ഇത് കണ്ടപ്പോ സ്കൂൾ കാലം ഓർമ വന്നു... വീട്ടിൽ കൊണ്ടുവിടുന്ന പരിപാടി കൂടുതലും ഞാനും അനിതയും ആവും ഏറ്റെടുക്കുക.... പോയാൽ പിന്നെ 2 pm തിരികെ വരൂ 🤭🤭🤭.... ഫ്രണ്ട്ന്റെ വീട്ടിൽ ഫുഡ് കഴിക്കും... Tv കാണും... ചാമ്പങ്ങ പറിക്കും... പുളി പെറുക്കും.... അങ്ങനെ ഒരിക്കൽ പോയപ്പോ ആണ്... ആദ്യമായി ഉരുളകിഴങ്ങ് തീയൽ കൂട്ടിയത്... അതിന്റെ ടേസ്റ്റ് 👌👌👌... ഇപ്പോഴും നാവിലുണ്ട് എന്നതാണ് സത്യം 😀😀😀
@mjgamingmalayalam.99472 жыл бұрын
Kalipp Shizas poli. Eniyum video s mass
@megha91702 жыл бұрын
School lyf is the most imp part of lyf...&A treasure of memories!!!!❤️❤️
4:50 എനിക്കും ഉണ്ട് ഇതുപോലെ ഒരു chunk ഒരു 10 രൂപ ചായ കുടിക്കാൻ ആണെന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പോവും 😂😂
@pesmedia6072 жыл бұрын
Kalip kathapathram shiyas ikka 🔥
@akschannel95392 жыл бұрын
എന്നെപോലെ ഏത് നേരവും ചളിയടിച്ചു നടക്കുന്ന ചങ്കുകൾ ഉണ്ടോ ഇവിടെ 👍👍👍👍👍 👇
@allu55492 жыл бұрын
പിന്നെ
@Albin444442 жыл бұрын
ഇങ്ങനെ ഉള്ള കലിപ്പ് ചങ്കൻമാർ എന്റെടുത്ത് കളിച്ചാൽ ഷഡ്ഡിയിൽ കാന്താരി മുളക് തേക്കും
@devaprasadjithuz33832 жыл бұрын
Ningal poli aan🤩
@hanafathima26822 жыл бұрын
Kalippan poli😂
@user-mt3md4sg4g2 жыл бұрын
💕💕💕💕എന്നും പുതിയ കിടിലൻ വീഡിയോയുമായി വരുന്ന അഖിലണ്ണൻ പൊളിയല്ലേ ♥️💕💕💕💕
@rithikk78452 жыл бұрын
Shiyaaska poli🔥🔥
@superman-ky7pp2 жыл бұрын
Please put the tittle in English bro ❤️From""TAMIL NADU""
@ashrafkoombravattaparambil61052 жыл бұрын
Enghene chunks enikkumund❤️🩹
@dorsal_aqua2 жыл бұрын
Njan pavam oru Udayipan 🙂😢
@redexgamingoffical94532 жыл бұрын
Nice video bro ❤️🔥🔥
@boiddd2 жыл бұрын
ഇനിയും സ്കൂൾ വീഡിയോകൾ പ്രേധിക്ഷിക്കുന്നു 🥰
@akcartoonzz52252 жыл бұрын
ചിരിപ്പിച്ച കൊല്ലടാ 🤣🤣🤣🤣
@athulmanokrishna83842 жыл бұрын
School life - best life♥️
@jithinyohanan66252 жыл бұрын
Akhil pwoli 👌👌
@Cleo123luna2 жыл бұрын
You know why ashwathi is my...... 😅
@___heyy___anna___44272 жыл бұрын
10th send off video cheyumo chetta❤️🔥
@aqilsaleeq52712 жыл бұрын
10 th sent off kazhinn varunna nan...😁
@albatrozlover86982 жыл бұрын
ചിരിച്ച് ചിരിച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാൽ... അതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദികൾ🤣🤣🤣🤣
@user-jf7jq4ru4v2 жыл бұрын
3:33😂
@darkseid105892 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി 🤣
@y1952 жыл бұрын
ഇവടെ ബാക്ക് ബെഞ്ചേഴ്സ് ഒന്നും ഇല്ലെടെ.... 💥
@reviewontheway52742 жыл бұрын
Full Bheeshma Bgm 😂✨️
@nadhanaelkalesh53882 жыл бұрын
Poli sanam 🤠🤠😘
@appusvlogs7962 жыл бұрын
മറക്കാൻ പറ്റില്ല ഇതൊന്നും
@muhammedsavad98212 жыл бұрын
Bit shiyas🔥🔥🔥😂😂
@nothing____7772 жыл бұрын
Bro pazhaye karyangal orma vannu loved a lot bro
@mathewsjoji87982 жыл бұрын
👑King is back 👑
@drsathan61112 жыл бұрын
BITT SHIYAS ⚡️😅😅
@rincybincy9692 жыл бұрын
എല്ലാം ക്ലാസ്സിലും കണ്ണു ഇതുപോലെ ഓരോന്ന് പഠിപ്പി ഉയപ്പൻ ക്യൂട്ട് ഒറക്കമൊലി കലിപ്പൻ കാന്താരി അസ്സെയിമെന്റ് ഒള്ളി
@akcartoonzz52252 жыл бұрын
Poli🤣🤣🤣🤣🤣
@r_m_____2 жыл бұрын
💛
@abhijithb25742 жыл бұрын
Bit shiyas poliyaa😂😄
@anandhutp24292 жыл бұрын
Alappuzha ❤️❤️❤️
@parvathyparu20052 жыл бұрын
ആലപ്പുഴയിൽ എവിടെ ആ വീട്
@ameenams72472 жыл бұрын
Shiyas ikka seen
@sanjaymanoj5462 жыл бұрын
🤣🤣 bit shiyasinte vilayattam😂🔥🔥🔥❤️
@user-jj4bl4jc2o2 жыл бұрын
സമരത്തിന്റെ "സ"ന്നു എഴുതി കാണിച്ചാൽ പോലും ഞാനു പോവില്ലാരുന്നു 🤭🤭🤭.... ബസ് സമരം ആണേലും പിള്ളേർ ഒക്കെ നടന്നു വരും... Bt ഞാനു പോവൂല്ല.... പിറ്റേന്ന് ഹാജർ എടുക്കുമ്പോ ടീച്ചർ ചോദിക്കും... എന്തെ ഇന്നലെ absent??? ഞാൻ ബസ് സമരം.... ഉടനെ ടീച്ചർ.... ഓ പിന്നെ... അമേരിക്കെന്നു വേണ്ടേ മാഡത്തിന് ഇങ്ങോട്ട് വരാൻ 🤭🤭🤭🤭