ഉണക്ക ഇറച്ചി വിൽക്കുന്ന കേരളത്തിലെ ഗ്രാമം - ഇടി ഇറച്ചിയും ഇടിച്ചമീനും Dry Beef Meat Selling Village

  Рет қаралды 229,067

HELLO KOCHI

HELLO KOCHI

3 жыл бұрын

#drybeef #beefroast #hellokochi
ഉണക്ക ഇറച്ചി വിൽക്കുന്ന കേരളത്തിലെ ഗ്രാമം - ഇടി ഇറച്ചിയും ഇടിച്ചമീനും
കൊച്ചി മൂന്നാർ ഹൈവേയിൽ നേര്യമംഗലത്തിനടുത്താണ് തലക്കോട് എന്ന ഇ സ്ഥലം സ്ഥിതി ചെയ്യുന്നത്.
വിഡിയോയിലൂടെ പരിചയപ്പെടുത്തിയ രണ്ടു കടകളുടെ ഡീറ്റെയിൽസ്
HIGHRANGE MEAT PRODUCTS : 9447251137
FRESH MEAT : 9747975697
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 220
@jackjhons8686
@jackjhons8686 3 жыл бұрын
വണ്ടി ഓടിക്കുമ്പോൾ ക്യാമറയിൽ നോക്കാതെ ഇരിക്കുക.. നിങ്ങളുടേതും വഴിയിൽ പോകുന്നവരുടേതും എല്ലാം വിലപ്പെട്ട ജീവനുകൾ ആണ്
@rijilchandran6282
@rijilchandran6282 3 жыл бұрын
Right bro
@anilkumark8409
@anilkumark8409 2 жыл бұрын
ശ്രദ്ധിക്കുക, അപകടം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം 👍
@SabuXL
@SabuXL 2 жыл бұрын
@@anilkumark8409 തീർച്ചയായും ചങ്ങാതീ 🙄🤝
@sabeeshmadhav
@sabeeshmadhav Жыл бұрын
Correct
@SS-bu5ys
@SS-bu5ys 3 жыл бұрын
വീഡിയോ കണ്ടപ്പോൾ വാങ്ങണമെന്ന് ആഗ്രഹിച്ചു. വില കേട്ടപ്പോൾ ആഗ്രഹം തീർന്നു.
@sobhanal5925
@sobhanal5925 3 ай бұрын
Ethrayanu?
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
ഇതിൻറെ വില കണ്ട് പോത്ത് തന്നെ പേടിച്ചിട്ടുണ്ടാവും😁(പണ്ട് ഞാൻ ഇതേപോലെ ഉണക്ക ഇറച്ചി ഉണ്ടാക്കാൻ വേണ്ടി മൂന്ന് കിലോ ബീഫ് വേടിച്ചു കൊണ്ടുവന്നു പക്ഷേ രണ്ടു ദിവസം കൊണ്ട് കറി വച്ചു കഴിച്ചു😁😁
@thirdeye...297
@thirdeye...297 2 жыл бұрын
😄😄😄😄
@SabuXL
@SabuXL 2 жыл бұрын
😀 നല്ല ക്ഷമ വേണം. അങ്ങനെ എങ്കിൽ മാത്രമേ ഏത് കൊതിയൂറും വിഭവങ്ങളും ആസ്വദിച്ചു തിന്നാൻ കഴിയൂ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 👍🏼🤝
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
@@SabuXL പൂച്ചയുടെ മുന്നിൽ ഉണക്കമീൻ എത്ര ദിവസം വയ്ക്കാൻ പറ്റും ബ്രോ?😁😁😁
@SabuXL
@SabuXL 2 жыл бұрын
@@user-jb6je4ur9c അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ 😀 മനുഷ്യന്റെ മാത്രം കഴിവാണ് കാത്തിരിക്കുന്നതിനുള്ള ക്ഷമ. 👍🏼🤝
@vinoypm1208
@vinoypm1208 Жыл бұрын
🤣🤣
@thambiennapaulose936
@thambiennapaulose936 2 жыл бұрын
വിലയിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല പച്ച ഇറച്ചി വാങ്ങി ഉണങ്ങിയാൽ നാലിലൊന്ന് അഞ്ചിലൊന്ന് മാത്രമേ തൂക്കം കിട്ടും അധ്വാന കൂലിയും കൂടി കൂട്ടിയാൽ ഇന്നത്തെ മാർക്കറ്റ് വിലയിൽ 2000 രൂപ എന്നത് അത്ര അധികം അല്ല 😄🙏
@mujeebeloth880
@mujeebeloth880 2 жыл бұрын
ഒരുനിമിഷത്തെ ആശ്രദ്ധ ഒരായുസിന്റെ കണ്ണുനീർ
@steephenp.m4767
@steephenp.m4767 2 жыл бұрын
Thanks your super video and good presentation 💙🙏💙
@vinodk.b8030
@vinodk.b8030 3 жыл бұрын
കൊള്ളാം നല്ല അറിവ്
@babujohnlazarus2111
@babujohnlazarus2111 2 жыл бұрын
I am a regular customer here. Superb quality. They will also courier anywhere.
@starplatform1851
@starplatform1851 2 жыл бұрын
How much per kilogram
@Shaluvlogs123
@Shaluvlogs123 2 жыл бұрын
ശവപ്പെട്ടി ക്ക് ഓർഡർ കൊടുത്തിട്ടു ഇങ്ങനെ വണ്ടി ഓടികുക
@baijujamesthoppil9512
@baijujamesthoppil9512 3 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ!
@Pranavlal120
@Pranavlal120 3 жыл бұрын
Kollam oru veraiti und
@davisvlogskerala3723
@davisvlogskerala3723 3 жыл бұрын
Good presentation
@jessygeorge3674
@jessygeorge3674 2 жыл бұрын
Idukki yilum kittum.idukki dam nte aduthu oru hotel undu.febin chettayide everest hotel super taste aaa
@advlog4370
@advlog4370 3 жыл бұрын
Machane polli...✌️✌️
@Cenpercent
@Cenpercent 2 жыл бұрын
2 കാര്യങ്ങൾ. 1 ഉണക്ക ഇറച്ചി 0 കൊളസ്ട്രോൾ അല്ല. 0 ഫാറ്റ് എന്ന് പറഞ്ഞാൽ കറക്ട് ആണ്. വാസ്തവത്തിൽ ഉണക്ക ഇറച്ചി കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും ചീത്തയാണ്, ക്യാൻസർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. 2 ക്യാമറ നോക്കി വണ്ടി ഓടിക്കുന്ന വീഡിയോ ഇനിയും കണ്ടാൽ MVD/police പേജിലേക്ക് ഫോർവാർഡ് ചെയ്യും.
@SabuXL
@SabuXL 2 жыл бұрын
അവസാന വരികൾ എല്ലാ വാഹന സാരഥികളും സഗൗരവം കൈക്കൊണ്ട കാര്യം തന്നെയാണ് ചങ്ങാതീ. തീർച്ചയായും റിപ്പോർട്ട് ചെയ്യുക തന്നെ വേണം. ഈ കമൻ്റ് ബോക്സിൽ പലരും ഈ കമൻ്റ് ഇട്ടു കണ്ടു. ഒന്നിൽ പോലും ഈ വ്ലോഗർ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മറുപടി നല്കാൻ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധകരം തന്നെ 🙄
@sijinponnayyan1987
@sijinponnayyan1987 Жыл бұрын
It is not true
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
അല്ല ചേട്ടാ ഒരു കട മാത്രം പ്രെഫർ ചെയ്യാൻ ആണെങ്കിൽ മറ്റു കടകളിൽ പോകണമായിരുന്നോ..എല്ലാവരുടെയും ജീവിത മാർഗ്ഗം അല്ലേ..
@manusankar9323
@manusankar9323 3 жыл бұрын
🥰🥰😘😘 Manu from Tirunelveli 🥰🥰🥰
@user-ff4nx7oy9b
@user-ff4nx7oy9b 2 жыл бұрын
ക്യാമറയുടെ മുന്നിൽ വരാത്ത അവൻ വല്ല കൊലപാതകവും ഇവിടുന്ന് ചെയ്തിട്ട് ഹൈറേഞ്ചിൽ കയറിയവൻ ആയിരിക്കും അതുകൊണ്ട് ആവാൻ ക്യാമറയുടെ മുന്നിലേക്ക് വരാത്തത്
@mammadolimlechan
@mammadolimlechan 2 жыл бұрын
കാക്ക അല്ലെ ഉറപ്പായിട്ടും
@worldofsmallthings1302
@worldofsmallthings1302 2 жыл бұрын
കഷ്ടം....
@hamzank9269
@hamzank9269 2 жыл бұрын
@@worldofsmallthings1302 അവിടേം വിഷം തുപ്പൽ 😔
@abdulbhasithchembayil8751
@abdulbhasithchembayil8751 3 жыл бұрын
Athile fatum kozhupum ozhivakiyal pinne athine enthe taste aado undavuka verum waste alle
@samuelyohannan5431
@samuelyohannan5431 3 ай бұрын
Good Makkalmare vandi odikumbol vandiyil mathram srathikane.Jeevan thirichu kittila.evide oru jeevithama ulu.marakale.asrtha apakadam
@josephyohannan1650
@josephyohannan1650 2 жыл бұрын
മനുഷ്യനെ പറ്റിക്കാൻ നല്ല വഴി ചേച്ചിക്ക് സ്തുതി.
@prajeeshkannan4436
@prajeeshkannan4436 2 жыл бұрын
Vilayo thucham gunamo mecham adipoli
@josephvelliam658
@josephvelliam658 2 жыл бұрын
Please drive safely
@roserain2744
@roserain2744 Ай бұрын
Courier chaythu tbarumo?
@nazrathbeegum3214
@nazrathbeegum3214 3 жыл бұрын
വില കേട്ടപ്പോൾ കൊതി തീർന്നു 😆
@theengineerguy1485
@theengineerguy1485 3 жыл бұрын
സത്യം
@vineeshvelayudhan8309
@vineeshvelayudhan8309 2 жыл бұрын
Eee comment kanda aa nimisham njan video kanalum nirthi 😁😁😁😁
@nisarvalappil1448
@nisarvalappil1448 2 жыл бұрын
അന്യായ വിലയാണ് കേട്ടോ ഇതെന്താ ഇങ്ങനെ ഒന്നും മനസ്സിലാകുന്നില്ല, സ്പെഷ്യൽ ഇൻഗ്രീഡിയൻസ് വല്ലതും ചേർക്കുന്നുണ്ടോ എങ്കിൽ അതു ഒട്ടും ഇല്ല താൻ
@mammadolimlechan
@mammadolimlechan 2 жыл бұрын
@@nisarvalappil1448 പത്തുകിലോ ഉണ്ടാക്കിയാൽ ഒരു കിലോ കിട്ടും അതാണ് വില കൂടാൻ കാരണം
@arjunarju4318
@arjunarju4318 2 жыл бұрын
🤣🤣
@antonyep6015
@antonyep6015 2 жыл бұрын
അടുത്ത തവണ വരുമ്പോൾ വാങ്ങണം 👍
@shajithasulaimansadick8909
@shajithasulaimansadick8909 2 жыл бұрын
Ithengana sukshich vekkane
@sudharaj4484
@sudharaj4484 2 жыл бұрын
Fry chaiyadha thinnamo Pala peavasyavum lulu kanumangilum preparation ariyathadhukondu vangunnilla Parayamo? Pls
@worldofsmallthings1302
@worldofsmallthings1302 2 жыл бұрын
Yes.... Athinu idi erachi ennu parayum... Keralathil evideyum courier cheyyum
@SureshKumar-jo3nq
@SureshKumar-jo3nq 2 жыл бұрын
Super
@ummerummer9324
@ummerummer9324 2 жыл бұрын
300രൂപക്ക് ഒരുകിലോ പച്ച ഇറച്ചി വാങ്ങാൻതന്നെ നമുക്ക് പിശുക്കാണ് എന്നിട്ടാണ് രണ്ടായിരം രൂപ കൊടുത്ത് ഉണക്ക മാംസം വാങ്ങുന്നത്.
@post4158
@post4158 2 жыл бұрын
ഹലാൽ ബഹിഷ്കരിക്കുക.
@jomasworld
@jomasworld 2 жыл бұрын
പോയിട്ടുണ്ട്, suuuuuupppppeeeeerrrrr👍😂🥰
@chackochikc7951
@chackochikc7951 2 жыл бұрын
ഉണക്ക ഇറച്ചി, സമ്മതിച്ചു. പക്ഷേ നാട്ടിൽ പട്ടികളുടെ എണ്ണം കുറയുന്നുണ്ട്
@shivaganga4912
@shivaganga4912 2 жыл бұрын
😄😄😄😄😄
@prakashpv234
@prakashpv234 2 жыл бұрын
🤩🤩🤩🤩🤩🤩😂😂😂😂😂😃😄😋😊😉🥰
@mammadolimlechan
@mammadolimlechan 2 жыл бұрын
മേത്തൻറെ കട ഒഴിവാക്കിയാൽ പട്ടി ഒഴിവാകും
@Kunjikellu
@Kunjikellu Жыл бұрын
@@shivaganga4912 അത് പോയിന്റ്
@jessyshabu887
@jessyshabu887 Жыл бұрын
Manushyinteyum
@Rinku123-f6m
@Rinku123-f6m 3 жыл бұрын
👌👌
@praveenchand2321
@praveenchand2321 3 жыл бұрын
ഗുഡ്
@sherlyabraham3294
@sherlyabraham3294 7 ай бұрын
❤vangi ennalea jobiedea kayyil ninnu
@sujithganapathyvlogs4938
@sujithganapathyvlogs4938 3 жыл бұрын
👍👍👍👍🔥❤️❤️
@josekottackal3505
@josekottackal3505 2 жыл бұрын
Good 👍
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
👍
@SirajSiraj-jo7uw
@SirajSiraj-jo7uw 3 жыл бұрын
Erachi yethra kaalam kayiikka aavo
@aravindakshannarangayil4069
@aravindakshannarangayil4069 Жыл бұрын
എല്ലായിടതും വലാല് ആണേല്ലോ
@sreeragc.s7202
@sreeragc.s7202 2 жыл бұрын
ഇവൻ ഇടക്ക് മണി ചേട്ടൻ ആകാൻ ശ്രമിക്കുന്നു 😂
@nizamudeenp6295
@nizamudeenp6295 3 жыл бұрын
കൊള്ളം ഉണക്ക ഇറച്ചി കാണൻപറ്റിയ തീത് നന്ദീ BRO Nizamudeen Sasthamcotta Kollam Good Brother keep Corona
@bijuyohannantajhotels4266
@bijuyohannantajhotels4266 3 жыл бұрын
അടിപൊളി ബ്രോ verirty പ്രസന്റേഷൻ
@mohiyudheenkty6701
@mohiyudheenkty6701 2 жыл бұрын
👌👍👍👍👍👍
@chadraindia3391
@chadraindia3391 Жыл бұрын
Eee erachhi egganee hallall aakumum namudee naddill evidannu vannu hallall ponnu monnee hallall mattu samudayam kzhikkanno??
@rajeshvelappan8396
@rajeshvelappan8396 Жыл бұрын
Ithethu district?
@vinodk.b8030
@vinodk.b8030 3 жыл бұрын
Super vedio
@HELLOKOCHI
@HELLOKOCHI 3 жыл бұрын
Thanks a lot
@shibugeorge1541
@shibugeorge1541 2 жыл бұрын
No 1carcionic...canser generated
@mammadolimlechan
@mammadolimlechan 2 жыл бұрын
എങ്ങനെ പറയാൻ കഴിയും
@skariahop4842
@skariahop4842 Жыл бұрын
ഹലാൽ ഞമ്മക്ക് പറ്റൂല്ല, മറ്റൊരു ദൈവത്തിന്‌ നേദിച്ചത് നമ്മുടെ ദൈവം ത്തിന്‌ ഇഷ്ടമാവില്ല..
@saleemabasheer2563
@saleemabasheer2563 Жыл бұрын
ആദ്യം ഹലാൽ എന്ത് എന്ന് പോയി പടിച്ചു വായോ എന്നിട്ട് പറ ഹലാലായത് എന്താണ് എന്ന് ചുമ്മാ ഹലാൽ എന്ന് കേൾക്കുമ്പോഴേക്കും വാള് എടുത്തു വരാതെ
@skariahop4842
@skariahop4842 Жыл бұрын
@@saleemabasheer2563 ഹലാൽ ഞങ്ങൾക്ക് നിഷിദ്ധമാണ്. അന്യദേവന് നേദിച്ചത് ഞമ്മക്ക് കഴിക്കാൻ പാടില്ല. അത് വിശ്വാസങ്ങൾക്ക് എതിരാണ്.
@vismayamb5032
@vismayamb5032 2 жыл бұрын
Randu devasam munp nsngalum vsngi super
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
Price athranu?
@sreejithvc1748
@sreejithvc1748 3 жыл бұрын
😍😍😍
@nizamudeenp6295
@nizamudeenp6295 3 жыл бұрын
Hi VC Nizamudeen Sasthamcotta Kollam
@nishadnh2470
@nishadnh2470 3 жыл бұрын
ഇടിച്ചമീൻഎവിടെ
@MrRetheep
@MrRetheep 2 жыл бұрын
2000 nyayamaya Vila.. affordable ..thenks
@sasikalap7332
@sasikalap7332 5 ай бұрын
❤❤❤
@kalankakau0078
@kalankakau0078 2 жыл бұрын
ഞങ്ങളുടെ നാട് ആണ് വില കൂടുതൽ ആണ് 😃😃
@albesterkf5233
@albesterkf5233 3 жыл бұрын
മൂന്നാർ പോകുമ്പോൾ സ്ഥിരം കാണുന്ന സ്ഥലം ആണിത് 😏
@babujoseph9967
@babujoseph9967 2 жыл бұрын
Money fat and kozuppu is same meaning OK
@sreekumarg
@sreekumarg 3 жыл бұрын
Online il medikkaan pattumo ??
@worldofsmallthings1302
@worldofsmallthings1302 2 жыл бұрын
Yes.....
@eidkamalthottiyan1017
@eidkamalthottiyan1017 9 ай бұрын
ഇത് എത്ര നാൾ കേട് കൂടാതിരിക്കും?
@mammadolimlechan
@mammadolimlechan 2 жыл бұрын
മേത്തൻറെ കടയിൽ നിന്നും വാങ്ങരുത്
@SabuXL
@SabuXL 2 жыл бұрын
അതെന്താ ചങ്ങാതീ. ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തുന്നത് അത്യുത്തമം ആണ്. അത് താങ്കൾ പറഞ്ഞ ഈ മേത്തൻമാർ മാത്രമാണ് ചെയ്യുന്നത്. താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ 😎 👍🏼
@johnphilip1481
@johnphilip1481 3 жыл бұрын
Fatum kozhupum 2 arunalleee
@anilvc3538
@anilvc3538 2 жыл бұрын
ഹായ്
@Mathewp007
@Mathewp007 2 жыл бұрын
വരുമ്പോൾ വാങ്ങാം
@tittot7644
@tittot7644 2 жыл бұрын
ഈ ഹലാൽ അല്ലെങ്കിൽ തിന്നാൻ കൊള്ളിയേലേ.
@mammadolimlechan
@mammadolimlechan 2 жыл бұрын
ഹലാൽ എന്നാൽ തുപ്പിയതും തൂറിയതും
@SabuXL
@SabuXL 2 жыл бұрын
ശരിക്കും ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് വേണം. അങ്ങനെ ഉള്ള ഇറച്ചി വിഭവങ്ങൾ ആണ് നല്ലത് എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ചുമ്മാ അളിഞ്ഞ കുത്തിത്തിരിപ്പ് , ജാതി മത ചിന്തകളിൽ മുഴുകി വഷളാക്കുന്നു. 🙄
@shineshine7211
@shineshine7211 2 жыл бұрын
Rite thera. Kurava mirum kond poko
@devarajanr816
@devarajanr816 2 ай бұрын
കരുവാട്
@deepanjoseph5229
@deepanjoseph5229 2 жыл бұрын
ഭയങ്കര വിലയാണ്
@redrose-xu1mt
@redrose-xu1mt 3 жыл бұрын
2000 anad 2800 nalla vila
@chinnammachyskitchen1318
@chinnammachyskitchen1318 2 жыл бұрын
വില kg എത്ര
@sathisannair9309
@sathisannair9309 2 жыл бұрын
ഹലാൽ അറിഞ്ഞത് മുതൽ മേടിക്കൽ നിർത്തി
@cookhouse6136
@cookhouse6136 2 жыл бұрын
നന്നായി
@SabuXL
@SabuXL 2 жыл бұрын
ഹ് ചങ്ങാതീ. താങ്കൾ ആദ്യം തന്നെ ഹലാൽ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കിയാലും. അറവു ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് മാത്രമാണ് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തേണ്ടത് എന്ന് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. അതിന് ഇടയിൽ അളിഞ്ഞ കുത്തിത്തിരിപ്പ് ജാതി മത ചിന്തകൾ പുലർത്തുന്ന മനോഭാവം മാറണം. കഷ്ടമേ കഷ്ടം
@chandrasenanacn3645
@chandrasenanacn3645 2 жыл бұрын
അസുഖക്കാര്‍ക്കുള്ളത് നമുക്ക് കഴിക്കാമെന്നല്ലേ പറഞ്ഞത് ! അസുഖക്കാരുടെ കാര്യം കഷ്ടമാവുമല്ലോ ..
@josephk.p4418
@josephk.p4418 2 жыл бұрын
ഹലോ കൊച്ചി താങ്കൾക്ക് ഇത്തരം വീടിയോ ഇടൂന്നത് കൊണ്ട് ഉബോദ്ധ്ക്കൾക്കും നല്ല നേട്ടം ഉണ്ട് മറ്റ് ഒരു കാര്യം ഓർമയയാൽ നന്ന് വെറുതെ രണ്ടായിരം ഇരുപതിനായിരം എന്ന് പറയ്ന്നത് നിങ്ങൾക്ക് മെച്ചം മറ്റു ഉള്ള വർക്കോ ?...
@kunjata4221
@kunjata4221 2 жыл бұрын
ആഗ്രഹം തോന്നി വില കേട്ടപ്പോ നല്ല വെയിൽ ഉള്ളപ്പോൾ. മുളകും മഞ്ഞളും തേച് ഞാൻ തന്നെ പോയി വെയിൽ ഉള്ളപ്പോൾ റോഡിൽ പോയി കിടന്നാലോ എന്ന് തോന്നി
@mammadolimlechan
@mammadolimlechan 2 жыл бұрын
😃😃😃
@mammadolimlechan
@mammadolimlechan 2 жыл бұрын
നിന്റെ ഇറച്ചി ആരും മേടിക്കില്ല
@eldopaul1954
@eldopaul1954 2 жыл бұрын
ഫ്രീയായിട്ടു കിട്ടിയതായിരിക്കും
@yadhukrishnanam606
@yadhukrishnanam606 2 жыл бұрын
Thumpnailil paravur analo
@madhukumark3570
@madhukumark3570 2 жыл бұрын
കോഴി ഉണക്കിയതുണ്ടോ
@radhakrishnanpm4273
@radhakrishnanpm4273 Жыл бұрын
ഒരു കിലോ ഉണക്കച്ചിക്ക് ഒരു പോത്തിന്റെ വില ഇത് വളരെ കുറഞ്ഞു പോയില്ലേ എന്നൊരു സംശയം മാത്രം
@sucyjoseph9465
@sucyjoseph9465 2 жыл бұрын
100 ഗ്രാമിന് 300/ രൂപ . ഒരു കിലോയ്‌ക്ക് 3000/ 😱😱😱.
@sajithkumar3703
@sajithkumar3703 9 ай бұрын
Oru kilo venam.... Google pay cheyyam.
@udayanimage3088
@udayanimage3088 3 жыл бұрын
ഹലാൽ വേണ്ട
@abdullatheef2670
@abdullatheef2670 2 жыл бұрын
ചാണകം മതി
@rabirabaah6535
@rabirabaah6535 2 жыл бұрын
വേണോ എന്ന് തന്നോടരേലും ചോദിച്ചോ 😂
@abdusamad7022
@abdusamad7022 2 жыл бұрын
100 % ഹലാൽ എന്ന് ബോർഡ് വെച്ചിട്ടുണ്ട്. നല്ലത്. അത് വേണ്ടവർക്ക് വാങ്ങാമല്ലോ.
@sreejithsreejithms8024
@sreejithsreejithms8024 2 жыл бұрын
Bhaghyam 100%thuppiyath vendathavarkk vangem vendalo valare upakaram
@mannaratharaali
@mannaratharaali Жыл бұрын
ആഫ്രിക്കൻ വംശർ ചെയുന്നത് ഉപ്പിട്ട് ഇടിച്ചു വെയിലത്തു ഉണ്ടാകും പുക യിട്ട് ഉണ്ടാകുന്ന ത് ഏങ്ങനെ എന്നു അറിയില്ല
@jobinks7346
@jobinks7346 2 жыл бұрын
ചേട്ടാ സീറ്റ് ബെൽറ്റ്
@georgekurian8736
@georgekurian8736 2 жыл бұрын
പിന്നെ തലേ കൂടെ വണ്ടി ഓടുന്നോ.3000കൊടുത്തു കഴിക്കാൻ.
@akshaykrishnan1841
@akshaykrishnan1841 2 жыл бұрын
ഹലാൽ വിൽക്കുന്ന ബലാൽ.
@MS-zn9zf
@MS-zn9zf 2 жыл бұрын
ഉണക്ക ഇറച്ചി തമിഴ്നാട്ടിൽ 500 രൂപക്ക് ഒരു കിലോ കിട്ടും
@cookhouse6136
@cookhouse6136 2 жыл бұрын
നമ്പർ കിട്ടുമോ
@SabuXL
@SabuXL 2 жыл бұрын
@@cookhouse6136 ഹഹഹാാ ചങ്ങാതീ എംഎസ് മുങ്ങി എന്ന് ഉറപ്പാണ്. 😂😎
@sreejasuresh1893
@sreejasuresh1893 4 ай бұрын
🙏🏼
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
ഒരു കിലോയുടെ പൈസ ക്ക് നാല് കിലോ ബീഫ് വാങ്ങിക്കാം 🤔അതിനുള്ള മസാല കൂടെ വാങ്ങിക്കാൻ 300 മിച്ചം കിട്ടും 🤔
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ചേട്ടന്‍ ആ നാല് കിലോ ഒന്ന് ഉണക്കിയിട്ടു തൂക്കം നോക്കുക
@SabuXL
@SabuXL 2 жыл бұрын
@@sanalkumarvg2602 വളരെ ശരിയാണ് ചങ്ങാതീ. നാല് അഞ്ച് കിലോ ഗ്രാമിന് ഒരു കിലോ എന്ന തോതിൽ ആണ് കണക്ക്. 👍🏼🤝
@bobypr2332
@bobypr2332 2 жыл бұрын
ഇങ്ങനെ ഒരു ഗ്രാമം ഇല്ല തള്ളല്ലേ 😭
@binuvijayan5721
@binuvijayan5721 2 жыл бұрын
ഉണ്ട്
@risanarisu4901
@risanarisu4901 2 жыл бұрын
Ivdeyanu njngalide veedu
@thomasjacob9225
@thomasjacob9225 2 жыл бұрын
Und
@worldofsmallthings1302
@worldofsmallthings1302 2 жыл бұрын
Und....njagalde naad
@KL40mallu
@KL40mallu Жыл бұрын
🤔 ജോബിച്ചേട്ടൻ 😳 പണ്ട് വല്ലാര്പാടം കണ്ടെയ്നർ വർക്കിന്‌ ടിപ്പർ ഓടിച്ചുകൊണ്ടിരുന്ന ആൾ ഞൻ അതിനു ശേഷം 11 വർഷം കഷിജു ഈ ചേട്ടനെ യൂട്യൂബിൽ കാണുന്നത്
@user-zj4ou2if4j
@user-zj4ou2if4j 2 жыл бұрын
😜😜😜
@user-nm5lz4mm8k
@user-nm5lz4mm8k 2 жыл бұрын
പോർക്ക് ഇറച്ചി ഉണക്കിയത് ഉണ്ടോ..?
@mammadolimlechan
@mammadolimlechan 2 жыл бұрын
🐷🐷🐷
@SabuXL
@SabuXL 2 жыл бұрын
ഫലിതം പറഞ്ഞതാണ് ല്യോ ചങ്ങാതീ 🤣
@behappywithme1509
@behappywithme1509 Жыл бұрын
ഇവര് രണ്ടായിരം അല്ലേ ചോദിക്കുന്നുള്ളൂ യൂട്യൂബിൽ വേറൊരു പെൺകുട്ടി ചെയ്യുന്നുണ്ട് 2750 രൂപ കിലോ ഉണക്ക ഇറച്ചി
@user-eg1ol7kq1i
@user-eg1ol7kq1i Ай бұрын
പന്നി ഇറച്ചി ഹലാൽ ഉണ്ടോ നാട്ടിൽ ?
@latasrinivasan-mz4pd
@latasrinivasan-mz4pd Жыл бұрын
Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.
@vladtheimpaler3725
@vladtheimpaler3725 2 жыл бұрын
Halal certificate ഇല്ലെങ്കിൽ എന്താ വയറിളകുവോ.😂😂😂
@renji9143
@renji9143 2 жыл бұрын
അങ്ങനെ അങ്ങോട്ട് ചോദിക്ക്👌👌
@muhammedmk2441
@muhammedmk2441 2 жыл бұрын
മക്കൾക്ക് വേണ്ടത് കഴിക്കു. മനസ്സിന് ഇണങ്ങിയ വസ്ത്രം ധരിക്കുക.. അത്ര മാത്രം
@renji9143
@renji9143 2 жыл бұрын
@@muhammedmk2441 പക്ഷെ ഞമ്മൾ ഹറമായത് ഒന്നും കഴിക്കുല്ല, സ്ത്രീകൾ തല പുറത്തു കാണിക്കാനും സമ്മായിക്കുല്ല. അതാണ് ഞമ്മന്റെ സ്വാതന്ത്ര്യം 😏😏😏
@muhammedmk2441
@muhammedmk2441 2 жыл бұрын
@@renji9143 മൃഗവും മനുഷ്യനും തമ്മിൽ വിത്യാസം വേണമെങ്കിൽ എല്ലാകാര്യത്തിനു ഒരു അടുക്കും ചിട്ടയും വേണം. അല്ലാതെ നാളെ ഇവിടുന്നു പോകേണ്ടവർ തോന്നിയോണം ജീവിക്കാൻ പറ്റോ. നിങ്ങൾ ചിന്തിക്കുന്നില്ല ഇതാണ് ലോകം എന്ന് കരുതിയ ഒരാൾ മാത്രം. കോടി കണക്കിന് ജീവൻ ഉള്ളതിൽ ഏതെങ്കിലും മറ്റൊരു ജിവി വേവിച്ചു ഭക്ഷണം കളിക്കുന്നുണ്ടോ. വിട് വെക്കുന്നോ. യാത്ര. ഹോസ്പിറ്റൽ ഡ്രസ്സ് കാർ. സംസാരം. കുളി ഉറക്കം. ചിന്തിച്ചു കണ്ടത്തു്
@rabirabaah6535
@rabirabaah6535 2 жыл бұрын
അയ്ന് ഹലാൽ എന്ന് കേൾക്കുമ്പോ നിനക്കെന്തിനാ വയറിളക്കുന്നത് 😂
@Seenath363
@Seenath363 2 жыл бұрын
ഒരു kg ബീഫ് നു 250ഒള്ളു 👍🏻👍🏻👍🏻
@gamerstid145
@gamerstid145 2 жыл бұрын
350
@semeervaliyaparambil8014
@semeervaliyaparambil8014 2 жыл бұрын
400
@mammadolimlechan
@mammadolimlechan 2 жыл бұрын
പത്തു കിലോ വേണം ഒരു കിലോ ഉണ്ടാക്കി കിട്ടാൻ
@SabuXL
@SabuXL 2 жыл бұрын
@@mammadolimlechan അത്ര വേണമോ ചങ്ങാതീ 🙄 ഒരു നാല് അഞ്ച് കിലോ ഗ്രാമിന് ഒരു കിലോ എന്ന തോതിൽ ആണ് കണക്ക്. 😀👍🏼
@Seenath363
@Seenath363 Жыл бұрын
@@mammadolimlechan 🤣🤣🤣🤣🤣👍🏻👍🏻👍🏻
@josepayyappilly3046
@josepayyappilly3046 Жыл бұрын
കൊഴുപ്പ് remove ചെയ്തു മാറ്റും
@praveenkc3233
@praveenkc3233 2 жыл бұрын
2000 tooo low price pls fix min 10000
@SabuXL
@SabuXL 2 жыл бұрын
സർക്കാസം മനസ്സിലാക്കാൻ കഴിയും ചങ്ങാതീ 🙄🤝🤣 പക്ഷേ താങ്കൾ ഒരു കാര്യം മനസിലാക്കുക. നാല് അഞ്ച് കിലോ ഗ്രാമിന് ഒരു കിലോ മാത്രം ആണ് ഉണങ്ങുമ്പോൾ കിട്ടുക. പിന്നെ അധ്വാനിക്കുന്ന കൂലി കൂടി കണക്കാക്കുമ്പോൾ 1800/ ൽ കുറച്ച് ആർക്കും കൊടുക്കാൻ ആവില്ല. 👍🏼🤝
@jayaprakashm6457
@jayaprakashm6457 2 жыл бұрын
ഹലാൽ നമുക്ക് വേണ്ട കുരിപ്പേ
@SabuXL
@SabuXL 2 жыл бұрын
ഹലാൽ എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കണം ചങ്ങാതീ 🙄
@niteshr8790
@niteshr8790 2 жыл бұрын
എന്തിലും ഹലാൽ...
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН