യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ| Mathrubhumi News

  Рет қаралды 90,860

Mathrubhumi News

Mathrubhumi News

2 жыл бұрын

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് പുടിൻ ഉത്തരവിട്ടു. പ്രതിരോധത്തിന് നിൽക്കരുതെന്ന് യുക്രൈൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകി.
#Mathrubhuminews #Russia #Ukraine #Putin
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 407
@myexpration1630
@myexpration1630 2 жыл бұрын
UN രക്ഷാ സമിതി ഇന്ത്യന്‍കോടതിപോലെയാവും യുദ്ധം കഴിയുംബോഴത്തേക്ക് തീരുമാനം വരുമായിരിക്കും......
@Koshym
@Koshym 2 жыл бұрын
Maybe after years
@immortalredeemer2654
@immortalredeemer2654 2 жыл бұрын
അതൊരു കാഴ്ചവസ്തു ആണ്.... അധ്യക്ഷ സ്ഥാനത്തു റഷ്യ ആണ് 😆😆😆😆
@pramodhpramodhks2759
@pramodhpramodhks2759 2 жыл бұрын
Valare sariyanu.
@AK_6669
@AK_6669 2 жыл бұрын
അത് സത്യം ആണ്....
@renjithravivisualstories
@renjithravivisualstories 2 жыл бұрын
ദൈവമേ... പെട്രോൾ വില കാത്തോളണേ...😑
@krishnadasmkv
@krishnadasmkv 2 жыл бұрын
'athenthayalum uyarum
@renjithravivisualstories
@renjithravivisualstories 2 жыл бұрын
@@krishnadasmkv ഒരു കാരണം കൂടെ ആയി
@jabirsulthan7599
@jabirsulthan7599 2 жыл бұрын
ഇനി ഈ പേരും പറഞ്ഞു petrol, diesel വില 200 ആക്കും എന്നാ തോന്നുന്നത് 🥵
@bindhujacob5477
@bindhujacob5477 2 жыл бұрын
ഈ മൃഗങ്ങൾ യുദ്ധം ചെയ്യുന്നത് എന്തിനാണ്?? കുറെ നിരപരാധികളെ കൊല്ലാനും... കുറെ പാലായനം ഉണ്ടാകാനും മാത്രം ഉപകരിക്കും
@adilamjad708
@adilamjad708 2 жыл бұрын
Verthe kedann chelakalle..... Ukraine ile janangalil orupaad perkk....Russia il avanamenannn
@Jeevikande
@Jeevikande 2 жыл бұрын
@@adilamjad708 athin athinte peril ethra per marich veezhum ....avarde jeevanonnum velayilla korechennathin avde ponam ennu undengil.. Ithine pati valya dhaarana illa ennu manasilayi
@krishnadasmkv
@krishnadasmkv 2 жыл бұрын
ഈ യുദ്ധം നമ്മളെയും ബാധിക്കുന്ന ഒന്നാണ്. യുദ്ധം അതൊഴിവക്കേണ്ടത് ആണ് .ഇവിടെയുള്ള പല തിനും വില കൂടും.
@user-cl3ze7yr2r
@user-cl3ze7yr2r 2 жыл бұрын
@@adilamjad708 indiayile Kure perkku Pakistanil cheranonu parajal ni sammadikkuo
@Abhilash-.
@Abhilash-. 2 жыл бұрын
@@adilamjad708 ath വിമതർ ഉള്ള ഈസ്റ്റേൺ side I'll ആണ്
@Shazzktn
@Shazzktn 2 жыл бұрын
മനുഷ്യൻ ആയി ജനിച്ചാൽ പോരാ...ഉള്ളിൽ നന്മ കൂടെ വേണം.. നാടെങ്ങും സമാധാനം പുലരട്ടെ
@neo3823
@neo3823 2 жыл бұрын
Satyam politics is destroying the world
@rejv2876
@rejv2876 2 жыл бұрын
ഒരു തെറ്റും ചെയ്യാത്ത എത്ര പാവങ്ങൾ ആണ് കൊല്ലപെടുക.... ചെറിയ കുട്ടികൾ അടക്കം😓... എന്തിനാ ഇവർ ഒകെ ഇങ്ങനെ ഒരു നാടിന്റെ സമാധാനം കളയുന്നത്.... വെറുതെ അല്ല കൊറോണ ഒന്നും ലോകത്ത് നിന്നും പോകാത്തത് 😬
@neo3823
@neo3823 2 жыл бұрын
@Georgie Learn History first no war has been benificial
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
@Georgie The same Russia asked to join NATO in 2000 but guess what USA said NO. Now Stupid USA is pushing Russia into Chinese laps. China has claims on both Indian and Russian territories. And will invade both if time comes. If USA is smart it can use both of these powerful countries as it's allies against China. But as we see USA is not smart
@johnhonai8045
@johnhonai8045 2 жыл бұрын
@Georgie well gisted bro. Truth is bitter. But you spitted fact
@Irshadk134
@Irshadk134 2 жыл бұрын
ഈ UN എന്തു തേങ്ങയ നോക്കി നിൽക്കുന്നത്? സ്വാമി തേങ്ങ ഉടയ്ക്കുന്നത് നോക്കി നിൽക്കുകയാണോ? കഷ്ട്ടം. സഹായിക്കു സഹായിക്കു എന്ന് പറയുമ്പോൾ നോക്കി നിൽക്കുകയാ.
@ajith4369
@ajith4369 2 жыл бұрын
UN eth yudham aaanu thadanjitulladh
@sudheeshdharmaraj3722
@sudheeshdharmaraj3722 2 жыл бұрын
Enth tweet chaiyum enn aalojikkuarkm
@hvk3929
@hvk3929 2 жыл бұрын
യുദ്ധം ഉണ്ടാവട്ടെ എന്നാലല്ലേ ആയുധം കൊടുത്തും മരുന്നുകൾ വിറ്റും അമേരിക്കക്ക് കാശുണ്ടാക്കാൻ പറ്റൂ
@myexpration1630
@myexpration1630 2 жыл бұрын
ഇറാഖോ അഫ്ഖാനോ അല്ല റഷ്യ.. അത്കൊണ്‍ട് ഞങ്ങള്‍ കാണിയായിതുടരും. അമേരിക്ക..
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
💩
@cristiano1706
@cristiano1706 2 жыл бұрын
Iraq afghan pole alla russia, america angadu chennal russia adichu thuukkum
@user-vy2ld7kn4x
@user-vy2ld7kn4x 2 жыл бұрын
ആ ഇനി അവന്മാരും കൂടി ഇറങ്ങിട്ട് വേണം world war 3 വരാൻ.....
@raveendharanpc5689
@raveendharanpc5689 2 жыл бұрын
Venel backstage vazhi ichiri pottasum kambithirim iratti price aakki tharam
@Niharika_nihu
@Niharika_nihu 2 жыл бұрын
Le🙄modi& amitt 🙊നമ്മൾക്കു ഈ സാഹചര്യത്തിൽ പട്രോൾ വില കൂട്ടണം കൂടാതെ ആവശ്യ സാധനങ്ങൾക് എല്ലാം🙊🚶
@Pscinonezzchanel
@Pscinonezzchanel 2 жыл бұрын
ഈ യുദ്ധം കൊണ്ടുവന്നത് സത്യത്തിൽ അമേരിക്കയാണ് ഇപ്പോൾ ഇന്ത്യ 4 ചുറ്റും കര യുള്ള ഒരു രാജ്യമാണെന്ന് കരുതുക 4 ചുറ്റിനും ഏതു സമയവും ആക്രമിക്കാൻ തയ്യാറായ nato സഖ്യം ചുറ്റിനും നിന്നാൽ ആദ്യം പിൻവാങ്ങാൻ പറയും ഇല്ലേൽ നമ്മളും യുദ്ധം ച്വയ്യും റഷ്യ യെ വരിഞ്ഞു മുറുക്കാൻ അമേരിക്ക ച്വയ്ത തന്ത്രം ആണ് ഈ യുദ്ധം ഇന്ത്യ റഷ്യയെ അനുകൂലിക്കണം കൂടുതൽ രാജ്യങ്ങൾ റഷ്യക്കു പിന്തുണ നൽകിയാൽ അമേരിക്ക NATO യെ റഷ്യൻ അതിർത്തിയിൽ നിന്ന് പിൻവലിക്കും റഷ്യ ഇല്ലെങ്കിൽ അമേരിക്ക ഈ ലോകം അടക്കി ഭരിക്കും എന്നോർക്കുക
@sunilmathews6851
@sunilmathews6851 2 жыл бұрын
Very true
@abhek772
@abhek772 2 жыл бұрын
വിഡ്ഢിത്തം പറയാതെ... It's only Russian interest...
@ravindran6215
@ravindran6215 2 жыл бұрын
ഇന്ത്യൻ പട്ടാളക്കാരെ ഒന്നും ചെയ്യാൻ ആകില്ല ഒരുത്തനും. കിംഗ്‌ of world ഇന്ത്യ
@sbslm1
@sbslm1 2 жыл бұрын
Putin's interest. And there is truth in what he said, russia cannot just sit there when American n Nato military camps are miles away from their borders.
@Abhilash-.
@Abhilash-. 2 жыл бұрын
സുഹൃത്തേ അങ്ങനെ ഒരുപാട് രാജ്യങ്ങൾ ഉണ്ട് അവരൊക്കെ അവരുടെ geographical disadvantages എല്ലാം സഹിച്ചു അങ്ങ് കഴിഞ്ഞു പോകുന്നു. എല്ലാ രാജ്യങ്ങൾക്കും ലോകം കീഴടക്കാൻ പറ്റാത്തത് അവിടെ ഉള്ളവർ കഴിവ് കുറഞ്ഞവർ അയിട് അല്ല, ഓരോ രാജ്യത്തിനും ഇനഗ്നെ geographical weakness und. But island nations like Japan, Britain ഒക്കെ ഇത് അത്ര ഇല്ല അതുകൊണ്ട് അവർക്ക് aa region Ile valiya power akan പറ്റി. അതേപോലെ ഇന്ത്യ ചൈന ഒക്കെ വലിയ costal areas ulla രാജ്യങ്ങൾ ആണ്. Power anagne okke aanu. അപ്പോ athu kittan വേണ്ടി covid കഴിഞ്ഞ് നികുന്ന ഈ കാലത്ത് ഇറങ്ങി തിരിക്കുനവർ ക്രൂരന്മാർ ആണ്.
@shyamgopinath5101
@shyamgopinath5101 2 жыл бұрын
മുന്നേ കുറെ കമന്റ്സ് കണ്ടാരുന്നു. തങ്ങൾ ഉക്രൈൻ ആണു ഇവിടെ ഒരു കുഴപ്പം ഇല്ല.. Mediea ഭീതി പരത്തുന്നു എന്നും പറഞ്ഞു... ഇപ്പോ ടെ കിടക്കുന്നു ചട്ടീം കലോം
@junaidjunu2941
@junaidjunu2941 2 жыл бұрын
ഇനി ഒരു മഹായുദ്ധം ഉണ്ടാവുകയാണേൽ ലോക രാജ്യങ്ങൾ രണ്ടു ചേരിയായി തിരിയേണ്ടി വരും.. പിനീട് അത് ഭീകര അന്തരീക്ഷം സൃഷ്ടിക്കും..
@anoopsnsn1186
@anoopsnsn1186 2 жыл бұрын
ഭീകര അന്തിരീക്ഷം അല്ല... അങ്ങനെ സംഭവിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധം ആകും ലോകം അവസാനിക്കും..... രണ്ടാം ലോക മഹായുദ്ധ ശേഷം മനുഷ്യ രാശി പഴയ പോലെയാകാൻ വർഷങ്ങൾ വേണ്ടി വന്നു..... അന്നത്തെ equipments ൽ നിന്നും ഇന്നത്തെ അത്യാതുനിക സംവിധാനങ്ങൾ ഒണ്ട്... ഏഷ്യയെ അല്ലേൽ യൂറോപ്പിനെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള അണുവായുധം മിക്യ രാജ്യങ്ങളുടെ കൈവശവും ഒണ്ട്.....
@junaidjunu2941
@junaidjunu2941 2 жыл бұрын
@@anoopsnsn1186 ശെരി ആണ്
@deoltf4138
@deoltf4138 2 жыл бұрын
Udhatginta live telecast undenki poli aayirikkum
@raveendharanpc5689
@raveendharanpc5689 2 жыл бұрын
Athonnum sambhavikkilla eannanulm us maximum sramikkum world war aakkan but nadakkan sadhyatha illa
@athultathul2506
@athultathul2506 2 жыл бұрын
പാവം യുക്രൈൻ യുദ്ധം ചെയ്യേണ്ടത് ശക്തമായ രാജ്യത്തോട് ആണ്, ഈ യുദ്ധം അനുവദിക്കരുത്.😣😔
@khalidmaanu5729
@khalidmaanu5729 2 жыл бұрын
രണ്ട് രാജ്യത്തുമുള്ള പാവം മനുഷ്യർ ദൈവമേ
@neo3823
@neo3823 2 жыл бұрын
Satyam Ivide Paal kuppikal Happy aanu 😏 Yuddam ennoke parayumbo
@user-hi8js5rc6e
@user-hi8js5rc6e 2 жыл бұрын
@@neo3823 വിദേശത്തു കുറഞ്ഞ ചിലവിൽ പണിക്കാൻ പോയവർ മൂഞ്ചും
@ajithjoj
@ajithjoj 2 жыл бұрын
@@user-hi8js5rc6e enthu peranu thankuludethe 😆😁
@mayanrjanandhu5046
@mayanrjanandhu5046 2 жыл бұрын
ഇന്നലെ വരെ റഷ്യയെ തൊടാൻ ഒരാൾക്കും കഴിയില്ല എന്ന് മാസ്സ് ഡയലോഗ് ആരുന്നു വീഡിയോകളുടെ കമന്റ്‌ മുഴുവൻ ഇന്ന് കരച്ചിൽ മനുഷ്യന്റെ സാഡിസ്റ് സ്വഭാവം ഇവിടെ കാണാം
@sreerag3354
@sreerag3354 2 жыл бұрын
USSR തകർന്നപ്പോൾ റഷ്യ നന്നായി എന്ന് കരുതി. But...
@akhik1580
@akhik1580 2 жыл бұрын
It's just like old hangover
@miniatureworld2174
@miniatureworld2174 2 жыл бұрын
രാജ്യതിന്റെ സ്റ്റീറിങ് കിഴങ്ങൻമാരുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും ഇന്ത്യയെ തന്നെ കാണുന്നില്ലേ
@raveendharanpc5689
@raveendharanpc5689 2 жыл бұрын
USSR illayirunnel ee chilakkunna nammal palarum vere chila rajyangalude slave aayene check history
@nikhilraveendran4398
@nikhilraveendran4398 2 жыл бұрын
എത്ര നിരപരാതികൾ ആണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്.
@gunmetalhimalayan9137
@gunmetalhimalayan9137 2 жыл бұрын
😭😭😭
@hanihani7095
@hanihani7095 2 жыл бұрын
അപ്പോൾ അമേരിക്കയുടെ ഈ ലോക പോലീസ് കളി പാവം അറബികളുടെ മേലെ മാത്രമേ ഒള്ളൂവല്ലേ,,കാരണം അവർക്ക് പ്രതികരണശേഷി തീരെ ഇല്ലല്ലോ, റഷൃയോട് മുട്ടാൻ പോയാൽ അത് അമേരിക്കയുടെ അവസാനമായിരിക്കും
@ufcboxing3405
@ufcboxing3405 2 жыл бұрын
@Necrophile Muhammad 30 BHP atine Avan muslim രാജ്യം എന്നെ parajo
@musafir6160
@musafir6160 2 жыл бұрын
@Necrophile Muhammad 30 BHP nnt muslims n entheelum kurav undo ivde , nee onn kanakkedth nok yearly ethrayaan population uyarnn varynne enn , verthe kidann chelkalle😂😂😆
@ayseri2003
@ayseri2003 2 жыл бұрын
@Necrophile Muhammad 30 BHP enthina ithil allahuvine valich idanda aavishyam.. Evde chennalum matham nokki varthanam parayunna.. Kunnakal.. Poyi chaveda 🥴
@kilayilabbas5586
@kilayilabbas5586 2 жыл бұрын
താങ്കൾ സത്യം പറഞ്ഞു, അമേരിക്കയുടെ ആക്രമണത്തിന് എന്നും ഇരയാവുന്നത് അറബികളാണ് പ്രത്യേകിച്ചും മുസ്‌ലിം രാജ്യങ്ങളാണ്, അവർക്ക് അമേരിക്കയുടെ ഏറ്റുമുട്ടാൻ ഉള്ള കഴിവില്ല അമേരിക്കയെ, അവർക്ക് ഭയമാണ് എന്നാൽ എല്ലാ മുസ്ലിം രാജ്യങ്ങളും സംഘടിതമായി റഷ്യയുടെ പിന്നിൽ അണി ചേർന്നാൽ ഒരുപരിധിവരെ അമേരിക്കയുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കഴിയും, അങ്ങനെ ചെയ്യാത്തത് മുസ്ലിം രാജ്യങ്ങളിൽ ഏറെയും രാജഭരണമാണ് അതുകൊണ്ടാണ് മുസ്ലിം രാജ്യങ്ങൾ ഒന്നി കാത്തത്
@zaheerkm1770
@zaheerkm1770 2 жыл бұрын
@@kilayilabbas5586 Russia യുടെ പിന്നിൽ എന്തിന് അണിനിരക്കണം എല്ലാ മുസ്ലിം രാജ്യങ്ങളും ഒരുമിച്ച് നിന്നാൽ മതി തുർക്കിക്ക് കീഴിയിൽ ❤
@rameesali7689
@rameesali7689 2 жыл бұрын
നമ്മൾ ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്....അത്.കൊണ്ട്..തോയില്ലയിമ.....മരണം...covid പ്രതിസന്ധി യില് നിന്നും...മഹാ പ്രതിസന്ധി....എല്ലാം കൊണ്ട് നമ്മൾ ആൻ കുടുങ്ങുകയും
@ashwinpnair2000
@ashwinpnair2000 2 жыл бұрын
Ramees Ali covid prethisandhi kuranjille indiaill thozil illaymayum kuravannu raajayathu keralathil annu kooduthal covidum thozhil illaymayum.
@ashwinpnair2000
@ashwinpnair2000 2 жыл бұрын
@Necrophile Muhammad 30 BHP Malayalam 🤣🤣
@sngrouppalakkal4662
@sngrouppalakkal4662 2 жыл бұрын
യുദ്ധം ഒന്നിനും പരിഹാരമല്ല
@kilayilabbas5586
@kilayilabbas5586 2 жыл бұрын
യുദ്ധം ഒന്നിനും പരിഹാരമല്ല, എന്നാൽ യുക്രൈൻ എന്ന രാജ്യത്തെ ഇന്നത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഈ ലോകത്തെ ഏറ്റവും വലിയ സൈനികശക്തി ആണെന്ന് പറയപ്പെടുന്നു ആ ദുഷ്ട രാജ്യത്തിന്റെ വാക്കുകേട്ട് അതുകൊണ്ടാണ്, നാം എപ്പോഴും വടി കൊടുത്ത് അടി വാങ്ങരുത് നമുക്ക് ജയിച്ചു കയറുവാൻ കഴിയാത്തവരോട് യുദ്ധത്തിന് പോവരുത് യുക്രൈൻ എന്ന രാജ്യത്തിന് ഒരു മാസം മുൻപേ എന്തായിരുന്നു അവസ്ഥ അതുപോലെ അങ്ങനെ ജീവിച്ചു പോയാൽ മതിയായിരുന്നു വിനാശം വിളിച്ചു വരുത്തേണ്ട ആവശ്യമില്ലായിരുന്നു യുദ്ധം എല്ലാവർക്കും നഷ്ടങ്ങൾ എത്തുകയുള്ളൂ എന്നത് പൊതുവേയുള്ള ധാരണയാണ് എന്നാൽ രണ്ടു രാഷ്ട്രങ്ങൾ പരസ്പരം യുദ്ധം ചെയ്താൽ അതിൽനിന്നു മുതലെടുക്കുന്ന രാജ്യങ്ങളുണ്ട് അവർക്ക് അതിലൂടെ ഒരുപാട് ലാഭം കിട്ടുകയും ചെയ്യുന്നു എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത് എന്നത് ചിന്തിക്കുക???? ചിന്തിച്ചു മനസ്സിലാക്കുക
@deviantvc
@deviantvc 2 жыл бұрын
War is a necessary evil, best for population control!
@ashalrahman1391
@ashalrahman1391 2 жыл бұрын
Le America :- ആരും പേടിക്കണ്ടാ.. ഓടിക്കോ.. 😂😂😂
@aswin9607
@aswin9607 Жыл бұрын
റഷ്യ 🍌🍌🍌🍌🍌
@slomojohnjoshi5990
@slomojohnjoshi5990 2 жыл бұрын
റഷ്യ, യുക്രൈൻ, അമേരിക്ക ഒക്കെ ക്രിസ്തുമത രാജ്യമാണെന്ന് കമന്റിടുന്നവർ മനസിലാക്കേണ്ടത് അവയെല്ലാം ഇന്ത്യപോലെ മതേതര രാജ്യങ്ങളാണ്. അമേരിക്ക ക്രിസ്ത്യൻമത രാജ്യമാണെങ്കിൽ ഇന്ത്യ ആയിരം മടങ്ങ് ഹിന്ദുമത രാജ്യമാണ്. "പുരോഗമിക്കണമെന്ന് താല്പര്യമുള്ള രാജ്യങ്ങളെല്ലാം മതേതരമാണ്. അല്ലാത്തവർ ഇപ്പോഴും മതരാജ്യങ്ങളും."
@illutech7122
@illutech7122 2 жыл бұрын
ഇത് പോലെ ഇന്ത്യ യും കശ്മീർന്റെ ബാക്കി ഭാഗം പിടിച്ചെടുക്കണം.... അതിനുള്ള ആർജവം കാണിക്കണം നരേന്ദ്ര മോഡി
@sivan8224
@sivan8224 2 жыл бұрын
മോദി കാണിക്കും... അയാൾക്ക് വാചകം അടിക്കാനും നെഹ്‌റുവിനെ കുറ്റം പറയാനും പണ്ട് ഞാനാണ് ഭരിച്ചിരുന്നത് എങ്കിൽ ഞാൻ ഒലത്തിയേനെ എന്ന് ചിലക്കാനും മാത്രമേ കഴിയൂ.
@Piku3.141
@Piku3.141 2 жыл бұрын
Direct war onninum pariharam alla. It will destroy both countries physically and economicaly. Chumma aveasham mooth parayam but oru war vannalea athintea kashtatha ariyu
@jolol4023
@jolol4023 2 жыл бұрын
Thanganchettante andi
@sivan8224
@sivan8224 2 жыл бұрын
@@Piku3.141 അപ്പോ പാകിസ്ഥാന്റെ കൈവശം ഉള്ള കാശ്മീർ മാത്രമല്ല, ചൈനയുടെ കയ്യിൽ ഉള്ള അക്‌സായ് ചിന്നും പിടിക്കും എന്നൊക്കെ പാർലിമെന്റിൽ ഒരുത്തൻ പറഞ്ഞതും, ഇതൊക്കെ തിരിച്ചു പിടിക്കും എന്ന് ഫേക്കു ബാബ പറയുന്നതും യുദ്ധം ചെയ്യാതെ അയാളുടെ അമാനുഷിക ശക്തിയാൽ ഇതൊക്കെ താനേ ഇങ്ങ് വരും എന്ന് കരുതിയിട്ടാണോ അതോ സ്വന്തം അണികളെ പൊട്ടന്മാർ ആക്കാനോ?
@sbslm1
@sbslm1 2 жыл бұрын
Athin kathirikkavum China, yudham kazhinj nokumbo China border kayati kayati Ing aduthethikkanum😅
@ogg261
@ogg261 2 жыл бұрын
😳😳
@rjmanu9958
@rjmanu9958 2 жыл бұрын
🥳
@AK-ow1rf
@AK-ow1rf 2 жыл бұрын
അടിപൊളി
@manumohan4050
@manumohan4050 2 жыл бұрын
Let's goooo........
@user-wn9ih8ok7g
@user-wn9ih8ok7g 2 жыл бұрын
അവിടൊരു കുഴപ്പവുമില്ലന്നും വരില്ലെന്നും പറഞ്ഞ ടീമൊക്കെ ഇപ്പോ മോങ്ങി കൊണ്ട് live ഇടും
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Oooooooh 🙏
@martinas1364
@martinas1364 2 жыл бұрын
വിനാശകാലേ opposite ബുദ്ധി.
@HB30052
@HB30052 2 жыл бұрын
Lets begin the battle... 🔥🔥🔥
@adarsh.k341
@adarsh.k341 2 жыл бұрын
കണ്ട് അറിയാം ആരൊക്കെ ജീവനോടെ ഉണ്ടാവും എന്ന്
@manojchandran6451
@manojchandran6451 2 жыл бұрын
🤔🤗
@sivan8224
@sivan8224 2 жыл бұрын
ഒരു സാഹചര്യത്തിലും NATO അതിർത്തി ഇപ്പോൾ ഉള്ളതിൽ നിന്ന് ഒരു ഇഞ്ച് മുന്നോട്ട് എടുക്കില്ല എന്ന് റഷ്യക്ക് നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗം ആയിരുന്ന ഓരോ രാജ്യങ്ങളെ ആയി NATO യിൽ അംഗത്വം നൽകി നാറ്റോയെ റഷ്യൻ അതിർത്തി വരെ വ്യാപിപ്പിച്ചുകൊണ്ട് വളയാൻ ശ്രമിച്ചത് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. മാത്രവുമല്ല, ഉക്രൈനിൽ നിന്നും ippol സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശം ചരിത്രപരമായി ഉക്രൈനിന്റെ ഭാഗം ആയിരുന്നില്ല. 90% റഷ്യൻ വംശജർ ഉള്ള ആ പ്രദേശങ്ങളിൽ സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് ഭരണപരമായ സൗകര്യം മുൻനിർത്തി ഉക്രൈനുമായി കൂട്ടിച്ചേർത്തത് ആയിരുന്നു.
@DileepPaulkoottunkal
@DileepPaulkoottunkal 2 жыл бұрын
ഉറപ്പുകൾ ആദ്യം ലംഘിക്കാൻ തുടങ്ങിയത് റഷ്യ ആണ്.. 1994 ൽ ഉക്രൈനെ ഒരിക്കലും ആക്രമിക്കില്ല എന്ന് റഷ്യ ഉറപ്പു നൽകുന്ന ഒരു കരാർ ഉണ്ടായിരുന്നു.. അത് ലംഘിച്ചാണ് 2014 ൽ ഉക്രൈനെ ആക്രമിച്ചത്
@sivan8224
@sivan8224 2 жыл бұрын
@@DileepPaulkoottunkal 1994 ൽ ആ കരാർ ഉണ്ടാക്കുമ്പോൾ റഷ്യയുമായി നല്ല ബന്ധം ആയിരുന്നു ഉക്രൈന്. ആ സർക്കാരിനെ അട്ടിമറിച്ചു അധികാരത്തിൽ വന്ന ഇപ്പോഴത്തെ സർക്കാർ റഷ്യയുമായുള്ള സൗഹൃദ ഉടമ്പടിക്ക് വിരുദ്ധമായി റഷ്യയുടെ ശത്രു രാജ്യങ്ങളുടെ പാവ ആകാനും, NATO സംഖ്യത്തിൽ ചേരാനുള്ള ലക്ഷ്യത്തോടെ മുന്നോട്ട് പോകാനും തുടങ്ങിയപ്പോൾ റഷ്യ എന്തിന് മുൻ സർക്കാറുമായി ഉണ്ടാക്കിയ കാരറിൽ കടിച്ചു തൂങ്ങണം?
@DileepPaulkoottunkal
@DileepPaulkoottunkal 2 жыл бұрын
@@sivan8224 2014 ൽ ഉക്രൈൻ അങ്ങനെ ഒരു നിലപാട് എടുത്തിട്ടില്ലലോ.. എന്നിട്ടും റഷ്യ ആക്രമിച്ചു
@sivan8224
@sivan8224 2 жыл бұрын
@@DileepPaulkoottunkal യൂറോപ്യൻ യൂണിയനുമായി രാഷ്ട്രീയമായി സഹകരിക്കാനും ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെക്കാനും അത് വഴി നാറ്റോ അംഗത്വത്തിന്റെ വഴിയിലൂടെ നീങ്ങാനും വിസമ്മതിച്ച ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ വിക്ടർ യാനുകോവിച്ചിനെ അട്ടിമറിയിലൂടെ 2013 ൽ പുറത്താക്കിയത് ആണ് ഡോൺബാസിലും മറ്റ് റഷ്യൻ ഭൂരിപക്ഷ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാവാനും റഷ്യ ഇടപെടാനും കാരണം.
@DileepPaulkoottunkal
@DileepPaulkoottunkal 2 жыл бұрын
@@sivan8224 യൂറോപ്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ അവിടെ ജനങ്ങൾ തന്നെയാണ് പ്രസിഡന്റിനെ പുറത്താക്കിയത്.. 1931-32 കാലത്തെ ക്ഷാമത്തിന് ശേഷം ഭൂരിഭാഗം ഉക്രൈൻ ജനതക്കും റഷ്യയോട് എതിർപ്പാണ്, പ്രത്യേകിച്ച് പടിഞ്ഞാറൻ ഉക്രൈൻ
@anwarsalahudeen1252
@anwarsalahudeen1252 2 жыл бұрын
Ya allah
@targetu4099
@targetu4099 2 жыл бұрын
Yes... മനുഷ്യർക്ക് ഒന്നും പ്രശ്നങ്ങൾ വരാതെ അങ്ങ് പിടിച്ചു എടുത്തേക്...
@user-ASTROPHILE_jr
@user-ASTROPHILE_jr 2 жыл бұрын
ഇത് കൊണ്ട് ലാഭം അമേരിക്കക്ക് മാത്രം .സാനം വിറ്റ് പോകും🙄
@mohammedpl461
@mohammedpl461 2 жыл бұрын
ലെ താടി ജീ കേറി വാ മകളെ പെട്രോൾ 200... !!
@funcafe4964
@funcafe4964 2 жыл бұрын
എല്ലാം പുടിൻ്റെ കയ്യിൽ
@aswins7861
@aswins7861 2 жыл бұрын
പ്രട്രോൾ 200👍
@travel5901
@travel5901 2 жыл бұрын
യുദ്ദം ഒന്നിനും പരിഹാരമല്ല
@kilayilabbas5586
@kilayilabbas5586 2 жыл бұрын
അത് യുദ്ധം ഒന്നിനും പരിഹാരമല്ല, സ്കൂളിൽ പഠിക്കുമ്പോൾ ഒരു കഥ വായിച്ചിട്ടില്ല രണ്ട് ആട്ടിൻകുട്ടികളെ പരസ്പരം പോരാടി പിച്ച് അവയിൽ നിന്ന് ഒഴുകിവരുന്ന രക്തം കുടിക്കുന്ന കുറുക്കൻ റെ കഥ, ഇതുതന്നെയാണ് എത്രയോ കാലമായി അമേരിക്ക ചെയ്യുന്നത് ലോകത്ത് ഏതു രണ്ടു രാജ്യങ്ങൾ യുദ്ധം ചെയ്താലും അമേരിക്ക അതിൽ ലാഭം ഉണ്ട് എങ്ങനെ എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും
@karthikm7063
@karthikm7063 2 жыл бұрын
Just like a coin has two side war also has a much much greater positive impact, there are countless technologies developed during war or development for war internet , jet engines, nuclear power etc. Just think how our world will be if dont had a world war !.
@eway9925
@eway9925 2 жыл бұрын
അവിടെ ഒരു പ്രശ്നം ഇല്ല എന്ന് പറഞ്ഞു അവിടെ നിൽക്കുന്ന മലയാളി കൾ ഉണ്ട് അവിടെ തന്നെ നിൽക്കട്ടെ ഇന്ത്യൻ സർക്കാർ പറഞ്ഞാൽ വില ഇല്ല
@shyamgopinath5101
@shyamgopinath5101 2 жыл бұрын
ഈ കാര്യം ഞാൻ ഇപ്പൊ instel ചോദിച്ചേ ഒള്ളു
@joyaljames9196
@joyaljames9196 2 жыл бұрын
ഇനി war ondavumbo Live വരും എന്നിട്ട് മോങ്ങും സെൻട്രൽ government ഒന്നും ചെയ്തില്ല എന്നു പറഞ്ഞു 🥴
@ajai5381
@ajai5381 2 жыл бұрын
@@joyaljames9196 sathyam
@shyamgopinath5101
@shyamgopinath5101 2 жыл бұрын
@@joyaljames9196 കറക്റ്റ്
@fayizkt4595
@fayizkt4595 2 жыл бұрын
@@shyamgopinath5101 എന്നിട്ട് എന്ത് പറഞ്ഞു
@muhammedkollarukkandikkhaj9925
@muhammedkollarukkandikkhaj9925 2 жыл бұрын
വിക്കില്ലാതെ പറയുക ആരോചജമാണ്.
@AK-up7ez
@AK-up7ez 2 жыл бұрын
തീർന്നു....
@salihmaliyakkal7231
@salihmaliyakkal7231 2 жыл бұрын
മിഡിൽ ഈസ്റ്റിലെ അധിനിവേശം അല്ല.... യൂറോപ്യൻ യൂണിയൻ ഒന്നും ചെയ്യാൻ പോകുന്നില്ല
@mobiplus9126
@mobiplus9126 2 жыл бұрын
വീഡിയോ സൗണ്ട് നല്ല കുറവാണ് വേറെ ചാനൽ കാണുമ്പോ കുഴപ്പമില്ല
@-CICADA
@-CICADA 2 жыл бұрын
WAR MAKES MEN MAD
@AliBABA-uz6oj
@AliBABA-uz6oj 2 жыл бұрын
കുറേ ജനങ്ങൾ കഷ്ടത്തിലാകും . അത്ര തന്നെ.
@prkarthik9106
@prkarthik9106 2 жыл бұрын
Midhunm cinemyile thenga udakkunna scene anu orma varunnathu.... Yadhartha yutham surprise ayittallee start cheyyu..
@thomaschacko964
@thomaschacko964 2 жыл бұрын
യുക്റയിൻ കീഴടങ്ങും ഉപരോധങ്ങൾ മൂലം കുറേ ബുദ്ധിമുട്ട് അനുഭവിക്കും അത്ര തന്നെ
@suneerbabu07
@suneerbabu07 2 жыл бұрын
റഷ്യക്കൊപ്പം. പുടിനൊപ്പം.
@shameerpv1591
@shameerpv1591 2 жыл бұрын
അമേരിക്ക ലോകപൊലീസ് എന്താ ധൈര്യമില്ല അല്ലെ.
@sharathchandran661
@sharathchandran661 2 жыл бұрын
Russia alle.. അതുകൊണ്ടാ
@krishnadasmkv
@krishnadasmkv 2 жыл бұрын
Munnil nilkkunnath Russia anu aland eraq, afgan evaronnumala neravanam kalichilenkil americayude adappu therikkum
@kochukunju9607
@kochukunju9607 Жыл бұрын
On
@salihkt4298
@salihkt4298 2 жыл бұрын
World balance is changing,
@vm_mufeedh
@vm_mufeedh 2 жыл бұрын
Sabaash 🙄
@manumohan4050
@manumohan4050 2 жыл бұрын
If there is no peace then aim between the eyes
@teamgdzi8641
@teamgdzi8641 2 жыл бұрын
😶1
@vipinotp6465
@vipinotp6465 2 жыл бұрын
Entha prashnam arelum onn paranj thaa
@vintagemafia94s62
@vintagemafia94s62 2 жыл бұрын
ഒന്നും അറിയാത്ത കൊറേ പാവങ്ങൾ തീരാൻ പോവുന്നു 🤦‍♂️🤦‍♂️
@suhail-bichu1836
@suhail-bichu1836 2 жыл бұрын
ഈ ചാനലിൽ വാർത്തകൾ വായിക്കാൻ ശബ്ദമുള്ളവരില്ലേ ?
@ajay6206
@ajay6206 2 жыл бұрын
Killing innocent peoples doesnt make any sense. Say no to war!
@maana5623
@maana5623 2 жыл бұрын
ഈ പടം എന്ന റീലീസ്? 🤔
@AR-ds7fi
@AR-ds7fi 2 жыл бұрын
Bismayam=നമ്മുക്ക് പെട്രോൾ വിലകൂട്ടിയലോ?
@noufinnavas9926
@noufinnavas9926 2 жыл бұрын
Ithoke നടത്തി വച്ച ലെ അമേരിക്ക
@arunvijayan2425
@arunvijayan2425 2 жыл бұрын
Ith nthintoyo thudakkam pole thonunnu
@nitheesh863
@nitheesh863 2 жыл бұрын
ഉക്രൈനോടൊക്കെ റഷ്യ യുദ്ധതിനിറങ്ങിയാൽ ഉക്രൈൻ ബാക്കി കാണുമോ 😐
@Gunfighterization
@Gunfighterization 2 жыл бұрын
Will India Support Russia or US.? I don't think India wont go Neutral.
@shameentt9644
@shameentt9644 2 жыл бұрын
Puttinodu കൂടി യുദ്ധത്തിൽ പങ്കെടുക്കാൻ പറയണം ദൂരെ നിന്ന് സ്‌ക്രീനിൽ കാണാതെ
@kimjong-unsupremeleader6262
@kimjong-unsupremeleader6262 2 жыл бұрын
Biden arikum us army yude front il..
@kimjong-unsupremeleader6262
@kimjong-unsupremeleader6262 2 жыл бұрын
@Necrophile Muhammad 30 BHP coming soon😎
@rohithjohnson3455
@rohithjohnson3455 2 жыл бұрын
I heard this war is for water. Is it true?
@Piku3.141
@Piku3.141 2 жыл бұрын
No
@sudheepm.v3861
@sudheepm.v3861 2 жыл бұрын
യുകയിൻ surrendor ചെയ്യും ... യുദ്ധം ഉണ്ടാവില്ല ...
@neetzzzme
@neetzzzme 2 жыл бұрын
യുദ്ധം.........വേണ്ട. സമാധാനം മതി.
@riyasmuhammed235
@riyasmuhammed235 2 жыл бұрын
Kuthi thirup akan pak minister. Army chef rushiya yill poyitund yesterday
@akashachu000
@akashachu000 2 жыл бұрын
Я не думаю, что НАТО попытается остановить Россию.
@alanalan8606
@alanalan8606 2 жыл бұрын
שום דבר לא קורה
@arun_mathew
@arun_mathew 2 жыл бұрын
Министр внутренних дел должен уйти в отставку
@AveragE_Student969
@AveragE_Student969 2 жыл бұрын
তোমাকে বলছি
@pramods1403
@pramods1403 2 жыл бұрын
കടവുളേ ഇത് ഏത് ഭാഷ 🤔🤔🤔
@abworld4414
@abworld4414 2 жыл бұрын
@@pramods1403 😅😅😅
@teases9323
@teases9323 2 жыл бұрын
Russia daa
@Trexomyil
@Trexomyil 2 жыл бұрын
Enu thoyram undagilla nan unsubscribe cheyugayanu 😤
@asifbasheer8135
@asifbasheer8135 2 жыл бұрын
World war 3?
@thevinodiyyan
@thevinodiyyan 2 жыл бұрын
ചൈന റഷ്യ alliance വന്നാൽ അത് ഇന്ത്യ യെ വളരെ മോശം ആയി ബാധിക്കും...
@shahmvs2435
@shahmvs2435 2 жыл бұрын
ആടുകൾ അടി കൂടുന്നു..... ചെന്നായ അത് നോക്കി രസിക്കുന്നു..... സൈക്കോളജിക്കൽ മൂവ്
@joyaljames9196
@joyaljames9196 2 жыл бұрын
@Necrophile Muhammad 30 BHP yes
@shahmvs2435
@shahmvs2435 2 жыл бұрын
യുദ്ധങ്ങൾ കൂടുമ്പോൾ ആയുധങ്ങളുടെ ആവശ്യം കൂടും.... അപ്പൊ അത് കച്ചവടം ചെയ്യുന്നവർക്ക് ഗുണം ഉണ്ടാകും.... 😊
@Adhil_parammel
@Adhil_parammel 2 жыл бұрын
Ww3 A head😌😌
@greesh1833
@greesh1833 2 жыл бұрын
it should not happent on earth,god do something
@alexantony1922
@alexantony1922 2 жыл бұрын
ഇതിൻറെ കുറ്റവും നെഹ്റുവിൻറെ തലയിൽ വരുമോ
@bellbottom5738
@bellbottom5738 2 жыл бұрын
ukraine nato യിൽ membership എടുക്കുന്നതിന് Russiakk എന്തിന്റെ കഴപ്പ് ആണെന്ന് അറിയില്ല..
@therightfuel283
@therightfuel283 2 жыл бұрын
West lottu natto or us adinivesham cheyyilla ennu urappu koduthundu. That is violated. Ukraine natto chernnal russiye easy ayi akramikkan pattum Athukondarikkum
@MidHuN--dj0
@MidHuN--dj0 2 жыл бұрын
അമേരിക്കക് റഷ്യയെ എളുപ്പത്തിൽ ആക്രമിക്കാൻ കഴിയും, കേട്ടോടാ പൊട്ടാ
@sbslm1
@sbslm1 2 жыл бұрын
Means if a war comes between the super powers, war would be happening in Russia, like always America never takes war into their lands, but very much interested in it when it happens somewhere else.
@bellbottom5738
@bellbottom5738 2 жыл бұрын
@@MidHuN--dj0 enn veroru pottan
@b-companysmarttravelog5292
@b-companysmarttravelog5292 2 жыл бұрын
Russia ❤❤
@aswin9607
@aswin9607 Жыл бұрын
റഷ്യ 🍌🍌🍌🍌
@rathindas461
@rathindas461 2 жыл бұрын
Super Russia ku oppam
@jyothipk930
@jyothipk930 2 жыл бұрын
ഇവർ തമ്മിൽ എന്താ പ്രശ്നം സത്യത്തിൽ?
@jabirsulthan7599
@jabirsulthan7599 2 жыл бұрын
UN ഇപ്പോ ഒരു ബൊമ്മയാണ്....
@salihmaliyakkal7231
@salihmaliyakkal7231 2 жыл бұрын
1948 മുതൽ
@SoorajK01
@SoorajK01 2 жыл бұрын
Like WHO
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
UKRAINE NATO cherathirunnal maathram mathi yudham ozivakan.
@AGR251
@AGR251 2 жыл бұрын
Lokathile eetavum valya rajyam.. Population aanenkil keralathile athrayum matram.. Ennittum bhoomi venam.. Entha cheyya... Russia ningal ningalude bhoomi Indiakku vilkku.. Njangal ponnin vila thannu vangikkam..
@andorocky3525
@andorocky3525 2 жыл бұрын
ഒന്ന് പോ അമ്മാവാ 😂😂🤣🤣
@sbslm1
@sbslm1 2 жыл бұрын
Bhoomik vendiyalla yudham. Russiayude potential enemies enn avar karuthunnavar, avarude rajyathinte aduth vare ethi, 4 bhagath ninnum valanj, avide synika thaavalangalum, matum sthapikkumpo aa rajyam enthu cheyyum?
@kirxn46
@kirxn46 2 жыл бұрын
@DONALD DUMB pinarayi kitt kodukkund
@johnsml1897
@johnsml1897 2 жыл бұрын
Da mwone keralthinte 4 irati population kanum
@charlesboromeo943
@charlesboromeo943 Жыл бұрын
Nato എത്രയും വേഗം പ്രതിരോധിക്കാൻ തയ്യാറാകണം
@AK-up7ez
@AK-up7ez 2 жыл бұрын
നമ്മടെ pm ഇതിൽ പോയി തല ഇടാണ്ടിരുന്നാൽ നന്ന്... അല്ലെങ്കിലേ GDP കുറഞ്ഞ ദാരിദ്രം ആണ് ഒരു യുദ്ധം കൂടെ വന്നാൽ ഇന്ത്യ താങ്ങില്ല.. മാത്രമല്ല ചൈനയും പാകിസ്ഥാനും ഒരു അവസരം നോക്കി ഇരിക്കാണ് കയ്യ് കിട്ടിയ പണിയും കേറി..... 2wolrdwar സ്വിറ്റ്സലൻഡ് chithapole...മാറിനിക്കണം..
@ayushnandu8115
@ayushnandu8115 2 жыл бұрын
ഇന്ത്യ ഒരിക്കലും ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂടെ നിൽക്കില്ല, un ൽ ഇന്ത്യ ബുദ്ദിപരമായാണ് അഭിപ്രായം പറഞ്ഞത്.
@nijilvinod94
@nijilvinod94 2 жыл бұрын
@@ayushnandu8115 Correct, അമേരിക്കയെയും റഷ്യയെയും പിണക്കുന്നത് നിലവിൽ ബുദ്ധിയല്ല.
@archarajrajendran4222
@archarajrajendran4222 2 жыл бұрын
GDP nee ano undakiyirukunath China um pakistanum ethinu numbum vavanittund enitt enothayi Nee ano vara thadana Enathangil okka arinitt para Poda avidne Don t say these type of Bloody foolishness
@muhammed.habeeb6988
@muhammed.habeeb6988 2 жыл бұрын
ivdthe chenal karayathond kore nonim ndakum
@sandeepkumaras2281
@sandeepkumaras2281 2 жыл бұрын
ഉണ്ടാക്കി വച്ച ബോംബ് ഒക്കെ ചിലവ് ആകണ്ടേ, അല്ലേ 😢
@Aashique96
@Aashique96 2 жыл бұрын
Nuclear 🙄
@ashwindevasia6945
@ashwindevasia6945 2 жыл бұрын
ഇന്ത്യ ഇപ്പോൾ ചെകുത്താന്റെയും കടലിന്റെയുഉം നടുക്കാണ്. പുടിൻ പറയുന്നത് ഉക്രൈൻ റഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന്. റഷ്യ ഉക്രൈൻ പിടിച്ചെടുത്താൽ ചൈന തായ്‌വാനും അരുണച്ചാൽ പ്രദേശ്യും അവരുട ഭാഗം ആണെന്ന് പറയും. അപ്പോൾ പാകിസ്ഥാൻ പറയും കശ്മീർ അവരുടെ ഭാഗം ആണെന്ന്.
@chris895
@chris895 2 жыл бұрын
Putin is NOT a barking dog like our own … He is very strong man with strong guts
@firstcallambulanceservice3078
@firstcallambulanceservice3078 2 жыл бұрын
എന്തുട്ടാ പുള്ളി നുള്ളി പറക്കുന്നത്.
@beanbeans3641
@beanbeans3641 2 жыл бұрын
Russia 💪💪💪💪💪💪
@user-pi1gy3us8v
@user-pi1gy3us8v 2 жыл бұрын
Kashtam thanne
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Russia powerful
@abhek772
@abhek772 2 жыл бұрын
@@abdulmajeed1126 ലോകത്തു എന്താ നടക്കുന്നെ എന്നു വല്ല ബോധവും ഉണ്ടോ
@sivan8224
@sivan8224 2 жыл бұрын
@@user-pi1gy3us8v എന്ത് കഷ്ടം?
@sivan8224
@sivan8224 2 жыл бұрын
@@abhek772 ലോകത്ത് എന്താ നടക്കുന്നത് എന്നതിനെ കുറിച്ച് തനിക്ക് ബോധം ഉണ്ടോ?
@adarshudayan4711
@adarshudayan4711 2 жыл бұрын
Yudam udakilla .kurach sadanagal ulkrayne vagichu vaykum. Athray ullu.
@sonukrishnanrs5527
@sonukrishnanrs5527 2 жыл бұрын
Today is ie ( 24- Feb 2022 ) considered to be death day of UN.....24 - Feb -2022....
@sreerajnarayanan3892
@sreerajnarayanan3892 2 жыл бұрын
Ith india kk ariyann thonunnu atha ellarodum nattil veran paranje
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 21 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 28 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37