No video

ഉംറ പഠന ക്ലാസ്സ് / മുജീബ് സഖാഫി കൂട്ടായി / umra class Malayalam / wisdom umra class

  Рет қаралды 657,901

Wisdom Hadees Class

Wisdom Hadees Class

Күн бұрын

Keywords
Umra 2023
#umraclassmalayalam
#WisdomHadeesClass
#MujeebSaquafiKuttayi
#Malayalam
#MujeebSaquafiKoottayi
#Wisdom
#Wisdom Hadees
#Wisdom Hadees class
#Hadees class
#Class
#Popular Hadees class
#Malayalam Hadees Class
#Malayalam Class
#Mujeeb Saquafi
#KoottayiSaquafi
#MujeebKoottayi
#മലയാളം ഹദീസ് ക്ലാസ്സ്
#മലയാളം ഇസ്ലാമിക് ക്ലാസ്സ്
#മലയാളം ക്ലാസ്സ്
#വിസ്ഡം ഹദീസ് ക്ലാസ്സ്
#മുജീബ് സഖാഫി കൂട്ടായി
#ഇസ്ലാമികപ്രഭാഷണം
#മലയാളംഇസ്ലാമികക്ലാസ്സ്
#ചെറിയപ്രഭാഷണം
#Islamicclass
#islamicspeech
#sunnispeech
#Hadeesclass
#wisdomhadeesclass
#shortspeech
#Voiceofmujeebsaquafi
#VoiceOfSaquafi
#VoiceOfKuttayi
#VoiceOfWisdom
#ArivinTheeram
#ArivinNilav
#ArivinSite
#SaquafiTalk

Пікірлер: 779
@WISDOMHADEESCLASS
@WISDOMHADEESCLASS 8 күн бұрын
2024 September 12 നു ഉംറക്ക് പോകുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക 8050952945
@sheebap.k7332
@sheebap.k7332 10 ай бұрын
പോകാൻ നല്ല ആഗ്രഹം ഉണ്ട് തടസ്സങ്ങൾ മാറി എത്രയും പെട്ടെന്ന് പോകാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲
@WISDOMHADEESCLASS
@WISDOMHADEESCLASS 10 ай бұрын
Allahu thoufeeq nalkatte aameen
@ajmalp1887
@ajmalp1887 10 күн бұрын
അൽഹംദുലില്ലാഹ് ഒരുപാട് പ്രയോചനം ഉള്ള ക്ലാസ്സ്‌ ആയിരുന്നു. അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS 5 күн бұрын
Aameen
@subairbava2681
@subairbava2681 7 ай бұрын
അൽഹംദുലില്ലാഹ് ഉംറക്ക് പോകുന്ന യാത്രയിൽ ആണ് ❤️
@sidhiksidhi5688
@sidhiksidhi5688 Жыл бұрын
ഓരോ മുസ്‌മൻടെയും ഖൽബിലെ ഏറ്റവും വലിയ ആഗ്രഹമാണ് കഅബ കൺകുളിർക്കി കാണുക എന്നുള്ളത് അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@nehamuhammedali2725
@nehamuhammedali2725 Жыл бұрын
Aameen 😊
@bushrabuchu561
@bushrabuchu561 11 ай бұрын
😢 ആമീൻ
@sunaina2241
@sunaina2241 8 ай бұрын
Aameen
@shanimuthu7025
@shanimuthu7025 5 ай бұрын
Aameen
@misbahktpm6685
@misbahktpm6685 10 ай бұрын
ഉപകാര പ്രദമായ നല്ല അവതരണം.... അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS 10 ай бұрын
Aameen
@user-ti5ge6id2d
@user-ti5ge6id2d 4 сағат бұрын
الحمد لله നല്ല അവതരണം വളരെയധികംമനസ്സിലാകുന്ന ക്ലാസ്സ് അല്ലാഹു വലിയ ഖൈർ പ്രധാനം ചെയ്യട്ടെ
@safiyank8826
@safiyank8826 4 ай бұрын
അല്ലാഹുവേ ഈ സാധുനും ഉംറ ചെയ്യാൻ തൗഫീഖ് താ അല്ലാഹ് ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS 4 ай бұрын
Aameen
@mohammedalip8151
@mohammedalip8151 4 ай бұрын
Aameen
@ruzzenmuhammed2982
@ruzzenmuhammed2982 4 ай бұрын
ആമീന്‍
@hfhfhfgnffg
@hfhfhfgnffg Жыл бұрын
ഞാനും ഉംറക്ക് ഈ മാസം പോകുന്നുണ്ട് ഇൻശാഅല്ലാഹ്‌ ഉസ്താദും എല്ലാവരും ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen. Duayi ulpeduthanam
@hfhfhfgnffg
@hfhfhfgnffg Жыл бұрын
ആമീൻ
@Dialyquran
@Dialyquran Жыл бұрын
ആദ്യമായി പോകാൻ ഉദ്ദേശിക്കുന്നു. അൽഹംദുലില്ലാഹ് ഈ class വളരെ ഉപകാരപ്പെട്ടു...
@jaimup4074
@jaimup4074 10 ай бұрын
പടച്ച റബ്ബേഇത് അവസാനം വരെഅവസാനം വരെകേൾക്കുവാനുംഅതുപോലെ പ്രവർത്തിക്കുവാനും അള്ളാഹു തൗഫീഖ് നൽകട്ടെ ......🤲🤲🤲🤲🤲
@AyishakpAyisha-tm9mi
@AyishakpAyisha-tm9mi 10 ай бұрын
Aaaaàa
@RINN__h10
@RINN__h10 Жыл бұрын
ഞാനും ഭർത്താവും മറ്റന്നാൾ ഉംറക്ക് പോകാൻ നിൽക്കാണ് ഉസ്താദേ... inshallah .... ഞങ്ങൾക്ക് കുട്ടികളില്ല.. ഞങ്ങൾ സൗദിയിൽ തന്നെയാണ് 1 വർഷം ആയിട്ട് ... ഉസ്താദ് ദുആ ചെയ്യണം.. സ്വാലിഹായ മക്കളെ കിട്ടാന്‍ .. ഉംറക്ക് ഉള്ള യത്രയില് ബുദ്ധി മുട്ട് ഇല്ലാതെ പൊയിവെരന് .. എല്ലര്ക്കും വേണ്ടി ഞങ്ങൾ ദുആ ചെയ്യും
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Masha Allah Allahu yathra rahathilum santhoshathilumakkatte aameen. Maqboolum mabroorumaya umra cheyyanum ziyarathinum thoufeeq nalkatte aameen.. aagrahangal allahu poortheekarichu tharatte aameen. Duayil ulpeduthanam
@RINN__h10
@RINN__h10 Жыл бұрын
@@WISDOMHADEESCLASS ആമീന്‍ ..🤲InshAllah
@mohammedshafeeque3285
@mohammedshafeeque3285 Жыл бұрын
@@RINN__h10 Aameen Dua cheyyanam
@nihanezrin537
@nihanezrin537 Жыл бұрын
ഇൻശാഅല്ലാഹ്‌ അള്ളാഹു കാണാത്ത വേദന ഇല്ല. Allah അറിയാത്ത വിഷമം ഇല്ല, അല്ലാഹ് കേൾക്കാത്ത ദുആ ഇല്ല.തീർച്ചയായും റബ്ബ് കബൂൽ ചെയ്യും. അർഹമായ സമയത്ത് നൽകുക തന്നെ ചെയ്യും. എന്റെ മാതാപിതാക്കൾ ഇപ്പ്പോൾ മദീനയിൽ ഉണ്ട്. അള്ളാഹു എല്ലാവരെയും കബൂൽ ചെയ്യട്ടെ. അവിടെ എത്തിയിട്ട് എനിക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲.
@umaibhamusheer4804
@umaibhamusheer4804 Жыл бұрын
Nm
@rabeeh3077
@rabeeh3077 Жыл бұрын
അൽ ഹംദു ലില്ല - ഉംറയുടെ രൂപം വളരെ ലളിതമായി ഉസ്താദ് വിവരിച്ചു തന്നു.. അവസാനം കഅബയോട് യാത്ര പറയുന്ന ആരംഗം ഓർത്ത് കണ്ണ് നിറഞ്ഞു പോയി ഇൻഷാ അല്ലാ.... ഇനിയും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@_swaliha_8195
@_swaliha_8195 Жыл бұрын
Umra cheyyanulla baguam nalkane allah
@_swaliha_8195
@_swaliha_8195 Жыл бұрын
Aameen
@HabeebMohammed-cd9re
@HabeebMohammed-cd9re 9 ай бұрын
Usthadassalamualayikum
@ayishamumthas1990
@ayishamumthas1990 5 ай бұрын
ഉസ്താദ് 10 വർഷം മുമ്പ് ഞാൻ മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിച്ചിരുന്നു അവിടെ വെച്ച് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നു പെട്ടെന്ന് മടങ്ങേണ്ടി വന്നു. അന്ന് വിടവാങ്ങൽ തവാഫ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇൻഷാ അള്ളാ അടുത്തമാസം ഉംറയ്ക്ക് ഉദ്ദേശിക്കുന്നു. വിടവാങ്ങൽ തവാഫ് ചെയ്യാതിരുന്നത് കൊണ്ട് ഇപ്പോൾ ഞാൻ എന്താണ് പ്രതിവിധി ചെയ്യേണ്ടത്. അറവ് നിർബന്ധമാണോ അല്ലെങ്കിൽ ഇത്തവണ കലാഹ്‌ വീട്ടുകയാണോ ചെയ്യേണ്ടത്?
@alrawasiuae9037
@alrawasiuae9037 Ай бұрын
16/07/24 നാളെ നാ നും മകളും ഉംറക് പോകു കയാ ണ് ഉസ്താദ് ദുഹാ ചെയ്യണം
@behindcam3816
@behindcam3816 Ай бұрын
ഇന്ഷാ അല്ലാഹ്.. ഞാനും ഉണ്ടാവും അവിടെ 🤗
@TheCONSOLEFella
@TheCONSOLEFella Ай бұрын
Inshalah njnm 🛐
@fousiyasaid7690
@fousiyasaid7690 4 күн бұрын
മാഷാഅല്ലാഹ്‌
@jabbarabdul4075
@jabbarabdul4075 8 ай бұрын
വളരെ നല്ല ക്ലാസ്......അള്ളാഹു ഉസ്താദിന് പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ....ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS 8 ай бұрын
Aameen
@frameesstory6540
@frameesstory6540 2 ай бұрын
താഫീഖ് നൽകണേ റബ്ബേ
@sddffgcccc-wz8ld
@sddffgcccc-wz8ld Жыл бұрын
എന്റെ ഹസ്ബൻഡ് സൗദിയിലാണ് അതുകൊണ്ട് ഞങ്ങൾ നേരിട്ട് സൗദിയിൽ പോയി അവിടുന്ന ഉംറക്ക് പോകുന്നു റമദാനിൽ ഉസ്താദ് ദുആ ചെയ്യണം
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen
@yuygu4703
@yuygu4703 Жыл бұрын
ആമീൻ
@asmabeevy5828
@asmabeevy5828 Жыл бұрын
അൽഹംദുലില്ലാഹ് നാളെ ഞങ്ങൾ ഉംറക്കുവേണ്ടി purappedunnu🤲, ദുആ cheyyanam
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
@@asmabeevy5828 allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen
@sabiharistalks
@sabiharistalks Жыл бұрын
Nale njagal umrak pokunnund. Insha Allah dua cheyyane 🤲🤲🤲
@subaidaak7193
@subaidaak7193 Жыл бұрын
ജമ്മും കസ്‌റും നിസ്കാരം ഒന്ന് ചെയ്ത് കാണിച്ചാൽ നല്ല ഉഭ കാരം ആയിരുന്നു 🌹ഉംറയുടെ ക്ലാസ് നല്ല വിഷ ത മായി പറഞ്ഞു തന്നത് ഉബകാര മായി 👍
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Insha Allah
@habeeburahman8101
@habeeburahman8101 11 ай бұрын
ഞാൻ ആദ്യമായി ഉംറ ചെയ്യാൻ വേണ്ടി പോവുകയാണ് എനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാകും വിധം പറഞ്ഞുതന്ന ഉസ്താദിന് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ 🤲
@WISDOMHADEESCLASS
@WISDOMHADEESCLASS 11 ай бұрын
Aameen
@subaidamp494
@subaidamp494 Жыл бұрын
ആൽഹംദുലില്ല🤲നല്ല ക്ലാസ് ഉംറ ക്ക് പോകാൻ വഴി തുറന്നു നല്കാൻ ദുആയിൽ ഉൾപെടുത്തുക 🤲ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu thoufeeq nalkatte aameen
@mohammedraihan2204
@mohammedraihan2204 Жыл бұрын
Umrak povan ആഗ്രഹിക്കുന്നുണ്ട് കിട്ടാനുള്ള പൈസ thara ആണ് ഉള്ള മനസ് അവർക്ക് കൊടുക്കണേ 🤲🤲😭
@user-wt4sf2ym7b
@user-wt4sf2ym7b 9 ай бұрын
Alhamdulillah
@marijasiraj9879
@marijasiraj9879 10 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.... 🤲🤲🤲🌹🌹🌹
@AnasKhan-xt6yp
@AnasKhan-xt6yp Жыл бұрын
അടുത്ത മാസം ഉംറക് പോകാൻ നിക്കാണ് ഉസ്താദ് 🤲ദുആ ചെയ്യണം ഉസ്താദ് 🤲🤲🕋ഈ ക്ലാസ്സ്‌ വളരെയേറെ ഉപകാരപ്രദമായി മാഷാ അല്ലാഹ് 🕋അൽഹംദുലില്ലാഹ് 🤲
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum thripthikaramaya ziyarath cheyyanum thoufeeq nalkatte aameen
@harifavi8792
@harifavi8792 Жыл бұрын
Masha Allah 🤲🤲🤲 കബ ആ കാണുന്ന കാര്യം പറഞ്ഞ്പ്പോൾ കണ്ണ് നിറഞ്ഞ് പോയി🤲
@haneefam5920
@haneefam5920 Жыл бұрын
Jñ❤❤b❤❤❤
@liyasworld1986
@liyasworld1986 Жыл бұрын
In sha allah....ഞാനും എന്റെ ഉമ്മയും ഉപ്പയും ഈ 17 നു ഉംറക് പോവാൻ ആഗ്രഹിക്കുന്നു.. എന്റെ ആദ്യത്തെ ഉംറയാണ്.. എല്ലാം എളുപ്പമാക്കി തരണേ... Allah സ്വീകരിക്കുന്ന ഉംറയാക്കി തരണേ.. ഉസ്താദ് dua യിൽ ഉൾപെടുത്തണേ 🤲🤲🤲🤲
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarath cheyyanum thoufeeq nalkatte aameen
@razakfuj2219
@razakfuj2219 Жыл бұрын
🕋🕋കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞപോയ്‌ 😭😭😭😭😭ഉസ്താദ് ദുആചെയ്യാണെ 🤲🤲ഞാൻപോകുംഇൻ ഷാ Allah🤲
@murshidakanneth6074
@murshidakanneth6074 Жыл бұрын
Tusthathy yenik vendi duhchyyenam
@siyahulrahman.u344
@siyahulrahman.u344 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ.... ഞാനും ഭർത്താവും,ഉംറയ്ക്ക് പോകണം എന്ന് വിചാരിക്കുന്നു. അള്ളാ അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണം, നല്ല രീതിയിൽ ഉംറ ചെയ്യുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu thoufeeq nalkatte aameen Insha Allah December 28 nu njanum pokunnund
@easyway311
@easyway311 Жыл бұрын
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവുകൾ നൽകിയ ഉസ്താദിനെ അല്ലാഹു ആഫിയത്ത് നൽകട്ടെ آمین ഹജ്ജും ഉംറയും നിർവഹിക്കാൻ അല്ലാഹു ഉസ്താദിന് നമുക്കും വിധിയേക്കട്ടെآمین
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@yuygu4703
@yuygu4703 Жыл бұрын
ആമീൻ
@harifabasheer4234
@harifabasheer4234 Жыл бұрын
ആമീൻ
@anvarsha6506
@anvarsha6506 Жыл бұрын
​@@yuygu4703 😅 :😅.😅😅. :😅😅.😅 :😅😅
@anvarsha6506
@anvarsha6506 Жыл бұрын
​@WISDOM HADEES CLASS .😅 :😅 .😅..😅i😅. T😅 :😅😅
@ramlakader8715
@ramlakader8715 Жыл бұрын
ഉംറക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയണം ഉസ്താദ്
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum thripthikaramaya ziyarath cheyyanum thoufeeq nalkatte aameen
@kabeertv
@kabeertv Жыл бұрын
വളരേ ലളിതവും സുന്ദരവുമായ വിവരണം.. വളരെ ഉപകാരപ്പെട്ടു.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@asmarahman6602
@asmarahman6602 8 ай бұрын
Aameen
@simmiseethi672
@simmiseethi672 10 ай бұрын
അസ്സലാമു അലൈക്കും..മാഷാഹ് അല്ലാഹ്.. നല്ല ക്ലാസ്സ്‌ ആയിരുന്നു..ഈ ക്ലാസ് പറഞ്ഞു തന്ന ഉസ്താദ് നു എല്ലാ വിധ ആഫിയത്തും ധീർഗായുസ്സും കൊടുക്കണേ ആമീൻ...ഇൻഷാഹ് അല്ലാഹ്..ഞാനും ഭർത്താവും Nov 15th 2023..ഉംറക്ക് പോകാൻ നിയ്യത്ത് വച്ചിരിക്കുന്നു... ഞങ്ങളെ ഒരു ബുദ്ധിമുട്ടും കൂടാതെ നാഥാ നിന്റെ അടുക്കലേക്കു എത്താൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ.. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം....
@WISDOMHADEESCLASS
@WISDOMHADEESCLASS 10 ай бұрын
Aameen
@sulimanmangad6129
@sulimanmangad6129 7 ай бұрын
Aameen🤲
@shahanasherin5927
@shahanasherin5927 9 ай бұрын
വളരെ നല്ല ക്ലാസ്. എല്ലാ സംശയങ്ങളും മാറി. അൽഹംദുലില്ലാഹ്
@absabbasu
@absabbasu 11 ай бұрын
This scholar speach about Umarah Very much helpful for me..Jazakallahu Khairan..
@ansad5231
@ansad5231 11 ай бұрын
Insha Allah njan Ee masam 20 pokukayanu ellavarum dua cheyyuka
@HajiraAneer
@HajiraAneer 3 күн бұрын
Nalla class
@mohammedabdulrafip8761
@mohammedabdulrafip8761 9 ай бұрын
Alhamdulillah class mashallah 💚
@muhammadrashid9938
@muhammadrashid9938 10 ай бұрын
Ameen
@shareenashareena9022
@shareenashareena9022 4 ай бұрын
🤲🕋😭മുറാദ് ഹാസിലാക്കണമേ റബ്ബേ
@shafrinshaf3886
@shafrinshaf3886 Жыл бұрын
അസ്സലാമുഅലൈക്കും ❤ ഉസ്താദേ ഞൻ നാളെ ഉംറക്ക് പോകാൻ നില്ക്കണ് ...ഞൻ ഒരു വർഷമായി സൗദിയിൽ വന്നിട് .....mrg കൈന്നിട് 2Years കഴിന്നു മക്കൾ ആയിട്ടില്ല ....സ്വാലിഹത്തായ സന്താനത്തെ കിട്ടാൻ ഉസ്താദും ദുആ ചെയ്യണേ ❤യാത്ര ബുദ്ദിമുട്ടൊന്നും ഇല്ലാതെ പോയി വരാനും ഉംറ സ്വീകാര്യമാവാനും ദുആ ചെയ്യണേ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen. Swalihaya santhanathe allahu nalki anugrahikkatte aameen
@shafrinshaf3886
@shafrinshaf3886 Жыл бұрын
@@WISDOMHADEESCLASS Aameen Ya rabbal Aalameen🤲🏼🤲🏼
@ridabatoolmoulakiriyath960
@ridabatoolmoulakiriyath960 Жыл бұрын
അസ്സലാമു അലൈകും... ഇൻ ഷാ അല്ലാഹ് വരുന്ന 8 നു ഞാനും കുടുംബവും ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു ഉസ്താദേ ... ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോയി വരാനും എല്ലാ അമലുകളും അതിന്റെ പൂർണതയോടും കൂടി ചെയ്യാനും തൗഫീഖ് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ ... നമ്മുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും റബ്ബ് പൂർത്തീകരിച് തരട്ടെ ... ആമീൻ ... ഇബ്‌ലീസിന്റെ ശര്റിൽ നിന്ന് നാഥൻ നമ്മളെ എല്ലാരേയും കാക്കട്ടെ ... ആമീൻ ... ദുആ വസിയ്യത്തോടെ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarath cheyyanum Thoufeeq nalkatte Aameen
@ridabatoolmoulakiriyath960
@ridabatoolmoulakiriyath960 Жыл бұрын
@@WISDOMHADEESCLASS aameen yaa rabbal aalameen🤲
@hananbasheer6705
@hananbasheer6705 Жыл бұрын
Insha alla ഞാനും കുടുംബവും 8 ന് Riyadhi l നിന്നും ഉംറക്ക് പോകുന്നുണ്ട് . .
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
@@hananbasheer6705 allahu thoufeeq nalkatte aameen
@habeebrahman9097
@habeebrahman9097 Жыл бұрын
Ameen
@midhumilu9694
@midhumilu9694 Жыл бұрын
ഉസ്താദേ ഞാനും എന്റെ ഉമ്മയും ഉംറക്ക് പോകാൻ ആഗ്രഹിക്കുന്നു.. മുത്തു ഹബീബ് ﷺ അടുത്ത് എത്താൻ ആഗ്രഹിക്കുന്ന എനിക്കും എന്റെ ഉമ്മക്കും എല്ലാവർക്കും അവിടെയെത്താനും മഖ്ബൂലും മബ്‌റൂറുമായ ഉംറ നിർവഹിക്കാനും ഉസ്താദ് ദുആ ചെയ്യണേ...🤲🤲💚
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu thoufeeq nalkatte aameen
@midhumilu9694
@midhumilu9694 Жыл бұрын
@@WISDOMHADEESCLASS أمين أمين يارب العالمين ببركة رسول اللهﷺ 🤲🤲
@sareenanasar9447
@sareenanasar9447 8 сағат бұрын
Aameen aameen ya rabbal aalameen
@mumthas4771
@mumthas4771 Ай бұрын
ആമീൻ യാ റബ്ബ്
@nihalshah3221
@nihalshah3221 8 ай бұрын
Nalla avadaranam Masha allah
@HajiraAneer
@HajiraAneer 3 күн бұрын
Inshallah
@NarshadNarshad-kk4jt
@NarshadNarshad-kk4jt Ай бұрын
അൽഹംദുലില്ലാഹ് ആമീൻ ഞാനും ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നു അപ്പോൾ കേട്ട് നോക്കിയതാ മാഷാ അല്ലാഹ്
@edumaster9917
@edumaster9917 11 ай бұрын
ഞാൻ മറ്റന്നാൾ ഉംറക്ക് പോവുകയാണ്, എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ...
@WISDOMHADEESCLASS
@WISDOMHADEESCLASS 11 ай бұрын
Allahu qabool cheyyatte Aameen
@sakeenapk7183
@sakeenapk7183 Жыл бұрын
ഉസ്താതെ എനിക്കും ഭർത്താവിനും കൂടി ഉംറക്ക് പോകാൻ ദുഹാ ചെയ്യണം എന്ത് തടസ്സം ഉണ്ടെങ്കിലും എല്ലാം തടസ സ ങ്ങും നീങ്ങാൻ ദുഹാ ചെയ്യണം. മക്ക, മദീന കാണാതെ നങ്ങളെ മരിപ്പക്കല്ലെ അള്ളാ . കാണാനും . ഉംറ ചെയ്യാനും ആരോഗ്യവും ആഫിയത്തും നൽകണെ അള്ളാ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu thoufeeq nalkatte aameen
@rassakkp7852
@rassakkp7852 Жыл бұрын
Qqq
@shuhaibafarook1734
@shuhaibafarook1734 Жыл бұрын
ആമീൻ ആമീൻ യാ റബുൽ ആലമീൻ
@nenanenamol7696
@nenanenamol7696 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@yuygu4703
@yuygu4703 Жыл бұрын
ആമീൻ
@momsmagicbyfs4228
@momsmagicbyfs4228 2 күн бұрын
ഇൻശാഅല്ലാഹ്‌ ഞങ്ങൾ ഇന്ന് ഉംറക്ക് പോകണ് 🤲🏻😊.
@hyrunisasiraj7188
@hyrunisasiraj7188 18 сағат бұрын
Alhamdulillah valichu neetathe manasilkunna tharathil paranju thannu
@jusaibashafi9286
@jusaibashafi9286 Жыл бұрын
ഞങ്ങൾ ഇന്ന് ഉംറക്ക് പോവുകയാണ് ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Insha Allah
@ismailibrahim4135
@ismailibrahim4135 Жыл бұрын
Inshallah നാളേ ഞങ്ങള് ഉംറ നിർവഹിക്കാൻ പോവേ ദുആ ചെയ്യട്ട എല്ലാവരും എല്ലാവർക്കും ഉംറ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Masha Allah allahu Ellam rahathilum santhoshathilumakkatte aameen. Duayil ulpeduthanam marakkaruth
@ibrahimt82
@ibrahimt82 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@shahabasp4273
@shahabasp4273 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@mohammednasmeltc9295
@mohammednasmeltc9295 Жыл бұрын
മാഷാ അള്ളാഹ് ക്ലാസ്സ്‌ നന്നായി മനസ്സിലായി ഉംറക്ക് പോവാൻ ആഗ്രഹമുണ്ട് റബ്ബിന്റെ വിധി ഉണ്ടാവാൻ പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu thoufeeq nalkatte aameen
@mohammednasmeltc9295
@mohammednasmeltc9295 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedshammasp7235
@muhammedshammasp7235 Жыл бұрын
ഉംറ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് എത്രെയും പെട്ടന്ന് ഉംറ ചെയ്യാനുള്ള ഒരു മാർഗം അള്ളാഹു തുറന്നു തരട്ടെ എല്ലാരും ദുആ യിൽ ഉൾപെടുത്തുക
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen yarabbal aalameen
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ആമീൻ
@almarza4098
@almarza4098 Жыл бұрын
Ameen
@habeebrahman9097
@habeebrahman9097 Жыл бұрын
Ameen
@pchiringallur-cv9cy
@pchiringallur-cv9cy Жыл бұрын
വളരെ നല്ല അവതരണം കുറഞ്ഞ സമയം കൊണ്ട് എല്ലാം ഉൾപെടുത്തിയ ഉപകാരപ്രദമായ ക്ലാസ് ഉസ്താദിന് അല്ലാഹുആ ഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@Avvabi-xz9oc
@Avvabi-xz9oc 8 ай бұрын
Alhamdulillah❤
@sajinsajin9119
@sajinsajin9119 Жыл бұрын
മാഷല്ലാഹ് ❤ ഇന്ശാല്ലാഹ് ഞാൻ അടുത്ത ആഴ്ച ഉംറക്ക് പോകുകയാണ് ദുആ ചെയ്യണേ ഉസ്താദേ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum ziyarathinum thoufeeq nalkatte aameen
@nabeelahmed9468
@nabeelahmed9468 Жыл бұрын
إن شاء الله... 👍🏻
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Duayil ulpeduthanam marakkaruth
@ummerkk1889
@ummerkk1889 Жыл бұрын
എന്നാ ഉംറക് പോകുന്ന ത്
@user-md9df9ne6d
@user-md9df9ne6d 4 ай бұрын
Ellavarum dua cheyyanne
@jameelajameela271
@jameelajameela271 Жыл бұрын
അടുത്ത വർഷം പോകാൻ ആഗ്രഹം ഉണ്ട് അള്ളാഹു വിധി തരട്ടെ 🤲ഇൻശാ അള്ളാ
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Aameen
@JummiMoidu
@JummiMoidu 4 ай бұрын
Ameen ameen
@irfan000pakkada
@irfan000pakkada 18 күн бұрын
Very detailed but concise! Jazakallah khairan
@mundhiiirP
@mundhiiirP 20 күн бұрын
Thank you
@DreamGirl-yq1hn
@DreamGirl-yq1hn Жыл бұрын
ഇന്ഷാ allah ... ഞാനും ഹസ്ബന്റും നാളെ ഉംറക് പോകുകയാണ് ... എന്റെ ആദ്യത്തെ ഉംറായാണ് ... ഉസ്താദ് ദുആ ചെയ്യണേ 😢😭😭😭
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen
@muhammedsabah..5205
@muhammedsabah..5205 Ай бұрын
ഈ സാധുവിനും മരണത്തിനു മുമ്പ് ഉംറ ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ ഈ കമന്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണേ
@WISDOMHADEESCLASS
@WISDOMHADEESCLASS 5 күн бұрын
Allahu thoufeeq nalkatte aameen
@sajeerkakkarayil7256
@sajeerkakkarayil7256 Жыл бұрын
വളരെ എളുപ്പത്തിലും മനോഹരമായും മനസിലാക്കി തന്നു ഉസ്താദ്.
@shahabasp4273
@shahabasp4273 Жыл бұрын
👍👍👍👍
@mumthas4771
@mumthas4771 Ай бұрын
ഞാൻ പോകാൻ ഉദ്ദേശിക്കുന്നു. സെപ്റ്റംബർ യിൽ ഒരു ബുദ്ധിമുട്ട് ഇല്ലാണ്ട് അതു പൂർത്തീകരിക്കാൻ ദുആ ചെയ്യണേ... ഇപ്പൊ തന്നെ നിയ്യത്ത് വെക്കണോ സുന്നത് നിസ്കാരം ചെയ്യേണ്ടത് ഉണ്ടോ. ഒന്ന് പറഞ്ഞു തരണേ.
@WISDOMHADEESCLASS
@WISDOMHADEESCLASS 5 күн бұрын
8050952945 msg ayakku voice vitt detail aayi parayam
@habeebneerakatte7971
@habeebneerakatte7971 4 ай бұрын
Masha allah Al hamdulillah Allahu akbar 👍💐 Etre nalla bangiyaya clas. Manasilagunna reedil ulla cals. Allahu kabool cheyatte. Saqufi ustadin Allahu Aafiyattode deergayus nalgatte 💐💐💐
@WISDOMHADEESCLASS
@WISDOMHADEESCLASS 4 ай бұрын
Aameen
@parakkal1000
@parakkal1000 7 ай бұрын
നല്ല വിവരണം അല്ലാഹു അനുഗ്രഹിക്കട്ടെ
@sameenasami8217
@sameenasami8217 9 ай бұрын
ഇന്ഷാ അല്ലാഹ് ഞാനും എന്റെ ഉമ്മയും ഇന്ന് ഉംറ നിർവഹിക്കാൻ പോവുകയാണ് ഉസ്താദേ ദുആ ചെയ്യണേ
@WISDOMHADEESCLASS
@WISDOMHADEESCLASS 9 ай бұрын
Allahu thoufeeq nalkatte aameen
@ansaralayattil8151
@ansaralayattil8151 4 ай бұрын
Alhamdulillah Insha Allah Usthaade ഞാനും എൻ്റെ മകളും ഈ പതിനഞ്ചാം തിയതി ഉംറക്ക് പോവുന്നുണ്ട്. എല്ലാം qairaayi കിട്ടാന് dua cheyyane. Insha Allah
@WISDOMHADEESCLASS
@WISDOMHADEESCLASS 4 ай бұрын
Allahu ellam rahathilakkatte aameen
@thanzaworld4424
@thanzaworld4424 Ай бұрын
Nalla class alhamdulillah sandosham inshallah njnm ente family im ummrhak povund ellavrum duha cheyyukka
@m.k.mohammedmahamood6645
@m.k.mohammedmahamood6645 Жыл бұрын
വളരെ ചുരുക്കത്തിൽ പറഞ്ഞു തന്നതിൽ, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. ചില ദുആകൾ /ദിക്റുകൾ സമയപരിധികൾ കാരണം പറഞ്ഞു തരാത്തതിൽ ഖേദിക്കുന്നു.ഇൻശാഅല്ലാഹ്‌ അടുത്ത ഒരു വീഡിയോയിൽ അതെകുറിച്ച് വിശദമായി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.. വളരെ നല്ല വിശദീകരണമാണ് ഉസ്താദ് നൽകിയത്, സുബ്‌ഹാനള്ളാ.. അൽഹംദുലില്ലാഹ്...
@baspulickal
@baspulickal Жыл бұрын
آمين يارب العالمين
@LovelyDolphins-hq6fx
@LovelyDolphins-hq6fx 7 ай бұрын
Mashaallah
@user-yz8xw7qx2c
@user-yz8xw7qx2c 6 ай бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഉസ്താദേ താങ്കളുടെ ഉംറ ക്ലാസ്സ്‌ എനിക്ക് വലിയ ഉപകാര പ്രധാനമായി കാരണം ഇൻശാഅല്ലാഹ്‌ ഞാൻ ഈ വരുന്ന 26ന് ഉംറക് പോകയാണ് ഉസ്താദ് പ്രത്യകം പ്രാർത്ഥിക്കണം
@WISDOMHADEESCLASS
@WISDOMHADEESCLASS 6 ай бұрын
Allahu thoufeeq nalkatte aameen Duayil ulpeduthan marakkaruth
@AbdulRahman-xh3cr
@AbdulRahman-xh3cr 7 күн бұрын
🤲
@rasiyakk7607
@rasiyakk7607 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...
@Sanibshanu786
@Sanibshanu786 4 ай бұрын
Inshah allah
@opabdulnasar2798
@opabdulnasar2798 Жыл бұрын
ശിർക്ക് ചെയ്യുന്നവരുടെ മുശ്രിക്കുകളുടെ ഉംറ അല്ലാഹു സ്വീകരിക്കുകയില്ല ഉസ്താദ് അതാണ് നിങ്ങൾ ആദ്യം പറഞ്ഞു കൊടുക്കേണ്ടത്
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Ee class muslimkalodullathan. Thaankal pedikkenda vahabikalodullathalla
@khalandarkm7864
@khalandarkm7864 4 ай бұрын
ما شاء الله
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
സംശയങ്ങൾ ചോദിക്കാൻ വിളിക്കുകയോ വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം. 8050952945
@abdulbasheer536
@abdulbasheer536 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@sidhiqsid95
@sidhiqsid95 9 ай бұрын
Masha Allah
@salmanulfaris7527
@salmanulfaris7527 Жыл бұрын
Valare upakarappettu
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Alhamdulillah
@safiyathkp3061
@safiyathkp3061 Жыл бұрын
@@WISDOMHADEESCLASS 1
@Shaifasaff-gw3qb
@Shaifasaff-gw3qb Ай бұрын
Best class 💖💖💖💖💖
@fabeenakv1077
@fabeenakv1077 3 ай бұрын
MashaAllah 👍 good presentation 👏
@ummushameem5916
@ummushameem5916 6 ай бұрын
Aameen🤲
@itsmehamdan2363
@itsmehamdan2363 23 күн бұрын
🤲🏻🤲🏻
@hajarakk5525
@hajarakk5525 11 ай бұрын
❤❤
@nasheedayoosuf342
@nasheedayoosuf342 Жыл бұрын
Assalamualaikum ഉസ്താദിൻ്റെ കൂടെ കഴിഞ്ഞ മാസം ഉംറക്ക് പോകാൻ എനിക്ക് സാധിച്ചു. Alhamdulillah.usthade duayil ulppeduthane
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Insha Allah. Allahu Ellam rahathilum santhoshathilumakkatte aameen
@Misriya269
@Misriya269 Жыл бұрын
@@WISDOMHADEESCLASS ആമീൻ
@Suroora2016
@Suroora2016 8 ай бұрын
Aameen.....
@noushadali4102
@noushadali4102 9 ай бұрын
Valare upakarapradamaya class. Jazakalla khai
@ismailkuttayi3695
@ismailkuttayi3695 6 ай бұрын
جزاك الله خيرا
@sweetsoul2044
@sweetsoul2044 8 ай бұрын
Ma sha Allah nalla class
@Abdul-yy9vk
@Abdul-yy9vk Жыл бұрын
എന്റെ ചെറുപത്തിലൊക്കെ ഉംറ എന്നത് കേട്ട് കേൾവിപോലും ഇല്ലായിരുന്നു. എന്നാൽ ഇന്ന് ഇത് പണം വാരാനുള്ള നല്ല വ്യാപാരമാണ്. മൗലർമാർക്കും, ട്രാവൽ ഏജന്റിനും, സൗദിക്കും
@WISDOMHADEESCLASS
@WISDOMHADEESCLASS Жыл бұрын
Annu social media illallo appo palathum ariyarilla. Pinne yathrakkulla soukaryangalum kuravan Athu kond an vyapakamakathirunnath
@shareefusthadh212
@shareefusthadh212 8 ай бұрын
Evaara mufthin
@inshagafoor1530
@inshagafoor1530 Жыл бұрын
آمين آمين يارب العالمين 🤲🤲🤲
@Shaifasaff-gw3qb
@Shaifasaff-gw3qb Ай бұрын
I like uh ustha nigale class💖💖💖💖👍👍👍
@reshanishad7928
@reshanishad7928 Жыл бұрын
آمين يا رب العالمين
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 19 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
ഉംറ പഠന ക്ലാസ്സ് -AL ZIYARA TRAVELS & HAJJ UMRAH SERVICE
1:32:49
Umrah class -siamsarul Haq Hudavi- Part2
50:50
Simsarul Haq Hudawi
Рет қаралды 782 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 19 МЛН