട്ടത്തിൽ പെടുത്തണ്ട. ഇത് പറഞ്ഞത് നിങ്ങളുടെ അറിവ്കേടാണ് അങ്ങനെ ഒരു പരാതി ഉണ്ടായാൽ അച്ചടക്ക നടപടി നേരിടേണ്ടി വരും, കാര്യം ഗൗരവം ആകും.
@joykjjoy6236
@joykjjoy6236 18 күн бұрын
ഇവന്മാർക്കും പോലീസുകാർക്കും ഒരുകാരണവശാലും വീടുകൾ വാടകക്ക് കൊടുക്കരുത്, പ്രത്യേകിച്ച് സാധാരണക്കാർ.
@fazpa8963
@fazpa8963 16 күн бұрын
മറ്റൊരാളുടെ വീട്ടില്‍ കയറിയിരുന്ന് ഞെളിഞ്ഞിരുന്ന് ന്യായീകരിച്ച് തൂറി വിരകുന്നത് കാണുംബോള്‍ .... അതിന് നല്ലൊരു പണി സന്ധ്യ മയങ്ങിയ ശേഷം കുനിച്ച് നിര്‍ത്തി കൊടുത്താല്‍ മതി.. എല്ലാം ശരിയാവും...😂..
@ae_sportz
@ae_sportz 18 күн бұрын
പോലിസ്, അഡ്വക്കേറ്റ്, രാഷ്ട്രീയ ക്കാരനും തുടങ്ങിയവർക്ക് വീട് വാടകയ്ക്ക് നൽകരുത്.
@hars2000
@hars2000 18 күн бұрын
KSEB ഫ്യൂസ് ഊരിയതിനു മനുഷ്യാവകാശ കമ്മീശൻ ഇടപെട്ടു എന്ന വാർത്ത കണ്ടാരുന്നു.. ഇതിലും സാറന്മാരെ ഇടപെടുമോ ആവൊ ? ആ വൃദ്ധന് ഒരു പോംവഴി ഉണ്ടാക്കി കൊടുക്കാൻ.
@ayurvedanilayameradys9178
@ayurvedanilayameradys9178 18 күн бұрын
കേസ് ഇല്ല വകീൽ സ്വയം കേസ് ഉണ്ടാക്കി ഉപജീവന മാർഗം കണ്ടെത്തുന്നു.
@sherin3896
@sherin3896 18 күн бұрын
വീടും കുടിയുമൊക്കെ കാണും.. കയ്യിലിരിപ്പ് കാരണം അവര് ഇരക്കിവിട്ടത്തായിരിക്കും
@sebastianke9424
@sebastianke9424 18 күн бұрын
ഇത്രയും പെട്ടെന്ന് മാറാൻ നോക്കുക
@Jose-e6m
@Jose-e6m 18 күн бұрын
പൊതുജനങ്ങൾ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമിക്കുക ..... ജനങ്ങൾ എൻ്റെ പ്രശ്നമല്ലല്ലോ എന്ന മട്ടിൽ പോകുന്നതാണ് എല്ലാ ദുരന്തങ്ങൾക്കും കാരണം. അവനവന് പ്രശ്നങ്ങൾ വരുമ്പോഴല്ല ചിന്തിക്കേണ്ടത്...
@EmiG-tt5cm
@EmiG-tt5cm 18 күн бұрын
Swantham karyam matram noki pokuvaaa ennu ila new gen orders allae. Valathum paranjal namalku ethire akum
@TRUEEYESEENEWS
@TRUEEYESEENEWS 12 күн бұрын
ആൾക്കൂട്ട ആക്രമണം ആയി കേസ് ആകും
@abdulrashid6097
@abdulrashid6097 18 күн бұрын
നമ്മുടെ നാടിലെ ഈ tharam കോപ്പിലെ നിയമം thottileriyenam,,,പാവം മനുഷ്യന്‍,,,,,,
@chandrashekar9913
@chandrashekar9913 18 күн бұрын
വക്കിൽ മാർക്ക് വീട് ഒരിക്കലും വാടകക്ക് ആരും കൊടുക്കരുത് ..😊😊
@jayakumarkr3799
@jayakumarkr3799 18 күн бұрын
പഴയ കാർന്നവൻമാർ പറഞ്ഞു കേട്ടിട്ടുണ്ട് വക്കീൽമാർക്കു൦ പോലീസുകാർ ക്കും വീടു വായക്കു കൊടുക്കരുതു എന്ന്
@johnsantony9020
@johnsantony9020 15 күн бұрын
ഞാൻ എന്റെ തറവാട് വാടകയ്ക്ക് കൊടുത്തു തീർന്നു 900 രൂപയ്ക്ക് അവസാനം അയാളോട് ഒഴിയാൻ പറഞ്ഞപ്പോൾ അയാൾ ഒഴിയു ന്നില്ല... അവസാനം മൂന്നുവർഷം കേസും പറഞ്ഞു..... എന്റെ അമ്മമ്മ തെറി പറഞ്ഞു.. കുരക്കിന് പിടിച്ചു പുറ തെറിഞ്ഞു.... അപ്പോൾ നാണംകെട്ടു മാറി 😅😅😅😅
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 18 күн бұрын
സംഗതി എല്ലാവരും അറിഞ്ഞു, കേരളത്തിൽ ഇനി ആരും ഈ മനുഷ്യന് വീട് വാടകയ്ക്ക് കൊടുക്കില്ല.
@johnypa7388
@johnypa7388 15 күн бұрын
എനിക്കും ഇത് പോലൊരു അനുഭവം ഉണ്ടായി ഒരു കുടിയൻ അവസാനം നാല് പേരെ കൊണ്ട് വന്നു ഞാൻ വീട് വിറ്റ് എന്ന് കള്ളത്തരം പറഞ്ഞു ഒരു വലിയ mesurement ടേപ്പ് കൊണ്ട് വന്ന് വീടിൻ്റ mesurement നാല് തവണ എടുത്ത്. റേറ്റ് കുറച്ചു കുറക്ക് സാറേ എന്നൊരു വാക്കും അടുത്ത മാസം ആള് വീട് കാലിയായി.
@mohammedhassan4735
@mohammedhassan4735 18 күн бұрын
നാട്ടുകാർ കൈകാര്യം ചെയ്യണം
@fasilundodiyil8772
@fasilundodiyil8772 18 күн бұрын
എടുത്തു പുറത്ത് കൊണ്ടോയിടണം അവനെ
@johnythomas7317
@johnythomas7317 18 күн бұрын
അയാൾ വെളിയിൽ പോകുമ്പോൾ ആ ബിൽഡിംങ്കിലേക്കുള്ള കറന്റ്‌ വെള്ളവും ആദ്യം കട്ട്‌ ചെയ്യു...
@nila7860
@nila7860 18 күн бұрын
വെള്ളം പ്രാഥമിക ആവശ്യമാണ്. കട്ട് ചെയ്താൽ വിവരമറിയും പിന്നെ അയാൾ അഡ്വക്കറ്റ് ആണ്. നിയമത്തിൻ്റെ എല്ലാ വശങ്ങളും അറിയും അവസാനം വാദിപ്രതി യാവും😂😂😂
@abdulrazakk649
@abdulrazakk649 18 күн бұрын
Chaviti purathaku​@@nila7860
@krishnapadmanabha5498
@krishnapadmanabha5498 18 күн бұрын
Athinu udamastan aanu cheytatenu aaru paranju?​@@nila7860
@tomy1843
@tomy1843 18 күн бұрын
Erangipode kooduthal dialogue adikkathe
@josekurian5288
@josekurian5288 18 күн бұрын
Shame to the lawyers community.
@rymalamathen6782
@rymalamathen6782 18 күн бұрын
In Tamilnadu, it's very difficult to get houses for rent for Advocates.
@mass0022
@mass0022 18 күн бұрын
ഉളുപ്പില്ലേ അഭിഭാഷകാ....
@ramachandranp3247
@ramachandranp3247 15 күн бұрын
മുൻപ് പാർട്ടിയുടെ സമുന്നത നേതാവും CITU നേതാവും ഒക്കെ ആയിരുന്ന, ഇപ്പോൾ വയസായപ്പോൾ പദവികളെല്ലാം ഒഴിഞ്ഞു പാർട്ടി നേതാക്കളെ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുന്ന ഒരുവൻ പണ്ട് കൊച്ചിയിൽ ഒരു വാടകവീട്ടിൽ ആണ് കഴിഞ്ഞിരുന്നത്. അതിന്റെ ഉടമ ഒരു സാധു സ്വാമി ആയിരുന്നു. നേതാവ് വലിയ വീട് പണിതു താമസം മാറ്റിയിട്ടും ഈ സാധുവിനു വീട് വിട്ടു കൊടുത്തില്ല. അവസാനം പരാതി പാർട്ടി നേതൃത്വത്തിൽ എത്തിയപ്പോൾ വിട്ടു കൊടുത്തു.. ഇപ്പോൾ പദവിയില്ലാതെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ വാ ചാ ടോ പങ്ങൾ കേൾക്കുമ്പോൾ ഈ കഥ ഓർമ വരുന്നു.
@abdul.basheer
@abdul.basheer 18 күн бұрын
കേരളത്തിലെ നല്ല വക്കീലന്മാർക്ക് ഇദ്ദേഹം ഒരു ചീത്ത പേരാണ് ഈ പ്രശ്നം വക്കീലന്മാർ ഇടപെട്ട് പരിഹരിക്കണം അതാണ് അതിൻറെ ശരി ന്യായത്തിനു വേണ്ടി വാദിക്കുന്ന വക്കീൽ ഇങ്ങനെ ചെയ്യരുത്
@noufalnoufal4580
@noufalnoufal4580 17 күн бұрын
കേസ് ഇല്ലാത്ത വക്കീലാണ് ഇത് കേസ് ആക്കിയിട്ട് വേണം പുള്ളിക്ക് സ്വയം വാദിക്കാൻ 😂
@sasikurup2353
@sasikurup2353 18 күн бұрын
വഴിയിൽ പോയി ഇരുന്ന് ജോലി ചെയ്യുക😂😂😂 വക്കിൽ ആയത് കൊണ്ട് എന്തും ചെയ്യാം എന്ന തോന്നൽ വക്കീലിനെ ഉണ്ട്, ഇവനെ ഒക്കെ വീട്ടിൽ കയറ്റാൻ പാടില്ല .
@vasanthcheriyachanassery5621
@vasanthcheriyachanassery5621 18 күн бұрын
കേന്ദ്രം പാസ്സാക്കിയ കേന്ദ്ര വാടക നിയമം, വാടക ട്രിബൂണൽ ഉടനെ കേരളത്തിൽ നടപ്പിൽ വരുത്തുക. സർക്കാരിന് അധിക വരുമാനം, ഉടമക്ക് ആശ്വാസം, വടകക്കാരന് നിയമ പരമായ സംരക്ഷണം ഈ നിയമത്തിൽ ഉണ്ട്‌
@venugopal.v.k61
@venugopal.v.k61 15 күн бұрын
എൻ്റെ അച്ഛൻ വാടകക്ക് കൊടുത്തിട്ട് ഒഴിയുന്നില്ല 20 വർഷം കേസ് നടത്തി എന്നിട്ടു പോലും നീതി കിട്ടിയില്ല
@ashraflubu
@ashraflubu 18 күн бұрын
നാണമില്ലാത്തവകീൽ മറ്റുള്ള വക്കീലന്മാരെ പറയിപ്പിക്കാൻ
@harikumarsuryavamshi3772
@harikumarsuryavamshi3772 18 күн бұрын
വക്കീൽ ആണെന്നുള്ള അഹങ്കാരം!!! അടിച്ചിറക്കി വിടെന്ന്!!!
@ramachandran2409
@ramachandran2409 18 күн бұрын
വക്കീലിന് വീട്ടിൽ വേണമെങ്കിലും ആഫീസ് സെറ്റ് ചെയ്യാമല്ലോ? ഇയാൾക്ക് സ്വസ്ഥമായ ഇരുന്ന് വെള്ളമടിക്കാൻ ഒരു സ്ഥലം വേണം, അതിനാണ് ഇത് കൈയ്യടക്കി വെച്ചിരിക്കുന്നത്.
@justs560
@justs560 18 күн бұрын
പഴയ വക്കീൽ ഒഴിഞ്ഞു പോയപ്പോൾ കയറിയ ഗസ്റ്റ് വക്കീൽ
@nasarpvlm9770
@nasarpvlm9770 18 күн бұрын
സന്മനസ്സുള്ളവർക്ക് സമാധാനം
@prasanna7406
@prasanna7406 16 күн бұрын
എനിക്ക് സന്മനസ്സുള്ളതുകൊണ്ട് സമാധാനമുണ്ട്. കാരണം വാടകക്കാരെ 3 വർഷം കഴിഞ്ഞപ്പോൾ തന്ത്രപരമായി ഒഴിവാക്കി. ഇപ്പോൾ പൂട്ടി കിടക്കുന്നു. ആർക്കും കൊടുക്കാറില്ല. സമാധാനം.😀😀😀😀😀
@NajaCp
@NajaCp 13 күн бұрын
വക്കീലിന്റെ Roomന്റെ കോലം കണ്ടാൽ അറിയാം. പുല്ലന്റെ കേസും തിരക്കും. മുഴുകുടിയന്റെ രൂപവും സംസാരവും വൃത്തിഹീനമായ അന്തരീക്ഷം...
@ejlittleworld4568
@ejlittleworld4568 18 күн бұрын
ജന്മി, കുടിയാൻ വ്യവസ്ഥയിൽ നിയമം പലപ്പോഴും കുടിയാന് അനുകൂലമായിട്ടാണ് കേരളത്തിൽ കണ്ടു വരുന്നത്.കടം വാങ്ങി കെട്ടിടം നിർമിച്ചു വാടകക്ക് കൊടുത്ത വ്യക്തിയെ പലരും ജന്മി ആയി കണക്കാക്കുന്നു.പലരും വാടകകക്ക് താമസിക്കുന്നവനെ (കുടിയാനെ ) ഇതുപോലെ ഒഴിപ്പിക്കാൻ കഴിയാതെ കുടുങ്ങി കിടപ്പുണ്ട്.
@thomasutube1
@thomasutube1 15 күн бұрын
ചില നീതിക്യു നിരക്കാത്ത കാര്യങ്ങൾ നടന്നാൽ നല്ലവരായ നാട്ടുകാരും ഒരു പരിധി വരെ നിയമ സംവിധാനങ്ങളും നീതിയുടെ പക്ഷത്തു നിൽക്കില്ല, അതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. ഉദാ : വാടക പ്രശ്നം വഴി പ്രശ്നം സ്ഥലം കയ്യേറ്റം
@praveenindia1935
@praveenindia1935 15 күн бұрын
എന്റെ വീട്ടിലെ സ്ഥലം ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരന്തരമായി എന്റെ കൈയ്യിൽ നിന്നും പണം വാങ്ങിച്ചു കൊണ്ടിരുന്നു. അവസാനം മറ്റൊരു വക്കീലിനെക്കൊണ്ട് പരിശോധിപ്പിച്ചപ്പോൾ അയാൾ കോടതിയിൽ ഒന്നും ചെയ്തിട്ടില്ല എന്ന് മനസ്സിലായി. എന്റെ കൈയ്യിൽ നിന്നും ഇത്രയും കാലം ക്യാഷ് വാങ്ങി എന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലായി.
@mrigaya2904
@mrigaya2904 15 күн бұрын
ഞങ്ങൾ 6 വർഷമായി ഒരേ വീട്ടിൽ വാടകക്ക് താമസിക്കുന്നു. കൃത്യം 25 തീയതി 5000 വാടക കൊടുക്കണം. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവർ സമ്മതിക്കില്ല..വേനൽ കാലത്ത് അലക്കാൻ കൂടി അടുത്ത വീട്ടിൽ നിന്ന് വെള്ളം ചുമന്നു കൊണ്ടുവരണം. മഴയില്ലാത്ത ദിവസങ്ങളിൽ എല്ലാം വീടിന്റെ ഓണർ വന്ന് മോട്ടോർ അടിച്ചു ഉള്ള വെള്ളം പറമ്പിലെ ജാതിയും മറ്റുമൊക്കെ നനച്ചു തീർക്കും. ഡെയിലി വന്ന്‌ നനയ്ക്കും. ആ കറന്റ്‌ bill കൂടി ഞങ്ങൾ ആണ് അടക്കുക. 1500 bill വരുന്നിടത്തു 4000 ആകും bill അപ്പോൾ.ദിവസവും അര മുക്കാൽ മണിക്കൂർ മോട്ടോർ അടിക്കുന്നതിന്റെ പൈസ വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ലല്ലോ. പറഞ്ഞാൽ ഇറങ്ങിക്കോളാൻ പറയും. നാലും മൂന്നും വയസ്സുള്ള കുട്ടികളെയും കൊണ്ട് വീടന്വേഷിച്ചു നടക്കാൻ വയ്യാത്തത് കൊണ്ട് ഇവിടെ തന്നെ താമസിക്കുന്നു.
@bebobanu
@bebobanu 15 күн бұрын
അയാളുടെ സ്വകാര്യ ആവശ്യങ്ങൾക് ഉപയോഗിച്ച ശേഷം നിങ്ങളെ കൊണ്ട് കറന്റ് പൈസ അടപ്പിക്കുന്നത് തെറ്റ്...6 വർഷം ആയിട്ട് 1രൂപ പോലും rent കൂട്ടാത്തത് അയാളുടെ മഹാമനസ്കത
@debatesmalayalam9316
@debatesmalayalam9316 18 күн бұрын
ഇവൽ കാരണം ഒരു വക്കിലിനും വീട് കിട്ടില്ല വാടകക്ക്😂
@jayaprasad6169
@jayaprasad6169 18 күн бұрын
ആൺകുട്ടികൾ ആരും ഇല്ലേ ആ നാട്ടിൽ 🤣🤣🤣ഇവിടെ മലപ്പുറത്തെങ്ങാനും ആയിരുന്നെങ്കിൽ ----ബാക്കി പറയുന്നില്ല ....
@johnvarghese5123
@johnvarghese5123 15 күн бұрын
വെറുതെ കിടന്നാലും പോലീസിനും വക്കിലിനും ഒന്നും വാടകക്ക് നൽകാതിരിക്കുക
@sameeralinajeeb.p6854
@sameeralinajeeb.p6854 18 күн бұрын
same situtation ente unclinum vannittunde.. flat rentine koduthitte advocates.. ithe pole ozhiyathee..case kodutholan paranjee..kure issue aakii
@mathewmathew1314
@mathewmathew1314 18 күн бұрын
Ado vacate police ivanmarku rentnu kodukkarithu
@jacobkutty3135
@jacobkutty3135 18 күн бұрын
Don,t give to advocates
@mathewsantony4300
@mathewsantony4300 14 күн бұрын
ആ പ്രായമുള്ള മനുഷ്യന്റെ ശാപം വാങ്ങല്ലേ, നിങ്ങളുടെ ബോഡി ലാംഗ്വേജ് ൽ തന്നെ കാര്യങ്ങൾ എല്ലാവർക്കും മനസിലാകും, നാളെ നമ്മളും പ്രായമായി നിസ്സഹായരാകും, ഇപ്പോൾ വെറുതെ ഒരു വൃദ്ധന്റെ ശാപം വാങ്ങികൂട്ടി വയ്ക്കല്ലേ വക്കിലെ. മനുഷ്യത്വം കാണിക്കൂ.
@shahirmaster8426
@shahirmaster8426 11 күн бұрын
ഉടനെ തന്നെ വീട്ടു ഉടമസ്ഥന് നോട്ടീസ് വരാനുള്ള സാധ്യതയുണ്ട് വക്കീലിന് അവകാശപ്പെട്ടതാണ് ഈ റൂം എന്ന നിലയ്ക്ക് അരുൺ സ്വന്തമാക്കാൻ ആണ് വക്കീലിന്റെ തീരുമാനം
@shalbin211
@shalbin211 18 күн бұрын
നത്ത് നാരായണനെ വിളിച്ചാൽ മതി മിടുക്കനാ 👌വാടക പിടീന്ന് ഒഴിപ്പിച്ചു തരും 👌
@abdulrazakk649
@abdulrazakk649 18 күн бұрын
😅
@abdulrazakk649
@abdulrazakk649 18 күн бұрын
Mammuty
@solotraveler76
@solotraveler76 18 күн бұрын
I want contact details of nath narayan.. same problem facing 😔
@solotraveler76
@solotraveler76 18 күн бұрын
എൻ്റെ കെട്ടിട വാടകക്കാരൻ ഒഴിയാത്തതിൽ നിന്ന് ഞാൻ അഭിമുഖീകരിക്കുന്ന അതേ പ്രശ്നം. 3 വർഷമായി വാടക നൽകുന്നില്ല. RCP കേസ് 3 വർഷമായി .. കേസ് എങ്ങനെ വേഗത്തിലാക്കാം .. സഹായിക്കുക
@NazimudheenPM
@NazimudheenPM 11 күн бұрын
വീട്ടുടമ ഈ സാഹചര്യങ്ങളിൽ എന്തുചെയ്യണം?
@nidhin2269
@nidhin2269 13 күн бұрын
ശക്തമായ നിയമവും നടപടിയുമുണ്ടാകണം.
@donboscocommunicativeengli5675
@donboscocommunicativeengli5675 18 күн бұрын
Never give. House on. Rental Base. After a few years. It is a great. Problems. The. Lord. Will be in great pathetic condition so think well. Before you do. This.
@sacredbell2007
@sacredbell2007 12 күн бұрын
2021 ൽ കേന്ദ്ര സർക്കാർ ഈ പ്രശനം പരിഹരിക്കാൻ നിയമം പാസ്സാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ തുടർ നടപടികൾ എടുത്തു കേരളത്തിലെ rent control act ഭേദഗതി ചെയ്യുകയും RERA പോലെ ഉള്ള ഒരു സംവിധാനം സൃഷ്ടിക്കുകയും വേണം. എന്നാൽ വ്യാപാരികളെയും മാഫിയകളെയും പ്രീണിപ്പിക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
@PradeepKumar-tw5bs
@PradeepKumar-tw5bs 18 күн бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ..😮
@user-fh8cg3cm7d
@user-fh8cg3cm7d 18 күн бұрын
വീട് ഒഴിപ്പിച്ചു കൊടുക്കാൻ ഒരു ടീം ഉണ്ടാക്കിയാലോ.. പുകച്ചു പുറത്താക്കണം....
@user-gj9dt6nn4c
@user-gj9dt6nn4c 16 күн бұрын
കൊടി സുനി, പൾസർ സുനി, അരിവാൾ സുനി, മരട് സലീ०, മരട് അനീഷ്, മട്ടാഞ്ചേരി ഗ്രൂപ്പും പിന്നെ ഞങ്ങടെ ഗ്രൂപ്പും കൂടി ചേർന്ന് ഒരു ഗ്യാ०ഗ് ഉണ്ടാക്കിയാലോ എന്നാലോചിക്കട്ടെ.
@user-hq4qg6pq6n
@user-hq4qg6pq6n 18 күн бұрын
👌👌
@MuhammadAli-nz8bw
@MuhammadAli-nz8bw 18 күн бұрын
ആൺകുട്ടികൾ. ഇലെ. അവിടെ
@user-ye1rl3cf3y
@user-ye1rl3cf3y 14 күн бұрын
നാട്ടുകാരും അയൽവാസികളും ഈ അച്ഛനൊപ്പം നിൽക്കുക
@150582singh
@150582singh 12 күн бұрын
പോലീസ് ഇടപെടുന്നത് സെരിയല്ല. കോർട്ടിൽ പോകുക ആണ് വേണ്ടത്.
@sureshmurali5083
@sureshmurali5083 18 күн бұрын
ഒന്നും നോക്കണ്ട.. ഇയാൾക്ക് പെൺപിള്ളേർ ഉണ്ടോ??
@anompillai1306
@anompillai1306 18 күн бұрын
ഒഴിഞ്ഞോ ഇല്ലയോ ഇതിന് വേറെ ന്യൂസ് കാണണം. ഒന്നു പറയണേ
@johneyva5861
@johneyva5861 14 күн бұрын
❤❤❤❤❤
@rajeshuthram.thankappan6958
@rajeshuthram.thankappan6958 15 күн бұрын
കള്ളത്തരം പറയുന്ന ആൾക്ക് പറയുന്ന ആളേ നമ്മൾ എന്ത് വിളിക്കും.?😂😅😂😢😅😂😢
@JohnVarghese-zq1oy
@JohnVarghese-zq1oy 13 күн бұрын
തെറ്റാണ് നിങ്ങൾ ചെയ്യുന്നത്, ഞാനും വാടകയ്ക്ക് താമസിക്കുന്നയാളാണ്, ഓണരുടെ വീട് അവരുടെ തന്നെ
@anonymousoogway9736
@anonymousoogway9736 18 күн бұрын
Appupanu full support
@pavithranp5432
@pavithranp5432 15 күн бұрын
വാടക വീട് ഒഴിപ്പിക്കുന്ന പ്രശ്നത്തിൽ Policeനും Media യ്ക്കും എന്താണ് ചെയ്യാനുളതെന്ന് മനസിലാക്കുന്നില്ല
@shajilouis4948
@shajilouis4948 18 күн бұрын
വക്കീലിനും പോലിസിനും പിന്നെ അസമാധാനം ഉള്ളവര്‍ക്കും വാടകയ്ക്കു കൊടുത്താല്‍ പാരയാകും
@danijose3057
@danijose3057 15 күн бұрын
ചേട്ടാ ആ വീടിന്റെ കറന്റ് കട്ട് ചെയ്യണം. വാട്ടർ കണക്ഷനും
@mohananthythodan1923
@mohananthythodan1923 18 күн бұрын
പൊന്നാര ഏട്ടാ ഈ വക്കീലൻമാർക്കും പോലീസിന്നും സ്ത്രീകൾക്കും എഗ്രിമെൻ്റെ കൊടുക്കരുത് ഒരു കാരണവശാലും
@johnvarughese8209
@johnvarughese8209 15 күн бұрын
Never make rental agreement with ladies. They are always problematic.
@sweetcafe1948
@sweetcafe1948 16 күн бұрын
ഈ ബാബു ഗിരീഷേൻ അല്ലഗിലും മഹാ ഫ്രാട് ആണ് അവനെ വിടരുത്.
@thomasabraham9767
@thomasabraham9767 12 күн бұрын
No more dealings with him vacate immediately save the old man allow him a peaceful life
@shahirmaster8426
@shahirmaster8426 11 күн бұрын
വക്കീലന്മാർക്ക് വീട് അല്ലെങ്കിൽ സംഗതികൾ വാടകയ്ക്ക് കൊടുത്താൽ പിന്നെ അവരുടെ സാമ്രാജ്യം തന്നെയാണത് ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ കേരളത്തുണ്ട് ഒരു കാരണവശാലും ഇവർ വാടകയ്ക്ക് എടുക്കുന്ന സ്ഥാപനങ്ങൾ ഒഴിയാറില്ല പിന്നെ ഇത് സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ഇവന്മാർക്കുള്ളത്
@beruski89
@beruski89 18 күн бұрын
such a shameful ppl.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН