എന്തോന്നായിത് എന്നൊരു വാക്ക് ഞാൻ പറയും അങ്ങനെ ചില ഫ്രണ്ട്സ് പറഞ്ഞു നിന്നെപ്പോലെ അതേ ടോണിൽ എന്തുവായിത് എന്നു പറയുന്ന ഒരു ചാനൽ ഉണ്ടെന്ന് ഒരു ദിവസം fb യിൽ നിങ്ങളെ തപ്പി പിടിച്ചു കാണാൻ തുടങ്ങി പാറുവിനെ ഒത്തിരി ഇഷ്ടം ആയി കുറച്ചു നാൾ മിസ് ചെയ്തു വീണ്ടും കണ്ടതിൽ വളരെ സന്തോഷം
@soorajnair8884Ай бұрын
Thanks
@parvathyvipinofficialАй бұрын
❤❤❤❤
@renusidhsidh5070Ай бұрын
വളരെ നാച്ചുറൽ ആയ ഏതു ക്യാരക്ടറും പാറുവിനു ചേരും അഭിനന്ദനങ്ങൾ സഹോദരി
@ralymon6981Ай бұрын
മലയാളം അരിയില്ല പാറുവിന് 😅😅😅🥰well come back paruzzzzz❤️
@parvathyvipinofficialАй бұрын
Tnk uuu❤
@soorajnair8884Ай бұрын
🎉🎉
@sreejayaajith118Ай бұрын
അടിപൊളി..🥰🥰🤣🤣
@enthuvayithАй бұрын
💕😘
@farsanafasiАй бұрын
ഇനിയും പലതരം വിരുന്നുകാരെയും ഉൾപ്പെടുത്താമായിരുന്നു, പെട്ടന്ന് തീർന്നപോലെ തോന്നി.....