No video

ഉറങ്ങും മുൻപ് ഒരു ഗ്ലാസ് വെള്ളം ഇങ്ങനെ ചെയ്യൂ ജീവിതം മാറിമറിയും.

  Рет қаралды 68,307

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 209
@lisymolviveen3075
@lisymolviveen3075 Жыл бұрын
തീർച്ചയായും എന്നും എപ്പോഴും പ്രശ്നങ്ങളും പരിവട്ടങ്ങളും തന്നെ 👍എത്ര തന്നെ നാവ് നിയന്ത്രിച്ചാലും ഒന്നും മിണ്ടിയില്ല എങ്കിലും 👍🙏നമ്മളെ കൊന്നിട്ടെ അടങ്ങു 👍നമ്മളെ അവരുടെ കൺ വെട്ടത്തിൽ കാണുന്നതേ ഇഷ്മില്ലാത്തവർ ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കും 👍🙏🙏🙏സഹികെട്ടു 👍🙏🙏🙏കീരിയും പാമ്പും പോലെ തന്നെ 👍🙏കീരിയുടെ പാമ്പിന്റ യും തല വച്ച് ദുർമന്ത്രവാദം ചെയ്യ്തു വച്ചിട്ടുണ്ട് എന്ന് 27വർഷം കൊണ്ട് പല ഉന്നത ജ്യോതിഷരും പറഞ്ഞു 👍🙏തീർത്തതുമാണ് 👍🙏പക്ഷേ കുഴിച്ചു വച്ചിരിക്കുന്നത് എടുക്കാതെ പറ്റില്ല 👍🙏ഭർത്താവും കൂടെ ചേർന്നുകൊണ്ട് ബെസ്മെന്റ് -നോട്‌ ചേർത്ത് വച്ചതാണ് മുകളിൽ കോൺക്ക്രീറ്റു അതിനു മുകളിൽ മോസക്ക് 👍🙏ഞാൻ അറിഞ്ഞില്ല ഭർത്താവ് പറഞ്ഞു നീ അനുഭവിച്ചോടി എന്ന് 👍🙏അപ്പോഴും ഞാൻ മനസിലാക്കിയില്ല 👍🙏🙏🙏പക്ഷേ ഞാനും മക്കളും പീഡനം അനുഭവിയ്ക്കുകയും വരുമാനം ഇല്ല 👍🙏വരുമാനം മുട്ടിപ്പോയി 👍🙏എന്റെ ജോലിയും പോയി 👍🙏ഭർത്താവ് ദുർമന്ത്രവാദിയായ ആ സ്ത്രീ യോടൊപ്പമാണ് 👍🙏അങ്ങനെ ചെന്ന് ചോദിച്ചപ്പോൾ ആണ് കാര്യങ്ങൾ വ്യക്തമായത് 👍🙏ഇന്നുവരെ കുഴിച്ചു എടുക്കാൻ സാധിച്ചിട്ടില്ല 👍🙏ഈ വീട്ടിൽ നിന്നും മാറാൻ പല വട്ടം ശ്രമിച്ചു സാധിയ്ക്കുന്നില്ല 👍🙏മൂന്ന് ആൺ മക്കൾ 👍🙏മുത്തവൻ പെണ്ണുകെട്ടി 👍🙏മരുമകൾ എനിയ്ക്ക് ഇവിടെ കിടന്ന് അനുഭവിയ്ക്കേണ്ട കാര്യം ഇല്ല എന്നു പറഞ്ഞു അവളുടെ വീട്ടിൽ പോയി നിൽക്കുന്നു മൂത്ത രണ്ടു ആൺ മക്കളും ഭർത്താവും ദുർമന്ത്രവാദി ആയ ആ സ്ത്രീ പറയുന്നതുപോലെ കേൾക്കുകയുള്ളു 👍🙏ആകെ തകർന്നു 👍🙏പക്ഷേ അവർ സത്യ ക്രിസ്ത്യാനി കൾ ഞങ്ങൾക്ക് ഒന്നും അറിയില്ല ഞങ്ങൾ പരിശുദ്ധ ർ എന്നു പറയുന്നു 👍🙏ഏതായാലും കുടുംബം തീർന്നു 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏
@roboduo5913
@roboduo5913 11 ай бұрын
നന്ദി തിരുമേനി എനിക്ക് ഒരു പാട് സങ്കടം ഉണ്ട് എന്റെ മനസിന്റെ സങ്കടം മാറാൻ പ്രാർത്ഥിക്കണം നന്ദി
@Ayiravallimedia
@Ayiravallimedia 11 ай бұрын
Sure 😊
@VineethaMolu
@VineethaMolu Жыл бұрын
😭ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത്.... ഈശ്വരാ... എനിക്ക് വേണ്ടി.. ഞാൻ അന്വേഷിച്ചു നടന്നത് ഇതല്ലേ 😭😭😭സന്തോഷം തക്ക സമയം... മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.... ഞാൻ എങ്ങനെ നന്ദി പറയണം.... ദൈവം വലിയവനാണ്... ഒരിക്കലും ഞാൻ മറക്കില്ല.... 🫂🫂അങ്ങേക്ക് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കും രണ്ടായിരം രൂപക്ക് ചിലപ്പോൾ വെറും പേപ്പറിന്റെ വിലയാണ് എന്നാൽ ചില സമയത്ത് ആ രണ്ടായിരം 2കോടിക്ക് തുല്ല്യവും ചിലപ്പോൾ ചില ആളുകൾക്ക് ഇത് ചെയ്തുനോക്കാം എന്നാവും എന്നാൽ എനിക്ക് ഇത് മാത്രം ആണ് ചെയ്യാൻ ഉള്ളത്... ഈ അറിവ് പകർന്നു തന്നില്ലേ... ഞാൻ മറക്കില്ല ഒരു നാളും
@Ayiravallimedia
@Ayiravallimedia Жыл бұрын
നന്ദി🙏☺️
@deepavijayan1171
@deepavijayan1171 Жыл бұрын
Hii ഹരി ജി.. ഒരു പാട് നന്ദി.. God bless you..
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
ദൈവ സഹായമായി ഞങ്ങളുടെ മുന്നിലേക്ക്‌ വരുന്ന, വാക്കുകളെ മനസാ വരിക്കുന്നു 🙏🏻🌹നന്ദി ഒരുപാടൊരുപാട് 🙏🏻🙏🏻🌹🌹
@beenamujeeb1843
@beenamujeeb1843 Жыл бұрын
നമസ്കാരം 🙏. ഞാനിത് ചെയ്തുനോക്കും... പലപ്രശ്നങ്ങൾഉണ്ട്... എല്ലാം മാറുമെന്നപ്രേതീക്ഷയോടെ.... 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@remarajan1726
@remarajan1726 Жыл бұрын
🙏🙏🙏. സത്യം ഒരുപാട് പ്രശ്നങ്ങൾ ആണ് തീർച്ചയായും ചെയ്യും 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ മക്കൾക്ക്‌ വേണ്ടി അമ്മക്ക് ചെയ്യാമോ 🙏parayamo
@user-de8en8yd2b
@user-de8en8yd2b Жыл бұрын
പരീക്ഷിച്ചു നോക്കാം 👍👍
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏🙏
@girijaakshara5938
@girijaakshara5938 Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏q🙏 എല്ലാവർക്കും വേണ്ടി നന്മ പറയുന്ന മോനും നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@Ayiravallimedia
@Ayiravallimedia Жыл бұрын
😊🙏
@charammak5279
@charammak5279 Жыл бұрын
ഞാൻ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്🙏🏻🙏🏻 എന്റെ എല്ലാ പ്രശ്നങ്ങളും തീരട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻
@ree1398
@ree1398 10 ай бұрын
ചെയ്തിട്ട് എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടോ
@umavs7802
@umavs7802 Жыл бұрын
തിരുമേനി അറിവുകൾ തരുന്നതിനു വളരെ നന്ദി 🙏🙏🙏
@lathaachuthan4625
@lathaachuthan4625 Жыл бұрын
നമസ്കാരം തിരുമേനി 🙏ഒരുപാടു പ്രശ്നങ്ങളുടെ നടുവിലാണ് ഞാൻ. അങ്ങ് പറഞ്ഞു തന്ന പോലെ ചെയ്തുനോക്കാം. തിരുമേനി പ്രാർത്ഥനയിൽ എന്നെകൂടി ഉൾപ്പെടുത്തണേ. നന്ദി നമസ്കാരം 🙏🙏🙏
@allwinbenny4005
@allwinbenny4005 Жыл бұрын
There are many problems in my family and my family .There fore with thanks I will practise it today onwards
@sathimenon2344
@sathimenon2344 Жыл бұрын
Orupaadu nandi mone Hari
@sumasuma-qt8kl
@sumasuma-qt8kl Жыл бұрын
Thankyou Hari
@Ayiravallimedia
@Ayiravallimedia Жыл бұрын
Welcome
@adithyagamer7305
@adithyagamer7305 Жыл бұрын
നമസാകാരം തിരുമേനി🙏 ഇന്നലെ വിഡിയോ രാത്രി ആണ് കാണാൻ പറ്റിയത്.വളരെ നല്ല അറിവായിരുന്നു പക്ഷേ ഞാൻ മുമ്പ് എവിടെയോ വായിച്ചതോർക്കുന്നു. ഏതോ രാജ്യക്കാർ മുടിപെട്ടന്ന് വളരാൻ പൗർണ്ണമി നാളിൽ പൂർണ്ണ ചന്ദ്രന്റെ വെളിച്ചത്തിൽ മാത്രമേ മുടി മുറിക്കുകയുള്ളു എന്ന് അത് എത്ര മാത്രം സത്യമാണെന്ന് അറിയില്ല. ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു. Very ❤Helpful❤Information❤ThankYou❤Dear❤❤❤❤❤❤❤ അധികം പണച്ചിലവില്ലാതെ ആർക്ക് വേണമെങ്കിലും ആത്മവിശ്വാസത്തോടെ ചെയ്തു നോക്കാമല്ലോ.?ഞാൻ ഹരിയുഠെ ഓരോ വിഡിയോയും Repeatചെയ്ത് കേൾക്കുംഅത് ഒന്നിനും സംശയം ഉണ്ടാകാറില്ല. എല്ലാം നല്ലതിനാകട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. എന്റെ കണ്ണന് എല്ലാ പരീക്ഷണങ്ങളും അതിജീവിക്കാൻ കഴിയട്ടെ എന്ന പ്രാത്ഥന യോടെ....ആരോഗ്യകരമായ ദീർഘായുസ്സ് നൽകാൻഭഗവാനോട് പ്രാത്ഥിക്കുന്നു❤❤❤❤ OM❤NAMAH❤SHIVAYA❤GOD❤BLEES❤ALWAYS❤ ഡേആഋ❤❤❤♥️♥️💙💙🌹💗💗🌹♥️♥️🌹💖💖🌹💛💛🌹💜💜🌹💚💚🌹♥️♥️🌹💗💗🌹💙💙🌹💜💜🌹💛💛🌹💚💚🌹♥️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈💐
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം എന്തൊക്കെയുണ്ട് വിശേഷങ്ങൾ😊😊😊👍🏻👍🏻🙏🙏
@renjimashiju6923
@renjimashiju6923 Жыл бұрын
നമസ്കാരം ഹരി ജി 🙏പ്രാർത്ഥന ഉണ്ടാകണം
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay
@sandhyanair5238
@sandhyanair5238 Жыл бұрын
hari ji monte pala cheriya parihara karmangalum cheythappol bhalasiddhi undayi valare upakaram ingane ulla vedios ittu sahayikkunnathinu.
@dreamslight8600
@dreamslight8600 Жыл бұрын
പരീക്ഷയിൽ നല്ല മാർക്കു ലഭിക്കാൻ ഒരു മന്ത്രം പറഞ്ഞു തരുമോ പഠിച്ചത് ഓർമയിൽ നില്കാൻ 🙏 തീരുമേനി 🙏
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Saraswathi Devi ye പ്രാർത്ഥിക്കണം,പിന്നെ നോർത്ത്,or East ഇരുന്നു പഠിക്കുക,സൗത്ത് നോക്കി ഇരികരുത്
@ree1398
@ree1398 10 ай бұрын
നരസിംഹ രസായനം അല്ലെങ്കിൽ ബ്രഹ്മികൃതം കോട്ടയ്ക്കൽ ആയുർവേദ ഫാർമസിയിൽ നിന്നും വാങ്ങുക എന്നിട്ട് ഒരു ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പൂജിക്കാൻ കൊടുത്തതിനു ശേഷം പൂജാമുറിയിൽ വച്ച് ദിവസവും കുളികഴിഞ്ഞ് ഉടനെ പ്രാർത്ഥിച്ച് വെറുംവയറ്റിൽ ഒരു സ്പൂൺ കഴിക്കുക അല്ലെങ്കിൽ അര സ്പൂൺ ആയാലും മതി പിന്നെ ബ്രഹ്മിയുടെ ഇലകൾ കഴിക്കുക ഓർമ്മശക്തി വർദ്ധിക്കും അനുഭവത്തിൽ നിന്നും. ഡിജിറ്റൽ മാർക്ക് മാത്രം വാങ്ങിയിരുന്നു ഞാൻ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് കഴിച്ചതിനുശേഷം 94 മാർക്കാണ് കിട്ടിയത് അവസാന പരീക്ഷയിൽ ഒരു സബ്ജറ്റ് അതിൻറെ പരീക്ഷയിൽ
@sunderkr9387
@sunderkr9387 8 ай бұрын
കടൽ ജലം പറഞ്ഞത് സത്യമാണ് എന്റെ വീടുപണിയുവാൻ വാസ്തു ജ്യോതിഷ്യൻ സ്ഥാനം കാണുന്നതിന് മുൻപ് കടൽജലം പറമ്പിൽ തളിക്കാൻ പറഞ്ഞിരുന്നു
@pmmohanan9864
@pmmohanan9864 Жыл бұрын
Thank you very much brother, for the valuable informations.
@Ayiravallimedia
@Ayiravallimedia Жыл бұрын
Welcome
@chandrankumar1734
@chandrankumar1734 Жыл бұрын
Puper
@mayakumari2083
@mayakumari2083 Жыл бұрын
🙏🙏🙏മോനേ, നല്ലത് വരും
@user-tk6zk7vg5v
@user-tk6zk7vg5v Жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരായിരം നന്ദി.... 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
സൂപ്പർ സൂപ്പർ ചേട്ടാ ഉറങ്ങാൻ കിടക്കുമ്പോൾ പലതും മനസ്സിൽ വരും അപ്പോൾ ഇറങ്ങാൻ പറ്റില്ല ഒരു മരണം അത് എനിക്ക് താങ്ങാൻ പറ്റാത്ത സംഭവം തന്നെ അത് കാരണം ഉറക്കം നഷ്ടംപെടുന്നും ഇത് ഒരു പരിഹാരം ആകട്ടെ അല്ലെ ചേട്ടാ 👍
@Ayiravallimedia
@Ayiravallimedia Жыл бұрын
എല്ലാം ശരിയാകും
@soniya3933
@soniya3933 Жыл бұрын
നമസ്കാരം ഹരി ജി.
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste ji
@omanaasokan5346
@omanaasokan5346 Жыл бұрын
Valara.snthosham..pagaliumaichiriya.kalahagalpathivanu.manasinu.murvuettachilathu.jevithathil.undayi.marakkan.pattunnella.athukondanu.prashangalundayathu
@sachu-Ratheesh
@sachu-Ratheesh Жыл бұрын
Namaskaram hariji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@lovelymoli8413
@lovelymoli8413 Жыл бұрын
നമസ്കാരം ഹരി മോനെ 🙏ഏത് ദിവസവും ചെയ്തു തുടങ്ങാമോ. പ്ലീസ് ഇന്ന് തുടങ്ങനാ മറുപടി തരണേ
@LalithaSabu-zu5cr
@LalithaSabu-zu5cr Жыл бұрын
Namaskaram hare g
@user-qd8vv5xk8d
@user-qd8vv5xk8d Жыл бұрын
മദ്യം കുടിക്കുന്നത് നിർത്താൻ മാർഗം ഉണ്ടോ സാർ
@aswathyachu386
@aswathyachu386 Жыл бұрын
Thank you very much thirumeni
@Ayiravallimedia
@Ayiravallimedia Жыл бұрын
Welcome ji
@sujazana7657
@sujazana7657 Жыл бұрын
Namaskaram ,thank u for your valuable information 🙏👍💗
@JayasreeMohan-sm6xv
@JayasreeMohan-sm6xv 2 ай бұрын
Namasthe Hari ji
@user-ku1ks5cc2o
@user-ku1ks5cc2o 10 ай бұрын
നമസ്കാരം രി ജി🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji nalla 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏🙏
@sujathakv3751
@sujathakv3751 Жыл бұрын
🙏 ഏത് ദിവസം തുടങ്ങണമെന്നുണ്ടോ
@ashabaiju4137
@ashabaiju4137 Жыл бұрын
നമസ്തേ ഹരി ജി 🙏🙏🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@sulochanadevi9041
@sulochanadevi9041 Жыл бұрын
Makkaltcke vendy ammake chaiyamo
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
Good morning Hariji 🙏🥰❤️
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@seenuprince2801
@seenuprince2801 11 ай бұрын
thirumeni veetil sink illa appo aa velam purthekalnjamathiyo
@user-ku1ks5cc2o
@user-ku1ks5cc2o Жыл бұрын
Good morning 🙏🙏🙏
@user-dr6gj8lu6w
@user-dr6gj8lu6w 5 ай бұрын
Thank you sir ,
@somathomas6488
@somathomas6488 Жыл бұрын
മോനെ! Bednte സൈഡിൽ തല വെയ്ക്കുന്നിടത്തു വെച്ചാലും മതിയോ രണ്ടാമത് പിന്നെ എത്ര ദിവസം കഴിഞ്ഞു അടുത്ത ചെയ്യാം 🤔🤔pl. Reply ❤️❤️🌹🌹🌹🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
തുടർച്ചയായി ചെയ്യണം
@bindusree4684
@bindusree4684 Жыл бұрын
Thankyou ji 🙏💐💐💐
@anonymousx2975
@anonymousx2975 Жыл бұрын
Hai🌸🌸 GOOD MORNING 🌸🌸 God bless you always
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste ji ☺️
@reshmiraj9565
@reshmiraj9565 Жыл бұрын
ഈ കർമം ചെയ്യുമ്പോൾ പിരീഡ്സ് ആയാൽ അത് കഴിഞ്ഞുള്ള ദിവസവും ചെയ്യാമോ
@leenababu1058
@leenababu1058 Жыл бұрын
🙏🙏🙏🙏🙏🙏 Namasthe Hariji🌹🌹👍👍
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏🙏
@santhakumary1806
@santhakumary1806 Жыл бұрын
നമസ്‌തെ ഹരി ജി
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste ji
@Kavyah641
@Kavyah641 Жыл бұрын
നമസ്കാരം ഹരി ജി
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@rj..9437
@rj..9437 Жыл бұрын
പിരീഡ് ആകുമ്പോൾ ചെയ്യാൻ പറ്റുമോ.. റിപ്ലൈ തരണേ 🙏
@nallamakshiannamalai1280
@nallamakshiannamalai1280 Жыл бұрын
Thanks
@sudhamadhu5068
@sudhamadhu5068 Жыл бұрын
ഹരിജി നമസ്കാരം, 16 മാല യെ പറ്റി ഒരു വീഡിയോ ഇടാമോ, pls, 🙏🙏🙏
@kamalamma9651
@kamalamma9651 Жыл бұрын
Thankyoumona
@user-ef6pe4ru1c
@user-ef6pe4ru1c Жыл бұрын
Namaste case pettanu theeran oru margam paraju.tharumo?
@meenubuttthottathil4712
@meenubuttthottathil4712 Жыл бұрын
Clock wise ആണോ anti ക്ലോക്ക് wise ആണോ ഉഴിയേണ്ടത്?
@sreedevipillai7693
@sreedevipillai7693 Жыл бұрын
Thank you 🙏
@bindumuralibindu3338
@bindumuralibindu3338 Жыл бұрын
വസ്തു വിക്കാൻ നോക്കുന്നു നടക്കുന്നില്ല വസ്തു വിൽക്കാൻ സഹായിക്കണം ഒരുപാട് കടം ഉണ്ട് വസ്തുവിട്ടാൽ മാത്രം കടം തിരു
@Ayiravallimedia
@Ayiravallimedia Жыл бұрын
Already uploaded
@positivevibes1118
@positivevibes1118 Жыл бұрын
Joli nedunnathinu vendi cheyamo?
@Ayiravallimedia
@Ayiravallimedia Жыл бұрын
എന്ത് പ്രശ്നത്തിനും ഈ പരിഹാരം ചെയ്യാം
@positivevibes1118
@positivevibes1118 Жыл бұрын
@@Ayiravallimedia k thank u..steel glass anno kuppi glass anno vendath?
@ambikas.s.316
@ambikas.s.316 Жыл бұрын
അടുക്കള വീടിൻ്റെ ഏതു ഭാഗത്ത് വരണം
@chandri.p.c8490
@chandri.p.c8490 Жыл бұрын
നമസ്കാരം 🙏 കടൽ ജലം അടച്ചു വായിക്കണോ തുറന്ന് വായിക്കണോ
@sreevalsam1043
@sreevalsam1043 Жыл бұрын
Dhanabagyam uddakumo eghanachayital hareeji...
@padmavathybalagangadharath8600
@padmavathybalagangadharath8600 Жыл бұрын
Thank you
@jalajasuresh4578
@jalajasuresh4578 Ай бұрын
❤❤
@LalithaSabu-zu5cr
@LalithaSabu-zu5cr Жыл бұрын
Namaskarm hareg
@renukaharidas1647
@renukaharidas1647 Жыл бұрын
🙏🙏🙏
@suseelakv5956
@suseelakv5956 Жыл бұрын
നമസ്തേ ഹരിജി 🙏🙏🙏
@suseelakv5956
@suseelakv5956 Жыл бұрын
😘
@user-em3rc1pd5k
@user-em3rc1pd5k 2 ай бұрын
തറയിൽ കിടന്നാൽ ഏവിടെ വയ്ക്കണം
@user-bw8us6dh6q
@user-bw8us6dh6q Жыл бұрын
Thankyou
@ponnammaa5214
@ponnammaa5214 Жыл бұрын
Ithupole cheyyam mone
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏☺️
@radhikashimod6664
@radhikashimod6664 Жыл бұрын
Thirumeni ee karmam ente ammakkuvendi cheyyan pattumo,ente ammakku veruthe vayyathakunnu,maruvan vendiyanu.please reply thirumeni 🙏🙏🙏🙏🙏
@GeethuMahesh-wz9yc
@GeethuMahesh-wz9yc 7 ай бұрын
Njanum chiyum
@vivekpraghu9467
@vivekpraghu9467 Жыл бұрын
Yes
@radhikapanicker6647
@radhikapanicker6647 Жыл бұрын
Tku hari
@ree1398
@ree1398 10 ай бұрын
ഒരു സംശയം കട്ടിലിൽ തല വയ്ക്കുന്നതിന് പിറകുവശം ഒരു ജനൽ ഉണ്ട് കുറച്ചു മാറി അവിടെ വെച്ചാൽ മതിയോ അല്ലെങ്കിൽ കട്ടിലിന് അടിയിൽ അല്ലെങ്കിൽ തല വെയ്ക്കുന്ന ഭാഗത്തിന് പിറകിൽലായി കട്ടിലിന് താഴെയായി അവിടെ വച്ചാൽ മതിയല്ലോ
@vivekpraghu9467
@vivekpraghu9467 Жыл бұрын
എല്ലാ സാധനങ്ങളും കഴിഞ്ഞു ഇനി മുളക് മാത്രമേ ബാക്കിയുള്ളൂ പരീക്ഷിച്ചു പരീക്ഷിച്ചു
@k.g4718
@k.g4718 Жыл бұрын
ഉപ്പ് കുറച്ച് എടുക്കാൻ വീഡിയോ യിൽ പറഞ്ഞു
@deepakd6451
@deepakd6451 Жыл бұрын
🙏🙏🙏, Hari Ji , 🌺🌺
@sruthy-sruthy4793
@sruthy-sruthy4793 Жыл бұрын
പിരിഞ്ഞു കഴിയുന്നവരെ ഒന്നിപ്പിക്കാൻ എന്തേലും എളുപ്പം, എന്നാൽ ശക്തികൂടിയ ഒരു മന്ത്രം പറയുമോ . ജീവിതം ആകെ കൈ വിട്ടു പോകുന്നു 🙏🏻🙏🏻🙏🏻🙏🏻😔😔തിരുമേനി കൈ വെടിയല്ലേ നിസ്സാരമായി കണ്ട് 🙏🏻🙏🏻🙏🏻
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
ഈ പറഞ്ഞു തന്ന പോലെ ചെയ്തു നോക്കൂ മോളേ പ്രാർത്ഥിക്കാം 🙏🙏🙏
@malackans-Vlogz
@malackans-Vlogz Жыл бұрын
എനിക്കും same അവസ്ഥയാണു ..... 6 മാസമായി പിരിഞ്ഞിരിക്കുന്നു ....😢
@nidhinrajan14
@nidhinrajan14 Жыл бұрын
Piriyan enkilum oral undallo.😢 Ivide ah bagyam polum illa
@Sureshkumar-bc6uk
@Sureshkumar-bc6uk Жыл бұрын
2 മാസം മായി എൻ്റെ ഭാര്യ പോയി പിണങ്ങി ഞാൻ കാത്തിരിക്കുന്നു വരും എന്നു
@ss-tv8vw
@ss-tv8vw Жыл бұрын
​@@Sureshkumar-bc6ukസംസാരിക്കു എന്താ പ്രശ്നം എന്ന് വെച്ചാൽ പറഞ്ഞു തീർക്കു
@radhamohan4034
@radhamohan4034 Жыл бұрын
Namaste 🙏👍
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@nirmalaps7582
@nirmalaps7582 Жыл бұрын
Makalku vandi chayamo pls replay
@krishnendhu60
@krishnendhu60 Жыл бұрын
Namasthe hariji
@asokkumar3658
@asokkumar3658 Жыл бұрын
Good morning.
@charammak5279
@charammak5279 Жыл бұрын
വീഡിയോ വരുന്നില്ലല്ലോ ഇത് ഓൺ ആവുന്നില്ല
@getha4435
@getha4435 Жыл бұрын
🙏Hari GG💕💕💕🙏
@petersunil4903
@petersunil4903 Жыл бұрын
❤❤ Hi Hari G namaste 💯👍🙏
@JohnyGeorge-kh5sv
@JohnyGeorge-kh5sv Жыл бұрын
❤❤❤❤❤🎉🎉🎉 Thanks
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@asokkumar3658
@asokkumar3658 Жыл бұрын
ഒന്നിരാടം ചെയ്താൽ മതിയോ?24ഡ്യൂട്ടി ഉള്ളത് കൊണ്ട് അങ്ങനെ പറ്റത്തുള്ളൂ.
@Jincy-dm7fe
@Jincy-dm7fe Жыл бұрын
🙏🙏
@anitha1812
@anitha1812 Жыл бұрын
🙏🙏🙏👍
@soorajs7697
@soorajs7697 Жыл бұрын
Enthellam. Arivukal... Ellam... Nalllathinventti
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@sreedharmohandas7065
@sreedharmohandas7065 Жыл бұрын
Entajolipoyi.avidathanne.thirichu.vilikkan.enthacheuka
@sanilapradeep5503
@sanilapradeep5503 Жыл бұрын
പിരീഡ് ടൈമിൽ ചെയ്യാൻ പറ്റുമോ
@risvana4855
@risvana4855 Жыл бұрын
Oro kallupp eduth uzhiyano
@user-hp1xd6sq9g
@user-hp1xd6sq9g 11 ай бұрын
എല്ലാം ഉള്ള എനിക്കു ഒന്നും ഇല്ല അതാണ് ദുഃഖം ഹരിജി കുറെ ake നോക്കുന്നുണ്ട് ഗോഡ് മാറ്റി തരും അന്ന് വിശ്വസിക്കുന്നു
@deepadeepa2415
@deepadeepa2415 Жыл бұрын
നമസ്തേ ഹരി ജീ ശുഭദിനം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste ji
@ajithaajithashaji5442
@ajithaajithashaji5442 Жыл бұрын
ആർത്തവ സമയം കർമ്മം ചെയ്യാമോ
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@sreelethababu6478
@sreelethababu6478 Жыл бұрын
നമസ്കാരം
@SajiN-en2se
@SajiN-en2se Жыл бұрын
നമസ്കാരം ഹരിജി എനിക്കൊരു സംശയം ഉണ്ടായിരുന്നു വാഷ്ബേഴ്സിനെ ഒഴിക്കണം എന്ന് പറഞ്ഞിരുന്നു വാഷ്ബേസിൻ ഇല്ല പുറത്തുകളയുന്നതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@NeethuGeethu
@NeethuGeethu Жыл бұрын
ഉപ്പ് layichellagil ഈ കർമം വീണ്ടും ചെയ്‌ണോ
@sruthisree4720
@sruthisree4720 Жыл бұрын
പൂജ മുറിയിൽ ശംഖ് സൂക്ഷിക്കാമോ.. അത് എങ്ങനെ ആണ് സ്ഥാനം മറുപടി പറഞ്ഞു തരാമോ..
@anilkumarr9401
@anilkumarr9401 10 ай бұрын
Great
@rekhaanoop8664
@rekhaanoop8664 Жыл бұрын
Ok🙏🙏🙏
@sujathasethunath3120
@sujathasethunath3120 5 ай бұрын
Namasthe🙏. Harijí yude number kittumo?
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН
Алексей Щербаков разнес ВДВшников
00:47
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
#Harichandanam || Full Episode 150 || Asianet
17:10
Asianet
Рет қаралды 7 М.
Sukhamo Devi | Flowers | EP# 235
22:54
Flowers Comedy
Рет қаралды 111 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН