ഞങ്ങൾടെ പുതിയ വീട് ❤️❤️❤️

  Рет қаралды 286,779

Twin Stars🤩

Twin Stars🤩

Жыл бұрын

ഞങ്ങൾടെ പുതിയ വീട് ❤️❤️❤️

Пікірлер: 171
@vrindaluttapi
@vrindaluttapi Жыл бұрын
ഹായ്, അഞ്ചു കുട്ടികൾക്കു ഒരു പ്രായം ആകുന്നവരെ വീട്ടിലെ എല്ലാ ജോലിയും നമുക് ചെയ്യാൻ പറ്റില്ല. നിങ്ങൾ നെഗറ്റീവ് കമന്റ്‌സ് നോക്കണ്ട.എത്ര വൃദ്ധി ആക്കിയാലും കുട്ടികൾ ഉള്ള വീടാണ് അത് വൃത്തി കേടാവുക തന്ന ചെയും. കുട്ടികളെ നല്ല പോലെ കെയർ ചെയ്ക അത്ര തന്ന. ഈ നെഗറ്റീവ് കമന്റ്‌സ് ഇടുന്നവരുടെ വീട് പോയ് നോക്കിയാൽ അറിയാം ഇത്ര പോലും വൃത്തി കാണില്ല. നിങ്ങൾ 2 പേരും നല്ല ജോലി ചെയുന്ന കുട്ടികൾ ആണ്. നിങ്ങൾ 2 പേരും കുട്ടികളെയും നല്ലോണം നോക്കുന്നുമുണ്ട്. എനിക്ക് നിങ്ങളെ വലിയ ഇഷ്ടാണ്. നിങ്ങൾക് 2 ആൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട് ഉണ്ട്.❤❤
@AdithyanYamika
@AdithyanYamika Жыл бұрын
നിങ്ങൾ ജോലി ചെയ്യുന്നില്ലെന്ന് പരാതി പറഞ്ഞവർക്ക് ഇപ്പോൾ ഒരു ആശ്വാസം ആയിട്ടുണ്ടാകും.. 😁😁
@Niharikha98
@Niharikha98 Жыл бұрын
😂
@hanna__najeeb
@hanna__najeeb Жыл бұрын
Ippo oru raahathayi😄ennum eppolum ellarum happy ayirikkanam🎉😊😊love uuuu chechiiiss
@ankiankithasreejith8615
@ankiankithasreejith8615 Жыл бұрын
നിങ്ങൾ എല്ലാവരും കൂടി അടിപൊളി ആ❤😊
@fahizk-bv5mx
@fahizk-bv5mx Жыл бұрын
Veedu clean ayi chechi ❤❤❤ lucky family.
@user-uq8yb4ng9k
@user-uq8yb4ng9k Жыл бұрын
വീട് vrithiyayal തന്നെ ഒരു സമാധാനം ആണ്.nigalk family എല്ലാവരും full. Support ഉണ്ടല്ലോ.എല്ലാവരും കൂടി വീട് eppoyum neat aayi സൂക്ഷിക്കൂ..
@ishalishal5488
@ishalishal5488 Жыл бұрын
നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ട്ടമാണ് 😍😍🥰🥰
@prathibhamohanan612
@prathibhamohanan612 Жыл бұрын
Super.veedu vrithiyayi irunnalthanne oru positive energyya.negative ayi edukkalle.
@aswinirajeev9062
@aswinirajeev9062 Жыл бұрын
Cheriya open basket or cardboardil marunnukalokke ittuvecha mathi..
@kunjoosvlogk
@kunjoosvlogk Жыл бұрын
ചേച്ചിയുടെ ഫാൻ ആണ് ഞാൻ എല്ലാ വീഡിയോ കാണും 🥰🥰
@Ramsysheheer
@Ramsysheheer Жыл бұрын
Orupad ishtaman ningade family
@soumyaanilkumarsoumyaanilk2862
@soumyaanilkumarsoumyaanilk2862 Жыл бұрын
Supper muthumaniyole🥰🥰😘😘😘😘😘😘😘😘😘😘
@ramyaprabeesh2601
@ramyaprabeesh2601 Жыл бұрын
നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം ആണ്... എന്തൊരു ഒത്തൊരുമയാണ്.... അഞ്ജുവും കീതുവും ഒരുമിച്ച് പഠിച്ചതാണെങ്കിലും അഞ്ജുവിനെ കാണുമ്പോൾ ഭയങ്കര പക്വത തോന്നും... എന്നാൽ കീതു ഇപ്പോഴും കുട്ടിക്കലിയൊക്ക ആയിട്ട് നല്ല രസാ കാണാൻ... അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് കൊടുക്കണം.. ഇത്രയും നന്നായി പരസ്പരസ്നേഹത്തോടെ മക്കളെ വളർത്തിയതിന്... പിന്നെ അഞ്ചു പലപ്പോഴും ആർട്ടിഫിഷ്യൽ ആയി സംസാരിക്കുന്നത് പോലെ തോന്നും.. Eg, പെറോട്ട😜എന്നാലും അഞ്ജുവിന് നല്ല ഒരു മനസ് ഉണ്ട്... കാരണം ഇത്രയും നല്ല ഒരു വീട്ടിൽ കല്യാണം കഴിച്ചു വന്നിട്ട് അവിടേക്ക് തന്റെ കൂട്ടുകാരിയെയും കൊണ്ട് വന്നല്ലോ.. പിന്നെ നിങ്ങളുടെ ഫാമിലിക്ക് കണ്ണ് തട്ടാതിരിക്കട്ടെ... ഒത്തിരി വർഷം കഴിഞ്ഞ് മക്കളൊക്കെ വലുതാകുമ്പോൾ ഈ വീട്ടിൽ സ്ഥലം തികയുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ആണ് പറമ്പിൽ തന്നെ മറ്റൊരു വീട് പണിഞ്ഞാൽ മതി... അതാവുമ്പോൾ പിരിഞ്ഞു പോയി എന്ന് തോന്നില്ല ❤❤❤
@shamilymanoj135
@shamilymanoj135 Жыл бұрын
Cute family ❣️❣️❣️
@Ashitha-nv4sh
@Ashitha-nv4sh Жыл бұрын
കീത്തു ഞാൻ ഒരു കാര്യം പറയട്ടെ വീടിന്റെ മുവശത്തു തുണി കൂട്ടി ഇടരുത് ഒതുങ്ങിയ റൂമിൽ കൊണ്ട് ഇടണം സമയം കിട്ടുമ്പോൾ മടക്കിവെക്കണം മുൻവശത്തൊക്കെ തുണി ഇട്ടാൽ പെട്ടെന്ന് ആരെങ്കിലും കയറി വന്നാൽ വൃത്തികേട് അല്ലെ അവർ വന്നു കഴിഞ്ഞ് തുണി എടുത്തു മാറ്റാൻ പറ്റുമോ ഇപ്പോൾ സൂപ്പർ ആയി നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്
@haneefah9876
@haneefah9876 Жыл бұрын
Ithu thanne njagalum paranjolluuu ozhivu kittunnathanusarichu veed cleanaakkaaa...orupaadishttaayiiii
@user-yh7dc9id8x
@user-yh7dc9id8x Жыл бұрын
Nigale ellarem orupad ishttaaa😌😌😌😌
@lavanyakrish3530
@lavanyakrish3530 Жыл бұрын
Hi sis....unga vedios elame super duper.....na unga tamil fan and subscriber......
@vijisreechithra1274
@vijisreechithra1274 Жыл бұрын
Ente ponnu cheachimare nigale njan sammadhichu njan oru kuttye kond thanne aake pettirikka appo nigale 3 pere egane nokkunnu well done.god bless dears
@user-vg2or2re6n
@user-vg2or2re6n Жыл бұрын
Big fan chechi
@reemareema6451
@reemareema6451 Жыл бұрын
Video kanan adipoli ann ❤❤
@chandinicha7643
@chandinicha7643 25 күн бұрын
Orupad ishtama ningale family❤❤❤
@rincyjaleel8733
@rincyjaleel8733 Жыл бұрын
ഒന്നും പറയാൻ ഇല്ല നിങ്ങൾ സൂപ്പറാ അല്ലാഹു അനുഗ്രഹിക്കട്ടെ
@simplythingsbydvs5551
@simplythingsbydvs5551 Жыл бұрын
Wall stickers കിട്ടും ഓൺലൈൻ ആയിട്ട്. അത് വാങ്ങി washbasin ൻ്റെ അവിടെ ഒട്ടിച്ചൽ വെള്ളം തെറിച്ച് ചുമർ വൃത്തികേട് ആകില്ല😇 നല്ല usefull അണ്..
@similysimily2073
@similysimily2073 Жыл бұрын
Aahaaa endh nalla vrithiyilllaaatha veeed.ningale kaanumbo en ippo oruaashwaasamm
@shinyshine6694
@shinyshine6694 Жыл бұрын
സൂപ്പര്‍ ❤❤👍👍👍👍💙
@shanithanuhukannu6775
@shanithanuhukannu6775 Жыл бұрын
Kochungalulla veedu engane thanneya..athu saralla eppazhum othukki vakkan pattiyennu varillallo..bad parayunnavar parayatte..😊😊
@SanviSajeev-ch7cx
@SanviSajeev-ch7cx Жыл бұрын
Saramilla...eni evarokke school pokumbo avum rasam
@user-zl2ro4df5f
@user-zl2ro4df5f Жыл бұрын
മുകളിൽ ട്രസ് വർക്ക് ചെയ്തിട്ട് വാഷിംഗ് മെഷീൻ മുകളിലിട്ട് അലക്കലും തുണി വിരിക്കലും അവിടെത്തന്നെയായാൽ കുറച്ചുകൂടി എളുപ്പമാകും
@silpacd5725
@silpacd5725 Жыл бұрын
Evde angneya
@user-rz1yp5gh9r
@user-rz1yp5gh9r Жыл бұрын
ഒരുപാട് ഇഷ്ടം അണ് ചേച്ചിമാരെ😘😘
@sameerkt7546
@sameerkt7546 Жыл бұрын
സൂപ്പർ ❤
@indulekhasreelal4963
@indulekhasreelal4963 Жыл бұрын
Chechikuttys nigalude videos kanupol orupad santhosham ane unnikale kanan orupad isttam ane😍😍😍😍super family 🥳🥳🥳🥳enik ippo 6 th month ayi 🤗
@akhilaajay9773
@akhilaajay9773 Жыл бұрын
Allu, Ayinu , Kashi, paru❤
@RajthaRaj
@RajthaRaj Жыл бұрын
Edo pilleru nadann thudangiyal ithinu appuramayirikkum nammude veedokke ..eppozhum vrithiyakkan ninnal athine samayam undavullu...ente veetil 5 kuttikal aayirunnu..ithu thanne aayirunnu avastha ..ippol pilleroke veluthayi tto..
@meeraharis3718
@meeraharis3718 Жыл бұрын
Inganoru clning karaim njan parayan orthadha bt ningaku vushamayalonortha parayane.gud.aa seti koodi mati ite clean cheyyeto.avidulla windows oke
@minnalagru
@minnalagru Жыл бұрын
Super
@vipinap1962
@vipinap1962 Жыл бұрын
ഹായ് ദിവ്യ ഉണ്ണി (keethu chechi)
@aneeshani5164
@aneeshani5164 Жыл бұрын
👍👍😊
@soumi3819
@soumi3819 Жыл бұрын
Oru drier vaangu. Nalla samadhanam aanu .
@manjubiju103
@manjubiju103 Жыл бұрын
Makkalokke ok aayo 🥰🥰💞💞
@karthikachandran6811
@karthikachandran6811 Жыл бұрын
കുട്ടികൾ ഉള്ള വീട് എത്ര നന്നായി നോക്കിയാലും വീണ്ടും അതേ അവസ്ഥ ആകും അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാ😂
@chinnuazar2386
@chinnuazar2386 Жыл бұрын
Aa marunnu kuppikalokke oru try polethe nthilum vechitt adhil irakki vechal kirachude odhungi irikkum
@vishmasarath2817
@vishmasarath2817 Жыл бұрын
Super 👌
@Sreearvathy_Rajesh
@Sreearvathy_Rajesh Жыл бұрын
Hello chechi😍👋
@nikhitharv6109
@nikhitharv6109 Жыл бұрын
❤❤❤❤❤
@suvinavimal
@suvinavimal Жыл бұрын
Ithu njan videos kananrulla house 🏠 Alle pinne engine Anne new house?
@samuelalex8304
@samuelalex8304 Жыл бұрын
Oru servant nirthi koode daily vannu clean cheythittu pokan mathram . Cos babies ulla veedu clean allengil thanne avarkku eppolum asukham aarikkum
@tripletsat1698
@tripletsat1698 Жыл бұрын
Cute🥰🥰🥰
@Devushomeworld
@Devushomeworld Жыл бұрын
Ningale randupereyum orupad ishttama. With family❤
@aryavs5531
@aryavs5531 Жыл бұрын
👍👍❤❤
@bhavyalakshmivn3864
@bhavyalakshmivn3864 Жыл бұрын
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
❤❤❤ എല്ലാം അടിപൊളി ആണ് ചേച്ചീസ് 💖🥰
@anaghakv4392
@anaghakv4392 Жыл бұрын
Chechi aa cubeinte katta chlepo elakivarum sooshikk tta, kalipattangal kodukkumbo, negative paranjathallatto ,kunji vavakal alle❤,🤗🥰thrissur evidya veed chechi
@twinstars4529
@twinstars4529 Жыл бұрын
Adaaa ini sredikkaato
@athulyabs4074
@athulyabs4074 Жыл бұрын
Chechi drysheet evidannu aa vagiye? Rate ethra ya?
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA Жыл бұрын
180,190 ഒക്കെയാണ് ഷോപ്പിൽ
@athirasuresh3171
@athirasuresh3171 Жыл бұрын
നിങ്ങൾ പറഞ്ഞൊരു കാര്യം ormma onddo😂😂njangade eee ചാനലിൽ ഞങ്ങൾ മാത്രമേ ഉണ്ടാകു ennu ഇപ്പോൾ എല്ലാരും കൂടി kalarnnallo😂😂ഞാൻ soyame പറഞ്ഞതല്ലാട്ടോ നിങ്ങൾ thanne തുടക്കം പറഞ്ഞിട്ടുണ്ട്..... നെഗറ്റീവ് comt ആയി kaaruth
@jasmijasmi8625
@jasmijasmi8625 Жыл бұрын
Cleaning jolik oralavekku chehi kurach helpful aavum
@athiras532
@athiras532 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰nice
@Teena_vinod..
@Teena_vinod.. Жыл бұрын
Elam കൊള്ളാം. But voice over kodukumbol വായ kond ശബ്ദം undakunat എന്തിനാണ്
@ameerafeela5984
@ameerafeela5984 Жыл бұрын
❤❤supper❤
@aswanivavi5977
@aswanivavi5977 Жыл бұрын
വയറിൽ നിന് പോകുന്നത് green color annakkil.. പല്ല് വരാൻ ആണ് എന്റെ കുട്ടിക്ക് അങ്ങനെ ayirunnu eppol avan 9 month ann
@betheleldho535
@betheleldho535 Жыл бұрын
Mat te link onnu idamo
@aaryan_aamizvlogs
@aaryan_aamizvlogs Жыл бұрын
Play mat evidenna vangiche
@rajiaji8521
@rajiaji8521 Жыл бұрын
🥰🥰🥰😘😘
@athulyachandran399
@athulyachandran399 Жыл бұрын
❤❤❤
@amruthaammus4710
@amruthaammus4710 Жыл бұрын
Chechide lipstick shade paranju tharumo? Njn kure aayi chodikkunnu
@twinstars4529
@twinstars4529 Жыл бұрын
Nude 11
@rajithadipu2211
@rajithadipu2211 Жыл бұрын
Love. You❤
@beenanoel8475
@beenanoel8475 Жыл бұрын
കുട്ടികൾക്ക് 4ആൾക്കും സുഖം ആന്നോ dear
@renjinianeesh3398
@renjinianeesh3398 Жыл бұрын
E video edukkunna aalum joli cheythirunnelum explanation um. Onnum illarunnu el joli kurach Petann thernnene
@sindhyavaman9051
@sindhyavaman9051 Жыл бұрын
Chechi kunjagale ottakk iruthiyitt joli cheyyalle door lock cheyyanam orr kann eppazhum venam ippozhathe kalam ahh super chechi nice video 😍🤩
@nehaku2729
@nehaku2729 Жыл бұрын
Makkalem vech paniyedkkal valiya taskkkk anuuu
@sandhyasaiju1213
@sandhyasaiju1213 Жыл бұрын
പറ്റുന്ന പോലെ വീട്ടിലെ ജോലികൾ ചെയ്‌താൽ മതി.. കുട്ടികളെ നോക്കുക നന്നായിട്ട്.. കുഞ്ഞുങ്ങളെ കരയിപ്പിക്കാതെയും വാശി പിടിപ്പിക്കാതെയും നോക്കുക എന്നത് തന്നെ വലിയ ടാസ്ക് ആണ്...നെഗറ്റീവ് comments ഒന്നും മക്കൾ നോക്കണ്ട.. Happy ആയി ഇരിക്കു ❤❤❤
@nisha8613
@nisha8613 Жыл бұрын
Ningalara avarde veettile karnavaro
@nisha8613
@nisha8613 Жыл бұрын
.avar joli cheythapo ningalkanallo nonthath..swantham veettile marumole adyam noke
@thra2976
@thra2976 Жыл бұрын
​@@nisha8613Avarod joli cheyyendenn paranjappol thanikkentha നൊന്തത്.
@twinstars4529
@twinstars4529 Жыл бұрын
Thankuu chechii for your support
@twinstars4529
@twinstars4529 Жыл бұрын
Njglk vendapetta allaaa
@shamidhamansoor1824
@shamidhamansoor1824 Жыл бұрын
Tablil marunne vekkan oru box vecha onnum kude neetayirikkum
@nithyakminnu9467
@nithyakminnu9467 Жыл бұрын
Kuttigal undann karuthi veedi neet chyyan pattayionnumilla ,,athuvendannu vechittaa ,daily chythal ithra paniundavilla ,enthe vittil 5 kittigal und but house eppolum clean chythu idum
@layanaathomas2380
@layanaathomas2380 10 ай бұрын
Correct
@Adi2747-p1u
@Adi2747-p1u 2 ай бұрын
സത്യം....വന്ന് കേറുന്ന അവിടെത്തന്നെ ഇവർ അല്ലേ തുണികൾ കൂട്ടി ഇട്ടത്...കുട്ടികൾ അല്ലല്ലോ...അതൊക്കെ ഏതേലും റൂമിൽ കൊണ്ട് വെച്ചാൽ പോരെ...
@ninamohandas4109
@ninamohandas4109 10 ай бұрын
ഇതൊക്കെ ഒരു സന്തോഷമല്ലേ❤❤
@AthulyaDevi-jt9qm
@AthulyaDevi-jt9qm Жыл бұрын
Home tour cheyummo plz plz plz plz new 🙏🙏🙏🙏🙏🙏🙏
@rizinraizarizinraiza553
@rizinraizarizinraiza553 Жыл бұрын
Sofammel vecha framoke roomil vechaal porea
@sreesreee6176
@sreesreee6176 Жыл бұрын
Wash space nte ade cup boardr akiya nalla indavum
@saira6090
@saira6090 Жыл бұрын
Epolah 3 kutties nt birthday
@jasmianwar3993
@jasmianwar3993 Жыл бұрын
മരുന്നുകൾ എല്ലാം വെക്കാൻ box കിട്ടും online അതിൽ വെച്ചാൽ നല്ലതായിരിക്കും ഞാൻ പറഞ്ഞെന്നുമാത്രം
@twinstars4529
@twinstars4529 Жыл бұрын
Eda 2box indd..ath turakn pattatha vidham niranju☺️
@aswathyrichu5842
@aswathyrichu5842 Жыл бұрын
❤❤❤❤❤❤❤❤❤
@maalooznandhooz6429
@maalooznandhooz6429 Жыл бұрын
❤ u dears ,
@eazilessons1552
@eazilessons1552 Жыл бұрын
Keerthana was my BCA student
@easycook6662
@easycook6662 Жыл бұрын
Edutha saadhanam eduthidathu vekanam ini engilum... Allengil ellam pazhaya pole aavum veendum... Apo thanne orupad pani kuranju kittum
@twinstars4529
@twinstars4529 Жыл бұрын
☺️
@rekhasarath1978
@rekhasarath1978 Жыл бұрын
Washing machine ille
@divyavipin5310
@divyavipin5310 Жыл бұрын
Cute ♥️🥰🥰
@Adhusaadhav
@Adhusaadhav Жыл бұрын
Walker link tharo
@anithakrishnan2021
@anithakrishnan2021 Жыл бұрын
Orupad members ulla veettil epolum ellayidavum clean aakkivekan paadaanu.. Pratyekich cheriya kuttikal undenkil... Athinu oru solution ullu.. Ellavarum clean aakki vekkan ulsahichillelum dirty aaki idathe sradhicha mathi.. Bcs illel clean cheyunna aalk ath velya task aayi maarum...
@twinstars4529
@twinstars4529 Жыл бұрын
Athedaaaa☺️
@Ramsysheheer
@Ramsysheheer Жыл бұрын
Haiiii .
@suvinavimal
@suvinavimal Жыл бұрын
❤❤❤❤
@milkamilan
@milkamilan Жыл бұрын
🌚❤️
@suvinavimal
@suvinavimal Жыл бұрын
Caption 😂nokki sister
@ammukichu427
@ammukichu427 Жыл бұрын
First commenpin 🥰♥️♥️pin cheyyamo 😍niglude videos ellam super aanu 😘😘
@Krishnapriya-fp3rp
@Krishnapriya-fp3rp Жыл бұрын
Ingane cleaning video kaanan ishttamullavr undo?
@sethulakshmiamalrag8476
@sethulakshmiamalrag8476 Жыл бұрын
Kuttikal ulla veedu mikkavaarum mess aavum..... So common
@nithyakminnu9467
@nithyakminnu9467 Жыл бұрын
Achan Chaya kada anno
@Boostedsongsonly
@Boostedsongsonly 7 ай бұрын
Oru aniyan koode undel enne kettiyt enikum aa vtlk varanayrunnu... 😁
@najunaju5676
@najunaju5676 Жыл бұрын
Washingmishen vanghikkamayirunnille😢veruthe chodhiche❤kashttappad kanditta😢😢
@twinstars4529
@twinstars4529 Жыл бұрын
Edaa ind ...bt avrder shirt nallthonnum idila
@najunaju5676
@najunaju5676 Жыл бұрын
Atheyo 😍 reply thannathin thanks❤ 😘😘 yellam washing mishinil idan pattunnillallo.
@ashikcs3233
@ashikcs3233 Жыл бұрын
Pazhaya samantha cut undu anju chechikku
@athirasuresh3171
@athirasuresh3171 Жыл бұрын
നിങ്ങൾ വീട്ടിൽ അല്ലെ നിൽക്കുന്നെ ടീഷർട്ട് onnum idathilley chechi keethuchechi ഇടയ്ക്കിടും anjuchechi baniyans idu kollayirikkum😊
@MolyAk-kb7iu
@MolyAk-kb7iu Жыл бұрын
മേലത്തെ റൂം കാണിക്കു
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 153 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН