exam ഹാളിൽ നിന്നും പകുതിക്ക് വച്ചു ഇറങ്ങേണ്ടി വന്ന എന്റെ അവസ്ഥ 🥺🤤
Пікірлер: 297
@infinitemedia10502 жыл бұрын
ചേച്ചി സൂപ്പർ, ഞാൻ ആദ്യമായിട്ടാ ഒരു വീഡിയോക്ക് കമെന്റ് ഇടുന്നത്, ഞാൻ ഇത്രേം കാലം വിചാരിച്ചത് ഞാൻ മാത്രമാ ഈ ലോകത്ത് ഏറ്റവും മണ്ടി എന്ന് എനിക്ക് ഇതു കണ്ടപ്പോൾ മനസിലായി എല്ലാരും ബുദ്ധിമാന്മാർ അല്ലന്ന് 🥳🥳🥳 ചേച്ചിടെ സത്യസന്ധത ഒത്തിരി ഇഷ്ടമായി
ചേട്ടൻ എത്ര പാവമാ അഞ്ജു.... എന്റെ husband ആയിരുന്നു എങ്കിൽ എന്റെ ഈ മണ്ടത്തരത്തിനു ചീത്തയും പറയും വണ്ടിന്നു ഇറക്കിവിടുകയും ചെയും.... സത്യം...... 🙏🙏🙏🙏
@ammuzzmotivationworld26522 жыл бұрын
ചേച്ചിനെ പോലെ തന്നെ ആ ഞാനും.... എവിടെ പോയാലും ഇത് പോലെ കുറെ പൊട്ടത്തരം ഒപ്പിക്കാറുണ്ട്.. ഞാൻ വിചാരിച്ചു എന്നെ പോലെ ഞാൻ മാത്രേ ഉള്ളുന്നു
@simnamarymanojk47682 жыл бұрын
Achoda paavam chechi😄 sarilyatto🤭ganga engane keralathilethane patti😂 better luck next time chechi😆
@aamianu25592 жыл бұрын
Chechide videos kandirikkaan nalla rasamaan.. You are soo innocent❣️✨chechiyum chettanum thammil nalle chemistry aahn♥😍
@aswini.c.v10242 жыл бұрын
Chechide expressions 😂🤣🤣🤣
@rethyanil21172 жыл бұрын
Day in my life video cheyyumo. Day in my life video eshtam🥰🥰🥰👍👍👍
@swathi_ponnuzz2 жыл бұрын
Anju chechi polii😂😂😂
@soumya123_q2o2 жыл бұрын
ee mandatharangal mattullavarodu parayanum venam oru midukku👏🏻👏🏻👍🏻
@nasrinrafeeque17682 жыл бұрын
ചേച്ചിയും ചേട്ടനും പൊളിയാണ് 😘
@reshmareshmavishnu65552 жыл бұрын
Exam halil നിന്ന് പകുതിക്ക് ഇറങ്ങി എന്നു caption കണ്ടപ്പോ മണിച്ചിത്രത്താഴ് ഗംഗയെ ഓർമ്മ വന്നു 🤣🤣 cute couples. Videosinu വേണ്ടി waiting ആയിരുന്നു but കാണാൻ late അയി 😘😘😘
@achuachu32702 жыл бұрын
Chettan polichu kidu Poli ❤️🥰💞 anju eniyum exam ezhuthane all the best 💞
@suneesh.m.s83892 жыл бұрын
God bless you
@anjanaprakasan4932 жыл бұрын
Hloo chechi nem chettaneyum njn kandirunnu.oru kadayude frntil nikkunnath.ningal avde nikkumbo njn oru autoyil poyirunnu.chettan kandirunnu nn thonnunu.auto nirthi varthaanam parayanam nn indaayi.pakshe njnum examnu poovarnnu.athaa samsarikkyan pattanjath.ennalum ningale kaanaan pattiyathil valare santhosham
@athiraathi73682 жыл бұрын
ആ question ഇംഗ്ലീഷിൽ കറക്റ്റ് ആയിരുന്നു... Answer Brother