ബംഗാളിലെ മൂന്ന് ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറെന്ന് അഭിഷേക് ബാനര്‍ജി

  Рет қаралды 634,345

Mathrubhumi News

Mathrubhumi News

22 күн бұрын

ബംഗാളിലെ മൂന്ന് ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറെന്ന് അഭിഷേക് ബാനര്‍ജി. ഇന്ത്യ സഖ്യ നേതാക്കളെ അഭിഷേക് ഇക്കാര്യം അറിയിച്ചു.
#Bengal #BJP #INDIAAlliance
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 300
@babumottammal2584
@babumottammal2584 20 күн бұрын
കുറച്ച് കാലം പ്രതിപക്ഷത്ത് ഇരുന്ന് ശക്തി തെളിച്ച്. പതുകെ താഴെ ഇറക്കാൻ നോക്കു. രാഹുൽ ഒരു ദിവസമെങ്കിലും pm ആയി കാണാൻ ആഗ്രഹം ഉണ്ട്👍❤️❤️
@wilsonpb8388
@wilsonpb8388 20 күн бұрын
Yess ❤️
@aseeb123aseeb5
@aseeb123aseeb5 20 күн бұрын
Kurachu kaziyatte.
@aseeb123aseeb5
@aseeb123aseeb5 20 күн бұрын
Strong opposition avatte first
@JaisWorld1
@JaisWorld1 20 күн бұрын
Yes
@vishnukeeru5719
@vishnukeeru5719 20 күн бұрын
😂😂😂😂
@shibuxavier1062
@shibuxavier1062 20 күн бұрын
ഏകാധിപതിയായ ഒരു അഹങ്കാരിയുടെ പതനം
@skn1727
@skn1727 20 күн бұрын
അതിനു നീയൊക്കെ ഊഞ്ഞാൽ ആടണം 😄😄
@kirak1986
@kirak1986 20 күн бұрын
engane moonamathum pradhana mandri aayitaano?
@jayaraj6047
@jayaraj6047 20 күн бұрын
എങ്കിലും, ഒരു പൊട്ടൻ ഇപ്പോഴും, ഫാവി പ്രധാനമന്ത്രി, പദവിയിൽ, തന്നെയാണല്ലോ... 😄😄😄
@sandeepav945
@sandeepav945 20 күн бұрын
മാധ്യമങ്ങൾ അവരെ തോന്നിയപോല വാർത്ത കൊടുക്കുന്നു. എംപിമാർക്ക് പ്രതിപക്ഷത്തിന് എന്ത് കിട്ടാനാ ഭരണപക്ഷത്തിന് നിന്നാൽ എന്തെങ്കിലും കിട്ടൂല പിന്നെന്തിനാ അങ്ങോട്ട് പോകുന്നത് പൊട്ടത്തരം പറയുന്നു ഇനി എല്ലാം ആർഎസ്എസ് കൈയിലാണ് ഭരണം
@johnlukose7931
@johnlukose7931 20 күн бұрын
​@@jayaraj6047ethu person anu, thankal vicharikkunna pottan. You may think that all are ""pottans"", except you. kashtam thanne. 😢
@hyderalitp9946
@hyderalitp9946 20 күн бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണം my - ആഗ്രഹം.
@user-zj7bj3rc6f
@user-zj7bj3rc6f 20 күн бұрын
പുള്ളിക്ക് പ്രതിപക്ഷ നേതാവ് പോലും ആകാൻ പറ്റില്ല😂😂😂
@daviddavid243
@daviddavid243 20 күн бұрын
Wayanad il aavum
@shafeekthayyil5432
@shafeekthayyil5432 20 күн бұрын
@@user-zj7bj3rc6fമൂഞ്ചി ജിയെ പോലെ പഠിപ്പും വിവരവും ഇല്ലാത്തത് കൊണ്ടാണോ 🤣🤣പറ്റാത്തത് 🤣🤣🤣
@user-qi1he1lt7t
@user-qi1he1lt7t 20 күн бұрын
എന്നിട്ട് വേണം ഞമ്മൻ്റെ കൊറേ പരിപാടികൾ ചെയ്ത് എടുക്കാൻ. കാശ്മീർ പാക് ന് കൊടുക്കണം. കുറച്ച് കൂടി reservation 😂😂😂
@bhat3159
@bhat3159 20 күн бұрын
എന്തിനു?
@puzzleman6470
@puzzleman6470 20 күн бұрын
പോരട്ടെ പോരട്ടെ ജാനതിപത്യ വിശ്വാസികൾ എല്ലാവരും ചേർന്ന് നമ്മുടെ മഹത്തായ രാജ്യത്തെതിരിച്ചു പിടിക്കട്ടെ.❤❤💪🔥
@JithinKT-um3xr
@JithinKT-um3xr 20 күн бұрын
പൊന്നാനി, മലപ്പുറം പാർട്ടിയുടെ ജനാധിപത്യം ആണോ 😁.
@user-lz3gv2ig5m
@user-lz3gv2ig5m 20 күн бұрын
@@JithinKT-um3xr 😄😄😄😄😄😄
@vishnumarassery6527
@vishnumarassery6527 20 күн бұрын
yes nammude bharatham rakshapedatte
@alaikamanoharan1231
@alaikamanoharan1231 14 күн бұрын
രക്ഷപ്പെടും ഭാരതം അല്ലന്ന് മാത്രം കൊള്ളക്കാരായ MP മാർ​@@vishnumarassery6527
@user-bj7nk6iv6e
@user-bj7nk6iv6e 20 күн бұрын
സന്തോഷമുള്ള വർത്തകൾ വരട്ടെ👌👌👌
@aneeshms2109
@aneeshms2109 20 күн бұрын
കേരള ന്യൂസ്‌ ചാനലുകൾ എന്നും കണ്ടാൽ മതി...😉😝🤪
@monsterearthgaming7557
@monsterearthgaming7557 20 күн бұрын
😂ithenikk ishtayi thaan BJP anenkilum kozhappallaa nalla counter 😂🙌​@@aneeshms2109
@abhinandsthampi8900
@abhinandsthampi8900 20 күн бұрын
ഏതു പാർട്ടി സർക്കാർ രൂപീകരിച്ചാൽ അഞ്ചുവർഷം തികയ്ക്കുമെന്ന് ഉറപ്പ് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്💯💯
@subairtk4601
@subairtk4601 20 күн бұрын
ദൈവത്തിന്റെ കൗണ്ട് ഡൌൺ തുടങ്ങി 🔥🔥🔥🔥🔥🔥🔥🔥
@sampleara6402
@sampleara6402 20 күн бұрын
Chumma madhyamangal pulambunnu
@raagamanjari
@raagamanjari 20 күн бұрын
So Pappus Parties' and the supporters of INDIAs main focus is not the development of the county, the development of INDIA MPs Pocket only
@mohammedshameel5420
@mohammedshameel5420 20 күн бұрын
​@@raagamanjaribro everyone knows that whos trying for that 😂
@raagamanjari
@raagamanjari 20 күн бұрын
@@mohammedshameel5420 yes everyone know that, Kannadachu paalu kudikkunnavarukku ariyilla. The great Congress lost power also because of developing the pocket of their people, not because their hard work for developing Indian. Now the aviyal party tried with all cheap politics still they couldn't beat BJP alone!!!!
@muhamedathersseri4183
@muhamedathersseri4183 20 күн бұрын
അത് പൊളിച്ചു 👍🏻👍🏻
@SudhaDevi-vn5px
@SudhaDevi-vn5px 20 күн бұрын
Methante deenarodhanam😂😂😂
@Leomessi-xx4ny
@Leomessi-xx4ny 20 күн бұрын
@@SudhaDevi-vn5pxകരയെടാ സങ്കി സവർണ്ണ പൂണ്ടേ 😂
@mohammedsafeer1734
@mohammedsafeer1734 20 күн бұрын
​@@SudhaDevi-vn5pxdon't paint every one as "Methan"
@angelsportstv
@angelsportstv 20 күн бұрын
Bagwante bakthan ethiyo😂​@@SudhaDevi-vn5px
@odin3221
@odin3221 20 күн бұрын
@@SudhaDevi-vn5pxtheetta sanghiyude commentile thoori eriyal
@malimali20
@malimali20 20 күн бұрын
*തൽക്കാലം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത്. അഥവാ INDIA സംഖ്യം അധികാരത്തിൽ വരുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരിക എന്നതാണ്. അതുപോലെ ഭരണഘടനയിൽ പറയുന്നപോലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്,പ്രധാന മന്ത്രി എന്നിവർ അടങ്ങിയ ഒരു team ആയിരിക്കണം ECI യെ തെരെഞ്ഞെടുക്കേണ്ടത്.*
@sudheesh3977
@sudheesh3977 20 күн бұрын
ഏക സിവിൽ കോഡും കൊണ്ട് വരണം
@Israel70211
@Israel70211 20 күн бұрын
234 EVM work ആണല്ലോ 😂😂😂
@nikhilmohan2404
@nikhilmohan2404 20 күн бұрын
Athe. EVM vendaa.. payye kuthiyirunnu enni, kure cash podikkanam.. already election bhayankara expense aanu.. alla Election Commission EVM challenge nadathiyappol aarum poyi test cheyyanjathu entha?🤔
@user-ue8ez1rx9c
@user-ue8ez1rx9c 20 күн бұрын
നീ ഒരു വിഡ്ഡി ആണോ? യുപിയിൽ ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ എസ്പിക്ക് ലഭിച്ചു. തമിഴ്‌നാട്ടിലും ഹരിയാനയിലും പഞ്ചാബിലും ബിജെപി പുറത്തായി. ഇവിഎം മെഷീനെ കുറിച്ച് ഇപ്പോഴും പരാതി പറയുകയാണോ?
@noushadvadakkekettil9437
@noushadvadakkekettil9437 20 күн бұрын
​@@Israel70211 234, EVM സെറ്റ് ചെയ്തത് മാറിയത് ആകാനാണ് ചാൻസ്.😊😊😊
@rejipappu7761
@rejipappu7761 20 күн бұрын
ജിയുടെ ഭൂരിപക്ഷം ഇത്രയും കുറഞ്ഞപ്പോ തന്നെ കൂടെ നില്ക്കുന്ന പലരുക്കും കാര്യം മനസിലായി തുടങ്ങി 👍🙏
@Hhh93556
@Hhh93556 20 күн бұрын
😂😂😂 7 പേര് ബിജെപിൽ പോയി 3 പേര് കോൺഗ്രസിലും. പപ്പു എന്നും പപ്പു തന്നെ പപ്പുവിന്റെ അടിമകളും 😂😂😂😂
@radhikamr2075
@radhikamr2075 20 күн бұрын
പപ്പു ആയിട്ടാണോ അത്രയും ഭൂരിപക്ഷ ത്തിനു ജയിച്ചത്.​@@Hhh93556
@blueberry7689
@blueberry7689 20 күн бұрын
വാരണാസിയിൽ വെറും 51%പോളിംഗ് മാത്രമാണ് നടന്നത്. അതാണ് ഭൂരിപക്ഷം കുറഞ്ഞത്.. എന്നാൽ മേത്തന്മാർ കൂട്ടത്തോടെ വോട്ട് ചെയ്യുകയും ചെയ്തു
@rasakperiyemkunnath
@rasakperiyemkunnath 20 күн бұрын
​@@Hhh93556Exit poll എല്ലാം ഫ്ളോപ്പ് ' ' 400 പറഞ്ഞ് ഇപ്പോൾ 300 ൽ താഴെ മോദിയുടെ അഹങ്കാരത്തിന് തിരിച്ചടി. ആന്ധ്രയിലും ബീഹാറിലും INDIA Alliance ഉണ്ടായിരുന്നെങ്കിൽ Picture വേറെ ആയാനോ ' അമ്പലം പണിതും, മാധ്യമങ്ങളെ വിലയ്ക്കെടുത്തും മുസ്ലീം വിരുദ്ധ നിയമങ്ങൾ കൊണ്ട് വന്നും ഭൂരിപക്ഷ വോട്ട് നേടാൻ ശ്രമിച്ചതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് ആണിത്. രാമക്ഷേത്ര അയോധ്യയിൽ വരെ BJP തോറ്റു അമേതി യിൽ രാഹുൽ ഗാന്ധിയുടെ PA യുമായി ഇറാനി തോറ്റു നാറി.
@lechunarayan
@lechunarayan 19 күн бұрын
@@Hhh93556മപ്രകൾ ഉബിക്കുന്ന വാർത്ത ഇട്ടതാണ്
@niyasniyas9434
@niyasniyas9434 20 күн бұрын
കാണാനിരിക്കുന്ന പൂരം നമ്മൾ പറഞ്ഞറിയിക്കേണ്ടല്ലോ രാഹുൽഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകും 🎉😊
@SudhaDevi-vn5px
@SudhaDevi-vn5px 20 күн бұрын
Ninte veetile pm akum😂😂
@sarathkumar2199
@sarathkumar2199 20 күн бұрын
🤣🤣🤣🤣
@sarathkumar2199
@sarathkumar2199 20 күн бұрын
അണ്ണാ ഇവിടുന്ന് 3 പോയാൽ അവിടുന്ന് 30 വരും 😂😂
@vp8920
@vp8920 20 күн бұрын
Swapnam kandu eruno, orikalum rahul pm avila
@SarathChandran-gc9cq
@SarathChandran-gc9cq 20 күн бұрын
സ്വപ്നം കാണാൻ എല്ലാവർക്കും കഴിയും
@suryastudio1154
@suryastudio1154 20 күн бұрын
എന്തൊരു സന്തോഷം ന്യൂസ്‌ റീഡർക്ക്
@ajitkumar.c.g2843
@ajitkumar.c.g2843 20 күн бұрын
ഫണ്ട് വാങ്ങുന്നതല്ലേ നന്ദി കാണിക്കാതിരിക്കാൻ പറ്റുമോ
@angelsportstv
@angelsportstv 20 күн бұрын
Ninakku bayankara sankadavum. Bagwan mongi😂
@INDIAN-mn7bz
@INDIAN-mn7bz 20 күн бұрын
കരയൂ 🤣🤣
@shahirsha9095
@shahirsha9095 20 күн бұрын
ഇത് ഇങ്ങനെ നിലനിർത്തിയാർ നിങ്ങൾക്ക് കൊള്ളാം അവിടെ കിടന്ന് അടി കൂടാതിരുന്നാൽ മതി.
@user-lo5rn7li7p
@user-lo5rn7li7p 20 күн бұрын
പപ്പു എന്നു വിളിച്ച പാപ്പന് ഇപ്പോൾ പപ്പും ഇല്ല പൂടേം ഇല്ല 😄😄😄
@gauthamprem8833
@gauthamprem8833 20 күн бұрын
😂😂😂😂😂
@anwarmohdnowshad4070
@anwarmohdnowshad4070 20 күн бұрын
😂😂😂Ath pwolichhh
@travellover6674
@travellover6674 20 күн бұрын
Nente daivam godikk athupolum illaloo..only skeleton
@faizalct4769
@faizalct4769 20 күн бұрын
😂
@My_Royal_life_stories
@My_Royal_life_stories 20 күн бұрын
അമിട്ഷ നടത്തിയ കുതിര കച്ചവടം ഇനി ഇന്ത്യ സക്യം കാണിച്ചു തരും
@gokulgnath2337
@gokulgnath2337 20 күн бұрын
10എണ്ണം പകരം വരും 🤣🤣
@bindhujean5329
@bindhujean5329 20 күн бұрын
Athinu india sakhiyathinte kail kachavadathinu kail cash onumillallallo pine varunavar vanal oppakkudunondu kuzhappamilla
@My_Royal_life_stories
@My_Royal_life_stories 20 күн бұрын
@@bindhujean5329 പൈസ ഒന്നും വേണ്ട മന്ത്രി സ്ഥാനം അധികാരം ഒന്നും കിട്ടാത്ത ബിജെപി എംപി മാരെ വേണേൽ മറുകണ്ടം ചാടിക്കാം
@krishnakarthik2915
@krishnakarthik2915 20 күн бұрын
റോയൽ മാൻ പോയി ഊബു vayNadan. P. M 😂😂😂😂😂😂
@rockey4017
@rockey4017 20 күн бұрын
ഇന്ത്യ സഖ്യം കാണിക്കുന്നതാണെങ്കില്‍ കഴുതകച്ചവടം ആയിരിക്കും 😅
@lalichan2375
@lalichan2375 20 күн бұрын
ബിജെപി ഏകാധിപതിയുടെ വൻ പരാജയം ഇന്ത്യാ ജനാധിപത്യ സഖ്യം വിജയത്തിലേക്ക് തിരിച്ചുവരണം
@sampleara6402
@sampleara6402 20 күн бұрын
Atheyathe aviyal ayittum BJP kku kittiya athra vote nedan pattiyilla... 😂😂😂 Pattavunnathra kalichu ennitu congress nediyathu ethraya... Thaniyae ninnal jayikkilla manasilayappo india munnani roopeekarichu ennittenthayi... 😂
@shinushin7917
@shinushin7917 20 күн бұрын
😂😂😂😂....ഊളെ ഫലം വന്നു ...കുണ്ടി മുന്നണിക്ക് ഭരണം ഇല്ല ....😂😂😂.....ഊള....
@SudhaDevi-vn5px
@SudhaDevi-vn5px 20 күн бұрын
Karachil kelkan nalla rasamund 😂😂😂
@bijuk.r4607
@bijuk.r4607 20 күн бұрын
മോദിജിയുടെ ഓവർ കോൺഫിഡൻസ്. എതിരാളികളെ ഏതുവിധേനയും വക്രബുദ്ധിയിൽ കീഴ്പ്പെടുത്തുക താൻ പിടിച്ച മുയലിനു കൊമ്പ് രണ്ട് എന്നുള്ള നിഗമനം. യഥാർത്ഥത്തിൽ അദ്ദേഹത്തിനെ കൊണ്ട് വിഡ്ഢി വേഷം കെട്ടിച്ചതാണ് അനുയായികൾ. എന്നും ഓർക്കാൻ ഒരു പാടം ആയിരിക്കട്ടെ
@Krishnammbal
@Krishnammbal 20 күн бұрын
indhira gandhiyekkal oru ekathipathiye kanichutha adiyantharavastha nangal marannittilla modi enthu ekathipathyamanu kanichathu dhivasavum modiye cheetha vilikkunnundallo areyenkilum jaililadacho adheham ningalepole ullavare mind cheyyarilla adheham thannil arppithamaya karthavyangal niravettunnathil vyaprathanayirunnu shame on you
@ejniclavose1897
@ejniclavose1897 20 күн бұрын
INDIAN NATIONAL CONGRESS PARTY JAI RAHUL JI
@Rahulvcc
@Rahulvcc 20 күн бұрын
Powlichu🔥
@tt-jc7sb
@tt-jc7sb 20 күн бұрын
Yes yes .. this is the game I was expecting.. but I expected from Rajasthan.. 😂
@nikhilprem4749
@nikhilprem4749 20 күн бұрын
it will come dont wry
@sundarji4162
@sundarji4162 20 күн бұрын
മതം രാഷ്ട്രീയത്തിൽ നിന്ന് അകലുന്നു.നല്ല സൂചന.
@neog3461
@neog3461 20 күн бұрын
മുസ്‌ലിം ലീഗ് 😂😂
@Delta63367
@Delta63367 20 күн бұрын
​@@neog3461മുസ്ലിം ലീഗ് ഒരിക്കലും വർഗ്ഗീയ പാർട്ടി അല്ല.... അവർ ഏല്ലാവർക്കും ഒരു പോലെ ഗുണം ചെയുന്നുണ്ട്..... പേരിൽ മുസ്ലിം ഉണ്ടായത് കൊണ്ട് മാത്രം വർഗീയത ഉണ്ടാകില്ല... 🙏🏻
@neog3461
@neog3461 20 күн бұрын
@@Delta63367 ല ഇലഹ ചൊല്ലി ആണ് സ്ഥാനാർത്ഥി നിർണ്ണയം. റിസർവേഷൻ സീറ്റിൽ ഒഴിച്ച് ബാക്കി 100% മുസ്ലിം ആളുകൾ. പ്രവർത്തകരും അത് പോലെ. സദാനിയെ പോലെ ഉള്ള വർഗ്ഗീയ വാദികൾക്ക് സീറ്റ് കൊടുക്കുന്നു. പിന്നെ കാസർഗോഡ് കലാപം, നാദാപുരം ഇതിൽ ഒക്കെ പങ്കാളികൾ. നബി നിന്ദ ആരോപിച്ച് രണ്ട് അധ്യാപകരെ ആക്രമിച്ച സംഭവം. റിപ്പോർട്ട് ചെയ്യാത്ത ആയിരക്കണക്കിന് സംഭവം. ബിജെപിയെക്കാൾ പത്ത് മടങ്ങ് വർഗ്ഗീയ പാർട്ടി
@ramram76291
@ramram76291 20 күн бұрын
​@@Delta63367ശെരിയാ... എല്ലാം. ഞമ്മന്റെ ആൾകാർക്ക് ആണെന്ന് മാത്രം 😂
@RareTalksMalayalam
@RareTalksMalayalam 20 күн бұрын
ഒരു തത്ത്വചിന്തയെന്ന നിലയിൽ, മതത്തെ ആശ്രയിക്കാതെ ഭൗതിക ലോകത്ത് നിന്ന് മാത്രം ഉരുത്തിരിഞ്ഞ തത്വങ്ങളെ അടിസ്ഥാനമാക്കി ജീവിതത്തെ വ്യാഖ്യാനിക്കാൻ മതേതരത്വം ശ്രമിക്കുന്നു.
@user-zj7bj3rc6f
@user-zj7bj3rc6f 20 күн бұрын
അതു അവർ അറിഞ്ഞോ മാമ മാദ്ധ്യമമേ😂😂
@smulebacksingar9633
@smulebacksingar9633 20 күн бұрын
കുരു പൊട്ടി തുടങ്ങിയെടെ 😂😂😂😂
@SalihKodur
@SalihKodur 20 күн бұрын
കമ്പി അടിച്ചിട്ടുണ്ട്
@mujeebpullanipattambi
@mujeebpullanipattambi 20 күн бұрын
ഞാൻ ഒരു പാട്ട് പാടട്ടെ.. കാതിൽ തേൻ മഴ യായ്... നല്ല വാർത്ത വരുന്നു.... 🤣🤣🤣🤣🤣🤣
@user-zj7bj3rc6f
@user-zj7bj3rc6f 20 күн бұрын
@@mujeebpullanipattambi അതിലും നല്ല പാട്ട് ഉണ്ട് ഊമ്പാവാ ആമ്പൽ ആമ്പൽ പപ്പു ്ന് പ്രതിപക്ഷ നേതാവ് പോലും ആകാൻ പറ്റാത്ത അവസ്ഥ
@user-tr8wr7nu3f
@user-tr8wr7nu3f 20 күн бұрын
ഒരു മനസമാധാനം അത്ര തന്നെ അല്ലെ?
@shambhubalachandran7244
@shambhubalachandran7244 20 күн бұрын
തിരിച്ചു ബിജെപി കൊണ്ട് പോകുമ്പോൾ കുതിര കച്ചവടം എന്ന് പറഞ്ഞു നിലവിളിക്കരുത് 👍🏻
@user-bb8ce1jl8h
@user-bb8ce1jl8h 20 күн бұрын
തന്നെ
@ragesh0079
@ragesh0079 20 күн бұрын
Mathrubhumi oh hooooo
@abhinandsthampi8900
@abhinandsthampi8900 20 күн бұрын
ഇന്ത്യ മുന്നണിക്ക് അന്തസ്സ് ഉണ്ടെങ്കിൽ ബിജെപിയിൽ നിന്ന് വരുന്ന അവന്മാരെ അടുപ്പിക്കരുത് അതുപോലെ ബിജെപിക്ക് അന്തസ്സ് ഉണ്ടെങ്കിൽ ഇന്ത്യാ മുന്നണി നിന്ന് പെരുന്ന അവന്മാരെ എടുക്കരുത്
@sumodbdaniel
@sumodbdaniel 20 күн бұрын
Randinum anthassu onnum illa..pinne kure ennathinte ahankaram 10 kollam kandathinte deshyam aanu ippol palarkkum...
@razimadappally1152
@razimadappally1152 20 күн бұрын
രാഷ്ട്രീയത്തിൽ അന്തസ് എന്ന ഒന്നില്ല ബ്രോ അങ്ങനെ നോക്കിയാൽ നോക്കിയ പാർട്ടി ഒക്കെ ഇല്ലാതെ ആയിട്ടേ ഉള്ളു
@anwar6215
@anwar6215 20 күн бұрын
ബിജെപിക്ക് അതില്ല എന്ന് ഒരുപാട് വട്ടം തെളിയിച്ചിട്ടുണ്ട്. 👍 എവിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മറ്റു പാർട്ടിയിൽ നിന്ന് ആളെ പിടിക്കാൻ ചാക്കുമായി ഇറങ്ങുന്ന അമിട്ടിന്റെ തെണ്ടിത്തരം രാജ്യം എത്രയോ വട്ടം കണ്ടതാണ്
@Malayali-qu6gu
@Malayali-qu6gu 20 күн бұрын
കുതിരക്കച്ചവടത്തിൽ ഡോക്ടറേറ്റ് എടുത്ത അമിത് ഷായോട് കളിക്കാതിരുക്കുന്നതാണ് പപ്പുവിനും കൂട്ടർക്കും നല്ലതു. അല്ലെങ്കിൽ കോൺഗ്രസിലെ 98 എംപി മാരെയും രാക്കുരാമാനം അങ്ങേരു ബിജെപിയിൽ കൊണ്ടുവരും. പിന്നെ പപ്പുവും പിങ്കിയും വദേരയും മാത്രമേ കോൺഗ്രസ് പാർട്ടിയിൽ കാണുകയുള്ളു
@antlion777
@antlion777 20 күн бұрын
​@@razimadappally1152 ഞാൻ ഇടാൻ വന്ന comment 😂
@user-uu3pf4ub2l
@user-uu3pf4ub2l 20 күн бұрын
മഞ്ഞ ഭൂമി നല്ലവണ്ണം ആഹ്ലാദിക്കുന്നുണ്ട് കാത്തിരുന്നു കാത്തിരുന്നു കാണാം
@ntntvk123
@ntntvk123 20 күн бұрын
ഉറപ്പ് ഇല്ലാത്ത വാർത്ത എഴുതി വിടാതെ മാപ്രേ, എന്തേലും എഴുതി വിട്ടിട്ട് അവസാനം ചോദ്യചിഹ്നവും
@asimashafi4250
@asimashafi4250 20 күн бұрын
More power to opposition... 🔥അധികാരത്തിന് വേണ്ടി കുതിരക്കച്ചവടം നടത്താൻ ഇത് ബിജെപി അല്ല
@Nnss-yb6vb
@Nnss-yb6vb 20 күн бұрын
ithu kuthirakachavadam alle Thaan anthuva ee parayunne Modi June 7il adhikarathil kayarum India alliance vannal full azhimathi ayirikkum State budgetil kai ittu vaariyavanmar Central budget il ninnu kai ittu vaarum
@RaDz-tm1ey
@RaDz-tm1ey 20 күн бұрын
Kuthira kachavadam nadathanpolum patunilalo😂😂so paranja aviyal (opposition)partyk
@JithinKT-um3xr
@JithinKT-um3xr 20 күн бұрын
പപ്പു ഇന്ത്യ മുഴുവൻ നടന്നു അടിച്ചുവാരി കൂട്ടിയിട്ടും 231.. ബിജെപി ഒറ്റയ്ക്ക് 242.😂
@asimashafi4250
@asimashafi4250 20 күн бұрын
@@JithinKT-um3xr അത് ഞങ്ങൾ ഇന്ത്യക്കാർ അങ്ങനെയാ. ദുരന്തങ്ങൾ കൂട്ടമായി നിന്ന് നേരിടും. റിയൽ പപ്പു ഗുജറാത്തിൽ ഇരുന്ന് കരയുന്നുണ്ട്.. Ab ki baar.. Char sou paar... 🤣
@bijoybose3616
@bijoybose3616 20 күн бұрын
നടക്കാൻ പോകുന്നത് india മുന്നണിയിൽ നിന്നും ആള് nda യിലോട്ട് വരും... 😀😀
@angelsportstv
@angelsportstv 20 күн бұрын
Karanjo😂
@bijoybose3616
@bijoybose3616 20 күн бұрын
@@angelsportstv കരയുന്നവർ പ്രതിപക്ഷത് ഉണ്ട്.. Rss സപ്പോർട്ട് മോദിക്ക് കൊടുക്കാത്തത് കൊണ്ടാണ് up ഒക്കെ സീറ്റ്‌ പോയത്. 2029 ൽ നോക്കാമല്ലോ 😀😀😀
@bijoybose3616
@bijoybose3616 20 күн бұрын
@@angelsportstv എന്തിന് കരയണം... 2019 ൽ ലോകസഭ ഒരു സീറ്റ്‌ പിടിച്ച ഇടതു പക്ഷം ആണ് 2021ൽ 100 സീറ്റ്‌ ആയി കേരള ഭരണം പിടിച്ചത്.. ഇത് രാഷ്ട്രീയം ആണ്, അജയ്യത എന്നൊന്ന് ഇല്ല.. അത് പോലെ സ്ഥിരം ശത്രു, മിത്രം ഇതും ഇല്ല.. ശിവ സേന ഒക്കെ 6 മാസത്തിനുള്ളിൽ nda യിൽ വീണ്ടും എത്തും. Rss ഇടപെടുന്നു. Rss പറയുന്നത് ബിജെപി ഉൾപ്പെടെ കേൾക്കണം... സ്വന്തം കാലിൽ നിക്കാൻ പഠിച്ചു എന്ന ഒരു പ്രസ്താവന കൊണ്ടാണ് ഒരു തട്ട് മോദിക്ക് ഉൾപ്പെടെ കൊടുത്തത്.. 👍👍👍
@regeemathew2336
@regeemathew2336 20 күн бұрын
നല്ല കാര്യം കാത്തിരിക്കു നല്ല ഫലം ഉണ്ടാകും -
@rafinesi840
@rafinesi840 19 күн бұрын
ധ്രുവ് റാടി നിന്നോട് എങ്ങനെയാണ് നന്ദി പറയേണ്ടത് അറിയില്ല...... അഭിവാദ്യങ്ങൾ ❤❤🔥
@user-bj6xn8td5q
@user-bj6xn8td5q 20 күн бұрын
28 കക്ഷികൾ ചേർന്നിട്ടും Bjp ഒറ്റക്ക് നേടിയ സീറ്റിന് ഒപ്പം എത്താൻ കഴിഞ്ഞില്ല, അവർക്ക് ഭരണത്തിൽ എത്തണമെങ്കിൽ ഇനിയും കക്ഷികളെ കൂട്ടി ചേർക്കണം. മറുപക്ഷം എങ്ങിനെ അച്ചടക്കത്തോടെയും, കെട്ടുറപ്പോടെയും, സ്ഥിരതയോടെയും ഭരിക്കണം എന്ന് കൃത്യമായി അറിയുന്ന ശക്തരായ നേതാക്കൾ ഉണ്ട് എന്ന വസ്തുത മറക്കരുത്.
@bijoybose3616
@bijoybose3616 20 күн бұрын
നടന്നത് തന്നെ 😀😀😀..
@manjushabiju9585
@manjushabiju9585 20 күн бұрын
ഉണ്ടയാണ്
@user-gc6kl2fo1z
@user-gc6kl2fo1z 20 күн бұрын
മോദിജി ❤️ ബിജെപി ❤️🥰🥰🥰. ദൈവം എപ്പോഴും ഇവരുടെ കൂടെത്തന്നെയാ 🙏🙏🙏
@abdulazizshamsudeen
@abdulazizshamsudeen 20 күн бұрын
സന്തോഷ വാർത്ത
@shadowspeaks.6652
@shadowspeaks.6652 20 күн бұрын
ഇന്ത്യ സഖ്യം വന്നാൽ ഇപ്പോൾ തുടങ്ങി വെച്ചിട്ടുള്ളതും തയ്യാറാക്കി വച്ചിരിക്കുന്ന തുമായ സകല വികസന പദ്ധതികളും അവർ നിർത്തലാക്കും...അതിനാൽ രാജ്യം മുന്നോട്ടു പോകണം എങ്കിൽ എൻഡിഎ continue ചെയ്യണം ..
@binuarmy
@binuarmy 20 күн бұрын
ഏതു വികസന പദ്ധതി
@Starman255
@Starman255 20 күн бұрын
വികസനം... ഗ്യാസ് വില 400ൽ നിന്ന് 1200ആക്കി ഉയർത്തി പെട്രോൾ 65ൽ നിന്ന് 107ആക്കി ഉയർത്തി.. നോട്ട് നിരോതനവും Gsd നികുതിയും നടപ്പിലാക്കി ജനങ്ങളെ പട്ടിണിക്കിട്ടു ഇതാണ് വികസനം
@shadowspeaks.6652
@shadowspeaks.6652 20 күн бұрын
@@binuarmy കഴിഞ്ഞ 10 വർഷം നിങ്ങൾ ഒന്ന് നോക്കൂ..കണ്ണടച്ച് ഇരുട്ടകരുത്... പറയുമ്പോ എല്ലാം പറയണം....high ways, railway, international affairs, defence,etc..
@shadowspeaks.6652
@shadowspeaks.6652 20 күн бұрын
@@Starman255 ഇത് മാത്രമല്ലല്ലോ വികസനത്തിൽ പെടുന്നത് വില കുടുന്നത്തിൽ inflation ും കരണമാണ്...പല മാറ്റങ്ങളും വന്നിട്ടുണ്ട്...നാഷണൽ highways... railways.. international affairs,,,defence etc
@graphicdesign5878
@graphicdesign5878 20 күн бұрын
അംബാനിയുടെ വീട്ടിലേക്ക് ഫ്ലൈ ഓവർ, റിലേൻസ് കമ്പനിക്ക് സ്വന്തമായി ഫ്ലൈറ്റ്, എയർപോർട്ട് ഇതൊക്കെ അല്ലെ
@padaveedan123
@padaveedan123 20 күн бұрын
എവിടുന്ന് കിട്ടുന്നു നിങ്ങൾക്ക് ഈ വാർത്ത രാഹുൽ തന്നതാണോ 😂😂😂😂
@user-tu9oz3sp3s
@user-tu9oz3sp3s 20 күн бұрын
Mithram igane karyathe
@bhr777bellari
@bhr777bellari 20 күн бұрын
ഉള്ളതാണ്
@asharmavoor9919
@asharmavoor9919 20 күн бұрын
അല്ല 400 എക്സിറ്റ് പോൾ തന്ന പട്ടികൾ തന്നതാ 😂😂
@ramram76291
@ramram76291 20 күн бұрын
ഇവരോട് ആലോചിച്ചിട്ട് ആണ് കിണ്ടി മുന്നണി തീരുമാനങ്ങൾ എടുക്കുന്നത് 😂😂
@ArunRoy-wi4bj
@ArunRoy-wi4bj 20 күн бұрын
എന്നാലും കാര്യം മില്ല 15 പേരെ കിട്ടിയിട്ടും കാര്യം മില്ല അപ്പോളാ 3പേര്
@homedept1762
@homedept1762 20 күн бұрын
അഹങ്കാരം ആർക്കും നല്ലതല്ല.
@Vishnubolt
@Vishnubolt 20 күн бұрын
Swapanam kanam 😂😂😂
@manojnarayanan9476
@manojnarayanan9476 20 күн бұрын
ഒള്ള കിണ്ടി പോവാതെ സൂക്ഷിക്കാൻ പറ്റുമോ എന്ന് ആദ്യം നോക്കാം
@ManojKumar-tn8qi
@ManojKumar-tn8qi 20 күн бұрын
അതാണ് മോങ്ങിയും നോക്കികൊണ്ടിരിക്കുന്നത് 😂
@Huma184
@Huma184 20 күн бұрын
M̤O̤N̤G̤I̤Y̤ṲD̤A̤Y̤ K̤I̤N̤D̤I̤P̤O̤K̤A̤T̤H̤A̤Y̤ N̤O̤K̤K̤A̤T̤T̤A̤Y̤😂😂😂
@Bhagathmohammed
@Bhagathmohammed 20 күн бұрын
അയോദ്ധ്യയിൽ ബിജെപി തോറ്റു😂
@46597737
@46597737 20 күн бұрын
പോടാ myre
@ramachandran5854
@ramachandran5854 20 күн бұрын
ഞങ്ങൾ പത്രം നിറുത്തി. ഈ ഈ തൊലിഞ്ഞ ചാനലും കാണുന്നില്ലഊഹിച്ച് വാർത്തകൾ ചെയ്യല്ലെ
@FutureElectronics-gt2dy
@FutureElectronics-gt2dy 20 күн бұрын
നീ മോഡിയെ വിളിച്ചു പൂട്ടിക്കെടാ
@ShankaranH
@ShankaranH 20 күн бұрын
വരട്ടെ വരട്ടെ ❤❤
@ishajabir6190
@ishajabir6190 20 күн бұрын
സന്തോഷം
@PraveenKumar-rd3gr
@PraveenKumar-rd3gr 20 күн бұрын
കാത്തിരുന്ന ഇപ്പം കിട്ടും😂നിങ്ങളുടെ എംപിമാരെ സൂക്ഷിച്ചോ
@user-ng1fb8xq1c
@user-ng1fb8xq1c 20 күн бұрын
The great win ❤❤❤
@Krishnammbal
@Krishnammbal 20 күн бұрын
sukanya case purathu vannal nadakkumennu thonnunilla
@user-ng1fb8xq1c
@user-ng1fb8xq1c 20 күн бұрын
Namku kannam bro 🤣🤣🤣
@niyasrahmanpkm7138
@niyasrahmanpkm7138 20 күн бұрын
🔥🔥🔥🔥
@kannanvt6410
@kannanvt6410 20 күн бұрын
ചതിക്കാൻ ആണ് കയറിയാൽ പണി കിട്ടും
@Tony_Montana659
@Tony_Montana659 20 күн бұрын
😂😂😂
@renjurajan5012
@renjurajan5012 20 күн бұрын
Good move
@sarathchandran2972
@sarathchandran2972 20 күн бұрын
മമത നദ്ധയോട് കൂടി കാഴ്ച നടത്തിയതോ 😂😂😂😂
@hafsal8044
@hafsal8044 20 күн бұрын
@chichubruhh6600
@chichubruhh6600 19 күн бұрын
എന്തൊരു സന്തോഷം പക്ഷെ ചീറ്റിപ്പോയി .
@Gkm-
@Gkm- 20 күн бұрын
അംഗ ബലം ഉണ്ട😂
@Active22923
@Active22923 20 күн бұрын
തിരിച്ചു കോൺഗ്രസ് ആസ്ഥാനത്ത് എത്തുമ്പോൾ അവിടെ ആരെങ്കിലും വേണ്ടേ😅
@noufinnavas9926
@noufinnavas9926 20 күн бұрын
കോൺഗ്രസ്‌ അതവ I N D I A സക്യം എന്തൊക്കെയോ കണ്ടിട്ടുണ്ട് ✨
@xavierfrancis4568
@xavierfrancis4568 20 күн бұрын
വരട്ടെ🙏
@rakeshr2678
@rakeshr2678 20 күн бұрын
Adpoli
@ManulalOV
@ManulalOV 20 күн бұрын
എല്ലാം വെറും സ്വപ്നം മാത്രമാണ് കേട്ടോ
@faisalm4853
@faisalm4853 20 күн бұрын
രാഹുൽ ഗാന്ധി ♥️👍
@suryastudio1154
@suryastudio1154 20 күн бұрын
15 വർഷം മുഖ്യമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയും ആയിരുന്ന മോദി 2 ഘടക കക്ഷികളെ എങ്ങനെ മാനേജ് ചെയ്യും എന്ന് വ്യാകുലപ്പെടുന്ന വർ ഒരു ദിവസം പഞ്ചായത്ത് പ്രസിഡന്റ് പോലും ആ കാത്ത രാഹുൽ ഗാന്ധി എങ്ങനെ 14 ആർത്തി പണ്ടാരങ്ങളെ മാനേജ് ചെയ്യും എന്ന് ഒന്ന് ചിന്തിച്ചു നോക്കിയെ 🤔🤔🤔🤔🤔🤔🤔🤔😍😍😍
@safwan1737
@safwan1737 20 күн бұрын
Vargeeyatha yum Muslim hate um vitu undakiya vijayam allee 10 varshavum 15 varshavum So no value
@nandakumarp5306
@nandakumarp5306 20 күн бұрын
100 percent sari .
@mrraam2151
@mrraam2151 20 күн бұрын
🤭🤭
@user-cj8uf3gu4o
@user-cj8uf3gu4o 20 күн бұрын
ഇൻഡാലും ദൈവത്തിനു ഒരു അടിയായിപ്പോയി കണ്ഡവന്മാരെ താങ്ങി നടക്കേണ്ട ഗദികേട്😅
@_Mohamed_Ramees
@_Mohamed_Ramees 20 күн бұрын
Satyam....avaravarude shoe avaravar thanne kaakkuka😂😅
@user-ye1hz1jg2t
@user-ye1hz1jg2t 20 күн бұрын
ഇണ്ടി മുന്നണിയുടെ അവസരം ഇനി അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ നോക്കാം. ഇണ്ടി മുന്നണിയിലെ എത്രയെണ്ണം മറുകണ്ടം ചാടും എന്ന് ഒരാഴ്ചക്കകം അറിയാം.
@user-tu9oz3sp3s
@user-tu9oz3sp3s 20 күн бұрын
Ullath chadi pokathe nokku mithrame Nammuk chadi poyal nashtta pedan onnum illa
@snharmony1243
@snharmony1243 20 күн бұрын
​@@user-tu9oz3sp3s ath correct 😂👍
@ramram76291
@ramram76291 20 күн бұрын
​@@user-tu9oz3sp3sഅതാ അങ്ങോട്ട് പറഞ്ഞത്.. കിണ്ടിയിൽ ഉള്ളവർ പോകാതെ സൂക്ഷിക്കാൻ 😂
@user-tu9oz3sp3s
@user-tu9oz3sp3s 20 күн бұрын
@@ramram76291 അല്ല മിത്രമേ ഇന്ത്യ മുന്നണിയിൽ ചാടി പോയാൽ ആർക്ക് എന്ത് നഷ്ട്ടം , വരുന്നവർക്ക് കൊടുക്കാൻ ഇനി അവിടെ മന്ത്രി സ്ഥാനം ബാക്കി വല്ലോം ഉണ്ടോ😄😄😄 ബംഗാളിൽ ipoll തന്നെ നിങളുടെ എംപിമാർ ചാടാൻ ഇരിക്കുന്നു
@shibuxavier1062
@shibuxavier1062 20 күн бұрын
അണ്ടി മുന്നണിക്ക് ഇനി അത്ര എളുപ്പമല്ല.
@najmanisar1483
@najmanisar1483 20 күн бұрын
എല്ലാവരും വരും ജനങ്ങൾ സഹിച്ചു എല്ലാ കക്ഷിക്കാരും വരും ഭയപ്പെടുത്തി കീഴ്പ്പെടുത്തുവാ എന്ന ലക്ഷ്യം ഇതിനൊക്കെ മറുപടി
@BabyS-cc9iv
@BabyS-cc9iv 20 күн бұрын
ആരും വേണമെങ്കിലും പ്രധാനമന്ത്രി ആകട്ടെ, കിട്ടുന്ന സമയം കൊണ്ട് ഇവർ കാണിച്ച അഴിമതിയുടെ എല്ലാ തെളിവുകളും രേഖകളും ശേഖരിച്ച്,, ഈഡിയെ തന്നെ ഉപയോഗിച്ച് എല്ലാത്തിനേം തീഹാർ ജയിലിൽ തന്നെ പറഞ്ഞയക്കണം. അത് മാത്രം മതി ഇൻഡ്യൻ ജനത 10 വർഷമായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ തീരാൻ..
@krishnakumar-yw7fm
@krishnakumar-yw7fm 20 күн бұрын
ബിജെപി എംപിമാര് ഇണ്ടി മുന്നണിയിൽ വരും, കുറച്ച് ദിവസ്വം കഴിഞ്ഞു ഇണ്ടി മുന്നണിയുടെ കുറെ എംപിമാരെയും എടുത്തോണ്ട് ബിജെപിയിലോട്ട് പോകും അത്രേയുള്ളൂ..😅😅
@Kerala_voice791
@Kerala_voice791 20 күн бұрын
പോകാൻ ചാൻസില്ല ആദിപത്യം ഇല്ല ed യേ പേടിക്കണ്ട സഖ്യ കക്ഷികളെ കൂട്ട് പിടിച്ചാണ് ഭരിക്കാൻ പോകുന്നത്
@Shamedia-jannathu
@Shamedia-jannathu 20 күн бұрын
Cray mor sangi😂😂😂😂
@sampleara6402
@sampleara6402 20 күн бұрын
😂
@user-ce4pg1ep6l
@user-ce4pg1ep6l 20 күн бұрын
ഇപ്പോ അണ്ടി മുന്നണിയിൽ ഉള്ള ബിജെപിക്കാർ അങ്ങോട്ടു പോകട്ടെ😂😂
@fearlessduker1019
@fearlessduker1019 20 күн бұрын
🐖​@@Shamedia-jannathu
@user-in6jh7eu3j
@user-in6jh7eu3j 20 күн бұрын
❤❤❤❤❤രാഹൂൽ ഇന്ത്യ❤❤❤❤❤❤
@Malayali-qu6gu
@Malayali-qu6gu 20 күн бұрын
കുതിരക്കച്ചവടത്തിൽ ഡോക്ടറേറ്റ് എടുത്ത അമിത് ഷായോട് കളിക്കാതിരുക്കുന്നതാണ് പപ്പുവിനും കൂട്ടർക്കും നല്ലതു. അല്ലെങ്കിൽ കോൺഗ്രസിലെ 98 എംപി മാരെയും രാക്കുരാമാനം അങ്ങേരു ബിജെപിയിൽ കൊണ്ടുവരും. പിന്നെ പപ്പുവും പിങ്കിയും വദേരയും മാത്രമേ കോൺഗ്രസ് പാർട്ടിയിൽ കാണുകയുള്ളു
@RoshanLalu-oj9ck
@RoshanLalu-oj9ck 20 күн бұрын
എവിടെ നിന്ന് കിട്ടി ഈ വാർത്ത
@Leomessi-xx4ny
@Leomessi-xx4ny 20 күн бұрын
ഉഫ് രോമാഞ്ചം 🤩
@user-ue8ez1rx9c
@user-ue8ez1rx9c 20 күн бұрын
Don't say this stupidity Have heard of anti defection law?
@arunshankars8398
@arunshankars8398 20 күн бұрын
Yes, but they can abstain from voting. Abstaining from voting won't get them disqualified.
@samsue2600
@samsue2600 20 күн бұрын
​@@arunshankars8398party whip has to be followed
@muneercm6569
@muneercm6569 20 күн бұрын
ഇതൊരു ചതി ആയി മാറുമോ......?
@jaseel3921
@jaseel3921 20 күн бұрын
അടിച്‌ കേറി വാ🔥
@savetalibanbismayam7291
@savetalibanbismayam7291 20 күн бұрын
Aaaanoooo.....😅😅😅 Siripikyalle
@aadidas9533
@aadidas9533 20 күн бұрын
മാതൃഭൂമി കരഞ്ഞു തീർന്നില്ലേ .
@sasidharannadar
@sasidharannadar 20 күн бұрын
ഇന്നത്തെ നല്ല തമാശ...
@rashidasain2451
@rashidasain2451 20 күн бұрын
കരയല്ലേ മൈരേ
@sunilkumarv7786
@sunilkumarv7786 20 күн бұрын
Thirikeyum cheyyamallo
@royalrider2237
@royalrider2237 20 күн бұрын
Bjp india kk vendaaa😂😂
@RenjithPV-qc4mp
@RenjithPV-qc4mp 20 күн бұрын
BJP വിരുദ്ധ മുന്നണിയിൽ നിന്നും 45 MP മാര് NDA മുന്നണിയിലേക്ക് 6 മാസത്തിനു ള്ളിൽ പോകും😂
@Kunhiramanmv-ii3ey
@Kunhiramanmv-ii3ey 20 күн бұрын
33,പേർപോയാൽമതി, പാരമ്പര്യസ്വഭാവംനിലനിർത്താം, മോദിക്ക് ഭൂരിപക്ഷത്തിനുംകുറവുവരില്ലപ്രതിപക്ഷനേതൃസ്ഥാനവുംനഷ്ടപ്പെടില്ല,
@user-qt5hs7mf9u
@user-qt5hs7mf9u 20 күн бұрын
സൂപ്പർ 👌👌
@kunhikrishnanmv9279
@kunhikrishnanmv9279 20 күн бұрын
എന്തൊക്കെ വിവരക്കേടാണ് തള്ളുന്നത് കുറെ മന്ദബുദ്ധികൾ പപ്പു പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരിക്കുവാ😂😂😂
@navaspoonthala5032
@navaspoonthala5032 20 күн бұрын
👍
@hamzakutteeri4775
@hamzakutteeri4775 20 күн бұрын
എല്ലാം തിരിച്ചടിക്കും
@user-fb7lw7kk3e
@user-fb7lw7kk3e 20 күн бұрын
👍👍👍👍👍
@yadhu1187
@yadhu1187 20 күн бұрын
മോദിജിയേക്കാൾ ഏറ്റുവും ശക്തനായ നേതാവ് അത് രാഹുൽ ജി 💙💙💙💙തന്നെ 💯💯💯
@ShereefKavumpeedikayil
@ShereefKavumpeedikayil 20 күн бұрын
സൂപ്പർ
@user-wd1ox9fb8o
@user-wd1ox9fb8o 20 күн бұрын
Powli
@KunhiMoosa-um3ri
@KunhiMoosa-um3ri 20 күн бұрын
👍🏻👍🏻
@hussainp5372
@hussainp5372 20 күн бұрын
ഗുഡ് 🎉
@Indiantraveler772
@Indiantraveler772 20 күн бұрын
ലോകത്ത് ഇന്നേ വരെ ഒരു ഏകാധിപതിയും വിജയിച്ച ചരിത്രം ഇല്ല
@mcdowel5539
@mcdowel5539 20 күн бұрын
Haha political commentary comedy ❤😂🎉🎉😢😮😮❤❤❤
@SunilSunil-zi5vo
@SunilSunil-zi5vo 20 күн бұрын
WELCOME ⚘️⚘️⚘️
@sreekumarp5750
@sreekumarp5750 20 күн бұрын
തൽക്കാലം പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനം. പാവങ്ങൾ എന്തൊരു ഔദാര്യം.
@sureshdivakaran8116
@sureshdivakaran8116 20 күн бұрын
പൈസ ഒഴുകും ചൈനയും സുസാപ്പികളും പിന്നിൽ കാണും
@makboolkp9727
@makboolkp9727 20 күн бұрын
ഹരേ വാ 👌👌👌
@jyothikumar1875
@jyothikumar1875 20 күн бұрын
Very good
@peethambaranpk3701
@peethambaranpk3701 16 күн бұрын
അങ്ങനെ മമതയെ മാതൃഭൂമി പ്രധാനമന്തിയാക്കി
@IND.5074
@IND.5074 20 күн бұрын
❤❤❤
@munnerem8126
@munnerem8126 16 күн бұрын
👍👍👍👍👍👍👍
@rameesnk
@rameesnk 20 күн бұрын
Al hamdulilla❤❤❤
@aneesh_official
@aneesh_official 20 күн бұрын
കേരള മാപ്രകൾ അവരുടെ ആഗ്രഹവും വേദനയും കരഞ്ഞു തീർക്കുന്നു
@user-wo5sz1yt5o
@user-wo5sz1yt5o 20 күн бұрын
വിശ്വഗുരു പാതാളത്തിലേക്കു വീഴുമെന്നതിൽ ഒരു സംശയവുമില്ല 👍👍👍
@binuanantharaman589
@binuanantharaman589 20 күн бұрын
3 പേരിൽ മോദി, അമിത്ഷാ ഓക്കേ, മൂന്നാമത്തെ ആൾ ആരാ???😂😂😂
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 38 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 15 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 22 МЛН