ഹെെറിച്ച് തട്ടിപ്പ് കേസിൽ ഉടമ കെ.ഡി പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു

  Рет қаралды 7,543

Mathrubhumi News

Mathrubhumi News

Ай бұрын

ഹെെറിച്ച് തട്ടിപ്പ് കേസിൽ ഉടമ കെ.ഡി പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു,സ്വത്തുക്കൾ ഇ.ഡി മരവിപ്പിക്കും
#highrich #ed #financefraud
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 34
@furiousgamer2342
@furiousgamer2342 Ай бұрын
അനിൽ അക്കര എന്ന നെറികെട്ടവന്റെ കളിയാണ്..ഇതിലെ മെമ്പേഴ്‌സ് എല്ലാം കമ്പനിയുടെ കൂടെ നിൽക്കും കൈക്കൂലി പാപി അക്കരെ
@man-ee4ro
@man-ee4ro Ай бұрын
Ne poyi high rich inte kundi nakku naaye💩💩💩
@realvoice3722
@realvoice3722 Ай бұрын
ED കേന്ദ്ര ഗവൺമെന്റിന്റെ കീഴിലാണ്-- കേന്ദ്രം ഭരിക്കുന്നത് അനിൽ അക്കരയുടെ പാർട്ടി അല്ല--
@sukethpk9476
@sukethpk9476 Ай бұрын
​@@realvoice3722അതുമല്ല കള്ളത്തരത്തിൽ ഉള്ള കാശ് മറ്റുള്ളവരുടെ അടിച്ചുമാറ്റി വീതിച്ചെടുത്തുമക്കളെ പോറ്റുന്നഇതിൻറെ കൂടെ എന്ന് പറയാൻ നാണമില്ലേ
@francismk6429
@francismk6429 Ай бұрын
​@@sukethpk9476അടിച്ചു മാറ്റലിന് ഇരയായി എന്നു നിങ്ങൾ പറയുന്ന ഇരകൾ തന്നെ യാണ് ഈ കമ്പനിയെ സപ്പോർട്ട് ചെയ്യുന്നത് അപ്പോൾ അങ്ങനെഎങ്കിൽ നിങ്ങൾ പറയുന്നത് കള്ളമല്ലേ
@GenesisBitman
@GenesisBitman Ай бұрын
Hairich തട്ടിപ്പ് ആണ്. അതിൽ കൂടുതൽ പെർ ചേർന്ന് പണം നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് ഇപ്പൊൾ ഉള്ള ഫ്രീസിങ് ഒക്കെ. ന്യായീകരിക്കുന്ന ഒരാൾക്ക് എങ്കിലും കണക്കുകൾ സഹിതം വിശദീകരിക്കാൻ പറ്റുമോ !, ഈ കമ്പനി 10000 രൂപയ്ക്ക് ആഴ്ചയിൽ 100 രൂപാ പൂൾ ഇൻകം കൊടുത്ത് കൊണ്ടിരുന്നത് ?? താഴെ ചേർന്നവൻ്റെ പൈസ എടുത്ത് മേലേക്ക് വീതിച്ച് കൊടുത്തത് അല്ലാതെ എന്തെങ്കിലും ഇവർ ചെയ്തിട്ടുണ്ടോ ? ഉത്തരം ഇല്ലാതെ വരുമ്പോൾ നെഗറ്റീവ് പറയുന്നവർ, ക്യാഷ് മേടിച്ച് കമൻ്റ് ഇടുന്നവർ എന്നൊക്കെ ആരോപിക്കാൻ മാത്രമേ നിങ്ങൾക്ക് ഒക്ക്കെ അറിയൂ. ഇനി എങ്കിലും കണ്ണ് തുറക്കൂ..
@trendingwork
@trendingwork Ай бұрын
aano saareaa
@shemeerroyalcarspooyappall8601
@shemeerroyalcarspooyappall8601 Ай бұрын
സത്യം പറയാനാണോ മീഡിയ അതോ മീഡിയ പറയുന്നതാണോ സത്യം
@SaZi-vl2gn
@SaZi-vl2gn Ай бұрын
അഡ്മിൻ ഒൺലി ഗ്രൂപ്പിൽ പറയുന്നത് മാത്രമാണ് സത്യം എന്നുള്ള വിശ്വാസം ..ബാക്കി എല്ലാം കളവ് ...എന്താല്ലേ
@marwaskitchen5888
@marwaskitchen5888 Ай бұрын
ഈ കമ്പനിയെ ഇങ്ങനെ ദ്രോഹിക്കുന്നത് അനിൽ അക്കര ആണ്..സ്വന്തം പാർട്ടികാർ തന്നെയാണ് ഹൈറിച്ചിൽ നിന്ന് ഒരു കോടി ആവശ്യപ്പെട്ട കാര്യം പറഞ്ഞത്.. കൈക്കൂലി വീരൻ അക്കരെക്ക് എതിരെ അന്വഷണം നടത്തുക
@realvoice3722
@realvoice3722 Ай бұрын
ED കേന്ദ്ര ഗവൺമെന്റിന്റെ കീഴിലാണ്-- കേന്ദ്രം ഭരിക്കുന്നത് അനിൽ അക്കരയുടെ പാർട്ടി അല്ല--
@marwaskitchen5888
@marwaskitchen5888 Ай бұрын
​@@realvoice3722 ഈഡി,സിബിഐ ഒക്കെ കേന്ദ്ര ഏജൻസി ആണ്..ഇൻഡ്യയിലെ ഏതൊരു പൗരനും ഈ ഏജൻസിക്ക് പരാതി കൊടുക്കാവുന്നതാണ്..നിനക്ക് വേണേലും കൊടുക്കാം..അക്കാരക്കള്ളൻ കൊടുത്ത പരാതിയിലുള്ള അന്വഷണം ആണ് ഇതൊക്കെ..ഇതൊക്കെ അക്കര ഹൈറിച്ചിൽ നിന്ന് ഒരു കോടി കൈക്കൂലി കിട്ടാത്തതിന്റെ ചൊറി കൊണ്ടാണ് കൊടുക്കുന്നത് എന്നാണ് അയാളുടെ പാർട്ടിക്കാർ പറയുന്നത്..കെട്ടോടാ അക്കര ശിങ്കിടി
@SabiraRazak
@SabiraRazak 20 күн бұрын
ഞങ്ങളെ പോലെ ഉള്ളവരുടെ അന്നം മുട്ടിച്ചു നിങ്ങൾക് എന്ത് കിട്ടാണാൻ.... ഈ നാടകം.... Jai high rich 👍🏻👍🏻👍🏻👍🏻
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
Jai ഹൈ റിച്ച്....തട്ടിപ്പ് തട്ടിപ്പ് തന്നെ ആണ് പൈസ മുക്കാൻ പറ്റാതെ പോയതു ഒരു അബദ്ധം ആയി പോയി
@user-sj2ix4vj6p
@user-sj2ix4vj6p Ай бұрын
കെ ഡി യേ ഇ ഡി പൊക്കി 🤣😂
@saneensonu9233
@saneensonu9233 Ай бұрын
Ara thattipp nadathiyad nigalokke thanneya illa kada parayunnad😢😢😢
@raimolriyarakan874
@raimolriyarakan874 Ай бұрын
Old video
@saneensonu9233
@saneensonu9233 Ай бұрын
No
@kmkriskm
@kmkriskm Ай бұрын
@@raimolriyarakan874 ഇന്ന് പ്രതാപനെ ED അറസ്റ്റ് ചെയ്തു. ശ്രീന പ്രതാപൻ തല മറച്ചു ഓടുന്ന വീഡിയോ മനോരമ ന്യൂസിൽ ഉണ്ട്. പോയി കണ്ടോളു.
@raimolriyarakan874
@raimolriyarakan874 Ай бұрын
@@kmkriskm ningal kand aswadikkooo.....7 month ayitt kathirikkuvalle
@SaZi-vl2gn
@SaZi-vl2gn Ай бұрын
@@raimolriyarakan874 ലീഡർ ആണല്ലേ ..അപ്പൊ കരച്ചിൽ വരും
@saneensonu9233
@saneensonu9233 Ай бұрын
Pavangalude nedav
@TRADINGINTHEZONE-ey7xm
@TRADINGINTHEZONE-ey7xm 26 күн бұрын
😂😂😂😂😂😅😅😅
@savariya833
@savariya833 Ай бұрын
ഇതിൽ highrich നെ സപ്പോർട്ട് ചെയ്തു പോസ്റ്റ്‌ ഇടുന്നവർ ഒക്കെ അടുത്ത് പെടും.. കുറെ പാവങ്ങളുടെ പൈസ അടിച്ചു മാറ്റിയുണ്ടല്ലോ.. ലീഡേഴ്‌സ് പോലും.. കോട്ടോളികൾ 😂😂
@tomyjoseph2260
@tomyjoseph2260 Ай бұрын
3200 kody pavengale moonjicha 400 Highrich Coat kallanmarkkum "" Swagatham """
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 Ай бұрын
Ithu ethu language le super star aaa manasilavunillao, pls onnu paranju tharavo guys.😂😂
@sethumadhavankp7160
@sethumadhavankp7160 Ай бұрын
E....POL.....MONE......THOOKIKOLLANAM
@ayushgeeth4426
@ayushgeeth4426 Ай бұрын
Cpm high rich friend. Citu. Dearet
@gvrsunilps
@gvrsunilps Ай бұрын
KD പിടിച്ച് ED
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН