ഉള്ള സ്ഥലമെല്ലാം ഒന്നാന്തരം പൂന്തോട്ടമാക്കിയ ദമ്പതികൾ | Low budget Gardening

  Рет қаралды 44,148

come on everybody

come on everybody

Жыл бұрын

കർഷകനായിരുന്ന അച്ഛന്റെ ഓർമ്മയ്ക്ക് അച്ഛൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വസ്തുക്കളുമെല്ലാം ചേർത്ത് 22 വര്ഷം മുൻപ് മകൻ പണിത പൂന്തോട്ടം. നിരവധി കൗതുക കാഴ്ചകൾ ഉണ്ടിവിടെ കാണാൻ

Пікірлер: 46
@dollyjolly1575
@dollyjolly1575 Жыл бұрын
സച്ചിൻ, പിഞ്ചു അടിപൊളി. നിങ്ങൾ ഇങ്ങനെ ഓരോന്ന് തപ്പികണ്ടുപിടിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്നു. നന്ദി 🙏🏻🙏🏻🙏🏻👍👍👍
@raninair6065
@raninair6065 Жыл бұрын
എത്ര hard work ചെയ്തതിൻ്റെ ഫലമായി ഇത്ര നല്ല ഗാർഡൻ ഉണ്ടായി. Thank u സച്ചിൻ പിഞ്ചു ❤❤❤❤
@sijogeorge2509
@sijogeorge2509 Жыл бұрын
സീറോ ബഡ്ജറ്റ് ആണേലും ഒരു ഹീറോ ടച്ച്‌ ഉണ്ട്... ആത്മാവ് ഉള്ള പൂന്തോട്ടം
@sunithaor8991
@sunithaor8991 Жыл бұрын
നന്മയുള്ള മനസ്സിന്റെ ഉടമ. അതിമനോഹരം. അച്ഛനെ എന്നും ഓർക്കാൻ മകന്റെ സ്നേഹ കൂട്. കാണാൻ കൊതിയാവുന്നു. 🙏🏾
@jayaprakashkaranayil7918
@jayaprakashkaranayil7918 Жыл бұрын
Thanks, welcome.
@priyankamenon6439
@priyankamenon6439 Жыл бұрын
​@@jayaprakashkaranayil7918 contact number tharamo
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
സച്ചിനേ . പിഞ്ചു . വളരേ ഇഷ്ടമായി. ഇങ്ങിനേയും അച്ഛനമ്മമാരെ ഓർമിക്കുന്ന മക്കൾ. ഒരു പാട് സന്തോഷം.
@cardsarchanacardsgvr4664
@cardsarchanacardsgvr4664 Жыл бұрын
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ പൂന്തോട്ടവും അലങ്കാരവസ്തുക്കളും രൂപപ്പെടുത്തിയ താങ്കളുടെ കലാപരമായ ചിന്തകൾ പുതിയ ഭാവനകൾ ഉണർത്തുന്നതായി. അത് നിർബാധം തുടരട്ടെ...
@sajnaabdulla5231
@sajnaabdulla5231 Жыл бұрын
Thankal Achene snehikunnapole... Sirte makkalum sir ne snehikette... God bless sir.. 😍
@anithashankar1985
@anithashankar1985 Жыл бұрын
Excellent work Sir..... Priceless ...Great tribute to your father ......❤❤❤
@vinodmurikkal
@vinodmurikkal Жыл бұрын
കലക്കി... ഏറെ സന്തോഷം തോന്നുന്നു...❤❤
@abhijithcheneri7827
@abhijithcheneri7827 Жыл бұрын
Oh my god . എന്തൊരു പോളി .. സച്ചിൻ്റെ കിളി പോയി 😆
@jayaprakashkaranayil7918
@jayaprakashkaranayil7918 Жыл бұрын
Thanks a lot Sachin n Pinchu ♥♥
@Linsonmathews
@Linsonmathews Жыл бұрын
😍 കിടു ആണല്ലോ 👌❣️❣️❣️
@walldronesangel2349
@walldronesangel2349 Жыл бұрын
Adipoli aayittund😍😍
@sachukailassasi8290
@sachukailassasi8290 Жыл бұрын
Creativity level superb 🥰😊👌🏻👌🏻
@sajanpt9825
@sajanpt9825 Жыл бұрын
Wow 😮 so beautiful 😍 Adipoli 👏😍
@sheenapk4843
@sheenapk4843 Жыл бұрын
Superrrrr great effort 👏🏻👏🏻👏🏻👏🏻
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
Soo beautiful ❤️
@maneeshashali5785
@maneeshashali5785 Жыл бұрын
Endoru creativity soooo beautiful.
@nibusabujohn420
@nibusabujohn420 Жыл бұрын
Beautiful
@kshathriyan8206
@kshathriyan8206 Жыл бұрын
Adipoli 👏😍
@blessybijumon6373
@blessybijumon6373 Жыл бұрын
Super super super
@dhanyaharish9576
@dhanyaharish9576 Жыл бұрын
Entammo..super
@KartikKarnayil
@KartikKarnayil Жыл бұрын
Super vellichan
@shemisthoughts.1220
@shemisthoughts.1220 Жыл бұрын
Wawww👍🏻
@rasheedkuzhikkadan8751
@rasheedkuzhikkadan8751 Жыл бұрын
ചേട്ടൻ ..Super ..
@kl08creations45
@kl08creations45 Жыл бұрын
കിടു ❤
@Koolgreenart
@Koolgreenart Жыл бұрын
ജെപി പൊളിച്ചു ❤🙏❤
@krishnakumarp421
@krishnakumarp421 Жыл бұрын
Super
@sindhucherian5177
@sindhucherian5177 Жыл бұрын
Superrrr
@suhailsuhailkalathil9457
@suhailsuhailkalathil9457 Жыл бұрын
Good
@minithomas4036
@minithomas4036 Жыл бұрын
Nice
@callmejk2k24
@callmejk2k24 Жыл бұрын
❤️❤️❤️❤️
@godofsmallthings2511
@godofsmallthings2511 Жыл бұрын
@Ethicalchild
@Ethicalchild Жыл бұрын
🎉
@joopresents7740
@joopresents7740 Жыл бұрын
❤❤❤
@ajithaappu2305
@ajithaappu2305 Жыл бұрын
👍👍👍👍👍👍👍
@shajikc4576
@shajikc4576 Жыл бұрын
❤👍👏✨
@sobhabalakrishnan9658
@sobhabalakrishnan9658 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@rekhasuresh7632
@rekhasuresh7632 Жыл бұрын
Pachelapamb Undakathanokanam😂
@ayanthej4827
@ayanthej4827 Жыл бұрын
Sammadikanm sir...engana inganoro idea barunnath
@anujarajagopal1716
@anujarajagopal1716 Жыл бұрын
Adipoli ayitudu....
@anunadhms8332
@anunadhms8332 Жыл бұрын
പഴയ ഇരുന്നിലകൾ ഉള്ള നാലുകെട്ടുകളിൽ മുകളിലത്തെ നിലയിലെ ബാൽക്കണിക്ക് എന്താണ് പറയുക.. പൂമുഖത്തിനു മുകളിലായിട്ടാണ് സ്ഥാനം. നാലു കെട്ടുകളിലെ മറ്റ് പല ഭാഗങ്ങളുടെയും പേരുകൾ പറഞ്ഞു കേട്ടിരിക്കുന്നു.. ആർകെങ്കിലും അറിയാമെങ്കിൽ Please reply..
@aabidoman1916
@aabidoman1916 Жыл бұрын
kzfaq.info/get/bejne/qauJeK9o29mZcqs.html Hey Mr thaaangal ethrayum kettavan ayirunno
@postman9905
@postman9905 Жыл бұрын
Chetta vilichhal kittunna number what's app ulla number tharomo or mail id
No empty
00:35
Mamasoboliha
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН