'നീറ്റ് പരീക്ഷ റദ്ദാക്കരുത്'; സുപ്രീംകോടതിയിൽ ഹർജി നൽകി കേരളത്തിലെ വി​ദ്യാർത്ഥികൾ

  Рет қаралды 11,896

Mathrubhumi News

Mathrubhumi News

4 күн бұрын

'നീറ്റ് പരീക്ഷ റദ്ദാക്കരുത്'; സുപ്രീംകോടതിയിൽ ഹർജി നൽകി കേരളത്തിലെ വി​ദ്യാർത്ഥികൾ
#neetexam #neetscam #supremecourt
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 476
@basheer3912
@basheer3912 Күн бұрын
രണ്ട് മൂന്ന് വർഷമായി കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത സീറ്റ് , റീ നീറ്റ് നടത്തി നഷ്ടപ്പെടുത്തിയാൽ കുട്ടികളുടെ മാനസികാവസ്ഥ ഏത് രൂപത്തിലായിരിക്കുമെന്ന് പറയാൻ സാധിക്കില്ല
@unniettan1450
@unniettan1450 Күн бұрын
അതെ.
@jyothypradeep4763
@jyothypradeep4763 Күн бұрын
തീർച്ചയായും
@fouzulhaque5684
@fouzulhaque5684 Күн бұрын
@mohammedameenkv3698
@mohammedameenkv3698 Күн бұрын
650 mukalilullavar kashtappettu padichathum thazhe ullavar Aaswathich padichathu m aanoo Ellavarkkum thullya neethi orikkalum ini kittillaa Ennaalum oru Apekshayund thottu thazhe ullavar ningale pole swapnam kandirunnavar aan Avarde 😢 kaananam enkil Avanavan athe anubhavam varanam
@ShelbyMkVI
@ShelbyMkVI Күн бұрын
@@mohammedameenkv3698 Paachunna samayath PUBG yum kalichu irikathe padikkanam 💥 e ego maativech next year ezhuthi edukeda ✔️athanu revenge🔥
@user-bt5ec6uh5j
@user-bt5ec6uh5j Күн бұрын
ബ്രില്യൻ്റ്
@s.j_0077
@s.j_0077 Күн бұрын
To those people who are blindly still asking for a retest, Already 2 months have passed since neet exam was conducted and the students who have scored even above 700 would have forgot 80 % of what they studied.And I see people commenting that there are students who have scored above 600 and still not able to get into a govt college for mbbs my reply to them is that this is a competitive examination and it is never about scoring a particular mark,but to acquire a good rank.I am not saying the students who have scored a good mark havent worked hard but its not always about hard work its about what you do in that 3 hour 20 minute time.I hope you understand.
@sivapriyacs645
@sivapriyacs645 Күн бұрын
Very correct 💯
@mariyamerlin8181
@mariyamerlin8181 Күн бұрын
💯
@user-tq8so5br8z
@user-tq8so5br8z Күн бұрын
Even 650 won't get a college The rank at 657 is 23k do u know this???...a 600 won't get a college that everybody knows..so don't try to shift everything to the 600 range...
@s.j_0077
@s.j_0077 Күн бұрын
@@user-tq8so5br8z The penetration of online learning platform has influenced us so much that more students are able to get good coaching for much affordable price
@meenakshimv2031
@meenakshimv2031 Күн бұрын
വീണ്ടും പരീക്ഷ എഴുതാൻ നന്നായി പഠിച്ചവർക്ക് താല്പര്യം ഉണ്ടാവില്ല. ചോർച്ച സംഭവിച്ചാൽ അത് പരിഹരിക്കാൻ മറ്റെന്ത് വഴി. തട്ടിപ്പിൽ കയറിയവരെ എങ്ങനെ പുറത്താക്കും.
@duethiharikrishnan8423
@duethiharikrishnan8423 Күн бұрын
ഇതു കേരളത്തിന്റെ exam അല്ല.... All india exam ആണ്.... So ചോർച്ച ഉണ്ടെങ്കിൽ rank list നെ മൊത്തത്തിൽ ആണ് ബാധിച്ചിട്ടുള്ളത്.. അതിൽ നിന്ന് ഒരു state നെയും വേർതിരിക്കാൻ ആവില്ലെന്നു ചോറ് ഉണ്ണുന്നവർക്കെല്ലാം മനസ്സിലാവും.... എന്നിട്ടും സ്വന്തം താല്പര്യം നിലനിർത്താൻ വേണ്ടി ആര് ശ്രമിച്ചാലും അത് നീതി ആവില്ല എന്നത് പരമ സത്യം
@user-cw9sl4cb3i
@user-cw9sl4cb3i 19 сағат бұрын
Enthoru swartharanu ee470 perkkkku vendi bakki 23 lakha kunjungal mindathirikkano ithra reneetine pedikkunnavareyum samsayikkanam ivarkk entha ithrapedi appol enthenkilum kallam olikkunnu
@noushadkoombra5625
@noushadkoombra5625 Күн бұрын
ഇവിടെ ചോർന്നിട്ടില്ല എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത് റാങ്ക് വരുന്നത് ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ അല്ലെ ? കഷ്ടപ്പെട്ട് പഠിച്ചു 655 മാർക്ക് കിട്ടിയിട്ടും ഒരു സീറ്റ്‌ കിട്ടാത്തവരുടെ വേദന ആര് കാണും
@saira4128
@saira4128 Күн бұрын
All India rank vachitt 15% of seat aan filled aakunnath. Rest is by the state rank list. Appo vallya change illa honestly😊
@ShelbyMkVI
@ShelbyMkVI Күн бұрын
Kashtapettada ellavanum padikunnath .ninnepole thanne mattullavarum🔥
@mohammedameenkv3698
@mohammedameenkv3698 Күн бұрын
Avarkmathram kashtappaad NTA kollakkaark namum cash illyathad kond ishtappettu padichathum
@Harishankarhiroshi
@Harishankarhiroshi Күн бұрын
Da potta. Score doesn't matter, it's rank that matters. 655 keti pidichondirik
@happyman1428
@happyman1428 Күн бұрын
​@@saira412815%, so 15% പേർക്ക് seat നഷ്ടപെട്ടേക്കാം
@shaji4702
@shaji4702 Күн бұрын
ഇത് Brilliant കൊടുത്ത case annenu പറഞ്ഞു കരയുന്നവർക് വേണ്ടി . ഈ കേസ് 660 മുകളിൽ മാർക്ക് വാങ്ങിയ കുട്ടികളും അവരുടെ parentsum സ്വയം തീരുമാനിച്ചു കൊടുത്തതാണ്. Reneetinu പേടികുന്ന kondala മറിച്ച് ഞങ്ങൾ കഷ്ടപ്പെട്ട് വാങ്ങിയ മാർക്ക് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.... ഞങ്ങൾ പഠിച്ചു അതിനുള്ള മാർക്കും ഞങ്ങൾക്ക് കിട്ടി.. നിങ്ങളുടെ കുട്ടികൾക്കും avarde കോച്ചിംഗ് സെൻ്റർനും മാർക്ക് ഇല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല.... Brilliantil പഠിച്ച സ്റ്റുഡൻ്റ് എന്ന നിലയിൽ ഞാൻ challenge cheyunnu ഞങ്ങള് പഠിച്ചു നേടിയ മാർക്കിൽ നിങ്ങൾക്ക് അസ്യൂയ ഉണ്ടെങ്കിൽ കേസ് നൽകാവുന്നതാണ് njngalku പേടികൻ onnumila😅 പിന്നെ നിങ്ങടെ കുട്ടിക്ക് മാർക്കിലേനു കരുതി ബാക്കി കുട്ടികൾക്ക് que leak ചെയ്തത് മാർക്ക് കിട്ടിയത് എന്ന് വിളിച്ചു പറയാൻ ഉള്ളൂപിലത്ത നിങ്ങളോട് enik പുച്ഛം മാത്രം😂😂
@LethaRethikumar-sx2xf
@LethaRethikumar-sx2xf Күн бұрын
😂😂
@vinodtr1966
@vinodtr1966 Күн бұрын
👍
@Ravee4138
@Ravee4138 Күн бұрын
@@shaji4702 ninta pucham kollam.madakki pocket il vecho alle veetil ollork konde kodkk🤣🤣arum ariyathe niyoke 660+ ollork group ndaki case kodthal porth arum ariyila enn vicharichoo ..brilliant nte Sivan nte nethrthwathil ulla ningde rahasya grp nattil motham patt ayii ningde voice clip oke full out ayi ..including ningde vakkeels nte per Sivan parenath 🤣🤣July 8 n mumb case court il ethiknm 4 lakhs adth avum etc etc ellam ellrm kett kainn😅🤣🤣😂😂🤣😂pottan thanne
@ComMENTATORTOO
@ComMENTATORTOO Күн бұрын
ഒരിക്കലും ഈ കേസ് ഇങ്ങനെ എല്ല നേരിടേണ്ടത് മെയ്‌ 5 ന് നടന്ന നീറ്റ് എക്സാമിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ സുപ്രീം കോടതി reneet പ്രഖ്യാപിക്കുകയാണെങ്കിൽ നമ്മൾ അത് സ്വീകരിച്ചേ മതിയാകൂ ഒരിക്കലും ആരെയും ഇങ്ങനെ കുറ്റപ്പെടുത്തരുത്
@ComMENTATORTOO
@ComMENTATORTOO Күн бұрын
നല്ല മാർക്കുള്ളവർ അഹങ്കാരം കാണിക്കുന്നത്തിന് തുല്യമാണിത് @shaji4702
@josejoseph442
@josejoseph442 Күн бұрын
Support
@devisatheesh2883
@devisatheesh2883 Күн бұрын
സത്യം... CBI അന്വേഷിച്ചു leak നടന്നു എന്ന് ബോധ്യം വന്ന സ്റ്റേറ്റ് കളിൽ സ്ഥലങ്ങളിൽ ആവശ്യം എങ്കിൽ reeneet നടത്തട്ടെ.. സ്ട്രിക്ട് ആയിഅവിടങ്ങളിൽ എക്സാം നടത്തിയാൽ ഉറപ്പായും നമ്മുടെ റാങ്ക് ഉയരും... എന്നാലും cutoff 630ഇൽ താഴെ പോവില്ല.....അത്രക്ക് എണ്ണം കുട്ടികൾ 2,3 വർഷം എടുത്തു prepare ചെയ്തു എക്സാം എഴുതുന്ന സ്ഥിതി ആണ് neet ഇന്
@Unknown90901
@Unknown90901 Күн бұрын
All india exam alle
@K-pw6em9ye2
@K-pw6em9ye2 Күн бұрын
Scam state il keralalam🎉pedum
@K-pw6em9ye2
@K-pw6em9ye2 18 сағат бұрын
കേരളത്തിലാണോ leak നടക്കാത്തത്
@priyasunil6960
@priyasunil6960 Күн бұрын
കഷ്ടപ്പെട്ട് mark വാങ്ങിയ ഒരു കുട്ടി ഒരിക്കലും Reneet ന് പിടിക്കില്ല .
@prabhasasi8359
@prabhasasi8359 2 күн бұрын
നമുക്ക് പ്രാർത്ഥിയ്ക്കാം
@Sur1982
@Sur1982 Күн бұрын
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനത്തിന് അവിടെ പഠിക്കുന്ന എല്ലാ കുട്ടികളും ഒരു പോലെയല്ലേ. ഒരു പരീക്ഷയുടെ പേപ്പർ ചോർന്നു അതും ഇന്ത്യ മൊത്തത്തിൽ. അതിന്റെ പേരിൽ ഓൾ ഇന്ത്യ കോട്ടയിൽ അഡ്മിഷൻ കിട്ടേണ്ട സ്വന്തം വിദ്യാർത്ഥികളുടെ റാങ്ക് പുറകിലായി. അതിനെതിരെ പ്രതികരിച്ചു വീണ്ടും ഒരു പരീക്ഷ നടത്തി എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കേണ്ട ഒരു അദ്ധ്യാപകൻ ഇങ്ങനെ ചെയ്തെങ്കിൽ... ഒരു അന്വേഷണം കേരളത്തിലും നടത്തണം. അർഹത ഇല്ലാത്ത ആരെ ഒക്കെയോ കടത്തി വിടാനുള്ള ഒരു താല്പര്യം ഇതിൽ ഉണ്ടെങ്കിലോ.. വിദേശത്തു പേപ്പർ ലീക്ക് ആയിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കേണ്ടിയിരിക്കുന്നു..
@editingcat7229
@editingcat7229 Күн бұрын
Theerchayayum und. Re neet avar bayakkunnu. Selected studentsinum coaching centres special training kodukkum class avasanikkannaavumbol. E kuttikalkku question leak aayi kitiya question paper vechu training koduthilla ennu urappichuparayanavumo. Plus two vinu above 95% mark kitiya kuttikalanu avide padikkunnath. Avar avakasappedunnathupole exam easy yum optionsil confusionum illengil aviduthe exam ezhuthiya 75% kuttikalkku above 650 mark labhikkanam.
@sivapriya3414
@sivapriya3414 Күн бұрын
Mark illathavar thanne anne reneet parynnne avare inne ippo ezuthya valiya score kittym enna vejaram
@Sur1982
@Sur1982 Күн бұрын
​@@sivapriya3414കുറച്ചു കൂടി വിവേകമായി ചിന്തിക്കുക. വല്ലതും പിടികിട്ടും. മാർക്കുള്ളവർ എഴുതിയതിനേക്കാൾ കുറവ് മാർക്ക്‌ മാത്രമേ മാർക്ക് കുറഞ്ഞ കുട്ടികൾക്ക് കിട്ടു. പക്ഷെ അർഹത ഇല്ലാതെ കയറി പറ്റിയവർ പുറത്താകും.. കഷ്ടപ്പെട്ട് പഠിച്ചവർ കുറച്ചുകൂടി മുന്നിലേക്ക്‌ വരട്ടെ..
@Ravikumar1123-d7e
@Ravikumar1123-d7e Күн бұрын
Kerathil oru kunthom nadakkilla.pavangalude cash poi coching ne coachi pidichu avarkku darbar adikkanum vakkeelinu kodukkanum ulla paisa nammal undakki koduthekkuvalle pinnentha
@ammu78216
@ammu78216 21 сағат бұрын
U r absolutely correct
@dory4482
@dory4482 Күн бұрын
660 മാർക്ക്‌ ഉള്ളവർക് മാത്രം ഗ്രൂപ്പ്‌ ഉണ്ടാക്കി ഇപ്പോ സുപ്രീം കോർട്ടിൽ നീറ്റ് റദ്ദാക്കരുത് എന്ന് പെറ്റിഷൻ കൊടുത്തിട്ട് ഉളുപ്പ് ഇല്ലാതെ യൂട്യൂബ് ചാനലിൽ "ബ്രില്ലിന്റ് വിദ്യാർത്ഥികൾക്കൊപ്പം " എന്ന് വീഡിയോ ഇറക്കുന്ന നാണം കെട്ട ബ്രില്ലിന്റ് പാലാ...
@ShelbyMkVI
@ShelbyMkVI Күн бұрын
Thylem 🤣🤣🤣🤣🤣🤭 Pala 🔥🔥🔥🔥🔥🔥🔥
@noushinoushija9051
@noushinoushija9051 Күн бұрын
Sathyam 👍👍👍👍👍
@Keerthana.a244
@Keerthana.a244 Күн бұрын
Sathyam
@ammu78216
@ammu78216 21 сағат бұрын
Mm
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
Apo ini xylem thinte puthiya video varumayirikkum.....rakshakane pole vannu kuttam parayaaan...keralathile pramugha sthapanamaan ithinu pinnil....thikachum vishamamund...njangalk 720 kityalum venda....ennokke paranju😂😂😂
@devikarajeev3526
@devikarajeev3526 Күн бұрын
😂ath shariya...
@VXL469-U20
@VXL469-U20 Күн бұрын
😂point
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
@@Peachyloveee valare correct aaa....🤣🤣🤣
@Harishankarhiroshi
@Harishankarhiroshi Күн бұрын
Sathyam , even i thought so. Avante roodhanam . Mythandiku oru result polum ila. Chuma Kona mathram
@ankaramessi-lm1jg
@ankaramessi-lm1jg 18 сағат бұрын
Umbiko ...sivan sir evde
@UmmuhabeebapHabeeba-pm5in
@UmmuhabeebapHabeeba-pm5in Күн бұрын
Kerala mathramalla neet Neet ennal all India exam aan
@bincyshihab4177
@bincyshihab4177 Күн бұрын
Re neet വേണം എന്ന് ആവശ്യപ്പെടുന്നത് ചില ഓൺലൈൻ ക്ലാസുകാരും തൽപര കക്ഷികൾ ഒക്കെ ആണ്. എന്ത് കൊണ്ട് ഇത്രയും കൂടുതൽ മാർക് വന്നു എന്ന് വിലയിരുത്തുക. കഴിഞ്ഞ വർഷത്തേക്കാൾ 4 ലക്ഷത്തിന് അടുത്ത് കുട്ടികൾ ആണ് ഇത്തവണ എഴുതിയത് മത്സരം കടുപ്പമേറുക ആണ്. കൂടെ സിലബസ് കുറച്ചു question കുറച്ചു സിംപിൾ ആയി. അതുകാരണം നല്ല റിസൾട്ട് കിട്ടിയതിനു കേരളത്തിലെ കുട്ടികൾ എന്തിന് വീണ്ടും എഴുതണം.
@Sur1982
@Sur1982 Күн бұрын
😂
@Sur1982
@Sur1982 Күн бұрын
അപ്പോൾ അവിടെ പഠിക്കുന്ന എല്ലാവർക്കും കിട്ടണ്ടേ ഫുൾ മാർക്ക്‌. അതുകൊണ്ടുമല്ല കേരളത്തിലെ 99% മാർക്ക് വാങ്ങുന്ന എത്ര കുട്ടികൾ എവിടെ വരെ എത്തുമെന്ന് എല്ലാവർക്കും ഒരു ധാരണ ഉണ്ട്. അതുകൊണ്ട് simple ആയിരുന്നു എന്ന് പറഞ്ഞു കളയണ്ട
@saira4128
@saira4128 Күн бұрын
​@@Sur1982 simple aanenn nammal neetinte levelil paranjaal options thammil similarity illa so if you know the concept thoroughly you won't have confusions. Alland oru sambhavam ariyillenkil avarkk chumma pooyi attempt cheyyan pattunna type alla. Sometimes the neet paper is made such that the questions evoke confusion in the students and they thereby lose marks. Eee vattam angane otta qn poolumillayirunnu. Options ellaam clearly diff aayirunnu. That's what we mean by easy
@Sur1982
@Sur1982 Күн бұрын
@@saira4128 അപ്പോൾ പിന്നെ exam cancel ചെയ്തിട്ട് നടത്തുന്നതാണ് നല്ലത്. എംബിബിസ് questionokke ഒരു ലെവൽ വേണ്ടേ. മനുഷ്യന്റെ ജീവന്റെ കാര്യമല്ലേ. മിടുക്കർ മാത്രം കയറിയാൽ മതി. ആർക്കും പഠിച്ച് എന്തും കാട്ടാനുള്ള ഒരു സ്ഥലമല്ലല്ലോ,
@user-cw9sl4cb3i
@user-cw9sl4cb3i 19 сағат бұрын
Oru coaching center karumalla thalkku velivullavar aanu reneet venamennu parayunnathu
@user-ty4vj8pg5s
@user-ty4vj8pg5s Күн бұрын
Ath sheriyaaya theerumaanam ahn. Kurach kuttikal cheytha thettinte phalam baaki ulla kuttikal enthin anubavikkanam.
@aliakbar3536
@aliakbar3536 Күн бұрын
Welldone👍
@somasundaranp5367
@somasundaranp5367 13 сағат бұрын
ഇവിടെ ചോർച്ച ഇല്ല എന്നു എങ്ങിനെ പറയും പരീക്ഷ പൂർണമായും റെഡ് ചെയ്ത് പുതിയ പരീക്ഷ നടത്തണം പഠിച്ച കുട്ടിക്ക് പുനപരീക്ഷയെ പേടിയുണ്ടാവില
@dakshinaknair1641
@dakshinaknair1641 Күн бұрын
CBI must start enquiry in KERALA also. Question paper mabe come in Kerala before may 5th.
@anaya487
@anaya487 Күн бұрын
😂😂
@K-pw6em9ye2
@K-pw6em9ye2 18 сағат бұрын
Not മെയ്‌ be sure
@kmrsmedia9820
@kmrsmedia9820 Күн бұрын
NO RENEET FOR ALL
@lachu21lachu
@lachu21lachu Күн бұрын
Question paper leak ayal pinne endha cheyyendath...Re neet veenam for all students.Question paper kittayavar arkokke marichu vittun engane ariyam....
@ohmsreekrishnaya6364
@ohmsreekrishnaya6364 Күн бұрын
പരാതി കൊടുക്കാൻ പോയവർ അവർ പഠിക്കുന്ന കോച്ചിംഗ് സെന്ററിന്റെ സെന്ററുകളായ സ്കൂളുകളിൽ തന്നെ ആണ് exam എഴുതുന്നത്. ഈ വർഷം അവർക്കു ഒരിക്കലും ഇല്ലാത്ത റിസൾട്ടും കിട്ടി. വേറെയൊരു കോച്ചിംഗ് സെന്ററുകാരൻ പറയുന്നു മലയാളം തർജമ ചെയ്യുന്നവർക്ക് പൈസ കൊടുത്തു കോച്ചിംഗ് സെന്ററുകൾ question പേപ്പർ വാങ്ങി model exam നടത്തി result വർധിപ്പിക്കുന്നെന്നു. പാവപ്പെട്ട കുട്ടികൾക്ക് നീതി വേണം. ലക്ഷങ്ങൾ കൈവശമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾക്ക് നീതി വേണം. സിബിഐ അന്വേഷണം കേരളത്തിലും വേണം. ഇത്രയും പഠിച്ചവർ ഇത്ര പെട്ടന്ന് എല്ലാം മറക്കുമോ...
@suzainmahek4184
@suzainmahek4184 Күн бұрын
Edo last year xylethilum dopalem 700+ mark ethraperkundayrnnu? E year avark last yearinekal result ille avarum paper leak cheythu pillerk kodthathano? Chumma vayithonniyath parayathe.
@suzainmahek4184
@suzainmahek4184 Күн бұрын
Pinne dopede exam kazhnjtulla videos nokkk. "Ella questions um njgl model examsinitta questions" avark paper nerathe kittiyathayirikkuo suhurthe?🤔
@ammu78216
@ammu78216 21 сағат бұрын
Exactly
@GeethaAt-yy1rd
@GeethaAt-yy1rd Күн бұрын
No re-neet
@Alivalappil-ps6gt
@Alivalappil-ps6gt 2 күн бұрын
Brilliant ലെ വിദ്യാർത്ഥികൾ ആയിരിക്കും
@sivapriyacs645
@sivapriyacs645 Күн бұрын
Anengil ? Why should we write neet again ? What fault have us done?
@Alivalappil-ps6gt
@Alivalappil-ps6gt Күн бұрын
@@sivapriyacs645 get lost
@hanannanu9882
@hanannanu9882 Күн бұрын
Allaaa 650+ padich vaangyee students aaan
@Karthik-uf2su
@Karthik-uf2su Күн бұрын
Annengil ninak enthada kurupe
@showman1042
@showman1042 Күн бұрын
avideyee results ullu machaane ...👋pinne results illatha coaching centres complaints kodkano
@sabuthomas720
@sabuthomas720 Күн бұрын
എന്ത് അടിസ്ഥാനത്തിൽലാണ് neet ചോർന്നിട്ടില്ല എന്ന് പറയുന്നത്. കിട്ടിയവർ ആരെങ്കിലും പറയുമോ. അഡ്ജസ്റ്മെന്റ് എല്ലാടത്തും ഉണ്ട്. കോച്ചിങ് ക്ലാസ്സ്‌കാർക്ക് എല്ലാം അറിയാം. ഇതിന് മുൻപ് എന്തെല്ലാം നടന്നുട്ട് ഉണ്ടാകാം. അതുകൊണ്ട് reneet നടത്തുന്നതാണ് നല്ലത്.
@preethikapavithran4735
@preethikapavithran4735 Күн бұрын
😂😂😂😂😂
@Harishankarhiroshi
@Harishankarhiroshi Күн бұрын
മാറി നിന്ന് മോങ്കെടാ ഊള 😂😂
@ShelbyMkVI
@ShelbyMkVI Күн бұрын
Allathe ninak mark illathond alla 🤣🤣🤣🤣
@devikavinod8544
@devikavinod8544 21 сағат бұрын
Correct 💯
@bijukumar9455
@bijukumar9455 Күн бұрын
No Reneet
@asharafyoosuf7206
@asharafyoosuf7206 Күн бұрын
It is a good decision. Neet is a highly compititive exam and mark depends on the hard work and good luck of a student on a particular day. If the day is good for the student, then he will score more rather than his knowledge. There is no difference between the knowledge level of students whore scoring more than 650. If you are appearing a reexam after a gap of 2 months, the pressure will be more on students who scored high on old exam. Dedinitely, 80% of toppers will go down in ranking and it is injustice to them also. More over, admissiln process can start at the end of this academic year and total academic calender willl collapse for the total courses. So it is better to avoid reneet exam. Government is doing best by involving investigations in full flow using all the central agencies and culprits will be caught and punished.
@afsalafsu9167
@afsalafsu9167 Күн бұрын
👏👏
@sephipittyavirah4389
@sephipittyavirah4389 Күн бұрын
No Re-neet
@user-zc6df6xn7r
@user-zc6df6xn7r Күн бұрын
No reneet for all
@PRADEEPVASU100
@PRADEEPVASU100 Күн бұрын
കേരളത്തിൽ ചോദ്യം ഒരു തരത്തിലും ചോർന്നിട്ടില്ലായെന്ന് എങ്ങനെ പറയാൻ പറ്റും?? അത് വിശദമായി അറിയണമെങ്കിൽ ഇംഗ്ലീഷ് ചോദ്യങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ പോയവരെക്കുറിച്ചും അന്വേഷിക്കേണ്ടിയിരിക്കുന്നു. ആ വിഷയം കൂടി സി. ബി. ഐ അന്വേഷിക്കണം. പിന്നെ റിനീറ്റ് എന്തിന് ഭയപ്പെടണം ?? പഠിച്ചത് മറക്കാനെങ്കിൽ 5 വർഷം പഠിക്കുന്ന മെഡിസിൻ അവസാന വർഷമാകുമ്പോഴേക്കും നേരത്തെ പഠിച്ചത് മറന്നു പോകുമല്ലോ !!! അതു കൊണ്ട് റി നീറ്റ് വേണ്ടാ എന്ന് പറയുന്നതിൻ്റെ ഉദ്ദേശശുദ്ധി സംശയത്തിലാണ്.
@nolimolchandy6338
@nolimolchandy6338 Күн бұрын
Mark kuravulla kuttikal iniyum parisha wzhuthiyallum kittannpokunnath same.pinne enthinu sahodara veruthe padichu jayicha pillerku oru punishment kude
@Harishankarhiroshi
@Harishankarhiroshi Күн бұрын
Mandatharam parayalle. Translation cheyuna reethi oke anweshichu nok. Neet qs print eduthu vazhinkodde pokunavane pidichala translation cheyipikune. Nene oke aru paranju manasilakum 😂😂😂
@user-ph3uc6wj3o
@user-ph3uc6wj3o Күн бұрын
​@@nolimolchandy6338apom mark ulla kuttikalk ini eyuthiyalum kittum ennalle Thangal parayunnath...?so reneet entha preshnam?
@ammu78216
@ammu78216 20 сағат бұрын
Exactly.tharjama cheyyunnavar aayirikkum chorthunnathu
@cindrella8156
@cindrella8156 12 сағат бұрын
​@@Harishankarhiroshiവഴി കൂടെ പോകുന്നവനാണെങ്കിൽ ഇത്ര ചോർച്ച കാണില്ല😂
@miniroshan3688
@miniroshan3688 Күн бұрын
കേരളത്തിലും അന്വേഷണം വേണം 👍🏻
@noufalvaliyakath646
@noufalvaliyakath646 Күн бұрын
NO RENEET 🔥
@rajeswarirajesh4022
@rajeswarirajesh4022 Күн бұрын
ശരിയാണ്... കേരളത്തിൽ കുട്ടികൾക്ക് paper കിട്ടിയിരുന്നെങ്കിൽ ഇതൊന്നും അല്ല result വരുന്നത്... All 720 വാങ്ങിയേനെ 😂
@happyman1428
@happyman1428 Күн бұрын
BRILLIANT 😂👌🏻👌🏻👌🏻👌🏻
@vaisakhkmenon3296
@vaisakhkmenon3296 Күн бұрын
No reneet
@EBINleo47
@EBINleo47 20 сағат бұрын
അതിന് കേരളത്തിൽ പരിശോധന നടത്തിയോ??
@l9952
@l9952 Күн бұрын
ബ്രില്ല്യന്റ് പാലയുടെ ഡയറക്ടേഴ്സിനെ ഒന്ന് കുടഞ്ഞാൽ എല്ലാ കള്ളത്തരവും പുറത്ത് വരും
@user-iz1pj8yh1t
@user-iz1pj8yh1t 19 сағат бұрын
Yes👍🏻
@arunCK44
@arunCK44 Күн бұрын
ഈ ഹർജിയോടെ ഒരു കാര്യം ഉറപ്പ്. കേരളത്തിലും അന്വേഷണം വേണം
@krishnakumarvalli8305
@krishnakumarvalli8305 20 сағат бұрын
Reeneet for all
@jayaraj6047
@jayaraj6047 Күн бұрын
ഇതിന്റെയൊക്കെ പിന്നിൽ കളിക്കുന്നത്, കോച്ചിങ് സെന്റർ കാരാണ്, ഫലം വന്നതിന്റെ പിറ്റേന്നുമുതൽ പത്രങ്ങളിൽ മുഴുപേജ്, പരസ്യവുമായി വരും. ഞങ്ങളുടെ വിജയം എന്നുപറഞ്, ഉടൻതന്നെ, പണവുമായി രക്ഷിതാക്കൾ, പുറകെവരും എന്നവർക്കറിയാം..
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
Athipo schools ayaal polum avarde redsult parasyamakkunille...ath normal alle....result ullidath thanneyalle ellarummmakkale cherkkaa...nalla facilities indenkil athinanusarich pay cheyyendi varum...pinne plus two markum neet markum vachu orupaad scholarships um koduyhittaan pala instituitions padippikkunne....pinne ellarem free ayitt padippikkaan pattoo....innale vanna xylem polum ithrem vsrshamaya brilliant nte almost same fees vanginind....athokke aa sthapanathintd nadathippin avashyamaan
@shaji4702
@shaji4702 Күн бұрын
ഒന്ന് പോടെ അവർ കിട്ടിയ മാർക്ക് അല്ലെ kanikunee അല്ലാതെ xylemthine പോലെ PW polathe സെൻ്ററിൻ്റെ result ittu ആളുകളെ പട്ടികരിലാ
@macpro8922
@macpro8922 Күн бұрын
What are you trying to say
@ammu78216
@ammu78216 21 сағат бұрын
Absolutely
@MrGafoorKoduvally
@MrGafoorKoduvally 20 сағат бұрын
SC should be approached from all sides asking NO RENEET, but revise RANK list and punish the culprits including NTA, not the kids who spent years studying day and night.
@kesavadasp4507
@kesavadasp4507 Күн бұрын
Reneet വേണ്ട
@jijithomasthomas2229
@jijithomasthomas2229 Күн бұрын
Very good opinion
@user-xi4fl7myt
@user-xi4fl7myt 2 күн бұрын
brilliant ayrkm edinu pinnil
@vishnum849
@vishnum849 Күн бұрын
Anakil ninak eth myre
@rajalekshmyumesh5044
@rajalekshmyumesh5044 Күн бұрын
Sure
@ShelbyMkVI
@ShelbyMkVI Күн бұрын
@@rajalekshmyumesh5044 Ni reply koduthavanum niyum cheyendath jayichavare respect cheyuka ennathanu ✔️allenki lyflong ini tholvikal vannolum😂
@rockybhai1951-rs6tt
@rockybhai1951-rs6tt Күн бұрын
Yes
@ankaramessi-lm1jg
@ankaramessi-lm1jg 18 сағат бұрын
​@@ShelbyMkVIpo myre
@user-tq8so5br8z
@user-tq8so5br8z Күн бұрын
Chela alkark oru vicharam ond NEET enn vecha BRILLIANT PALA mathre ollen....keralathn porath orupad valya coaching hubs ond...even PW ,Allen,Akash , unacademy oke brilliant inte 3x results nd.... students um nd..so avar Re-Neet support cheyne ethle discrepancies kond anu...Allathe evde kore malayali pottanmarde vicharam Eth BRILLIANT VS XYLEM anena...im not a fan of XYLEM but they are also telling the truth this time.. BRILLIANT inn entho oru personal agenda nd engane enklm RE-NEET nadakathe irikkan...
@saira4128
@saira4128 Күн бұрын
Eee aakash and Allen eppozha reneet support cheythe. They were silent. Pinne unacademy aadyam scaminte peeril kure views undakki. Now avarde comment sectionil majority studentsum no reneet ennaanallo parayunnath
@Harishankarhiroshi
@Harishankarhiroshi Күн бұрын
Da PW with over 1 lakh students directly opposites Allen and Akash. Now in 2024 l, allen has 21 AIRs 1st and akash has 19 AIRs 1st. What does PW has Zero AIRs. That's why PW is saying for re-neet so that they can divert people from their results. Check PWs results. Comparing Brilliant pala had better results than allen and akash if you consider the number of students ❤
@dory4482
@dory4482 Күн бұрын
​@@Harishankarhiroshi first of all u should understand that pw focuses more on online and they don't have any system to claim on the results of the enrolled students.. Just like how brilliant collects from even BTS batch the neet confirmation page.. Lots of people use pw online from allen akash and so called brilliant.. Thats why people say pw is an emotion.. They only keep track of the offline students which r just few.. So dont compare pW or any online centers with offline... To register for brilliant BTS they ask too much of documents to claim yr results
@sassy8088
@sassy8088 Күн бұрын
​@@dory4482 True ❤
@Pomipomu_official
@Pomipomu_official Күн бұрын
Correct 100%
@hadin5623
@hadin5623 2 күн бұрын
Brilliant aaykkum
@preethikapavithran4735
@preethikapavithran4735 Күн бұрын
Athin eyakk valla kozhappavum indo.... Brilliant maatrame nalla scroe vaangichavarod nilkkan ullu.... Bcz avarkke nalla result ullu.... Baakiyullavar veruthe ang erangikollum, kore mass Diolges adichod..... Ennit pillere angott cherkkan vendi... Kaarygal ellavarkum manasilavunmanasilavunund
@ammu78216
@ammu78216 20 сағат бұрын
All india reneet is the only and only justice for the paper leak
@ammu78216
@ammu78216 21 сағат бұрын
Reneet must Reneet Paper leak confirmed Reneet
@noufalvaliyakath646
@noufalvaliyakath646 Күн бұрын
മാർക്ക്‌ കുറഞ്ഞ കുട്ടികൾക്ക് അനാവശ്യമായ പ്രതീക്ഷ നൽകി അവരിൽനിന്നും ഫീസ് ആയി ലക്ഷങ്ങൾ വാങ്ങി.അവസാനം അവരെ തോൽവിലേക്ക് തള്ളിവിടുന്ന സൈലം ആണ് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ വേദന കാണാതെ Re NEET വേണ്ടി കേസ് കൊടുക്കാൻ പോകുന്നത്
@rinsha4997
@rinsha4997 Күн бұрын
Reneet venam enn paranj xylem orikkalum parathi kodthttilla... Revaluation venam ennum enthenkilum scam nadannittundenkil ath thelliyikkanam ennum paranjttollu, ithrem valiya examil scam nadannittundenkil ath thelliyikkanam enn paranj case kodukkunnathi entha thett ullath
@VXL469-U20
@VXL469-U20 Күн бұрын
​@@rinsha4997ohoo enna pinnae enthina re neet venda ennu pryunathinae xylem ethirkune....😅
@rinsha4997
@rinsha4997 Күн бұрын
@@VXL469-U20 Reneet vannalum avarude kuttikal nalla mark vangikkum ennulla vishosam kond
@ShelbyMkVI
@ShelbyMkVI Күн бұрын
​@@NithyarajvrNext fraud in Making 💯 Fate of ByjU is waiting 💥💥
@Peachyloveee
@Peachyloveee Күн бұрын
Brilliant nta ale ahn alle😂😂😂😂....qp nn etra rs koduthu...😂😂
@rananoufal1336
@rananoufal1336 Күн бұрын
no reneet
@manojthundiyil8061
@manojthundiyil8061 Күн бұрын
കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾക്കു റീ നീറ്റിനെ ഭയക്കേണ്ട കാര്യമില്ല 700 തൊട്ട് 720 വരെയുള്ളവർ എന്താ എന്താ കേസ് ഫയൽ ചെയ്യാത്തത്
@shaji4702
@shaji4702 Күн бұрын
Aru പറഞ്ഞു ചെയ്തില്ലെന്ന്, aa pathu peril mikkavarum വരാണ്
@shaji4702
@shaji4702 Күн бұрын
കാര്യങ്ങള് മുഴുവനും അറിഞ്ഞിട്ടു സംസാരിക്കുക
@Harishankarhiroshi
@Harishankarhiroshi Күн бұрын
പൊട്ടനാണോ നീ. നിനക്ക് സീറ്റ് കിട്ടില്ലരികും. Enu vecgu baki ഉള്ളവർക്ക് പണി കൊടുക്കാൻ ഇറങ്ങികൊള്ളും
@user-cw9sl4cb3i
@user-cw9sl4cb3i 19 сағат бұрын
Padichundenkil reneetine pedikkanda appo?
@Harishankarhiroshi
@Harishankarhiroshi 18 сағат бұрын
@@manojthundiyil8061 പഠിച്ചു cut out rankinu above kitiyavarkellam re-neet nadanallum same rank kitumo ?? Chuma vaythalam adikathe poda knne
@Apz302
@Apz302 Күн бұрын
Ivide chorcha illa enn engane urapichu parayan patum .
@pritzygaming8633
@pritzygaming8633 Күн бұрын
Ivide chorcha und enn engane ningalk parayaan pattum?
@srilakshmiraghavan4908
@srilakshmiraghavan4908 Күн бұрын
​@@pritzygaming8633 ivide paper leak ayitindo ile cbi enquiry chytha ale parayan patulu so eganeya ottapetta sambhavam ahn nnum Kerala um ila nnum ithraki orap ayit parayaneee ?? Ningalk Kerala oru aalk polum kititindavila orap ayit egane parayan patum....Athinu anuveshikanam
@user-tq8so5br8z
@user-tq8so5br8z Күн бұрын
​@@pritzygaming8633 brilliant inte suspicious activities kond....
@VXL469-U20
@VXL469-U20 Күн бұрын
​@@user-tq8so5br8zpinnae entho venam xylem ine pole poi supreme court inu ooku medikanoo😂
@pritzygaming8633
@pritzygaming8633 Күн бұрын
@@user-tq8so5br8z ohh .ok Would you mind elaborating what are the "suspicious" activities of brilliant?
@prasadkumark5300
@prasadkumark5300 Күн бұрын
Reeneet nadthanm
@muhsinap.k8776
@muhsinap.k8776 Күн бұрын
Aspirants nte number koodi, coaching centreum koodi, kuttikal 2, 3 ,4 thavana okke ezhuthanum thudangi,oru cochingum illenkilum kuttikalkku social mediasil ninnum padikkanulla avasaravum undu.exam kurach simple aaythum oru reason aanu.ithokkeyanu marks koodan karanam.ellavarkkum nannayi score cheyyan pattunna exam aayirunnu. But aa 3 hours 20 minutes kuttikalude manasanidhyam athanu score nichayikkunnath.allathe ellavarkkum questions nersthe kittiyathalla.kuttam cheythavare kandethi shiksha kodukkatte.arharayavarkku ethrayum pettennu councelling nadathi admission kodukkatte...
@DiyaKrishna-vg9zj
@DiyaKrishna-vg9zj 2 күн бұрын
National level nadathunna exam annu neet so oru salathh paper leak ayyath annellum exam all over conduct cheyyannam athaanu Sheri
@raze2100
@raze2100 Күн бұрын
Mark kornj poyi kanum allae ,why should students scored good rank face injustice , enthankillum parnja marhiyallo
@DiyaKrishna-vg9zj
@DiyaKrishna-vg9zj Күн бұрын
@@raze2100 enikk 650 und ningalkk entha paper nerathe kittiyyo?????
@ShelbyMkVI
@ShelbyMkVI Күн бұрын
@@DiyaKrishna-vg9zj ninak 650 0 🤣🤣🤣🤭
@raze2100
@raze2100 Күн бұрын
@@DiyaKrishna-vg9zj thantha illayima parayruth ,njn nalla manyam aya oru reply ann thannath neruthae,entae efforts innae ethu polae paryumbo njn kettukond erikilla mhn🙂 respect cheyyan padi adhyam "give respect take respect" 👍
@ShelbyMkVI
@ShelbyMkVI Күн бұрын
@@raze2100 paranjath kuranjupoyeda 🔥tholvi angeekarikan mela .athanu 😂
@SeenaMV-sx2bq
@SeenaMV-sx2bq Күн бұрын
ആരാണ് reneet വേണം എന്ന് പറയുന്നത്. കഴിഞ്ഞ പരീക്ഷയിൽ കുറച്ച് മാർക്കിന് പിറകിലായി ഇനി ഒരവസരം കിട്ടിയാൽ ഒരു കൈ നോക്കാം എന്ന് വിചാരിക്കുന്നവർ. അവർക്കു ഒന്നും നഷ്ട പ്പെടാനില്ല .. കിട്ടിയാൽ ഒരു ഫ്രീ attempt റിസൾട്ട്‌ കുറഞ്ഞ ചില കോച്ചിങ് സെന്ററുകൾക്ക് കൂടുതൽ വിജയം നേടിയ സ്ഥാപനങ്ങളോടുള്ള അസൂയ തീർക്കാനും അവരെ ഇകഴ്ത്തി കാട്ടാനും കിട്ടിയ അവസരം.. സ്ഥാപനത്തിന്റെ മികവാണ് റിസൾട്ടിനു കാരണം എന്ന് അവർക്കു അറിയാഞ്ഞിട്ടല്ല.. പക്ഷെ ഇനിയും വരും വർഷങ്ങളിൽ കുട്ടികളെ കിട്ടണമെങ്കിൽ അങ്ങനെ ആക്ഷേപം ചൊരിഞ്ഞേ മതിയാകൂ.. പിന്നെ കഷ്ട പ്പെട്ടു നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ വിഷമത്തിന് ആരു സമാധാനം പറയും. ഈ അഡ്മിഷൻ കിട്ടും എന്ന പ്രതീക്ഷയിൽ മറ്റു കോഴ്സ് കൾക്ക് അവർ പലരും ചേർന്നിട്ടില്ല.അവർക്കു മറ്റെല്ലാ അവസരങ്ങളും നഷ്ടപ്പെട്ടു. ഈ സമ്മർദ്ദത്തിൽ അവർക്കു exam എഴുതിയാൽ പഴയ നേട്ടം നിലനിർത്താൻ കഴിയുമോ....ഒരിക്കലുമില്ല. എന്നാൽ വീണു കിട്ടിയ ചാൻസ് ഉപയോഗിക്കുന്നവർക്കോ. ഒരു ടെൻഷനും ഇല്ലാതെ എഴുതാം... ചിലപ്പോൾ പിൻ തള്ള പ്പെട്ടുപോകുന്നത് ആദ്യം മാർക്ക് നേടിയ കുട്ടികളായിരിക്കും. അവരോടു എന്തു സമാധാനം പറയും. അവരുടേതല്ലാത്ത കുറ്റത്തിന് ബലിയാടുകളാവണോ? സ്വന്തം കുട്ടി 660 ൽ കൂടുതൽ മാർക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ reneet വേണമെന്ന് പറയോ.. ഇല്ല.. ഇവിടെ ഓരോരുത്തരുടെയും സ്വാർത്ഥത യാണ്.. Neethikkuവേണ്ടിയൊന്നും അല്ല.. പിന്നെ കുറെ പേർ പൊളിറ്റിക്കൽ നേട്ടത്തിനും....
@mohammedameenkv3698
@mohammedameenkv3698 2 күн бұрын
Enth ottappetta sampavam sir Paraathi thanna institution CBI Anneshikkunnad nallathaa
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
Athin instituition alla case koduthath....😂case koduthu supreme court intenn ookku vangan brilliantine kittilla...athokke xylem thinu vittu koduthirikkunnu....ith parents kodutga case aan
@VXL469-U20
@VXL469-U20 Күн бұрын
😂
@FathimaMehak-p1d
@FathimaMehak-p1d Күн бұрын
Appo brilliant aan kuttikalle kond case koduppichath enn sammathichu le😂..... Alanki oru avishyavum illathe eee newsil prasthavikkuka polum cheyyatha brilliant institute nte per enth kond ningal paranju@@user-hz6fr4ym3c
@ShelbyMkVI
@ShelbyMkVI Күн бұрын
Pinne niyoke 100mark vaangi thottath anweshikan alle CBI 😂😂
@meddude7151
@meddude7151 Күн бұрын
😂😂😂​@@ShelbyMkVI
@user-vk1kz8ry2n
@user-vk1kz8ry2n Күн бұрын
How unwholesome ... To even think like that after a question paper leak of this manner ! we are standing up for that very exam that put the entire righteous kids in the nation in jeopardy…are we so sure the leaks have not happened in Kerala … ?. who is so sure about that ……? please take investigations on students who do not want a re NEET …and those who are sure that leaks have not happened in Kerala. Any student who has approached the exam with sincerity would not fear a re NEET and would stand with the righteous kids for the toughest re NEET if it so happens.
@raze2100
@raze2100 Күн бұрын
OK then wht is ur proof that it has leaked in kerala, and about the fear there are possibility that might my rank can improve but there is also a big possibility that I may lose the seat , it's an exam which is based on how we perform in 3hr and 20min even a single wrong answer would cost more than wht u think
@editingcat7229
@editingcat7229 Күн бұрын
Keralathil anweshanam venam
@user-iz1pj8yh1t
@user-iz1pj8yh1t 20 сағат бұрын
Yes👍🏻
@maruvayil165
@maruvayil165 16 сағат бұрын
സത്യം പുറത്തു വരുമ്പോൾ പല പകൽ മാന്യന്മാരും കുടുങ്ങും.......😂
@manjusharamesh4007
@manjusharamesh4007 Күн бұрын
Did the investigation happen in India?
@editingcat7229
@editingcat7229 Күн бұрын
Re neet nadathiyal bayakkunnath kallam ullathukondaanu 2016 il re neet nadathiyappol e prasnangal onnum undayillallo. Avarum kashtappettu padichathalle. Re neet venda ennu parayunnavarude nere anweshanam nadathanam. Apo sathyam purathuvarum
@user-iz1pj8yh1t
@user-iz1pj8yh1t 20 сағат бұрын
Yes👍🏻👍🏻👍🏻
@aneesulfaris
@aneesulfaris 2 күн бұрын
ആര് കുത്തിയാലും അരി വെളുത്താൽ മതി 😊
@ammu78216
@ammu78216 21 сағат бұрын
Reneet Paper leak Reneet Reneet
@UmmuhabeebapHabeeba-pm5in
@UmmuhabeebapHabeeba-pm5in Күн бұрын
Re neet all students neethikk vendi
@user-cw9sl4cb3i
@user-cw9sl4cb3i 19 сағат бұрын
Enthayalum reneet kanum reneetine pedikknnavar exam ezhuthaenda vere coursinu pokuka
@sreelekhan4783
@sreelekhan4783 12 сағат бұрын
മലയാളം പോലും ശരിയായ രീതിയിൽ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളാണ് എംബിബിഎസ് ഡോക്ടർമാർ ആവാൻ പോകുന്നത്. ഇവരെല്ലാം ഒരു ഡോക്ടർ ആയിക്കഴിഞ്ഞാൽ. അവരെ സമീപിക്കുന്ന രോഗിയുടെ കാര്യം എന്താവും. കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾ ഒരിക്കലും Re NEET. പേടിക്കേണ്ട ആവശ്യമില്ല എക്സാം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു മാസം ആവുന്നു നല്ലവണ്ണം പഠിച്ച കുട്ടികൾക്ക് ഒരു റിവിഷൻ എടുത്തു കഴിഞ്ഞാൽ പഠിച്ചതെല്ലാം ഓർമയിൽ ഉണ്ടാവും. ഒരു എക്സാമിന് വേണ്ടി പഠിച്ചത് രണ്ടുമാസംകൊണ്ട് മറന്നുപോയി എന്ന് പറയുന്നുണ്ടെങ്കിൽ ഇവരെല്ലാം ഒരു എംബിബിഎസ് ഡോക്ടർ ആയാൽഎന്തായിരിക്കും അവസ്ഥ
@fathimasapna4210
@fathimasapna4210 Күн бұрын
Reneet for all.....This is not isolated case..in this world of technological advancements if it is leaked to one individual the system is contaminated.... Reneet is a must for justice of all students....
@ShelbyMkVI
@ShelbyMkVI Күн бұрын
Nadakoola .💯💯💯 Next time ezhuthi eduk 💥
@ShelbyMkVI
@ShelbyMkVI Күн бұрын
@@Nithyarajvr Mole Ipole manasilakki vecha aa shock ozhivakkam 🤣exam maatoola .Damn Damn sure 101%✔️✔️ 😅
@ShelbyMkVI
@ShelbyMkVI Күн бұрын
@@Nithyarajvr Enik ninnekal mark und .njn 8months nallole kashtapettatha.athinte result enik kitti .Ath udane q paper effect ennum paranju mezhukunavarod maari irunn karayane njn parayu.exam retest nadathenda karyamillene njn paranjitulu .nd I stick on my stand ✔️
@Harishankarhiroshi
@Harishankarhiroshi Күн бұрын
Nee ഇത്തവണ എന്തായാലും kerathila. Oru thavana re-neet vanalum nee thokum. Poda oole
@ShelbyMkVI
@ShelbyMkVI Күн бұрын
@@Nithyarajvr Chummathalla retired IAS karante script vech KZfaq channel nadathi mass kanikunna Dhruv Roti aaradhikayanu 🤣justice polum.aadhyam aa fruadne paranj nannak .avananu num 1 manipulator fraud.German 🐶
@aswinsunil9944
@aswinsunil9944 Күн бұрын
Result publish aayi with in days , reneet paranju cases ind. Appol onnum ivar case kodukkan thonniyille. Atho ippol nadakkune arrest , protest, debar okke kandu pedichittu aano.
@rockybhai1951-rs6tt
@rockybhai1951-rs6tt Күн бұрын
Brllnt
@user-ps7bc4qz9x
@user-ps7bc4qz9x Күн бұрын
പഠിച്ചവര്‍ മറക്കില്ല reneet വേണം കേരളത്തിലും Question may 5th ന് മുമ്പ് question കിട്ടിയിട്ട് ഉണ്ടാവണം
@saira4128
@saira4128 Күн бұрын
Marakkunnath alla dude issue. It's the quick thinking, speed and easy recollection. Revision petann pattum. But aa exams ezhuthi ezhuthi oru flowil pokumpo kittunna skills aana ippo lacking
@ammu78216
@ammu78216 20 сағат бұрын
Reneet venda ennu parayunnavarkku nere anweshanam venam
@meenakshimv2031
@meenakshimv2031 12 сағат бұрын
കോച്ചിംഗ് സെൻ്ററുകൾ ഇടുന്ന വീഡിയോ അവരുടെ താല്പര്യം സംരക്ഷിക്കൽ മാത്രം
@Diyaaa07505
@Diyaaa07505 Күн бұрын
Evide chornalum shari alle. All india rank list alle.question paper allavarkum onnalle. Keralathil kittiyittilla ennu entha urappu
@ShelbyMkVI
@ShelbyMkVI Күн бұрын
Aate Ninak ethra Mark ond😂 100 nkilum ondo 🤔Undel ni next year AIIMS l thanne🔥🔥
@Diyaaa07505
@Diyaaa07505 Күн бұрын
@@ShelbyMkVI 100 thikayella onnu podo
@ShelbyMkVI
@ShelbyMkVI Күн бұрын
@@Diyaaa07505 Illa ninak 100 polum kanilla 😂ayinteya e karachil
@BonjourKerala
@BonjourKerala Күн бұрын
This is totally not acceptable. There are many students who got above 600. They also studied very hard to get these scores. In this Internet era, these will never be an "OTTAPETTA SAMBHAVAM." If you can score above 670, then why do they have to fear a retest
@pritzygaming8633
@pritzygaming8633 Күн бұрын
600+ plus kitti enn vech reneet nadakkanam ennaano . Last year um 600 okke kittiya kuttik govt seats kittiyitilla . Enn karuthi aa kutti "enik 600 kitti so reneet venm" enn paranjitundo?
@s.j_0077
@s.j_0077 Күн бұрын
Because already 2 months have passed since neet exam was conducted and the students who have scored even above 700 would have forgot 80 % of what they studied
@BonjourKerala
@BonjourKerala Күн бұрын
@s.j_0077 You still have got time to study. This was what happened in 2015. How can this rank inflation be explained? I don't find any reasonable responses to that
@NANDANAS-pu9gu
@NANDANAS-pu9gu Күн бұрын
​@@pritzygaming8633paper leak ayi athl9jd reneet venam , 600 plus kittiyathkondallaa
@BonjourKerala
@BonjourKerala Күн бұрын
@pritzygaming8633 Last year, one who scored 650 had secured a rank of 6700 something. And for the same mark, this year it is 30k
@ankaramessi-lm1jg
@ankaramessi-lm1jg 18 сағат бұрын
Ithu kodthath Keralathile ore pramugha coaching centre anu ennu ellarm manassilakkuka 🤣🤣
@lalululu8804
@lalululu8804 Күн бұрын
തോറ്റ കുട്ടികൾ വീണ്ടും എഴുതു. റിനീറ്റ് വേണ്ട😂
@user-fr9ew2uq7x
@user-fr9ew2uq7x Күн бұрын
പഠിച്ചു പരീക്ഷ എഴുതി വലിയ മാർക്ക് നേടിയവർ Re Neet നെ എന്തിനു ഭയക്കണം,
@Zayaayoob2792
@Zayaayoob2792 Күн бұрын
Absolutely correct 💯💯💯
@preethikapavithran4735
@preethikapavithran4735 Күн бұрын
Ath bhudi, vivaram eeh rand sadhanagal ellatha aalkarkk manasilavilla.....
@Harishankarhiroshi
@Harishankarhiroshi Күн бұрын
Padichu mark vaghi Nala rank vaghiya ellavarum re-neet vanal kerumo. Just cutoff clear cheythavaekoke enthu tension akum. Chuma konakathe poda
@ShelbyMkVI
@ShelbyMkVI Күн бұрын
Padichitum mark illatha niyoke ndina njngalde bhayam nokane 😂😂😂😂😂
@editingcat7229
@editingcat7229 Күн бұрын
Enthayalum ithode keralathil anweshanam nadathan haraji kodukkan theerumanichu nangal
@aswinvinod7164
@aswinvinod7164 Күн бұрын
Sherikum??
@user-iz1pj8yh1t
@user-iz1pj8yh1t 19 сағат бұрын
Yes venam
@devikavinod8544
@devikavinod8544 Күн бұрын
Reneet for all students
@petsandhobbieschannel5401
@petsandhobbieschannel5401 Күн бұрын
revaluation or reneet വേണം. മാധ്യമങ്ങൾ ദയവുചെയ്ത് കൂട്ടുനിൽക്കരുത്. കുട്ടികളുടെ omr markum score card markum വ്യത്യസ്തമാണ്. കുട്ടികളുടെ കൂടെ നിൽക്കുന്ന coaching centre ഇതിനുവേണ്ടി വാദിക്കുന്നു. Score card mark കൂടുതൽ കിട്ടിയവർ retest എതിർക്കുന്നു. Correct mark കിട്ടിയവർക്ക് retest ഉണ്ടായാലും എതിർക്കേണ്ട കാര്യമില്ല.
@rajeevkk9756
@rajeevkk9756 Күн бұрын
Must enquire neet scam in Kerala.especially about coaching center with high rank ,The aspirants in that coaching centre got model questions
@vishnum849
@vishnum849 Күн бұрын
Kaspett vaguytha myr
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
Aaano😂😂😂😂model exam ezhthirunno....ennit ethra same question neet nu vannu😂😂
@VXL469-U20
@VXL469-U20 Күн бұрын
Ahaa kolm model azhuthia njangal kandillalo aaa same qns onm😂
@user-hz6fr4ym3c
@user-hz6fr4ym3c Күн бұрын
Inale xylem inte oru ad kandu..athil oru student parayindayrnnu ivide kaanatha que onnum neet nu varillaann...apo ithuvare illatha 700 plus okke avark kitteeth leak akkitt ayrkkum lle?
@shaji4702
@shaji4702 Күн бұрын
Yuh you should file a case.. Ella model que paper ente kayil und vannu cheyan പറ്റുന്ന ചെയ്യ്😅
@ammu78216
@ammu78216 20 сағат бұрын
Reneet
@rajalekshmyumesh5044
@rajalekshmyumesh5044 Күн бұрын
Reneet venam
@preethikapavithran4735
@preethikapavithran4735 Күн бұрын
Athe, padikkenda samayath padikkanam... Ath cheyyathe evide vann karajitt valla kaaryam indo😂😂😂😂😂😂😂
@Ravee4138
@Ravee4138 2 күн бұрын
From brilliant pala ..Sivan sir advice 😂😂😂avar enthin re neet ne bayakunnu ..avrde result orikalum povilla avar sincere anenkil ...and by the by shameless brillaint pala for maintaining their results are supporting NTA
@football-addicted2345
@football-addicted2345 Күн бұрын
Mandatharam parayale exam kazhinj ekadesam 2 days kazhiyumbozheum ellarum ellam marakum ipo exam kazhinjit 3 masam aay ellardem touch oke vittpoyitund ,neet enn parayanth 65 chapters aan ollath athoke arenkilum ithrem kaalam orth iriko
@dreamerak7859
@dreamerak7859 Күн бұрын
85 chapter​@@football-addicted2345
@Ravee4138
@Ravee4138 Күн бұрын
@@football-addicted2345 ooh angne marakunnavar Dr avan yogyar alla..5 yrs kond padikanath life long orth irikendavar an ...sheriya 3 months kainn marakkam but ellam alla avde ivde korch marakkam ath ellrkm angne alle ..ith 1 week kond thatikooti padichatho karaki kuthi eythiyatho allalo years nte hardwork aleee. Years kond pasichath korch nal kond full marakila enthelm marann kanum cherya karyangal ath revise chythal kitavunathe ollu...mryadk padichavark karaki kuthi kityavark chelpa ini bagyam ndavanam nn illa
@football-addicted2345
@football-addicted2345 Күн бұрын
@@Ravee4138 mandatharam vilmbaruth +2 il varunath physics and chemistry aan ath full problems and equations aan athum application level type aan athinte avisam medical fieldil in pine mbbs ENNATH practical aan koduthal practicals vazhi an mbbs nedunath neet enn parayunth pen and paper aan 2 um thammil valiya difference ond oru karyathine pati aryilenkil athine pati mindaruth
@football-addicted2345
@football-addicted2345 Күн бұрын
@@Ravee4138 mandatharam parayale chetta neet exam pole aan mbbs mbbs enn parayunath full practicals and depth study aan neet examinte inte topic enn parayunth physics and chemistry included aan which consists of application level questions and more than 200 equations,ii 200 equations padichit medical industry yil onnum cheyan illa avde biolgy aan prathanam mbbs aan core avde practicals and deep study aan neet oke minimum 1 year oke aan padikane but pg oke 3 years and depth study Aaj neetum mbbsyum thammil compare cheyalle bro
@nolimolchandy6338
@nolimolchandy6338 Күн бұрын
Athu thanikke chithikkam. chitgikkunavrkku eluppam annu iniyum motham nokki adutha exam it is not easy.pls try to understand
@kesavadasp4507
@kesavadasp4507 Күн бұрын
NO RENEET
@user-fr9ew2uq7x
@user-fr9ew2uq7x Күн бұрын
Re Neet For All Students
@MohandasapPrayag
@MohandasapPrayag 14 сағат бұрын
coahing centre nadathunna schooll avarude angheekaram bahu supreem court radhakkanam athane shari keralathil madhyakeralathil nadakkunna kali nirthiyal medikkal engineearing megala nannakum
@pritzygaming8633
@pritzygaming8633 Күн бұрын
Very good opinion 👍🏻👍🏻
@sobueasystiches6672
@sobueasystiches6672 Күн бұрын
We need re neet if it is real mark why they are worrieng they all ready steadied what is the problem
@raze2100
@raze2100 Күн бұрын
Oho have written an exam once in ur life, it's an exam where even 1 mark changes ur life why should genuine ones write exam again after 2 months of exam
@sivapriyacs645
@sivapriyacs645 Күн бұрын
Yes we do fear we are not robots to keep everything stay in our brains if we have learnt it once .
@shaji4702
@shaji4702 Күн бұрын
Adyam പഠിച്ചവർക്ക് ഒന്നുണ്ട് ഒരേ കാര്യം പഠിക്കുന്നത്തിൻ്റെ ബുദ്ധിമുട്ട് അറിയൂ എക്സാം കഴിഞ്ഞ് 2 months ayii Sry ithoke paranja manasilakunavarotu പറഞ്ഞിട്ടേ കാര്യം ഉള്ളൂ😂
@FathimaMehak-p1d
@FathimaMehak-p1d Күн бұрын
​@@shaji4702oru doctor aavuka ennath orikkalum cheriya kariyam alla athukond thanne avide ethi cheran orupad kadambakal undakum..... Neet exam clear cheyth mbbs life il polum orupad moshamaya sahajaryangalliloode kadann povendi varum athine okke athijeevikkan kazhivulla oralk mathre oru nalla doctor avan sadhikku..... Ath kond thanne reneet vannal athine padikkuka alla vendath dhairiya poorvam neridukyan vendath..... 2 yr, 3yr athilum koodthal yrs okke padchttnne alarum neet nediyedukknn ath vijarch neet kazhinja ini ellam marann ini onnum padikkanda nn alla mbbs is more difficult than neet, re neet vannal ath ezhuthan kayyathavar engane mbbs padich full aakkum
@Joney838
@Joney838 Күн бұрын
കാരണ൦ Bjp സ൪ക്കാ൪ പിടിപ്പുകേട് അല്ലേ😂😂
@askarpannippara924
@askarpannippara924 Күн бұрын
Good
@PRADEEPVASU100
@PRADEEPVASU100 Күн бұрын
Re Neet
@rajanantony1987
@rajanantony1987 Күн бұрын
Re Neet must
@MrGafoorKoduvally
@MrGafoorKoduvally 21 сағат бұрын
Don’t speak foolishness, we need to have the rank list revised to do justice to those who spent day and night studying and kept themselves away from all happiness in life for two and three years. Don’t blindly say RENEET
@user-tq8so5br8z
@user-tq8so5br8z Күн бұрын
Its sure that this brilliant also got paper before exam
@s.j_0077
@s.j_0077 Күн бұрын
Just check brilliant mock exam records . We were already expecting atleast 5 720 even before the neet exam
@srilakshmiraghavan4908
@srilakshmiraghavan4908 Күн бұрын
​@@s.j_0077Ath eganeya xam munne 5 720 indavum ningalk arayane... You don't even know how the paper will be.... Last yr also model exams were there and students were getting good marks but there was no AIR 1
@saira4128
@saira4128 Күн бұрын
​@@srilakshmiraghavan4908we had so many students getting 720 in the model exams. Around 21 students in a single exam. So it kinda made sense that atleast a few would get air 1
@dreamerak7859
@dreamerak7859 Күн бұрын
​@@srilakshmiraghavan4908 by looking mocktest performance . even for very hard exam they scored 720 thats why
@srilakshmiraghavan4908
@srilakshmiraghavan4908 Күн бұрын
@@saira4128 Ik I also wrote every xam...But last yr also many students were there like this getting full in model exams ...Am not telling Brilliant got the paper becoz I don't have the proof....But how u guys were expecting 5 will get 720 that too before exam that's what I am asking...
@saira4128
@saira4128 Күн бұрын
I'm Laughing at all the people questioning brilliant because after 31 model exams and 31 preparatory models plus weekly exams from the start it's no surprise that we brilliantines have achieved what we did. If you've written a model exam in brilliant you would've understood how high the competition was gonna be this year. I mean ive gotten ranks in the 400s for 680+ ( special mention to the few easy exams in the end for which i had 715- rank 31 and 702- rank 208, the actual neet ranks make sense now, don't they ?).That made me realise that everyone was studying to their maximum and i couldn't afford even a simple careless mistake. The ranks varied by 20/25 for a one mark difference just in our models. And another qn- if brilliant scored 720 only because of paper leaks then how did abhinav sunil a student of brilliant get 100 percentile in jee mains physics and chemistry? Now go ahead and argue that jee paper was leaked by brilliant in case that gives u some sanity lmao
@Harishankarhiroshi
@Harishankarhiroshi Күн бұрын
I know right ? But ever heard the 'പോത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ല' 😂😂
@saira4128
@saira4128 Күн бұрын
​@@Harishankarhiroshi you're right 😅 inni nammal enth kashtapett padichenn paranjaalum instead of accepting facts as it is they'd still say paper kittiyittaann.
@Batman-dh8mf
@Batman-dh8mf Күн бұрын
Reneet for all
@safi18023
@safi18023 Күн бұрын
Leak proof kittiiyengil re neet only solution
@mohammedameenkv3698
@mohammedameenkv3698 Күн бұрын
All india Ree Neet Best solution Allenkil ini NTA exam nadathandaa
@ShelbyMkVI
@ShelbyMkVI Күн бұрын
Da Monje ingane commentL oodi nadann karanjit karyamilla . Totally reExam orikalum nadathoola 💯💯✔️
@user-ph3uc6wj3o
@user-ph3uc6wj3o Күн бұрын
​@@ShelbyMkVIiyalk engine urappich parayan pattum? Nadathan 50-50 chanc ind
@ShelbyMkVI
@ShelbyMkVI Күн бұрын
@@user-ph3uc6wj3o oru 50-50um illa ,monusinu onnum aryoola 😂 maari irunn karayathe ulu
@user-ph3uc6wj3o
@user-ph3uc6wj3o Күн бұрын
@@ShelbyMkVI enik nalla score ind,athond karayanda avishym illa..😏
@ShelbyMkVI
@ShelbyMkVI Күн бұрын
@@user-ph3uc6wj3o Nki Thylem warrior aavathe negative adi nirthi .jayichavare boost cheyyu .negative vibe teams 😂
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,6 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 82 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН