ഉണക്ക മുന്തിരി ലാഭകരമായി വീട്ടിൽ ഉണ്ടാക്കാം | How to make Dry Grape in Home | Raisins made Easily |

  Рет қаралды 401,944

Paadi Kitchen

Paadi Kitchen

5 ай бұрын

#kitchen #food #paadikitchen #dryfruits
Making of Dry Grapes easily in home.

Пікірлер: 653
@BJNJJ123
@BJNJJ123 5 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു കൊണ്ടും കാണിച്ചുകൊണ്ടും (മുന്തിരി അടർത്തി മാറ്റുന്ന രീതിയടക്കം 👍)ചെയ്ത ഈ വീഡിയോ വളരെ ഇഷ്ടമായി.. ആ അമ്മയ്ക്കും ഇതിന്റെ ക്യാമറ /എഡിറ്റിങ് ചെയ്തവർക്കും താങ്ക്സ് 🥰🥰
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching Thanks for the compliment Expecting support always
@user-ye4dn5tk3k
@user-ye4dn5tk3k 5 ай бұрын
വളരെ ഇഷ്ടമായി. ഇത്തരം ഒരു വീഡിയോ ആരും ഇതുവരെ ചെയ്തത് കണ്ടില്ല. വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ.
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks Thanks for Watching Full support venam
@sameerfinshaj8876
@sameerfinshaj8876 5 ай бұрын
പുഷ്പമ്മയ നല്ല രീതിയിൽ ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ വിശദീകരിച്ചു ഇത് പുതിയ അറിവാണ് വളരെ ഉപകാരം പുഷ്പമ്മ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@devasiak.s3898
@devasiak.s3898 5 ай бұрын
ഏപ്പോഴും ഓർക്കുമായിരിന്നു ഏങ്ങനെയാണ് ഉണക്കമുന്തിരി ഉണ്ടാക്കുന്നതെന്ന് ഇത്രയും വിശദമായി വിശദികരിച്ചു തന്നതിന് വളരെയധികം നന്ദി
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay thanks Thanks for Watching
@AyshaAysha-my6zq
@AyshaAysha-my6zq 5 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ്.എല്ലാവർക്കും ചെയ്ത് നോക്കാലോ. ആദ്യമായിട്ടാണ് ശരിയായ രീതിയിൽ കാണുന്നത്. Thank you. Thank you ♥️♥️♥️♥️
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay thanks Full support venam Thanks for Watching
@sindhusabu2123
@sindhusabu2123 5 ай бұрын
ഇതുവരെ കാണാത്ത ഉപകാരപ്രദമായ ഒരു വീഡിയോ Thanks
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks chechi Full support venam Thanks for Watching
@neenap2215
@neenap2215 5 ай бұрын
ഞാൻ ഇഡലി തട്ടിൽ ഇട്ട് ആവി കയറ്റിയാണ് ഉണ്ടാക്കാറ് ഞാൻ സ്വയം പരീക്ഷിച്ച് നോക്കിയതാണ്. എന്നിട്ട് കൊണ്ടാട്ടം ഉണക്കും പോലെ വെയിലത്തിട്ട് ഉണക്കും . ഇത് പോലെ ഉപ്പിൽ ചെയ്തിട്ടില്ല . ഞാൻ ചെയ്യുമ്പോൾ ഉണങ്ങാൻ കുറേ ദിവസം വേണം. ഇത് നല്ല ഐഡിയ. ഉപകാരപ്രദമായ വീഡിയോ നന്ദി പുഷ്പമ്മ ❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Thanks for Watching
@amnaaysha1392
@amnaaysha1392 5 ай бұрын
9
@SureshKumar-se3wx
@SureshKumar-se3wx 3 ай бұрын
Mulaku konda tam engananu undakunathu
@theerthasworld8980
@theerthasworld8980 5 ай бұрын
ഇത്രയും അധ്വാനിക്കുന്ന പുഷ്പമ്മക്ക് ഒരായിരം ആശംസകൾ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for the compliment Thanks for Watching
@harishiba1106
@harishiba1106 5 ай бұрын
ഇത് ഉണക്കുന്നതിനേക്കാളും ഭേദംകടയിൽ നിന്ന് വാങ്ങിക്കുന്നതാണ് ചേച്ചിയുടെ കഷ്ടപ്പാട് കണ്ടാൽ ആരും തന്നെ ഇത് ഉണക്കുവാൻ ശ്രമിക്കുകയില്ല ചേച്ചിക്ക് നന്ദി❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Mmmm correct Thanks for Watching
@sajeemaa2061
@sajeemaa2061 5 ай бұрын
വിഷമില്ലാത്തത് കഴിക്കാൻ കഷ്ടപ്പെട്ടെങ്കിലെ പറ്റൂ
@toptent9086
@toptent9086 5 ай бұрын
കടയിൽ നിന്നും വരുന്നതിൽ sulfer അടിക്കും
@surendrank2001
@surendrank2001 5 ай бұрын
ഇത്രയും ഭംഗിയായി വിവരിച്ച് തന്ന സഹോദരിക്കു നന്ദി. സൂപ്പർ🎉
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@mohammedrashid5824
@mohammedrashid5824 5 ай бұрын
Nalla..chechi
@jayasreenayar6409
@jayasreenayar6409 5 ай бұрын
പുഷ്പമ്മ വളരെ ഉപകാരപ്രദമായ വീഡിയോ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay thanks Full support venam Thanks for Watching
@theerthasworld8980
@theerthasworld8980 5 ай бұрын
ഇത് ആദ്യമായി കാണുന്നു. Sooooper
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching Full support venam
@Recordkitchen
@Recordkitchen 5 ай бұрын
ഉണക്കുന്നതിരി super👌👌👍👍
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@musthafae4394
@musthafae4394 5 ай бұрын
നന്നായിരിക്കുന്നു, ഇനിയും ഇതുപോലെയുള്ള ഉണക്കൽ പ്രതീക്ഷിക്കുന്ന.. അഭിനന്ദനങ്ങൾ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Thanks for Watching
@PriyaPriya-tv6le
@PriyaPriya-tv6le 5 ай бұрын
വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്ന
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@krishna3032
@krishna3032 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Full support venam Thanks for Watching
@lissy4363
@lissy4363 5 ай бұрын
സൂപ്പർ, ഉണക്കമുന്തിരി🥰🥰👌👌
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-ek4yj4tr4y
@user-ek4yj4tr4y 5 ай бұрын
super🎉
@chidambarancp4577
@chidambarancp4577 5 ай бұрын
വളരെ ലളിതമായി അവതരിപ്പിച്ചു ഞാൻ സർച്ച് ചെയ്തതിൽ ഏറ്റവും നല്ല വിഡിയോ best wishes
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks Full Support Pradeeshikkunnu Thanks for watching
@orangekingmaker4642
@orangekingmaker4642 5 ай бұрын
മമ്മി സൂപ്പർ ആയിട്ടുണ്ട് മുന്തിരി ഉണ്ടാക്കിയത്
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@keralakumarikeralakumari2290
@keralakumarikeralakumari2290 5 ай бұрын
Supper arivu thannathinu nanni
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks chechi Full support pradheeshikkunnu
@m5tech248
@m5tech248 5 ай бұрын
അമ്മ സൂപ്പറാ. വെറൈറ്റി ആണ് എപ്പോഴും ഉണ്ടാകുന്നത് എന്നാലോ നിതിയ ജീവിതത്തിൽ ആവിശ്യമുള്ളതും 👍😊
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay thanks Thanks for Watching
@hussainthuppakkal1695
@hussainthuppakkal1695 5 ай бұрын
വളരെ നന്നായിട്ടുണ്ട്... ആദ്യമായിട്ടാ ഇങ്ങനെ ഉള്ള video കണ്ടത്
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Thanks for Watching
@subaidanasserudin5425
@subaidanasserudin5425 4 ай бұрын
Suport tharumo
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
@@subaidanasserudin5425 tharaaloo
@worldofammumma2229
@worldofammumma2229 5 ай бұрын
വളരെ നല്ല വീഡിയോ .
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@kramadevichandran9209
@kramadevichandran9209 5 ай бұрын
Super ...explanation....informative
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@vijayalakshmibalakrishnan3957
@vijayalakshmibalakrishnan3957 5 ай бұрын
വളരെ ഉപകാരപ്രഥമായ വിഡിയോ❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for watching
@ZamlsTasteBuds
@ZamlsTasteBuds 5 ай бұрын
അടിപൊളിയായിട്ടുണ്ട്👌 ഞാൻ ഇതുവരെ കണ്ടിട്ടില്ല ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഉണ്ടാക്കി നോക്കും
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Undaakki nookittu ariyikkanam Thanks for Watching
@miniSanthosh-hf5we
@miniSanthosh-hf5we 5 ай бұрын
പാലക്കാടിന്റെ സ്വന്തം പുഷ്പമാണ് നമ്മടെ പുഷ്പമ്മ 😊😊😊😊 ഉണക്കമുന്തിരി സൂപ്പർ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Ayyayooooo Thanks for Watching Full support venam
@kvs2014
@kvs2014 5 ай бұрын
... ടിപ്പിക്കൽ പാലക്കാടൻ സംസാരം ...❤
@baburajartist7195
@baburajartist7195 5 ай бұрын
വീട്ടമ്മമാർക്ക് ഇത് ഒരു വരുമാന മാർഗ്ഗം ആക്കാവുന്നതാണ് ചേച്ചി ക്ക് 🙏🙏🙏
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Mmmmm correct Thanks for Watching
@shijoejoseph2011
@shijoejoseph2011 5 ай бұрын
Onno rando puucchagalum kuudi aayal videos oru vere level aagum! Nalla fluffy gundumani puuchagal (Tabby / Calico type). And adipoli video!
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@shijoejoseph2011
@shijoejoseph2011 5 ай бұрын
@@PAADI.KITCHEN. you are welcome.
@thaha67
@thaha67 5 ай бұрын
സൂപ്പർ ❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sarshadworld7757
@sarshadworld7757 5 ай бұрын
ചേച്ചിയുടെ എല്ലാവിഡിയോയും ഞാൻ കാണാറുണ്ട് എല്ലാവിഡിയോയും സൂപ്പറാ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay 👌 Full support pradheeshikkunnu Thanks for Watching
@mr.mohanji2908
@mr.mohanji2908 5 ай бұрын
Hi good information thank u
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@RajiSuresh-xj7bo
@RajiSuresh-xj7bo 5 ай бұрын
ഞാൻ ഇത് വരെയും ഉണ്ടാകിട്ടീല 🥰മുന്തിരി ഉണക്കാൻ ഇത്ര riskanenu vijarichathae illya ❤️❤️❤️
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Mmmmmm Oru vattam Undaakki nookkuuuu Thanks for Watching
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 5 ай бұрын
Suuper ഉണക്കൽ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@rajisanthosh6695
@rajisanthosh6695 5 ай бұрын
Super Amma ❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@B4designerstiching
@B4designerstiching 5 ай бұрын
Nalla avatharana❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-pk1ib6dr4j
@user-pk1ib6dr4j 5 ай бұрын
Cleared your explanation
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Priyaismy
@Priyaismy 5 ай бұрын
Thank you idhoke veetil undakan pattumenn kanich thannadhine.. Inganathe videos ahne prosalhipikendth❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay chechi Thanks for Watching Full support venam
@geethajayakumar8564
@geethajayakumar8564 5 ай бұрын
നല്ലൊരു അധ്യാപിക ❤🌹
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Ayoooo Thanks for Watching
@jamesprajan3561
@jamesprajan3561 5 ай бұрын
Well explained Super
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@shynicv8977
@shynicv8977 5 ай бұрын
അടിപൊളി ആണല്ലോ അമ്മേ 🙏🙏🙏❤️❤️❤️
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@rajilarafi5797
@rajilarafi5797 5 ай бұрын
Super amma unttakiya unnaka munthiri
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@arunimaanil8817
@arunimaanil8817 5 ай бұрын
ഉണക്ക മുന്തിരി.......... പെറുക്കി പെറുക്കി... 👌🏻👌🏻👌🏻
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Yes correct Thanks for Watching
@user-wm7ci5dn5k
@user-wm7ci5dn5k 4 ай бұрын
ഞാൻ മുന്തിരി കഴുകി നേരെ വെയിലത്ത് വെച്ചാണ് ഉണക്കിയത്. ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇപ്പഴാണ് മനസിലായത്. നല്ല അവതരണം.
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
Okay Okay Thanks for watching
@unnimidhun8653
@unnimidhun8653 5 ай бұрын
അടിപൊളി ❤️❤️❤️
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-ci7sm4eu6n
@user-ci7sm4eu6n 5 ай бұрын
സൂപ്പർ അടിപൊളി വീഡിയോ പുഷ്പമയ്ക്ക് ഒരായിരം നന്ദി 😢
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Riyasharaf
@Riyasharaf 5 ай бұрын
Adipoli 👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
Super madamThankyou
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-iv5gk3jq4g
@user-iv5gk3jq4g 5 ай бұрын
Thanks from മുഈ നുദ്ധീൻ മലപ്പുറം പകര
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@krishnakumarkumar5481
@krishnakumarkumar5481 5 ай бұрын
പുഷ്പാമ്മ നന്നായിട്ടുണ്ട്❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-zs6yi6dy1b
@user-zs6yi6dy1b 5 ай бұрын
കമൻ്റിനു സേട്ടൻ ആവശ്യമില്ല . സേച്ചി തന്നെ ധാരാളം '
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Mmmmm correct Thanks for Watching
@lathac6668
@lathac6668 5 ай бұрын
👌👌സൂപ്പർ വീഡിയോ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sajojoseph
@sajojoseph 4 ай бұрын
Wowww👍👍👍👍👍
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
Thanks for watching
@NiyasoorajKannur1
@NiyasoorajKannur1 5 ай бұрын
വെള്ളത്തിൽ നേരിട്ട് പുഴുങ്ങിയെടുത്ത് ഉണക്കിയാലും ഇത്പോലെ ഉണക്കമുന്തിരി ഉണ്ടാക്കാം, നമ്മൾ അങ്ങനെയാണ് ചെയ്യാറ് 👍🥰
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay Thanks for Watching
@rafirasheed1691
@rafirasheed1691 5 ай бұрын
Set Amma👍
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@prasannauthaman7764
@prasannauthaman7764 5 ай бұрын
മൂന്നു വർഷമായി ഞാൻ ഉണ്ടാക്കാറുണ്ട്. ഈ രീതി അല്ല വെളളം തിളക്കുബോൾ അതിലിട്ട് ഒരു തിള വരുബോൾ എടുത്തു വെയിലിൽ ഉണക്കിയെടുക്കും. മൂന്നു ദിവസം കൊണ്ട് ഉണങ്ങി കിട്ടും. ഈ രിതിയും കൊള്ളാം. 👍
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay thanks Thanks for Watching
@jobybenny8054
@jobybenny8054 5 ай бұрын
veyilil unakkumpol colour pokum.shadeil unakkiiyal nalla golden colour kittum
@lillyabraham1639
@lillyabraham1639 5 ай бұрын
Very good thanks
@bijukarun6562
@bijukarun6562 5 ай бұрын
നിങ്ങൾ പറഞ്ഞ പോലെ ഉണ്ടാക്കിയാൽ വിറ്റാമിൻസ്, മിനറൽസ് മറ്റുള്ളവ നഷ്ടപ്പെടും..... ഇതുപോലെ ചെയ്‌താൽ നല്ല product കിട്ടും
@ameena351
@ameena351 5 ай бұрын
CRC CT cc CT Dr ra ji😮😮😮😢😢🎉🎉😂❤❤​@@bijukarun6562
@ccmuraleedharan9019
@ccmuraleedharan9019 5 ай бұрын
Pusppammyude e unakkmundari vilpanayundo vila ethrayakum very good preparation of dryed grapes thanks
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Ayoooo not for sale Thanks for Watching
@_advocals
@_advocals 5 ай бұрын
അവതരണം supperbb🙌😍
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for watching
@najeemas4337
@najeemas4337 5 ай бұрын
Supernaturali❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@girijasdreamworld
@girijasdreamworld 5 ай бұрын
Good information
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@anitharajendran7848
@anitharajendran7848 5 ай бұрын
Super🎉🎉🎉
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@jessythomas561
@jessythomas561 5 ай бұрын
Njan ithu vareyum kanditte illarunnu 😊great pushpamma 🎉ethra roopa koduthitta raisins vangikunnathu😮iniyum ingane undakiya mathiyallo👌
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Half of the amount aavullu Nalla profit aanu Pakshey pani edukkanam Oru 5 kg Undaakki yaal Oru 3 years eduthu vekkam 2 peru help undankil easy aayi undaakkam Summer season paatullu
@jessythomas561
@jessythomas561 5 ай бұрын
@@PAADI.KITCHEN. njan 1 kg undakum allengil first time half kg onnu try cheiyam
@sanugeorge236
@sanugeorge236 5 ай бұрын
Superr
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@annievarghese9476
@annievarghese9476 5 ай бұрын
എത്ര നന്നായി ക്ലാസ്സെടുത്തു👍🥰
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@felicitydillon2897
@felicitydillon2897 4 ай бұрын
Very good thanks
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
Thanks for watching
@shyladas9387
@shyladas9387 5 ай бұрын
Variety video ❤❤❤ Sooooopppprrrrrr❤❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching Full support venam
@shyladas9387
@shyladas9387 5 ай бұрын
@@PAADI.KITCHEN. 👍🙏🙌
@sindhukumarips5114
@sindhukumarips5114 5 ай бұрын
Super.good information ❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@lissylonappan3321
@lissylonappan3321 5 ай бұрын
അടിപൊളി ഇതു വരെ കാണാത്തവി ടിയോ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks Full Support Pradeeshikkunnu Thanks for watching
@ranibabu7357
@ranibabu7357 5 ай бұрын
Super tips
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Abs33206
@Abs33206 5 ай бұрын
Pushpama super super
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@user-uc3xi2tt7z
@user-uc3xi2tt7z 5 ай бұрын
അടിപൊളി
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@joseksksjose2786
@joseksksjose2786 5 ай бұрын
സൂപ്പർ പുഷ്പമ്മ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@mahianjuanju6234
@mahianjuanju6234 5 ай бұрын
Sprrrrrr ❤❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Anithastastycorner
@Anithastastycorner 5 ай бұрын
അടിപൊളി ആയിട്ട് ചെയ്തു കാണിച്ചു ചേച്ചി 😍
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching Full support venam
@sindhumohan7463
@sindhumohan7463 5 ай бұрын
സൂപ്പർ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@jessythomas7188
@jessythomas7188 5 ай бұрын
Super ❤❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Devuttan819
@Devuttan819 5 ай бұрын
സൂപ്പർ വീഡിയോ 👌👌👌👌😋😋😋🎉🎉🎉
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@littlelife3467
@littlelife3467 5 ай бұрын
Waw!!, 👍❤️🎉
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for watching
@jayasree571
@jayasree571 5 ай бұрын
Super ❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@MrSurendraprasad
@MrSurendraprasad 5 ай бұрын
Full... സെറ്റപ്പ്... Net... Magnet... എല്ലാം ഉണ്ടല്ലോ.... Nice
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Jeevikkandeee chettaa Thanks for watching
@sajithsyed1989
@sajithsyed1989 5 ай бұрын
Super ❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@rukkiyamohamedali8146
@rukkiyamohamedali8146 5 ай бұрын
Super ,very useful. Ithupole black munthiri unakan patille
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Shoot chethu Release aakum Thanks for Watching
@rajilarafi5797
@rajilarafi5797 5 ай бұрын
Super pavav amma enthu padupetta unttakiye❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Mmmmm correct Thanks for Watching
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
Very good
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@pjanakidevi4533
@pjanakidevi4533 5 ай бұрын
Very nice
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sheelarajashekharank3762
@sheelarajashekharank3762 5 ай бұрын
Super pushpamma 🙏🏻
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sharfushanaaz4512
@sharfushanaaz4512 5 ай бұрын
super ❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@shajithomas1106
@shajithomas1106 5 ай бұрын
Suuupper
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Rathna5004
@Rathna5004 5 ай бұрын
Superrrrrrrrrrrrrrrrrr ❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@dewdrops4004
@dewdrops4004 5 ай бұрын
Superrr
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@BalaKrishnan-ns6bs
@BalaKrishnan-ns6bs 5 ай бұрын
Super pushpamma. Palakkad aano? slang athupoleundu
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Yes Palakkad Thanks for Watching
@mlvarghese3730
@mlvarghese3730 5 ай бұрын
Such this useful informations shall be posted please
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Definitely Thanks for Watching
@binduroji7836
@binduroji7836 5 ай бұрын
Super
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@Padmanabhan-rz8jj
@Padmanabhan-rz8jj 5 ай бұрын
നന്ദി പുഷ്പമ്മ. Good morning
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay okay thanks Thanks for Watching
@sheebaashraf8571
@sheebaashraf8571 5 ай бұрын
Supper❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sobhanaramachandran6282
@sobhanaramachandran6282 5 ай бұрын
Super❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@sunithakrishnan8545
@sunithakrishnan8545 5 ай бұрын
പൊളി👌 എത്ര വൃത്തിയായിട്ടാണ് പുഷ്പമ്മ ഉണ്ടാക്കുന്നത്👍 ബാബു കഴിയ്ക്കുമ്പോൾ പുഷ്പമ്മയോടും കഴിയ്ക്കാൻ പറയൂ
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Okay chechi Thanks for Watching Full support venam
@a2zsubivolg79
@a2zsubivolg79 5 ай бұрын
സൂപ്പർ ...
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@beenakl7386
@beenakl7386 4 ай бұрын
Adipoli
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
Thanks for watching
@sheelaviswam9845
@sheelaviswam9845 5 ай бұрын
Super thanks
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for watching
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,3 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 30 МЛН
കർക്കിടകത്തിൽ താള് കറി വെക്കുന്നത്
14:25
S K vloges vattakkara you tube channel
Рет қаралды 10 М.